00:00
Time Left
011/2025 - Stage 3
You are currently taking the SSLC Level Prelims series. Good luck!
Question 1
'ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്' - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 2
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Question 3
'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' - ആരുടെ അഭിപ്രായമാണിത്?
Question 4
'കടത്തനാടൻ സിംഹം' എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര്?
Question 5
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
Question 6
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Question 7
താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Question 8
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
Question 9
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
Question 10
മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
Question 11
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Question 12
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
Question 13
ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
Question 14
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
Question 15
ഇന്ത്യയുടെ 'ധാന്യപ്പുര' എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
Question 16
ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു?
Question 17
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
Question 18
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം കണ്ടെത്തുക?
Question 19
പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
Question 20
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Question 21
ചുവടെ പറയുന്നവയിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യക്കാളിയുമായി ബന്ധമില്ലാത്തതേതാണ്?
Question 22
തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
Question 23
1917-ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
Question 24
ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാരാണ്?
Question 25
താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പടിയുമായി ബന്ധമില്ലാത്തതേത്?
Question 26
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ 'ആത്മ വിദ്യാസംഘം' സ്ഥാപിച്ചതാര്?
Question 27
2024-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
Question 28
സാമൂഹ്യപരിഷ്കരണ പദ്ധതിയായ 'യോഗ്യശ്രീ' അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം
Question 29
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
Question 30
2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കാണ്?
Question 31
താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?
Question 32
ഇന്ത്യൻ ഭരണഘടനയിൽ 'മൗലിക കടമകൾ' എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
Question 33
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
Question 34
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
Question 35
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
Question 36
ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും - ചേരുംപടി ചേർക്കുക
Question 37
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
Question 38
പൊതുകടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
Question 39
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
Question 40
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
Question 41
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
Question 42
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
Question 43
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?
Question 44
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
Question 45
കേരളത്തിലെ ഏറ്റവും വലിയ ജലസേവന പദ്ധതി?
Question 46
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
Question 47
കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
Question 48
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
Question 49
അയ്യങ്കാളി ജനിച്ചത് എന്ന്?
Question 50
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Question 51
താഴെ പറയുന്നവരിൽ വേറിട്ടു നിൽക്കുന്ന സാമൂഹ്യപരിഷ്കർത്താവ് ആര്?
Question 52
സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
Question 53
തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക. (1904 ഒക്ടോബർ, INC-കമ്മ്യൂണിസ്റ്റ്, 'എന്റെ ജീവിത കഥ')
Question 54
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം എഴുതിയതാര്?
Question 55
'ഫത്തഹദൽ മുബീൻ' എന്ന അറബി കാവ്യത്തെ പറ്റി ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Question 56
കേരളത്തിലെ ആദ്യ വനിത സമ്മേളനം നടന്ന സ്ഥലം?
Question 57
'ദർസാർ സാഹിബ്' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Question 58
ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
Question 59
കൊച്ചി രാജാ പ്രജാമണ്ഡലത്തിന്റെ നേതാക്കളിൽ പെടാത്തത് ആര്?
Question 60
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിൽ നിന്ന് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്ത താലൂക്കുകളിൽ ഒന്ന്
Question 61
വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഒരു രോഗം ഏത്?
Question 62
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?
Question 63
'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
Question 64
താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?
Question 65
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
Question 66
എച്ച്.ഐ.വി. വൈറസ് ഏതിന്റെ ജനിതക സംവിധാനം ഉപയോഗിച്ചാണ് പെറുകുന്നത്?
Question 67
മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
Question 68
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം ഏത്?
Question 69
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആഘോഷിച്ച വർഷം ഏത്?
Question 70
'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
Question 71
പ്രവൃത്തി പോസിറ്റീവായ സന്ദർഭങ്ങൾ ഏത്? (കല്ല് എറിയൽ, തേങ്ങ വീഴൽ, ബലം പ്രയോഗം)
Question 72
ഒരു കോൺകേവ് ദർപ്പണത്തിന്റെ F നും P ക്കും ഇടയിൽ വച്ചിരിക്കുന്ന വസ്തു രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്വഭാവം
Question 73
മനുഷ്യരുടെ ശ്രവണ പരിധി --------ആണ്.
Question 74
ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം എത്ര?
Question 75
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
Question 76
ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം
Question 77
സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.
Question 78
ഹൈഡ്രജന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ - ശരിയായ ഉത്തരം കണ്ടെത്തുക
Question 79
ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
Question 80
അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്
Question 81
15 + 33 ÷ 11 x (12 ÷ 3) - 10 കണക്കാക്കുക
Question 82
36²/6² =
Question 83
√0.444... എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
Question 84
1.5² x 0.2² എത്ര?
Question 85
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
Question 86
0, 1, 1, 2, 3, 5, 8... അടുത്ത സംഖ്യ ഏത്?
Question 87
1200 രൂപയ്ക്ക് വാങ്ങിയ നാളികേരം 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?
Question 88
2½ - ⅛ - 1/16 =
Question 89
35 കുട്ടികളുടെ ശരാശരി വയസ് 11. ടീച്ചറേയും ചേർത്തപ്പോൾ ശരാശരി 12 ആയി. ടീച്ചറുടെ വയസ് എത്ര?
Question 90
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ലസാഗു കാണുക
Question 91
KERALA യുടെ കോഡ് JFQBKB ആയാൽ ODISHA യുടെ കോഡ് എന്ത്?
Question 92
50 കുട്ടികൾ ഉള്ള ക്ലാസിൽ അനുവിന്റെ റാങ്ക് 20 ആണ്. അവസാന റാങ്കിൽ നിന്നും അനുവിന്റെ സ്ഥാനം എത്ര?
Question 93
5 : 126 :: 9 : ----
Question 94
ഒറ്റയാനെ കണ്ടെത്തുക: 146, 156, 176, 196
Question 95
+ = x, - = ÷, x = -, ÷ = + എങ്കിൽ 5 + 6 ÷ 6 - 2 x 10 ന്റെ വില
Question 96
⅔ + x = ⅚ - x ന്റെ വില
Question 97
5 മീ കിഴക്കോട്ടും 12 മീ വടക്കോട്ടും നടന്നാൽ ആദ്യ സ്ഥാനവുമായുള്ള ഏറ്റവും കുറഞ്ഞ അകലം
Question 98
പുസ്തകങ്ങൾ : ലൈബ്രറി :: സിനിമ : -------
Question 99
A യുടെ അമ്മയാണ് B. B യുടെ അമ്മയാണ് C. C യുടെ മകനാണ് D. A യുടെ ആരാണ് D?
Question 100
മനുവിന് വിനുവിനേക്കാൾ 10 വയസ് കൂടുതൽ. അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റേതിന്റെ ഇരട്ടി. ഇപ്പോൾ മനുവിന്റെ പ്രായം?