00:00 Time Left

Driver – Apex Cooperative Societies - 2013

You are currently taking the PSC DRIVER series. Good luck!

Sponsored
Question 1
ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശരേഖ:
A
ഉത്തരായനരേഖ
B
ദക്ഷിണായനരേഖ
C
ആർട്ടിക് വൃത്തം
D
ഭൂമധ്യരേഖ
Question 2
അടൂർ ഗോപാലകൃഷ്ണൻ്റെ ആദ്യ സിനിമ:
A
കൊടിയേറ്റം
B
എലിപ്പത്തായം
C
മുഖാമുഖം
D
സ്വയംവരം
Question 3
ജഗദീഷ് ഷെട്ടാർ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു:
A
ആന്ധ്രാപ്രദേശ്
B
കർണാടകം
C
ഒറീസ്സ
D
മഹാരാഷ്ട്ര
Question 4
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു:
A
കാത്സ്യം കാർബൈഡ്
B
എഥിലിൻ
C
സോഡിയം ബെൻസോയേറ്റ്
D
ഇവയൊന്നുമല്ല
Question 5
ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ:
A
വിൻഡോസ്
B
ഗൂഗിൾ
C
ലിനക്സ്
D
ഓർക്കൂട്ട്
Question 6
ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്:
A
മാർച്ച് മുതൽ മെയ് വരെ
B
ജൂൺ മുതൽ സപ്തംബർ വരെ
C
ഡിസംബർ മുതൽ ഫിബ്രവരി വരെ
D
ഒക്ടോബർ മുതൽ നവംബർ വരെ
Question 7
1919-ൽ നിലവിൽ വന്ന നിയമം:
A
പിറ്റിന്റെ ഇന്ത്യാ നിയമം
B
റൗലറ്റ് നിയമം
C
ഫാക്ടറി നിയമം
D
ഇവയൊന്നുമല്ല
Question 8
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല:
A
കാസർകോട്
B
കണ്ണൂർ
C
കോഴിക്കോട്
D
മലപ്പുറം
Question 9
മെയിൻ കാംഫ് ആരുടെ ആത്മ കഥയാണ്?
A
ഹിറ്റ്ലർ
B
മുസ്സോളിനി
C
ജോജോ
D
ചിയാങ് കൈഷക്ക്
Question 10
അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
A
ജോർജ് വാഷിങ്ടൺ
B
എബ്രഹാം ലിങ്കൺ
C
മാർട്ടിൻ ലൂഥർ കിങ്
D
ബരാക് ഒബാമ
Question 11
2016-ലെ ഒളിമ്പിക്സ് നടക്കുന്നത് എവിടെ വെച്ച്?
A
അർജൻറീന
B
പെറു
C
മെക്സിക്കോ
D
ബ്രസീൽ
Question 12
ലോക വൃക്കദിനം:
A
മാർച്ച് 8
B
മാർച്ച് 16
C
മാർച്ച് 20
D
മാർച്ച് 24
Question 13
സിംഹം ദേശീയമൃഗമായുള്ള രാജ്യം:
A
കംബോഡിയ
B
ബൾഗേറിയ
C
കാനഡ
D
ഫ്രാൻസ്
Question 14
'മാഞ്ചിഫറ ഇൻഡിക്ക' ഏതിൻ്റെ ശാസ്ത്രനാമമാണ്?
A
പ്ലാവ്
B
നെല്ല്
C
നെല്ലിക്ക
D
മാവ്
Question 15
സർവശിക്ഷാ അഭിയാൻ (SSA) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
A
മെഡിക്കൽ വിദ്യാഭ്യാസം
B
സാങ്കേതിക വിദ്യാഭ്യാസം
C
സ്കൂൾ വിദ്യാഭ്യാസം
D
കോളേജ് വിദ്യാഭ്യാസം
Sponsored
Question 16
മനില തലസ്ഥാനമായുള്ള രാജ്യം:
A
ഫിലിപ്പീൻസ്
B
ഫിൻലൻഡ്
C
ഫിജി
D
ഫ്രാൻസ്
Question 17
പെരുമണ്ണാമുഴി ഏത് ജില്ലയിലാണ്:
A
തിരുവനന്തപുരം
B
എറണാകുളം
C
കോഴിക്കോട്
D
കാസർകോട്
Question 18
മാഹി ഏത് കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമാണ്?
A
ദാമൻ
B
ദിയു
C
ലക്ഷദ്വീപ്
D
പോണ്ടിച്ചേരി
Question 19
തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്:
A
മാർത്താണ്ഡവർമ
B
ശ്രീചിത്തിര തിരുനാൾ ബാല രാമവർമ
C
കേരളവർമ
D
ശക്തൻ തമ്പുരാൻ
Question 20
ഇന്ത്യാചരിത്രത്തിൽ സുവർണ കാലം എന്നറിയപ്പെടുന്നത്:
A
മൗര്യഭരണം
B
ചോളഭരണം
C
പാണ്ഡ്യഭരണം
D
ഗുപ്തഭരണം
Question 21
മെഗസ്തനീസിന്റെ 'ഇൻഡിക്ക' ഒരു:
A
ആത്മകഥയാണ്
B
ജീവചരിത്രമാണ്
C
യാത്രാവിവരണമാണ്
D
കവിതാസമാഹാരമാണ്
Question 22
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
A
ജസ്റ്റിസ് N V രമണ
B
ജസ്റ്റിസ് അൽത്തമാസ് കബീർ
C
എസ്.എച്ച്. കപാഡിയ
D
ജസ്റ്റിസ് കുര്യൻ ജോസഫ്
Question 23
പുലയരുടെ രാജാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
A
ശ്രീനാരായണഗുരു
B
അയ്യങ്കാളി
C
മന്നത്ത് പദ്മനാഭൻ
D
കെ. കേളപ്പൻ
Question 24
രണ്ട് സമയമേഖലകൾ തമ്മിലുള്ള വ്യത്യാസം:
A
15°
B
30°
C
45°
D
60°
Question 25
പൊതുക്കൽ (മലപ്പുറം) പഞ്ചായത്തിന്റെ സവിശേഷത കേരളത്തിലെ ആദ്യത്തെ:
A
സമ്പൂർണ ശുചിത്വ പഞ്ചായത്ത്
B
സാക്ഷരതാ പഞ്ചായത്ത്
C
പോളിയോ വിമുക്ത പഞ്ചായത്ത്
D
ലഹരി വിരുദ്ധ പഞ്ചായത്ത്
Question 26
ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം ഏറ്റെടുത്തത്:
A
2021 മെയ് 21
B
2021 മെയ് 19
C
2021 മെയ് 15
D
2021 മെയ് 20
Question 27
തമിഴ്നാട്ടിലെ സുന്ദരമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി:
A
ഭാരതപ്പുഴ
B
പെരിയാർ
C
കാവേരി
D
പമ്പ
Question 28
ചന്ദ്രനെക്കുറിച്ചുള്ള പഠനം:
A
സെലനോളജി
B
ഓറോളജി
C
കോമറ്റോളജി
D
അസ്ട്രോളജി
Question 29
ചിക്കൻഗുനിയയ്ക്ക് കാരണമായ കൊതുകുകൾ താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
A
ക്യൂലക്സ്
B
അനോഫിലസ്
C
ഈഡിസ്
D
ഇവയൊന്നുമല്ല
Question 30
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ:
A
ഡോ. ഡി. സുബ്ബറാവു
B
വൈ.വി. റെഡ്ഡി
C
ശക്തി കാന്ത ദാസ്
D
ഡോ. ബിമൽ ജലാൽ
Sponsored
Question 31
ഇ.എം.എസ്സ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപോൾ?
A
1957
B
1967
C
1977
D
1987
Question 32
കണരോഗം ഉണ്ടാവുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലമാണ്?
A
ജീവകം എ
B
ജീവകം ബി
C
ജീവകം കെ
D
ജീവകം ഡി
Question 33
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം:
A
ചൊവ്വ
B
ബുധൻ
C
യുറാനസ്
D
ശനി
Question 34
ഇൻറർനെറ്റിന്റെ പിതാവെന്നറിയപ്പെടുന്നത്:
A
ചാൾസ് ബാബേജ്
B
വിൻറൺ സർഫ്
C
ക്ലീൻറോക്ക്
D
ഗിബ്സൺ
Question 35
പ്രതിരോധ വകുപ്പ് മന്ത്രി:
A
ശശി തരൂർ
B
പി. ചിദംബരം
C
രാജ്‌നാഥ് സിംഗ്
D
സുശീൽ കുമാർ ഷിൻഡെ
Question 36
താഴെ പറയുന്നവയിൽ സ്വപോഷി ഏതാണ്?
A
സ്പൈറോഗൈറ
B
വൈറസ്
C
അമീബ
D
പാരമീസിയം
Question 37
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ലാൽ, ബാൽ, പാൽ കൂട്ടുകെട്ടിലെ ലാൽ ആരായിരുന്നു:
A
ലാൽ ബഹദൂർ ശാസ്ത്രി
B
മോത്തിലാൽ നെഹ്റു
C
ഗുൽസാരിലാൽ നന്ദ
D
ലാലാ ലജ്പത്റായി
Question 38
1792-ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പ് വെച്ചത് ആരൊക്കെ തമ്മിലായിരുന്നു?
A
ഇംഗ്ലീഷുകാരും ഹൈദരലിയും
B
ഇംഗ്ലീഷുകാരും ടിപ്പുവും
C
ഫ്രഞ്ചുകാരും ടിപ്പുവും
D
ഫ്രഞ്ചുകാരും ഹൈദരലിയും
Question 39
ഒരു രാജ്യസഭാംഗത്തിന്റെ ഔദ്യോഗിക കാലാവധി:
A
ആറ് വർഷം
B
അഞ്ച് വർഷം
C
നാല് വർഷം
D
പരിധിയില്ല
Question 40
ഐസിഐസിഐ (ICICI) ഒരു:
A
വ്യവസായ സംരംഭം ആണ്
B
സേനാവിഭാഗമാണ്
C
ധനകാര്യ സ്ഥാപനമാണ്
D
ഔദ്യോഗിക സംഘടനയാണ്
Question 41
'ഇന്ത്യയിലെ ഇലക്ട്രോണിക് സിറ്റി' എന്നറിയപ്പെടുന്നത്:
A
ബാംഗ്ലൂർ
B
ഹൈദരാബാദ്
C
കൊൽക്കത്ത
D
മുംബൈ
Question 42
താഴെ പറയുന്നവയിൽ ജെയിംസ് വാട്ടിന്റെ കണ്ടുപിടുത്തം എന്തായിരുന്നു?
A
നെയ്ത്ത് യന്ത്രം
B
ആവിയന്ത്രം
C
അച്ചടിയന്ത്രം
D
നൂൽനൂൽപ്പ് യന്ത്രം
Question 43
1969-ൽ ഇന്ത്യയിൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം:
A
20
B
16
C
15
D
14
Question 44
സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
A
ആഗ്ര
B
ഡൽഹി
C
അമൃത്സർ
D
പാറ്റ്ന
Question 45
പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്:
A
ഗവർണർ
B
മുഖ്യമന്ത്രി
C
രാഷ്ട്രപതി
D
ഉപരാഷ്ട്രപതി
Sponsored
Question 46
കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവ്:
A
എൻ. കുഞ്ഞുരാമൻ
B
വി. രവീന്ദ്രൻ
C
പി.ടി. ചാക്കോ
D
ആർ. ശങ്കരനാരായണൻ തമ്പി
Question 47
പ്രാഥമിക വർണങ്ങളിൽ പെടാത്തത് ഏത്?
A
വെള്ള
B
പച്ച
C
ചുവപ്പ്
D
നീല
Question 48
പ്രകാശവർഷം എന്തിന്റെ ഏകകമാണ്?
A
ഉയരം
B
ദൂരം
C
സമയം
D
പ്രതലവിസ്തീർണം
Question 49
താജ്മഹൽ ഏത് സംസ്ഥാനത്തിലാണ്?
A
ബീഹാർ
B
ഉത്തരാഖണ്ഡ്
C
ഉത്തർപ്രദേശ്
D
ഹരിയാന
Question 50
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത്:
A
രാഷ്ട്രപതി
B
ലോക്സഭാ സ്പീക്കർ
C
സുപ്രീം കോടതി
D
ഇലക്ഷൻ കമ്മീഷൻ
Question 51
ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
A
12 വർഷം
B
18 വർഷം
C
15 വർഷം
D
10 വർഷം
Question 52
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് സ്കൂൾ പരിധിയിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത:
A
15 Kmph
B
25 Kmph
C
30 Kmph
D
പരിധി നിശ്ചയിച്ചിട്ടില്ല
Question 53
ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം:
A
ആരെയും കയറ്റാൻ പാടില്ല
B
ഒരാൾ
C
2 പേർ
D
നിയന്ത്രണമില്ല
Question 54
നിങ്ങളുടെ ഡ്രൈവിങ് ലൈസെൻസിന്റെ കാലാവധി തീർന്നശേഷം:
A
വാഹനമോടിക്കാൻ പാടില്ല
B
ഉടൻ പുതുക്കണം
C
30 ദിവസം കൂടി ഉപയോഗിക്കാം
D
10 ദിവസം ഉപയോഗിക്കാം
Question 55
റോഡിൽ മഞ്ഞ വര ഉണ്ടെങ്കിൽ:
A
യാതൊരു കാരണവശാലും മഞ്ഞ വരയിൽ കയറുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്
B
മഞ്ഞ വര അത്യാവശ്യ ഘട്ടങ്ങളിൽ മുറിച്ചുകടക്കാം
C
ഓവർടേക്കിങ് പാടില്ല
D
വൺവേ
Question 56
ഡ്രൈവർ തന്റെ വലതു കൈ പുറത്തേക്ക് നീട്ടി കൈപ്പത്തി കമിഴ്ത്തി റോഡിനു സമാന്തരം വരത്തക്കവിധം മുകളിലോട്ടും താഴോട്ടും മൂന്നുപ്രാവശ്യം ഉയർത്തുകയും താഴുകയും ചെയ്താൽ:
A
സ്റ്റോപ്പ് സിഗ്നൽ
B
സ്ലോ ഡൗൺ സിഗ്നൽ
C
ഓവർടേക്ക് സിഗ്നൽ
D
ഇടത്തോട്ട് തിരിയുവാൻ
Question 57
നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാ പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും വഴിക്കുള്ള അവകാശം:
A
കാൽനടക്കാർക്ക്
B
വാഹനങ്ങൾക്ക്
C
ആംബുലൻസ്
D
മേൽ പറഞ്ഞതൊന്നുമല്ല
Question 58
വാഹനം ഒരു റോഡിലേക്ക് പ്രവേശിക്കുമ്പോൾ മുൻഗണന നൽകേണ്ടത്:
A
ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക്
B
ഇടതുവശത്തുനിന്നു വരുന്ന വാഹനങ്ങൾക്ക്
C
വലതുവശത്തുനിന്നു വരുന്ന വാഹനങ്ങൾക്ക്
D
ഫയർ സർവീസ് വാഹനങ്ങൾക്കും ആംബുലൻസിനും
Question 59
'ഗോൾഡൻ അവർ' എന്ന് വിശേഷിപ്പിക്കുന്നത്:
A
പുതിയ ഒരു വാഹനം വാങ്ങിയതിലുള്ള സന്തോഷത്തെ സൂചിപ്പിക്കുന്നത്
B
അപകടം നടന്ന വിവരം പോലീസിൽ അറിയിക്കുന്നത്
C
അപകടം നടന്നതിനുശേഷം ആദ്യത്തെ ഒരു മണിക്കൂർ
D
അപകടം നടന്നതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മണിക്കൂർ
Question 60
വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾക്ക് (EIB) അനുവദിച്ച കളർ:
A
ഗോൾഡൺ മഞ്ഞ
B
ക്രീം മഞ്ഞ
C
ഐവറി മഞ്ഞ
D
മഞ്ഞ
Sponsored
Question 61
ഡ്രൈവറുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കുന്നത്:
A
ഹോൺ
B
സൈഡ് മിറർ
C
മൊബൈൽ ഫോൺ
D
ഡിം ലൈറ്റ്
Question 62
പരിശോധന സമയത്ത് വാഹനത്തിന്റെ രേഖകൾ കൈവശമില്ലെങ്കിൽ -------- ദിവസത്തിനുള്ളിൽ ഹാജരാക്കാവുന്നതാണ്:
A
1 ദിവസം
B
7 ദിവസങ്ങൾ
C
15 ദിവസങ്ങൾ
D
1 മാസം
Question 63
KL-13 ഏത് ആർ.ടി. ഓഫീസിൻ്റെ രജിസ്ട്രേഷൻ നമ്പറാണ്?
A
കോഴിക്കോട്
B
ആലപ്പുഴ
C
കണ്ണൂർ
D
വടകര
Question 64
കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്:
A
01/01/2008
B
01/07/2009
C
15/08/2009
D
01/07/2010
Question 65
മുമ്പിൽ പോകുന്ന വാഹനത്തിൻ്റെ തൊട്ടു പിന്നിൽ അപകട രീതിയിൽ വാഹനമോടിക്കുന്ന രീതിയെ പറയുന്നത്:
A
തേർഡ് ഐ
B
ടെയ്ൽ ഗേറ്റ്
C
ഡിറ്റനേഷൻ
D
ഡെയിഞ്ചറസ് ഡ്രൈവിങ്
Question 66
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ:
A
വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരം
B
മഞ്ഞ പ്രതലത്തിൽ ചുവന്ന അക്ഷരം
C
മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരം
D
കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരം
Question 67
ട്രാൻസ്പോർട്ട് ലൈസെൻസ് ലഭിക്കാനാവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത:
A
10-ാതരം പാസായിരിക്കണം
B
8-ാംതരം പാസായിരിക്കണം
C
4-ാംതരം പാസായിരിക്കണം
D
+2 പാസായിരിക്കണം
Question 68
ഡ്രൈവർമാർക്ക് ഫോം 1A യിൽ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാലാവധി:
A
1 വർഷം
B
6 മാസം
C
പരിധിയില്ല
D
2 മാസം
Question 69
ഓട്ടോറിക്ഷകൾക്ക് കേരള നിരത്തിൽ അനുവദിച്ച പരമാവധി വേഗത:
A
50 Kmph
B
40 Kmph
C
30 Kmph
D
45 Kmph
Question 70
ജങ്ഷനിൽ ട്രാഫിക് ലൈറ്റിൽ ചുവന്ന ലൈറ്റ് മിന്നിമിന്നി (Flash) കത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത്:
A
വാഹനം മുന്നോട്ടു പോകാൻ പാടില്ല
B
സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി മുന്നോട്ടു പോകാം
C
വാഹനം നിർത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി മുന്നോട്ടു പോകാം.
D
വാഹനം നിർത്തി ഇടണം
Question 71
റോഡിന്റെ മധ്യഭാഗത്ത് ഇടവിട്ടിട്ടുള്ള വെള്ള വര സൂചിപ്പിക്കുന്നത്:
A
ഓവർടേക്കിങ് അനുവദിച്ചിള്ള സ്ഥലം
B
റോഡിന്റെ മധ്യഭാഗം (Center) ആണ്
C
മുറിച്ചുകടക്കാൻ പാടില്ല
D
നാഷണൽ ഹൈവേ
Question 72
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ഭാരം കയറ്റാൻ പാടില്ല എന്ന് അനുശാസിക്കുന്ന മോട്ടോർ വാഹന ചട്ടത്തിലെ വകുപ്പ്:
A
113
B
114
C
112
D
121
Question 73
റിവേഴ്സ് ഗിയറിൽ പോകാൻ പാടില്ലാത്ത റോഡ്:
A
ആശുപത്രി
B
വൺവേ
C
ജങ്ഷൻ
D
നിരോധനമില്ല
Question 74
മദ്യപിച്ച് വാഹനമോടിച്ചു എന്ന് ഉറപ്പുവരുത്തുന്നത്:
A
രക്തത്തിൽ ആൽക്കഹോളിൻ്റെ അംശം 30Mg/100MI ഓ / അതിലധികമോ ആയാൽ
B
രക്തത്തിൽ ആൽക്കഹോളിൻ്റെ അംശം ഉണ്ടായാൽ
C
രക്തത്തിൽ ആൽക്കഹോളിൻ്റെ അംശം 100Mg per 100 ML ഉണ്ടായാൽ
D
മദ്യപിച്ചാൽ
Question 75
ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറക്കി പിടിക്കപ്പെട്ടാൽ ഒടുക്കാവുന്ന കുറഞ്ഞ പിഴ:
A
2,000 രൂപ
B
500 രൂപ
C
100 രൂപ
D
1,000 രൂപ
Sponsored
Question 76
വേഗത നിയന്ത്രണം അനുശാസിക്കുന്ന മോട്ടോർ വാഹന വകുപ്പ്:
A
108
B
114
C
112
D
186
Question 77
നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഡ്രൈവറുടെ സീറ്റിനു പിന്നിൽ കിടപ്പിടം (Berth) ഒരുക്കേണ്ടത്:
A
എല്ലാതരം വാഹനങ്ങൾക്കും ആവശ്യമാണ്
B
ലൈറ്റ് മോട്ടോർ, മീഡിയം മോട്ടോർ ഗുഡ്സ് വെഹിക്കിൾസ് ഒഴിവാക്കിയിട്ടുണ്ട്
C
മൂന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ ആവശ്യമുള്ളൂ
D
മേൽ പറഞ്ഞ ഒന്നും തന്നെ അല്ല
Question 78
വാഹനം പാർക്ക് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട ബ്രേക്ക്:
A
പവർബ്രേക്ക്
B
പാർക്കിങ് ബ്രേക്ക്
C
ABS ബ്രേക്ക്
D
എയർബ്രേക്ക്
Question 79
താഴെ എഴുതിയിട്ടുള്ള ഏത് തരം വാഹനത്തിന് രജിസ്ട്രേഷൻ ആവശ്യമില്ലാത്തത്:
A
മോപ്പഡ്
B
ഇലക്ട്രിക് വാഹനങ്ങൾ
C
25 KW ന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങൾ
D
CNG വാഹനങ്ങൾ
Question 80
കാൽ നടയാത്രക്കാർ റോഡിൻ്റെ -------- വശത്തുകൂടി നടക്കേണ്ടതാണ്:
A
വലത്
B
ഇടത്
C
നടുവിൽ
D
മേൽപറഞ്ഞ ഒന്നും ബാധകമല്ല
Question 81
SAE20W40 എന്തിന്റെ ഗ്രേഡ് ആണ്:
A
പെട്രോൾ
B
ഡീസൽ
C
ഓയിൽ
D
ഗ്രീസ്
Question 82
രാത്രികാലങ്ങളിൽ വാഹനം റോഡരുകിൽ പാർക്ക് ചെയ്യുമ്പോൾ:
A
ഹാൻഡ്ബ്രേക്കിടണം
B
ഹസാർഡ് ലൈറ്റിടണം
C
റിവേഴ്സ് ഗിയറിലിടണം
D
പാർലൈറ്റ് തെളിയിക്കണം
Question 83
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നത്:
A
ലൈസൻസ് ക്യാൻസൽ ചെയ്യാവുന്ന കുറ്റമാണ്
B
പിഴമാത്രം ഈടാക്കാവുന്ന കുറ്റമാണ്
C
അത്യാവശ്യ സന്ദർഭങ്ങളിൽ അനുവദനീയമാണ്
D
കുറ്റകരമല്ല
Question 84
ഒരു പുതിയ വാഹനത്തിന് താത്കാലിക രജിസ്ട്രേഷൻ നൽകുന്നത്:
A
7ദിവസം
B
30 ദിവസം
C
15 ദിവസം
D
ആവശ്യാനുസരണം
Question 85
വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ഹെവി വാഹനങ്ങൾക്ക് അനുവദിച്ച വേഗത പരിധി:
A
15 kmph
B
25 kmph
C
10 kmph
D
40 kmph
Question 86
വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്ക് ------- നമ്പർ ഫോറത്തിലാണ് (Form) നൽകുന്നത്:
A
6
B
47
C
25
D
23
Question 87
അന്ധന്മാരെ ഡ്രൈവർമാർ തിരിച്ചറിയുന്നത്:
A
കറുത്ത കണ്ണട ഉണ്ടായിരിക്കും
B
സഹായി ഉണ്ടായിരിക്കും
C
ബെൽ ഉണ്ടായിരിക്കും
D
വെളുത്ത വടി ഉണ്ടായിരിക്കും
Question 88
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് ------ ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം:
A
തേർഡ് പാർട്ടി
B
ഫുൾ കവർ
C
കവർനോട്ട്
D
ലൈഫ് ഇൻഷുറൻസ്
Question 89
മദ്യപിച്ച് വാഹനമോടിച്ചാൽ നൽകാവുന്ന ശിക്ഷ:
A
6 മാസം തടവ്
B
2,000 രൂപ പിഴ
C
തടവ് / 10,000 രൂപ പിഴ
D
പിഴ നിശ്ചയിച്ചിട്ടില്ല
Question 90
വാഹനം അപകടകരമായ തരത്തിൽ ഇടരുത് എന്ന് നിഷ്കർഷിക്കുന്ന മോട്ടോർ വാഹന വകുപ്പ്:
A
112
B
132
C
185
D
122
Sponsored
Question 91
മോട്ടോർ സൈക്കിളിന് മലമ്പാതകളിൽ അനുവദിച്ച വേഗത:
A
50 kmph
B
40 kmph
C
30 kmph
D
35 kmph
Question 92
പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് -------- വർഷത്തേക്കാണ്:
A
3
B
1
C
2
D
വാഹനത്തിനനുസരിച്ച്
Question 93
ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള രക്ഷാ ഉപകരണം:
A
എഞ്ചിൻ
B
സീറ്റ്ബെൽറ്റ്
C
ഹെൽമറ്റ്
D
മൊബൈൽ ഫോൺ
Question 94
ഇന്ന് നിലനിൽക്കുന്ന മോട്ടോർ വാഹന നിയമം:
A
MV Act 1938
B
MV Act 2012
C
MV Act 1989
D
MV Act 1988
Question 95
ഡ്രൈവറെ കൂടാതെ ആറ് യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളതും വാടകയ്ക്ക് ഓടുന്നതുമായ വാഹനം:
A
മോട്ടോർ കാബ്
B
മോട്ടോർ കാർ
C
മാക്സികാബ്
D
ഒമിനി ബസ്സ്
Question 96
വാഹനത്തിന്റെ ഇൻഡിക്കേറ്റർ വെളിച്ചത്തിന്റെ നിറം:
A
ഓറഞ്ച്
B
മഞ്ഞ
C
വെള്ള
D
ആമ്പർ
Question 97
മോട്ടോർ കാറുകൾക്ക് (സ്വകാര്യവാഹനങ്ങൾക്ക്) കേരള നിരത്തുകളിൽ അനുവദിച്ച പരമാവധി വേഗത പരിധി:
A
80 kmph
B
70 kmph
C
65 kmph
D
60 kmph
Question 98
ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ ആവശ്യമായ കുറഞ്ഞ പ്രായപരിധി:
A
18 വയസ്സ്
B
20 വയസ്സ്
C
22 വയസ്സ്
D
24 വയസ്സ്
Question 99
ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ------- നമ്പർ ഫോറത്തിലാണ്:
A
ഫോറം 9
B
ഫോറം 8
C
ഫോറം 2
D
ഫോറം 4
Question 100
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ സ്ഥിരം പെർമിറ്റിന്റെ കാലാവധി:
A
2 വർഷം
B
5 വർഷം
C
6 വർഷം
D
3 വർഷം