00:00 Time Left

032/2021 - Stage IV - Various

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
44-ാം വയലാർ അവാർഡ് നേടിയതാര്?
A
വി.ജെ. ജയിംസ്
B
യു.കെ. കുമാരൻ
C
ഏഴാച്ചേരി രാമചന്ദ്രൻ
D
കെ.ആർ. മീര
Question 2
നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്.
A
പ്രഭാ വർമ്മ
B
അക്കിത്തം അച്ചുതൻ നമ്പൂതിരി
C
സി. രാധാകൃഷ്ണൻ
D
ഡോ. എം. ലീലാവതി
Question 3
"തിളച്ച മണ്ണിൽ കാൽനടയായ്" അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?
A
അക്കിത്തം അച്യുതൻ നമ്പൂതിരി
B
പുതുശ്ശേരി രാമചന്ദ്രൻ
C
ഒ.എൻ.വി. കുറുപ്പ്
D
ആറ്റൂർ രവിവർമ്മ
Question 4
2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ ആര് ?
A
എസ്. രമേശൻ നായർ
B
പ്രഭാവർമ്മ
C
വി. മധുസൂദനൻ നായർ
D
എം.കെ. സാനു
Question 5
മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?
A
ഗുരു പൗർണമി
B
മറന്നു വച്ച വസ്തുക്കൾ
C
ശ്യാമ മാധവം
D
അച്ഛൻ പിറന്ന വീട്
Question 6
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?
A
സ്റ്റാച്യു ഓഫ് യുണിറ്റി
B
ആഗ്രാ ഫോർട്ട്
C
താജ് മഹാൽ
D
ഫത്തേപൂർ സിക്രി
Question 7
2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം
A
ആന്ധാപ്രദേശ്
B
തമിഴ് നാട്
C
കർണ്ണാടകം
D
മഹാരാഷ്ട
Question 8
ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ
A
അശോക് കുമാർ
B
ഋഷി സുനാക്
C
സാജിദ് ജാവിദ്
D
ബോറിസ് ജോൺസൺ
Question 9
ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത്?
A
ഇന്റർനെറ്റ് ലഭ്യത
B
സ്വത്തവകാശം
C
എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം
D
ഇവയൊന്നുമല്ല
Question 10
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?
A
ഉത്തർപ്രദേശ്
B
ഗുജറാത്ത്
C
ബീഹാർ
D
മധ്യപ്രദേശ്
Question 11
ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ് ?
A
82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
B
82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
C
52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
D
52 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
Question 12
ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കുർ മുന്നിലാണ്?
A
6 മണിക്കൂർ 30 മിനിറ്റ്
B
5 മണിക്കൂർ 30 മിനിറ്റ്
C
6 മണിക്കൂർ
D
5 മണിക്കുർ
Question 13
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം:
A
പശ്ചിമഘട്ടം
B
ആരവല്ലി
C
പൂർവ്വഘട്ടം
D
ഹിമാലയം
Question 14
ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?
A
ഏലമല
B
ദോഡാപെട്ട
C
ആനമുടി
D
പൂനെ
Question 15
ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:
A
നീർത്തടം
B
നദീതടം
C
വ്യഷ്ടി പ്രദേശം
D
ജല വിഭാജകം
Sponsored
Question 16
ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
A
യമുന
B
ഗംഗ
C
ലൂണി
D
രവി
Question 17
ഇന്ത്യയിലെ ഉഷ്ണകാലമേത് ?
A
ഡിസംബർ - ഫെബ്രുവരി
B
മാർച്ച് - മേയ്
C
ജൂൺ - സെപ്തംബർ
D
ഒക്ടോബർ - നവംബർ
Question 18
ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്?
A
പർവ്വതമണ്ണ്
B
കരിമണ്ണ്
C
ചെമ്മണ്ണ്
D
എക്കൽമണ്ണ്
Question 19
പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്?
A
ഗുജറാത്ത്
B
തമിഴ് നാട്
C
കർണാടക
D
ഗോവ
Question 20
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം:
A
കേരളം
B
മധ്യപ്രദേശ്
C
ഗോവ
D
ഗുജറാത്ത്
Question 21
അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്?
A
ബ്രിട്ടീഷുകാർ
B
പോർച്ചുഗീസുകാർ
C
ഫ്രെഞ്ചുകാർ
D
ഡച്ചുകാർ
Question 22
1857 ലെ കലാപം അറിയപ്പെടുന്നത്:
A
ശിപായി ലഹള
B
പ്ലാസി യുദ്ധം
C
ബക്സാർ യുദ്ധം
D
സന്താൾ കലാപം
Question 23
കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
A
വില്യം ബെന്റിക്
B
വാറൻ ഹേസ്റ്റിംഗ്സ്
C
ഡെൽഹൗസി
D
കോൺവാലിസ്
Question 24
ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്:
A
രാജാറാം മോഹൻ റോയ്
B
സുഭാഷ് ചന്ദ്രബോസ്
C
മഹാത്മാ ഗാന്ധി
D
ഭഗത് സിങ്
Question 25
വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്:
A
രബീന്ദ്രനാഥ ടാഗോർ
B
സുധീന്ദ്രനാഥ ദത്ത
C
രാജാ റാം മോഹൻ റോയി
D
അമർത്യസെൻ
Question 26
ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?
A
മഹാത്മാ ഗാന്ധി
B
ജവഹർലാൽ നെഹ്റു
C
വല്ലഭായി പട്ടേൽ
D
രബീന്ദ്രനാഥ ടാഗോർ
Question 27
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി?
A
ജവഹർലാൽ നെഹ്റു
B
ഇന്ദിരാ ഗാന്ധി
C
രാജീവ് ഗാന്ധി
D
മൊറാർജി ദേശായി
Question 28
നീൽ ദർപ്പൺ രചിച്ചതാര്?
A
ബങ്കിം ചന്ദ്ര ചാറ്റർജി
B
ദീനബന്ധു മിത്ര
C
ശരത് ചന്ദ്ര ചാറ്റർജി
D
രബീന്ദ്രനാഥ ടാഗോർ
Question 29
ഇന്ത്യയുടെ പ്രഥമപൗരനായ ആദ്യ മലയാളി:
A
എ. പി. ജെ. അബ്ദു ൾ കലാം
B
കെ. ആർ. നാരായണൻ
C
ഡോ. ശങ്കർ ദയാൽ ശർമ്മ
D
ആർ. വെങ്കിട്ടരാമൻ
Question 30
ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:
A
വി വി ഗിരി
B
ഡോ. സക്കീർ ഹുസൈൻ
C
ഡോ. രാജേന്ദ്രപ്രസാദ്
D
ഡോ. എസ്. രാധാകൃഷ്ണൻ
Sponsored
Question 31
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
A
പാർട്ട് I
B
പാർട്ട് II
C
പാർട്ട് III
D
പാർട്ട് IV
Question 32
അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത്:
A
പ്രധാനമന്ത്രിക്ക്
B
രാഷ്ട്രപതിക്ക്
C
ലോക്സഭാ സ്പീക്കർക്ക്
D
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്
Question 33
സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ് ?
A
മൗലികാവകാശം
B
നിയമവകാശം
C
സ്വാതന്ത്രാവകാശം
D
പ്രത്യേക അവകാശം
Question 34
അസ്പശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ:
A
ആർട്ടിക്കിൾ 15
B
ആർട്ടിക്കിൾ 17
C
ആർട്ടിക്കിൾ 39
D
ആർട്ടിക്കിൾ 21
Question 35
ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദു ചെയ്യുന്നതിനുള്ള?
A
അനുച്ഛേദം 324
B
അനുച്ഛേദം 330
C
അനുച്ഛേദം 343
D
അനുച്ഛേദം 352
Question 36
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത്:
A
രാഷ്ട്രപതി
B
ഉപരാഷ്ട്രപതി
C
പ്രധാനമന്ത്രി
D
ലോക്സഭാ സ്പീക്കർ
Question 37
ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെംബർമാരും രാജിക്കത്ത് നല്കേണ്ടത് ആർക്ക്?
A
പ്രധാനമന്ത്രിക്ക്
B
ലോക്സഭാ സ്പീക്കർക്ക്
C
രാഷ്ട്രപതിക്ക്
D
ഉപരാഷ്ട്രപതിക്ക്
Question 38
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?
A
1993 സെപ്തംബർ 28
B
1993 സെപ്തംബർ 13
C
1993 ഒക്ടോബർ 30
D
1993 ഒക്ടോബർ 13
Question 39
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു ...... ആണ്:
A
ഭരണഘടനാ സ്ഥാപനം
B
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ്
C
സ്റ്റാറ്റ്യൂട്ടറി ബോഡി
D
ഒരു പൊതുമേഖലാ സ്ഥാപനം
Question 40
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ:
A
സെക്രട്ടറി ജനറൽ
B
പ്രസിഡണ്ട്
C
കമ്മീഷണർ
D
വൈസ് ചെയർമാൻ
Question 41
കേരളത്തിന്റെ വിസ്തീർണ്ണം -------- ച കി മീ ആണ്:
A
38863
B
32383
C
36863
D
35368
Question 42
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ:
A
കോഴിക്കോട്
B
കാസർഗോഡ്
C
മഞ്ചേശ്വരം
D
കണ്ണൂർ
Question 43
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം:
A
ചിന്നാർ (ഇടുക്കി)
B
തേഞ്ഞിപ്പാലം
C
മുല്ലപ്പെരിയാർ
D
ഇരവികുളം
Question 44
കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ ?
A
ഡിസംബർ - ഫിബ്രവരി
B
ഏപ്രിൽ - മേയ്
C
ജൂൺ - നവംബർ
D
ജൂൺ - സെപ്തംബർ
Question 45
പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A
കോട്ടയം
B
പാലക്കാട്
C
വയനാട്
D
ഇടുക്കി
Sponsored
Question 46
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ ?
A
എ. ഡി. 1800
B
എ. ഡി. 1859
C
എ. ഡി. 1850
D
എ. ഡി. 1900
Question 47
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?
A
തമിഴ് നാട്
B
കേരളം
C
ആന്ധ്രാപ്രദേശ്
D
ഗുജറാത്ത്
Question 48
ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി?
A
740 മെഗാവാട്ട്
B
750 മെഗാവാട്ട്
C
800 മെഗാവാട്ട്
D
780 മെഗാവാട്ട്
Question 49
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
A
കക്കാട്
B
മണിയാർ
C
കുറ്റ്യാടി
D
ഇടുക്കി
Question 50
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:
A
കോഴിക്കോട് - മൈസൂർ
B
കൊച്ചി - ടൊണ്ടി പോയിന്റ്
C
ഡിണ്ടിഗൽ - കൊട്ടാരക്കര
D
സേലം - ഇടപ്പള്ളി
Question 51
അയ്യങ്കാളി ജനിച്ച ദിവസം ?
A
1863 ജൂലൈ 28
B
1863 സെപ്തംബർ 28
C
1863 ജൂൺ 28
D
1863 ഓഗസ്റ്റ് 28
Question 52
"സമപന്തിഭോജനം" സംഘടിപ്പിച്ചതാര്?
A
സഹോദരൻ അയ്യപ്പൻ
B
വാഗ്ഭടാനന്ദൻ
C
വൈകുണ്ഠ സ്വാമി
D
ബ്രഹ്മാനന്ദ ശിവയോഗി
Question 53
"അക്കമ്മ ചെറിയാൻ" എന്ന പുസ്തകം എഴുതിയത്:
A
ടോണി മാത
B
എം. നിസാർ
C
ആർ. പാർവ്വതീദേവി
D
ടി.എച്ച്.പി. ചെന്താരശ്ശേരി
Question 54
ആഗമാന്ദ അന്തരിച്ച വർഷം ?
A
1973
B
1958
C
1961
D
1968
Question 55
1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?
A
രാജീവ് ഗാന്ധി
B
ഇന്ദിരാ ഗാന്ധി
C
പി.വി. നരസിംഹ റാവു
D
ജവഹർലാൽ നെഹ്റു
Question 56
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ ആര്:
A
ശ്രീനാരായണ ഗുരു
B
വൈകുണ്ഠസ്വാമി
C
തെക്കാട് അയ്യാ
D
ചട്ടമ്പി സ്വാമി
Question 57
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം:
A
മലബാർ കലാപം
B
അഞ്ചുതെങ്ങ് കലാപം
C
ആറ്റിങ്ങൽ കലാപം
D
പൂക്കോട്ടൂർ കലാപം
Question 58
ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം:
A
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം
B
നികുതി പിരിവിനെ സഹായിക്കാൻ കമ്പോളങ്ങളിൽ പട്ടാളക്കാരെ നിയോഗിച്ചു
C
കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിനു നൽകി
D
ടിപ്പു സുൽത്താന്റെ പതനം
Question 59
കുണ്ടറ വിളംബരം നടന്നതെന്ന്?
A
1812 മേയ് 8
B
1806 ഡിസംബർ 16
C
1807 ഒക്ടോബർ 31
D
1809 ജനുവരി 11
Question 60
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്:
A
1841 ജൂലായ് 26
B
1869 ജൂലായ് 26
C
1859 ജൂലായ് 26
D
1861 ജൂലായ് 26
Sponsored
Question 61
മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
A
38
B
32
C
34
D
36
Question 62
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
A
വൃക്ക
B
പാൻക്രിയാസ്
C
ശ്വാസകോശം
D
കരൾ
Question 63
രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്?
A
കാൾലാൻഡ് സ്റ്റീനർ
B
വില്ല്യം ഹാർവി
C
ജോസഫ് പ്രീസ്റ്റ് ലി
D
ഹംഫ്രി ഡേവി
Question 64
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
A
മെഡുല ഒബ്ലാംഗേറ്റ
B
സെറിബെല്ലം
C
സെറിബ്രം
D
തലാമസ്
Question 65
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
A
തലാമസ്
B
ഹൈപ്പോതലാമസ്
C
സെറിബ്രം
D
സെറിബെല്ലം
Question 66
പേശികളെക്കുറിച്ചുള്ള പഠനമാണ്
A
ഓസ്റ്റിയോളജി
B
മയോളജി
C
നെഫ്രോളജി
D
ഫ്രനോളജി
Question 67
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
A
ജീവകം സി
B
ജീവകം എ
C
ജീവകം ഡി
D
ജീവകം ബി
Question 68
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
A
ബയോട്ടിൻ
B
ഫോളിക് ആസിഡ്
C
തയാമിൻ
D
റൈബോ ഫ്ലാവിൻ
Question 69
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?
A
2012 ഓഗസ്റ്റ് 25
B
2013 ഓഗസ്റ്റ് 25
C
2014 ഓഗസ്റ്റ് 25
D
2015 ഓഗസ്റ്റ് 25
Question 70
റേച്ചൽ കാഴ്സൺ രചിച്ച "സൈലന്റ് സ്പിങ്" എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ?
A
ഡിഡിടി
B
ഓസോൺ നാശനം
C
ആഗോളതാപനം
D
ഹരിത ഗൃഹ പ്രഭാവം
Question 71
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം:
A
ഇലക്ട്രോൺ
B
പ്രോട്ടോൺ
C
ന്യൂട്രോൺ
D
ഇവയൊന്നുമല്ല
Question 72
തോറിയത്തിന്റെ അയിര്:
A
മോണോസൈറ്റ്
B
ഗലീന
C
പീച്ച് ബ്ലെന്റ്
D
ബോക് സൈറ്റ്
Question 73
മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്:
A
പ്രോട്ടിയം
B
ട്രിഷിയം
C
ഡ്യുട്ടീരിയം
D
ഇവയൊന്നുമല്ല
Question 74
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം:
A
നൈട്രജൻ
B
കാർബൺ ഡൈ ഓക്സൈഡ്
C
ഹൈഡ്രജൻ
D
ഓക്സിജൻ
Question 75
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം:
A
ബേസ്
B
ആസിഡ്
C
സോപ്പ്
D
ഇവയൊന്നുമല്ല.
Sponsored
Question 76
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ:
A
ഖരം
B
ദ്രാവകം
C
വാതകം
D
പ്ലാസ്മ
Question 77
ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്:
A
ജൂൾ
B
ന്യൂട്ടൻ
C
ഡെസിബൽ
D
ആമ്പിയർ
Question 78
തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം:
A
സമചലനം
B
സമമന്ദീകരണ ചലനം
C
അസമചലനം
D
ഇതൊന്നുമല്ല
Question 79
ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി:
A
ആക്കം
B
ബലം
C
ത്വരണം
D
ജഡത്വം
Question 80
സൗരയുഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?
A
വോയജർ - 1
B
ഇൻസാറ്റ് - 1
C
സ്പുട്നിക്
D
GSLV - 7
Question 81
താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം ഏത് ?
A
4672
B
3248
C
3924
D
7192
Question 82
7.52 + 4.05 = --------- ?
A
11.7
B
11.57
C
12.02
D
11.1
Question 83
0.0657 - 0.00657 = -------- ?
A
0.05913
B
0.65043
C
0
D
0.5913
Question 84
0.02 x 0.4 x 0.1 = -------- ?
A
0.0008
B
0.008
C
0.08
D
0.8
Question 85
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4:12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക?
A
2/3
B
3/4
C
3/5
D
4/7
Question 86
മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. മൂന്നാമന്റെ വയസ്സെത്ര?
A
12
B
11
C
10
D
15
Question 87
ഒരു വസ്തുവിന് 35%, 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര ?
A
2000 രൂപ
B
1800 രൂപ
C
1900 രൂപ
D
1700 രൂപ
Question 88
വീട്ടിൽനിന്നും ഓഫീസിലേക്ക് 30 കി.മീ / മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മീ / മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആകെ 5 മണിക്കൂർ എടുത്തു എങ്കിൽ, വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?
A
120 കിലോമീറ്റർ
B
60 കിലോമീറ്റർ
C
90 കിലോമീറ്റർ
D
100 കിലോമീറ്റർ
Question 89
പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?
A
10 കി.മീ / മണിക്കുർ
B
12 കി.മീ / മണിക്കുർ
C
14 കി.മീ / മണിക്കുർ
D
9 കി.മീ / മണിക്കുർ
Question 90
ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
A
2/5
B
1/5
C
3/5
D
4/5
Sponsored
Question 91
A എന്നാൽ -, B എന്നാൽ +, C എന്നാൽ /, D എന്നാൽ x ആയാൽ 20C5A3B4D2 എത്ര?
A
9
B
15
C
8
D
12
Question 92
4*8 = 6, 5*4 = 10, 7*6 = 21, എങ്കിൽ 4*9 എത്ര ?
A
14
B
18
C
16
D
21
Question 93
360, 120, 30, 6, ------- വിട്ട ഭാഗത്തെ സംഖ്യ ഏത് ?
A
6
B
0
C
1
D
2
Question 94
ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം ?
A
EOJDJEFM
B
EOJDEJFM
C
MFEJDJOE
D
EFEJDJOE
Question 95
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത് ?
A
Suniti
B
Suneethy
C
Suneeti
D
Suneethi
Question 96
DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത്?
A
INDIA
B
NATION
C
MENTION
D
ACTION
Question 97
കൂട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക:
A
ഏഷ്യ
B
അർജന്റീന
C
ആഫ്രിക്ക
D
ആസ്ട്രേലിയ
Question 98
ഒറ്റയാനെ കണ്ടെത്തുക:
A
Lake
B
Pond
C
Pool
D
Brook
Question 99
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര?
A
40
B
45
C
30
D
75
Question 100
25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമ്യത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?
A
22
B
11
C
12
D
15