00:00
Time Left
039/2024 - Women/ Police Constable Driver
You are currently taking the Police Constable Driver series. Good luck!
Question 1
യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല
Question 2
ജെ.സി. ഡാനിയേൽ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?
Question 3
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
Question 4
ഹാങ്ങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര മെഡൽ ലഭിച്ചു?
Question 5
NITI Ayog - ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ്?
Question 6
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
(i) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
(ii) ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
(iii) സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ

Question 7
തെറ്റായ ജോഡി കണ്ടെത്തുക :
Question 8
ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
(i) ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമീന്ദാർ ആയിരുന്നു.
(ii) ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാൻ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത്
(iii) കോൺവാലിസ് പ്രഭു ഗവർണർ ജനറൽ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്

Question 9
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ :
Question 10
ഉത്തരപർവ്വതമേഖലയിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
Question 11
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
(1) അതിവിസ്തൃതമായ വ്യഷ്ടി പ്രദേശം
(2) കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
(3) സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
(4) താരതമ്യേന വിസ്‌തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
(1) അതിവിസ്തൃതമായ വ്യഷ്ടി പ്രദേശം
(2) കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
(3) സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
(4) താരതമ്യേന വിസ്‌തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
Question 12
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?
Question 13
നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ്?
Question 14
ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത്?
Question 15
'പുറംപണി' (outsourcing) യുമായി ബന്ധമില്ലാത്തത് ഏത്?
(i) 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
(ii) സേവന മേഖല
(iii) അഗോളവൽക്കരണം
(iv) ഭൂപരിഷ്കരണം
(i) 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
(ii) സേവന മേഖല
(iii) അഗോളവൽക്കരണം
(iv) ഭൂപരിഷ്കരണം
Question 16
ഏഷ്യൻ ഗെയിംസ് - 2023 ഇന്ത്യയുടെ മെഡൽ നില താഴെ തന്നിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക :
Question 17
ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
Question 18
ഇന്ത്യയിലെ അസൂത്രണ കമ്മിഷനുമായി ബന്ധമില്ലാത്തതേത്?
Question 19
'സപ്തറിഷി' എന്ന പദം താഴെതന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 20
താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്‌താവനകൾ കണ്ടെത്തുക :
(i) ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്
(ii) 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
(iii) ഭരണഘടനാ നിർമ്മാണ സഭയിൽ 25 വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു.
(iv) ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു.

Question 21
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്‌താവനകൾ കണ്ടെത്തുക :
(i) "ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ..." എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്.
(ii) ഭരണഘടനാ നിർമ്മാണ സഭ അംഗികരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർശങ്ങൾ
(iii) 1976-ലെ 42-ആം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ' എന്ന പദം ചേർത്തു.
(iv) ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്

Question 22
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?
Question 23
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ചത് ഏത് ആർട്ടിക്കിൾ ആണ് ?
Question 24
ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73-ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്‌താവനകൾ കണ്ടെത്തുക:
(i) സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.
(ii) പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവർഷത്തെ ഓഫീസ് കാലാവധി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
(iii) വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
(iv) പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിൽ കുറയാത്തത് സ്ത്രീകൾക്കായി സംവരണം ചെയ്യണം.

Question 25
താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത്?
Question 26
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനായി പാർലമെന്റ് പാസാക്കിയ ഇന്ത്യൻ ഭരണഘടനയുടെ നൂറ്റി ആറാം ഭേദഗതി നിയമത്തിനു നൽകിയിരിക്കുന്ന പേര്?
Question 27
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര്?
Question 28
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?
Question 29
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ/ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതിയുടെ പേര് എന്താണ്?
Question 30
താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന/ പ്രസ്‌താവനകൾ കണ്ടെത്തുക :
(i) കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ്
(ii) വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി
(iii) കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോ ഫിനാൻസ് പദ്ധതി
(iv) സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്

Question 31
കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?
Question 32
ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?
Question 33
ചിപ്കോ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു കൊണ്ട് രൂപം കൊണ്ട പരിസ്ഥിതി സംഘടനയായ അപ്പിക്കോ (Appiko) ഇൻഡ്യയിലെ ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 34
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ജീവിതശൈലിരോഗങ്ങൾ തിരിച്ചറിഞ്ഞെഴുതുക:
(i) ഫാറ്റിലിവർ
(ii) പ്രമേഹം
(iii) ഹീമോഫീലിയ
(i) ഫാറ്റിലിവർ
(ii) പ്രമേഹം
(iii) ഹീമോഫീലിയ
Question 35
കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏത്?
(1) വളരെ അകലെയുള്ള പ്രകാശ രശ്മികളെ മുഖ്യ ഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു.
(2) പ്രതിബിംബം എല്ലായ്പ്‌പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു.
(3) റിയർ വ്യൂ മിററായി ഉപയോഗിക്കുന്നു.
(1) വളരെ അകലെയുള്ള പ്രകാശ രശ്മികളെ മുഖ്യ ഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു.
(2) പ്രതിബിംബം എല്ലായ്പ്‌പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു.
(3) റിയർ വ്യൂ മിററായി ഉപയോഗിക്കുന്നു.
Question 36
ഒരു ദ്രാവകത്തിൽ ഒരു വസ്‌തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :
(1) പ്ലവക്ഷമബലം വസ്‌തുവിന്റെ വ്യാപ്‌തത്തെ ആശ്രയിക്കുന്നു.
(2) പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
(3) പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.
(1) പ്ലവക്ഷമബലം വസ്‌തുവിന്റെ വ്യാപ്‌തത്തെ ആശ്രയിക്കുന്നു.
(2) പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
(3) പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.
Question 37
ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏത്?
(1) 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.
(2) 2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.
(3) 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.

Question 38
'X' എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പിരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു.
Question 39
വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക:
(1) വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
(2) വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
(3) വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്‌തിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

Question 40
2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്‌കാരം താഴെ പറയുന്നവയിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക :
Question 41
1 നും 100 നും ഇടയിൽ 7 ന്റെ ഗുണിതങ്ങൾ എത്ര എണ്ണം ഉണ്ട്?
Question 42

AB, CD എന്നീ വരകൾ സമാന്തരങ്ങളാണ് എങ്കിൽ x° =
Question 43
പൈതഗോറിയൻ ത്രയങ്ങളിൽ പെടാത്തവ ഏത്?
Question 44

ABCD എന്ന സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എത്ര?
Question 45
10⁵ x 10⁶ / 10⁷ x 10⁸ =
Question 46
√1+√4+√21+√16 =
Question 47
999² - 1² =
Question 48
2¹⁰⁰⁰-2⁹⁹⁹ =
Question 49
3/4, 6/5, 9/8, 8/7
ഈ ഭിന്നസംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതുക.
ഈ ഭിന്നസംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതുക.
Question 50
1/n + 2/n + 3/n + 4/n + --- + n/n =
Question 51
ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ്?
Question 52
സ്വമേധയാ ഉള്ള ലഹരി :
Question 53
IPC-യുടെ 97-ാം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം, ഇനിപ്പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിപ്പിക്കുന്നു :
Question 54
പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിന്റെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് :
Question 55
ഏത് കേസുകളിലാണ് വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുക?
Question 56
ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ------ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
Question 57
1973-ലെ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 164-ാം വകുപ്പ് പ്രകാരം :
Question 58
തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം, പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത്?
Question 59
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധന്റെ അഭിപ്രായം :
Question 60
2011-ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക് ഓർഡറിന്റെയോ അപകടത്തിന്റെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം:
Question 61
കമ്മ്യൂണിറ്റി പോലീസിംഗ്-ഏത് പ്രസ്‌താവനയാണ് തെറ്റെന്ന് കണ്ടെത്തുക :
Question 62
കേരള പോലീസ് ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെ യായിരിക്കണം?
Question 63
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത്?
Question 64
2012-ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?
Question 65
കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ്?
Question 66
മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്‌സസ് ചെയ്യുന്നത് ----- പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്.
Question 67
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള "വിവരങ്ങൾ" എന്നതിന്റെ നിർവചനത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
Question 68
വിവരാവകാശ നിയമത്തിന്റെ 2005-ലെ സെക്ഷൻ 8 (1) പ്രകാരം സെൻട്രൽ ഓഫ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താവുന്നതാണ് :
Question 69
1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്റ്റിന്റെ സെക്ഷൻ 25 എന്താണ്?
Question 70
1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്റ്റിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത്?
Question 71
പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി എത്ര വർഷമാണ്?
Question 72
ഒരു ഗുഡ്‌സ് വാഹനത്തിന്റെ ഭാരവും, നിയമാനുസൃതമായി അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതൽ ആയാൽ ആ വാഹനം താഴെപ്പറയുന്ന ഏത് കാറ്റഗറിയിൽപ്പെടും?
Question 73
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ്?
Question 74
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത്?
Question 75
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ്?
Question 76
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത്?
Question 77
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത്?
Question 78
താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്‌താവന ഏതാണ്?
Question 79
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം?
Question 80
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏതാണ്?
Question 81
ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏത് റൂൾ പ്രകാരമാണ്?
Question 82
നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ട് ആർക്കെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?
Question 83
താഴെപ്പറയുന്നവയിൽ എമർജൻസി വാഹനം അല്ലാത്തതേത്?
Question 84
താഴെപ്പറയുന്നവയിൽ വാഹനനിയന്ത്രണത്തിന് സഹായിക്കുന്ന ലഘുനിയന്ത്രണോപാധി ഏതാണ്?
Question 85
ഒരു ഡ്രൈവർ റോഡിലെ ആപത്കരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്ന് ദീർഘവിക്ഷണം ചെയ്തു. അപകടമൊഴിവാക്കുന്നതിനു താനെന്ത് ചെയ്യണമെന്ന് തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ത്രിക്കുന്ന രീതിക്കു പറയുന്ന പേര്?
Question 86
കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത :
Question 87
ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ :
Question 88
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്?
ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്....
ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്....
Question 89
മോട്ടോർ വാഹന നിയമം 1988, സെക്ഷൻ 185 പ്രകാരം, രക്ത പരിശോധനയിൽ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാൻ വേണ്ടുന്ന കുറഞ്ഞ അളവ് :
Question 90
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്?
മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം
(i) അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
(ii) അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
(iii) സൈനിക ആവശ്യങ്ങൾക്കായി

Question 91
മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 134A യിൽ പ്രതിപാദിക്കുന്ന "ഗുഡ് സമരിറ്റൻ" (Good Samaritan) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
(i) അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നയാൾ
(ii) അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാൻ സഹായിക്കുന്ന ആൾ
(iii) അപകടം സംഭവിച്ച ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ആൾ
(i) അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നയാൾ
(ii) അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാൻ സഹായിക്കുന്ന ആൾ
(iii) അപകടം സംഭവിച്ച ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ആൾ
Question 92
24 വോൾട്ട് ഇലക്ട്രിക്കൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെവി വാഹനത്തിൽ ഉപയോഗിക്കാവുന്ന ഹെഡ് ലൈറ്റ് ബൾബുകളുടെ പരമാവധി പവർ (വാട്ടേജ്):
Question 93
മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വീസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :
Question 94
ഒരു മോട്ടോർ സൈക്കിളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ:
(i) പിൻ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാർഡ്)
(ii) പിൻ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold)
(iii) ക്രാഷ് ഗാർഡ് അല്ലെങ്കിൽ ക്രാഷ് ബാർ
(iv) പിൻ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫുട്ട് റെസ്റ്റുകൾ (Foot rests)

Question 95
റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :
(i) സ്പെയർ വീൽ / പഞ്ചർ കിറ്റ്
(ii) ടൂൾ കിറ്റ്
(iii) ഫസ്റ്റ് എയ്ഡ് കിറ്റ്
(iv) എയർ പമ്പ്
(i) സ്പെയർ വീൽ / പഞ്ചർ കിറ്റ്
(ii) ടൂൾ കിറ്റ്
(iii) ഫസ്റ്റ് എയ്ഡ് കിറ്റ്
(iv) എയർ പമ്പ്
Question 96
താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല?
(i) ഫയർ ടെണ്ടർ
(ii) ആംബുലൻസുകൾ
(iii) പോലീസ് വാഹനങ്ങൾ
(iv) 80 കി.മീ./മണിക്കൂർ വേഗതയിൽ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് താഴെ വാഹനങ്ങൾ
(i) ഫയർ ടെണ്ടർ
(ii) ആംബുലൻസുകൾ
(iii) പോലീസ് വാഹനങ്ങൾ
(iv) 80 കി.മീ./മണിക്കൂർ വേഗതയിൽ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് താഴെ വാഹനങ്ങൾ
Question 97
ഹസാർഡസ് ചരക്കുകൾ കൊണ്ടുപോകുന്ന ടാങ്കർ ലോറികളിൽ എമർജൻസി ഇൻഫർമേഷൻ പാനൽ പ്രദർശിപ്പിക്കേണ്ടത് എവിടെയെല്ലാം?
Question 98
സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം :
(i) ഒലീവ് ഗ്രീൻ (Olive green)
(ii) നേവി ബ്ലൂ (Navy Blue)
(iii) പോലീസ് വൈറ്റ് (Police White)
(iv) കമാൻഡോ ബ്ലാക്ക് (Commando black)
(i) ഒലീവ് ഗ്രീൻ (Olive green)
(ii) നേവി ബ്ലൂ (Navy Blue)
(iii) പോലീസ് വൈറ്റ് (Police White)
(iv) കമാൻഡോ ബ്ലാക്ക് (Commando black)
Question 99
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :
Question 100
'FASTag' നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം :