00:00 Time Left

014/2023 - LGS/ Laboratory Assistant

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
A
ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക
B
രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം
C
രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക
D
രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണം
Question 2
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
A
2012 Nov. 3
B
2013 Jan. 6
C
2013 Mar. 31
D
2012 Mar. 6
Question 3
'സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
A
സഹോദരൻ അയ്യപ്പൻ
B
പണ്ഡിറ്റ് കെ.പി. കറുപ്പൻ
C
ശ്രീനാരായണ ഗുരു
D
വൈകുണ്ഠ സ്വാമികൾ
Question 4
താഴെ പറയുന്നവയിൽ ഉഷ്ണമരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?
(i) കുബു
(ii) ബുഷ്മെൻ
(iii) ദയാക്
(iv) ത്വാറെക്
A
(ii), (iv)
B
(i), (iii)
C
(iii), (iv)
D
(i), (iv)
Question 5
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
A
അണ്ണാഹസാരെ
B
കൈലാസ് സത്യാർത്ഥി
C
മേധാ പട്കർ
D
അരുണ റോയ്
Question 6
“മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട്
വീടും ഉയർന്ന തോണികളും
തിരിച്ചറിയാൻ പാടില്ലാതായി"
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
A
അകനാനൂറ്
B
പുറനാനൂറ്
C
തൊൽക്കാപ്പിയം
D
പത്തുപ്പാട്ട്
Question 7
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ :
A
മൂലധനം
B
ഭൂമി
C
തൊഴിൽ
D
സംഘാടനം
Question 8
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ 'ഗോൾഡൻ ബൂട്ട്' ലഭിച്ച കളിക്കാരൻ ആരാണ്?
A
ലയണൽ മെസ്സി
B
ക്രിസ്ത്യാനോ റൊണാൾഡോ
C
ജൂലിയസ് അൽവാരസ്
D
കിലിയൻ എംബപെ
Question 9
2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം :
A
ഐസൺ
B
കോമറ്റ് ഹാലി ബോപ്പ്
C
ഹാലീസ് കോമറ്റ്
D
ഷൂമേക്കർ ലെവി-9
Question 10
മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
A
പാവിയ
B
പാർമ
C
ടുലോസ്
D
ഓക്സ്ഫോഡ്
Question 11
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
A
37°.6' W
B
82°.30' E
C
100° E
D
75°.30' W
Question 12
ഇന്ത്യയിൽകൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
A
82°.30' E
B
8°.4' N
C
37°.6' N
D
23°.30' N
Question 13
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
A
30°
B
10°
C
40°
D
20°
Question 14
ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
A
മാർബിൾ
B
കരേവ
C
ഔട്ട് വാഷ് സമതലം
D
ട്രാംലിൻസ്
Question 15
കൃഷിയധിഷ്ഠിത വ്യവസായം :
A
പഞ്ചസാര വ്യവസായം
B
രാസ വ്യവസായം
C
ഐ.ടി. വ്യവസായം
D
ഇരുമ്പുരുക്ക് വ്യവസായം
Sponsored
Question 16
ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
A
മുംബൈ
B
വിശാഖപട്ടണം
C
കൊച്ചി
D
മംഗലാപുരം
Question 17
ഹിമാചൽ പ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
A
ചിങ് ലാ
B
സോജി ലാ
C
നാഥു ലാ
D
ഷിപ്കി ലാ
Question 18
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് :
A
സൗരോർജ്ജം
B
ജൈവവാതകം
C
കൽക്കരി
D
ഭൗമതാപോർജ്ജം
Question 19
ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്?
(i) ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
(ii) ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്.
(iii) സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു
A
(ii), (iii) എന്നിവ മാത്രം
B
മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
C
(i), (ii) എന്നിവ മാത്രം
D
(i), (iii) എന്നിവ മാത്രം
Question 20
ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
A
1956
B
1986
C
1900
D
1997
Question 21
സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിള സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
A
രമാബായ്
B
ജ്യോതി ബാഫുലെ
C
വിജയലക്ഷ്മി
D
കാദംബനി ഗാംഗുലി
Question 22
തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
A
ചമ്പാരൻ സത്യാഗ്രഹം
B
അഹമ്മദാബാദ് സത്യാഗ്രഹം
C
ബർദോളി സത്യാഗ്രഹം
D
ഖേഡ സത്യാഗ്രഹം
Question 23
ഗാന്ധിജി 'കൈസർ-എ-ഹിന്ദ്' ബഹുമതി ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ നൽകിയത് ഏതു സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
A
ക്വിറ്റ് ഇന്ത്യ സമരം
B
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല
C
റൗലത്ത് നിയമം
D
ചൗരിചൗര സംഭവം
Question 24
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
A
ഗൈഡിലിയു
B
പ്രീതിലത വഡോദാർ
C
മാതംഗിനി ഹസാരെ
D
കനകലതാബറുവ
Question 25
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
A
1922
B
1920
C
1919
D
1921
Question 26
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
A
സർദാർ കെ.എം. പണിക്കർ
B
ഹൃദയനാഥ കുൻസ്രു
C
ഫസൽ അലി
D
വല്ലഭായ് പട്ടേൽ
Question 27
ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
A
അമരാവതി സമ്മേളനം
B
അഹമ്മദാബാദ് സമ്മേളനം
C
നാഗ്പൂർ സമ്മേളനം
D
ലാഹോർ സമ്മേളനം
Question 28
1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിനു വേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
A
ജവഹർലാൽ നെഹ്റു
B
സുഭാഷ് ചന്ദ്രബോസ്
C
വിനോബഭാവെ
D
പി. രാമമൂർത്തി
Question 29
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
A
അരുണാ അസഫലി
B
എ.വി. കുട്ടിമാളു അമ്മ
C
ക്യാപ്റ്റൻ ലക്ഷ്മി
D
സരോജിനി നായിഡു
Question 30
'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
A
സ്വാമി ദയാനന്ദസരസ്വതി
B
സ്വാമി വിവേകാനന്ദൻ
C
രാജാറാം മോഹൻ റോയ്
D
സർ സയ്യദ് അഹമ്മദ്ഖാൻ
Sponsored
Question 31
1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി :
A
പി.റ്റി. ഉഷ
B
സി.കെ. ലക്ഷ്മണൻ
C
ഷൈനി വിൽസൺ
D
പി.ആർ. ശ്രീജേഷ്
Question 32
കേരളത്തിന്റെ വിസ്തൃതി എത്രയാണ്?
A
38,863 ച.കി.മീ.
B
38,888 ച.കി.മീ.
C
38,560 ച.കി.മീ.
D
38,700 ച.കി.മീ.
Question 33
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
A
തിരുവനന്തപുരം
B
കൊല്ലം
C
എറണാകുളം
D
ആലപ്പുഴ
Question 34
കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?
A
പത്തനംതിട്ട
B
പാലക്കാട്
C
ഇടുക്കി
D
തിരുവനന്തപുരം
Question 35
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?
A
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
B
പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ
C
എറണാകുളം, തൃശ്ശൂർ, കോട്ടയം
D
ആലപ്പുഴ, കോട്ടയം, എറണാകുളം
Question 36
കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
A
3000 മീറ്റർ
B
2695 മീറ്റർ
C
2865 മീറ്റർ
D
2565 മീറ്റർ
Question 37
കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
A
20
B
14
C
2
D
140
Question 38
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
A
2002
B
2003
C
2004
D
2005
Question 39
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക :
A
മാർച്ച് - മെയ്
B
ജൂൺ - സെപ്തംബർ
C
ഡിസംബർ - ഫെബ്രുവരി
D
ഒക്ടോബർ - നവംബർ
Question 40
കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
A
1992
B
1993
C
1994
D
1995
Question 41
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക :
A
എം.ജി.എസ്സ്. നാരായണൻ
B
ഇളംകുളം കുഞ്ഞൻപിള്ള
C
ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്
D
എ. ശ്രീധരമേനോൻ
Question 42
1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
A
ഒറ്റപ്പാലം
B
ആലുവ
C
തൃശ്ശൂർ
D
കോഴിക്കോട്
Question 43
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
A
ശ്രീനാരായണ ഗുരു
B
വൈകുണ്ഠ സ്വാമികൾ
C
ചട്ടമ്പി സ്വാമികൾ
D
വാഗ്ഭടാനന്ദൻ
Question 44
'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്?
A
വി.ടി. ഭട്ടതിരിപ്പാട്
B
പ്രേംജി
C
എം.ആർ. ഭട്ടതിരിപ്പാട്
D
ആര്യപള്ളം
Question 45
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
A
ഈഴവ മെമ്മോറിയൽ
B
എതിർ മെമ്മോറിയൽ
C
നിവർത്തന പ്രസ്ഥാനം
D
മലയാളി മെമ്മോറിയൽ
Sponsored
Question 46
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
A
വൈകുണ്ഠ സ്വാമികൾ
B
വാഗ്ഭടാനന്ദൻ
C
പണ്ഡിറ്റ് കറുപ്പൻ
D
കുമാരഗുരുദേവൻ
Question 47
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെ വെച്ചാണ്?
A
പയ്യന്നൂർ
B
കോഴിക്കോട്
C
മഞ്ചേരി
D
വേദാരണ്യം
Question 48
1904 ൽ അധഃസ്ഥിതർക്കു മാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് :
A
ശ്രീനാരായണ ഗുരു
B
വക്കം അബ്ദുൾ ഖാദർ
C
അയ്യങ്കാളി
D
ചട്ടമ്പി സ്വാമികൾ
Question 49
കയ്യൂർ സമരം നടന്ന വർഷം :
A
1942 ഏപ്രിൽ 11
B
1941 മാർച്ച് 28
C
1943 മാർച്ച് 15
D
1944 ജനുവരി 5
Question 50
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
A
പി. കൃഷ്ണപിള്ള
B
ആർ.വി. ശർമ്മ
C
കെ.ബി. മേനോൻ
D
എ.കെ. ഗോപാലൻ
Question 51
ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
A
സമ്മേളന സ്വാതന്ത്ര്യം
B
സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം
C
സംഘടനാ സ്വാതന്ത്ര്യം
D
സഞ്ചാര സ്വാതന്ത്ര്യം
Question 52
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?
A
സരോജിനി നായിഡു
B
ബീഗം ഹസ്രത് മഹൽ
C
ആനിബസന്റ്
D
മാഡം ബിക്കാജി കാമ
Question 53
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
A
സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ്
B
പ്രധാനമന്ത്രി
C
കേന്ദ്ര നിയമവകുപ്പ് മന്ത്രി
D
ഹൈക്കോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ്
Question 54
ഇന്ത്യൻ പൗരന്റെ മൗലിക കടമകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് കണ്ടെത്തുക :
A
പൊതുമുതൽ സംരക്ഷിക്കുക
B
പരിസ്ഥിതി സംരക്ഷിക്കുക
C
പൗരാവകാശങ്ങൾ സംരക്ഷിക്കുക
D
സാംസ്ക്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുക
Question 55
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
A
പാലാട്ട് മോഹൻ ദാസ്
B
ജസ്റ്റീസ് രംഗനാഥമിശ്ര
C
ടി.എൻ. ശേഷൻ
D
വജാഹത്ത് ഹബീബുള്ള
Question 56
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
A
ആനന്ദമഠം
B
ദേവി ചൗധുരാനി
C
ദുർഗേഷ് നന്ദിനി
D
കപാൽ കുണ്ഡല
Question 57
മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
A
14-ാം വകുപ്പ്
B
15-ാം വകുപ്പ്
C
16-ാം വകുപ്പ്
D
17-ാം വകുപ്പ്
Question 58
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
A
1947 ആഗസ്റ്റ് 15
B
1950 ജനുവരി 26
C
1949 നവംബർ 26
D
1950 ജനുവരി 24
Question 59
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
A
മറാത്തി
B
ഗുജറാത്തി
C
ഹിന്ദി
D
ബംഗാളി
Question 60
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ കണ്ടെത്തുക :
(i) ന്യായവാദാർഹമല്ല
(ii) അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്
(iii) ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(iv) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം മൗലികാവകാശമാണ്
A
(ii), (iv) എന്നിവ ശരിയാണ്
B
(i), (ii), (iv) എന്നിവ ശരിയാണ്
C
(i), (iii) എന്നിവ ശരിയാണ്
D
(ii), (iii), (iv) എന്നിവ ശരിയാണ്
Sponsored
Question 61
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് :
A
ഉളിപ്പല്ല്
B
കൊമ്പല്ല്
C
ചർവണകം
D
അഗ്രചർവണകം
Question 62
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
A
ശ്വാസകോശം
B
വൻകുടൽ
C
ചെറുകുടൽ
D
വൃക്ക
Question 63
അസ്കോർബിക് അമ്ലം എന്നറിയപ്പെടുന്ന ജീവകം :
A
ജീവകം സി
B
ജീവകം എ
C
ജീവകം ഇ
D
ജീവകം കെ
Question 64
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
A
ഉഷസ്
B
ആർദ്രം
C
ബാലമുകുളം
D
സ്നേഹപൂർവ്വം
Question 65
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
A
വൈറസ്
B
ബാക്ടീരിയ
C
ഫംഗസ്
D
പ്രോട്ടോസോവ
Question 66
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
A
ഉജ്ജ്വല
B
പവിത്ര
C
ഭാഗ്യലക്ഷ്മി
D
ഹരിത
Question 67
ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
A
ഇല
B
തണ്ട്
C
വേര്
D
വിത്ത്
Question 68
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?
A
കോന്നി
B
ഷോളയാർ
C
നെല്ലിയാമ്പതി
D
പെരിയാർ
Question 69
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
A
ആൽമിത്ര പട്ടേൽ
B
സുനിത നാരായണൻ
C
മേധാപട്കർ
D
വന്ദന ശില
Question 70
ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?
A
മീഥേൻ
B
നൈട്രസ് ഓക്സൈഡ്
C
ക്ലോറോ ഫ്ലൂറോ കാർബൺ
D
കാർബൺഡയോക്സൈഡ്
Question 71
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് :
A
മഗ്നീഷ്യം ക്ലോറൈഡ്
B
അമോണിയം ക്ലോറൈഡ്
C
അമോണിയം ഓക്സലൈറ്റ്
D
കാർബൺ ടെട്രാ ക്ലോറൈഡ്
Question 72
മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
A
ഹൈഡ്രജൻ
B
നൈട്രജൻ
C
മഗ്നീഷ്യം
D
ഓക്സിജൻ
Question 73
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
A
തന്മാത്ര
B
ആറ്റം
C
പ്രോട്ടോൺ
D
ക്വാർക്ക്
Question 74
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
A
കാൽസ്യം ക്ലോറൈഡ്
B
പൊട്ടാഷ്യം കാർബണേറ്റ്
C
കാൽസ്യം കാർബണേറ്റ്
D
പൊട്ടാഷ്യം ക്ലോറൈഡ്
Question 75
ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം?
(i) ഹൈഡ്രജൻ
(ii) കാർബൺ
A
(i) മാത്രം
B
(ii) മാത്രം
C
(i) ഉം (ii) ഉം
D
രണ്ടുമല്ല
Sponsored
Question 76
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?
A
സിയാൻ
B
മഞ്ഞ
C
മജന്ത
D
നീല
Question 77
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
A
കാന്തിക ബലം
B
ഗുരുത്വാകർഷണ ബലം
C
ഘർഷണ ബലം
D
സ്ഥിത വൈദ്യുത ബലം
Question 78
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :
A
ബുധൻ
B
ശനി
C
ശുക്രൻ
D
വ്യാഴം
Question 79
മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
A
ചാലനം
B
സംവഹനം
C
വികിരണം
D
ഇവയൊന്നുമല്ല
Question 80
---------- വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
A
സമുദ്രനിരപ്പിൽ
B
ധ്രുവങ്ങളിൽ
C
ഭൂമദ്ധ്യരേഖയിൽ
D
ഭൂമിയുടെ കേന്ദ്രഭാഗത്ത്
Question 81
10 ÷ ⅓ + 60 x ½ എത്ര?
A
60
B
70
C
30
D
65
Question 82
1, 3, 7, 13, 21, ........ എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?
A
50
B
35
C
31
D
41
Question 83
1 + 2 + 3 + 4 + .... + 100 എത്ര?
A
5500
B
5050
C
5100
D
5150
Question 84
49 x 9 ÷ 9 + 3 =
A
81
B
55
C
52
D
40
Question 85
3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
A
5
B
1
C
2
D
3
Question 86
12 ആളുകൾ ചേർന്ന് ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
A
18
B
20
C
25
D
27
Question 87
2¹⁰⁰ ന്റെ പകുതി എത്ര?
A
2⁵⁰
B
2⁹⁹
C
2⁹⁸
D
2¹⁰¹
Question 88
-5 - (-7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
A
0
B
10
C
-10
D
14
Question 89
ഒരു ചതുരത്തിന്റെ നീളം 10 സെ.മീറ്ററും വീതി 8 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
A
80 ച.സെ.മീ.
B
40 ച.സെ.മീ.
C
100 ച.സെ.മീ.
D
50 ച.സെ.മീ.
Question 90
8.02 ന്റെ പകുതി എത്?
A
4.1
B
4.3
C
4.02
D
4.01
Sponsored
Question 91
835.6 - 101.9 + 2.25 - 173.41 കാണുക:
A
561.45
B
560.51
C
651.54
D
562.54
Question 92
0.32 x 0.01 എത്ര?
A
32
B
0.032
C
0.32
D
0.0032
Question 93
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
A
15
B
18
C
20
D
25
Question 94
12, 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക :
A
24
B
144
C
18
D
96
Question 95
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
A
90 ച.സെ.മീ.
B
180 ച.സെ.മീ.
C
45 ച.സെ.മീ.
D
70 ച.സെ.മീ.
Question 96
700 ന്റെ 20% എത്ര?
A
150
B
140
C
1400
D
70
Question 97
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
A
12 : 8 : 15
B
8 : 12 : 15
C
8 : 15 : 12
D
15 : 12 : 8
Question 98
ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?
A
2000
B
4000
C
2500
D
4500
Question 99
'÷' നെ '+' എന്നും '-' നെ '÷' എന്നും, 'x' നെ '-' എന്നും '+' നെ 'x' എന്നും പ്രസ്താവിച്ചാൽ
(50-5)÷30x4
---------------- = എത്ര?
4+4×4÷2+12
A
4
B
3
C
1
D
0
Question 100
169, 225, 287, 361 ഇതിൽ ചേരാത്തത് എടുത്തെഴുതുക :
A
225
B
287
C
361
D
169