00:00 Time Left

001/2023 - Plumber cum Operator

You are currently taking the Plumber cum Operator series. Good luck!

Sponsored
Question 1
സ്വന്തം ശരീരം, പണിക്കോപ്പുകൾ, യന്ത്രസാമഗ്രികൾ മുതലായവയ്ക്ക് സംരക്ഷണം ലഭിയ്ക്കുന്നതിന് എന്ത് ചെയ്യണം ?
A
ഇൻഷുറൻസ് പോളിസി എടുക്കണം
B
ESI പോളിസി എടുക്കണം
C
അയഞ്ഞ സിൽക്ക് വസ്ത്രം ധരിയ്ക്കണം
D
സുരക്ഷിതത്വ മുൻകരുതൽ എടുക്കണം
Question 2
സോയിൽ ഫിറ്റിങ്ങുകൾ റിപ്പയർ ചെയ്യുമ്പോൾ പ്ലംബർ സ്വീകരിക്കേണ്ട സുരക്ഷിതത്വ മുൻകരുതൽ ഏത് ?
A
ഹെൽമറ്റ്
B
ഏപ്രൺ
C
ഗ്ലൗസ്
D
ഓവർകോട്ട്
Question 3
സ്റ്റീൽ റൂൾ കൊണ്ട് അളക്കാവുന്ന ഏറ്റവും ചെറിയ അളവ് ഏത് ?
A
1/2 മില്ലി മീറ്റർ
B
3/4 മില്ലി മീറ്റർ
C
1 മില്ലി മീറ്റർ
D
2 മില്ലീ മീറ്റർ
Question 4
ഓഡ് ലെഗ്/ഹെർമാ ഫ്രോഡൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന കാലിപ്പർ
A
ഇൻസൈഡ് കാലിപ്പർ
B
ഔട്ട് സൈഡ് കാലിപ്പർ
C
ജന്നി കാലിപ്പർ
D
ഫേം ജോയിന്റ് കാലിപ്പർ
Question 5
ഹാക്സാ ഫ്രൈമിൽ ബ്ലേഡ് ഉറപ്പിക്കുന്നതിനും അഴിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന നട്ട് ഏതാണ് ?
A
സ്ക്വയർ നട്ട്
B
ഹെക്സഗൺ നട്ട്
C
കാസിൽ നട്ട്
D
വിങ്ങ് നട്ട്
Question 6
സിംഗിൾ കട്ട് അരങ്ങളുടെ കട്ടിങ്ങ് ടീത്തിന്റെ ചരിവ് എത്ര ?
A
55 ഡിഗ്രി ഒരു വശത്തേക്ക് മാത്രം
B
60 ഡിഗ്രി ഒരു വശത്തേക്ക് മാത്രം
C
60 ഡിഗ്രി ഒരു വശത്തേക്ക് 75 ഡിഗ്രി മറുവശത്തേക്കും
D
70 ഡിഗ്രി ഇരുവശത്തേക്കും
Question 7
പൈപ്പിൽ ഇന്റേണൽ ത്രഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ടൂൾ
A
റാച്ചറ്റ് ഡൈ
B
സ്റ്റോക്ക് ആന്റ് ഡൈ
C
പിൻ സ്പാനർ
D
ടാപ്പ് സെറ്റ് വിത്ത് വ്രെഞ്ച്
Question 8
പൈപ്പ് വ്രെഞ്ച് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ
A
കാസ്റ്റ് സ്റ്റീൽ
B
വ്രോട്ട് അയൺ
C
ക്രോമിയം വനേഡിയം
D
കാസ്റ്റ് അയൺ
Question 9
ഡ്രിൽ മെഷീനുകളിൽ ഉപയോഗിക്കുന്ന ഡ്രിൽ ഹോൾഡിങ്ങ് ഡിവൈസാണ്
A
പുള്ളി
B
കോളം
C
സ്പിൻഡിൽ
D
ഡ്രിൽചക്ക്
Question 10
ടിസ്റ്റ് ഡ്രില്ലുകളുടെ കട്ടിങ്ങ് ആംഗിൾ എത്ര ?
A
90 ഡിഗ്രി
B
108 ഡിഗ്രി
C
118 ഡിഗ്രി
D
128 ഡിഗ്രി
Question 11
എളുപ്പം വളയ്ക്കാനും അടിച്ചു പരത്താനും കഴിയുന്ന ഒരു നോൺ ഫെറസ് ലോഹമാണ്
A
വാർപ്പിരുമ്പ്
B
ചെമ്പ്
C
ഉരുക്ക്
D
കാസ്റ്റ് അയൺ
Question 12
പച്ചിരുമ്പിനോട് നിശ്ചിത അനുപാതത്തിൽ കാർബൺ ചേർത്തോ പിഗ് അയണിൽ നിന്നും കാർബൺ നീക്കം ചെയ്തോ നിർമ്മിക്കുന്ന ലോഹമാണിത്.
A
ഉരുക്ക്
B
വാർപ്പിരുമ്പ്
C
അലുമിനിയം
D
ചെമ്പ്
Question 13
നോൺഫെറസ് ലോഹത്തിന് ഒരുദാഹരണമാണ്
A
ഹൈ കാർബൺ സ്റ്റീൽ
B
മീഡിയം കാർബൺ സ്റ്റീൽ
C
കാസ്റ്റ് സ്റ്റീൽ
D
കാരീയം
Question 14
പിച്ചളയിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ ഏതെല്ലാം ?
A
60% ചെമ്പ് + 40% സിങ്ക്
B
60% ചെമ്പ് + 40% ടിൻ
C
60% ചെമ്പ് + 40% സ്റ്റീൽ
D
60% ഇരുമ്പ് + 40% ക്രോമിയം
Question 15
100 മില്ലി മീറ്റർ SW പൈപ്പിന്റെ സ്റ്റാൻഡേർഡ് നീളം എത്ര ?
A
120 സെന്റിമീറ്റർ
B
100 സെന്റിമീറ്റർ
C
75 സെന്റിമീറ്റർ
D
60 സെന്റിമീറ്റർ
Sponsored
Question 16
B. ഗ്രേഡ് G.I. പൈപ്പിന്റെ കളർ കോഡ് ഏത് ?
A
മഞ്ഞ
B
നീല
C
ചുവപ്പ്
D
കറുപ്പ്
Question 17
മൃദു ഉരുക്ക് കൊണ്ടോ പച്ചിരുമ്പ് കൊണ്ടോ നിർമ്മിച്ച് നാകം പൂശിയ പൈപ്പുകൾ
A
സി. ഐ.
B
എ. സി.
C
ജി. ഐ
D
കോപ്പർ
Question 18
പി. വി. സി. പൈപ്പിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയൽ.
A
പോളി പ്രോപൈലൈൻ റാൻഡം
B
ക്ലോറിനേറ്റഡ് പോളി വിനൈൽ
C
ആസ്ബറ്റോസ് ഫൈബർ
D
പോളി വിനൈൽ ക്ലോറൈഡ്
Question 19
ജലവിതരണ കുഴലിനെയും സർവ്വീസ് പൈപ്പിനെയും ബന്ധിപ്പിക്കുന്ന ഫിറ്റിങ്ങ്
A
ഫെറൂൾ
B
ഗൂസ്നെക്ക്
C
സാഡിൽ
D
സ്റ്റോപ്കോക്ക്
Question 20
75 മില്ലി മീറ്റർ വിതരണ കുഴലുകൾക്ക് ഘടിപ്പിക്കുന്ന ഫെറൂളിന്റെ പരമാവധി വ്യാസം
A
32 mm
B
25 mm
C
20 mm
D
15 mm
Question 21
സർഫേസ് സോഴ്സസ് ഓഫ് വാട്ടർ ഏത് ?
A
കിണർ, ഫിൽട്രേഷൻ വെൽ, ഫിൽട്ടർ ഗാലറി
B
പുഴ, അരുവികൾ, തടാകങ്ങൾ
C
ആഴ കിണറുകൾ, കുഴൽ കിണർ
D
ആർട്ടേഷ്യൻ കിണർ, ഏഷ്യൻ കിണർ
Question 22
വാട്ടർ ബോൺ ഡിസീസസ് ഏതെല്ലാം ?
A
പനി, തലവേദന, നീർക്കെട്ട്
B
കാൻസർ, ഹാർട്ടറ്റാക്ക്, കിഡ്നിസ്റ്റോൺ
C
കോളറ, ഡിസന്ററി, ടൈഫോയിഡ്
D
ഇവയൊന്നുമല്ല
Question 23
രോഗകാരികളായ ബാക്ടീരിയകളെ ഈ പേരിൽ അറിയപ്പെടുന്നത്
A
വൈറസ്
B
ആൽഗ
C
പ്രോട്ടോസോവ
D
പാത്തോജനിക് ബാക്ടീരിയ
Question 24
ട്രീ സിസ്റ്റം എന്നറിയപ്പെടുന്നത് ഏത് ലേ ഔട്ട് ഓഫ് ഡിസ്ട്രിബ്യൂഷനാണ് ?
A
റേഡിയൽ സിസ്റ്റം
B
സർക്കുലർ സിസ്റ്റം
C
ഡെഡ് എൻട് സിസ്റ്റം
D
ഗ്രിഡ് അയൺ സിസ്റ്റം
Question 25
ഒരു വൃത്ത കേന്ദ്ര ബിന്ദുവിൽ നിന്ന് വൃത്ത പരിധിയിലേക്കെന്ന പോലെ പട്ടണ മധ്യത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് നിർമ്മിച്ചിട്ടുണ്ടെങ്കിൽ ഈ സിസ്റ്റം വളരെ പ്രയോജനകരമാണ്.
A
ട്രീ സിസ്റ്റം
B
റേഡിയൽ സിസ്റ്റം
C
സർക്കുലർ സിസ്റ്റം
D
ഗ്രിഡ് അയൺ സിസ്റ്റം
Question 26
സാധാരണ ഹൈഡ്രോളിക് ടെസ്റ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന സെക്ഷന്റെ നീളം ----------- മീറ്ററിൽ കൂടരുത്.
A
250 മീറ്റർ
B
500 മീറ്റർ
C
750 മീറ്റർ
D
1000 മീറ്റർ
Question 27
ഡൊമസ്റ്റിക് സർവ്വീസ് കണക്ഷനുകൾക്ക് ഉപയോഗിക്കുന്ന ജി. ഐ. പൈപ്പിന്റെ വ്യാസം എത്ര ?
A
15 മി. മീറ്റർ മുതൽ 50 മി. മീറ്റർ വരെ
B
25 മി. മീറ്റർ മുതൽ 75 മി. മീറ്റർ വരെ
C
20 മി. മീറ്റർ മുതൽ 100 മി. മീറ്റർ വരെ
D
ഇവയെല്ലാം
Question 28
വിതരണ കുഴലുകളിൽ നിന്നും വീടുകളിലേക്ക് ജലം എത്തിക്കുന്ന പൈപ്പിനെ പറയുന്ന പേര് എന്ത് ?
A
ഡിസ്ട്രിബ്യൂഷൻ പൈപ്പ്
B
സർവ്വീസ് പൈപ്പ്
C
വാട്ടർ പൈപ്പ്
D
കണക്ഷൻ പൈപ്പ്
Question 29
ഗ്രൗണ്ട് റിസർവോയർ സ്ഥാപിക്കുവാൻ ഡിസ്ട്രിബ്യൂഷൻ ഏരിയയിൽ ഗ്രാവിറ്റി ലഭിക്കാൻ വേണ്ടത്ര ഉയർന്ന ഗ്രൗണ്ട് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഈ റിസർവോയർ സ്ഥാപിക്കുന്നത്.
A
എർത്ത് റിസർവോയർ
B
അണ്ടർഗ്രൗണ്ട് റിസർവോയർ
C
എലിവേറ്റഡ് റിസർവോയർ
D
ഓപ്ഷൻ B യും C യും മാത്രം
Question 30
ഈ ടാങ്കിന്റെ പരിശോധനയ്ക്കും മെയിന്റനൻസിനുമായി ഏകദേശം 60 cm വ്യാസമുള്ള ഒരു ബാൽക്കണി ടാങ്കിനു ചുറ്റിലുമായി സ്ഥാപിക്കാറുണ്ട്.
A
R. C. C. സംപ്
B
എർത്ത് റിസർവോയർ
C
എലിവേറ്റഡ് റിസർവോയർ
D
ഇവയൊന്നുമല്ല
Sponsored
Question 31
പമ്പ് ചെയ്യുന്നതിന് മുമ്പ് പമ്പിന്റെ സക്ഷൻ പൈപ്പിൽ വെള്ളം നിറയ്ക്കുന്നത് എന്താണ് ?
A
ക്രാങ്കിംഗ്
B
ചൂടാക്കൽ
C
പ്രൈമിംഗ്
D
നിറയ്ക്കുന്നത്
Question 32
ചെറിയ ഡിസ്ചാർജിനും ഉയർന്ന പ്രഷർ ഹെഡിനും ഏത് പമ്പാണ് ഉപയോഗിക്കുന്നത് ?
A
സെൻട്രിഫ്യൂഗൽ പമ്പ്
B
എയർലിഫ്റ്റ് പമ്പ്
C
റോട്ടറി പമ്പ്
D
സബ്മെർസിബിൾ പമ്പ്
Question 33
പമ്പിംഗിനായി സിലിണ്ടറിൽ ചലിക്കുന്ന പിസ്റ്റൺ ഏത് പമ്പിലാണ് ?
A
സെൻട്രിഫ്യൂഗൽ പമ്പ്
B
ബൂസ്റ്റർ പമ്പ്
C
റോട്ടറി പമ്പ്
D
റെസിപ്രോക്കേറ്റിംഗ് പമ്പ്
Question 34
ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്ത പമ്പ് ഏതാണ് ?
A
എയർലിഫ്റ്റ് പമ്പ്
B
ബൂസ്റ്റർ പമ്പ്
C
റോട്ടറി പമ്പ്
D
റെസിപ്രോക്കേറ്റിംഗ് പമ്പ്
Question 35
ഏത് പമ്പിലാണ് കൂടുതൽ ഇംപെല്ലറുകൾ ഉള്ളത് ?
A
മോണോബ്ലോക്ക് പമ്പ്
B
ടർബൈൻ പമ്പ്
C
സെൻട്രിഫ്യൂഗൽ പമ്പ്
D
മൾട്ടി-സ്റ്റേജ് പമ്പ്
Question 36
ഇംപെല്ലറിന്റെയും കേസിംഗിന്റെയും തരം അനുസരിച്ച് അറിയപ്പെടുന്ന പമ്പ്
A
മൾട്ടി സ്റ്റേജ് പമ്പ്
B
കപ്പിൾഡ് പമ്പ്
C
ഡിഫ്യൂസർ പമ്പ്
D
എയർലിഫ്റ്റ് പമ്പ്
Question 37
ഡിസ്പ്ലേസ്മെന്റ് പമ്പിന്റെ മറ്റൊരു പേര് ?
A
ബൂസ്റ്റർ പമ്പ്
B
വാക്വം പമ്പ്
C
ടർബൈൻ പമ്പ്
D
റെസിപ്രോക്കേറ്റിംഗ് പമ്പ്
Question 38
വാട്ടർ ലൈനിൽ നിന്ന് അടിഞ്ഞു കൂടിയ വായു നീക്കം ചെയ്യാനുള്ള വാൽവ് ഏതാണ് ?
A
എയർ റിലീഫ് വാൽവ്
B
ഗേറ്റ് വാൽവ്
C
ഗ്ലോബ് വാൽവ്
D
ചെക്ക് വാൽവ്
Question 39
സെൻട്രിഫ്യൂഗൽ പമ്പിന്റെ പ്രൈം നഷ്ടപ്പെടാനുള്ള കാരണം എന്താണ്
A
സക്ഷൻ ലൈനിൽ എയർ ലീക്ക്
B
ഡെലിവറി ലൈനിൽ ചോർച്ച
C
ഉയർത്താൻ വേണ്ടത്ര സക്ഷൻ ഇല്ല
D
താഴ്ന്ന ജലനിരപ്പ്
Question 40
പമ്പ് പമ്പിംഗിനിടെ ഇടയ്ക്കിടയ്ക്ക് നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണ് ?
A
ഡെലിവറി ലൈനിൽ ചോർച്ച
B
താഴ്ന്ന ജലനിരപ്പ്
C
വാൽവിൽ ചോർച്ച
D
സക്ഷൻ ലൈനിൽ എയർ ലീക്ക്
Question 41
ഓട്ടോമാറ്റിക് ഫ്ലഷിംഗ് സിസ്റ്റത്തിന്റെ ഏറ്റവും കുറഞ്ഞ ശേഷി എന്താണ് ?
A
15 ലിറ്റർ
B
10 ലിറ്റർ
C
7 ലിറ്റർ
D
5 ലിറ്റർ
Question 42
മുനിസിപ്പൽ ഡ്രയിനേജിൽ നിന്നുള്ള മലിന വാതകങ്ങൾ വീടിന്റെ ഡ്രെയിനേജ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത് ഏത് ട്രാപ്പാണ് തടയുന്നത് ?
A
ഗള്ളി ട്രാപ്പ്
B
P ട്രാപ്പ്
C
ഇന്റർസെപ്റ്റിൻ ട്രാപ്പ്
D
നഹാനി ട്രാപ്പ്
Question 43
ഏത് സാനിറ്ററി ഫിറ്റിംഗ് ഉപയോഗിച്ചാണ് പൈപ്പുകളിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന ദുർഗന്ധം തടയുന്നത് ?
A
ഹെൽത്ത് ഫോസ്റ്റ്
B
മാൻഹോൾ
C
ട്രാപ്പ്
D
വാഷ് ഔട്ട് വാൽവ്
Question 44
ഫ്ലഷ് ടാങ്കിലെ ഫ്ലഷ് വാൽവിൽനിന്ന് വെള്ളം ചോരുന്നത് തടയാനുള്ള പ്രതിവിധി എന്താണ് ?
A
ഫ്ലോട്ട് മാറ്റി സ്ഥാപിക്കുക
B
കേടായ വാഷർ മാറ്റി സ്ഥാപിക്കുക
C
ചെക്ക് നട്ട് മാറ്റി സ്ഥാപിക്കുക
D
വാൽവ് മാറ്റി സ്ഥാപിക്കുക
Question 45
പൈപ്പ് ലൈനിലെ ഒഴുക്കിന്മേൽ ഏത് വാൽവിലാണ് മികച്ച നിയന്ത്രണം ലഭിക്കുന്നത് ?
A
നീഡിൽ വാൽവ്
B
റിലീഫ് വാൽവ്
C
ചെക്ക് വാൽവ്
D
ഗേറ്റ് വാൽവ്
Sponsored
Question 46
പൈപ്പ് ലൈനിൽ ബാക്ക് മർദ്ദം ഉണ്ടാക്കുന്നത് തടയാൻ ഉപയോഗിക്കുന്ന വാൽവ് ഏതാണ് ?
A
നീഡിൽ വാൽവ്
B
ഗേറ്റ് വാൽവ്
C
ഗ്ലോബ് വാൽവ്
D
നോൺ റിട്ടേൺ വാൽവ്
Question 47
ഏത് വാൽവാണ് പൈപ്പ് ലൈനിന്റെ സേഫ്റ്റിയ്ക്കും സ്വയം നിയന്ത്രിത വാൽവായും പ്രവർത്തിക്കുന്നത് ?
A
ഗ്ലോബ് വാൽവ്
B
ചെക്ക് വാൽവ്
C
റിലീഫ് വാൽവ്
D
ബോൾ വാൽവ്
Question 48
15 mm ഫില്ലർ ടാപ്പിന്റെ ഭാരം എത്രയാണ് ?
A
500 gm
B
650 gm
C
750 gm
D
1050 gm
Question 49
മിക്സർ ടാപ്പിന്റെ ഏത് വശത്താണ് ചൂട് വെള്ളം നിയന്ത്രിക്കുന്നത് ?
A
മുൻവശം
B
പുറക് വശം
C
വലതു വശം
D
ഇടത് വശം
Question 50
സമ്പ് നിർമ്മിക്കുന്നത് എവിടെ ?
A
ഗ്രൗണ്ട് ലെവലിന് താഴെ
B
ഭൂമിക്ക് മുകളിൽ
C
ഗ്രൗണ്ട് ലെവലിന് മുകളിൽ
D
ഓവർ ഹെഡിൽ
Question 51
ഏത് വിധത്തിലുള്ള ജോയിന്റ് ആണ് സോൾഡറിംഗ് ?
A
സ്ഥായിബന്ധനം
B
അർദ്ധസ്ഥായി ബന്ധനം
C
താത്ക്കാലിക ബന്ധനം
D
ഇതൊന്നുമല്ല
Question 52
താഴെപ്പറയുന്നവയിൽ രണ്ട് വശവും പുറം പിരി ഉള്ളത് ഏതിന്
A
സ്റ്റഡ്
B
ബോൾട്ട്
C
സ്ക്രൂ
D
റിവറ്റ്
Question 53
സെൽഫ് ലോക്കിംഗ് നട്ടിന്റെ മറ്റൊരു പേര് ?
A
സിമ്മൺസ് നട്ട്
B
സ്വാൻ നട്ട്
C
ലോക്ക് നട്ട്
D
ക്യാപ് നട്ട്
Question 54
സോൾഡറിംഗ് അയണിന്റെ പ്രധാന ഭാഗം ഏത് ലോഹം കൊണ്ട് നിർമ്മിച്ചിരിക്കുന്നു ?
A
ഇരുമ്പ്
B
പിച്ചള
C
കാസ്റ്റ് അയൺ
D
ചെമ്പ്
Question 55
ബ്രേസിംഗിൽ സോൾഡർ ഉരുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം.
A
ബ്ലോവർ
B
ഹീറ്റർ
C
ബ്ലോലാംപ്
D
അസ്റ്റിലിൻ
Question 56
രണ്ട് പിരികൾ തമ്മിലുള്ള അകലത്തെ -------- എന്ന് പറയുന്നു.
A
പിച്ച്
B
ക്ലസ്റ്റ്
C
റൂട്ട്
D
മേജർ ഡയ
Question 57
റിവറ്റിംഗിന് ഉപയോഗിക്കുന്ന ചുറ്റിക
A
സ്ലഡ്ജ് ഹാമർ
B
ക്രോസ് പീൻ ഹാമർ
C
ബോൾ പീൻ ഹാമർ
D
സ്ട്രെയിറ്റ് പീൻ ഹാമർ
Question 58
ഗ്യാസ് വെൽഡിംഗിന് ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറിന്റെ നിറം.
A
നീല
B
കറുപ്പ്
C
മഞ്ഞ
D
മെറൂൺ
Question 59
സോൾഡറിംഗിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഫ്ലക്സ്.
A
സിങ്ക് ക്ലോറൈഡ്
B
കോപ്പർ സൾഫേറ്റ്
C
അമോണിയം ക്ലോറൈഡ്
D
റെസിൻ
Question 60
ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ ജോലിക്ക് ഉപയോഗിക്കുന്ന റിവറ്റ്
A
ഫ്ലാറ്റ് ഹെഡ്
B
സ്നാപ്പ് ഹെഡ്
C
മഷ്റൂം ഹെഡ്
D
പാൻ ഹെഡ്
Sponsored
Question 61
വൺ പൈപ്പ് സിസ്റ്റത്തിൽ എത്ര പൈപ്പുകൾ ലംബമായി കൊടുക്കുന്നു ?
A
1
B
2
C
3
D
4
Question 62
ഡ്രെയിൻ പൈപ്പുകളിൽ ബോൾ ടെസ്റ്റ് നടത്തുവാൻ ഉപയോഗിക്കുന്ന ബോളിന്റെ വലുപ്പം.
A
പൈപ്പിനെക്കാളും 12 mm വലുത്
B
പൈപ്പിനെക്കാളും 10 mm ചെറുത്
C
പൈപ്പിനെക്കാളും 13 mm ചെറുത്
D
പൈപ്പിനെക്കാളും 12 mm ചെറുത്
Question 63
വെന്റിലേഷൻ പൈപ്പിന്റെ മിനിമം വലിപ്പം.
A
100 mm
B
50 mm
C
75 mm
D
32 mm
Question 64
സെപ്റ്റിക് ടാങ്കിലെത്തുന്ന മാലിന്യങ്ങൾ നേർരേഖയിൽ ഒഴുകാതിരിക്കുന്നതിന് --------- ഉപയോഗിക്കുന്നു.
A
സ്കം ബോർഡ്
B
ഇഫ്ലുവന്റ്
C
സോക്സ് പിറ്റ്
D
ബഫിൾ വാൾ
Question 65
നേർരേഖയിൽ എത്ര മീറ്റർ ഇടവിട്ടാണ് ഇൻസ്പെക്ഷൻ ചേംബർ നൽകുന്നത് ?
A
90 m
B
30 m
C
75 m
D
60 m
Question 66
ഇൻസ്പെക്ഷൻ ചേംബറും ഗള്ളിട്രാപ്പും തമ്മിലുള്ള അകലം.
A
8 m
B
5 m
C
6 m
D
10 m
Question 67
പബ്ലിക് സീവറിന്റെ മിനിമം വലുപ്പം.
A
100 cm
B
200 cm
C
300 cm
D
150 cm
Question 68
ബഹുനില കെട്ടിടങ്ങളിൽ വാട്ടർ സീൽ സംരക്ഷിക്കുവാൻ ----------- ഉപയോഗിക്കുന്നു.
A
സൈഫൺ പൈപ്പ്
B
വെന്റിലേഷൻ പൈപ്പ്
C
സോയിൽ പൈപ്പ്
D
ആന്റി സൈഫൺ പൈപ്പ്
Question 69
മാൻഹോൾ കവറിന്റെ ഏറ്റവും കുറഞ്ഞ വലുപ്പം.
A
100 x 100 cm
B
50 × 50 cm
C
60 x 75 cm
D
75 × 75 cm
Question 70
ഡ്രെയിൽ പൈപ്പുകൾ സ്ഥാപിക്കുമ്പോൾ ചരിവ് പരിശോധിക്കുന്നതിനുള്ള ഉപകരണം.
A
ബോണിംഗ് റോഡ്
B
സൈറ്റ് റെയിൽ
C
വാട്ടർ ലെവൽ
D
പ്ലംബ് ബോബ്
Question 71
കാസ്റ്റ് അയൺ പൈപ്പുകളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജോയിന്റ്.
A
ഫ്ലാൻജ്ഡ് ജോയിന്റ്
B
സോക്കറ്റ് & സ്പിഗോട്ട് ജോയിന്റ്
C
എക്സ്പാൻഷൻ ജോയിന്റ്
D
കോളാർ ജോയിന്റ്
Question 72
പമ്പിംഗ് സ്റ്റേഷനുകളിൽ കൂടുതലായി ഉപയോഗിക്കുന്ന പൈപ്പ് ജോയിന്റ്
A
ഫ്ലക്സിബിൾ ജോയിന്റ്
B
എക്സ്പാൻഷൻ ജോയിന്റ്
C
ഫ്ലാൻജ്ഡ് ജോയിന്റ്
D
സോക്കറ്റ് & സ്പിഗോട്ട് ജോയിന്റ്
Question 73
താഴെ കൊടുത്തിരിക്കുന്നവയിൽ മെക്കാനിക്കൽ ജോയിന്റ് ഏത് ?
A
സ്ക്രൂഡ് ജോയിന്റ്
B
ഡ്രസ്സർ കംപ്ലിംഗ് ജോയിന്റ്
C
ഫ്ലക്സിബിൾ ജോയിന്റ്
D
അഡ്ഹസിവ് ജോയിന്റ്
Question 74
പി പി ആർ പൈപ്പുകൾ ജോയിൻ ചെയ്യുന്ന രീതി.
A
വെൽഡഡ്
B
ഫ്ലയേർഡ്
C
കോളാർ
D
സോൾവന്റ്
Question 75
എക്സ്പാൻഷൻ ജോയിന്റുകളിൽ ഉപയോഗിക്കുന്ന ജോയിനിംഗ് മെറ്റീരിയൽ
A
കാസ്റ്റ് അയൺ റിംഗ്
B
ടഫ്ലോൺ ടേപ്പ്
C
റബ്ബർ ഗ്യാസ്കെറ്റ്
D
ഫൈബർ ഗ്യാസ്കെറ്റ്
Sponsored
Question 76
യൂണിവേഴ്സൽ ജോയിന്റ് എന്ന് അറിയപ്പെടുന്നത്
A
എക്സ്പാൻഷൻ ജോയിന്റ്
B
ഫ്ലാൻജ്ഡ് ജോയിന്റ്
C
ഫ്ലക്സിബിൾ ജോയിന്റ്
D
ബെൽ & സ്പിഗോട്ട് ജോയിന്റ്
Question 77
പി.വി.സി. സോൾവന്റ് വെൽഡഡ് ജോയിന്റ് എത്ര മണിക്കൂർ കഴിഞ്ഞാണ് പ്രഷർ ടെസ്റ്റ് ചെയ്യേണ്ടത് ?
A
1 മണിക്കൂർ
B
24 മണിക്കൂർ
C
30 മണിക്കൂർ
D
18 മണിക്കൂർ
Question 78
കോപ്പർ പൈപ്പുകളിൽ ചെയ്യുന്ന ഒരു ജോയിന്റ്
A
ഡ്രസ്സർ കപ്ലിംഗ് ജോയിന്റ്
B
അഡ്ഹസിവ് ജോയിന്റ്
C
ഫ്ലേയേർഡ് ജോയിന്റ്
D
എക്സ്പാൻഷൻ ജോയിന്റ്
Question 79
കാഠിന്യമുള്ള മണ്ണിൽ PVC പൈപ്പുകൾ സ്ഥാപിക്കുമ്പോൾ പൈപ്പിന്റെ താഴെ എത്ര സെന്റിമീറ്റർ കനത്തിൽ തരിമണൽ ഇടണം ?
A
20 cm
B
30 cm
C
10 cm
D
15 cm
Question 80
SW പൈപ്പ് ജോയിന്റിലെ സിമന്റിന്റെയും മണലിന്റെയും അനുപാതം
A
1:2
B
2:1
C
2:3
D
1:1
Question 81
മേസൺ സ്ക്വയർ നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് ?
A
കാസ്റ്റ് അയൺ
B
പച്ചിരുമ്പ്
C
അലൂമിനിയം
D
ഹൈ കാർബൺ സ്റ്റീൽ
Question 82
ഇഷ്ടികകൾ ചെത്തി മിനുക്കി വൃത്തിയാക്കാനും മുറിക്കാനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
A
ക്ലാമ്പ് ഹാമർ
B
ഉളി
C
ബോൾസ്റ്റർ
D
ട്രവൽ
Question 83
മതിലുകളുടെ എങ്ങനെയുള്ള അളവെടുക്കുവാനാണ് പ്ലംമ്പ് റൂൾ ഉപയോഗിക്കുന്നത് ?
A
തിരശ്ചീനമായ
B
നിരന്ന
C
കോണുകളുടെ
D
ലംബമായ
Question 84
പിക്കാക്സിന്റെ വലിപ്പം കണക്കാക്കുന്നത് എങ്ങനെ ?
A
അതിന്റെ വീതി
B
അതിന്റെ നീളം
C
അതിന്റെ തൂക്കം
D
അതിന്റെ ഐ ഹോളിന്റെ വലിപ്പം
Question 85
ഒരു സെക്കന്റ് ക്ലാസ്സ് ഇഷ്ടിക എത്ര ശതമാനം വരെ ജലം ആഗിരണം ചെയ്യാം ?
A
20%
B
25%
C
30%
D
32%
Question 86
ഒരു ഇഷ്ടിക വീതിയിൽ മുറിക്കുമ്പോൾ കിട്ടുന്ന ഭാഗത്തിന് പറയുന്ന പേര്.
A
ബാറ്റ്
B
കിംഗ് ക്ലോസർ
C
ക്ലോസർ
D
ബെവെൽഡ് ക്ലോസർ
Question 87
മേസൺറി ജോലിക്ക് ഉപയോഗിക്കുന്ന ലൈം (കുമ്മായം) ഏതാണ് ?
A
ക്ലാസ് സി
B
ക്ലാസ് എ
C
ക്ലാസ് ഡി
D
ക്ലാസ് ബി
Question 88
53 ഗ്രേഡ് പോർട്ട് ലാൻഡ് സിമെന്റിന്റെ ഐ. എസ്. (IS) നമ്പർ എത്രയാണ് ?
A
IS 12269
B
IS 8112
C
IS 1321
D
IS 12231
Question 89
പുട്ലോഗിനെയും ലഡ്ജറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ അനുയോജ്യമായത് എന്താണ് ?
A
ഡബിൾ കപ്ലർ
B
സീവൽ കപ്ലർ
C
സിംഗിൾ കപ്ലർ
D
ബ്രേസ്
Question 90
ഒറ്റനില കെട്ടിടത്തിന് ഉപയോഗിക്കുന്ന സ്കഫൊൾഡിങ് ഏതാണ് ?
A
ക്ലിപ്പ് സ്കഫൊൾഡിങ്
B
ബ്രേസ് സ്കഫൊൾഡിങ്
C
ട്യൂബ് ഫൊൾഡിങ്
D
ബാംബൂ സ്കഫൊൾഡിങ്
Sponsored
Question 91
പേർക്കോലേഷൻ ട്രഞ്ച് എന്നാൽ എന്ത് ?
A
ജലത്തെ ഭൂമിക്ക് അടിയിലേക്ക് നിക്ഷേപിക്കുന്ന ചരലുകൾ നിറച്ച കുഴി
B
ഭൂമിക്കടിയിലെ വലിയ കിണർ
C
ജലത്തെ തടഞ്ഞു നിർത്തുന്ന ബണ്ട്
D
ശുദ്ധീകരണ കിണർ
Question 92
വളരെ ചെലവ് കുറഞ്ഞ വാട്ടർ ഹീറ്റർ ഏത് ?
A
വെർട്ടിക്കൽ ഫോർ സ്റ്റാർ വാട്ടർ ഹീറ്റർ
B
പ്രഷർ വാട്ടർ ഹീറ്റർ
C
നോൺ പ്രഷർ വാട്ടർ ഹീറ്റർ
D
സോളാർ വാട്ടർ ഹീറ്റർ
Question 93
ബാഷ്പീകരണത്തിനും മലിനീകരണത്തിനും നേരിട്ട് വിധേയമാകാത്ത ജല സ്രോതസ്സ്
A
റിസെർവോയർ
B
അരുവികൾ
C
ഭൂഗർഭ ജലം
D
ഉറവകൾ
Question 94
ജല വിതരണത്തിന് മുൻപ് ബാക്ടീരിയകളെ നശിപ്പിക്കാൻ ചെയ്യുന്ന പ്രക്രിയ എന്താണ് ?
A
ക്ലോറിനേഷൻ
B
ഫിൽട്രേഷൻ
C
സെഡിമെൻറ്റേഷൻ
D
കൊയാഗുലേഷൻ
Question 95
ഗീസർ എന്നാൽ എന്ത് ?
A
പൈപ്പ് ചൂടാക്കുന്ന ഉപകരണം
B
വാട്ടർ ഹീറ്റർ
C
പൈപ്പ് ഒട്ടിക്കുന്ന പശ
D
വാൽവ്
Question 96
വാട്ടർ ഹീറ്ററിൽ സുരക്ഷക്കായി ഉപയോഗിക്കുന്ന വാൽവ്.
A
നീഡിൽ വാൽവ്
B
ഗ്ലോബ് വാൽവ്
C
ഗേറ്റ് വാൽവ്
D
പ്രഷർ റീലീസ്സ് വാൽവ്
Question 97
താപനില അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
A
ജൂൾ
B
കെൽവിൻ
C
ഫാരൻഹീറ്റ്
D
വാട്സ്
Question 98
സോളാർ പാനലിൽ താപോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നത് എന്തിന്റെ പ്രവാഹമാണ് ?
A
പ്രോട്ടോണുകളുടെ പ്രവാഹം
B
ഇലക്ട്രോണുകളുടെ പ്രവാഹം
C
ന്യൂട്രോണുകളുടെ പ്രവാഹം
D
ഇതൊന്നുമല്ല
Question 99
സോളാർ വാട്ടർ ഹീറ്ററിലെ E.T.C. എന്നാൽ എന്ത് ?
A
എക്സ്ട്രാ ട്യൂബ് കളക്ടർ
B
എക്സ്റ്റിമേറ്റഡ് ട്യൂബ് കളക്ടർ
C
ഇവാകുലേറ്റഡ് ട്യൂബ് കളക്ടർ
D
എലവേറ്റഡ് ട്യൂബ് കളക്ടർ
Question 100
ജലം തിളക്കുന്നതിന് ആവശ്യമായ താപം എത്ര ഫാരെൻഹീറ്റ് ആണ്
A
221°F
B
212°F
C
230°F
D
232°F