00:00 Time Left

085/2021 - Driver (Common Test)

You are currently taking the PSC DRIVER series. Good luck!

Sponsored
Question 1
കേരളത്തിൽ ഗോത്ര സംസ്ക്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല.
A
എറണാകുളം
B
തൃശ്ശൂർ
C
പാലക്കാട്
D
വയനാട്
Question 2
ലോക്ക്ഡൗണിന് ശേഷം പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ.
A
ടോം ജോസ്
B
കെ. എം. എബ്രഹാം
C
ഗീതസേഥ്
D
എ. വി. ബാബു
Question 3
ചന്ദ്രനിലെ ഗുരുത്വാകർഷണം ഭൂമിയിലേതിന്റെ --------- ആണ്.
A
1/4
B
1/5
C
1/6
D
1/3
Question 4
2020 ഫെബ്രുവരിയിൽ പേപ്പർലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം.
A
ഹിമാചൽപ്രദേശ്
B
തമിഴ്നാട്
C
കേരളം
D
ഒഡീഷ
Question 5
പോക്സോ (POCSO) നിയമം നിലവിൽ വന്ന വർഷം ഏത് ?
A
2012
B
2010
C
2013
D
2018
Question 6
സൗരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
A
ഗുട്ടൻ ബർഗ്
B
കോപ്പർ നിക്കസ്
C
മാർട്ടിൻ ലൂഥർ
D
ജോൺ കെയ്
Question 7
മനസ്സാണ് ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്കർത്താവ്.
A
കുമാരഗുരു
B
കെ. കേളപ്പൻ
C
സി. കേശവൻ
D
ബ്രഹ്മാനന്ദ ശിവയോഗി
Question 8
കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം.
A
ISO
B
ISRO
C
CSO
D
ICRO
Question 9
ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ ആര് ?
A
വാൻറീഡ്
B
അൽമേഡ
C
അൽബുക്കർക്ക്
D
ക്ലമൻറ് ആറ്റ്ലി
Question 10
ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് ?
A
തുമ്പ
B
ഹസൻ
C
ഫ്രഞ്ച് ഗയാന
D
ശ്രീഹരിക്കോട്ട
Question 11
ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര് ?
A
വിഷുവങ്ങൾ
B
അയനാന്തം
C
പരിക്രമണം
D
അപ്പോജി
Question 12
ഭൂവൽക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം.
A
അകക്കാമ്പ്
B
സിയാൽ
C
മാൻറിൽ
D
സീമ
Question 13
ഇന്ത്യയുടേതിന് തുല്യമായ പ്രദേശിക സമയമുള്ള രാജ്യമേത് ?
A
മ്യാൻമാർ
B
ചൈന
C
ശ്രീലങ്ക
D
റഷ്യ
Question 14
ഇന്ത്യൻ ബഹിരാകാശവകുപ്പിന്റെ ആദ്യ ചൊവ്വാദൗത്യം.
A
അനുസാറ്റ്
B
മംഗൾയാൻ
C
എഡ്യുസാറ്റ്
D
രോഹിണി
Question 15
കാറ്റിന്റെ നിക്ഷേപ പ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്.
A
ലോയ്സ്
B
ബസാൾട്ട്
C
ഗ്രാനൈറ്റ്
D
ചോക്ക്
Sponsored
Question 16
ഉപരാഷ്ട്രപതിയുടെ കാലാവധി.
A
3 വർഷം
B
6 വർഷം
C
4 വർഷം
D
5 വർഷം
Question 17
ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത് ?
A
അസം
B
പഞ്ചാബ്
C
മണിപ്പൂർ
D
ആന്ധ്രാപ്രദേശ്
Question 18
എന്താണ് ഏക (EKA) ?
A
സൂപ്പർ കമ്പ്യൂട്ടർ
B
റോബോർട്ട്
C
സ്വതന്ത്ര സോഫ്റ്റ്വെയർ
D
മൈക്രോ സോഫ്റ്റ്വെയർ
Question 19
പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
A
30
B
55
C
45
D
50
Question 20
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം.
A
ബാംഗ്ലൂർ
B
ഉദയപൂർ
C
ജംഷഡ്പൂർ
D
കൊൽക്കത്ത
Question 21
കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി.
A
ജോൺ മത്തായി
B
അച്യുതമേനോൻ
C
പട്ടം താണുപിള്ള
D
ആർ. ശങ്കർ
Question 22
റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത് ?
A
കടുവ
B
സിംഹം
C
ആന
D
കുതിര
Question 23
ഒരു ഇൻപുട്ട് ഉപകരണം.
A
പ്ലോട്ടർ
B
പ്രിന്റർ
C
എൽ. സി. ഡി.
D
ട്രാക്ക്ബോൾ
Question 24
ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ.
A
ജോൺ മത്തായി
B
സർദാർ വല്ലഭായ് പട്ടേൽ
C
ആർ. കെ. ഷൺമുഖം ചെട്ടി
D
ജവഹർലാൽ നെഹ്റു
Question 25
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ.
A
ബിങ്
B
ബോസ്
C
രാഷ്ട്രപതി
D
ഗുരുജി
Question 26
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നതാര് ?
A
ഉപരാഷ്ട്രപതി
B
സ്പീക്കർ
C
രാഷ്ട്രപതി
D
പ്രധാനമന്ത്രി
Question 27
പച്ച സ്വർണം എന്നറിയപ്പെടുന്ന കാർഷിക ഉൽപന്നം.
A
കുങ്കുമം
B
വാനില
C
കാപ്പി
D
കുരുമുളക്
Question 28
എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത് ?
A
മൂന്ന്
B
രണ്ട്
C
ഒന്ന്
D
നാല്
Question 29
തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ?
A
ഡോ. എസ്. രാധാകൃഷ്ണൻ
B
വി.വി. ഗിരി
C
ഫക്രുദിൻ അലി അഹമ്മദ്
D
ഡോ. രാജേന്ദ്രപ്രസാദ്
Question 30
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ് സൗഹൃദക്കൂട്ടായ്മ.
A
ഓർക്കൂട്ട്
B
ട്വിറ്റർ
C
ഫേസ്ബുക്ക്
D
ക്ലാസ്മേറ്റ്
Sponsored
Question 31
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി.
A
ഫ്രാങ്ക്പാർട്ട്
B
നാസ്ദാക്ക്
C
ടെൽഅവീവ്
D
മാഡ്രിഡ്
Question 32
കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാന നായകൻ.
A
ശ്രീ നാരായണ ഗുരു
B
ഡോ. പൽപ്പു
C
പണ്ഡിറ്റ് കറുപ്പൻ
D
വൈകുണ്ഠസ്വാമികൾ
Question 33
സിന്ധുനദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദി കരയിലായിരുന്നു ?
A
ചിനാബ്
B
സോൺ
C
രവി
D
യമുന
Question 34
നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ.
A
അരവിന്ദ് പതഗരിയ
B
നരേന്ദ്രമോദി
C
സിന്ധു ശ്രിബുള്ളർ
D
നിതിൻ ഖഡ്ഗരി
Question 35
ഹരിതവിപ്ലവത്തിന്റെ ജന്മദേശം.
A
ഫിലിപ്പിൻസ്
B
ബ്രസീൽ
C
പെറു
D
മെക്സിക്കോ
Question 36
സ്വാതന്ത്ര സമരചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം.
A
കുറുമർ
B
കുറിച്യർ
C
വെളർ
D
ഊരാളർ
Question 37
മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?
A
ഇരവികുളം
B
തട്ടേക്കാട്
C
പെരിയാർ
D
നീലഗിരി
Question 38
ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
A
ദാദാഭായ് നവറോജി
B
ആഡംസ്മിത്ത്
C
മഹലനോബിസ്
D
കെ. എൻ. രാജ്
Question 39
കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം.
A
തിരുവനന്തപുരം
B
മലപ്പുറം
C
എറണാകുളം
D
വയനാട്
Question 40
വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബജറ്റ്.
A
കമ്മിബജറ്റ്
B
സന്തുലിത ബജറ്റ്
C
ധനബജറ്റ്
D
മിച്ച ബജറ്റ്
Question 41
ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളും ലോകസഭാംഗങ്ങളുമുള്ള ഇന്ത്യൻ സംസ്ഥാനം.
A
ഉത്തർപ്രദേശ്
B
രാജസ്ഥാൻ
C
പഞ്ചാബ്
D
മഹാരാഷ്ട്ര
Question 42
നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം.
A
1964
B
1960
C
1965
D
1963
Question 43
ചിത്രകൂടം ആരുടെ സ്മാരകമാണ് ?
A
കുമാരനാശാൻ
B
സഹോദരൻ അയ്യപ്പൻ
C
പണ്ഡിറ്റ് കറുപ്പൻ
D
അയ്യൻകാളി
Question 44
ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് ?
A
വ്യവസായം
B
കൃഷി
C
സേവനമേഖല
D
ഇവയൊന്നുമല്ല
Question 45
"ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന് സമർപ്പിക്കും" ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ?
A
നിസഹകരണ പ്രസ്ഥാനം
B
ഖേഡാസമരം
C
അഹമ്മദാബാദ് തുണിമിൽ
D
ദണ്ഡിയാത്ര
Sponsored
Question 46
പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം.
A
മീഥൈൻ
B
CO2
C
നൈട്രസ് ഓക്സൈഡ്
D
ഓസോൺ
Question 47
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി.
A
ഭവാനി
B
പമ്പ
C
കൃഷ്ണ
D
പെരിയാർ
Question 48
കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്.
A
ഉരുൾപൊട്ടൽ
B
ഭൂവൽക്കം
C
മണ്ണിടിയൽ
D
സുനാമി
Question 49
മനുഷ്യരിൽ നിന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം.
A
കടുവ
B
പൂച്ച
C
നായ
D
പ്രാവ്
Question 50
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്.
A
സ്വാതന്ത്ര്യത്തിനുള്ള അവകാശം
B
സമത്വത്തിനുള്ള അവകാശം
C
സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
D
ചൂഷണത്തിനെതിരായുള്ള അവകാശം
Question 51
നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് ?
A
ഇടത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക്
B
വലത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക്
C
എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്
D
ആർക്കും പ്രത്യേക മുൻഗണന ഇല്ല
Question 52
ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റുന്നത്.
A
പിഴ ഒടുക്കേണ്ട കുറ്റമാണ്
B
ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്
C
ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്
D
പിഴ ഒടുക്കേണ്ടതും, ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്
Question 53
ഒരു ട്രാക്റ്ററിൽ, ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം.
A
ആരേയും കയറ്റാൻ പാടുള്ളതല്ല
B
ഇരു വശത്തുമായി രണ്ട് പേർ
C
ഒരാൾ
D
മേൽ പറഞ്ഞത് ഒന്നും അല്ല
Question 54
കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി.
A
തൃകോണാകൃതി
B
ചതുരാകൃതി
C
വൃത്താകൃതി
D
മേൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ രൂപത്തിലും പ്രദർശിപ്പിക്കുന്നു
Question 55
6.00 × 16 സൈസിലുള്ള ടയറിൽ ‘16’ സൂചിപ്പിക്കുന്നത്.
A
ടയറിന്റെ വീതി
B
വീൽ റിമ്മിന്റെ വ്യാസം
C
ടയറിന്റെ വ്യാസം
D
വീൽ റിമ്മിന്റെ വീതി
Question 56
'ഗോൾഡൻ അവർ' (Golden Hour) എന്നാൽ എന്ത് ?
A
റോഡിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന സമയം
B
പുലർച്ചെ 3.00 നും 4.00 നും ഇടയിൽ ഡ്രൈവർമ്മാർക്ക് ഏറ്റവും ഉറക്കം വരാൻ സാധ്യതയുള്ള സമയം
C
വാഹനാപകടത്തിൽ പരിക്ക് പറ്റിയ ശേഷമുള്ള സമയം
D
ഇവയിലേതുമല്ല
Question 57
റോഡിന്റെ ഇടതു ഭാഗത്ത് കൂടി മറികടക്കാവുന്ന സാഹചര്യം.
A
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ
B
നാലുവരിപ്പാതകളിൽ വലതു ലെയ്നിലൂടെ ഭാരമേറിയ വാഹനം പോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ
C
മലമ്പാതകളിൽ
D
മുന്നിലെ വാഹനം വലത്തോട്ട് തിരിയാനുള്ള സിഗ്നൽ നൽകി നിൽക്കുന്ന വേളയിൽ
Question 58
ഒരു നാലു ചക്ര വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിന്റെ ആഴം.
A
1.2 mm
B
1.8 mm
C
1.6 mm
D
.8mm
Question 59
ഭാരത് സ്റ്റേജ് ആറ് (Bharath Stage VI) വാഹനങ്ങൾക്ക് നൽകുന്ന പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി:
A
ഒരു വർഷം
B
ആറ് മാസം
C
പുതിയ വാഹനത്തിന് ആദ്യത്തെ ഒരു വർഷം, പിന്നീട് എല്ലാ 6 മാസം
D
പുക പരിശോധന ആവശ്യമില്ല
Question 60
ഏത് തരം ഇൻഷ്വറൻസാണ് മോട്ടോർ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുള്ളത് ?
A
കോമ്പ്രി ഹെൻസീവ് ഇൻഷ്വറൻസ്
B
തേർഡ് പാർട്ടി ഇൻഷ്വറൻസ്
C
പേഴ്സണൽ ഇൻഷ്വറൻസ്
D
ലൈഫ് ഇൻഷ്വറൻസ്
Sponsored
Question 61
ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ.
A
വലതു വശത്തേക്ക് തിരിയൽ
B
വാഹനം നിർത്തുന്നത്
C
ഓവർ ടേക്കിങ്ങിന് ഉള്ള അനുവാദം
D
ഇടതു വശത്തേക്ക് തിരിയൽ
Question 62
ഹെവി വെഹിക്കിൾ എന്നാൽ:
A
12,990 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
B
7,500 kg ന് മുകളിൽ ആകെ ഭാരം വരുന്ന വാഹനങ്ങൾ
C
16,200 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
D
12,000 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
Question 63
കെട്ടി വലിക്കുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി അകലം.
A
5 മീറ്റർ
B
7 മീറ്റർ
C
6 മീറ്റർ
D
4 മീറ്റർ
Question 64
ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം.
A
പോലീസ് സ്റ്റേഷന് സമീപം
B
ഇടുങ്ങിയ പാലം
C
ടാർ ഇടാത്ത റോഡുകൾ
D
എയർപോർട്ടിന് സമീപം
Question 65
"ആക്സിൽ വെയ്റ്റ്" എന്നാൽ:
A
ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വീൽ ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരം
B
ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരത്തിനെ വീലുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഭാരം
C
ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരം
D
ഒരു ആക്സിൽ വാഹനത്തിൽ നിന്ന് വിഘടിപ്പിച്ച് എടുത്ത ശേഷം ഭാര പരിശോധന നടത്തുമ്പോൾ ലഭിക്കുന്ന ഭാരം
Question 66
ടൂ സ്ട്രോക്ക് (Two Stroke) എൻജിനിലെ വാൽവുകളുടെ എണ്ണം.
A
പരിധി നിശ്ചയിച്ചിട്ടില്ല.
B
വാൽവുകൾ ഇല്ല
C
2 എണ്ണം
D
4 എണ്ണം
Question 67
എയർ ബ്രേക്ക് സംവിധാനം ഉള്ള ഒരു ഹെവി വാഹനം ഓടുന്ന വേളയിൽ എയർടാങ്ക് ലീക്ക് ആയി എയർ പൂർണ്ണമായും നഷ്ടപ്പെട്ടാൽ:
A
ഗിയർ ഡൗൺ ചെയ്ത് വാഹനം നിർത്താൻ ശ്രമിക്കുക
B
എൻജിൻ ഓഫ് ചെയ്ത് വാഹനം നിർത്താൻ ശ്രമിക്കുക
C
ഗിയർ ഡൗൺ ചെയ്യുകയും, എൻജിൻ ഓഫ് ചെയ്തും വേഗത കുറച്ച് നിർത്താൻ ശ്രമിക്കുക
D
ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് നിർത്താൻ ശ്രമിക്കുക
Question 68
16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം.
A
ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിൾ
B
50 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ
C
50 kmph ന് താഴെ മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്ന വാഹനം
D
60 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ
Question 69
ലേണേഴ്സ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാവുന്നത്.
A
അതാത് ജില്ലകളിൽ മാത്രം
B
അതാത് സംസ്ഥാനത്തിനുള്ളിൽ മാത്രം
C
ലൈസൻസ് നൽകിയ ലൈസൻസിങ്ങ് അതോറിട്ടിയുടെ അധികാര പരിധിക്കുള്ളിൽ മാത്രം
D
ഇന്ത്യയിൽ എവിടെയും
Question 70
താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായി കാണാത്ത ഭാഗം.
A
എയർ ഫിൽട്ടർ
B
സൈലൻസർ
C
ബാറ്ററി
D
ഫ്യുവൽ ഇൻജക്ഷൻ പമ്പ്
Question 71
ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ
A
മുൻപിലെ ടയറുകൾ തമ്മിലുള്ള അകലം
B
മുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം
C
ടയറിന്റെ വീതി
D
വാഹനത്തിന്റെ ആകെ നീളം
Question 72
ഒരു ഡീസൽ എൻജിനിൽ ഇൻജക്ടർ നോസിൽ ബ്ലോക്ക് ആയാൽ:
A
കറുത്ത പുക ഉണ്ടാകുന്നു
B
ഡീസൽ ഉപഭോഗം വർദ്ധിക്കുന്നു
C
എൻജിൻ സ്റ്റാർട്ട് ആകുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു
D
മേൽ പറഞ്ഞവയെല്ലാം ഉണ്ടാകുന്നു
Question 73
കേടുവന്ന വാഹനത്തെ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കുമ്പോൾ പാലിക്കേണ്ട വേഗപരിധി.
A
24 kmph
B
30 kmph
C
40 kmph
D
15 kmph
Question 74
ഒരു റോഡ് അപകടമുണ്ടായാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ.
A
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക
B
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക
C
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് സ്റ്റേഷനിൽ അറിയിക്കുക
D
പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുക
Question 75
താഴെ പറയുന്നവയിൽ എൻജിൻ ഓയിലുമായി ബന്ധപ്പെട്ട പദം:
A
145/70 R 12
B
55/60 W
C
20 : 1
D
SAE 40
Sponsored
Question 76
ഒരു ഹെവി ലോറിയുടെ ടയറിൽ ഉപയോഗിക്കുന്ന പ്ലൈ റേറ്റിങ്ങ് (ply rating).
A
2 മുതൽ 4 വരെ
B
12 മുതൽ 16 വരെ
C
5 മുതൽ 8 വരെ
D
3 മുതൽ 5 വരെ
Question 77
ഒരു വാഹനത്തിൽ ക്ലച്ച് ഘടിപ്പിച്ചിരിക്കുന്നത്.
A
എൻജിനും ഗിയർ ബോക്സിനും ഇടയിൽ
B
ഗിയർ ബോക്സിനും പ്രൊപ്പല്ലർ ഷാഫ്റ്റിനും ഇടയിൽ
C
പ്രൊപ്പല്ലർ ഷാഫ്റ്റിനും ആക്സിലിനും ഇടയിൽ
D
ഡിഫറൻഷ്യലിനും ആക്സിലിനും ഇടയിൽ
Question 78
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം:
A
ടയറിന്റെ ഒരു വശത്ത് തേയ്മാനം വർദ്ധിക്കും
B
ടയറിന്റെ മധ്യ ഭാഗത്ത് തേയ്മാനം വർദ്ധിക്കും
C
ടയറിന്റെ ഇരുവശങ്ങളിലും തേയ്മാനം വർദ്ധിക്കും
D
എല്ലാ ഭാഗത്തും ഒരു പോലെ തേയ്മാനം സംഭവിക്കും
Question 79
മദ്യലഹരി ഡ്രൈവിങ്ങിനെ ബാധിക്കുന്നത് എപ്രകാരം:
A
തീരുമാനം പെട്ടെന്ന് എടുക്കുന്നു
B
തീരുമാനം സാവധാനം എടുക്കുന്നു
C
ഉറക്കം വരാതിരിക്കുവാൻ സഹായിക്കുന്നു
D
രാത്രി കാലങ്ങളിൽ ഉറക്കം വരാതിരിക്കുവാനും പെട്ടെന്ന് തീരുമാനം എടുക്കുവാനും സഹായിക്കുന്നു
Question 80
നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ.
A
മാൻഡേറ്ററി റോഡ് സൈൻസ്
B
കോഷനറി റോഡ് സൈൻസ്
C
ഇൻഫർമേറ്ററി റോഡ് സൈൻസ്
D
മേൽ പറഞ്ഞവയിൽ ഏതും അല്ല
Question 81
ട്രിപ്പ് ഷീറ്റ് (Trip Sheet) സൂക്ഷിക്കേണ്ട വാഹനം.
A
ടൂറിസ്റ്റ് ടാക്സി
B
ചരക്ക് വാഹനം
C
സ്റ്റേജ് കാര്യേജ്
D
കോൺട്രാക്റ്റ് കാര്യേജ്
Question 82
ഒരു കാർ ബാറ്ററിയിലെ ദ്രാവകത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് ഒഴിക്കേണ്ട ദ്രാവകം.
A
ശുദ്ധജലം
B
നേർപ്പിച്ച സൾഫ്യൂറിക്ക് ആസിഡ്
C
മിനറൽ വാട്ടർ
D
ഡിസ്റ്റിൽഡ് വാട്ടർ
Question 83
റോഡപകടം ഉണ്ടാകുന്നതിന് ഉള്ള പ്രധാന കാരണം.
A
അശാസ്ത്രീയ റോഡ് നിർമ്മാണം
B
മാനുഷികമായ പിഴവുകൾ
C
റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത
D
പരിശോധനയിലെ കുറവ്
Question 84
ഒരു വാഹനത്തിലെ ടയർ പ്രഷർ എഴുതി പ്രദർശിപ്പിക്കുന്ന സ്ഥലം.
A
മുൻ വലത് ഡോർ
B
പിൻ വലത് ഡോർ
C
ഡാഷ് ബോർഡ്
D
ബോണറ്റിനകത്ത്
Question 85
ഹസാർഡ് വാണിങ്ങ് ലൈറ്റ് ഉപയോഗിക്കേണ്ട സാഹചര്യം.
A
ഒരു ജംഗ്ഷനിൽ വാഹനം നേരേ ഓടിക്കേണ്ട സാഹചര്യത്തിൽ
B
പാർക്ക് ചെയ്യുമ്പോൾ
C
അപകടകരമായി പാർക്ക് ചെയ്യുന്ന അവസ്ഥയിൽ
D
മേൽ പ്രതിപാദിച്ച എല്ലാ അവസ്ഥയിലും
Question 86
ഫോർ ലെയ്ൻ റോഡിൽ ഹെവി വാഹനം ഓടിക്കേണ്ടത്:
A
വലത് ലെയ്നിൽ കൂടി മാത്രം
B
ഇടത് ലെയ്നിൽ കൂടി മാത്രം
C
ഇടത് ലെയ്നിൽ കൂടി, ഓവർ ടേക്കിങ്ങ് സമയത്ത് മാത്രം വലത് ലെയ്നിലൂടെ
D
ഇവയിലേതുമല്ല
Question 87
മലമ്പാതകളിൽ:
A
കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് മുൻഗണന
B
കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന
C
ഭാരമേറിയ വാഹനങ്ങൾക്ക് മുൻഗണന
D
ചെറിയ വാഹനങ്ങൾക്ക് മുൻഗണന
Question 88
ഒരു ചരക്ക് വാഹനത്തിൽ കയറ്റിയ ചരക്ക് തള്ളി നിൽക്കുന്നത് അനുവദിച്ചിട്ടുള്ളത്:
A
വലത് ഭാഗത്തേയ്ക്ക്
B
മുകളിലേക്ക്
C
പിൻഭാഗത്തേയ്ക്ക്
D
ഇവയിലേതുമല്ല
Question 89
താഴെ പറയുന്ന വാഹനങ്ങളിൽ “റൈറ്റ് ഓഫ് വേ” (ആദ്യം കടന്ന് പോകുന്നതിന് ഉള്ള അവകാശം) ഇല്ലാത്ത വാഹനം.
A
റൗണ്ട് എബൗട്ടിൽ ആദ്യം പ്രവേശിച്ച വാഹനം
B
ഫയർ എൻജിൻ
C
ഇടറോഡിൽ നിന്നും കയറുന്ന വാഹനം
D
മെയിൻ റോഡിലൂടെ പോകുന്ന വാഹനം
Question 90
ബ്ലൈന്റ് സ്പോട്ട് (Blind Spot) എന്നാൽ
A
ഒരു മോട്ടോർ കാറിന്റെ മുൻ ഇടത് മൂല
B
ഒരു മോട്ടോർ കാറിന്റെ ഇടത് റിയർ വ്യൂ മിററിലൂടെ കാണാൻ കഴിയുന്ന ഭാഗങ്ങൾ
C
ഒരു മോട്ടോർ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണുവാൻ കഴിയാത്ത ഭാഗങ്ങൾ
D
മുകളിൽ പറയുന്നവയെല്ലാം ഉൾപ്പെടുന്നത്
Sponsored
Question 91
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്ലച്ചിൽ എല്ലായ്പ്പോഴും കാൽ വയ്ക്കുന്നത് കൊണ്ട്:
A
ക്ലച്ച് ഡിസ്ക് തേയ്മാനം സംഭവിക്കാം
B
വാഹനത്തിന്റെ വേഗത കുറയാം
C
ഇന്ധനം നഷ്ടപ്പെടും
D
മുകളിൽ പറഞ്ഞവയെല്ലാം സംഭവിക്കാം
Question 92
'ബൈറ്റിങ്ങ് പോയിന്റ്' (Biting Point) എന്നത് താഴെ പറയുന്ന ഏത് നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
A
ക്ലച്ച്
B
ബ്രേക്ക്
C
സ്റ്റിയറിംഗ്
D
ആക്സിലറേറ്റർ
Question 93
മദ്യപിച്ച് വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ.
A
ഒരു വർഷം തടവും, 10,000 രൂപ പിഴയും
B
ആറ് മാസം തടവും, 10,000 രൂപ പിഴയും
C
മൂന്ന് വർഷം തടവ്
D
1,00,000 രൂപ പിഴ മാത്രം
Question 94
ഒരു ചരക്ക് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാവുന്ന ആളുകളുടെ എണ്ണം.
A
5 ആളുകൾ
B
ഭാരം കയറ്റാനും ഇറക്കുവാനും ആവശ്യമുള്ളത്ര ആളുകൾ
C
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്രയും ആളുകൾ
D
2 ആളുകൾ
Question 95
വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് എപ്പോൾ ?
A
എൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ
B
എൻജിൻ തണുത്ത് നിൽക്കുന്ന അവസ്ഥയിൽ
C
വാഹനം കുറഞ്ഞത് 10 കി. മീ. ഓടിച്ച് കൊണ്ട് വന്ന് നിൽക്കുന്ന അവസ്ഥയിൽ
D
എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുമ്പോൾ
Question 96
വാഹനത്തിന്റെ പവർ സ്റ്റിയറിംഗ് ഫ്ളൂയിഡ് (Power steering fluid) ലെവൽ പരിശോധിക്കേണ്ടത് ഏത് അവസ്ഥയിൽ ?
A
എൻജിൻ ഓഫ് ചെയ്ത അവസ്ഥയിൽ
B
എൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ
C
എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ
D
എൻജിൻ ഉയർന്ന വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ
Question 97
അടിയന്തിര സാഹചര്യങ്ങളിൽ (Emergency) താഴെ പറയുന്ന വാഹനങ്ങളിൽ ഏത് വാഹനത്തിനാണ് മുൻഗണന ?
A
ആംബുലൻസ്
B
പോലീസ് വാഹനം
C
സംസ്ഥാന സർക്കാരിന്റെ എമർജൻസി മാനേജ്മെന്റ് ഉപയോഗത്തിലുള്ള വാഹനം
D
ഫയർ സർവ്വീസ് വാഹനം
Question 98
ഒരു ലോറിയിൽ ചരക്ക് കയറ്റുമ്പോൾ തറ നിരപ്പിൽ നിന്നും ചരക്കിന്റെ മുകളിലേക്ക് ഉള്ള പരമാവധി ഉയരം.
A
3.8 മീറ്റർ
B
3.0 മീറ്റർ
C
5.5 മീറ്റർ
D
4.2 മീറ്റർ
Question 99
ഒരു വാഹനം പുറകോട്ട് ഓടിക്കുവാൻ അനുവാദമുള്ളത്.
A
ഉദ്ദിഷ്ട സ്ഥാനത്ത് എത്തുവാൻ മാത്രം
B
മുൻപിലുള്ള വാഹന ഡ്രൈവർ ആവശ്യപ്പെട്ടാൽ മാത്രം
C
ദിശമാറ്റി പോകാൻ മാത്രം
D
വൺവേ' റോഡുകളിൽ
Question 100
ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം.
A
തീപിടുത്തമുണ്ടായാൽ തീകെടുത്തുന്നതിനുള്ള ആവശ്യത്തിന്
B
രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന്
C
കുടിവെള്ളം എത്തിക്കുന്നതിന്
D
പോലീസ് ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന്