00:00 Time Left

053/2022 - Stage I - Various

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം.
A
അഭിനവ് ബിന്ദ്ര
B
കർണം മല്ലേശ്വരി
C
നീരജ് ചോപ്ര
D
സുശീൽ ശർമ
Question 2
ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നതെന്ന് ?
A
2018
B
2019
C
2020
D
2021
Question 3
2021-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയ വ്യക്തി ആര് ?
A
സക്കറിയ
B
ബെന്യാമിൻ
C
എം. മുകുന്ദൻ
D
പി. വത്സല
Question 4
കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?
A
പതിമൂന്ന്
B
പതിനാല്
C
പതിനഞ്ച്
D
പതിനാറ്
Question 5
2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
A
G SAT - 11
B
EOS - 04
C
CMS - 01
D
EMISAT
Question 6
2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?
A
കെ. കസ്തൂരി രംഗൻ
B
എ. രാമമൂർത്തി
C
വാസുദേവ കമ്മത്ത്
D
കെ. എം. ത്രിപാഠി
Question 7
18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
A
ആശ്വാസകിരണം
B
സമാശ്വാസം
C
സ്നേഹസാന്ത്വനം
D
താലോലം
Question 8
2021-ലെ ജെ. സി. ഡാനിയൽ പുരസ്ക്കാരം നേടിയതാര് ?
A
ഹരിഹരൻ
B
മധു
C
പി. ജയചന്ദ്രൻ
D
എം. കെ. അർജ്ജുനൻ
Question 9
കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?
A
തിരുവനന്തപുരം
B
ആലപ്പുഴ
C
തൃശ്ശൂർ
D
കോഴിക്കോട്
Question 10
കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
A
കണിയാമ്പറ്റ
B
നൂൽപ്പുഴ
C
ഇടമലക്കുടി
D
മറയൂർ
Question 11
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
A
ഡക്കാൻ പീഠഭൂമി
B
ഉത്തരമഹാസമതലം
C
തീരസമതലങ്ങൾ
D
ഹിമാലയൻ പർവ്വതമേഖല
Question 12
താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക.
A
നർമ്മദ
B
മഹാനദി
C
ലൂണി
D
കാവേരി
Question 13
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത് ?
A
റബർ
B
നെല്ല്
C
ഗോതമ്പ്
D
പരുത്തി
Question 14
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്തിലാണ് ?
A
മേഘാലയ
B
മിസോറാം
C
ആസ്സാം
D
മണിപ്പൂർ
Question 15
ലോക ഓസോൺ ദിനം എന്നാണ് ?
A
ജൂൺ 16
B
ജൂൺ 5
C
നവംബർ 5
D
സെപ്റ്റംബർ 16
Sponsored
Question 16
ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം.
A
മണികരൺ
B
റാഞ്ചി
C
ടിഗ് ബോയ്
D
താരാപൂർ
Question 17
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം.
A
ഉത്തർപ്രദേശ്
B
ഹിമാചൽപ്രദേശ്
C
ത്രിപുര
D
അരുണാചൽ പ്രദേശ്
Question 18
ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
A
ഷിപ്കി ലാ
B
നാഥു ലാ
C
സോജി ലാ
D
ലിപു ലാ
Question 19
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
A
ഖാരിഫ്
B
റാബി
C
സൈദ്
D
ഇവയൊന്നുമല്ല
Question 20
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത് ?
A
NW 1
B
NW 2
C
NW 3
D
NW 4
Question 21
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
A
1945 മാർച്ച് 2
B
1949 ഡിസംബർ 9
C
1946 ഡിസംബർ 9
D
1947 ഓഗസ്റ്റ് 15
Question 22
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
i) ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
ii) 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി.
iii) എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
iv) വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.
A
പ്രസ്താവന ഒന്നും നാലും
B
പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
C
പ്രസ്താവന നാല് മാത്രം
D
പ്രസ്താവന ഒന്നും രണ്ടും
Question 23
സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി.
A
ബെറ്റി വില്യംസ്
B
ആങ് സാൻ സൂകി
C
മദർ തെരേസ
D
മലാല യൂസുഫ്സായി
Question 24
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
A
ഉത്തർപ്രദേശ്
B
മധ്യപ്രദേശ്
C
തമിഴ്നാട്
D
ആന്ധ്രപ്രദേശ്
Question 25
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
A
44
B
86
C
42
D
104
Question 26
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക.
A
കണിക്കൊന്ന
B
തെങ്ങ്
C
ഇലഞ്ഞി
D
അരയാൽ
Question 27
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?
A
ദുർഗേശ നന്ദിനി
B
ആനന്ദ മഠം
C
കപാല കുണ്ഡല
D
വിഷവൃക്ഷം
Question 28
“മഹാത്മാ ഗാന്ധി കി ജയ്" എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?
A
മതസ്വാതന്ത്ര്യം
B
അയിത്ത നിർമ്മാർജ്ജനം
C
അഭിപ്രായപ്രകടന സ്വാതന്ത്ര്യം
D
അവസരസമത്വം
Question 29
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി.
A
ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
B
ജസ്റ്റിസ് രംഗനാഥ് മിശ്ര
C
ജസ്റ്റിസ് ഫാത്തിമ ബീവി
D
ജസ്റ്റിസ് എച്ച്. എൽ. ദത്തു
Question 30
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം.
A
2002
B
1999
C
2005
D
2011
Sponsored
Question 31
പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്.
A
വാഗ്ഭടാനന്ദൻ
B
ചട്ടമ്പിസ്വാമികൾ
C
കുമാരനാശാൻ
D
കുമാരഗുരുദേവൻ
Question 32
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്.
A
ശ്രീനാരായണ ഗുരു
B
വൈകുണ്ഠ സ്വാമികൾ
C
അയ്യങ്കാളി
D
പണ്ഡിറ്റ് കെ. പി. കറുപ്പൻ
Question 33
1936-ൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം.
A
തൃശ്ശൂർ
B
പാലക്കാട്
C
തിരുവനന്തപുരം
D
കൊച്ചി
Question 34
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.
A
അരുവിപ്പുറം
B
വർക്കല
C
ചെമ്പഴന്തി
D
ആലുവ
Question 35
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല.
A
തിരുവിതാംകൂർ
B
കൊച്ചി
C
മലബാർ
D
ഇവയെല്ലാം
Question 36
മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം.
A
പയ്യന്നൂർ
B
മലപ്പുറം
C
ചെർപ്പുളശ്ശേരി
D
ഒറ്റപ്പാലം
Question 37
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്.
A
എ. കെ. ഗോപാലൻ
B
കെ. കേളപ്പൻ
C
മന്നത്ത് പത്മനാഭൻ
D
പി. കൃഷ്ണപിള്ള
Question 38
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു
A
കുട്ടംകുളം സമരം
B
പാലിയം സത്യാഗ്രഹം
C
ചാന്നാർ ലഹള
D
കുറിച്ച്യ കലാപം
Question 39
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്.
A
വി. ആർ. കൃഷ്ണനെഴുത്തച്ഛൻ
B
പട്ടം താണുപിള്ള
C
സി. കേശവൻ
D
ഇ. ഇക്കണ്ട വാരിയർ
Question 40
1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?
A
പഴശ്ശിരാജാ
B
എടച്ചന കുങ്കൻനായർ
C
തലയ്ക്കൽ ചന്തു
D
രാമനമ്പി
Question 41
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം.
A
1000
B
940
C
950
D
941
Question 42
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.
A
പള്ളിവാസൽ
B
ശബരിഗിരി
C
ഇടുക്കി
D
ഷോളയാർ
Question 43
കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
A
ഭാരതപ്പുഴ
B
കബനി
C
പെരിയാർ
D
നെയ്യാർ
Question 44
കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
A
തട്ടേക്കാട്
B
മംഗളവനം
C
ചൂലന്നൂർ
D
ചിന്നാർ
Question 45
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?
A
ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
B
ചെട്ടിയഞ്ചാൽ കുന്നുകൾ
C
കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം
D
പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി
Sponsored
Question 46
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം.
A
പി. ടി. ഉഷ
B
അഞ്ജു ബോബി ജോർജ്
C
ഷൈനി വിൽസൺ
D
കെ. എം. ബീനാമോൾ
Question 47
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ് ?
A
തിരുവനന്തപുരം
B
കൊല്ലം
C
എറണാകുളം
D
ആലപ്പുഴ
Question 48
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം.
A
സൈലന്റ് വാലി
B
പാമ്പാടും ചോല
C
ഇരവികുളം
D
ആനമുടിച്ചോല
Question 49
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം.
A
വേമ്പനാട്ടു കായൽ
B
ശാസ്താംകോട്ട കായൽ
C
അഷ്ടമുടി കായൽ
D
വെള്ളായണി കായൽ
Question 50
കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ?
A
1950 നവംബർ 1
B
1955 നവംബർ 1
C
1947 നവംബർ 1
D
1956 നവംബർ 1
Question 51
"ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്" എന്നറിയപ്പെടുന്നതാര് ?
A
ബാലഗംഗാധരതിലകൻ
B
ദാദാബായ് നവറോജി
C
ലാലാ ലജ്പത് റായ്
D
ഗോപാലകൃഷ്ണ ഗോഖലെ
Question 52
1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?
A
അഹമ്മദാബാദ്
B
ചമ്പാരൻ
C
ബർദോളി
D
ഖേഡ
Question 53
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ.
A
സുഭാഷ് ചന്ദ്രബോസ്
B
ക്യാപ്റ്റൻ ലക്ഷ്മി
C
റാഷ്ബിഹാരി ബോസ്
D
മോഹൻ സിങ്
Question 54
തെഭാഗസമരം നടന്നതെവിടെയാണ് ?
A
ബീഹാർ
B
യു. പി.
C
ഗുജറാത്ത്
D
ബംഗാൾ
Question 55
രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപത്രം.
A
കേസരി
B
സംബാദ് കൗമുദി
C
ബംഗാളി
D
വന്ദേമാതരം
Question 56
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം.
A
1920-ലെ നാഗ്പൂർ സമ്മേളനം
B
1929-ലെ ലാഹോർ സമ്മേളനം
C
1928-ലെ കൽക്കത്ത സമ്മേളനം
D
1924-ലെ ബൽഗാം സമ്മേളനം
Question 57
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി.
A
സി. ശങ്കരൻ നായർ
B
ജി. പി. പിള്ള
C
വി. കെ. കൃഷ്ണമേനോൻ
D
വി. പി. മേനോൻ
Question 58
കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
A
ഡോ. ബി. ആർ. അംബേദ്കർ
B
സർദാർ വല്ലഭായ് പട്ടേൽ
C
സി. രാജഗോപാലാചാരി
D
ഡോ. രാജേന്ദ്രപ്രസാദ്
Question 59
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം.
A
ഗുജറാത്ത്
B
ആന്ധ്രപ്രദേശ്
C
പഞ്ചാബ്
D
മധ്യപ്രദേശ്
Question 60
പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര് ?
A
രവീന്ദ്രനാഥ ടാഗോർ
B
ബങ്കിംചന്ദ്ര ചാറ്റർജി
C
മുഹമ്മദ് ഇഖ്ബാൽ
D
ദീനബന്ധു മിത്ര
Sponsored
Question 61
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.
A
ആഗ്നേയ ഗ്രന്ഥി
B
കരൾ
C
വൃക്ക
D
പീയൂഷ ഗ്രന്ഥി
Question 62
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?
A
സന്ധിവാതം
B
ഗൗട്ട്
C
ടെറ്റനി
D
ഡയബെറ്റിസ്
Question 63
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ.
A
വിറ്റാമിൻ K
B
വിറ്റാമിൻ A
C
വിറ്റാമിൻ C
D
വിറ്റാമിൻ E
Question 64
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം.
A
ടൈഫോയിഡ്
B
എംഫിസീമ
C
മലേറിയ
D
ന്യുമോണിയ
Question 65
കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി.
A
സാന്ത്വനം
B
ശുഭയാത്ര
C
ആയൂർദളം
D
മൃതസഞ്ജീവനി
Question 66
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
A
ചന്ദ്രലക്ഷ
B
ലക്ഷഗംഗ
C
അക്ഷയ
D
ചന്ദ്രശങ്കര
Question 67
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
A
കോട്ടയം
B
കാസർകോഡ്
C
കോഴിക്കോട്
D
മണ്ണുത്തി
Question 68
ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്
A
പ്രാഥമിക മാംസഭുക്ക്
B
സസ്യങ്ങൾ
C
സസ്യഭുക്ക്
D
സസ്യപ്ലവകങ്ങൾ
Question 69
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്
A
ഏപ്രിൽ 22
B
സെപ്റ്റംബർ 16
C
മാർച്ച് 21
D
മെയ് 22
Question 70
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം.
A
ചിപ്കോ പ്രസ്ഥാനം
B
ജംഗിൾ ബച്ചാവോ ആന്തോളൻ
C
അപ്പിക്കോ പ്രസ്ഥാനം
D
ബൈഷ്ണോയി പ്രസ്ഥാനം
Question 71
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?
A
ഹീലിയം
B
ക്ലോറിൻ
C
വെള്ളം
D
ഫ്ലൂറിൻ
Question 72
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
A
ബോക്സൈറ്റ്, ഹെമറ്റൈറ്റ്
B
മാഗ്നറ്റൈറ്റ്, കലാമിൻ
C
സിങ്ക്ബ്ലെൻഡ്, ബോക്സൈറ്റ്
D
ഹെമറ്റെറ്റ്, മാഗ്നറ്റൈറ്റ്
Question 73
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?
A
കാർബൺ ഡയോക്സൈഡ്
B
ആർഗൺ
C
നൈട്രജൻ
D
നിയോൺ
Question 74
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത് ?
A
ഓക്സിജൻ
B
സൾഫർ
C
ക്ലോറിൻ
D
ഹൈഡ്രജൻ
Question 75
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
A
റിഫൈനിംഗ്
B
പാസ്ചറൈസേഷൻ
C
അനീലിംഗ്
D
വാൻആർക്കൽ പ്രവർത്തനം
Sponsored
Question 76
കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30° പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ്.
A
60°
B
30°
C
90°
D
180°
Question 77
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം.
A
ചൊവ്വ
B
വ്യാഴം
C
യുറാനസ്
D
ശനി
Question 78
പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?
A
സൗരോർജം
B
കാറ്റിൽ നിന്നുള്ള ഊർജം
C
തിരമാലയിൽ നിന്നുള്ള ഊർജം
D
എൽ. പി. ജി.
Question 79
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്.
A
താപം
B
ഊഷ്മാവ്
C
മർദ്ദം
D
ആർദ്രത
Question 80
ദോലനത്തിനുദാഹരണം ഏത് ?
A
ഊഞ്ഞാലിന്റെ ചലനം
B
ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
C
ചക്രം തിരിയുന്നു
D
ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
Question 81
ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.
A
B
15°
C
22½°
D
7½°
Question 82
ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ് ?
A
9
B
8
C
7
D
10
Question 83
1 + 1/2 + 1/4 + 1/8 + 1/16 + 1/32 =
A
31/32
B
30/32
C
63/32
D
61/32
Question 84
621 ന്റെ ഒന്നിന്റെ സ്ഥാനത്തെ അക്കം.
A
6
B
2
C
4
D
8
Question 85
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്.
A
20%
B
25%
C
40%
D
50%
Question 86
20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക.
A
2000
B
2400
C
2500
D
2300
Question 87
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത് ?
A
90
B
180
C
138
D
140
Question 88
A
A)
B
B)
C
C)
D
D)
Question 89
A
A)
B
B)
C
C)
D
D)
Question 90
45 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
A
1.8 കി. മീ.
B
3 കി. മീ.
C
2.5 കി. മീ.
D
4 കി. മീ.
Sponsored
Question 91
A
5
B
2√3
C
3√2
D
10
Question 92
ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ് ?
4, 18, 48, -------, 180
A
72
B
112
C
100
D
98
Question 93
ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 12½ മീറ്ററും 10⅔ മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?
A
46⅓ മീ.
B
46 മീ.
C
46½ മീ.
D
45⅓ മീ.
Question 94
2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു വാതിൽ ഉൾക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്രമീറ്ററിന് 24 രൂപ നിരക്കിൽ ഈ ചുമർ സിമന്റ് തേക്കാൻ എത്ര രൂപ ചിലവ് വരും ?
A
500
B
513
C
1,026
D
1,000
Question 95
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?
A
13
B
14
C
20
D
21
Question 96
രവി, റഹീം, ജോൺ എന്നിവർക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും, 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?
A
2,000
B
1,250
C
2,250
D
1,500
Question 97
രാഹുൽ 2,500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകൾ തീർത്ത് 3,850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?
A
5%
B
10%
C
8%
D
12%
Question 98
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
A
45
B
27
C
63
D
36
Question 99
6 പൈപ്പുകൾ ഒരു മണിക്കൂറും 30 മിനുട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കിൽ, ഇതേ വലിപ്പമുള്ള നാല് പൈപ്പുകൾ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും ?
A
2 മണിക്കൂർ 15 മിനുട്ട്
B
2 മണിക്കൂർ
C
2 മണിക്കൂർ 20 മിനുട്ട്
D
2½ മണിക്കൂർ
Question 100
A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില.
A
2
B
3
C
4
D
5