00:00
Time Left
042/2021 - Stage 2 - Various
You are currently taking the Plus Two Level Prelims series. Good luck!
Question 1
സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?
Question 2
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ?
Question 3
മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത് ?
Question 4
മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
Question 5
രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?
Question 6
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
Question 7
മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ?
Question 8
ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?
Question 9
ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
Question 10
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 11
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.
Question 12
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.
Question 13
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.
Question 14
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
Question 15
ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം.
Question 16
ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?
Question 17
ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?
Question 18
നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയിരിക്കുന്നത് ?
Question 19
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.
Question 20
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
Question 21
ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.
Question 22
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.
Question 23
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന്?
Question 24
താഴെ കൊടുത്തിട്ടുള്ളവയിൽ "നീതി ആയോഗിന്റെ" ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്
Question 25
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം.
Question 26
കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയിൽ വെച്ച് നടക്കുന്നത് ?
Question 27
ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
Question 28
കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.
Question 29
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്.
Question 30
വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
Question 31
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത്?
Question 32
ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
Question 33
ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?
Question 34
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
Question 35
ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ?
Question 36
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി
Question 37
താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.
Question 38
"വിക്കിസ്" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
Question 39
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
Question 40
ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?
Question 41
മലയാള മനോരമ, ജനയുഗം, കേരളകൗമുദി, വീക്ഷണം എന്നീ പത്രങ്ങളുടെ ആസ്ഥാനം യഥാക്രമം
Question 42
കൂട്ടത്തിൽ ചേരാത്ത ജോടി.
Question 43
കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
Question 44
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
Question 45
"തപ്പ്" പ്രധാന വാദ്യമായുള്ള കലാരൂപം.
Question 46
കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
Question 47
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 48
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി.
Question 49
സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.
Question 50
കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Question 51
[ (2.7x2.7x2.7+2.3x2.3x2.3) / ((2.7)²-2.7x2.3+(2.3)²) ] ന്റെ വില
Question 52
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം.
Question 53
(1-1/2) (1-1/3) (1-1/4) (1-5) ന്റെ വില.
Question 54
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത ?
Question 55
240 ന്റെ 16 2/3 % = -------
Question 56
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര?
Question 57
ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?
Question 58
രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
Question 59
5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
Question 60
1 + 2 + 3 + ...... + 100 = -------
Question 61
ശ്രേണിയിലെ അടുത്ത പദം എഴുതുക.
MHC, OKG, QNK, SQO, -------
Question 62
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷#* കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?
Question 63
ഒറ്റയാനെ കണ്ടെത്തുക.
Question 64
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
Question 65
ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?
Question 66
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
Question 67
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
Question 68
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
Question 69
'+' എന്നാൽ '÷' ഉം 'x' എന്നാൽ "-' ഉം '÷' എന്നാൽ 'x' ഉം "-' എന്നാൽ '+'ഉം ആയാൽ 15 + 3 – 8 × 4 ÷ 2 ന്റെ വില.
Question 70
സമാന ബന്ധം കണ്ടെത്തുക.
3 : 72 :: 4 : -----
Question 71
Many people have died ------ Corona.
Question 72
I -------- a mad man yesterday.
Question 73
Richard is ------- honest person.
Question 74
Ramu seldom attends the monthly meeting ------ ?
Question 75
If I were you, I ------- about it.
Question 76
They ------ him for many years.
Question 77
Roger is the ------ of the four brothers.
Question 78
I ----- My old friend after fifteen years.
Question 79
Write passive form 'Have you seen a tiger' ?
Question 80
Choose the correct one.
Question 81
Anthophobia related to
Question 82
Find out the odd one.
Question 83
Rani is a ------ person.
Question 84
Akbar was ------- to Humayun.
Question 85
Ramu got -------- to afford a car.
Question 86
The antonym of the word "Torment".
Question 87
One word for 'come out of sudden plentiful flow.
Question 88
'Go to the dogs' means
Question 89
Which one is correctly spelt?
Question 90
'Faux pas' means
Question 91
പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
Question 92
ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
Question 93
വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
Question 94
പൂരണി തദ്ധിതമേത് ?
Question 95
യഥാവിധി - വിഗ്രഹിച്ചെഴുതുക
Question 96
ശരിയായ പദമേത് ?
Question 97
പിരിച്ചെഴുതുക - കണ്ണീർപ്പാടം.
Question 98
സന്തോഷം പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.
Question 99
വാക്യം ശരിയായി എഴുതുക - തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
Question 100
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക