116/2024/OL - Peon/ Watchman - KSFE
You are currently taking the PEON/ WATCHMAN series. Good luck!
i. ചൂഷണത്തിനെതിരെയുള്ള അവകാശം
ii. സ്വാതന്ത്ര്യത്തിനുള്ള അവകാശം
iii. സ്വത്തവകാശം
iv. സാമ്പത്തിക സമത്വത്തിനുള്ള അവകാശം
i. ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
ii. സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം
iii. 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം
iv. അദ്ധ്യാപക പരിശീലന സമിതി രൂപീകരിക്കണം
i. എച്ച്. എൻ. കൻസ്രു
ii. ബി.ആർ. അംബേദ്കർ
iii. കെ.എം. പണിക്കർ
iv. പോട്ടി ശ്രീരാമലു
പ്രസ്താവന (i) : ഡയഫ്രം ചുരുങ്ങി വളവ് അല്പം നിവരുന്നു, വാരിയെല്ലിൻ കൂട് ഉയരുന്നു
പ്രസ്താവന (ii) : ഡയഫ്രം പൂർവ്വസ്ഥിതിയിലാകുന്നു, വാരിയെല്ലിൻ കൂട് താഴുന്നു
പ്രസ്താവന (iii) : ഔരസാശയത്തിൻറെ വ്യാപ്തി വർദ്ധിക്കുന്നു, ശ്വാസകോശം വികസിക്കുന്നു
(i) ഭൂമി പുനഃസ്ഥാപിക്കൽ
(ii) മരുഭൂവൽക്കരണം
(iii) വരൾച്ചാ പ്രതിരോധം
(iv) പ്ലാസ്റ്റിക് രഹിത ഭാവി
കാരണം : വിറ്റാമിൻ A റെറ്റിനയിലെ കാഴ്ചയ്ക്ക് സഹായകമായ ഘടകങ്ങൾ രൂപപ്പെടുന്നതിന് സഹായിക്കുന്നു
തന്നിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക
121, 324, 476, 576
3, 7, 15, ----, 63