00:00
Time Left
130/2021 - Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
You are currently taking the Pharmacist Gr II (Ayurveda) series. Good luck!
Question 1
ധാന്വന്തരം ഗുളികയുടെ ഔഷധമാത്ര
Question 2
താഴെ പറയുന്ന ഏത് അളവാണ് ഒരു കുഡവം?
Question 3
ഊർദ്ധ്വജത്രു വികാരങ്ങൾക്ക് ഔഷധം കൊടുക്കേണ്ട ഔഷധകാലം ഏതാണ്?
Question 4
താഴെ പറയുന്നവയിൽ ഭേദനദ്രവ്യം ഏതാണ്?
Question 5
കല്ക്കത്തിൽ മേമ്പൊടിയായി തേൻ ചേർക്കുമ്പോൾ ഏതളവിൽ ചേർക്കണം?
Question 6
മുസലി ഖദിരാദി കഷായം പ്രയോഗിക്കേണ്ട രോഗാവസ്ഥ
Question 7
ഹിമകഷായത്തിൽ ദ്രവ്യം, വെള്ളം എന്നിവയുടെ അനുപാതം
Question 8
ചിരുവില്വാദി കഷായത്തിന്റെ ഫലശ്രുതിയിലില്ലാത്തത്
Question 9
കനകാസവം നിർദ്ദേശിക്കപ്പെടുന്ന രോഗാവസ്ഥ.
Question 10
ശാർങ്ഗധര സംഹിത പ്രകാരം അഗ്നിസിദ്ധ സ്വരസത്തിന്റെ ഔഷധ മാത്ര
Question 11
പകലുറക്കം അനുവദിച്ചിട്ടുള്ള ഋതു ഏതാണ്?
Question 12
ദിവസേന ഉപയോഗിക്കാവുന്ന അഞ്ജനം
Question 13
സരസകല്ക്കം ഏത് സ്നേഹപാകത്തെ സൂചിപ്പിക്കുന്നു?
Question 14
ലോഹം (ഇരുമ്പ്) ചേർത്ത് നിർമ്മിക്കുന്ന ഒരു ഔഷധയോഗം
Question 15
ചെമ്പ് (copper) അടങ്ങിയിരിക്കുന്ന ഖനിജദ്രവ്യം.
Question 16
അഭ്രക ശോധനം ചെയ്യുന്ന പ്രക്രിയ
Question 17
ഗന്ധക സേവയിൽ പത്ഥ്യമായിട്ടുള്ളത്.
Question 18
ഡാഡിമാഷ്ടക ചൂർണ്ണത്തിൽ ഡാഡിമത്തിന്റെ തൊലി, പഞ്ചസാര എന്നിവയുടെ അനുപാതം.
Question 19
മനുഷ്യശരീരത്തിലെ തൊറാസിക് (thoracic) കശേരുക്കളുടെ എണ്ണം.
Question 20
പിത്തദോഷത്തിന്റെ വിശേഷ സ്ഥാനം.
Question 21
താഴെ കൊടുത്തിരിക്കുന്നവയിൽ ലഘുത്രയിയിൽ ഉൾപ്പെട്ടത് ഏതാണ്?
Question 22
സപ്തസാരം കഷായത്തിന്റെ മേമ്പൊടി അല്ലാത്തത്.
Question 23
കിഡ്നി (kidney) യുടെ ബാഹ്യഭാഗത്ത് കാണുന്ന ഇരുണ്ട ഭാഗം.
Question 24
താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധരക്തം (pure blood) വഹിക്കുന്നത് ഏതാണ്?
Question 25
ത്രിഫല അടങ്ങിയിട്ടില്ലാത്ത ഔഷധയോഗം.
Question 26
ഘൃതം (നെയ്യ്) ദീപനമാകുന്നതിന്റെ കാരണം അതിന്റെ -------- ആണ്.
Question 27
മധു (തേൻ) ഏത് സ്കന്ധത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്?
Question 28
ശസ്ത്രക്രിയയുടെ ഇടപെടൽ ആവശ്യമുള്ള അസുഖങ്ങൾ താഴെപ്പറയുന്ന ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
Question 29
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് തെറ്റായി ചേർത്തിരിക്കുന്നത്?
Question 30
ആന്തരികാവയവങ്ങളുടെ അനിച്ഛാപരമായ പ്രവർത്തനങ്ങളായ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, അന്നനാളത്തിലൂടെയുള്ള ആഹാരചലനം തുടങ്ങിയ കർമ്മങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏതാണ്?
Question 31
മനോ ദോഷങ്ങൾ ഏതെല്ലാം?
Question 32
താഴെ കൊടുത്തിരിക്കുന്നവയിൽ ധാരണീയ വേഗങ്ങൾ ഏവ?
Question 33
കൊട്ടം ചുക്കാദി തൈല നിർമ്മാണത്തിന് ഉപയോഗിക്കുന്ന ദ്രവദ്രവ്യം.
Question 34
അമൃതോത്തരം കഷായത്തിൽ ചിറ്റമൃത്, കടുക്ക, ചുക്ക് എന്നിവയുടെ അനുപാതം.
Question 35
ശിലാജതു സേവയിൽ അപത്ഥ്യമായിട്ടുള്ളത്.
Question 36
ഗുഡികയുടെ സവീര്യതാവധി.
Question 37
ഭസ്മ നിർമ്മാണത്തിന് ചൂടു നൽകുന്ന സംവിധാനം.
Question 38
ലോഹങ്ങളുടെ ശ്രേഷ്ഠമായ മാരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
Question 39
രജതഭസ്മത്തിന്റെ നിറം
Question 40
ഗ്രാഹിയായ ഔഷധദ്രവ്യം തിരഞ്ഞെടുക്കുക.
Question 41
വത്സനാഭിയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം.
Question 42
ശാർങ്ധര സംഹിതയിലെ അദ്ധ്യായങ്ങളുടെ എണ്ണം.
Question 43
ഹിംഗുളത്തിന്റെ മലയാള നാമം.
Question 44
വേരുകൾ സംഭരിക്കേണ്ട ഋതു
Question 45
ലശുനക്ഷീരത്തിൽ ദ്രവ്യം, ക്ഷീരം, ജലം ഇവയുടെ അനുപാതം.
Question 46
കോലുകുലത്ഥാദി ചൂർണ്ണം ഏതുതരം ലേപനത്തിന് ഉപയോഗിക്കുന്നു.
Question 47
വാസന സംസ്ക്കാരം പറഞ്ഞിട്ടുള്ള ഒരു ഔഷധയോഗം
Question 48
ഏലാകണാദി കഷായത്തിൽ അടങ്ങിയിട്ടില്ലാത്ത ദ്രവ്യം
Question 49
പച്ചയായി ഉപയോഗിക്കുമ്പോൾ ഇരട്ടിക്കേണ്ടതായ ദ്രവ്യം.
Question 50
തക്രം (മോര്) ത്തിന്റെ സ്വഭാവം അല്ലാത്തത്.
Question 51
എണ്ണ കഷായത്തിൽ മേമ്പൊടിയായി ചേർക്കേണ്ടതിന്റെ അളവ്.
Question 52
അവിപത്തി ചൂർണ്ണത്തിൽ അടങ്ങിയിട്ടില്ലാത്തത്.
Question 53
താഴെ പറയുന്നവയിൽ പൂതിലോഹം ഏത്?
Question 54
സ്വന്തം വീര്യം കൊണ്ടു സ്രോതസ്സുകളിലുള്ള ദോഷ സഞ്ചയത്തെ ഇളക്കി കളയുന്ന ദ്രവ്യകർമ്മം.
Question 55
ഭല്ലാതക വിഷത്തിന്റെ പ്രത്യഷധം.
Question 56
ഭാർങ്ഗിയുടെ മലയാള നാമം.
Question 57
ശരീരത്തിലെ പേശികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഭാഗം.
Question 58
നിംബത്തിന്റെ പര്യായം അല്ലാത്തത്.
Question 59
വമനകർമ്മത്തിന് ഉപയോഗിക്കുന്ന ദ്രവ്യം.
Question 60
ടങ്കണത്തിന്റെ ശാസ്ത്രീയ നാമം.
Question 61
ചിത്രകത്തിന്റെ ഔഷധയോഗ്യമായ ഭാഗം.
Question 62
ചരകമതപ്രകാരം വിരുദ്ധം എത്ര തരം ഉണ്ട്?
Question 63
താഴെ പറയുന്നവയിൽ പ്രമേഹത്തിന് ഉപയോഗിക്കാത്ത ദ്രവ്യം ഏതാണ്?
Question 64
ഏലക്കയുടെ ഔഷധമാത്ര എത്രയാണ്?
Question 65
ത്രിസൂത്രങ്ങൾ ഏതൊക്കെയാണ്?
Question 66
ഗുഞ്ജയുടെ ബൊട്ടാണിക്കൽ നാമം (Botanical name) എന്താണ്?
Question 67
താഴെ കൊടുത്തിരിക്കുന്ന രസങ്ങളിൽ വച്ച് ഏറ്റവും രൂക്ഷമായത് ഏതാണ്?
Question 68
ഫലങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായത് ഏതാണ്?
Question 69
താഴെ പറയുന്നവയിൽ വ്യവായിയായ ദ്രവ്യം ഏതാണ്?
Question 70
താഴെ പറഞ്ഞിരിക്കുന്നവയിൽ വച്ച് ഏറ്റവും വലിയ അളവ് ഏതാണ്?
Question 71
ശോധനത്തിനായി ഭാവന ഉപയോഗിക്കാവുന്ന ദ്രവ്യം.
Question 72
സ്വർണ്ണം അടങ്ങിയിട്ടുള്ള ഒരു ഔഷധയോഗം.
Question 73
താഴെ പറയുന്നവയിൽ സുകുമാരഘൃതത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാത്തത്.
Question 74
രസശാസ്ത്രത്തിൽ സ്വേദനത്തിന് വേണ്ടി ഉപയോഗിക്കുന്ന യന്ത്രം.
Question 75
വത്സനാഭി അടങ്ങിയിരിക്കുന്ന ഔഷധയോഗം.
Question 76
ഡ്രഗ്ഗ്സ് ആന്റ് കോസ്മെറ്റിക് റൂൾസ് 1945 യിൽ ആയുർവേദ ഔഷധങ്ങളുടെ ശുദ്ധൗഷധനിർമ്മാണരീതി പറഞ്ഞിരിക്കുന്ന ഷെഡ്യൂൾ.
Question 77
താഴെ പറയുന്ന ഏതു വിഭാഗത്തിലാണ് നവസാരം ഉൾപ്പെടുത്തിയിരിക്കുന്നത്?
Question 78
ഹരിതാല ശോധനത്തിന് ഉപയോഗിക്കുന്ന ദ്രവദ്രവ്യം.
Question 79
വംഗത്തിന്റെ ശാസ്ത്രീയ നാമം.
Question 80
ഡ്രഗ്സ് ആന്റ് കോസ്മറ്റിക്ക് റൂൾസ് 1945 യിൽ ആയുർവേദ ഔഷധങ്ങളുടെ ലേബലിംഗ്, പാക്കിംഗ്, ആൽക്കഹോളിന്റെ പരിധി എന്നിവ പ്രതിപാദിക്കുന്ന ഭാഗം.
Question 81
മനഥം ഏത് കല്പനയുടെ വകഭേദമാണ്?
Question 82
ഇളനീർകുഴമ്പ് ഏത് കല്പനയാണ്?
Question 83
സ്നേഹകല്പനയിൽ സ്വരസം ദ്രവദ്രവ്യമായി എടുക്കുമ്പോൾ കല്കത്തിന്റെ അളവ്:
Question 84
ക്ഷാരസൂത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഔഷധസസ്യം.
Question 85
താതിരി പൂവ് അടങ്ങിയിട്ടില്ലാത്ത ഔഷധയോഗം.
Question 86
തക്രം (മോര്) നിഷേധിച്ചിട്ടുള്ള രോഗാവസ്ഥ.
Question 87
മൂന്ന് തരം വിപാകങ്ങൾ ഏതെല്ലാം?
Question 88
ഓജസ്സിനെ കുറിക്കുന്ന തെറ്റായ വാചകം ഏതാണ്?
Question 89
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
Question 90
ശുദ്ധി ചെയ്ത കാരസ്കരത്തിന്റെ ഔഷധമാത്ര (therapeutic dose)
Question 91
താഴെ പറഞ്ഞിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം.
Question 92
ഏതു വിറ്റാമിന്റെ കുറവ് കാരണമാണ് മുറിവിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടാകുന്നത്?
Question 93
താഴെ പറയുന്നവയിൽ അചക്ഷുഷ്യമായ ദ്രവ്യം ഏതാണ്?
Question 94
താഴെ പറയുന്നവയിൽ ഗോതമ്പിന്റെ (wheat) ഗുണം അല്ലാത്തത്.
Question 95
താഴെ പറയുന്നവയിൽ മഹത്പഞ്ചമൂലത്തിൽ ഉൾപ്പെടാത്തത്.
Question 96
വാതം കൊണ്ടുണ്ടാകുന്ന അജീർണ്ണം ഏതാണ്?
Question 97
താഴെ പറയുന്നവയിൽ ഏതിന്റെ കൂടെയാണ് ശീതജലം അനുപാനമായി പറഞ്ഞിട്ടില്ലാത്തത്?
Question 98
സൂര്യപ്രഭ ഗുളിക ഏത് ഭാവന ദ്രവ്യത്തിലാണ് അരയ്ക്കുന്നത്?
Question 99
ഷെഡ്യൂൾ E1 (ഡ്രഗ്സ് ആന്റ് കോസ്മറ്റിക് റൂൾസ് 1945) ഇൽ പറയുന്ന ദ്രവ്യം അടങ്ങാത്ത ഔഷധയോഗം ഏതാണ്?
Question 100
ഡ്രഗ്സ് ആന്റ് കോസ്മറ്റിക് ആക്ട് 1940 യിൽ സെക്ഷൻ 3 (h) പ്രതിപാദിക്കുന്നത് ഏതാണ്?