00:00
Time Left
041/2021 - Stage I - Various
You are currently taking the Plus Two Level Prelims series. Good luck!
Question 1
പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര്
Question 2
ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു
Question 3
“കപ്പലോട്ടിയ തമിഴൻ" എന്ന് വിളിക്കപ്പെടുന്നതാരെ
Question 4
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ "വിമോചകൻ" എന്നറിയപ്പെടുന്ന നേതാവാര് ?
Question 5
ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
Question 6
അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
Question 7
ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?
Question 8
ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?
Question 9
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ്?
Question 10
സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
Question 11
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്റെ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?
Question 12
നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?
Question 13
കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
Question 14
ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം
Question 15
സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം.
Question 16
വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം
Question 17
ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?
Question 18
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം
Question 19
ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം
Question 20
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിക്കപ്പെടുന്ന തീയതി
Question 21
2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?
Question 22
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം
Question 23
അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്
Question 24
1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?
Question 25
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത്?
Question 26
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?
Question 27
താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?
Question 28
ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.
Question 29
ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര്?
Question 30
മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.
Question 31
സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ------- ഫലം പ്രയോജനപ്പെടുത്തിയാണ്.
Question 32
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
Question 33
താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
Question 34
ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?
Question 35
ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം
Question 36
ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.
Question 37
ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്
Question 38
"സഫാരി" ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?
Question 39
താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
Question 40
കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്
Question 41
താഴെ കൊടുത്തവയിൽ തെറ്റായ ജോടി.
Question 42
തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവുമായി ബന്ധപ്പെട്ടതാണ് ?
Question 43
ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം.
Question 44
കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.
Question 45
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി.
Question 46
43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
Question 47
ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
Question 48
പ്രഥമ ഒ. എൻ. വി. പുരസ്കാരം നേടിയ വ്യക്തി.
Question 49
2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.
Question 50
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021-ൽ നടത്താനിരിക്കുന്നത് ?
Question 51
8 + 3 x 2 - 4 / 2 + 6 ന്റെ വില.
Question 52
1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ
Question 53
ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ
Question 54
ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതം 2n^2 + n ആണ്. ഈ ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
Question 55
ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm, പാദവക്ക് 12 cm, ആയാൽ സ്തൂപികയുടെ ഉയരം.
Question 56
√ (3² x 5² + 2⁶ x 5²) ന്റെ വില
Question 57
20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ x ന്റെ വില എത്ര ?
Question 58
ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.
Question 59
രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത ദിവസം വേണം ?
Question 60
a:b = 5:2, b : c = 3 :7 ആയാൽ a : c എത്ര ?
Question 61
5, 8, 17, 44, ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?
Question 62
"%" എന്നത് "-" നേയും "*" എന്നത് "÷" നേയും "@" എന്നത് X നേയും "#" എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില.
Question 63
ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
Question 64
ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര ?
Question 65
ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക:
35 : 64 :: 47 : ----
Question 66
എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?
Question 67
ഒരു ക്ലോക്കിലെ സമയം 9 : 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?
Question 68
2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
Question 69
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?
Question 70
BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?
Question 71
Expansion of "etc" .......... is
Question 72
Find the odd one out.
Question 73
Let’s play football, …………..?
Question 74
John is the man …… saved the children.
Question 75
If were you, I ……….. jump off the rock.
Question 76
Everybody claims to be right, -------?
Question 77
Calicut is ------- than Kannur.
Question 78
By June next year, She ------- her promotion
Question 79
When do you wish ------- , now or later ?
Question 80
"The rat race among the leaders is revolting" - means
Question 81
This is the place ……… Gandhiji lived.
Question 82
Thirunelli temple is in the banks of ……….. Kabani river.
Question 83
Report the sentence “we will pay for the damage”.
Question 84
Ombrophobia related to
Question 85
Change to passive:
“Michu is singing a Western song”
Question 86
Which word is misspelt ?
Question 87
Antonyms of "fickle" is
Question 88
He ------- to her until she agreed to help.
Question 89
Synonym of "qui vive" is
Question 90
A date or time before which a particular task must be finished
Question 91
ശ്ലക്ഷ്ണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
Question 92
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ
Question 93
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക
Question 94
ശരിയായ പദമേത് ?
Question 95
ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു. ഈ വാക്യം ശരിയായി എഴുതുക
Question 96
ചേർത്തെഴുതുക - ഉത് + മുഖം
Question 97
വിനയച്ചത്തിന് ഉദാഹരണമേത് ?
Question 98
അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?
Question 99
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക
Question 100
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?