00:00
Time Left
088/2022 - Stage 3 - Various
You are currently taking the Plus Two Level Prelims series. Good luck!
Question 1
"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടേയും ഇരുട്ടാണ്" ആരുടെ മരണത്തെ കുറിച്ചാണ് നെഹ്റുവിന്റെ ഈ വാക്കുകൾ ?
Question 2
ഫ്രഞ്ച് അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.
Question 3
ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത് ?
Question 4
അക്ബറുടെ കാലത്ത് മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.
Question 5
വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം.
Question 6
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
Question 7
തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘരൂപം.
Question 8
ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രദേശികവാതം.
Question 9
45 D/10 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
Question 10
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം.
Question 11
ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്.
2) പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും
3) രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്.
4) പാർലമെന്റിലെ അംഗമല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാനുള്ള അവകാശം ഇല്ല.
1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്.
2) പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും
3) രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്.
4) പാർലമെന്റിലെ അംഗമല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാനുള്ള അവകാശം ഇല്ല.
Question 12
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
Question 13
"നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു; പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണംവരെ പോരാടും." ഇത് ആരുടെ വാക്കുകളാണ് ?
Question 14
ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
1) രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം.
2) ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
3) ഇരു സഭകൾക്കും തുല്യ അധികാരം ഉണ്ട്.
4) ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.
1) രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം.
2) ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
3) ഇരു സഭകൾക്കും തുല്യ അധികാരം ഉണ്ട്.
4) ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.
Question 15
COPRA എന്നതിന്റെ പൂർണ്ണ രൂപം ഏത് ?
1) Council for Protection of Rights of Aged
2) Covid Protection Area
3) Consumer Protection Act
4) Co-operative Plan for Rehabilitation of Abandoned
1) Council for Protection of Rights of Aged
2) Covid Protection Area
3) Consumer Protection Act
4) Co-operative Plan for Rehabilitation of Abandoned
Question 16
മൗലികാ അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
1) ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
1) ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
Question 17
ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം ഏത് ?
Question 18
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.
2) 3 മലയാളി വനിതകൾ പങ്കെടുത്തു.
3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.
2) 3 മലയാളി വനിതകൾ പങ്കെടുത്തു.
3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
Question 19
വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.
3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.
4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.
1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.
3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.
4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.
Question 20
പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?
1) പി. കെ. തുംഗൻ കമ്മിറ്റി
2) ബൽവന്ത് റായ് കമ്മിറ്റി
3) സർക്കാരിയ കമ്മീഷൻ
4) ഹനുമന്തറാവു കമ്മിറ്റി
1) പി. കെ. തുംഗൻ കമ്മിറ്റി
2) ബൽവന്ത് റായ് കമ്മിറ്റി
3) സർക്കാരിയ കമ്മീഷൻ
4) ഹനുമന്തറാവു കമ്മിറ്റി
Question 21
ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് ?
Question 22
കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ്?
Question 23
GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ?
Question 24
GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം) = ?
Question 25
ആസൂത്രണ കമ്മീഷന്റെ പുതിയ പേര് എന്താണ് ?
Question 26
'AB' രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക് 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയ്യുവാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ
Question 27
കേരളത്തിലെ ആദ്യത്തെ റബർപാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം.
Question 28
മത്സ്യങ്ങളിലെ ഹൃദയത്തിന്റെ അറകളുടെ എണ്ണം:
Question 29
ഇന്ത്യയിൽ CDRI ലക്നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭനിരോധന ഉപാധി.
Question 30
"ജൈവവൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ.
Question 31
ഒരു ചില്ലു പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോവാൻ കാരണം.
Question 32
ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത് ?
Question 33
30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?
Question 34
'കാലിയം' എന്നത് ഏത് മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
Question 35
ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട് വാതകമാക്കി മാറ്റുന്ന പ്രക്രിയയാണ് ?
Question 36
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടെത്തുക.
Question 37
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?
Question 38
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ്.
Question 39
താഴെ കൊടുത്തിരിക്കുന്നവയിൽ ഓഫീസ് പാക്കേജിന്റെ ഭാഗമായി വരുന്ന ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം ഏത് ?
Question 40
മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?
Question 41
താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ?
1) മഹാകാവ്യം രചിച്ചിട്ടില്ല.
2) പ്രരോദനം കുമാരനാശാന്റെ കൃതിയല്ല.
3) മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്.
4) ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്.
1) മഹാകാവ്യം രചിച്ചിട്ടില്ല.
2) പ്രരോദനം കുമാരനാശാന്റെ കൃതിയല്ല.
3) മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്.
4) ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്.
Question 42
മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത് ?
1) വെള്ളപ്പൊക്കത്തിൽ
2) ശബ്ദിക്കുന്ന കലപ്പ
3) വാസനാവികൃതി
4) പ്രകാശം പരത്തുന്ന പെൺകുട്ടി
1) വെള്ളപ്പൊക്കത്തിൽ
2) ശബ്ദിക്കുന്ന കലപ്പ
3) വാസനാവികൃതി
4) പ്രകാശം പരത്തുന്ന പെൺകുട്ടി
Question 43
താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?
1) മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
2) ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
3) കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്.
4) സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി.
1) മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
2) ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
3) കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്.
4) സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി.
Question 44
ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?
1) 6
2) 8
3) 5
4) 4
1) 6
2) 8
3) 5
4) 4
Question 45
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
1) തിരുവനന്തപുരം
2) തൃശ്ശൂർ
3) കണ്ണൂർ
4) കൊച്ചി
1) തിരുവനന്തപുരം
2) തൃശ്ശൂർ
3) കണ്ണൂർ
4) കൊച്ചി
Question 46
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരാണ് ?
1) സുകുമാർ അഴീക്കോട്
2) ഡോ. പി. എം. മുബാറക് പാഷ
3) കെ. ജയകുമാർ
4) അനിൽ വള്ളത്തോൾ
1) സുകുമാർ അഴീക്കോട്
2) ഡോ. പി. എം. മുബാറക് പാഷ
3) കെ. ജയകുമാർ
4) അനിൽ വള്ളത്തോൾ
Question 47
'തോമസ് കപ്പ്' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1) ബാഡ്മിന്റെൺ
2) ടെന്നീസ്
3) ഫുട്ബോൾ
4) ക്രിക്കറ്റ്
1) ബാഡ്മിന്റെൺ
2) ടെന്നീസ്
3) ഫുട്ബോൾ
4) ക്രിക്കറ്റ്
Question 48
'പറക്കും സിഖ്' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാസിങ്ങ് അന്തരിച്ചത് ഏതു വർഷം ?
1) 2018
2) 2020
3) 2021
4) 2019
1) 2018
2) 2020
3) 2021
4) 2019
Question 49
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ജോബൈഡൺ ?
1) 40
2) 46
3) 45
4) 43
1) 40
2) 46
3) 45
4) 43
Question 50
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
1) പി. വത്സല
2) എം. മുകുന്ദൻ
3) സി. രാധാകൃഷ്ണൻ
4) പി. സച്ചിദാനന്ദൻ
1) പി. വത്സല
2) എം. മുകുന്ദൻ
3) സി. രാധാകൃഷ്ണൻ
4) പി. സച്ചിദാനന്ദൻ
Question 51
+ എന്നാൽ x, − എന്നാൽ +, x എന്നാൽ ÷ , ഇങ്ങനെയാണ് അർത്ഥമെങ്കിൽ
5 + 4 - 18 x 3
5 + 4 - 18 x 3
Question 52
122.992 - ? = 57.76 + 31.1
Question 53
10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
Question 54
ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
Question 55
15, 24, 35, 48, 63, ?
Question 56
40 പേർക്ക് ശരാശരി ആഴ്ച കൂലി 360 രൂപ. മറ്റ് 20 പേർക്ക് ശരാശരി ആഴ്ച കൂലി 360 രൂപ, ആഴ്ച കൂലി 420 രൂപ. അങ്ങനെയെങ്കിൽ ആകെ ശരാശരി എത്ര?
Question 57
ഒരു അമ്മ മകളേക്കാൾ അഞ്ചു മടങ്ങു മൂത്തതാണ്. നാലു വർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സെത്ര?
Question 58
ഒരു വ്യക്തി തന്റെ സ്വത്തിനെ മകൾക്കും മകനും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു ?
Question 59
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?
Question 60
കൂട്ടുപലിശയിൽ ഒരു തുക 8 വർഷത്തിനുള്ളിൽ ഇരട്ടിയാകുന്നു. എത്ര സമയത്തിനുള്ളിൽ അത് 8 മടങ്ങായി മാറും ?
Question 61
FRIEND എന്നത് HUMJTK എന്ന് കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, ആ കോഡിൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?
Question 62
ഒറ്റപ്പെട്ടത് കണ്ടെത്തുക.
Question 63
പട്ടാളം : ചിട്ട :: സ്നേഹം :
Question 64
6 : 18 :: 4:
Question 65
ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, “അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്." ഫോട്ടോയിലെ പുരുഷനുമായി സ്ത്രീ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
Question 66
4, 4, 8, 12, 20, ?, 52
Question 67
രാമൻ വടക്കോട്ട് 40 കി.മീ. സഞ്ചരിച്ചശേഷം വലത്തോട്ട് 50 കി. മീ. പോയി. വീണ്ടും വലത്തോട്ട് 30 കി. മീ. അതിനുശേഷം വീണ്ടും വലത്തോട്ട് 50 കി. മീ. സഞ്ചരിച്ചു. എങ്കിൽ രാമൻ തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരെയാണ് ?
Question 68
5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ, 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിന് തുല്യമാണ് ?
Question 69
ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും ?
Question 70
നാളേക്ക് മൂന്ന് ദിവസം മുമ്പ് വെള്ളിയാഴ്ച ആണെങ്കിൽ ഇന്നലേക്കു മൂന്നു ദിവസം മുമ്പ് ഏതു ദിവസം ആണ് ?
Question 71
Sumathi's parents ………….. visited Taj Mahal.
Question 72
Helen of Troy was considered as the ………….. beautiful woman in the World.
Question 73
I saw a man. ………. man was standing infront of a gate.
Question 74
Renju wrote a letter to you, ……….?
Question 75
Senior Officers reached the accident spot to …………. the rescue operations.
Question 76
Sheeba ……….. the newspaper when her husband returned from office.
Question 77
If you had enough money, you ……… a car.
Question 78
Light can pass ………. glass.
Question 79
The class teacher asked the student ……….. he was late.
Question 80
A book is ………… to Smitha by her uncle.
Question 81
Smitha has got a ………… ache.
Question 82
……….. driving may cause accidents.
Question 83
The synonym of the word "Shiver".
Question 84
Find out a compound word.
Question 85
The antonym of the word 'crowded' is
Question 86
Leena …………… new ideas about new year celebration.
Question 87
Rom stands ………. the bed of h mother.
Question 88
The meaning of the idiom 'Dutch Courage'.
Question 89
A person who believes that the worst will happen.
Question 90
The Malayalam equivalent of the proverb "If there is a will, there is a way".
Question 91
വിപരീതപദം കണ്ടെത്തുക.
പശ്ചിമം
പശ്ചിമം
Question 92
ഒറ്റപദം എഴുതുക.
ഗുരുവിന്റെ ഭാവം
ഗുരുവിന്റെ ഭാവം
Question 93
ചേർത്തെഴുതുക.
സു + ആഗതം
സു + ആഗതം
Question 94
സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
Question 95
വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം.
Question 96
സമാനപദം കണ്ടെത്തുക.
ജനകൻ
ജനകൻ
Question 97
'Process' എന്ന പദത്തിന്റെ മലയാള പരിഭാഷ.
Question 98
ശരിയായ പ്രയോഗം തിരിച്ചറിയുക.
Question 99
പിരിച്ചെഴുതുക.
വിദ്യുച്ഛക്തി
വിദ്യുച്ഛക്തി
Question 100
പര്യായ ശബ്ദം തിരിച്ചറിയുക.
ഗജം
ഗജം