00:00 Time Left

029/2021 - Stage I - Various

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1

കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്‌?

A
അംജദ്‌ അലി ഖാന്‍
B
വി. ദക്ഷിണാമൂര്‍ത്തി
C
മങ്ങാട്‌ കെ. നടേശന്‍
D
ഡോ. എല്‍. സുബ്രഹ്മണ്യം
Question 2
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ എന്താണ്‌?
A
ആര്‍.കെ. സച്ചിദാസ്‌
B
കെ.ആര്‍. സച്ചിദാനന്ദന്‍
C
കെ.എസ്‌. സച്ചിദാസ്‌
D
എസ്‌.കെ. സച്ചിദാനന്ദന്‍
Question 3
കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആർട്സിന്റെ ചെയര്‍മാനായി നിയമിതനായത്‌
A
കമല്‍
B
ഷാജി എന്‍. കരുണ്‍
C
അടൂര്‍ ഗോപാലകൃഷ്ണന്‍
D
സണ്ണി ജോസഫ്‌
Question 4
കേരളത്തിലെ ആദ്യത്തെ പൈതൃക ബിച്ച്‌?
A
കോവളം ബീച്ച്‌
B
വര്‍ക്കല ബീച്ച്‌
C
മുഴുപ്പിലങ്ങാട്‌ ബീച്ച്‌
D
അഴീക്കോട്‌ മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച്‌
Question 5
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ?
A
വി.പി. മേനോൻ
B
വി.കെ. കൃഷ്ണമേനോൻ
C
സി. കേശവൻ
D
എ. കെ. ഗോപാലൻ
Question 6
2020 ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌?
A
അചല്‍ മിശ്ര
B
ലിജോ ജോസഫ്‌ പെല്ലിശ്ശേരി
C
ഗീതു മോഹന്‍ദാസ്‌
D
ഡോ. ബിജു
Question 7
ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?
A
ലക്‌നൗ
B
നോയിഡ
C
ബാംഗ്ലൂര്‍
D
ഹൈദരാബാദ്
Question 8
2020-ലെ രാജ്യാന്തര യോഗ ദിനത്തിന്‌ വേദി‌യായ സ്ഥലം?
A
കാണ്‍പൂര്‍
B
ലേ
C
അഹമ്മദാബാദ്‌
D
നാസിക്‌
Question 9
നാഷണല്‍ ബുക്ക്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ ബുക്ക്‌ ഫെയര്‍ നടന്നതെവിടെ?
A
ഗോവ
B
ന്യൂഡല്‍ഹി
C
മുംബൈ
D
ചെന്നൈ
Question 10
2020-ല്‍ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി?
A
ശൈലി ചോപ്ര
B
ജുംപാ ലാഹിരി
C
അനിത നായര്‍
D
കൃതിക്‌ പാണ്ഡേ
Question 11
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്‌?
A
ബ്രസീല്‍
B
ഫ്രാന്‍സ്‌
C
ഈജിപ്ത്
D
ഇറാന്‍
Question 12
ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:
A
8 14 N-37 7 N
B
8 4' N-37 6' N
C
12 6' N-97 25' N
D
8 4' E-37 6' E
Question 13
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
A
മാള്‍വ പീഠഭൂമി
B
ഡെക്കാന്‍ പീഠഭൂമി
C
വിന്ധ്യ പീഠഭൂമി
D
ബേരുള്‍ പീഠഭൂമി
Question 14
ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:
A
ഡാര്‍ജിലിങ്‌
B
കൊടൈക്കനാല്‍
C
മുസോറി
D
നീലഗിരി
Question 15
ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:
A
കൃഷ്ണ
B
കാവേരി
C
നര്‍മ്മദ
D
മഹാനദി
Sponsored
Question 16
ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌?
A
ഗംഗ
B
യമുന
C
സിന്ധു
D
ബ്രഹ്മപുത്ര
Question 17
മൺസൂൺ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌?
A
അറബി
B
ലാറ്റിന്‍
C
ഇംഗ്ലീഷ്
D
സംസ്കൃതം
Question 18
കാൽബൈശാഖി എന്നത്‌.
A
കാറ്റ്
B
നൃത്തം
C
മേഘം
D
ഉത്സവം
Question 19
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌ പ്രസിദ്ധമാണ്‌?
A
കാട്ടുകഴുത
B
ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം
C
ഹിപ്പോപ്പൊട്ടാമസ്‌
D
സിംഹം
Question 20
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
A
മാനസ്‌ ദേശീയോദ്യാനം
B
കാഞ്ചന്‍ ജംഗ ദേശീയോദ്യാനം
C
ജല്‍ദപ്പാറ ദേശീയോദ്യാനം
D
ഡച്ചിഗാം നാഷണല്‍ പാര്‍ക്ക്‌
Question 21
യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍:
A
അല്‍ഫോന്‍സ ഡി. അല്‍ബുക്കര്‍ക്ക്‌
B
പെട്രോ അല്‍ വാരിസ്‌ കബ്രാള്‍
C
വാസ്‌കോ ഡ ഗാമ
D
ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ
Question 22
ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം?
A
1858
B
1859
C
1860
D
1857
Question 23
ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ ഉടമ്പടി ഒപ്പ്‌ വച്ചത്‌?
A
വാറന്‍ ഹേസ്റ്റിംഗ്സ്‌
B
കോണ്‍വാലിസ്‌
C
വില്ല്യം ബെന്റിക്‌
D
ഡല്‍ഹൗസി
Question 24
ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:
A
ദേവസമാജം
B
ആര്യസമാജം
C
പ്രാര്‍ത്ഥനസമാജം
D
ബ്രഹ്മസമാജം
Question 25
ഏതു വര്‍ഷമാണ്‌ ആത്മീയ സഭ രൂപീകരിച്ചത്‌?
A
1814
B
1815
C
1816
D
1817
Question 26
പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:
A
ജവഹര്‍ലാല്‍ നെഹ്റു
B
ഇന്ദിരാഗാന്ധി
C
മൊറാര്‍ജി ദേശായി
D
രാജീവ്‌ ഗാന്ധി
Question 27
പൈയന്നുരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌:
A
ജവഹര്‍ലാല്‍ നെഹ്റു
B
ലാല്‍ ബഹദൂര്‍ ശാസ്ത്രി
C
കെ. കേളപ്പന്‍
D
മഹാത്മാ ഗാന്ധി
Question 28
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം:
A
ബർദോളി സത്യാഗ്രഹം
B
ഖേഡ സത്യാഗ്രഹം
C
ചമ്പാരന്‍ സത്യാഗ്രഹം
D
അഹമ്മദാബാദ്‌ സത്യാഗ്രഹം
Question 29
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
A
ഗ്യാനി സെയില്‍ സിങ്ങ്‌
B
ഡോ. സക്കീര്‍ ഹുസൈന്‍
C
ഡോ. എസ്‌. രാധാകൃഷ്ണന്‍
D
വിവി ഗിരി
Question 30
ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട്‌ ആയ ആദ്യ വ്യക്തി?
A
എ പി ജെ അബ്ദുള്‍ കലാം
B
നീലം സഞ്ജീവ റെഡ്ഡി
C
ഡോ. സക്കീര്‍ ഹുസൈന്‍
D
ഫക്രുദ്ദീന്‍ അലി അഹമ്മദ്‌
Sponsored
Question 31
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.
A
മൗലികാവകാശങ്ങള്‍
B
ഇന്ത്യയിലെ പ്രദേശങ്ങള്‍
C
പൗരത്വം
D
നിര്‍ദ്ദേശക തത്വം
Question 32
മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:
A
21-ാം ഭേദഗതി
B
24-ാം ഭേദഗതി
C
26-ാം ഭേദഗതി
D
27-ാം ഭേദഗതി
Question 33
സ്വത്ത്‌ സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
A
44-ാം ഭേദഗതി
B
46-ാം ഭേദഗതി
C
47-ാം ഭേദഗതി
D
49-ാം ഭേദഗതി
Question 34
പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്‌:
A
അനുച്ഛേദം 15
B
അനുച്ഛേദം 16
C
അനുച്ഛേദം 20
D
അനുച്ഛേദം 21
Question 35
അടിയന്തരാവസ്ഥക്കാലത്ത്‌ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ ഏതു വകുപ്പു പ്രകാരമാണ്‌?
A
350
B
359
C
300
D
360
Question 36
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം:
A
1990
B
1993
C
1994
D
1996
Question 37
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്‌:
A
രാഷ്ട്രപതി
B
ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌
C
മുഖ്യമന്ത്രി
D
ഗവര്‍ണര്‍
Question 38
താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്‌സ്‌ ഒഫീഷ്യോ മെമ്പറല്ലാത്തത്‌ ആര്‌?
A
കേന്ദ്ര നിയമകാര്യ വകുപ്പ്‌ മന്ത്രി
B
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
C
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
D
ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
Question 39
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍:
A
സംസ്ഥാന പ്രതിപക്ഷ നേതാവ്‌
B
മുഖ്യമന്ത്രി
C
നിയമസഭാ സ്പീക്കര്‍
D
ഗവര്‍ണര്‍
Question 40
ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്‌?
A
ആര്‍ കെ മാത്തൂര്‍
B
സൂരജ്‌ ഭാന്‍
C
രാംധന്‍
D
അലോക്‌ റവാത്ത്‌
Question 41
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്‌:
A
മഞ്ചേശ്വരം
B
മടിക്കൈ
C
ചെംനാട്
D
മംഗല്‍പാടി
Question 42
ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌ കേരളം?
A
1.28
B
1.18
C
2.18
D
1.38
Question 43
കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം:
A
മൂന്നാര്‍
B
പുനലൂര്‍
C
കുണ്ടറ
D
തലശ്ശേരി
Question 44
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?
A
പെഡോളജി
B
മെട്രോളജി
C
ഡെര്‍മെറ്റോളജി
D
പീഡിയോളജി
Question 45
വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
A
മംഗളവനം
B
സൈലന്റ് വാലി
C
ഇരവികുളം
D
നെയ്യാര്‍
Sponsored
Question 46
തനിമ, കൃതിക എന്നീ പദ്ധതികള്‍ ഏത്‌ മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്‌?
A
വിനോദസഞ്ചാരം
B
കൈത്തറി
C
ഫിഷറീസ്‌
D
ആരോഗ്യം
Question 47
ഇന്‍ഡോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രൊജക്ട്‌
A
വിഴിഞ്ഞം
B
അഞ്ചുതെങ്ങ്‌
C
നീണ്ടകര
D
അഴീക്കല്‍
Question 48
കെ.എസ്‌.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍ പ്ലാന്റ്
A
ചീമേനി
B
ബ്രഹ്മപുരം
C
കായംകുളം
D
നല്ലളം
Question 49
കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്‌?
A
നിലമ്പൂര്‍
B
വാളയാര്‍
C
കുണ്ടറ
D
ചവറ
Question 50
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍:
A
ഫറോക്ക്‌ - പാലക്കാട്‌
B
സേലം - ഇടപ്പള്ളി
C
കോഴിക്കോട്‌ - മൈസൂര്‍
D
ഡിണ്ടിഗല്‍ - കൊല്ലം
Question 51
"കേരളത്തിലെ വിവേകാനന്ദന്‍” എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌?
A
ശ്രീനാരായണ ഗുരു
B
ആഗമാനന്ദ സ്വാമി
C
ചിന്മയാനന്ദ സ്വാമി
D
ചട്ടമ്പി സ്വാമികള്‍
Question 52
1114-ന്റെ കഥ എന്ന കൃതി രചിച്ചത്‌ ആരാണ്‌?
A
ആര്‍. ബാലകൃഷ്ണപിള്ള
B
അക്കാമ്മ ചെറിയാന്‍
C
മന്നത്ത്‌ പത്മനാഭന്‍
D
കെ. കേളപ്പന്‍
Question 53
തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ്‌ പ്രസിഡന്റായ ആദ്യത്തെ വനിത:
A
എ.വി. കുട്ടിമാളു അമ്മ
B
അന്നാ ചാണ്ടി
C
ആനി മസ്ക്രിന്‍
D
അക്കാമ്മ ചെറിയാന്‍
Question 54
1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത്‌ എവിടെയാണ്‌?
A
കോട്ടയം
B
കണ്ണൂര്‍
C
പുന്നപ്ര
D
വെങ്ങാനൂര്‍
Question 55
1833-ല്‍ ശുചീന്ദ്രം രഥോത്സവത്തിന്‌ അവര്‍ണ്ണരുമൊത്ത്‌ തേരിന്റെ വടംപിടിച്ച്‌ പ്രതിഷേധിച്ച നവോത്ഥാന നായകന്‍:
A
അയ്യങ്കാളി
B
വൈകുണ്ഠ സ്വാമി
C
തൈക്കാട്‌ അയ്യാഗുരു
D
സഹോദരന്‍ അയ്യപ്പന്‍
Question 56
എവിടെ നിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌:
A
പയ്യന്നൂര്‍
B
തളിപ്പറമ്പ്‌
C
പാനൂര്‍
D
തലശ്ശേരി
Question 57
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:
A
1795
B
1796
C
1797
D
1798
Question 58
കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:
A
ആറ്റിങ്ങല്‍ കലാപം
B
ചാന്നാര്‍ ലഹള
C
പൂക്കോട്ടൂര്‍ കലാപം
D
അഞ്ചുതെങ്ങ്‌ കലാപം
Question 59
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ്‌ പുരളിമല
A
കയ്യൂര്‍ സമരം
B
പുന്നപ്ര വയലാര്‍ സമരം
C
മലബാര്‍ ലഹള
D
പഴശ്ശി വിപ്ലവം
Question 60
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന്‌ എ.കെ.ജി അറസ്റ്റ്‌ വരിച്ച വര്‍ഷം:
A
1931
B
1932
C
1930
D
1933
Sponsored
Question 61
മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
A
38
B
32
C
34
D
36
Question 62
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
A
വൃക്ക
B
പാന്‍ക്രിയാസ്‌
C
ശ്വാസകോശം
D
കരള്‍
Question 63
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത്‌ എവിടെയാണ്‌?
A
പാന്‍ക്രിയാസ്‌
B
ആമാശയം
C
കരള്‍
D
തൈറോയ്ഡ്‌
Question 64
ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
A
മെഡുല ഒബ്ലോംഗേറ്റ
B
സെറിബെല്ലം
C
സെറിബ്രം
D
തലാമസ്
Question 65
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
A
തലാമസ്‌
B
ഹൈപ്പോതലാമസ്‌
C
സെറിബ്രം
D
സെറിബെല്ലം
Question 66
പേശികളെക്കുറിച്ചുള്ള പഠനമാണ്‌:
A
ഓസ്റ്റിയോളജി
B
മയോളജി
C
നെഫ്രോളജി
D
ഫ്രെനോളജി
Question 67
പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
A
വിറ്റാമിന്‍ സി
B
വിറ്റാമിന്‍ എ
C
വിറ്റാമിന്‍ ഇ
D
വിറ്റാമിന്‍ ബി
Question 68
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച്‌ എന്നറിയപ്പെടുന്നത്‌ ഏതാണ്‌?
A
ബയോട്ടിന്‍
B
ഫോളിക്‌ ആസിഡ്‌
C
തയാമിന്‍
D
റൈബോ ഫ്ലാവിന്‍
Question 69
സെഹത്‌ എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
A
അരുണ അസഫ്‌ അലി ഗവണ്‍മെന്റ്‌ ഹോസ്പിറ്റല്‍
B
അപ്പോളോ ഹോസ്പിറ്റല്‍
C
ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍
D
ജി ബി പന്ത്‌ ഹോസ്പിറ്റല്‍
Question 70
റേച്ചല്‍ കാഴ്‌സണ്‍ രചിച്ച “സൈലന്റ്‌ സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്‌?
A
ഡിഡിടി
B
ഓസോണ്‍ നാശനം
C
ആഗോളതാപനം
D
ഹരിത ഗൃഹ പ്രഭാവം
Question 71
ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
A
ഇലക്ട്രോൺ
B
ന്യൂട്രോണ്‍
C
പ്രോട്ടോണ്‍
D
പോസിട്രോണ്‍
Question 72
കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്‌?
A
കാല്‍സ്യം
B
മെഗ്നീഷ്യം
C
സിങ്ക്‌
D
മാന്‍ഗനീസ്‌
Question 73
ഭാവിയിലെ ഇന്ധനം:
A
കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
B
നൈട്രജന്‍
C
ഓക്‌സിജന്‍
D
ഹൈഡ്രജന്‍
Question 74
ബാത്തിങ്‌ സോപ്പ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
A
പൊട്ടാസ്യം ക്ലോറൈഡ്‌
B
പൊട്ടാസ്യം സള്‍ഫേറ്റ്‌
C
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌
D
പൊട്ടാസ്യം ബ്രോമൈറ്റ്‌
Question 75
ലെസ്സൈന്‍സ്‌ പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന്‌ സാധിക്കാത്ത മൂലകം ഏത്‌?
A
നൈട്രജന്‍
B
ക്ലോറിന്‍
C
ഓക്‌സിജന്‍
D
സള്‍ഫര്‍
Sponsored
Question 76
പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ ആണ്‌ ..........
A
ദ്രവ്യം
B
ബലം
C
ഊര്‍ജ്ജം
D
പിണ്ഡം
Question 77
ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
A
സ്ഥാനാന്തരം
B
ചലനം
C
സ്ഥിതികോര്‍ജ്ജം
D
കൊഹിഷന്‍
Question 78
ദ്രവൃത്തിന്‌ എത്ര അവസ്ഥകളാണുള്ളത്‌?
A
3
B
4
C
7
D
5
Question 79
1 ന്യൂട്ടണ്‍ (N) = ............. Dyne
A
100
B
10^5
C
98
D
102
Question 80
സൗരയൂഥത്തില്‍ നിന്ന്‌ പുറത്തായ ഗ്രഹം ഏതാണ്‌?
A
ബുധന്‍
B
വ്യാഴം
C
നെപ്ട്യൂൺ
D
പ്ലൂട്ടോ
Question 81
400-നും 1100 നും ഇടയ്ക്ക്‌ 6 ന്റെ എത്ര ഗുണിതങ്ങള്‍ ഉണ്ട്‌?
A
117
B
116
C
115
D
118
Question 82
താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്‌?
A
3816
B
3247
C
3649
D
3347
Question 83
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
A
61.203
B
62.303
C
61.303
D
ഇതൊന്നുമല്ല
Question 84
20.009 നോട്‌ എത്ര കൂട്ടിയാല്‍ 50 കിട്ടും?
A
29.1
B
29.991
C
29.91
D
29.1
Question 85
1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്‌:
A
1/4
B
4/7
C
3/4
D
2/5
Question 86
ഏറ്റവും വലുത്‌ ഏത്‌?
A
7/11
B
13/17
C
3/7
D
21/25
Question 87
4 കുട്ടികള്‍ക്ക്‌ ശരാശരി 7 വയസ്സ്‌. അഞ്ചാമത്‌ ഒരു കുട്ടി കൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്‌. അഞ്ചാമന്റെ വയസ്സ്‌ എത്ര?
A
2
B
4
C
3
D
5
Question 88
ഒരു വസ്തുവിന്‌ തുടര്‍ച്ചയായി 20%, 10%, 25% എന്ന രീതിയില്‍ ഡിസ്‌കൗണ്ട് അനുവദിച്ചാല്‍ ആകെ ഡിസ്‌കൗണ്ട്‌ എത്ര ശതമാനം?
A
55 ശതമാനം
B
54 ശതമാനം
C
46 ശതമാനം
D
42 ശതമാനം
Question 89
ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
A
65 കി.മീ
B
75 കി.മീ
C
80 കി.മീ
D
90 കി.മീ
Question 90
ഒരു സൈക്കിള്‍ 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 25 മിനിറ്റ്‌ എടുത്തു. ഇതേ വേഗതയില്‍ 3.5 കിലോമീറ്റര്‍ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?
A
12.5 മിനിറ്റ്‌
B
15.5 മിനിറ്റ്‌
C
17.5 മിനിറ്റ്‌
D
18.5 മിനിറ്റ്‌
Sponsored
Question 91
+ എന്നാല്‍ x, - എന്നാല്‍ + ആയാല്‍ 14+3-4 എത്ര?
A
46
B
3
C
8
D
11
Question 92
ശരിയായ ഗണിതചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത്‌ സമവാക്യം പൂരിപ്പിക്കുക. (6 6) 6=30
A
-, x
B
x, -
C
+, ÷
D
÷, x
Question 93
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌? 12, 6, 24, 12, 48, 24, ......
A
12
B
96
C
48
D
72
Question 94
ഒരു കോഡ്‌ ഭാഷയില്‍ POLICE എന്ന വാക്കിനെ OMIEXY എന്ന്‌ കോഡ്‌ ചെയ്യാമെങ്കില്‍ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?
A
KYYKPL
B
YKKYLP
C
KZCPPL
D
YKKLYP
Question 95
താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷ്‌ അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചാല്‍ ആദ്യം വരുന്ന വാക്കേത്‌?
A
Cloud
B
Middle
C
Chain
D
Grunt
Question 96
Equivalent ____________ മായി ബന്ധമില്ല.
A
Equity
B
Equal
C
Tale
D
Lent
Question 97
ബന്ധം കണ്ടുപിടിക്കുക: കാര്‍ഡിയോളജി : ഹൃദയം :: നെഫ്രോളജി : ________
A
കരൾ
B
തലച്ചോറ്‌
C
വൃക്കകള്‍
D
കണ്ണുകള്‍
Question 98
താഴെ കൊടുത്തിട്ടുള്ള പദങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന പദം ഏതാണ്‌?
A
ചെമ്പ്‌
B
അല്‍നിക്കോ
C
അലൂമിനിയം
D
ഇരുമ്പ്‌
Question 99
4 കൊല്ലം മുമ്പ് അമ്മയ്ക്ക്‌ മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക്‌ മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ്‌ എത്ര?
A
12
B
14
C
16
D
18
Question 100
40 കുട്ടികളുള്ള ക്ലാസ്സില്‍ വിശ്വനാഥന്റെ റാങ്ക്‌ മുന്നില്‍ നിന്ന്‌ 19-ാമതാണ്‌. അവസാനത്തുനിന്ന്‌ വിശ്വനാഥന്റെ റാങ്ക്‌ എത്ര?
A
22
B
21
C
20
D
23