00:00
Time Left
017/2024/OL - Research Assistant (Folklore) Archaeology
You are currently taking the Research Assistant (Folklore) series. Good luck!
Question 1
The word detente is associated with
Question 2
The main criticism levelled against DPSP is the carbon copy of
Question 3
The President of India enjoys certain discretionary powers. Which of the following powers is considered as a discretionary power of President?
Question 4
The detention centre located in Cuba which is notable for inhuman treatment of suspected terrorist who are there as prisoners
Question 5
Doctrine of judicial review empowers the Supreme Court to
Question 6
Dr. B.R. Ambedkar said in the Constituent assembly 'This constitution has its root in the people and it derives its authority and its sovereignty from the people.' Thus the preamble says
Question 7
The latest Act passed by the Parliament to the rights of persons with disabilities
Question 8
Which of the following function is typically associated with the executive branch of the government in separation of power theory?
Question 9
Purpose of calling attention motion in Parliament
Question 10
Marbury V Madison case in US refers to
Question 11
Consider the following statements regarding Swami Agamananda is/are correct
(1) Started The Brahmandodayam Sanskrit school in 1936 at kalady
(2) He participated in the Satyagraha of Guruvayur in 1931
(3) Bahratanidhi and Puranasancika was founded by him
(4) He conducted Rajadhani march in 1938

Question 12
Ezhava Kaumudi newspaper was started by
Question 13
Which of the following statements is/are correct about Pampady John Joseph
(1) He was the first general secretary of Cheramarmahajan Sabha
(2) He started a magazine titled 'Sadhujan Dootan' in 1910
(3) He was a member of Sareemoolam Legislative Assembly
(1) He was the first general secretary of Cheramarmahajan Sabha
(2) He started a magazine titled 'Sadhujan Dootan' in 1910
(3) He was a member of Sareemoolam Legislative Assembly
Question 14
Which of the following statement is/are correct about communal organizations in Kerala
(1) The NSS was founded on October 30, 1914
(2) First annual session of SNDP Yogam's held at Aruvipuram in 1904
(3) Yogakshema movement tried to abolish the Purdah system among the Namboothiri communities
(4) The slogan of Yogakshema Sabha was 'make Namboothiri a human being'

Question 15
Preamble provides 'The basic philosophy of the constitution' by
Question 16
The technique which is used by the interest group to influence the Parliament members in a democracy
Question 17
The direct Democratic devices are
Question 18
Name the institution which advises on economic matters in India before 2014
Question 19
Name the Article in Indian Constitution grants Parliament the power to legislate on matters enumerated in the state list
Question 20
Name the person who labelled Indian Federalism as "quasi"
Question 21
മലയാളത്തിൻറെ ആദിരൂപം തമിഴല്ല, മൂലദ്രാവിഡഭാഷയാണ് എന്ന അഭിപ്രായമുള്ള പണ്ഡിതൻമാർ
Question 22
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?
Question 23
'കാഴ്ചയുടെ കോയ്മ' എന്ന പഠനഗ്രന്ഥം എഴുതിയതാര്?
Question 24
'സന്ദർഭേ സംസ്കൃതി കൃതാ ച' എന്ന സൂത്രം കൊണ്ടുദ്ദേശിക്കുന്നത്
Question 25
ബ്രഹ്മാണ്ഡപുരാണത്തിലെ ഗദ്യത്തെ 'ഹിന്ദുഗദ്യം' എന്നു വിശേഷിപ്പിച്ചത്
Question 26
കാര്യം: ലീലാതിലകത്തിലെ പ്രസ്താവനകളെ കരുതലോടെ വേണം സ്വീകരിക്കാൻ
കാരണം: പണ്ഡിതോചിതമായ പക്വതയല്ല, അഭിപ്രായം അടിച്ചേൽപ്പക്കുന്ന വിവാദസ്വഭാവമാണ് അവതരണത്തിൽ കാണുന്നത്
കാരണം: പണ്ഡിതോചിതമായ പക്വതയല്ല, അഭിപ്രായം അടിച്ചേൽപ്പക്കുന്ന വിവാദസ്വഭാവമാണ് അവതരണത്തിൽ കാണുന്നത്
Question 27
ചേരും പടി ചേർക്കുക.
Question 28
ആട്ടപ്രകാരങ്ങളും ക്രമദീപികയും എഴുതിയിട്ടുള്ളത്
Question 29
"മരക്കലത്തിനു കയറുകൊണ്ട് നങ്കൂരം താഴ്ത്തിന്നിതു. ശരീരത്തിന്നുമാലസ്യമാകിന്ന കയറുകൊണ്ടു നങ്കൂരം താഴുത്തിന്നിതു. മരക്കലത്തിന്ന വിളക്കെണ്ണയാൽ തെയിക്കിന്നിത. ശരീരത്തിനുമെണ്ണകൊണ്ടു തെയിക്കിന്നിതു. മരക്കലത്തിന്നു കുമ്മായം തെയിക്കിന്നിതു ശരീരത്തിന്നുമന്ന രസം കുമ്മായമായിരിപ്പൂ..." ഈ ഗദ്യഭാഗം ഏതു കൃതിയിലേതാണ്
Question 30
ചേരും പടി ചേർക്കുക.
Question 31
'വാഗർത്ഥവിചാരം' എന്ന കൃതിയുടെ ഉള്ളടക്കം
Question 32
'രാജ്യസമാചാര'ത്തിന്റെ പ്രത്യേകതയെന്ത്?
Question 33
പുറത്തിറങ്ങിയ കാലം അടിസ്ഥാനമാക്കി കഥകളെ പട്ടികപ്പെടുത്തുക:
1. ചെട്ടിപ്പൂക്കൾ 2. കൃഷ്ണഗാഥ 3. ദ്വാരക 4. ഡൽഹി 1981
1. ചെട്ടിപ്പൂക്കൾ 2. കൃഷ്ണഗാഥ 3. ദ്വാരക 4. ഡൽഹി 1981
Question 34
ശരിയായ ക്രമീകരണമേത്?
Question 35
ചേരുംപടി ചേർക്കുക
Question 36
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതൊക്കെ?
1. ജ്ഞാനനിക്ഷേപം മാസികയുടെ പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്തത് ബെഞ്ചമിൻ ബെയ്ലിയാണ്
2. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിവരണാത്മക വ്യാകരണങ്ങളുടെ തുടക്കം വൈദേശികമിഷണറിമാരുടെ സംഭാവനയാണ്
3. 'സമുദ്രതാരമേ സ്വസ്തി' എന്ന കൃതി എഴുതിയത് അർണോസ് പാതിരിയാണ്
4. ബാസൽ മിഷൻറെ പ്രവർത്തനമേഖല ദക്ഷിണകേരളമായിരുന്നു

Question 37
താഴെ പേരുചേർത്തിട്ടുള്ള ആത്മകഥകളെ രചനാകാലത്തിനനുസരിച്ച് ക്രമപ്പെടുത്തുക.
1. സ്മരണമണ്ഡലം
2. എൻറെ നാടുകടത്തൽ
3. കഴിഞ്ഞ കാലം
4. ആരോടും പരിഭവമില്ലാതെ
1. സ്മരണമണ്ഡലം
2. എൻറെ നാടുകടത്തൽ
3. കഴിഞ്ഞ കാലം
4. ആരോടും പരിഭവമില്ലാതെ
Question 38
'സമരരസമുള്ള പരിഹാസം' കലർന്ന ഉപന്യാസങ്ങൾ എഴുതിയത്
Question 39
കാര്യം: കേരളവർമ്മയുടെ അക്‌ബറിന് പിൽക്കാലനോവൽ സാഹിത്യത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല
കാരണം: ഡച്ചുനോവലിന്റെ വിവർത്തനമായതിനാൽ
കാരണം: ഡച്ചുനോവലിന്റെ വിവർത്തനമായതിനാൽ
Question 40
"ഉത്തമമായ ഒരു ഗ്രന്ഥവും ഉത്തമനായ ഒരു സഹൃദയനും തമ്മിലുള്ള ആത്മീയപരിണയമാണ് ഉത്തമമായ വായന" - ഈ കാഴ്ചപ്പാട് ആരുടേതാണ്?
Question 41
ആദ്യമായി കേരളത്തിലെത്തിയ വിദേശികൾ ആര്?
Question 42
കീഴാളരുടെ മോചനത്തിനായി പൊയ്കയിൽ അപ്പച്ചൻറെ നേതൃത്വത്തിൽ രൂപം കൊണ്ടു സംഘം
Question 43
1921-ലെ വാഗൺ കൂട്ടക്കൊല (Wagon Massacre) നടന്ന തിയ്യതി ഏത്?
Question 44
തിരൂവിതാംകൂറിൽ 'അമേരിക്കൻ മോഡൽ' ഭരണം വിഭാവന ചെയ്ത ദിവാൻ
Question 45
പഴശ്ശിരാജയെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചതാര്?
Question 46
ദക്ഷിണ നളന്ദ എന്ന പേരിൽ പ്രസിദ്ധമായ പ്രാചീന വിദ്യാ കേന്ദ്രം ഏത്?
Question 47
കേരളപഴമ എന്ന ഗ്രന്ഥം രചിച്ചതാര്?
Question 48
കേരളത്തിൽ നിന്നും ലോക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?
Question 49
കേരളത്തിൽ വെച്ച് ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ ഏത്?
Question 50
കേരളത്തിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു തെയ്യം ആണ്
Question 51
'ആതിതേവനിലമിഴ്‌ന്ത മനകാമ്പുടയ ചിരാമനൻപിനോടിയ മ്പിന തമിഴ് കവി.....' ഇതിൽ 'തമിഴ്കവി' എന്ന പ്രയോഗത്തിൻറെ അർത്ഥമെന്ത്?
(i) ഇത് തമിഴ് കവിതയാണ്
(ii) ഇത് ഭാഷാ കവിതയാണ്
(iii) മണിപ്രവാള ഭിന്നമായ കവിതയാണ്
(i) ഇത് തമിഴ് കവിതയാണ്
(ii) ഇത് ഭാഷാ കവിതയാണ്
(iii) മണിപ്രവാള ഭിന്നമായ കവിതയാണ്
Question 52
കളവു പറയല്ല എന്നുമ്മ ചൊന്നാറെ
കള്ളന്റെ കയ്യില് പൊന്നു കൊടുത്തോവർ
കള്ളന്റെ കയ്യില് പൊന്നു കൊടുത്തോവർ
Question 53
കെ.വി. കറുപ്പന്റെ ജാതിക്കുമ്മിക്ക് അവലംബമായുള്ള കൃതി
Question 54
പൂർച്ച കാൽപനിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്
Question 55
കുമാരനാശാന്റെ കവിതകളുടെ കാലഗണനാക്രമം ശരിയായത് ഏത്?
Question 56
കാളിദാസന്റെ മേഘ സന്ദേശത്തേക്കാൾ മയൂര സന്ദേശം മികച്ച കാവ്യമാണെന്നതിന് എ.ആർ. രാജരാജ വർമ്മ പറയുന്ന കാരണങ്ങൾ ഇവയാണ്
(i) മയൂരമാണ് സന്ദേശ വാഹകൻ
(ii) ശബ്ദ ഭംഗിയുള്ളതുകൊണ്ട്
(iii) യഥാർത്ഥ കവി അനുഭവമാണ് ഇതിവൃത്തം
(i) മയൂരമാണ് സന്ദേശ വാഹകൻ
(ii) ശബ്ദ ഭംഗിയുള്ളതുകൊണ്ട്
(iii) യഥാർത്ഥ കവി അനുഭവമാണ് ഇതിവൃത്തം
Question 57
സച്ചിദാനന്ദന്റെ 'ഇവനെക്കൂടി' എന്ന കവിതയിൽ സ്മരിക്കപ്പെടുന്ന കവി?
Question 58
പറയുവാനെന്തിടയിൽ ഈയുടൽ വടിവുകളല്ലാതെ
ഇരമ്പും കാറ്റായി പറപ്പിക്കും കാമ പ്രവേഗമല്ലാതെ
ഒരു മാത്രപോലും മനസ്സലിയാത്ത പ്രവേശമല്ലാതെ
പിൻതുടർന്നു കീറുന്ന മൃഗയയല്ലാതെ - ആരുടെ വരികൾ?
ഇരമ്പും കാറ്റായി പറപ്പിക്കും കാമ പ്രവേഗമല്ലാതെ
ഒരു മാത്രപോലും മനസ്സലിയാത്ത പ്രവേശമല്ലാതെ
പിൻതുടർന്നു കീറുന്ന മൃഗയയല്ലാതെ - ആരുടെ വരികൾ?
Question 59
'കൈക്കലത്തുണികൾ' ആരുടെ കവിതയാണ്?
Question 60
താഴെപറയുന്നവയിൽ ഹൈപ്പർ ലിങ്ക് കവിതയായി പരിഗണിക്കാവുന്ന രചന?
Question 61
'ആദിമമനുഷ്യന്റെ സത്യവും അവക്രവുമായ പ്രകടനം' എന്ന് ഫോക്ലോറിനെ നിർവചിച്ചതാര്?
Question 62
ഒരു ഫോക്ലോർ രൂപത്തെ കച്ചവട ലക്ഷ്യം മുൻനിറുത്തി ബോധപൂർവ്വം പുനഃസൃഷ്ടിക്കുന്നത്
Question 63
'അഡഗിയ മലബാറിക്ക' എന്ന പഴഞ്ചൊൽ സമാഹാരം ശേഖരിച്ചു പ്രസിദ്ധീകരിച്ചതാരാണ്?
Question 64
ഫിൻലാൻറിന്റെ ദേശീയ നാടോടി ഇതിഹാസം
Question 65
ഫോക്ലോർ മേഖലയിൽ 'ഇക്കോടൈപ്പ്' എന്ന സങ്കൽപ്പനം അവതരിപ്പിച്ചതാരാണ്?
Question 66
മെറ്റാ ഫോക്ലോറിനുദാഹരണം ഏതാണ്?
Question 67
ഭാഷയുടെ രോഗത്തിൽ നിന്നാണ് പുരാവൃത്തങ്ങൾ പിറവിയെടുത്തത് എന്നു വാദിച്ച പണ്ഡിതൻ
Question 68
നാടോടിവിജ്ഞാനത്തെ സംസ്കാരത്തിന്റെ കണ്ണാടിയായി ദർശിച്ച ചിന്തകൻ
Question 69
ഫോക്ലോറിന് സംഘവഴക്കം എന്ന സമാനപദം നിർദ്ദേശിച്ച പണ്ഡിതൻ
Question 70
പഞ്ചതന്ത്രത്തെ കേന്ദ്രമാക്കി ജർമ്മൻ പണ്ഡിതൻ തിയോഡർ ബെൻഫെ ആവിഷ്ക്കരിച്ച സിദ്ധാന്തം
Question 71
മുടിയേറ്റിൽ പൊറാട്ടിന്റെ ധർമ്മം നിർവഹിക്കുന്ന കഥാപാത്രം
Question 72
'അയനിപ്പാട്ട്' ഏതു മതവിഭാഗവുമായി ബന്ധപ്പെട്ട് നിൽക്കുന്നു?
Question 73
'കണിയാങ്കളത്തുപോരു' എന്ന പേരിൽ അറിയപ്പെടുന്ന വീരകഥാഗാനം
Question 74
'പാതിരാപ്പൂചൂടൽ' ഏത് അനുഷ്ഠാന നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 75
പൊട്ടൻതെയ്യത്തിന്റെ തോറ്റംപാട്ടിന് പശ്ചാത്തലമായ കഥ സൂചിതമാകുന്ന ശങ്കരാചാര്യരുടെ കൃതി
Question 76
'നെകലാട്ടം' - ഏതു ആദിവാസി ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാന നൃത്തം
Question 77
'അവച പുരാവൃത്തം' എന്നാൽ
Question 78
തെയ്യക്കോലക്കാരൻ ദേവതാസ്ഥാനത്തിനു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വച്ച നാക്കില ഏറ്റു വാങ്ങുന്ന ചടങ്ങ്
Question 79
'മുടിയുഴിച്ചിൽ' ഏതു അനുഷ്ഠാനകലയുടെ ഭാഗം
Question 80
കാണിക്കാർ ചാറ്റുപാട്ടിനുവയോഗിക്കുന്ന വാദ്യം?
Question 81
കാന്തളൂർ ശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതേതാണ്?
1. കാന്തളൂർ ശാലയിൽ യുവതികളെ പ്രവേശിപ്പിച്ചിരുന്നു
2. സർവചട്ടാന്നമഠം എന്ന പേരുണ്ട്
3. രാജേന്ദ്ര ചോളൻ കാന്തളൂർ ശാല ആക്രമിച്ചിട്ടില്ല
4. കൂവലയമാലയിൽ കാന്തളൂർ ശാലയെക്കുറിച്ച് പരാമർശനമില്ല
1. കാന്തളൂർ ശാലയിൽ യുവതികളെ പ്രവേശിപ്പിച്ചിരുന്നു
2. സർവചട്ടാന്നമഠം എന്ന പേരുണ്ട്
3. രാജേന്ദ്ര ചോളൻ കാന്തളൂർ ശാല ആക്രമിച്ചിട്ടില്ല
4. കൂവലയമാലയിൽ കാന്തളൂർ ശാലയെക്കുറിച്ച് പരാമർശനമില്ല
Question 82
ഫോക്ലോർ പഠനത്തിന്റെ ചരിത്രത്തിലെ മൂന്ന് സുവ്യക്തഘട്ടങ്ങളിൽ ഉൽപ്പെടാത്തത് ഏതാണ്?
Question 83
വാസ്തുവിദ്യയുടെ വികാസത്തിന് പ്രാചീനകേരളം നൽകിയിട്ടുള്ള സംഭാവനകളുടെ തെളിവാണ് തന്ത്രസമുച്ചയം, വാസ്തുവിദ്യ, മനുഷ്യാലയ ചന്ദ്രിക, ശില്പരത്നം എന്നീ ഗ്രന്ഥങ്ങൾ. ഇതിൽ ഗാർഹിക വാസ്തുവിദ്യ മുഖ്യ പ്രതിപാദ്യ വിഷയമായ ഗ്രന്ഥം ഏതാണ്?
Question 84
എം.ആർ. രാഘവവാരിയരുടെ വടക്കൻ പാട്ടുകളുടെ പണിയാല എന്ന ഗ്രന്ഥം ഫോക്ലോർ പഠനത്തിന്റെ ചരിത്രത്തിലെ ഏതു ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്?
Question 85
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായതേതാണ്?
1. അടുക്കളയും ഉണ്ണാനുള്ള തളവും ചേർന്നതാണ് തെക്കിനി
2. രണ്ടു കിടപ്പുമുറികളും അവയ്ക്കിടയിലുള്ള കലവറയുമാണ് വടക്കിനി
3. പടിഞ്ഞാറ്റിനിയിലും കിഴക്കിനിയിലും സന്ദർശകർക്കും അതിഥികൾക്കുമായുള്ള തുറന്ന ഹാളുകളാണ് ഉള്ളത്
4. അടുക്കളയും ഉണ്ണാനുള്ള തളവും ചേർന്നതാണ് കിഴക്കിനി

Question 86
ഫോക്ലോർ പഠനത്തിൽ പാരമ്പര്യ മാധ്യമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
Question 87
പത്മനാഭപുരം കൊട്ടാരത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് വാസ്തവമായിട്ടുള്ളത്?
1. പത്മനാഭപുരം കൊട്ടാരത്തിൽ താമസിച്ച അവസാനത്തെ രാജാവ് ധർമരാജയാണ്
2. കേരളീയ വാസ്തുവിദ്യയും ഡച്ച് പോർച്ചുഗീസ് വാസ്തുവിദ്യയും നിർമ്മാണ ശൈലിയിൽ പ്രയോഗിച്ചിരിക്കുന്നു
3. ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ഇരുപതു രംഗങ്ങൾ ആവിഷ്കരിക്കുന്ന ഇരുപത് ചുവർച്ചിത്രങ്ങളോടു കൂടി മൂന്നാം നിലയിലുള്ള ഉപ്പരിക്കാ മാളിക ഈ കൊട്ടാരത്തിൻറെ ഭാഗമാണ്
4. ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള മുപ്പതു രംഗങ്ങൾ ആവിഷ്കരിക്കുന്ന മുപ്പത് ചുവർച്ചിത്രങ്ങളോടുകൂടി മൂന്നാം നിലയിലുള്ള ഉപ്പരിക്കാ മാളിക ഈ കൊട്ടാരത്തിൻറെ ഭാഗമാണ്

Question 88
ഫോക്ലോർ പഠനത്തിൽ താഴെപ്പറയുന്നതിൽ ദ്വിതീയാകാരങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Question 89
പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ എന്ന സ്ഥലത്തുള്ള ഗുഹക്ഷേത്രവുമായി ബന്ധപ്പെടാത്ത കാര്യം ഏതാണ്?
1. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്
2. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷമാണ് നിർമ്മാണകാലം
3. ഇപ്പോളതൊരു ഭഗവതിക്ഷേത്രമാണ്
4. ശൈവ സ്വാധീനതയുടെ അഭാവം പ്രകടമാണ്
1. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്
2. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷമാണ് നിർമ്മാണകാലം
3. ഇപ്പോളതൊരു ഭഗവതിക്ഷേത്രമാണ്
4. ശൈവ സ്വാധീനതയുടെ അഭാവം പ്രകടമാണ്
Question 90
അടിയേരി കുഞ്ഞിരാമന്റെ കേരളത്തിന്റെ സാംസ്കാരികരംഗത്തെ പ്രാധാന്യം എന്താണ്?
Question 91
കേരള സർവകലാശാലയ്ക്കു കീഴിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ, അധ്യക്ഷ പദവിയിൽ പ്രവർത്തിക്കാത്തത് താഴെപ്പറയുന്നവരിൽ ആരാണ്?
Question 92
ഫോക്ലോർ പഠനത്തിൽ നടത്തുന്ന താഴെപ്പറയുന്ന കാര്യങ്ങൾ എന്തിൽ ഉൾപ്പെടുന്നവയാണ്?
1. മുന്നൊരുക്കങ്ങൾ
2. ഫീൽഡ് പ്രവേശനം
3. വസ്തുതാ സമാഹരണം
4. വസ്തുതാ സംശോധനവും ക്രമീകരണവും
1. മുന്നൊരുക്കങ്ങൾ
2. ഫീൽഡ് പ്രവേശനം
3. വസ്തുതാ സമാഹരണം
4. വസ്തുതാ സംശോധനവും ക്രമീകരണവും
Question 93
പേർഷ്യൻ, സംസ്കൃതം യൂറോപ്യൻഭാഷകൾ തമ്മിലുള്ള ജനിതക ബന്ധം സംബന്ധിച്ചുള്ള നിരീക്ഷണം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഭാഷാപണ്ഡിതൻ ആരാണ്?
Question 94
ഫോക് ലോർ പഠനത്തിൽ ഫീൽഡിൽ ഉൾപ്പെടാത്തത് എന്താണ്?
1. കാവ്
2. ആരാധനാലയം
3. ഗ്രാമം
4. നഗരം
1. കാവ്
2. ആരാധനാലയം
3. ഗ്രാമം
4. നഗരം
Question 95
പ്രാചീന ഹസ്തലിഖിതങ്ങളുടെ ജീർണതയ്ക്കു കാരണമാകുന്ന വസ്തുതകളിൽ ഉൾപ്പെടാത്തത് എന്താണ്?
Question 96
താഴെപ്പറയുന്നവയിൽ ആദ്യകാല ഫോക് ലോർ സമാഹരണ ശ്രമങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്നവയെതെല്ലാമാണ്?
1. പൌളിനോസ് പാതിരിയുടെ അടഗിയ മലബാറിക്ക
2. പഴഞ്ചൊൽ സമാഹാരം
3. ഗുണ്ടർട്ടിൻറെ മലയാള നിഘണ്ടു
4. കേരളോൽപ്പത്തി
1. പൌളിനോസ് പാതിരിയുടെ അടഗിയ മലബാറിക്ക
2. പഴഞ്ചൊൽ സമാഹാരം
3. ഗുണ്ടർട്ടിൻറെ മലയാള നിഘണ്ടു
4. കേരളോൽപ്പത്തി
Question 97
മ്യൂറൽ പഗോഡ എന്ന് വിദേശീയർ വിശേഷിപ്പിക്കാറുള്ളത് എന്തിനെയാണ്?
Question 98
ബാലഡ്‌സ് ഓഫ നോർത്ത് മലബാർ എന്ന കൃതിയുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യം ഏതാണ്
1. പേഴ്സി മാക്വിൻ
2. അടിയേരി കുഞ്ഞിരാമൻ
3. മദ്രാസ് സർവകലാശാല
4. എസ്.കെ. നായർ
1. പേഴ്സി മാക്വിൻ
2. അടിയേരി കുഞ്ഞിരാമൻ
3. മദ്രാസ് സർവകലാശാല
4. എസ്.കെ. നായർ
Question 99
കേരളത്തിലെ ചുമർച്ചിത്രങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ താഴെപ്പറയുന്നതിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത്?
1. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ മൂന്നാംഘട്ടപാരമ്പര്യത്തിലാണ് എം.ജി. ശശിഭൂഷൺ ഉൾപ്പെടുത്തിയിട്ടുള്ളത്
2. ജെ.എച്ച്. കസിൻസാണ് പത്മനാഭപുരത്തെ ചിത്രങ്ങൾ ആദൃമായി പുറം ലോകത്തിന് പരിപയപ്പെടുത്തിയത്
3. കേരളീയ ക്ഷേത്രങ്ങളിൽ കാണുന്ന ശാസ്താവിന്റെ ചിത്രങ്ങളിലധികവും പുലിപ്പുറത്തിരുന്ന് പരിവാരങ്ങളോടൊപ്പം നായാട്ടു നടത്തുന്ന സങ്കല്പത്തിലുള്ളതാണ്
4. ഏറ്റുമാനൂർ അമ്പലത്തിലെ ശിവ താണ്ഡവചിത്രം പതിനെട്ടാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ടതാണ്

Question 100
ഫോസിൽസ് എന്ന സംഘടന ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1. ഫോക് ലോർ പഠനം
2. ഫോക് ലോർ സാഹിത്യ പഠനം
3. പുരാതന പഠനം
4. കഥാ പഠനം
1. ഫോക് ലോർ പഠനം
2. ഫോക് ലോർ സാഹിത്യ പഠനം
3. പുരാതന പഠനം
4. കഥാ പഠനം