00:00
Time Left
013/2024 - Stage 5 (Khadi Board LDC)
You are currently taking the SSLC Level Prelims series. Good luck!
Question 1
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
Question 2
ചാന്ദ്രയാൻ-3 ന്റെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
Question 3
2021-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
Question 4
“ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
Question 5
2022-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സേതുവിന്റെ കൃതികളിൽപ്പെടാത്തത് ഏത്?
Question 6
ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്?
Question 7
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
Question 8
കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?
Question 9
തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത് കൊണ്ടുവന്ന “സ്വദേശാഭിമാനി" പത്രത്തിന്റെ സ്ഥാപകൻ ആര്?
Question 10
കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
(i) ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിളിച്ചു
(ii) “സമപന്തി ഭോജനം" സംഘടിപ്പിച്ചു
(iii) “മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചു
(iv) "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചു
(i) ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിളിച്ചു
(ii) “സമപന്തി ഭോജനം" സംഘടിപ്പിച്ചു
(iii) “മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചു
(iv) "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചു
Question 11
ഉപദ്വീപിയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി ഏത്?
Question 12
പടിഞ്ഞാറൻ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ?
(i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(ii) ഡെൽറ്റ രൂപീകരണം നടക്കുന്നു
(iii) താരതമ്യേന വീതി കൂടുതൽ
(iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
(i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(ii) ഡെൽറ്റ രൂപീകരണം നടക്കുന്നു
(iii) താരതമ്യേന വീതി കൂടുതൽ
(iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
Question 13
ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?
Question 14
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?
Question 15
1959-ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല?
Question 16
കരിമ്പ് ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Question 17
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു?
Question 18
ഇന്ത്യയുമായി വടക്ക്-പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
Question 19
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആർ?
Question 20
പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന്റെ സവിശേഷത അല്ലാത്തത് ഏത്?
Question 21
ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?
Question 22
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്?
Question 23
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര്?
Question 24
ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു?
Question 25
ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
Question 26
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷത്തിൽ?
Question 27
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷത്തിൽ?
Question 28
ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്യ്രത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
Question 29
ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന "സത്യമേവ ജയതേ" എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?
Question 30
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
Question 31
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേത്യത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്?
Question 32
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ 'കുറിച്യ കലാപ'ത്തിന് നേതൃത്വം നൽകിയ വ്യക്തി?
Question 33
ദേശീയ കാഴ്ച്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി?
Question 34
2023-ൽ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച 'ജി20', 2024-ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്?
Question 35
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
Question 36
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
Question 37
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന 'ചോർച്ചാ സിദ്ധാന്തം' ആരുടെ സംഭാവനയാണ്?
Question 38
'സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ' എന്ന ഗാനത്തിന്റെ രചയിതാവ് ആര്?
Question 39
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്?
Question 40
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?
Question 41
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 42
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം?
Question 43
കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത്?
Question 44
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്?
Question 45
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്?
Question 46
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
Question 47
കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
Question 48
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
Question 49
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
Question 50
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 51
സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?
Question 52
1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്?
Question 53
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം :
Question 54
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
Question 55
ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം :
Question 56
കേരളത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ റെയിൽപ്പാത ഏത്?
Question 57
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്?
Question 58
കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക്?
Question 59
2024-ൽ നടക്കുന്ന ഒളിമ്പിക്സിന് വേദിയാകുന്ന നഗരം :
Question 60
പ്രശസ്ത നാടകമായ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന കൃതിയുടെ കർത്താവ് ആര്?
Question 61
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ്. അതിന്റെ നാശത്തിന് കാരണമാകുന്ന ബാക്ടീരിയ :
Question 62
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?
(i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
(ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
(iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
(iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
(i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
(ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
(iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
(iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
Question 63
ഒരു ബാക്ടീരിയൽ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?
Question 64
കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി?
Question 65
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവർത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കൾ ഏതെല്ലാം?
Question 66
പയർ ചെടിയുടെ സങ്കരയിനം ഏതാണ്?
Question 67
വനവിഭവം അല്ലാത്തത് ഏതാണ്?
Question 68
അമ്ല മഴയ്ക്ക് കാരണമായ വാതകം :
Question 69
ഏറ്റവും കൂടുതൽ ചണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം :
Question 70
ശുദ്ധജലത്തിന്റെ pH മൂല്യം?
Question 71
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്?
Question 72
കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?
Question 73
ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?
Question 74
താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത്?
Question 75
ഭക്ഷ്യവസ്തുക്കൾക്ക് ചുവപ്പുനിറം നൽകാൻ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തു :
Question 76
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്?
Question 77
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
Question 78
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :
Question 79
ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ്?
Question 80
പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?
(i) കാറ്റ്
(ii) തിരമാല
(iii) പെട്രോൾ
(iv) കൽക്കരി
(i) കാറ്റ്
(ii) തിരമാല
(iii) പെട്രോൾ
(iv) കൽക്കരി
Question 81
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത്?
Question 82
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?
Question 83
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. ബാക്കിയുള്ളതിന്റെ ⅓ ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
Question 84
12½% ന്റെ പകുതിയുടെ ദശാംശരൂപം എഴുതുക :
Question 85
9/0.9 x 9/0.9 =
Question 86
തുടർച്ചയായ 5 ഇരട്ടസംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
Question 87
ഒരു കുട്ടിയുടേയും പിതാവിന്റേയും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിന്റെ വയസ്സ് കൂട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
Question 88
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്കൂൾ എത്ര അകലെയാണ്?
Question 89
5821-ൽ എത്ര നൂറുകളുണ്ട്?
Question 90
2,500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ട് അനുവദിച്ച് വിറ്റപ്പോൾ 20% ലാഭം കിട്ടി. എന്നാൽ വാങ്ങിയ വില എത്ര ?
Question 91
5 മീറ്ററിന്റെ എത്ര ശതമാനമാണ് 75 cm?
Question 92
10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേരുകൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി. എന്നാൽ പുതുതായി വന്നവരുടെ വയസ്സ് എത്ര ?
Question 93
(32)⁻⅕ - (27)⁻⅔ എത്ര?
Question 94
Aയ്ക്ക് കിട്ടുന്ന തുകയുടെ 4 മടങ്ങ് Bയ്ക്ക് കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാൾ 10 കൂടുത ലാകത്തക്കവിധത്തിൽ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നൽകിയാൽ Aയ്ക്ക് കിട്ടുന്നത് എത്ര?
Question 95
മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ഒരാൾ 20 m കിഴക്കോട്ടും അവിടെനിന്ന് 20 m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട് തിരിഞ്ഞ് 35 m പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10 m വടക്കോട്ടും സഞ്ചരിച്ച് ഒരു സ്ഥലത്ത് എത്തുന്നു. 5 മിനിറ്റ് വിശ്രമിച്ചതിനു ശേഷം 15 m കിഴക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലെയാണ്?
Question 96
½, ¼, 1/16, ----, 1/65536 വിട്ടുപോയത് പൂരിപ്പിക്കുക :
Question 97
രാജു 10,000 രൂപ മുടക്കി ഒരു സ്കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ് ചെയ്യുകയും ചെയ്തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?
Question 98
ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
Question 99
ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
Question 100
ഷാജി, ഷാൻ ഇവർ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തിൽ വീതിച്ചു. എന്നാൽ ഈ തുക 4 :3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന് 640 രൂപ കുറവാണ് കിട്ടുന്നത്. എങ്കിൽ ഇവരുടെ കയ്യിലുള്ള തുക എത്ര?