00:00 Time Left

030/2021 - Stage II - Various

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
മൂത്തോൻ സംവിധാനം ചെയ്തത്‌ ?
A
വിനീത്‌ ശ്രീനിവാസൻ
B
ഗീതു മോഹൻദാസ്‌
C
അഞ്ചലി മേനോൻ
D
സച്ചി
Question 2
2020 ന്യൂയോർക്ക്‌ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌?
A
ആയുഷ്മാൻ ഖുറാന
B
മോഹൻലാൽ
C
നിവിൻ പോളി
D
റൺവീർ സിംഗ്‌
Question 3
2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വൃക്തി.
A
രഹത്‌ ഇന്റോറി
B
ഷംസൂർ റഹ്മാൻ ഫറൂഖി
C
അക്കിത്തം അച്യുതൻ നമ്പൂതിരി
D
ഓ. എൻ. വി.
Question 4
ഏഴാച്ചേരി രാമചന്ദ്രന്‌ വയലാർ അവാർഡ്‌ നേടിക്കൊടുത്ത കവിതാ സമാഹാരം.
A
നിരീശ്വരൻ
B
ഉഷ്ണരാശി
C
ചാരുലത
D
ഒരു വെർജീനിയൻ വെയിൽക്കാലം
Question 5
നേപ്പാളിലെ ഓൾഡ്‌ മോങ്ക്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ.
A
ജെല്ലിക്കെട്ട്‌
B
മൂത്തോൻ
C
ജലസമാധി
D
വെയിൽ മരങ്ങൾ
Question 6
2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ്‌ നടി.
A
പ്രിയങ്ക ചോപ്ര
B
വിദ്യാ ബാലൻ
C
ദീപിക പദുക്കോൺ
D
അനുഷ്ക ശർമ്മ
Question 7
ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്‌ ?
A
ഭഗത് സിംഗ് ചൗക്ക്‌
B
ചാന്ദിനി ചൗക്ക്‌
C
ആസാദ്‌ ചൗക്ക്‌
D
ഭാരത്‌ മാത്‌ ചൗക്ക്‌
Question 8
ഇന്ത്യയ്ക്ക്‌ പുറത്ത്‌ സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത്‌ ?
A
ന്യൂയോർക്ക്‌
B
ചിക്കാഗോ
C
ലാസ്‌ വേഗാസ്‌
D
ലോസ്‌ ഏഞ്ചൽസ്‌
Question 9
ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എത്നോലോഗ് പ്രകാരം ലോകത്ത്‌ ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ?
A
പഞ്ചാബി
B
തെലുങ്ക്‌
C
ഹിന്ദി
D
ബംഗാളി
Question 10
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര്‌ ?
A
ഡൊണാൾഡ്‌ ട്രംപ്‌
B
ജസ്റ്റിൻ ട്രൂഡോ
C
ബോറിസ്‌ ജോൺസൺ
D
ഇമ്മാനുവൽ മാക്രോൺ
Question 11
ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ്‌ ഇന്ത്യയുടെ സ്ഥാനം ?
A
തെക്ക്‌
B
വടക്ക്‌
C
പടിഞ്ഞാറ്‌
D
കിഴക്ക്‌
Question 12
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്‌?
A
20
B
25
C
30
D
35
Question 13
ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ്‌ ?
A
വൃത്തം
B
സമചതുരം
C
അർദ്ധവൃത്തം
D
ത്രികോണം
Question 14
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം.
A
വടക്കേ ഇന്ത്യൻ സമതലങ്ങൾ
B
ഉപദ്വിപീയ പീഠഭൂമി
C
തീരസമതലങ്ങൾ
D
വടക്ക്‌ പടിഞ്ഞാറൻ പർവ്വത പ്രദേശം
Question 15
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
A
താപ്തി
B
സിന്ധു
C
പെരിയാർ
D
ഗംഗ
Sponsored
Question 16
സിന്ധു നദി പാക്കിസ്ഥാനിലേക്ക്‌ പ്രവേശിക്കുന്ന ഭാഗം.
A
അറ്റോക്ക്‌
B
ത്സാങ്
C
ചില്ലാർ
D
താന്തി
Question 17
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ?
A
ശൈലവൃഷ്ടി
B
ആലിപ്പഴമഴ
C
ഉച്ചലിതവൃഷ്ടി
D
സംവഹനവൃഷ്ടി
Question 18
ഉത്തരേന്ത്യൻ സമതലത്തിൽ മേയ്‌ ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്‌.
A
മാംഗോ ഷവർ
B
കാൽബൈശാകി
C
ലൂ
D
ചിനൂക്ക്‌
Question 19
ജിം കോർബറ്റ്‌ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്‌ ?
A
ഉത്തരാഖണ്ഡ്‌
B
ഉത്തർപ്രദേശ്‌
C
ബീഹാർ
D
മഹാരാഷ്ട്ര
Question 20
ടൈഗർ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്‌ ?
A
മധ്യപ്രദേശ്‌
B
ജാർഖണ്ഡ്‌
C
ഛത്തീസ്ഗഢ്
D
അസം
Question 21
ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി.
A
ബ്രിട്ടീഷുകാർ
B
പോർച്ചുഗീസുകാർ
C
ഫ്രഞ്ചുകാർ
D
ഡച്ചുകാർ
Question 22
ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത്‌ ഏത്‌ വർഷമായിരുന്നു ?
A
1857
B
1858
C
1859
D
1860
Question 23
ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ
A
വില്യം ബന്റിക്ക്‌
B
ഡൽഹൗസി
C
വാറർ ഹേസ്റ്റിംഗ്സ്‌
D
വെല്ലസ്ലി
Question 24
ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌ ?
A
രാജാറാം മോഹൻ റോയ്‌
B
രബീന്ദ്രനാഥ ടാഗോർ
C
ഡോ. ബി. ആർ. അംബേദ്കർ
D
സുഭാഷ്‌ ചന്ദ്രബോസ്‌
Question 25
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌ ആര്‌ ?
A
രാജാറാം മോഹൻ റോയ്‌
B
രബീന്ദ്രനാഥ ടാഗോർ
C
ഡോ. ബി. ആർ. അംബേദ്കർ
D
സുഭാഷ്‌ ചന്ദ്രബോസ്‌
Question 26
ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം.
A
ശാന്തിവനം
B
ശക്തിസ്ഥൽ
C
നാരായൺഘട്ട്‌
D
ഏകതാസ്ഥൽ
Question 27
ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്‌
A
ബി. ആർ. അംബേദ്ക്കർ
B
ജവഹർലാൽ നെഹ്റു
C
മഹാത്മാഗാന്ധി
D
ബി. എൻ. റാവു
Question 28
നീലം കലാപം നടന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?
A
ബംഗാൾ
B
ബീഹാർ
C
ഒറീസ്സ
D
മഹാരാഷ്ട
Question 29
ഇന്ത്യൻ പ്രസിഡന്റ്‌ പദത്തിലെത്തും മുൻപ്‌ ഡോ. രാജേന്ദ്രപ്രസാദ്‌ വഹിച്ചിരുന്ന പദവി.
A
ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
B
ഉപരാഷ്‌ട്രപതി
C
സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
D
ഉപപ്രധാനമന്ത്രി
Question 30
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
A
ഡോ. രാജേന്ദ്രപ്രസാദ്‌
B
ഡോ. സക്കീർ ഹുസൈൻ
C
വി. വി. ഗിരി
D
ഡോ. എസ്‌. രാധാകൃഷ്ണൻ
Sponsored
Question 31
ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന്‌ വിശേഷിപ്പിക്കുന്നത്‌ എന്തിനെയാണ്‌?
A
മൗലിക ചുമതലകൾ
B
മൗലികാവകാശങ്ങൾ
C
നിർദ്ദേശക തത്വങ്ങൾ
D
നിയമ വാഴ്ച
Question 32
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്‌.
A
നിർദ്ദേശക തത്വങ്ങൾ
B
മൗലിക ചുമതലകൾ
C
ഭരണഘടനയുടെ ആമുഖം
D
മൗലികാവകാശങ്ങൾ
Question 33
സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച്‌ ആണ്‌.
A
മൗലികാവകാശം
B
മൗലിക സ്വാതന്ത്ര്യം
C
നിയമം മൂലം നിർബന്ധിതമായ കടമ
D
ഇതൊന്നുമല്ല
Question 34
മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന്‌ അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്‌.
A
അനുച്ഛേദം 9
B
അനുച്ഛേദം 13
C
അനുച്ഛേദം 15
D
അനുച്ഛേദം 19
Question 35
പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ്‌ ?
A
സുപ്രീംകോടതി
B
പ്രധാനമന്ത്രി
C
രാഷ്ട്രപതി
D
പാർലമെന്റ്‌
Question 36
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത്‌ ആർക്ക്‌ ?
A
രാഷ്ട്രപതിക്ക്‌
B
ലോകസഭ സ്പീക്കർക്ക്‌
C
ഉപരാഷ്ട്രപതിക്ക്
D
പ്രധാനമന്ത്രിക്ക്‌
Question 37
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം.
A
മുംബൈ
B
കൊൽക്കത്ത
C
ഹൈദരാബാദ്‌
D
ന്യൂഡൽഹി
Question 38
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്‌.
A
1995 സെപ്റ്റംബർ 15
B
1992 ജനുവരി 31
C
1998 ഡിസംബർ 11
D
1993 ഒക്ടോബർ 12
Question 39
ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ.
A
ജസ്റ്റിസ്‌ എസ്‌. രാജേന്ദ്ര ബാബു
B
ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണൻ
C
ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര
D
ജസ്റിസ്‌ ജെ. എസ്‌. വർമ്മ
Question 40
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന്‌ നീക്കം ചെയ്യാൻ അധികാരമുള്ളത്‌ ആർക്കാണ്‌ ?
A
ലോകസഭാ സ്പീക്കർക്ക്‌
B
കേന്ദ്ര സർക്കാരിന്‌
C
രാഷ്ട്രപതിക്ക്‌
D
പ്രധാനമന്ത്രിക്ക്‌
Question 41
കേരളത്തിന്റെ വടക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
A
കർണ്ണാടക
B
ആന്ധ്രാപ്രദേശ്‌
C
തമിഴ്‌നാട്‌
D
തെലുങ്കാന
Question 42
കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം.
A
72
B
75
C
78
D
77
Question 43
വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ്‌ ?
A
30 CM
B
40 CM
C
20 CM
D
50 CM
Question 44
ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ്‌ ?
A
എക്കൽ മണ്ണ്‌
B
ചെങ്കൽ മണ്ണ്‌
C
കറുത്ത മണ്ണ്‌
D
പർവ്വത മണ്ണ്‌
Question 45
പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
A
ചുളന്നൂർ
B
തട്ടേക്കാട്‌
C
മംഗളവനം
D
കുമരകം
Sponsored
Question 46
മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം
A
കശുവണ്ടി
B
കയർ
C
തടി
D
കൈത്തറി
Question 47
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിഷറീസ്‌ ടെക്നോളജി എവിടെയാണ്‌ ?
A
മുംബൈ
B
പനാജി
C
കൊച്ചി
D
വിശാഖപട്ടണം
Question 48
പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?
A
ചാലിയാർ
B
ചാലക്കുടിപ്പുഴ
C
മുതിരപ്പുഴ
D
പമ്പ
Question 49
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.
A
1972
B
1976
C
1970
D
1984
Question 50
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
A
ഫറോക്ക്‌-പാലക്കാട്‌
B
കോഴിക്കോട്‌ -മൈസൂർ
C
തിരുമംഗലം-കൊല്ലം
D
ഡിണ്ടിഗൽ-കൊട്ടാരക്കര
Question 51
അക്കമ്മ ചെറിയാന്റെ ജനനം.
A
തിരുവല്ല
B
കാഞ്ഞിരപ്പള്ളി
C
ചങ്ങനാശ്ശേരി
D
ചെങ്ങന്നൂർ
Question 52
ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്‌.
A
കാലടി
B
തിരുവനന്തപുരം
C
പുതുക്കാട്‌
D
തിരുവല്ല
Question 53
അക്കമ്മ ചെറിയാനെ "തിരുവിതാംകൂറിലെ ത്സാൻസി റാണി” എന്ന്‌ വിശേഷിപ്പിച്ചത്‌ ആരാണ്‌ ?
A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
സർദാർ പട്ടേൽ
D
കെ. കേളപ്പൻ
Question 54
കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം.
A
തിരുവനന്തപുരം
B
തൃശ്ശൂർ
C
കൊല്ലം
D
കോഴിക്കോട്‌
Question 55
കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന്‌ വേദിയായ സ്ഥലം ഏത്‌ ?
A
കുട്ടനാട്‌
B
ചിറ്റൂർ
C
വെങ്ങാനൂർ
D
ഇതൊന്നുമല്ല
Question 56
അഞ്ചുതെങ്ങ്‌ കലാപം നടന്ന വർഷം.
A
1691
B
1697
C
1695
D
1693
Question 57
ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല.
A
ആറ്റിങ്ങൽ
B
കടയ്ക്കാവൂർ
C
കുളച്ചൽ
D
അഞ്ചുതെങ്ങ്‌
Question 58
പഴശ്ശി കലാപസമയത്ത്‌ തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ്‌ ?
A
നിലമ്പൂർ
B
താന്നിത്തോട്‌
C
പേരാമ്പ്ര
D
അഞ്ചരക്കണ്ടി
Question 59
വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപൻ.
A
കേണൽ ലീഗർ
B
ലഫ്റ്റനന്റ്‌ ഗോർഡൻ
C
തോമസ്‌ ഹാർവേ ബാബർ
D
ആർതർ വെല്ലസ്ലി
Question 60
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്‌.
A
ആഗമാനന്ദ സ്വാമി
B
ബ്രഹ്മാനന്ദ ശിവയോഗി
C
വൈകുണ്ഠ സ്വാമികൾ
D
വാഗ്ഭടാനന്ദൻ
Sponsored
Question 61
മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത്‌?
A
3
B
4
C
5
D
6
Question 62
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്‌.
A
പെരികാർഡിയം
B
പ്ലൂറ
C
മെനിഞ്ചസ്‌
D
ഡയഫ്രം
Question 63
ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
A
എ. ബി. ഗ്രൂപ്പ്‌
B
ഒ. ഗ്രൂപ്പ്‌
C
ബി. ഗ്രൂപ്പ്‌
D
എ. ഗ്രൂപ്പ്‌
Question 64
ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
A
സെറിബെല്ലം
B
തലാമസ്‌
C
ഹൈപ്പോതലാമസ്‌
D
സെറിബ്രം
Question 65
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.
A
തലാമസ്‌
B
സെറിബെല്ലം
C
ഹൈപ്പോതലാമസ്‌
D
സെറിബ്രം
Question 66
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ അറിയപ്പെടുന്നത്‌.
A
കോൺസെൻട്രിക്‌
B
എസ്സൻട്രിക്‌
C
ഐസോറ്റോണിക്‌
D
ഐസോകൈനറ്റിക്
Question 67
ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ
A
വിറ്റാമിൻ കെ
B
വിറ്റാമിൻ ബി
C
വിറ്റാമിൻ സി
D
വിറ്റാമിൻ എ
Question 68
രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.
A
ജീവകം കെ
B
ജീവകം ഡി
C
ജീവകം ബി
D
ജീവകം ഇ
Question 69
സെഹത്‌ എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‌ ആരായിരുന്നു ?
A
വിജയ്‌ ഗോയൽ
B
ധർമ്മേന്ദ്ര പ്രധാൻ
C
രവി ശങ്കർ പ്രസാദ്‌
D
നിർമ്മലാസീതാരാമൻ
Question 70
"ഭൂമിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന പ്രദേശം.
A
സഹാറ മരുഭൂമി
B
ആമസോൺ മഴക്കാടുകൾ
C
ധ്രുവ പ്രദേശം
D
കോണിഫറസ്‌ വനങ്ങൾ
Question 71
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകളുടെ എണ്ണം.
A
2
B
8
C
18
D
32
Question 72
മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌.
A
അറ്റോമിക മാസിന്റെ അവരോഹണ ക്രമത്തിൽ
B
അറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തിൽ
C
അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ
D
അറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തിൽ
Question 73
താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ്‌ ന്യൂട്രോൺ ഇല്ലാത്തത്‌ ?
A
ഡ്യൂട്ടീരിയം
B
ട്രിഷ്യം
C
പ്രോട്ടിയം
D
ഹീലിയം
Question 74
സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത്‌ വിടുന്ന വാതകം
A
ഹൈഡ്രജൻ
B
നൈട്രജൻ
C
ഓക്സിജൻ
D
കാർബൺ ഡൈ ഓക്സൈഡ്
Question 75
സോപ്പ്‌ ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം
A
കൂടും
B
കുറയും
C
മാറ്റം സംഭവിക്കുന്നില്ല
D
ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
Sponsored
Question 76
ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ
A
കുറവായിരിക്കും
B
കൂടുതലായിരിക്കും
C
വ്യത്യസ്തമായിരിക്കും
D
ഇവയൊന്നുമല്ല
Question 77
സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ ______ സമയം മതിയാകും.
A
10 മിനിട്ട്‌
B
12 മിനിട്ട്‌
C
5 മിനിട്ട്‌
D
8.2 മിനിട്ട്‌
Question 78
ഊർജത്തിന്റെ സി. ജി. എസ്‌. യുണിറ്റ്‌ ഏത്‌ ?
A
എർഗ്ഗ്
B
വാട്ട്‌
C
കിലോഗ്രാം/മണിക്കൂർ
D
ന്യൂട്ടൺ മീറ്റർ
Question 79
സ്ഥാനാന്തരത്തിന്റെ യൂണിറ്റ്‌.
A
മീറ്റർ
B
സെക്കന്റ്‌
C
മീറ്റർ/സെക്കന്റ്‌
D
മീറ്റർ/സെക്കന്റ്‌ 2
Question 80
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്‌ ആണ്‌
A
ഭാരം
B
പിണ്ഡം
C
ആകർഷണ ബലം
D
ഭൂഗുരുത്വബലം
Question 81
1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട്‌ ?
A
2
B
3
C
4
D
5
Question 82
താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത്‌ ?
A
63264
B
36292
C
96345
D
83425
Question 83
1.72 ന്റെ പകുതിയോട്‌ 0.42 ന്റെ മൂന്നിലൊന്നു കൂട്ടിയാൽ തുക
A
1
B
1.01
C
1.04
D
0.86
Question 84
617 + 6.017 + 0.617 + 6.0017 = ?
A
6.2963
B
62.965
C
629.6357
D
ഇവയൊന്നുമല്ല
Question 85
3/4 നേക്കാൾ വലുതും 9/4 നേക്കാൾ ചെറുതുമായ ഭിന്നസംഖ്യ
A
8/3
B
11/6
C
12/5
D
5/8
Question 86
താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത്‌ ?
A
25/24
B
13/12
C
17/16
D
19/18
Question 87
ആദ്യത്തെ 200 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
A
100.5
B
90.5
C
100
D
98.5
Question 88
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20% കൂട്ടി വിലയിട്ടു. അദ്ദേഹത്തിന്‌ 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്‌കൗണ്ട്?
A
12 ശതമാനം
B
20 ശതമാനം
C
10 ശതമാനം
D
11 ശതമാനം
Question 89
ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 60 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
A
64 കി.മീ
B
58 കി.മീ
C
72 കി.മീ
D
80 കി.മീ
Question 90
മണിക്കൂറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്‌ 80 കി. മീ. സഞ്ചരിക്കാൻ വേണ്ട സമയം.
A
40 മിനിറ്റ്‌
B
60 മിനിറ്റ്‌
C
80 മിനിറ്റ്‌
D
100 മിനിറ്റ്‌
Sponsored
Question 91
+ ഗുണനത്തേയും - ഹരണത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ [(35 x 20) + (25 ÷ 15)] - 5 എത്ര ?
A
110
B
220
C
330
D
550
Question 92
32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും?
A
3172
B
1327
C
3721
D
3127
Question 93
2, 3, 5, 7.... എന്ന‌ സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത്‌ ?
A
9
B
11
C
10
D
8
Question 94
2 = 0, 3 = 3, 4 = 6, 5 = 9 എന്നാൽ 7 = എത്ര ?
A
18
B
15
C
12
D
16
Question 95
Examination ________ മായി ബന്ധമില്ല.
A
Nation
B
Exam
C
Exit
D
Action
Question 96
_______ എന്ന വാക്ക്‌ Intelligence എന്ന വാക്കിൽ നിന്ന്‌ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല.
A
Neglect
B
Gentle
C
Incite
D
Cancel
Question 97
താഴെ പറയുന്നവയിലെ വൃത്യസ്തനാര്‌ ?
A
പരുത്തി
B
ടെർലിൻ
C
കമ്പിളി
D
പട്ട്‌
Question 98
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത്‌ ?
A
ടോർച്ച്‌
B
ഫോൺ
C
ബാറ്ററി
D
റേഡിയോ
Question 99
അച്ഛന്റെയും മകന്റെയും വയസ്സ്‌ തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ്‌ മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത്‌ ?
A
10
B
20
C
30
D
40
Question 100
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക്‌ 20 ആണ്‌. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര?
A
32
B
29
C
30
D
31