00:00 Time Left

011/2025 - Stage 3

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
'ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്' - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ഗാന്ധിജി
B
ലക്ഷ്മണസ്വാമി മുതലിയാർ
C
ഡോക്ടർ രാധാകൃഷ്ണൻ
D
ഡോക്ടർ ഡി.എസ്. കോത്താരി
Question 2
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
A
ഡിസംബർ 10
B
ഡിസംബർ 1
C
ഡിസംബർ 25
D
ഡിസംബർ 24
Question 3
'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' - ആരുടെ അഭിപ്രായമാണിത്?
A
നെപ്പോളിയൻ
B
മെറ്റേർണിക്ക്
C
റൂസ്സോ
D
വോൾട്ടയർ
Question 4
'കടത്തനാടൻ സിംഹം' എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര്?
A
വാഗ്ഭടാനന്ദൻ
B
കുറൂളിചേകോൻ
C
ശ്രീനാരായണഗുരു
D
അയ്യങ്കാളി
Question 5
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
A
എർണാകുളം
B
തിരുവനന്തപുരം
C
കൊല്ലം
D
പാലക്കാട്
Question 6
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
A
5.30 am
B
5.30 pm
C
7.30 pm
D
7.30 am
Question 7
താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
A
ഒന്നും രണ്ടും
B
മൂന്നും ഒന്നും
C
ഇവയെല്ലാം
D
രണ്ടും മൂന്നും
Question 8
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
A
42
B
74
C
91
D
61
Question 9
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
A
നെടുമങ്ങാട്
B
നെയ്യാറ്റിൻകര
C
കാട്ടാക്കട
D
ചിറയിൻകീഴ്
Question 10
മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
A
കറുത്തമണ്ണ്
B
എക്കൽമണ്ണ്
C
പർവ്വതമണ്ണ്
D
ലാറ്ററൈറ്റ് മണ്ണ്
Question 11
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
A
തമിഴ്നാട്
B
കർണാടക
C
ആസ്സാം
D
കേരളം
Question 12
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
A
വിശ്വേശ്വരയ്യാ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ്, കർണാടകം
B
ടാറ്റാ ഇരുമ്പുരുക്ക് കമ്പനി, ജംഷഡ്പൂർ
C
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, രൂർക്കേല
D
ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി, പശ്ചിമ ബംഗാൾ
Question 13
ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
A
മാൾവാ പീഠഭൂമി
B
ഉപദ്വീപീയ പീഠഭൂമി
C
ആരവല്ലി പർവ്വതനിര
D
ഉത്തരമഹാസമതലം
Question 14
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
A
ദേശീയ ജലപാത-3
B
ദേശീയ ജലപാത-4
C
ദേശീയ ജലപാത-5
D
ദേശീയ ജലപാത-2
Question 15
ഇന്ത്യയുടെ 'ധാന്യപ്പുര' എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
A
ഉത്തര പർവ്വതമേഖല
B
ഉത്തര മഹാസമതലം
C
ഉപദ്വീപീയ പീഠഭൂമി
D
തീരസമതലങ്ങൾ
Sponsored
Question 16
ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു?
A
ഭൂതല ഹായാഗ്രഹണം
B
ആകാശീയ വിദൂരസംവേദനം
C
പ്രത്യക്ഷ വിദൂരസംവേദനം
D
ഇവയൊന്നുമല്ല
Question 17
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
A
ഇന്ദിരാ പോയിന്റ്
B
തൂത്തുകുടി
C
പാറശാല
D
കന്യാകുമാരി
Question 18
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം കണ്ടെത്തുക?
A
അക്ഷാംശീയസ്ഥാനം
B
പശ്ചിമ അസ്വസ്ഥത
C
ഭൂപ്രകൃതി
D
സമുദ്രസാമിപ്യം
Question 19
പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
A
ഒന്നും രണ്ടും ശരിയാണ്
B
രണ്ടും മൂന്നും ശരിയാണ്
C
ഒന്നും മൂന്നും ശരിയാണ്
D
രണ്ടും നാലും ശരിയാണ്
Question 20
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A
ആനമുടി
B
എവറസ്റ്റ്
C
കാഞ്ചൻജംഗ
D
ഹിമാലയം
Question 21
ചുവടെ പറയുന്നവയിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യക്കാളിയുമായി ബന്ധമില്ലാത്തതേതാണ്?
A
(ii) മാത്രം
B
(i), (ii) എന്നിവ
C
(iii) മാത്രം
D
(ii), (iii) എന്നിവ
Question 22
തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
A
1956 നവംബർ 1
B
1949 ജൂലൈ 1
C
1949 ജനുവരി 12
D
1948 ജൂലൈ 28
Question 23
1917-ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
A
ഖേഡ
B
അഹമ്മദാബാദ്
C
ചമ്പാരൻ
D
അമൃത്സർ
Question 24
ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാരാണ്?
A
ജൊനാഥൻ ഡങ്കൻ
B
വില്യം ജോൺസ്
C
ദയാനന്ദ സരസ്വതി
D
ദേബേന്ദ്രനാഥ ടാഗോർ
Question 25
താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പടിയുമായി ബന്ധമില്ലാത്തതേത്?
A
(i) മാത്രം
B
(ii), (iii) എന്നിവ
C
(ii) മാത്രം
D
(iii) മാത്രം
Question 26
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ 'ആത്മ വിദ്യാസംഘം' സ്ഥാപിച്ചതാര്?
A
വൈകുണ്ഡ സ്വാമികൾ
B
ശ്രീനാരായണ ഗുരു
C
ചട്ടമ്പി സ്വാമികൾ
D
വാഗ്ഭടാനന്ദൻ
Question 27
2024-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
A
N.S. മാധവൻ
B
P. വൽസല
C
S. ഹരീഷ്
D
അശോകൻ ചരുവിൽ
Question 28
സാമൂഹ്യപരിഷ്കരണ പദ്ധതിയായ 'യോഗ്യശ്രീ' അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം
A
ഉത്തർ പ്രദേശ്
B
ഗുജറാത്ത്
C
പശ്ചിമ ബംഗാൾ
D
ആസ്സാം
Question 29
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
A
ശ്രീമൂലം തിരുനാൾ
B
മാർത്താണ്ഡവർമ്മ
C
ശക്തൻ തമ്പുരാൻ
D
ധർമ്മരാജ
Question 30
2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കാണ്?
A
ഡേവിഡ് ബക്കർ
B
ജോൺ ഫോസ്
C
ഹാൻ കാംങ്ങ്
D
ഹരോൾഡ് പിന്റർ
Sponsored
Question 31
താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?
A
ചൂഷണത്തിന് എതിരെയുള്ള അവകാശം
B
സ്വകാര്യ സ്വത്തിനുള്ള അവകാശം
C
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D
സ്വാതന്ത്ര്യത്തിനുള്ള അവകാശം
Question 32
ഇന്ത്യൻ ഭരണഘടനയിൽ 'മൗലിക കടമകൾ' എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
A
സോവിയറ്റ് യൂണിയൻ
B
അമേരിക്ക
C
ഓസ്ട്രേലിയ
D
ഇംഗ്ലണ്ട്
Question 33
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
A
(i) മാത്രം
B
(i), (ii) മാത്രം
C
(i), (iii) മാത്രം
D
ഇവയെല്ലാം
Question 34
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
A
രാഷ്ട്രപതി
B
പ്രധാനമന്ത്രി
C
ചീഫ് ജസ്റ്റിസ്
D
ഉപരാഷ്ട്രപതി
Question 35
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
A
(i) മാത്രം
B
(i), (ii) മാത്രം
C
(i), (iii) മാത്രം
D
ഇവയെല്ലാം
Question 36
ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും - ചേരുംപടി ചേർക്കുക
A
a-iv, b-i, c-ii, d-iii
B
a-iv, b-ii, c-i, d-iii
C
a-iv, b-iii, c-ii, d-i
D
a-ii, b-iii, c-iv, d-i
Question 37
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
A
വിപി മേനോൻ
B
ഫസൽ അലി
C
സർദാർ വല്ലഭഭായി പട്ടേൽ
D
ഇവരാരുമല്ല
Question 38
പൊതുകടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
A
ഹേബിയസ് കോർപ്പസ്
B
മാൻഡമസ്
C
കോവാറൻറോ
D
സെർഷ്യറാറി
Question 39
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
A
രവീന്ദ്രനാഥ ടാഗോർ
B
സത്യേന്ദ്രനാഥ ടാഗോർ
C
ബങ്കിം ചന്ദ്ര ചാറ്റർജി
D
ഇവരാരുമല്ല
Question 40
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
A
20
B
21
C
22
D
15
Question 41
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
A
കരിമീൻ
B
ചെമ്മീൻ
C
അയല
D
ആവോലി
Question 42
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
A
10
B
12
C
9
D
8
Question 43
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?
A
റോഷി അഗസ്റ്റിൻ
B
കെ. കൃഷ്ണൻകുട്ടി
C
പി. പ്രസാദ്
D
പി. രാജീവ്
Question 44
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
A
41
B
44
C
3
D
4
Question 45
കേരളത്തിലെ ഏറ്റവും വലിയ ജലസേവന പദ്ധതി?
A
മലമ്പുഴ
B
വാഴാനി
C
പീച്ചി
D
കല്ലട
Sponsored
Question 46
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
A
ഇടുക്കി
B
പാലക്കാട്
C
വയനാട്
D
പത്തനംതിട്ട
Question 47
കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
A
വി. അബ്ദുർറഹിമാൻ
B
കെ. രാധാകൃഷ്ണൻ
C
പി. രാജീവ്
D
പി. പ്രസാദ്
Question 48
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
A
കൊല്ലം
B
തിരുവനന്തപുരം
C
പത്തനംതിട്ട
D
കോട്ടയം
Question 49
അയ്യങ്കാളി ജനിച്ചത് എന്ന്?
A
1863 ജൂലൈ 28
B
1863 സെപ്റ്റംബർ 28
C
1863 ജൂൺ 28
D
1863 ഓഗസ്റ്റ് 28
Question 50
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
A
വൈക്കം
B
ചാവക്കാട്
C
കോഴഞ്ചേരി
D
പള്ളിപ്പുറം
Question 51
താഴെ പറയുന്നവരിൽ വേറിട്ടു നിൽക്കുന്ന സാമൂഹ്യപരിഷ്കർത്താവ് ആര്?
A
വി.ടി. ഭട്ടതിരിപ്പാട്
B
ഏലിയാസ് ചാവറ
C
മഹാദേവ് ഗോവിന്ദ റാനഡെ
D
വൈകുണ്ഠ സ്വാമി
Question 52
സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
A
കെ.എം. പണിക്കർ
B
വി.പി. മേനോൻ
C
കെ.പി. കേശവ മേനോൻ
D
കെ. മാധവൻ നായർ
Question 53
തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക. (1904 ഒക്ടോബർ, INC-കമ്മ്യൂണിസ്റ്റ്, 'എന്റെ ജീവിത കഥ')
A
ഇ.എം. എസ്. നമ്പൂതിരിപ്പാട്
B
ടി.കെ. മാധവൻ
C
എ.കെ. ഗോപാലൻ
D
കെ. രാമകൃഷ്ണപിള്ള
Question 54
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം എഴുതിയതാര്?
A
എൻ. വി. കൃഷ്ണ വാരിയർ
B
എം.ടി. വാസുദേവൻ
C
കെ. അയ്യപ്പൻ
D
ചേറ്റൂർ ശങ്കരൻ നായർ
Question 55
'ഫത്തഹദൽ മുബീൻ' എന്ന അറബി കാവ്യത്തെ പറ്റി ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A
i, ii
B
ii, iii
C
i, iv
D
iii, iv
Question 56
കേരളത്തിലെ ആദ്യ വനിത സമ്മേളനം നടന്ന സ്ഥലം?
A
വൈക്കം
B
വടകര
C
കൊച്ചി
D
മഞ്ചേരി
Question 57
'ദർസാർ സാഹിബ്' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
A
ഡോ പൽപു
B
മൊയ്തു മൗലവി
C
അയ്യത്താൻ ഗോപാലൻ
D
കെ കേളപ്പൻ
Question 58
ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
A
ഈഴവ മെമ്മോറിയൽ
B
നിവർത്തന പ്രക്ഷോഭം
C
ഗുരുവായൂർ സത്യാഗ്രഹം
D
മലയാളി മെമ്മോറിയൽ
Question 59
കൊച്ചി രാജാ പ്രജാമണ്ഡലത്തിന്റെ നേതാക്കളിൽ പെടാത്തത് ആര്?
A
പനമ്പിള്ളി ഗോവിന്ദ മേനോൻ
B
ഇക്കണ്ട വാര്യർ
C
ഷൺമുഖം ചെട്ടി
D
എസ് നീലകണ്ഠ അയ്യർ
Question 60
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിൽ നിന്ന് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്ത താലൂക്കുകളിൽ ഒന്ന്
A
കുന്നത്തൂർ
B
അഗസ്തീശ്വരം
C
മാവേലിക്കര
D
ചിറയിൻകീഴ്
Sponsored
Question 61
വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഒരു രോഗം ഏത്?
A
മയോപിയ
B
നിശാന്ധത
C
വർണാന്ധത
D
ഗ്ലോക്കോമ
Question 62
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?
A
പ്രമേഹം
B
ഫാറ്റിലിവർ
C
ഹീമോഫീലിയ
D
പക്ഷാഘാതം
Question 63
'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
A
ചാൾസ് ഡാർവിൻ
B
എം.എസ്. സ്വാമിനാഥൻ
C
സലീം അലി
D
റേച്ചൽ കാഴ്സൺ
Question 64
താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?
A
പെരിയാർ
B
ഇരവികുളം
C
സൈലന്റ്വാലി
D
നീലഗിരി
Question 65
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
A
ഡെന്റൈൻ
B
ഇനാമൽ
C
തലയോട്
D
സ്റ്റേപ്പിസ്
Question 66
എച്ച്.ഐ.വി. വൈറസ് ഏതിന്റെ ജനിതക സംവിധാനം ഉപയോഗിച്ചാണ് പെറുകുന്നത്?
A
ന്യൂട്രോഫിൽ
B
ഈസിനോഫിൽ
C
ലിംഫോസൈറ്റ്
D
മോണോസൈറ്റ്
Question 67
മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
A
കരൾ
B
വൃക്ക
C
തലച്ചോർ
D
ആഗ്നേയഗ്രന്ഥി
Question 68
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം ഏത്?
A
അമ്പിളി
B
കൗമുദി
C
സൽകീർത്തി
D
പ്രിയങ്ക
Question 69
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആഘോഷിച്ച വർഷം ഏത്?
A
2021
B
2022
C
2023
D
2024
Question 70
'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
A
1 ലക്ഷം
B
5 ലക്ഷം
C
3 ലക്ഷം
D
2 ലക്ഷം
Question 71
പ്രവൃത്തി പോസിറ്റീവായ സന്ദർഭങ്ങൾ ഏത്? (കല്ല് എറിയൽ, തേങ്ങ വീഴൽ, ബലം പ്രയോഗം)
A
(i) മാത്രം
B
(iii) മാത്രം
C
(ii) ഉം (iii) ഉം മാത്രം
D
(i) ഉം (ii) ഉം മാത്രം
Question 72
ഒരു കോൺകേവ് ദർപ്പണത്തിന്റെ F നും P ക്കും ഇടയിൽ വച്ചിരിക്കുന്ന വസ്തു രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്വഭാവം
A
മിഥ്യ, വസ്തുവിനേക്കാൾ ചെറുത്, നിവർന്നത്
B
വസ്തുവിനേക്കാൾ വലുത്, നിവർന്നത്, യഥാർത്ഥം
C
നിവർന്നത്, വസ്തുവിനേക്കാൾ ചെറുത്, യഥാർത്ഥം
D
വസ്തുവിനേക്കാൾ വലുത്, മിഥ്യ, നിവർന്നത്
Question 73
മനുഷ്യരുടെ ശ്രവണ പരിധി --------ആണ്.
A
20 Hz മുതൽ 2000 Hz വരെ
B
2 Hz മുതൽ 20000 Hz വരെ
C
20 Hz മുതൽ 20000 Hz വരെ
D
2 Hz മുതൽ 2000 Hz വരെ
Question 74
ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം എത്ര?
A
310 K
B
37 K
C
61 K
D
371 K
Question 75
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
A
v = u + st
B
u² = v² - 2as
C
s = uv + ½ at²
D
v² = u² + 2at
Sponsored
Question 76
ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം
A
വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
B
താപോർജം വൈദ്യുതോർജമാകുന്നു
C
രാസോർജം ഗതികോർജമാകുന്നു
D
യാന്ത്രികോർജം താപോർജമാകുന്നു
Question 77
സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.
A
ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നു
B
ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി വരുന്നു
C
സൂര്യനും ഭൂമിക്കുമിടയിൽ ബുധൻ വരുന്നു
D
ചന്ദ്രനും ഭൂമിക്കുമിടയിൽ സൂര്യൻ വരുന്നു
Question 78
ഹൈഡ്രജന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ - ശരിയായ ഉത്തരം കണ്ടെത്തുക
A
(i), (ii) മാത്രമാണ് ശരി
B
(iii) മാത്രമാണ് ശരി
C
(ii) മാത്രമാണ് തെറ്റ്
D
(ii), (iii) മാത്രമാണ് തെറ്റ്
Question 79
ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
A
ഒരേ മാസനമ്പരും വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ
B
വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമികനമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ
C
ഒരേ അറ്റോമികനമ്പരും ഒരേ മാസ് നമ്പരുമുള്ള വ്യത്യസ്ത മൂലകത്തിന്റെ ഒരേ ആറ്റങ്ങളാണ് ഐസോടോപ്പുകൾ
D
വ്യത്യസ്ത മാസ് നമ്പരും വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ
Question 80
അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്
A
H
B
C
C
N
D
O
Question 81
15 + 33 ÷ 11 x (12 ÷ 3) - 10 കണക്കാക്കുക
A
62
B
17
C
-108
D
-3
Question 82
36²/6² =
A
36
B
16
C
86
D
1
Question 83
√0.444... എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
A
0.666...
B
0.222...
C
2.222...
D
1.666...
Question 84
1.5² x 0.2² എത്ര?
A
0.9
B
0.009
C
0.30
D
0.09
Question 85
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
A
312 കി.മീ.
B
302 കി.മീ.
C
300 കി.മീ.
D
ഇവയൊന്നുമല്ല
Question 86
0, 1, 1, 2, 3, 5, 8... അടുത്ത സംഖ്യ ഏത്?
A
12
B
13
C
16
D
0
Question 87
1200 രൂപയ്ക്ക് വാങ്ങിയ നാളികേരം 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?
A
1212 രൂപ
B
1244 രൂപ
C
1344 രൂപ
D
1300 രൂപ
Question 88
2½ - ⅛ - 1/16 =
A
33/16
B
37/16
C
27/16
D
23/16
Question 89
35 കുട്ടികളുടെ ശരാശരി വയസ് 11. ടീച്ചറേയും ചേർത്തപ്പോൾ ശരാശരി 12 ആയി. ടീച്ചറുടെ വയസ് എത്ര?
A
40
B
37
C
47
D
42
Question 90
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ലസാഗു കാണുക
A
300
B
9
C
3
D
315
Sponsored
Question 91
KERALA യുടെ കോഡ് JFQBKB ആയാൽ ODISHA യുടെ കോഡ് എന്ത്?
A
NEHTGB
B
LEHTGB
C
LCJGB
D
NEHTIZ
Question 92
50 കുട്ടികൾ ഉള്ള ക്ലാസിൽ അനുവിന്റെ റാങ്ക് 20 ആണ്. അവസാന റാങ്കിൽ നിന്നും അനുവിന്റെ സ്ഥാനം എത്ര?
A
30
B
31
C
19
D
21
Question 93
5 : 126 :: 9 : ----
A
730
B
728
C
729
D
225
Question 94
ഒറ്റയാനെ കണ്ടെത്തുക: 146, 156, 176, 196
A
146
B
156
C
176
D
196
Question 95
+ = x, - = ÷, x = -, ÷ = + എങ്കിൽ 5 + 6 ÷ 6 - 2 x 10 ന്റെ വില
A
8
B
23
C
20
D
30
Question 96
⅔ + x = ⅚ - x ന്റെ വില
A
B
C
2/6
D
Question 97
5 മീ കിഴക്കോട്ടും 12 മീ വടക്കോട്ടും നടന്നാൽ ആദ്യ സ്ഥാനവുമായുള്ള ഏറ്റവും കുറഞ്ഞ അകലം
A
17 മീ
B
7 മീ
C
13 മീ
D
10 മീ
Question 98
പുസ്തകങ്ങൾ : ലൈബ്രറി :: സിനിമ : -------
A
ടിക്കറ്റ്
B
തിയേറ്റർ
C
സംവിധായകൻ
D
നിർമ്മാതാവ്
Question 99
A യുടെ അമ്മയാണ് B. B യുടെ അമ്മയാണ് C. C യുടെ മകനാണ് D. A യുടെ ആരാണ് D?
A
അച്ഛൻ
B
സഹോദരൻ
C
അമ്മാവൻ
D
അളിയൻ
Question 100
മനുവിന് വിനുവിനേക്കാൾ 10 വയസ് കൂടുതൽ. അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റേതിന്റെ ഇരട്ടി. ഇപ്പോൾ മനുവിന്റെ പ്രായം?
A
19
B
9
C
6
D
10