00:00 Time Left

138/2021 - Physical Education Teacher (UPS) (Malayalam Medium)

You are currently taking the Physical Education Teacher (UPS) (Malayalam Medium) series. Good luck!

Sponsored
Question 1
What is "Dhruv Mk III MR"?
A
Light combat helicopter
B
Combat drone
C
Advanced light helicopter
D
A Ballistic missile
Question 2
Xylophisdeepaki, a new species of snake, is endemic to which State?
A
Kerala
B
Karnataka
C
Andhra Pradesh
D
Tamil Nadu
Question 3
"Roadmap 2030" which was in the news recently, has been adopted by India with which Country?
A
USA
B
UK
C
Germany
D
France
Question 4
"Panga ya Saidi" caves are located in which Country?
A
Ghana
B
Kenya
C
Congo
D
Egypt
Question 5
What does U in UDID project stand for?
A
United
B
Uniform
C
Unique
D
Ultra
Question 6
What is "Glyphosate" which was recently banned by Telangana Government?
A
Insecticide
B
A preservative in food
C
Herbicide
D
Fertilizer
Question 7
2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?
A
AIMS
B
IIT KHARAGPUR
C
DRDO
D
ISRO
Question 8
Which organisation has released the “Renewable Energy Market Update 2021”?
A
WTO
B
IAEA
C
IEA
D
WEF
Question 9
Jezero Crater, whose images have been captured recently is a crater in which astronomical body?
A
Mars
B
Pluto
C
Moon
D
Jupiter”s Satellite Ganymede
Question 10
When is the “International Day of Living Together in Peace” observed by UN?
A
July 11
B
May 2
C
May 16
D
December 1
Question 11
Which State has launched "Mission Hausla" to help Covid-19 patients get oxygen, beds and plasma?
A
Uttarakhand
B
Uttar Pradesh
C
Telangana
D
Andhra Pradesh
Question 12
Which organization is developing JUICE spacecraft?
A
SpaceX
B
Virgin Galactic
C
NASA
D
ESA
Question 13
Where is Raman Research Institute located?
A
Bangalore
B
Chennai
C
Mumbai
D
Hyderabad
Question 14
The Darwin Arch, which was seen in the news recently, is located in which Country?
A
Scotland
B
Finland
C
Maldives
D
Ecuador
Question 15
Which country hosted the “Paris Summit”, which agreed on a plan to help Africa to tackle Covid pandemic?
A
UK
B
France
C
Germany
D
USA
Sponsored
Question 16
Which Indian State has launched the “HIT COVID APP” to ensure regular monitoring of Covid-19 patients?
A
Telangana
B
Karnataka
C
Bihar
D
West Bengal
Question 17
What is the theme of the International Day for Biological Diversity 2021?
A
Unity in diversity
B
We are part of the solution
C
Conserve, preserve, protect
D
Our solutions are in nature
Question 18
VIPER, which is seen in news regarding space exploration, is a robot proposed by which Agency?
A
European Space Agency
B
NASA
C
CNSA
D
Virgin Galactic
Question 19
Where is the headquarters of International Hockey Federation situated?
A
Lausanne, Switzerland
B
Kuala Lumpur
C
Munich, Germany
D
Budapest, Hungary
Question 20
When do we celebrate the International Mother Language Day?
A
April 9
B
August 26
C
September 19
D
February 21
Question 21
ഏഷ്യയിലെ ഏറ്റവും വലിയ കായിക സ്ഥാപനം ഏതാണ്?
A
ബീജിങ്ങ് സ്പോർട് യൂണിവേഴ്സിറ്റി, ചൈന
B
എൻ.എസ്.എൻ.ഐ.എസ്., പട്യാല
C
വൈ.എം.സി.എ. കോളേജ്, ചെന്നൈ
D
നിപ്പോൺ സ്പോർട്ട് സയൻസ് യൂണിവേഴ്സിറ്റി, ജപ്പാൻ
Question 22
ആർക്കുവേണ്ടിയാണ് അഡാപ്റ്റഡ് ഫിസിക്കൽ എഡ്യുക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്?
A
വിഷാദ രോഗികൾക്ക്
B
അമിതഭാരം ഉള്ളവർക്ക്
C
ഭിന്നശേഷി ഉള്ളവർക്ക്
D
പ്രമേഹ രോഗികൾക്ക്
Question 23
മൂക്കിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?
A
അസ്ഥികല
B
പേശികല
C
നാഡീകല
D
തരുണാസ്ഥികല
Question 24
കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?
A
സ്മൂത്ത് മസിൽ
B
സ്കെലിട്ടൽ മസിൽ
C
കാർഡിയാക് മസിൽ
D
സ്ട്രയേറ്റഡ് മസിൽ
Question 25
ഏത് ഗ്രന്ഥിയാണ് എക്സോക്രൈനും എൻഡോക്രൈനുമായി പ്രവർത്തിക്കുന്നത്?
A
പാൻക്രിയാസ്
B
ലിവർ
C
മേൽ പറഞ്ഞവയിൽ രണ്ടും
D
മേൽ പറഞ്ഞവയിൽ ഒന്നുമില്ല
Question 26
ഏതെല്ലാം ഘടകങ്ങളാണ് സൂപ്പർ "കോമ്പൻസേഷൻ" നിർണ്ണയിക്കുന്നത്?
A
ന്യൂട്രീഷൻ - റിക്കവറി
B
ട്രെയിനിങ് ലോഡ് - ന്യൂട്ടീഷൻ
C
ട്രെയിനിങ് ലോഡ് - റിക്കവറി
D
ട്രെയിനിങ് ലോഡ് - മോട്ടിവേഷൻ
Question 27
"ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ്" എവിടെയാണ് കാണപ്പെടുന്നത്?
A
കഴുത്തിൽ
B
കാൽ മുട്ടിൽ
C
നെഞ്ചിൽ
D
കൈത്തണ്ടയിൽ
Question 28
ഓർഡർ ഓഫ് ഇവെന്റ്സ് എന്തിനെ സൂചിപ്പിക്കുന്നു?
A
ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിന്റെ പരിപാടിക്രമം
B
തർക്കം പരിഹരിച്ചുകൊണ്ടുള്ള റഫറിയുടെ ഉത്തരവ്
C
അത്ലറ്റിക് മത്സരങ്ങളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടം
D
ഒരു അത്ലറ്റിക് മത്സരങ്ങളുടെ ക്രമത്തെ സൂചിപ്പിക്കുന്നത്
Question 29
സൈനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട്?
A
5
B
7
C
6
D
4
Question 30
ഗോണിയോമീറ്റർ എന്തിന് ഉപയോഗിക്കുന്നതാണ്?
A
മനുഷ്യശരീരത്തിലെ അച്ചുതണ്ട് കണ്ടെത്താൻ
B
പേശികളുടെ വലുപ്പം അളക്കുന്നതിന്
C
ശരീര സന്ധികളുടെ സ്ഥാനവും ചലനപരിധിയും അളക്കുന്നതിന്
D
ശരീരത്തിലെ ഹോർമോണുകളുടെ അളവ് കണ്ടെത്താൻ
Sponsored
Question 31
ഏതു തരം മത്സരരീതിയാണ് ദൈർഘ്യമേറിയതും കൂടുതൽ പണച്ചിലവും ആവശ്യമായത്?
A
സിംഗിൾ എലിമിനേഷൻ മത്സര രീതി
B
റൗണ്ട് റോബിൻ മത്സര രീതി
C
നോക്ക്ഔട്ട് മത്സര രീതി
D
സഡൻ ഡത്ത് മത്സര രീതി
Question 32
ആധുനിക മന: ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
A
സിഗ്മണ്ട് ഫ്രോയിഡ്
B
വുൾഫ്ഗാങ് കോഹ്ലർ
C
വിൽഹെം വുണ്ട്
D
ബി.എഫ്. സ്കിന്നർ
Question 33
മോട്ടിവേഷൻ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ലാറ്റിൽ വാക്കായ "മോട്ടം" എന്നതിന്റെ അർത്ഥം എന്ത്?
A
വേഗത
B
ചലനം
C
നേട്ടം
D
മാറ്റം
Question 34
സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കാദമിക് വിഭാഗത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?
A
എൽ.എൻ.ഐ.പി.ഇ., ഗ്വാളിയാർ
B
എൽ.എൻ.സി.പി.ഇ., തിരുവനന്തപുരം
C
എൻ.എസ്.എൻ.ഐ.എസ്., പട്യാല
D
മേൽ പറഞ്ഞവയിൽ ഒന്നുമല്ല
Question 35
ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
A
120 യാർഡ്
B
100 മീറ്റർ
C
120 അടി
D
100 അടി
Question 36
മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ ആകെ എണ്ണം എത്ര ?
A
24
B
14
C
26
D
18
Question 37
"മദർ ഓഫ് ഓൾ സ്പോർട്ട്" എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ്?
A
യോഗ
B
ജിംനാസ്റ്റിക്സ്
C
മാൽഖമ്പ്
D
ആട്യ പാട്യ
Question 38
നിലവിൽ ഏത് തരം മത്സര രീതിയാണ് ഫിഫ വേൾഡ് കപ്പിൽ നടത്തി വരുന്നത്?
A
ലീഗ് കം നോക്ക്ഔട്ട്
B
ഡബിൾ എലിമിനേഷൻ
C
നോക്ക്ഔട്ട്
D
സെമി-റൌണ്ട് റോബിൻ
Question 39
9 ടീമുകൾക്കുള്ള നോക്കൗട്ട് മത്സരത്തിലെ വിജയിയെ കണ്ടെത്തുവാനുള്ള ആകെ മത്സരങ്ങളുടെയും ബൈകളുടെയും എണ്ണം എത്രയാണ്?
A
7 മത്സരങ്ങളും 8 ബൈകളുടെയും
B
8 മത്സരങ്ങളും 1 ബെയും
C
8 മത്സരങ്ങളും 7 ബൈകളുടെയും
D
10 മത്സരങ്ങളും 5 ബൈകളുടെയും
Question 40
"ഡെഡ് സ്പേസ്" എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?
A
ശ്വാസകോശത്തിലെ ഉപയോഗശൂന്യമായ ഇടങ്ങൾ
B
രക്തക്കുഴലുകളിലെ സുഷിരങ്ങൾ
C
ഗ്രന്ഥകളിൽ കാണുന്ന മുഴ
D
മസ്തിഷ്ക കോർട്ടക്സിലെ മൃതകോശങ്ങൾ
Question 41
കോൺഡിലോയ്ഡ് സന്ധികളുടെ ഉദാഹരണം എന്ത്?
A
കാൽമുട്ടിലെ സന്ധി
B
ഇടുപ്പിലെ സന്ധി
C
കൈമുട്ടിലെ സന്ധി
D
കൈവിരലുകളിലെ സന്ധി
Question 42
എ. ഗുണപരമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വളർച്ച.
ബി: “ഗുണപരവും പരിമാണാത്മകമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വികാസം."
A
"എ" യും "ബി" യും ശരി
B
"എ" യും "ബി" യും തെറ്റ്
C
"എ" ശരി "ബി" തെറ്റ്
D
"എ" തെറ്റ് "ബി" ശരി
Question 43
മസ്കുലർ ഹൈപ്പർ ട്രോഫി മെച്ചപ്പെടുത്താൻ ഏത് പരിശീലന രീതിയാണ് ഉചിതം?
A
ഇന്റർവൽ ട്രെയിനിങ്
B
മൊബിലിറ്റി ട്രെയിനിങ്
C
വെയിറ്റ് ട്രെയിനിങ്
D
ഫാർട്ലെക് ട്രെയിനിങ്
Question 44
ടീം അംഗങ്ങളെ കൂടുതൽ ധൈര്യമോ ആവേശമോ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കോച്ചിന്റെ സംഭാഷണത്തെ എന്ത് വിളിക്കുന്നു?
A
ഫീഡ് ബാക്ക്
B
പെപ്പ് ടോക്ക്
C
സെൽഫ് ടോക്ക്
D
കൗൺസിലിംഗ്
Question 45
കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
A
ബഹാമസ്
B
ഭൂട്ടാൻ
C
ബെർമുഡ
D
ബംഗ്ലാദേശ്
Sponsored
Question 46
സംഘാംഗങ്ങളുടെ നിർദ്ദേശങ്ങൾക്ക് വിലകൊടുത്തുകൊണ്ടു തീരുമാനങ്ങൾ കൈക്കൊള്ളുന്ന തരം നേതൃത്വരീതി ഏത്?
A
ഡെമോക്രാറ്റിക് നേതൃത്വരീതി
B
ഓട്ടോക്രാറ്റിക് നേതൃത്വരീതി
C
അതോറിറ്റേറിയൻ നേതൃത്വരീതി
D
ടോട്ടാലിറ്റേറിയൻ നേതൃത്വരീതി
Question 47
മനുഷ്യ ശരീരത്തിലൂടെ ഭൂമിയിലേക്ക് ലംബമായി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയെ എന്ത് വിളിക്കുന്നു?
A
ട്രാൻസ്വേർസ് ആക്സിസിസ്
B
വെർട്ടിക്കൽ പ്ലെയ്ൻ
C
ട്രാൻസ് വേർസ് പ്ലെയ്ൻ
D
വെർട്ടിക്കൽ ആക്സിസിസ്
Question 48
തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം എത്രയാണ്?
A
18
B
20
C
22
D
24
Question 49
ഇവരിൽ ആരാണ് അർജുന അവാർഡും ദ്രോണാചാര്യ അവാർഡും കരസ്ഥമാക്കിയത്?
A
പുല്ലേല ഗോപീചന്ദ്
B
ജി.ഇ. ശ്രീധരൻ
C
ശ്യാം സുന്ദർ റാവ്
D
മേൽ പറഞ്ഞവരിൽ എല്ലാം
Question 50
ഇതിൽ ഏതാണ് പുറം ഭാഗത്തേയും നടുവിലേയും പേശികളുടെ ശക്തിയോടൊപ്പം ഹാംസ്ട്രിങ്ങ് പേശികളുടെ ശക്തിയും വഴക്കവും പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്?
A
സിറ്റ് ആൻഡ് റീച്ച് ടെസ്റ്റ്
B
പുൾ-അപ്പ് ടെസ്റ്റ്
C
ക്രോസ് വെബർ ടെസ്റ്റ്
D
സിറ്റ്-അപ്പ് ടെസ്റ്റ്
Question 51
ഹൊറിസോണ്ടൽ ആക്സിസിസ് ഏതു പ്ലെയിനിലാണ് കടന്നു പോകുന്നത്?
A
ഫ്രണ്ടൽ പ്ലെയിൻ
B
ട്രാൻസ്വേർസ് പ്ലെയിൻ
C
ഡയഗനൽ പ്ലെയിൻ
D
സജിറ്റൽ പ്ലെയിൻ
Question 52
ഇതിൽ ഏതാണ് വെയിറ്റ് ട്രെയിനിങ്ങ് കൊണ്ട് ഒരു അത്ലറ്റിൽ പ്രധാനമായും മെച്ചപ്പെടുന്നത്?
A
വൈറ്റൽ കപ്പാസിറ്റി
B
ഏറോബിക് എൻഡ്യൂറൻസ്
C
മാസ്കുലർ ഹൈപെർട്രോഫി
D
മേൽ പറഞ്ഞവ എല്ലാം
Question 53
കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ്?
A
കോൺഡിലോയിഡ്
B
ബോൾ ആൻഡ് സോക്കറ്റ്
C
പിവട്ട്
D
സാഡിൽ
Question 54
ഒരു പൊതു ലക്ഷ്യം നേടുവാനായി ഒരു ടീം ഐക്യത്തോടെ അണിനിരക്കുന്ന മാനസികാവസ്ഥയെ എന്ത് പറയുന്നു?
A
ടീം കോഹഷൻ
B
പിയർ പ്രഷർ
C
ഹേർഡ് മെന്റാലിറ്റി
D
ഇവയിൽ ഒന്നുമല്ല
Question 55
സി പി ആറിലെ "ചെസ്റ്റ് കംപ്രഷൻ" ഒരു മിനിറ്റിൽ എത് തവണയാണ് നൽകേണ്ടത്?
A
80-100
B
60-120
C
60 - 100
D
100 – 120
Question 56
അപ്രതീക്ഷിതമായ ചെറിയ ചെലവുകൾക്കായി കൈയിൽ സൂക്ഷിച്ചിരിക്കുന്ന തുകയെ എന്ത് വിളിക്കുന്നു?
A
പെറ്റി ക്യാഷ്
B
ബാലൻസ്ഡ് ഫണ്ട്
C
മ്യൂച്വൽ ഫണ്ട്
D
ഇവയിൽ ഒന്നുമല്ല
Question 57
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ്?
A
സ്റ്റേപ്പീഡിയസ്
B
ഇഷിയം
C
നേയ്സലിസ്
D
ടെമ്പോറാലിസ്
Question 58
അടിസ്ഥാന ചലന വൈദഗ്ദ്ധ്യത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
A
ലോക്കോമോട്ടേർ
B
സ്റ്റെബിലിറ്റി
C
മാനിപുലേറ്റീവ്
D
മേൽ പറഞ്ഞവയിൽ എല്ലാം
Question 59
എന്താണ് "സ്പീഡ് ബാരിയർ" കൊണ്ട് ഉദ്ദേശിക്കുന്നത്?
A
ഒരു അത്ലറ്റിന്റെ വേഗതയിലുള്ള പുരോഗതി
B
ഒരു റിലേ മത്സരത്തിൽ അത്ലറ്റിന്റെ വേഗപരിധി
C
ഒരു അത്ലറ്റിന്റെ വേഗതയിൽ പുരോഗതിയില്ലാത്ത അവസ്ഥ
D
സ്റ്റീപ്പിൾ ചേസിലെ ഹഡിലിന്റെ പേര്
Question 60
മൈനർ ഗെയിമുകളുടെ പ്രാഥമിക ലക്ഷ്യം എന്താണ്?
A
രസകരമായ കായിക വിദ്യാഭ്യാസം
B
ന്യൂറോ മസ്കുലർ കോർഡിനേഷന്റെ പുരോഗതി
C
അടിസ്ഥാന ചലന വൈദഗ്ദ്ധ്യത്തിന്റെ പുരോഗതി
D
മേൽ പറഞ്ഞവ എല്ലാം
Sponsored
Question 61
ഇതിൽ ഏതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് "സ്പ്ലിറ്റ് ഹാഫ്" രീതി ഉപയോഗിക്കുന്നത്?
A
വാലിഡിറ്റി
B
റിലയബിലിറ്റി
C
നോംസ്
D
മേൽപറഞ്ഞതെല്ലാം
Question 62
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ" എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
A
ട്രെയിനിങ് ഡെൻസിറ്റി
B
ട്രെയിനിങ് ഫ്രീക്വൻസി
C
ട്രെയിനിങ് വോളിയം
D
ട്രെയിനിങ് ഇന്റെൻസിറ്റി
Question 63
ഒഫീഷ്യൽസിനും മത്സരാർത്ഥികൾക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രം കളിക്കളത്തിലേക്കു പ്രവേശനം സുരക്ഷിതമാക്കുന്നത് ആരാണ്?
A
ഫീൽഡ് ജഡ്ജ്
B
മാർഷൽ
C
ലൈസൻ ഓഫീസർ
D
ടീം മാനേജർ
Question 64
റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ്?
A
സുപ്രാസ്പൈനിറ്റിസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മൈനർ, സബ്സ്ക്യാപുലാരിസ്
B
സെറാറ്റസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മൈനർ, സബ്സ്ക്യാപുലാരിസ്
C
സുപ്രാസ്പെനിറ്റിസ്, ഇല്ലിയം, ടെറസ് മൈനർ, സബ്സ്ക്യാപുലാരിസ്
D
സെറാറ്റസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മൈനർ, പെക്റ്റൊറാലിസ് മേജർ
Question 65
തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
A
ബേസ് ബോൾ - പിച്ച്
B
ഐസ് ഹോക്കി - ഐസ് റിംഗ്
C
സൈക്ലിംഗ് - വെല്ലോഡ്രോം
D
ബോക്സിംഗ് - റിംഗ്
Question 66
അധ്യയനാസൂത്രണം പൊതുവായി എന്ന തരത്തിൽ തരംതിരിക്കാം?
A
4
B
2
C
3
D
5
Question 67
ഉയർന്ന തീവ്രതയുള്ള വ്യായാമത്തിൽ പേശികൾ അവയിൽ അടിഞ്ഞുകൂടുന്ന ലാക്ടിക് ആസിഡിനെ നിർവീര്യമാക്കി ക്ഷീണം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നതിനെ എന്ത് വിളിക്കുന്നു?
A
സ്പീഡ് ബാരിയർ
B
സൂപ്പർ കോമ്പൻസേഷൻ
C
ലാക്റ്റേറ്റ് ത്രെഷോൾഡ്
D
ബഫർ കപ്പാസിറ്റി
Question 68
"ഫൈറ്റ് ഓർ ഫ്ലൈറ്റ്" ഏത് നാഡീവ്യവസ്ഥയുടെ കീഴിലാണ് വരുന്നത്?
A
സൊമാറ്റിക്
B
പാരാ സിംപതെറ്റിക്
C
സിംപതെറ്റിക്
D
സെൻട്രൽ
Question 69
കായിക പരിശീലനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണ്?
A
കായികപ്രകടനം മെച്ചപ്പെടുത്താൻ
B
മസിൽ ഹൈപ്പർ ട്രോഫി വർദ്ധിപ്പിക്കാൻ
C
കായികരംഗത്തെ ഗവേഷണം മെച്ചപ്പെടുത്താൻ
D
പരിശീലന തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ
Question 70
ഏതു വിഭാഗത്തിനാണ് "നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവ്" ലക്ഷ്യമിടുന്നത്?
A
സ്കൂൾ വിദ്യാർത്ഥികൾക്ക്
B
ചെറുപ്പക്കാർക്കും പ്രായമായവർക്കും
C
കോളേജ് വിദ്യാർത്ഥികൾക്ക്
D
പെൺകുട്ടികൾക്ക്
Question 71
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയത് ആര്?
A
അഭിനവ് ബിന്ദ്ര
B
നീരജ് ചോപ്ര
C
കർണം മല്ലേശ്വരി
D
കെ.ഡി. ജാദവ്
Question 72
പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
A
മാസ്കുലാർ ഹൈപ്പർപ്ലാസിയ
B
മാസ്കുലാർ ഹൈപ്പർ ട്രോഫി
C
മാസ്കുലാർ അട്രോഫി
D
മാസ്കുലാർ ഡിസ്ട്രോഫി
Question 73
ഇവയിൽ "എർഗോജെനിക് എയ്ഡ്" വിഭാഗത്തിൽ അല്ലാത്തത് ഏത്?
A
കഫീൻ
B
ക്രിയാറ്റിൻ
C
ബ്ലഡ് ഡോപ്പിംഗ്
D
മേൽപറഞ്ഞവയിൽ ഒന്നുമല്ല
Question 74
ഇതിൽ വിസർജ്ജന അവയവം ഏതാണ്?
A
ത്വക്ക്
B
ശ്വാസകോശം
C
വൃക്ക
D
മേൽപറഞ്ഞവ എല്ലാം
Question 75
പീരിയോഡൈസേഷനിലെ "ട്രാൻസിഷൻ" ഘട്ടത്തിന്റെ ദൈർഖ്യം എത്ര ?
A
1 - 4 ആഴ്ച
B
2 - 8 ആഴ്ച
C
4 - 6 ആഴ്ച
D
1 - 2 ആഴ്ച
Sponsored
Question 76
ഇതിൽ ഏതു പ്രതലത്തിലാണ് അന്താരാഷ്ട്ര ഹോക്കി മത്സരം നടത്തുന്നത്?
A
പുൽമൈതാനത്ത്
B
കൃത്രിമ ടർഫിൽ
C
മണ്ണിൽ
D
മേൽപറഞ്ഞവയിൽ എല്ലാം
Question 77
സമപ്രായക്കാരിലെ മാനദണ്ഡത്തിന് അനുസൃതമായി വ്യക്തികളെ അവരുടെ മനോഭാവം, മൂല്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് പറയുന്നു?
A
ഹേർഡ് മെന്റാലിറ്റി
B
എക്സ്ട്രിൻസിക് മോട്ടിവേഷൻ
C
ഇന്റെർണൽ പ്രഷർ
D
പിയർ പ്രഷർ
Question 78
ഒളിമ്പിക്സിനു ശേഷമുള്ള രണ്ടാമത്തെ വലിയ "മൾട്ടി-സ്പോർട്സ്" മത്സരം ഏത്?
A
ആഫ്രോ ഏഷ്യൻ ഗെയിംസ്
B
സാഫ് ഏഷ്യൻ ഗെയിംസ്
C
ഏഷ്യൻ ഗെയിംസ്
D
കോമൺവെൽത്ത് ഗെയിംസ്
Question 79
വിദ്യാർത്ഥികൾക്കുള്ള നേതൃത്വ പരിശീലനത്തിന് ഒരു അധ്യാപകന് തിരഞ്ഞെടുക്കാവുന്ന എളുപ്പവഴി എന്ത്?
A
പ്രചോദനം നൽകുക
B
സമ്മാനങ്ങൾ നൽകുക
C
നല്ല മാതൃകയാകുക
D
ശിക്ഷകൾ നൽകുക
Question 80
അന്നനാളത്തിന്റെ ചലനത്തെ എന്ത് വിളിക്കുന്നു?
A
ഡയാലിസിസ്
B
പെരിസ്റ്റാൽസിസ്
C
മെറ്റമോർഫോസിസ്
D
ആക്ടിനോമൈക്കോസിസ്
Question 81
ഒരേ ടെസ്റ്റിൽ പല ആവർത്തി നടത്തിയാലും അതിന്റെ മാർക്ക് വ്യത്യസ്തപ്പെടാതെ ഇരുന്നാൽ അതിന് എന്താണ് ഉള്ളത്?
A
റിലയബിലിറ്റി
B
ഒബ്ജെക്ടിവിറ്റി
C
വാലിഡിറ്റി
D
റിസേർച്ചബിലിറ്റി
Question 82
ഏത് തരത്തിലുള്ള പ്രചോദനത്തെയാണ് "സ്വാഭാവിക പ്രചോദനം" എന്നറിയപ്പെടുന്നത്?
A
ഇന്ററിൻസിക് മോട്ടിവേഷൻ
B
എക്സിൻട്രിക് മോട്ടിവേഷൻ
C
സോഷ്യൽ മോട്ടിവേഷൻ
D
ഇൻസെന്റീവ് മോട്ടിവേഷൻ
Question 83
സ്വീഡിഷ് മസാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
A
ഹ്യൂഗോ റോത്ത്സ്റ്റീൻ
B
പെഹർ ഹെന്റിക് ലിംഗ്
C
ഫ്രെഡറിക് ജാൻ
D
ജെയിംസ് സ്മിത്ത്
Question 84
പേശി സങ്കോചം വിശദീകരിക്കുന്ന സിദ്ധാന്ത ഏതാണ്?
A
മെറ്റ്മോർഫോസിസ് സിദ്ധാന്തം
B
കീമോസ്മോട്ടിക് സിദ്ധാന്തം
C
സ്ലൈഡിങ് ഫിലമെന്റ് സിദ്ധാന്തം
D
തന്മാത്ര പരിക്രമണ സിദ്ധാന്തം
Question 85
ഓർബിക്യുലാരിസ് ഓറിസ് പേശിയുടെ ആകൃതി എന്താണ്?
A
ചതുരം
B
ത്രികോണം
C
വൃത്തം
D
ഡയമണ്ട്
Question 86
എന്ത് മൂല്യനിർണയം നടത്താനാണ് "ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ്" ഉപയോഗിക്കുന്നത്?
A
ഫുട്ബോൾ
B
ഹോക്കി
C
ബാസ്കറ്റ് ബാൾ
D
വോളിബോൾ
Question 87
ഇന്ത്യക്കായി ഒളിംപിക്സിൽ വെങ്കല മെഡൽ നേടുന്ന ആദ്യത്തെ മലയാളിയായ ഹോക്കി ഗോൾകീപ്പർ ആരാണ്?
A
പി.ആർ. ശ്രീജേഷ്
B
ഹെലൻ മേരി
C
ദിനേശ് നായിക്
D
മാനുവൽ ഫെഡറിക്
Question 88
കോശങ്ങൾക്കിടയിലുള്ള ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും കൈമാറ്റത്തെ എന്ത് വിളിക്കുന്നു
A
ഓസ്മോസിസ്
B
എക്സ്റ്റേണൽ റസ്പിരേഷൻ
C
ഇന്റേണൽ റസ്പിരേഷൻ
D
ഇവയിൽ ഒന്നുമല്ല
Question 89
ഹാർവേഡ് സ്റ്റെപ് ടെസ്റ്റ് എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത്?
A
കാർഡിയോ-വസ്ക്യൂലർ എൻഡ്യൂറൻസ്
B
എക്സ്പ്ലോസീവ് പവർ
C
ഏജിലിറ്റി
D
അനോബിക് കപ്പാസിറ്റി
Question 90
3 മുതൽ 4 ആഴ്ച വരെ ദൈർഖ്യം വരുന്ന ട്രെയിനിങ് സൈക്കിൾ ഏതാണ്?
A
മാക്രോ സൈക്കിൾ
B
മെസോ സൈക്കിൾ
C
മൈക്രോ സൈക്കിൾ
D
നാനോ സൈക്കിൾ
Sponsored
Question 91
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്?
A
ഗ്രേറ്റ് സഫീനസ്
B
സുപ്പീരിയർ വെന കാവ
C
ഇൻഫീരിയർ വെന കാവ
D
അയോർട്ട
Question 92
ബാല്യം എന്നത് ഏത് പ്രായ വിഭാഗത്തിലാണ് വരുന്നത്?
A
0 - 2 വയസ്സുവരെ
B
13 - 18 വയസ്സുവരെ
C
10 - 20 വയസ്സുവരെ
D
2 - 13 വയസ്സുവരെ
Question 93
ശരിയായ ജോഡി കണ്ടെത്തുക?
A
എഡ്വേർഡ് തോൺഡൈക്ക്: ഇമിറ്റേഷൻ ലേർണിംഗ്
B
സിഗ്മണ്ട് ഫ്രോയിഡ്: ട്രയൽ ആൻഡ് എറർ
C
ഇവാൻ പാവ്ലോവ് ക്ലാസിക്കൽ കണ്ടീഷനിംഗ്
D
വുൾഫ്ഗാങ് കോഹ്ലർ: ഒപേറന്റ് കണ്ടീഷനിംഗ്
Question 94
എത്ര തരം കോശവിഭജനങ്ങളാണ് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത്?
A
2
B
3
C
4
D
1
Question 95
അപ്പെണ്ടികുലാർ അസ്ഥിവ്യവസ്ഥയിൽ ഉൾപ്പെടുന്നത് എന്തെല്ലാം?
A
തലയോട്
B
കൈകാലുകളുടെ അസ്ഥികൾ
C
വാരിയെല്ല്
D
മാറെല്ല്
Question 96
നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യന്റെ പ്രേരണയെ എന്ന് വിളിക്കുന്നു?
A
ക്രിയേറ്റീവ് മോട്ടിവേഷൻ
B
ഇൻട്രൊജക്ടഡ് മോട്ടിവേഷൻ
C
അഫിലിയേഷൻ മോട്ടിവേഷൻ
D
അച്ചീവ്മെന്റ് മോട്ടിവേഷൻ
Question 97
ഏത് ഗ്രന്ഥിയാണ് ആൽഡോസ്റ്റെറോൺ ഹോർമോൺ സ്രവിക്കുന്നത്?
A
തൈറോയ്ഡ് ഗ്രന്ഥി
B
പീനിയൽ ഗ്രന്ഥി
C
അഡ്രീനൽ ഗ്രന്ഥി
D
തൈമസ് ഗ്രന്ഥി
Question 98
ഇവയിൽ ഏതാണ് "ആത്മഹത്യാ സഞ്ചി" എന്നറിയപ്പെടുന്നത്?
A
ലൈസോസോം
B
റൈബോസോം
C
മർമ്മം
D
മൈറ്റോകോൺഡ്രിയ
Question 99
എന്തിനെയാണ് പ്രധാനമായും ഇന്റർവെൽ ട്രെയിനിങ് ലക്ഷ്യം വെക്കുന്നത്?
A
എക്സ്പ്ലോസീവ് പവർ വർധിപ്പിക്കാൻ
B
എയറോബിക് അനേറോബിക് ശേഷി വർധിപ്പിക്കാൻ
C
മാക്സിമം സ്ട്രെങ്ത്ത് വർധിപ്പിക്കാൻ
D
ഏജിലിറ്റി വർധിപ്പിക്കാൻ
Question 100
ആർക്കാണ് ഗ്രീസ്റ്റിക് ഫ്രാക്ചർ കൂടുതലായി കാണുന്നത്?
A
വൃദ്ധർക്ക്
B
സ്ത്രീകൾക്ക്
C
കുട്ടികൾക്ക്
D
പുരുഷന്മാർക്ക്