00:00
Time Left
140/2021 - Physical Education Teacher (HS) (Malayalam Medium)
You are currently taking the Physical Education Teacher (HS) (Malayalam Medium) series. Good luck!
Question 1
Misrabhojanam was the idea popularized by __ ?
Question 2
The first secretary of Nair Service Society?
Question 3
Which of the following statements are correct about Malayalimemorial?
(i) Malayalimemorial was a mass petition submitted on 1st January 1881
(ii) It was submitted to Maharaja of Travancore
(iii) It was submitted to consider educated people from communities other than Namboothiris
(i) Malayalimemorial was a mass petition submitted on 1st January 1881
(ii) It was submitted to Maharaja of Travancore
(iii) It was submitted to consider educated people from communities other than Namboothiris
Question 4
The magazine “Bhashaposhini” started under ___?
Question 5
Which is known as first political drama of Malayalam?
Question 6
Who is known as “The Jhansi Rani of Travancore”?
Question 7
“Jeevitha Samaram” is the autobiography of ………………?
Question 8
Who was the founder of the newspaper "Kerala Koumudi"?
Question 9
Which of the following statements are correct about Vagbhadananda?
(i) Vagbhadananda known as Balaguru
(ii) Rajaram Mohan Roy is the ideal model of vagbhadananda”s social activities
(iii) Shivayogavilasam was the magazine established by Vagbhadananda
(i) Vagbhadananda known as Balaguru
(ii) Rajaram Mohan Roy is the ideal model of vagbhadananda”s social activities
(iii) Shivayogavilasam was the magazine established by Vagbhadananda
Question 10
Who authored the novel “Sarada”?
Question 11
“Jeeval Sahithya Prasthanam” was the early name of …………..
Question 12
Who is known as “Kerala Kalidasan”?
Question 13
The Directive Principles have been taken from the Constitution of ……………?
Question 14
Respect for the National Flag and the National Anthem is:
Question 15
Who was the first woman judge of Supreme Court?
Question 16
Red Data Book is published by ……………..?
Question 17
How often can a donor give blood?
Question 18
The first state in India to pass RTI Act?
Question 19
What is the age criteria to file an RTI application?
Question 20
What do the five rings of the Olympic symbol represent?
Question 21
ഒരു കുട്ടിയുടെ ആരോഗ്യദായിയായ വികാസം എന്നു പറയുന്നതാണ്
Question 22
“കൂപ്പക" ടെസ്റ്റ് എന്ത് അളക്കുന്നതിനുള്ളതാണ്?
Question 23
ദേശീയ കായിക ദിനമായി ആചരിക്കുന്നത്
Question 24
ശരീരത്തിൽ ലാക്റ്റിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലമുണ്ടാവുന്ന അവസ്ഥ
Question 25
വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം
Question 26
താഴെ പറയുന്നവയിൽ ഏതിനെയാണ് സമുദ്രനിരപ്പിൽനിന്നും 3000 മീറ്റർ ഉയരം പ്രതികൂലമായി ബാധിക്കുന്നത്
Question 27
താഴെ പറയുന്നവയിൽ ഏതാണ് കായികവിനോദത്തിൽ നൈസർഗ്ഗികമായി ലബിക്കുന്ന പ്രതിഫലം
Question 28
I. ബഡ്ജറ്റ്
II. നിർദ്ദേശം
III. ആസൂത്രണം
IV. ജീവനക്കാർ
ഇവ ശരിയായ രീതിയിൽ ക്രമീകരിക്കുക.
II. നിർദ്ദേശം
III. ആസൂത്രണം
IV. ജീവനക്കാർ
ഇവ ശരിയായ രീതിയിൽ ക്രമീകരിക്കുക.
Question 29
ഹാർവാർഡ് സ്റ്റെപ് ടെസ്റ്റ് എന്ത് അളക്കുന്നതിന് ഉപയോഗിക്കുന്നു
Question 30
കായിക വിദ്യാഭ്യാസത്തിന് ടൈംടേബിൾ ഉണ്ടാക്കുമ്പോൾ താഴെ പറയുന്ന ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
(1) സ്ഥാപന മേധാവിയുടെ താത്പര്യം
(II) രക്ഷിതാക്കളുടെ സൗകര്യം
(III) സൗകര്യങ്ങളുടെ ലഭ്യത
(IV) കായിക അധ്യാപകരുടെ ലഭ്യത
(1) സ്ഥാപന മേധാവിയുടെ താത്പര്യം
(II) രക്ഷിതാക്കളുടെ സൗകര്യം
(III) സൗകര്യങ്ങളുടെ ലഭ്യത
(IV) കായിക അധ്യാപകരുടെ ലഭ്യത
Question 31
കായിക അധ്യാപകർക്ക് ഒരു സമയക്രമ പട്ടിക (ടൈം ടേബിൾ) ആവശ്യമാണ്. എന്തുകൊണ്ട്?
(I) ഫലപ്രദമായ അധ്യാപനം നടത്തുന്നതിന്
(II) ഒഴിവ് സമയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്
(III) ശരിയായ രീതിയിൽ സമയവും ഊർജ്ജവും ഉപയോഗിക്കുന്നതിന്
(IV) വീട്ടുജോലികൾ ചെയ്യുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ശരിയായ ക്രമം കണ്ടുപിടിക്കുക.
(I) ഫലപ്രദമായ അധ്യാപനം നടത്തുന്നതിന്
(II) ഒഴിവ് സമയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്
(III) ശരിയായ രീതിയിൽ സമയവും ഊർജ്ജവും ഉപയോഗിക്കുന്നതിന്
(IV) വീട്ടുജോലികൾ ചെയ്യുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ശരിയായ ക്രമം കണ്ടുപിടിക്കുക.
Question 32
ഇൻട്രാമ്യൂറൽ, എക്സ്ട്രാമ്യൂറൽ എന്നിവ കായിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട രണ്ട് പ്രോഗ്രാമുകളാണ്. ഇതിൽ ഇൻട്രാമ്യൂറൽ എന്നത്
Question 33
ഒരു ക്രൌച്ച് സ്റ്റാർട്ടിൽ "സെറ്റ്" പൊസിഷനിൽ ഇടുപ്പി (hip) ന്റെയും ചുമലി (shoulder) ന്റെയും രേഖ (line) താഴെ പറയുന്ന രീതിയിൽ ആയിരിക്കും.
Question 34
താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?
Question 35
പ്രാഥമികമായി ന്യൂട്ടന്റെ മൂന്നാം ചലന നിയമം വിശദീകരിക്കാൻ ഉപയോഗിക്കുന്നത് ഏതാണ്?
Question 36
പരിശീലന ചക്രത്തിലെ സംക്രമണ കാലഘട്ടം (Transition Period) ലക്ഷ്യമാക്കുന്നത്?
Question 37
എൻ.ഐ.എസ്. സ്ഥാപിതമായ വർഷം.
Question 38
ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യ ആദ്യമായി പങ്കെടുത്തത് ഏത് വർഷം
Question 39
സൂര്യപ്രകാശം ------------- ന്റെ സ്രോതസ് ആണ്?
Question 40
ഒന്നാം വർഗ്ഗ ഉത്തോലകം താഴെ പറയുന്നവയിൽ യാന്ത്രികനേട്ടം ഏതു രൂപത്തിലാണ് നൽകുന്നത്?
Question 41
എഫ്ലൂറാജ് (efflurage) എന്ന വാക്ക് എന്തുമായി ബന്ധപ്പെട്ടതാണ്.
Question 42
ട്രെയിനിങ് ലോഡിന്റെ ഭാഗമായി അംഗീകരിക്കാത്ത ഘടകം ഏത്?
Question 43
ഒരു സ്ഥാപനം നൽകുന്ന പഠനക്രമത്തിന് പറയുന്ന പേര്?
Question 44
എൻഡോമോർഫ് വ്യക്തിയുടെ ശരീരപ്രകൃതി
Question 45
മാംസപേശികളുടെ ചുരുങ്ങലിന് കാരണമാകുന്ന പ്രോട്ടീൻ.
Question 46
രക്തത്തിൽ ഓക്സിജൻ കലരുന്നത് എവിടെ വച്ച്
Question 47
എട്ട് ടീമുകൾ പങ്കെടുക്കുന്ന ലീഗ് മത്സരത്തിൽ എത്ര കളികൾ ഉണ്ടായിരിക്കും?
Question 48
ഹാംസ്ട്രിങ്ങ് മസിലിന്റെയും പുറം മസിലിന്റെയും വഴക്കം അളക്കുന്നതിനുള്ള ടെസ്റ്റ്
Question 49
വെറ്റ് സ്പൈറോമീറ്ററിന്റെ ഉപയോഗമെന്ത്?
Question 50
ശരീര സങ്കലനം (Body Composition) അളക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?
Question 51
80-90 % വരെ തീവ്രതയുള്ള പരിശീലന പദ്ധതി ഏത്?
Question 52
“നിങ്ങൾക്ക് ഒരു കുതിരയെ വെള്ളത്തിനടുത്തേക്ക് കൊണ്ടുപോകാം, എന്നാൽ കുടിപ്പിക്കാൻ പറ്റില്ല".
Question 53
നില്ക്കുന്ന അവസ്ഥയിൽ ശരീരഭാരം എവിടെ കേന്ദ്രീകരിക്കുന്നു
Question 54
സ്പോർട്സ് സൈക്കോളജിയും എക്സർസൈസ് സൈക്കോളജിയും.
Question 55
താഴെപറയുന്നവയിൽ ഏത് പരിശീലന പദ്ധതിയാണ് ശരീരത്തിന്റെ പരിതസ്ഥിതികളോട് പൂർണമായി ഇണങ്ങിച്ചേരുന്നത്.
Question 56
മസിൽ ബയോപ്സി ടെക്നിക് എന്തിന് ഉപയോഗിക്കുന്നു.
Question 57
മസിലുകൾ ചുരുങ്ങുന്നതിന് പെട്ടെന്ന് ലഭിക്കുന്ന ഊർജ്ജസ്രോതസ്സ്
Question 58
തുടക്കക്കാരിലെ അനുരൂപീകരണം (adaptation)
Question 59
ശരീരത്തിന്റെ ഏത് ഭാഗത്താണ് ഫുട്ബാൾ കളിക്കാർക്ക് പൊതുവായി പരിക്ക് കാണപ്പെടുന്നത്.
Question 60
ശരീരത്തിലെ ഏറ്റവും വലിയ രാസപദാർത്ഥ ഫാക്ടറി ഏത്?
Question 61
ഇവരിൽ ആരിലാണ് കൂടുതൽ വൈറ്റ് മസിൽ ഫൈബറുകൾ കാണപ്പെടുന്നത്?
Question 62
ഒരു കോശത്തിലെ സജീവമായ ഊർജ്ജ സ്രോതസ്സ് എവിടെയാണ്?
Question 63
താഴെ പറയുന്നവയിൽ ജലവുമായി ബന്ധപ്പെട്ടതല്ലാത്ത ചികിത്സാരീതി ഏത്?
Question 64
കുറഞ്ഞ സമയത്തിനുള്ളിൽ മാംസപേശികളുടെ ശക്തി ഉപയോഗിക്കുന്ന കഴിവിനെ -------- എന്നു പറയുന്നു.
Question 65
താഴെ പറയുന്നവയിൽ ഏതാണ് ഫിറ്റ്നസുമായി ബന്ധപ്പെട്ട ഘടകം
Question 66
ഒരു കായികാധ്യാപകന്റെ പ്രധാന കടമയായി അറിയപ്പെടുന്നത്
Question 67
കലോറി എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ്.
Question 68
ശരീരത്തിൽ ഇൻസുലിന്റെ കുറവ് കൊണ്ട് സംഭവിക്കുന്നത്.
Question 69
കായിക വിദ്യാഭ്യാസത്തിലെ ആധുനിക ആശയം ഉടലെടുത്തത്
Question 70
കായിക മത്സരങ്ങളിൽ ഏർപ്പെടുന്നവർ കാർബോ ഹൈഡ്രേറ്റ് ലോഡിങ്ങ് നടത്തുന്നത്.
Question 71
പ്രാഥമിക വിദ്യാഭ്യാസ പാഠ്യപദ്ധതി ഊന്നൽ നൽകേണ്ടത്
Question 72
കായിക വിദ്യാഭ്യാസത്തിന്റെ പ്രധാന സമ്പ്രദായം എങ്ങനെയായിരിക്കണം.
Question 73
എന്തിനെ ആധാരമാക്കിയാണ് "ഇൻട്രാമ്യൂറൽ" വിഭജിക്കുന്നത്.
Question 74
ന്യൂട്ടന്റെ ഒന്നാം ചലന നിയമം ------ എന്ന പേരിൽ അറിയപ്പെടുന്നു.
Question 75
ദ്വന്ദ്വയുദ്ധം എവിടത്തെ ജനപ്രീതി നേടിയ കായിക ഇനമായിരുന്നു.
Question 76
ശരീരത്തിലെ പേശികളുടെ തേയ്മാനം ഒഴിവാക്കുന്നതിന് അത്യാവശ്യമായത്.
Question 77
താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ആരോഗ്യത്തിന് വേണ്ടത്
Question 78
അസ്ഥിയിലെ മജ്ജ ഏത് തരം കോശജാലമാണ്?
Question 79
വ്യായാമത്തിലൂടെയുള്ള ശരിയായ ഫലം കിട്ടുന്നതിന് നാം ചെയ്യേണ്ടത്
Question 80
ഉയർന്ന മത്സര ആവൃത്തി ഏതു സമയത്താണ് അത്യന്താപേക്ഷിതമായത്.
Question 81
അധ്യാപക വിദ്യാഭ്യാസത്തിന്റെ പരിശീലനകാലം എന്താണ് നൽകുന്നത്?
Question 82
ചാലക വിദ്യാഭ്യാസത്തെ (Motor educability) സാധാരണയായി നിർവ്വചിക്കുന്നത്?
Question 83
ഒരു ചോദ്യാവലി തുറന്നിരിക്കുന്നതോ, അടഞ്ഞിരിക്കുന്നതോ ആയിരിക്കും. അടഞ്ഞിരിക്കുന്ന ചോദ്യാവലിയുടെ ആനുകൂല്യം എന്താണ്?
Question 84
കായിക വിദ്യാഭ്യാസത്തിന്റെ രൂപരേഖ ഇന്ത്യയിൽ എന്നാണ് തയ്യാറാക്കിയത്?
Question 85
കായിക വിദ്യാഭ്യാസത്തിന്റെ തൊഴിൽപരമായ കാര്യപരിപാടിയിൽ പ്രഥമ പരിഗണന ഇപ്പോഴും എന്തിനാണ്?
Question 86
ഏതു പ്രായ പരിധിയിലാണ് പരമാവധി ശക്തിയുടെ വികാസത്തിനുള്ള പരിശീലനം നൽകേണ്ടത്?
Question 87
കായിക അധ്യാപകർ കായികചര്യ പഠിപ്പിക്കുന്നതിലൂടെ എന്ത് നേട്ടമാണ് കൈവരിക്കുന്നത്?
Question 88
കായിക വിദ്യാഭ്യാസ അധ്യാപനത്തിന്റെ സ്വഭാവമെന്ത്?
Question 89
പരിശീലന സമയത്ത് ഛർദ്ദിക്കുന്നതിനുള്ള തോന്നൽ വരുന്നത്
Question 90
ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?
Question 91
താഴെ പറയുന്നവയിൽ ഏതാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക സ്വാസ്ഥ്യം നൽകുന്നത്
Question 92
താഴെ പറയുന്നവയിൽ ഏതാണ് ശരീരത്തിന്റെ നിയന്ത്രിത ചലനവുമായി ബന്ധപ്പെട്ട ശരിയായ ക്രമം
Question 93
താഴെ പറയുന്നവയിൽ ഏതാണ് വിജയകരമായ അധ്യയനത്തിന് ആവശ്യമില്ലാത്തത്
Question 94
ഒളിമ്പിക്സിന്റെ ആപ്തവാക്യം "കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ" എന്നത് കണ്ടുപിടിച്ചത് ആര്?
Question 95
കായിക വിദ്യാഭ്യാസത്തിന്റെ വിദൂരമായ ലക്ഷ്യം എന്ത്?
Question 96
ഹൃദയത്തിന്റെയും, ശ്വാസകോശത്തിന്റെയും കാര്യക്ഷമത ഫലപ്രദമായി അളക്കുന്നതിനുള്ള ടെസ്റ്റ്
Question 97
മൂവ്മെന്റ് എഡ്യുക്കേഷൻ എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്?
Question 98
തദ്ദേശീയമായ കായിക വിനോദങ്ങൾ പ്രചരിപ്പിക്കുന്നതിന് നിദാനമായ ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം
Question 99
മലബന്ധത്തിന് കാരണമാകുന്നത്
Question 100
മാനുഷിക പാരമ്പര്യത്തിന്റെ ഉള്ളടക്കം താഴെ പറയുന്നവയിൽ ഏതിനെ ആശ്രയിച്ചിരിക്കുന്നു.