00:00 Time Left

015/2023 - Driver cum Office Attendant

You are currently taking the PSC DRIVER series. Good luck!

Sponsored
Question 1
1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് തെരഞ്ഞെടുക്കുക :
1. ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി
2. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കാൻ തീരുമാനിച്ചു.
3. പൂർണ്ണ സ്വരാജ് പ്രഖ്യാപനമുണ്ടായി
A
1, 2 & 3
B
2 & 3
C
1 & 3
D
1 & 2
Question 2
'ഖുദായ് കിത്മത് ഗാർസ്' എന്ന സംഘടനയുടെ സ്ഥാപകൻ :
A
മൗലാനാ അബ്ദുൾ കലാം ആസാദ്
B
സുഭാഷ് ചന്ദ്രബോസ്
C
ചന്ദ്രശേഖർ ആസാദ്
D
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
Question 3
1937-ൽ പ്രവശ്യകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്ര പ്രവിശ്യകളിലാണ് ഗവണ്മെന്റ് രൂപീകരിച്ചത്?
A
7
B
10
C
4
D
11
Question 4
'പ്രത്യക്ഷ പ്രവർത്തന ദിനം' ആഹ്വാനം ചെയ്തതാര്?
A
ഗാന്ധിജി
B
മുഹമ്മദലി ജിന്ന
C
ബാലഗംഗാധരതിലക്
D
സുഭാഷ് ചന്ദ്രബോസ്
Question 5
'നയി താലീം' എന്ന വിദ്യാഭ്യാസ ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ഗാന്ധിജി
B
രവീന്ദ്രനാഥ ടാഗോർ
C
അരബിന്ദോ ഘോഷ്
D
ജവഹർലാൽ നെഹ്റു
Question 6
സ്വതന്ത്ര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകളും സഹായം നല്കിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ചേരാത്തത് തിരിച്ചറിയുക :
1. ബൊക്കാറോ - സോവിയറ്റ് യൂണിയൻ
2. ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ
3. ഭിലായ് - ജപ്പാൻ
4. റൂർക്കേല - ജർമ്മനി
A
1, 2
B
2, 4
C
3
D
4
Question 7
“നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്". ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ആരാണ് ഈ വാക്കുകൾ പറഞ്ഞത്?
A
സർദാർ വല്ലഭായ് പട്ടേൽ
B
ജവഹർലാൽ നെഹ്റു
C
ആൽബർട്ട് ഐൻസ്റ്റീൻ
D
മൗലാനാ അബ്ദുൾ കലാം ആസാദ്
Question 8
'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
A
സർദാർ വല്ലഭായ് പട്ടേൽ
B
ജവഹർലാൽ നെഹ്റു
C
മൗണ്ട് ബാറ്റൺ പ്രഭു
D
വി.പി. മേനോൻ
Question 9
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ താഴെ നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ ഏതൊക്കെയാണ് ഫ്രാൻസിന്റെ അധീനതയിൽ ഉണ്ടായിരുന്നത്?
1. ഗോവ
2. പോണ്ടിച്ചേരി
3. യാനം
4. കാരക്കൽ
A
1, 2 & 3
B
1, 3 & 4
C
2, 3 & 4
D
എല്ലാം ശരിയാണ്
Question 10
ആസൂത്രണ കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു?
A
ഗുൽസാരിലാൽ നന്ദ
B
ജവഹർലാൽ നെഹ്റു
C
സി.ഡി. ദേശ്മുഖ്
D
ടി. ടി. കൃഷ്ണമാചാരി
Question 11
താഴെ നൽകിയിരിക്കുന്നവരിൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നത് ആരാണ്?
A
അയ്യങ്കാളി
B
വേലുകുട്ടി അരയൻ
C
പൊയ്കയിൽ യോഹന്നാൻ
D
പണ്ഡിറ്റ് കറുപ്പൻ
Question 12
'ജീവിതസമരം' ആരുടെ ആത്മകഥയാണ്?
A
ടി.കെ. മാധവൻ
B
സി. കേശവൻ
C
സി.വി. കുഞ്ഞിരാമൻ
D
കെ. കേളപ്പൻ
Question 13
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തെരഞ്ഞെടുക്കുക :
1. സവർണ്ണജാഥ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടതാണ്.
2. 1925-ൽ സത്യാഗ്രഹം അവസാനിപ്പിച്ചു.
3. ഏ.ജി. വേലായുധന്റെ മരണത്തെ തുടർന്ന് സത്യാഗ്രഹം പിൻവലിച്ചു.
A
1 & 3
B
1, 2 & 3
C
2 & 3
D
1 & 2
Question 14
ഒറ്റപ്പാലത്ത് വച്ച് നടന്ന ആദ്യ അഖില കേരള പ്രവശ്യാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ :
A
എ.കെ. ഗോപാലൻ
B
ഇക്കണ്ട വാര്യർ
C
ടി. പ്രകാശം
D
വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ
Question 15
'ആത്മവിദ്യാസംഘം' എന്ന പരിഷ്കരണപ്രസ്ഥാനം ആരംഭിച്ചതാര്?
A
സഹോദരൻ അയ്യപ്പൻ
B
വാഗ്ഭടാനന്ദൻ
C
ബ്രഹ്മാനന്ദ ശിവയോഗി
D
ചട്ടമ്പി സ്വാമികൾ
Sponsored
Question 16
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടമെടുത്തതാണ്?
A
അമേരിക്ക
B
ഫ്രാൻസ്
C
അയർലന്റ്
D
ബ്രിട്ടൺ
Question 17
ഡോ. ബി.ആർ. അംബേദ്ക്കർ ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ച ഭരണഘടനാവകുപ്പ് :
A
ആർട്ടിക്കിൾ 17
B
ആർട്ടിക്കിൾ 24
C
ആർട്ടിക്കിൾ 30
D
ആർട്ടിക്കിൾ 32
Question 18
ഇന്ത്യൻ ഭരണഘടനയിലേക്ക് മൗലികചുമതലകൾ കൂടി ചേർത്ത ഭേദഗതി :
A
42-ാം ഭേദഗതി
B
43-ാം ഭേദഗതി
C
44-ാം ഭേദഗതി
D
45-ാം ഭേദഗതി
Question 19
മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
A
ഭാഗം 2
B
ഭാഗം 3
C
ഭാഗം 4
D
ഭാഗം 5
Question 20
നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് :
A
മാൻഡമസ്
B
പ്രൊഹിബിഷൻ
C
ഹേബിയസ് കോർപസ്
D
ക്വോവാറന്റോ
Question 21
അടുത്തയിടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആയ 'ഹ്വാസോങ്ങ്' പരീക്ഷിച്ച രാജ്യം :
A
ജോർദാൻ
B
ജപ്പാൻ
C
ഉത്തരകൊറിയ
D
ചൈന
Question 22
നാട്യശാസ്ത്രം എഴുതിയതാര്?
A
കൗടില്യൻ
B
ഭരതമുനി
C
പാണിനി
D
പതഞ്ജലി
Question 23
1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിൽ ഗറില്ലായുദ്ധ മുറ സ്വീകരിച്ചത് :
A
കൻവർ സിംഗ്
B
താന്തിയാതോപ്പി
C
നാനാസാഹിബ്
D
ഝാൻസി റാണി
Question 24
തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ബാഡ്മിന്റൻ
B
ഫുട്ബോൾ
C
ക്രിക്കറ്റ്
D
വോളിബോൾ
Question 25
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ ആദ്യത്തെ മലയാളി :
A
തകഴി ശിവശങ്കരപ്പിള്ള
B
എം.ടി. വാസുദേവൻ നായർ
C
എസ്.കെ. പൊറ്റെക്കാട്
D
ജി. ശങ്കരക്കുറുപ്പ്
Question 26
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?
A
സത്ലജ്
B
ബിയാസ്
C
രവി
D
ചിനാബ്
Question 27
ഏത് കേന്ദ്രഭരണപ്രദേശമാണ് രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നത്?
A
പോണ്ടിച്ചേരി
B
ചണ്ഡീഗഡ്
C
ഡൽഹി
D
ആന്റമാൻ നിക്കോബാർ
Question 28
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമേത്?
A
ഗാന്ധിനഗർ
B
ദിർപൂർ
C
കൊഹിമ
D
ഇറ്റാനഗർ
Question 29
ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ 'സുന്ദരവനം' ഏതെല്ലാം നദികളുടെ നിക്ഷേപപ്രവർത്തനം മൂലം രൂപപ്പെട്ടതാണ്?
A
ഗംഗ, യമുന
B
ഗംഗ, ബ്രഹ്മപുത്ര
C
സിന്ധു, ഗംഗ
D
ഗംഗ, ഗോദാവരി
Question 30
ഹിമാലയത്തിലെ 'സോജിലാ' ചുരം ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
A
സിക്കിം - ടിബറ്റ്
B
ഹിമാചൽ പ്രദേശ് - ടിബറ്റ്
C
ശ്രീനഗർ - കാർഗിൽ
D
ഉത്തരാഖണ്ഡ് - ടിബറ്റ്
Sponsored
Question 31
കേരളത്തിലെ ഏത് ജില്ലയിലാണ് വളരെ പ്രസിദ്ധമായ 'കനോലിപ്ലോട്ട്' പ്ലാന്റേഷൻ :
A
പാലക്കാട്
B
കോഴിക്കോട്
C
വയനാട്
D
മലപ്പുറം
Question 32
പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഘമിക്കുന്ന മലനിര ഏത്?
A
നീലഗിരി കുന്നുകൾ
B
മഹേന്ദ്രഗിരി
C
ഏലമല കുന്നുകൾ
D
ബ്രഹ്മഗിരി മലനിര
Question 33
2021-ലെ മേജർ ധ്യാൻചന്ദ് പുരസ്ക്കാരത്തിന് അർഹനായ മലയാളി ആര്?
A
പി.ആർ. ശ്രീജേഷ്
B
എസ്. ശ്രീശാന്ത്
C
ജെ. ശ്രീനാഥ്
D
ശ്രീകാന്ത്. കെ
Question 34
കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?
A
NH 544
B
NH 183
C
NH 66
D
NH 85
Question 35
കേരളത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട നഗരസഭ ഏത്?
A
കൊച്ചി
B
കോഴിക്കോട്
C
ഗുരുവായൂർ
D
തിരുവനന്തപുരം
Question 36
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്?
A
ഇരവികുളം
B
സൈലന്റ് വാലി
C
മതിക്കെട്ടാൻചോല
D
പാമ്പാടും ചോല
Question 37
തിരുവനന്തപുരം ജില്ലയിലുള്ള ഒരു തുറമുഖമാണ് :
A
പൊന്നാനി
B
ബേപ്പൂർ
C
വിഴിഞ്ഞം
D
പയ്യാമ്പലം
Question 38
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസംഭരണശേഷിയുള്ള അണക്കെട്ട് ഏത്?
A
മലമ്പുഴ
B
കല്ലട
C
ഇടമലയാർ
D
ഇടുക്കി
Question 39
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
A
പള്ളിവാസൽ
B
ഇടുക്കി
C
ഇടമലയാർ
D
കല്ലട
Question 40
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
A
പാലരുവി
B
സൂചിപാറ
C
അതിരപ്പിള്ളി
D
വാഴച്ചാൽ
Question 41
പ്രമേഹം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് :
A
മിഠായി
B
മധുരം
C
തണൽ
D
കാരുണ്യം
Question 42
പുകയിലയിലെ വിഷവസ്തുക്കൾ ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് :
A
എക്സിമ
B
സിലിക്കോസിസ്
C
എംഫിസിമ
D
ഡിസ്ലെക്സിയ
Question 43
എലിപ്പനിക്കു കാരണമായ ബാക്ടീരിയയാണ് :
A
സ്ട്രെപ്റ്റോകോക്കസ്
B
ലെപ്റ്റോസ്പൈറ
C
വിബ്രിയോ
D
ലെപ്റ്റോനീമ
Question 44
ആഗ്നേയഗ്രന്ഥിയിലെ ഏതു കോശങ്ങളാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്?
A
ആൽഫാ കോശങ്ങൾ
B
ടൈപ്പ് -1 കോശങ്ങൾ
C
ഗാമാ കോശങ്ങൾ
D
ബീറ്റാ കോശങ്ങൾ
Question 45
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണഗതിയിൽ 8 മുതൽ 15 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിക്കുന്നു. രക്തം കട്ടപിടിക്കാത്തതോ നിലയ്ക്കാത്തതോ ആയ അവസ്ഥയുടെ കാരണം പരിശോധിക്കുന്ന ടെസ്റ്റ് :
A
പെന്റാവാലന്റ്
B
aPTT
C
PET Scan
D
CT Scan
Sponsored
Question 46
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെക്കുന്ന കർമ്മപദ്ധതി ആദ്യമായി നടപ്പിൽ വരുത്തിയത് കേരളത്തിലാണ്. ഇതിന്റെ പേര്:
A
KARSAP
B
ട്രോപ്പോണിൻ ടെസ്റ്റ്
C
LS-CRP ടെസ്റ്റ്
D
K-ടെസ്റ്റ്
Question 47
മസ്തിഷ്കത്തിന്റെ വൈദ്യുതരംഗങ്ങളെ രേഖപ്പെടുത്താനുള്ള ഉപകരണം :
A
അൾട്രാസൗണ്ട് സ്കാനർ
B
ഇലക്ട്രോകാർഡിയോഗ്രാം
C
ഇലക്ട്രോ എൻസെഫലോഗ്രാം
D
സി.ടി. സ്കാൻ
Question 48
ജനിതകവൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും, ഓക്സിജൻ സംവഹനശേഷി കുറയുകയും ചെയ്യുന്ന രോഗമാണ് :
A
ഹീമോഫീലിയ
B
അരിവാൾ രോഗം
C
ഡിഫ്ത്തീരിയ
D
ക്യാൻസർ
Question 49
കോശവിഭജനപ്രക്രിയയിലെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി സാധാരണ കോശങ്ങൾക്ക് രൂപമാറ്റവും ജനിതകമാറ്റവും സംഭവിച്ച് ട്യൂമറുകൾക്ക് കാരണമാകുന്നു. ഇത്തരം രൂപമാറ്റം വന്ന കോശങ്ങളാണ് :
A
നിയോപ്ലാസ്റ്റിക് കോശങ്ങൾ
B
മാക്രോഫേജസ്
C
എപ്പിത്തീലിയൽ കോശങ്ങൾ
D
മാസ്റ്റ് സെൽ
Question 50
വായുവിലൂടെയോ സ്പർശനത്തിലൂടെയോ, പ്രാണികളിലൂടെയോ, ഭക്ഷണപാനീയങ്ങളിലൂടെയോ പകരാത്ത രോഗമാണ് :
A
നിപ
B
ഡെങ്കിപ്പനി
C
എയ്ഡ്സ്
D
ചിക്കുൻ ഗുനിയ
Question 51
'സീറ്റെയിൻ നമ്പർ' ഏതുതരം ഇന്ധനവുമായി ബന്ധപ്പെട്ട് പറയുന്നതാണ്?
A
പെട്രോൾ
B
ഡീസൽ
C
സി.എൻ.ജി.
D
കെറോസിൻ
Question 52
നാല് സിലിണ്ടർ ഉള്ള ഡീസൽ എഞ്ചിന്റെ ഫയറിംഗ് ഓർഡർ :
A
1, 3, 4, 2
B
1, 2, 3, 4
C
4, 3, 2, 1
D
2, 3, 4, 1
Question 53
താഴെ പറയുന്നവയിൽ 'മോട്ടോർ വെഹിക്കിൾ' അല്ലാത്തത് ഏത്?
A
മോട്ടോർ സൈക്കിൾ
B
പാസഞ്ചർ കാർ
C
ട്രെയിൻ
D
ട്രക്ക്
Question 54
വാഹനത്തിൽ ആൾട്ടർനേറ്ററുടെ ഉപയോഗം :
A
ലൈറ്റ് തെളിയിക്കാൻ
B
ബാറ്ററിക്ക് പകരം
C
ബാറ്ററി ചാർജ്ജ് ചെയ്യാൻ
D
ഹോൺ അടിക്കാൻ
Question 55
സ്പാർക്ക് പ്ലഗ്ഗിന്റെ ഗ്യാപ്പ് അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം :
A
വെർണിയർ കാലിപ്പർ
B
മൈക്രോമീറ്റർ
C
വയർ ഗേജ്
D
ഫീലർ ഗേജ്
Question 56
ഒരു വാഹനം വളവ് തിരിയുമ്പോൾ ചക്രങ്ങൾക്ക് വ്യത്യസ്ത വേഗത ക്രമീകരിക്കുന്ന സംവിധാനം :
A
ഗിയർ ബോക്സ്
B
പ്രൊപ്പല്ലർ ഷാഫ്റ്റ്
C
ക്ലച്ച്
D
ഡിഫറൻഷ്യൽ
Question 57
ഹസാർഡ് വാണിങ് ലൈറ്റ് ഏത് സാഹചര്യത്തിലാണ് ഉപയോഗിക്കുന്നത്?
A
തന്റെ വാഹനം അപകടത്തിലാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്
B
ജംഗ്ഷനുകളിൽ നേരെ പോകുവാൻ ഉദ്ദേശിക്കുന്നു എന്ന് അറിയിക്കുവാൻ
C
അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നു എന്ന് അറിയിക്കാൻ
D
കനത്ത മഴയും മഞ്ഞും ഉള്ളപ്പോൾ
Question 58
റോഡ് അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ അപകടം നടന്നതിനുശേഷം ശരിയായ വൈദ്യസഹായം നൽകേണ്ട ആദ്യത്തെ ഒരു മണിക്കൂർ സമയത്തിന് പറയുന്ന പേര് :
A
പ്ലാറ്റിനം അവർ
B
ഗോർഡൻ അവർ
C
ഡയമണ്ട് അവർ
D
സേഫ് അവർ
Question 59
ഈ ട്രാഫിക് സൈൻ എന്തിനെ സൂചിപ്പിക്കുന്നു?
A
വാഹനം നിർത്തുക
B
നോ പാർക്കിങ്
C
അപകട മേഖല
D
റോഡ് അവസാനിക്കുന്നു
Question 60
ഒരു വാഹനത്തിന്റെ റേഡിയേറ്ററിൽ ഓയിലിന്റെ സാന്നിധ്യം കണ്ടാൽ എന്താണ് മനസ്സിലാക്കുന്നത്?
A
എൻജിൻ ഓയിലിന്റെ അളവ് കൂടുതൽ
B
ഓയിൽ പ്രഷർ കൂടുതൽ
C
ഹെഡ് ഗാസ്കെറ്റ് തകരാർ
D
ഓയിൽ ക്യാപ് തകരാർ
Sponsored
Question 61
1500 സി.സി.യിൽ താഴെയുള്ള മോട്ടോർ ക്യാബിന് നിലവിലെ മിനിമം വാടക എത്രയാണ്?
A
5 കി.മീ. വരെ 250 രൂപ
B
5 കി.മീ. വരെ 200 രൂപ
C
10 കി.മീ. വരെ 250 രൂപ
D
10 കി.മീ. വരെ 200 രൂപ
Question 62
വാഹനം റോഡിൽ മുന്നോട്ട് നീങ്ങുന്നത് വാഹനത്തിന്റെ ടയറും റോഡും തമ്മിൽ ഏതുതരം ബലം പ്രവർത്തിക്കുന്നത് മൂലം ആണ്?
A
വിസ്കോസിറ്റി
B
ഗ്രാവിറ്റി
C
ഫ്രിക്ഷൻ
D
കാപ്പിലറി
Question 63
കോഷനറി സൈൻ ബോർഡുകളുടെ ആകൃതി :
A
ത്രികോണം
B
വൃത്തം
C
സമചതുരം
D
ദീർഘചതുരം
Question 64
വാഹനങ്ങളിൽ ഉപയോഗിക്കുന്ന OBD സിസ്റ്റത്തിൽ OBD എന്തിനെ സൂചിപ്പിക്കുന്നു?
A
ഓൺ ബോട്ടം ഡിറ്റക്ടിങ് സിസ്റ്റം
B
ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്ക് സിസ്റ്റം
C
ഓൺ ബോഡി ഡയറക്ഷൻ സിസ്റ്റം
D
ഓൺ ബൂട്ട് ഡിറ്റക്ടിങ് സിസ്റ്റം
Question 65
ഡിഫൻസീവ് ഡ്രൈവിങ് എന്നാൽ എന്ത്?
A
സൈന്യത്തിലെ അംഗങ്ങൾക്ക് ഡ്രൈവ് ചെയ്യുവാൻ നൽകുന്ന ലൈസൻസ്
B
അടിയന്തിര ഘട്ടങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേഗത്തിൽ വാഹനം ഓടിക്കുന്നത്
C
മറ്റുള്ളവർ നിയമം ലംഘിക്കും എന്ന് മുൻകൂട്ടി കണ്ട് വാഹനം ഓടിക്കുന്നത്
D
സിഗ്നൽ അവഗണിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്നത്
Question 66
BS IV വാഹനങ്ങൾക്ക് പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റിന്റെ കാലാവധി :
A
6 മാസം
B
12 മാസം
C
18 മാസം
D
24 മാസം
Question 67
ABS എന്നാൽ എന്ത്?
A
ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം
B
ആന്റീവിയർ ബ്രെക് ഷൂ
C
അബ്സല്യൂട്ട് ബ്രേക്കിങ് സിസ്റ്റം
D
എഗൈൻസ്റ്റ് ബ്രേക്കിങ് സിസ്റ്റം
Question 68
മോട്ടോർ വാഹന നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം ആണ് മോട്ടോർ ഡ്രൈവിങ് ലൈസൻസ് അയോഗ്യത കൽപ്പിക്കുന്നത് :
A
സെക്ഷൻ 18
B
സെക്ഷൻ 17
C
സെക്ഷൻ 19
D
സെക്ഷൻ 20
Question 69
വാഹനത്തിന്റെ ആർ.പി.എം. അളക്കുന്നതിനുള്ള ഉപകരണം :
A
സ്പീഡോ മീറ്റർ
B
ഓഡോ മീറ്റർ
C
ലക്സ് മീറ്റർ
D
ടാക്കോ മീറ്റർ
Question 70
ഈ ട്രാഫിക് സൈൻ എന്തിനെ സൂചിപ്പിക്കുന്നു?
A
നോ പാർക്കിങ്
B
നിയന്ത്രണം തുടങ്ങുന്നു
C
നിയന്ത്രണം അവസാനിക്കുന്നു
D
സ്പീഡ് നിയന്ത്രണം
Question 71
റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാൻ ആരാണ്?
A
ആർ.ടി.ഓ.
B
ജില്ലാ കളക്ടർ
C
ജില്ലാ പോലീസ് മേധാവി
D
ട്രാൻസ്പോർട്ട് കമ്മീഷണർ
Question 72
ഒരു ട്രാക്ടറിൽ ഡ്രൈവർ കൂടാതെ യാത്ര ചെയ്യുവാൻ അനുവദിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം :
A
ഒരാൾ മാത്രം
B
മൂന്നിൽ താഴെ
C
സീറ്റിന്റെ എണ്ണത്തിന് അനുസരിച്ച്
D
ആർക്കും അനുവാദമില്ല
Question 73
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏതു പ്രായം തൊട്ടുള്ള യാത്രക്കാർക്ക് നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്?
A
നാല് വയസ്സിന് മുകളിൽ
B
അഞ്ച് വയസ്സിന് മുകളിൽ
C
പതിനെട്ട് വയസ്സിന് മുകളിൽ
D
ഇതൊന്നുമല്ല
Question 74
വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഈ സിഗ്നൽ തെളിഞ്ഞു കിടക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
A
ചെക് എഞ്ചിൻ
B
ചെക് ഗിയർ ബോക്സ്
C
ചെക് റേഡിയേറ്റർ ഫാൻ
D
ചെക് ക്ലച്ച്
Question 75
സലൂൺ ടൈപ്പ് ബോഡി ഏതു തരം വാഹനങ്ങൾക്കാണ് ഉള്ളത്?
A
ലോറി
B
ട്രാക്ടർ
C
സ്റ്റേജ് കാര്യേജ്
D
മോട്ടോർ സൈക്കിൾ
Sponsored
Question 76
ഒരു വാഹനത്തിന്റെ അൺ ലാഡൻ വെയ്റ്റ് എന്നാൽ എന്ത്?
A
വാഹനത്തിന്റെയും ഡ്രൈവറുടെയും ഭാരം
B
വാഹനത്തിന്റെയും ലോഡിന്റെയും ഭാരം
C
ഡ്രൈവർ ഒഴികെയുള്ള വാഹനത്തിന്റെ ഭാരം
D
ഇവയൊന്നുമല്ല
Question 77
ബ്ലൈൻഡ് സ്പോട്ട് എന്നാൽ എന്ത്?
A
ഹെഡ് ലൈറ്റിൽ നൽകുന്ന പൊട്ട്
B
പുറകിൽ നിന്നുള്ള വാഹനം റിയർ വ്യൂ മിററിൽ കാണുവാൻ സാധിക്കാത്ത മേഖല
C
വാഹനത്തിന്റെ മുൻപിൽ പ്രകാശം പതിക്കാത്ത സ്ഥലം
D
കൂടുതൽ അപകടം നടക്കുന്ന മേഖല
Question 78
വീൽ ബെയിസ് എന്നാൽ എന്ത്?
A
ഒരു ആക്സിലിലെ വീലുകൾ തമ്മിലുള്ള അകലം
B
ടയർ മാർക്കുകൾ തമ്മിലുള്ള അകലം
C
വിലും ആക്സിലും തമ്മിലുള്ള അകലം
D
മുന്നിലെയും പിന്നിലെയും വീലുകളുടെ മധ്യരേഖകൾ തമ്മിലുള്ള അകലം
Question 79
ഏഴു വർഷം കഴിഞ്ഞ ട്രാൻസ്പോർട്ട് വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി :
A
ഒരു വർഷം
B
രണ്ട് വർഷം
C
ആറ് മാസം
D
ഇവയൊന്നുമല്ല
Question 80
ടയർ വിയർ ഇൻഡിക്കേറ്റർ എന്തിനെ സൂചിപ്പിക്കുന്നു?
A
ടയറിന്റെ തേയ്മാനത്തിന്റെ പരിധി
B
ടയറിൽ നിറയ്ക്കേണ്ട വായുവിന്റെ പ്രഷർ ചാർട്ട്
C
ടയർ റൊട്ടേഷൻ ചെയ്യേണ്ട കിലോമീറ്റർ റീഡിങ്
D
ഇവയൊന്നുമല്ല
Question 81
ഒരു ഫോർ സ്ട്രോക്ക് എഞ്ചിനിൽ നാല് സ്ട്രോക്ക് പൂർത്തീകരിക്കുമ്പോൾ എഞ്ചിൻ ക്രാങ്ക് ഷാഫ്റ്റ് എത്ര പ്രാവശ്യം കറങ്ങും?
A
രണ്ട്
B
നാല്
C
ഒന്ന്
D
ഇവയൊന്നുമല്ല
Question 82
വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഈ സിഗ്നൽ തെളിഞ്ഞു കിടക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
A
ടയർ ലോക്ക്
B
സ്റ്റീയറിങ് ലോക്ക്
C
ABS
D
ഹാൻഡ് ബ്രേക്ക്
Question 83
വാഹനത്തിലെ എഞ്ചിനിൽ നിന്ന് പുറന്തള്ളുന്ന പുകയിലെ പ്രധാന മലിനീകരണ ഘടകം :
A
സൾഫർ
B
ഓക്സിജൻ
C
ഹൈഡ്രോ കാർബൺ
D
നൈട്രജൻ
Question 84
ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ചുമത്തുന്ന പിഴ തുക :
A
രണ്ടായിരം രൂപ
B
മൂവ്വായിരം രൂപ
C
അഞ്ഞൂറ് രൂപ
D
ഇവയൊന്നുമല്ല
Question 85
ട്രാൻസ്പോർട്ട് വാഹനത്തിലെ അറ്റൻഡന്റിന് നിഷ്ക്കർഷിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായപരിധി :
A
18 വയസ്സിന് മുകളിൽ
B
20 വയസ്സിന് മുകളിൽ
C
25 വയസ്സിന് മുകളിൽ
D
ഇവയൊന്നുമല്ല
Question 86
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആന്റ് റിസേർച്ച് എന്ന സ്ഥാപനം കേരളത്തിൽ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു?
A
തിരുവനന്തപുരം
B
എറണാകുളം
C
കണ്ണൂർ
D
മലപ്പുറം
Question 87
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിലെ ഒരു പ്രധാന ഭാഗം താഴെ പറയുന്നവയിൽ ഏതാണ്?
A
റേഡിയേറ്റർ
B
കാർബുറേറ്റർ
C
മാസ്റ്റർ സിലിണ്ടർ
D
ക്ലച്ച് സിലിണ്ടർ
Question 88
മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരം ആക്കിയിരിക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം ആണ്?
A
സെക്ഷൻ 184
B
സെക്ഷൻ 185
C
സെക്ഷൻ 183
D
ഇവയൊന്നുമല്ല
Question 89
ജംഗ്ഷനിൻ വാഹനം ഓടിക്കുമ്പോൾ ഏത് വാഹനത്തിനാണ് മുൻഗണന?
A
നേരെ വരുന്ന വാഹനങ്ങൾക്ക്
B
ഇടതുവശത്തു കൂടി വരുന്ന വാഹനങ്ങൾക്ക്
C
വലതുവശത്തു കൂടി വരുന്ന വാഹനങ്ങൾക്ക്
D
ഇവയൊന്നുമല്ല
Question 90
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഉള്ള ഉയർന്ന പ്രായപരിധി :
A
40 വയസ്സ്
B
50 വയസ്സ്
C
60 വയസ്സ്
D
പരിധിയില്ല
Sponsored
Question 91
ഈ ട്രാഫിക് സൈൻ എന്തിനെ സൂചിപ്പിക്കുന്നു?
A
വഴി നൽകുക
B
നോ പാർക്കിങ്
C
നിയന്ത്രണം തുടങ്ങുന്നു
D
നിയന്ത്രണം അവസാനിക്കുന്നു
Question 92
വാഹനത്തിന്റെ വേഗത കുറച്ച് വാഹനം ശ്രദ്ധയോടുകൂടി മുന്നോട്ടെടുക്കേണ്ടത് ഏതു നിറത്തിലുള്ള സിഗ്നൽ ലൈറ്റ് മിന്നികത്തുമ്പോൾ ആണ്?
A
ആംബർ
B
ചുവപ്പ്
C
പച്ച
D
ഇവയൊന്നുമല്ല
Question 93
ഡ്രൈവിങ് ലൈസൻസ് മുൻകൂട്ടി പുതുക്കുന്നതിനുള്ള അനുവദനീയമായ കാലദൈർഘ്യം :
A
കാലാവധി തീരുന്നതിനു 6 മാസം മുൻപ്
B
കാലാവധി തീരുന്നതിനു 1 മാസം മുൻപ്
C
കാലാവധി തീരുന്നതിനു 12 മാസം മുൻപ്
D
ഇവയൊന്നുമല്ല
Question 94
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 112 എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
A
അമിത വേഗത
B
അമിത ഭാരം
C
രൂപമാറ്റം വരുത്തൽ
D
ഇവയൊന്നുമല്ല
Question 95
സ്വകാര്യ വാഹനങ്ങൾക്ക് പെയിന്റ് ചെയ്യാൻ അനുവദനീയമല്ലാത്ത നിറം :
A
നേവൽ ബ്ലൂ
B
ഒലിവ് ഗ്രീൻ
C
ഡ്രൈ ലീഫ് ബ്രൗൺ
D
പർപ്പിൾ
Question 96
ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് :
A
സിട്രിക് ആസിഡ്
B
ഫോർമിക് ആസിഡ്
C
ടാർടാറിക് ആസിഡ്
D
സർഫ്യൂറിക് ആസിഡ്
Question 97
പെർമിറ്റ് വേണ്ടാത്ത ഗുഡ്സ് ട്രാൻസ്പോർട്ട് വാഹനത്തിന്റെ GVW എത്ര?
A
3500 kg ക്ക് മുകളിൽ
B
3000 kg ക്ക് മുകളിൽ
C
4000 kg ക്ക് മുകളിൽ
D
ഇവയൊന്നുമല്ല
Question 98
സ്റ്റേജ് ക്യാരേജിന് പെർമിറ്റ് അനുവദിക്കുന്നത് ആരാണ്?
A
ആർ.ടി.ഓ.
B
ആർ.ടി.എ.
C
ഡി.ടി.ഓ.
D
ആർ.ഡി.ഓ.
Question 99
ടയർ റൊട്ടേഷൻ ചെയ്യുന്നതിന്റെ ആവശ്യം :
A
ടയറിന്റെ തേയ്മാനം ഒരേപോലെ ആക്കുന്നതിന്
B
ടയറിന്റെ ലൈഫ് കൂട്ടുന്നതിന്
C
വാഹനത്തിന്റെ സുഗമമായ യാത്രയ്ക്ക്
D
മേൽപ്പറഞ്ഞവ എല്ലാം
Question 100
പ്രൈവറ്റ് വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് :
A
ഒരു ചതുരശ്ര സെ.മീ. ന് മാസത്തേക്ക് 50 പൈസ
B
ഒരു ചതുരശ്ര സെ.മീ. ന് മാസത്തേക്ക് 20 പൈസ
C
ഒരു ചതുരശ്ര സെ.മീ. ന് വർഷത്തേക്ക് 50 പൈസ
D
അനുവദിച്ചിട്ടില്ല