00:00 Time Left

033/2021 - SEWING TEACHER (HIGH SCHOOL) - EDUCATION

You are currently taking the SEWING TEACHER series. Good luck!

Sponsored
Question 1
മഞ്ഞയും നീലയും നിറങ്ങൾ തമ്മിൽ മിക്സ് ചെയ്യുമ്പോൾ കിട്ടുന്ന നിറം ഏത് ?
A
ഓറഞ്ച്
B
പച്ച
C
ബ്രൗൺ
D
വയലറ്റ്
Question 2
എന്താണ് മോണോക്രോമാറ്റിക് കളർ സ്കീം ?
A
നാല് വ്യത്യസ്ത നിറങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കളർ
B
പാസ്തൽ നിറങ്ങൾ ഉപയോഗിച്ചിട്ടുള്ള കളർ സ്കിം
C
മൂന്ന് വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചുള്ള കളർ സ്കീം
D
ഒരേ നിറത്തിന്റെ പല വ്യതിയാനത്തിലുള്ള കളർ സ്കീം
Question 3
ഇവയിൽ താൽക്കാലിക സ്റ്റിച്ച് എന്ന് വിശേഷിപ്പിക്കുന്നത് ഏത് ?
A
ഹെമ്മിംഗ് സ്റ്റിച്ച്
B
റണ്ണിംഗ് സ്റ്റിച്ച്
C
ഈവൻ സ്റ്റിച്ച്
D
ബാക്ക് സ്റ്റിച്ച്
Question 4
ടെയിലേഴ്സ് സ്ക്വയറിന്റെ ഉപയോഗം എന്താണ് ?
A
വസ്ത്രങ്ങൾ ഡ്രാഫ്റ്റ് ചെയ്യുന്നതിന്
B
തുണി മുറിക്കുന്നതിന്
C
ഇസ്തിരിയിടുന്നതിന്
D
തയ്ക്കുന്നതിന്
Question 5
ഫൂൾകാരി എംബ്രോയിഡറി ഏത് സംസ്ഥാനത്താണ് ഉപയോഗിക്കുന്നത് ?
A
അസം
B
പഞ്ചാബ്
C
മണിപ്പൂർ
D
ഒറീസ്സ
Question 6
ക്വീൻ ഓഫ് ടെക്സ്റ്റൈൽ എന്നറിയപ്പെടുന്ന ഫൈബർ ഏതാണ് ?
A
ജൂട്ട്
B
നിറ്റ്
C
സിൽക്ക്
D
കോട്ടൺ
Question 7
നീഡിൽ ഹോളിന്റെ പേര് എന്താണ് ?
A
കേസിംഗ്
B
C
ത്രെഡർ
D
ഓപ്പണിംഗ്
Question 8
ഇവയിൽ മെഷീൻ എംബ്രോയിഡറിക്ക് ഉപയോഗിക്കുന്ന നൂൽതരം ഏതാണ് ?
A
കോട്ടൺ
B
പോളിസ്റ്റർ
C
റയോൺ
D
സിൽക്ക്
Question 9
നേർത്ത സരണികളിൽ നിന്നും നിർമ്മിക്കുന്ന നൂലിനെ വിളിക്കുന്ന പേരെന്ത് ?
A
ഫൈബർ
B
ലൂം
C
സിൽവർ
D
വെഫ്റ്റ്
Question 10
ഇവയിൽ ഏത് ഫൈബറാണ് ഫ്ലാക്സിൽ നിന്നും ലഭിക്കുന്നത് ?
A
കോട്ടൺ
B
ജൂട്ട്
C
ലിനൻ
D
നൈലോൺ
Question 11
തുണിയിൽ സ്റ്റിച്ച് ബലപ്പെടുത്താൻ സഹായിക്കുന്ന മെഷീൻ ഭാഗം ഏതാണ് ?
A
ടേക്ക് അപ്പ് ലിവർ
B
ഫിഡ് ഡോഗ്
C
നീഡിൽ
D
ബോബിൻ
Question 12
ട്വിൽ, ഡെനിം, ഹെവിലെതർ ഫാബ്രിക് എന്നിവ ഏത് പോയിന്റ് സൂചി ഉപയോഗിച്ചാണ് തുന്നുന്നത് ?
A
എക്സ്ട്രാ ഫൈൻ പോയിന്റ്
B
ഷാർപ്പ് പോയിന്റ്
C
കട്ടിംഗ് പോയിന്റ്
D
ബോൾ പോയിന്റ്
Question 13
മുകളിലെ ത്രെഡ് പൊട്ടി പോകുന്നത് എന്തുകൊണ്ട് ?
A
സൂചിയിലെ വളവ് കാരണം
B
ബോബിൻ കേസിൽ പൊടി പിടിച്ചാൽ
C
ബോബിനിൽ അളവിൽ കൂടുതൽ നൂൽ ചുറ്റുന്നതുകൊണ്ട്
D
ഇവയൊന്നും അല്ല
Question 14
നാരിൽ നിന്നും നൂൽ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ എന്താണ് ?
A
വിവിംഗ്
B
സ്പിന്നിംഗ്
C
നിറ്റിംഗ്
D
ലൂമിംഗ്
Question 15
മെഷീൻ സുഗമമായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്നത് ഇവയിലേതാണ്
A
ഓയിലിംഗ്
B
സർവീസ്
C
പരിപാലനം
D
കൈകാര്യം ചെയ്യൽ
Sponsored
Question 16
ഏറ്റവും ലളിതമായ സ്റ്റിച്ച് ഏതാണ്?
A
സാറ്റിൻ സ്റ്റിച്ച്
B
റണ്ണിംഗ് സ്റ്റിച്ച്
C
ക്രോസ്സ് സ്റ്റിച്ച്
D
ബാക്ക് സ്റ്റിച്ച്
Question 17
കസ്സുത്തി എംബ്രോയിഡറിക്ക് പ്രസിദ്ധമായ സംസ്ഥാനമേത് ?
A
തമിഴ്നാട്
B
കർണ്ണാടക
C
മദ്ധ്യപ്രദേശ്
D
ഉത്തർപ്രദേശ്
Question 18
ചെടിയുടെ തണ്ടുകൾ തയ്ക്കുന്നതിന് ഏത് സ്റ്റിച്ച് ഉപയോഗിക്കുന്നു?
A
സ്റ്റെം സ്റ്റിച്ച്
B
ബ്ലാങ്കറ്റ് സ്റ്റിച്ച്
C
ബട്ടൺഹോൾ സ്റ്റിച്ച്
D
ക്രോസ്സ് സ്റ്റിച്ച്
Question 19
സിം റിപ്പറിന്റെ ഉപയോഗം എന്താണ് ?
A
തുന്നലുകൾ നീക്കം ചെയ്യുവാൻ
B
തുണിയിൽ അടയാളം ചെയ്യുവാൻ
C
രണ്ട് തുണികൾ ചേർത്തു വയ്ക്കുമ്പോൾ
D
സൂചി കോർക്കുവാൻ
Question 20
തുന്നലുകളുടെ ആരംഭത്തിൽ നൂലുകൾ കെട്ടുപിണഞ്ഞു കിടക്കുന്നതെന്തു കൊണ്ട് ?
A
ഉചിതമായ നൂൽ തിരഞ്ഞെടുക്കാത്തതുകൊണ്ട്
B
ഉചിതമായ സൂചി തിരഞ്ഞെടുക്കാത്തതുകൊണ്ട്
C
പ്രസ്സർ ഫുട്ടിന്റെ മർദ്ദം കുറഞ്ഞിരിക്കുന്നതുകൊണ്ട്
D
ബോബിനിലെ നൂൽ പുറത്തു വരാത്തതുകൊണ്ട്
Question 21
കൂൾ കളേഴ്സ് ഏതൊക്കെയാണ് ?
A
നീല പച്ച വയലറ്റ്
B
പച്ച ചുവപ്പ് നീല
C
പച്ച ചുവപ്പ് ഓറഞ്ച്
D
വയലറ്റ് ചുവപ്പ് നില
Question 22
പലാസോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
A
ഫ്രോക്ക്
B
ഷർട്ട്
C
സ്കർട്ട്
D
ട്രൗസർ
Question 23
ഫ്ളാറ്റ് സ്കെച്ചിനു വേണ്ടി ഉപയോഗിക്കുന്ന റൂളർ ഏതാണ് ?
A
സ്ട്രൈറ്റ് റൂളർ
B
എൽ-സ്ക്വയർ
C
ഹിപ് കർവ്
D
മെഷറിംഗ് ടേപ്പ്
Question 24
ചിക്കൻകാരി ചെയ്യുന്നതിനായി ഉപയോഗിക്കുന്ന നൂലും തുണിയുമേതാണ് ?
A
വെള്ള നൂലും മസ്ലിൻ തുണിയും
B
കളർ നൂലും മസ്ലിൻ തുണിയും
C
വെള്ള നൂലും സിൽക്ക് തുണിയും
D
കളർ നൂലും സിൽക്ക് തുണിയും
Question 25
ഹാഫ് ബാക്ക് സ്റ്റിച്ച് എന്നറിയപ്പെടുന്നത് ?
A
ബാക്ക് സ്റ്റിച്ച്
B
പിക് സ്റ്റിച്ച്
C
റണ്ണിംഗ് സ്റ്റിച്ച്
D
ഹെം സ്റ്റിച്ച്
Question 26
ലുപ്പിഡ് സ്റ്റിച്ചിന് ഉദാഹരണമേതാണ് ?
A
ബാക്ക് സ്റ്റിച്ച്
B
സ്റ്റെം സ്റ്റിച്ച്
C
ചെയിൻ സ്റ്റിച്ച്
D
ക്രോസ്സ് സ്റ്റിച്ച്
Question 27
ഓർഗന്റി, നൈലോൺ തുണികളിൽ ഏതു രീതിയിൽ ആണ് ഡിസൈൻ പകർത്തുന്നത് ?
A
ഡയറക്ട് മെതേഡ്
B
കാർബൺ മെതേഡ്
C
ടാക്കിംഗ് മെതേഡ്
D
ട്രാൻസ്ഫർ ബൈ അയണിങ്
Question 28
ലൈനിങ്ങിനും ഇന്റർ ലൈനിങ്ങിനും ഉറപ്പിച്ചു നിർത്തുന്നതിന് ഉപയോഗിക്കുന്ന തയ്യലേത് ?
A
പിക്ക് സ്റ്റിച്ച്
B
ബാക്ക് സ്റ്റിച്ച്
C
പാഡിങ് സ്റ്റിച്ച്
D
റണ്ണിംഗ് സ്റ്റിച്ച്
Question 29
രണ്ട് മടക്കുകൾ മദ്ധ്യത്തിൽ നല്ല വശത്ത് വരുന്ന തരത്തിൽ കാണപ്പെടുന്ന പ്ലീറ്റേത്?
A
സിംഗിൾ പ്ലീറ്റ്
B
നൈഫ് പ്ലീറ്റ്
C
ബോക്സ് പ്ലീറ്റ്
D
ഇൻവർട്ടഡ് ബോക്സ് പ്ലീറ്റ്
Question 30
നേരെയുള്ളതും വളഞ്ഞതും ചരിഞ്ഞതുമായ പോക്കറ്റ് മൗത്ത് കാണപ്പെടുന്നത് ഏതിലാണ് ?
A
പാച്ച് പോക്കറ്റ്
B
ഫ്ളാപ്പ് പോക്കറ്റ്
C
ബൗണ്ട് പോക്കറ്റ്
D
ഫ്രണ്ട് ഹിപ്പ് പോക്കറ്റ്
Sponsored
Question 31
ഏത് തരത്തിലുള്ള നെക്ക് ഫെയിസിങ് ആണ് ഫ്രണ്ടിനും ബാക്കിനും വേണ്ടി വ്യത്യസ്ത രീതിയിൽ മുറിക്കുന്നത് ?
A
പൈപ്പിങ്
B
ബൈൻഡിങ്
C
ഹെമ്മിങ്
D
ഷേയ്പിഡ് ഫെയിസിങ്
Question 32
കോട്ടൺ തുണികൾക്ക് മിനുസ്സം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന പ്രക്രിയ എന്ത് ?
A
ബ്ലീച്ചിംഗ്
B
ബ്രഷിംഗ്
C
മെഴ്സറൈസിങ്
D
സൈസിങ്
Question 33
യാൺ എങ്ങനെ നിർമ്മിക്കുന്നു ?
A
ഇന്റർ ലേസിംഗ്
B
ട്വിസ്റ്റിംഗ്
C
ഇന്റർ ലോക്കിംഗ്
D
ഇന്റർ ലൂപ്പിങ്
Question 34
നെക്ക് ലൈൻ പൂർത്തികരിക്കാൻ ഉപയോഗിക്കുന്നത് എന്താണ് ?
A
കോളർ
B
യോക്ക്
C
ഡാർട്ടസ്
D
പ്ലാക്കറ്റ്സ്
Question 35
ബോഡി പാർട്ടിന്റെ ഭാഗമായി വരുന്ന സ്റ്റീവ് ഏതാണ്?
A
റാഗ്ലൻ സ്റ്റീവ്
B
കേപ് സ്ലീവ്
C
ബിഷപ്പ് സ്ലീവ്
D
കിമോണോ സ്ലീവ്
Question 36
കഴുത്തിനു ചുറ്റും ധരിക്കുന്ന നിറമുള്ള സിൽക്ക് ഹാൻഡ് കർച്ചിഫിനു പറയുന്ന പേര് ?
A
ഫോർ ഇൻഹാൻഡ് ടൈ
B
സ്കിന്നി ടൈ
C
ക്രാവറ്റ്
D
പ്രി റ്റൈഡ്
Question 37
ഇൻഡസ്ട്രിയൽ ഡ്രസ്സ് കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
A
ഫെസ്റ്റിവൽ വെയർ
B
ബിസിനസ്സ് വെയർ
C
ഇൻഫോർമൽ വെയർ
D
സ്പോർട്സ് വെയർ
Question 38
ഫോർമൽ വെയറിന് ഏത് നിറത്തിലുള്ള സ്യൂട്ട് ആണ് അനുയോജ്യമായത്?
A
ഇരുണ്ട നിറം
B
മങ്ങിയ നിറം
C
തിളക്കമേറിയ നിറം
D
വ്യത്യസ്ത നിറം
Question 39
ക്രോക്കി വരയ്ക്കുന്നതിനു വേണ്ടി ഏത് സിദ്ധാന്തമാണ് ഉപയോഗിക്കുന്നത് ?
A
സ്കെച്ചിംഗ് തിയറി
B
എയിറ്റ് ഹെഡ് തിയറി
C
ഡ്രോയിംഗ് തിയറി
D
ഡിസൈനിംഗ് തിയറി
Question 40
ത്രിമാന മോഡൽ നിർമ്മിക്കുവാൻ ഏതു രീതിയാണുപയോഗിക്കുന്നത്?
A
ഡ്രേപ്പിംഗ്
B
ഡ്രാഫ്റ്റിംഗ്
C
ഫ്ളാറ്റ് സ്കെച്ചിംഗ്
D
ഗ്രേഡിംഗ്
Question 41
അപസ് പോയിന്റ് ഏതാണ് ?
A
ഡാർട്ട് പോയിന്റ്
B
പ്ലീറ്റ്
C
ബസ്റ്റ് പോയിന്റ്
D
ഷോൾഡർ
Question 42
ഏത് നൂലാണ് ശക്തിയേറിയതും വലിവ് കുറഞ്ഞതുമായത് ?
A
ക്രോസ്സ് വെയ്സ് യാൺ
B
ഡയഗണൽ യാൺ
C
ബയാസ് യാൺ
D
വാർപ്പ് യാൺ
Question 43
സ്പോർട്സ് വെയറിന് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ എന്താണ് ?
A
എളുപ്പം ധരിക്കാവുന്നതും വലിയുന്നതും
B
വളയാത്തതും പൊട്ടാത്തതും
C
വലിയാത്തത്
D
കഠിനമേറിയതും കട്ടിയുള്ളതും
Question 44
സ്കൂൾ കുട്ടികൾ ഏത് തരം വസ്ത്രങ്ങളാണ് ധരിക്കുന്നത് ?
A
കാഷ്വൽ വെയർ
B
ഇൻഫോർമൽ വെയർ
C
ഫോർമൽ വെയർ
D
ഡെക്കറേറ്റീവ് വെയർ
Question 45
തുണിയുടെ അരിക് വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
A
പിങ്കിങ് സിസ്സർ
B
മെഷറിങ് ടേപ്പ്
C
ബോഡ്കിൻ
D
ഷിയർ
Sponsored
Question 46
മനുഷ്യ നിർമ്മിതമായ നാര് ഏതാണ്?
A
പോളിസ്റ്റർ
B
കോട്ടൺ
C
സിൽക്ക്
D
വൂൾ
Question 47
വളവുള്ള സീമുകൾ പ്രസ്സ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
A
പോയിന്റ് പ്രസ്സർ
B
സ്ലീവ് ബോർഡ്
C
നീഡിൽ ബോർഡ്
D
ടെയ്ലർ ഹാം
Question 48
കാംബ്രിക് തുണിത്തരങ്ങളിൽപ്പെടുന്ന തുണി ഏതാണ് ?
A
പോളിസ്റ്റർ
B
കോട്ടൺ
C
സിൽക്ക്
D
വൂൾ
Question 49
ഒരു തയ്യൽ മെഷിനിൽ നീഡിൽ ഏത് ഭാഗത്താണ് താങ്ങി നിർത്തിയിരിക്കുന്നത്?
A
നീഡിൽ ക്ലാമ്പ്
B
പ്രസ്സർ ഫുട്
C
പ്രസ്സർ ബാർ
D
ലൂപ്പർ
Question 50
ഷിയർ ഏത് തരം ഉപകരണമാണ് ?
A
മെഷറിംങ്
B
പ്രസ്സിംഗ്
C
കട്ടിംഗ്
D
ഡ്രാഫ്റ്റിംങ്
Question 51
തുണി വ്യവസായത്തിൽ ഏത് തരം പ്രസ്സിംങ് ഉപകരണമാണ് ഉപയോഗിക്കുന്നത് ?
A
ഹോട്ട് എയർ അയൺ
B
ചാർക്കോൾ അയൺ
C
സ്റ്റിം അയൺ
D
ഇലക്ട്രിക് അയൺ
Question 52
ഒരു തുണിയിലെ നെയ്ത്ത് പാവ് ദിശയെ ---------- എന്ന് വിളിക്കുന്നു.
A
നീളത്തിലുള്ള ഇഴകൾ
B
വീതിയിലുള്ള ഇഴകൾ
C
ഇഴകൾ
D
ബയാസ്
Question 53
തയ്യൽ മെഷീനിന്റെ ഏത് ഭാഗമാണ് തുണിയെ മുമ്പോട്ട് തള്ളിവിടുന്നതിന് സഹായിക്കുന്നത് ?
A
പ്രസ്സർ ഫുട്ട്
B
ഫീഡ് ഡോഗ്
C
നീഡിൽ
D
ത്രെഡ്
Question 54
സ്റ്റിച്ച് ലംഗ്ത്ത് നിയന്ത്രിക്കുന്നത് മെഷീനിന്റെ ഏത് ഭാഗമാണ്
A
സ്റ്റോപ്പ് മോഷൻ സ്ക്രൂ
B
സ്റ്റിച്ച് റഗുലേറ്റർ
C
ടേക്ക് അപ്പ് ലിവർ
D
ഫീഡ് ഡോഗ്
Question 55
ലോവർ നൈഫും അപ്പർ നൈഫും താഴെപ്പറയുന്ന ഏത് മെഷീനിലാണ് ഉപയോഗിക്കുന്നത് ?
A
ചെയിൻ സ്റ്റിച്ച് മെഷീൻ
B
ലേക്ക് സ്റ്റിച്ച് മെഷീൻ
C
ഫ്ലാറ്റ് ലോക്ക് മെഷീൻ
D
ഓവർ ലോക്ക് മെഷീൻ
Question 56
തയ്യൽ മെഷീനിലെ സ്റ്റിച്ചുകളുടെ യൂണിറ്റ് എന്താണ് ?
A
ഒരിഞ്ചിലുള്ള തുന്നലുകൾ
B
സ്റ്റിച്ച് ലംഗ്ത്ത്
C
സ്റ്റിച്ച് ഡെൻസിറ്റി
D
സ്റ്റിച്ച് വിഡ്ത്ത്
Question 57
വേനൽക്കാല വസ്ത്രങ്ങൾക്ക് ഏത് തരം തുണിയാണ് അനുയോജ്യമായിട്ടുള്ളത് ?
A
പോളിസ്റ്റർ
B
കോട്ടൺ
C
വൂൾ
D
സിൽക്ക്
Question 58
ഫില്ലിങ് സ്റ്റിച്ചിനുദാഹരണമേതാണ് ?
A
സാറ്റിൻ സ്റ്റിച്ച്
B
ക്രോസ്സ് സ്റ്റിച്ച്
C
ഹെറിംങ് ബോൺ സ്റ്റിച്ച്
D
റണ്ണിംഗ് സ്റ്റിച്ച്
Question 59
സ്ക്വലപ്പ് ചെയ്യുന്നതിനുപയോഗിക്കുന്ന തയ്യലേത് ?
A
ബട്ടൺഹോൾ
B
ഹെറിംങ് ബോൺസ്റ്റിച്ച്
C
ഫിഷ് ബോൺസ്റ്റിച്ച്
D
ലെയ്സി ഡെയ്സി സ്റ്റിച്ച്
Question 60
കുട്ടികളുടെ വസ്ത്രത്തിനനുയോജ്യമായ കോളർ ഏത് ?
A
ഫ്ലാറ്റ് കോളർ
B
ഷവൽ കോളർ
C
റോൾഡ് കോളർ
D
സ്റ്റാൻഡ് കോളർ
Sponsored
Question 61
ഒരു പോലീസുകാരന്റെ ശരീരാകൃതി ഏത് തരത്തിലുള്ളതാകുന്നു?
A
കോർപ്പുലന്റ്
B
സ്ക്വയർ
C
റ്റോൾ ആന്റ് തിൻ
D
ഇറക്ട്
Question 62
വാലന്റൈൻസ് ദിവസത്തിൽ ഏത് നിറമാണ് തെരഞ്ഞെടുക്കുന്നത് ?
A
നീല
B
പച്ച
C
ചുവപ്പ്
D
മഞ്ഞ
Question 63
സമാധാനത്തിന്റെയും പരിശുദ്ധിയുടെയും നിറം ഏതാണ്?
A
കറുപ്പ്
B
നീല
C
പച്ച
D
വെള്ള
Question 64
പോയിന്റ് പ്രസ്സറിന്റെ ഉപയോഗം എന്ത് ?
A
വളഞ്ഞ സിം പ്രസ്സ്
B
തുണി പ്രസ്സിങ്
C
കോളർ പ്രസ്സ് ചെയ്യുന്നതിന്
D
വസ്ത്രം പ്രസ്സ് ചെയ്യുവാൻ
Question 65
ആവശ്യമില്ലാത്ത ത്രെഡുകൾ കട്ട് ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?
A
അയണിങ്
B
ട്രിമ്മിങ്
C
പ്രസ്സിങ്
D
ഗ്രേഡിങ്
Question 66
വസ്ത്ര നിർമ്മാണത്തിൻ മാർകിങ് പ്രക്രിയ കഴിഞ്ഞിട്ട് വരുന്നത് എന്താണ്?
A
കട്ടിങ്
B
നമ്പറിംഗ്
C
പാറ്റേൺ ലേ ഔട്ട്
D
സ്പ്രെഡിങ്
Question 67
സ്ത്രീകളുടെ ഇന്ത്യൻ ട്രഡിഷണൽ വസ്ത്രം ഏതാണ്?
A
സൽവാർ കമ്മീസ്
B
പൈജാമ കൂർത്തിസ്
C
സ്കർട്ട് ടോപ്പ്
D
സാരി ബ്ലൗസ്
Question 68
ഗെതറിങിനു ഉപയോഗിക്കുന്ന സ്റ്റിച്ച് ഏതാണ് ?
A
ബാക്ക് സ്റ്റിച്ച്
B
പിക്ക് സ്റ്റിച്ച്
C
സ്ലിപ് സ്റ്റിച്ച്
D
റണ്ണിംഗ് സ്റ്റിച്ച്
Question 69
കുർത്തയുടെ സൈഡ് തുറപ്പിനെ എന്താണ് പറയുന്നത് ?
A
സ്ലിറ്റ്
B
വെന്ററ്റ്
C
ഓപ്പൺ
D
പ്ലാക്കറ്റ്
Question 70
ഏത് പോക്കറ്റാണ് എല്ലായിപ്പോഴും സീമിനകത്ത് സ്ഥാപിക്കുന്നത് ?
A
സ്ലാന്റെ പോക്കറ്റ്
B
ഹിപ്പ് പോക്കറ്റ്
C
ഇൻസീമ പോക്കറ്റ്
D
പാച്ച് പോക്കറ്റ്
Question 71
ജെൻസ് ഷർട്ടിൽ ഏതു ഭാഗത്താണ് ബട്ടൺ തയ്ക്കുന്നത് ?
A
ഇടതുവശം
B
വലതുവശം
C
ഫേസ്ഡ് പ്ലാക്കറ്റ്
D
ടേൺസ് പ്ലാക്കറ്റ്
Question 72
ക്ലാസിക് വസ്ത്രം എന്നാൽ ഇവയിൽ ഏതാണ് ?
A
ഫോർമൽ ഷർട്ട്
B
റ്റി ഷർട്ട്
C
പോളോ ഷർട്ട്
D
സ്പോർട്സ് ഷർട്ട്
Question 73
ലോവർ ഗാർമെന്റ് ഏതാണ് ?
A
ബ്ലൗസ്
B
കുർത്ത
C
കമ്മീസ്
D
സ്കർട്ട്
Question 74
ഒരു വസ്ത്രത്തിന്റെ കുറുകെയുള്ള നൂലുകൾ ?
A
ഊട്
B
പാവ്
C
അഗ്രം
D
തുഞ്ചം
Question 75
ഒരു വസ്ത്രത്തിന് ആകൃതി ലഭിക്കുന്നതിന് എന്ത് ഉപയോഗിക്കുന്നു ?
A
പ്ലീറ്റ്
B
ഡാർട്ട്
C
ടക്ക്
D
ഹണികൊമ്പ്
Sponsored
Question 76
സൂചി കൈവിരലുകളിൽ കൊള്ളാതിരിക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ് ?
A
സൂചി
B
കത്രിക
C
തിംബിൾ
D
നൂൽ
Question 77
എന്തിന്റെ പേരാണ് ഹാൽട്ടർ ?
A
നെക്ക് ലൈൻ
B
ഗ്രെയ്ൻ ലൈൻ
C
ഇടുപ്പ് ലൈൻ
D
കഫ് ലൈൻ
Question 78
സെയ്ലർ ഒരു തരം ------- ആണ്.
A
സ്ലീവ്
B
പോക്കറ്റ്
C
കോളർ
D
പാന്റ്
Question 79
ലാപ് ചെയ്ത സീമിന്റെ ഒരു വകഭേദമായ തുന്നൽ.
A
റൺ & ഫെൽ സിം
B
സ്ലോട്ട് സിം
C
ഫ്രോഞ്ച് സിം
D
പ്ലെയ്ൻ സിം
Question 80
തുണിയിൽ സുക്ഷിരം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
A
ബോഡ്കിൻ
B
സ്റ്റിലറ്റോ
C
പീൻ
D
സൂചി
Question 81
മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കുവാൻ ഒരു ഗവൺമെന്റിനും അവകാശമില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ് ?
A
ജോൺ ലോക്ക്
B
തോമസ് പെയ്ൻ
C
തോമസ് ജഫേഴ്സൺ
D
തോമസ് മൂർ
Question 82
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് ആരാണ്?
A
രവീന്ദ്രനാഥ ടാഗോർ
B
രാജാ രവിവർമ
C
നന്ദലാൽ ബോസ്
D
അബനീന്ദ്രനാഥ ടാഗോർ
Question 83
ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
A
അരുണാചൽ പ്രദേശ്
B
ഹിമാചൽ പ്രദേശ്
C
പഞ്ചാബ്
D
സിക്കിം
Question 84
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത കലാപം.
A
പഴശ്ശി കലാപം
B
കുറിച്യർ കലാപം
C
ആറ്റിങ്ങൽ കലാപം
D
കൊല്ലം കലാപം
Question 85
ആരവല്ലി - വിന്ധ്യാ പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമി ഏതാണ് ?
A
ഡക്കാൻ
B
ഛോട്ടാനാഗ്പൂർ
C
മാൾവാ
D
കത്തിയവാർ
Question 86
ചമ്പാരൻ സമരം ഏത് സംസ്ഥാനത്തിലാണ് നടന്നത് ?
A
ബീഹാർ
B
ബംഗാൾ
C
ഒറീസ
D
മദ്ധ്യപ്രദേശ്
Question 87
താഴെപ്പറയുന്നവയിൽ നിർവാത മേഖല ഏതാണ് ?
A
ധ്രുവീയ ഉച്ചമർദ്ദമേഖല
B
മദ്ധ്യരേഖാ ന്യൂനമർദ്ദമേഖല
C
ഉപധ്രുവീയ ന്യൂനമർദ്ദമേഖല
D
ഉപോഷ്ണ ഉച്ചമർദ്ദമേഖല
Question 88
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം.
A
ഗോതമ്പ്
B
ബാർലി
C
ചോളം
D
നെല്ല്
Question 89
ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് എന്ന്?
A
1789 ജൂലൈ 14
B
1789 ജൂലൈ 24
C
1789 ആഗസ്റ്റ് 12
D
1789 ആഗസ്റ്റ് 14
Question 90
ഭൂവിനിയോഗ മാറ്റം പെട്ടെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്ന വിശകലന രീതി.
A
ആവൃത്തി വിശകലനം
B
ശൃംഖലാ വിശകലനം
C
തരംഗ വിശകലനം
D
ഓവർലേ വിശകലനം
Sponsored
Question 91
മലർകൊടിപോലെ.... വർണതുടിപോലെ.... മയങ്ങു.... എന്ന പ്രശസ്തഗാനം ഏത് സിനിമയിലേതാണ് ?
A
ഉദയം
B
അയൽക്കാരി
C
വിഷുക്കണി
D
പത്മവ്യൂഹം
Question 92
കേരള ഫോക്ലോർ അക്കാഡമി പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിന്റെ പേര്.
A
തിയ്യറ്റർ
B
തിറ
C
ഒളി
D
പൊലി
Question 93
"ലിബറോ" എന്ന പദം താഴെപറയുന്ന ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ബാസ്കറ്റ് ബാൾ
B
ബില്ല്യാർഡ്സ്
C
ഷൂട്ടിംഗ്
D
വോളിബോൾ
Question 94
ടെന്നീസിലെ "ഗോൾഡൺ സ്ലാം" പുരസ്കാരം അവസാനം നേടിയ കായികതാരം ആര് ?
A
സെറീന വില്യംസ്
B
വീനസ് വില്യംസ്
C
മരിയ ഷറപ്പോവ
D
സ്റ്റെഫി ഗ്രാഫ്
Question 95
"ശക്തിയുടെ കവി" എന്നറിയപ്പെടുന്നത് ആരാണ്?
A
അയ്യപ്പപ്പണിക്കർ
B
പി. കുഞ്ഞിരാമൻ നായർ
C
ഇടശ്ശേരി
D
അക്കിത്തം
Question 96
കേരള സംസ്ഥാനത്ത് മികച്ച പ്രവർത്തനത്തിനുള്ള (2019) സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത്.
A
നെടുമെങ്ങാട്
B
അടാട്ട്
C
പാപ്പിനിശ്ശേരി
D
ശ്രീകൃഷ്ണപുരം
Question 97
2019-ലെ യു. എൻ. കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടന്ന സ്ഥലം.
A
ജനീവ
B
ആംസ്റ്റർഡാം
C
റിയോ
D
മാഡ്രിഡ്
Question 98
ലോക സമാധാന സൂചിക 2019 റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം.
A
ന്യൂസിലന്റ്
B
ഇന്ത്യ
C
ഐസ്ലന്റ്
D
ഡെൻമാർക്ക്
Question 99
2019-ൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ടീം ഏത് ?
A
സർവ്വീസസ്
B
കേരളം
C
പഞ്ചാബ്
D
ബംഗാൾ
Question 100
2018-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ വ്യക്തി.
A
ഓൾഗ ടോകാർചുക്
B
എവരിസ്റ്റോ
C
പീറ്റർ ഹാന്റ് കെയിൻ
D
മാർഗരറ്റ് അറ്റ്വുഡ്