070/2025 - Peon/ Room Attendant/ Night Watchman
You are currently taking the PEON/ WATCHMAN series. Good luck!
1) ഗുരുവായൂർ സത്യാഗ്രഹം
2) ഈഴവ മെമ്മോറിയൽ
3) പാലിയം സത്യാഗ്രഹം
4) വൈക്കം സത്യാഗ്രഹം
1) ആത്മ വിദ്യാസംഘം - വാഗ്ഭടാനന്ദൻ
2) വക്കം അബ്ദുൾ ഖാദർ മൗലവി - സ്വദേശാഭിമാനി
3) കുര്യാകോസ് ഏലിയാസ് ചാവറ - ആത്മാനുതപം
1) സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
2) സ്ഥിരം സഭ
3) അഞ്ചുവർഷമാണ് സഭയുടെ കാലാവധി
4) സ്പീക്കർ അധ്യക്ഷം വഹിക്കുന്നു.
(i) ഹിരാകുഡ് 1) നർമ്മദ
(ii) സർദാർ സരോവർ 2) ഗോദാവരി
(iii) കൃഷ്ണരാജസാഗർ 3) മഹാനദി
(iv) നിസാം സാഗർ 4) കാവേരി
(i) ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാകുന്നു
(ii) ലോകത്തിലെ ഉയരമേറിയ കൊടുമുടികൾ കാണപ്പെടുന്നു
(iii) മഞ്ഞു മൂടപ്പെട്ട പർവ്വതങ്ങൾ
(iv) നിരപ്പായ താഴ്വരകളായ ദൂണുകൾ (Dune) കാണപ്പെടുന്നു
(i) പാമ്പാടും ഷോല 1) നീലഗിരിക്കുന്നുകൾ
(ii) മതികെട്ടാൻ ഷോല 2) നീലഗിരിതാർ
(iii) ഇരവികുളം 3) ഏറ്റവും ചെറിയ ദേശീയോദ്യാനം
(iv) സൈലന്റ് വാലി 4) 2003-ൽ ദേശീയോദ്യാനമായി
1) കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
2) പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
3) പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
4) മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.
ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?
1) കല്ലടയാറിന്റെ പതന സ്ഥാനമാണ്
2) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
3) തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നു
4) മൺട്രോ തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ
1) കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല എറണാകുളമാണ്
2) കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം കൊച്ചിയാണ്
3) സൈലന്റ് വാലി ഒരു ഉഷ്ണമേഖലാ നിത്യഹരിത വനപ്രദേശമാണ്
4) കേരളത്തിൽ വനഭൂമി ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്
1) ബോക്സർ കലാപം - അമേരിക്ക
2) ബൂവർ യുദ്ധം - ദക്ഷിണാഫ്രിക്ക
3) ടെന്നീസ് കോർട്ട് പ്രതിജ്ഞ - ചൈന
4) രക്ത രഹിത വിപ്ലവം - ഇംഗ്ലണ്ട്
i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്
ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.
iii. ആരും നിയമത്തിന് അതീതരല്ല.
iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും
v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്
vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല
i) കൂടിയാട്ടം ii) മോഹിനിയാട്ടം
iii) കഥകളി iv) ഓട്ടൻതുള്ളൽ
i) പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
ii) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
iii) ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
iv) പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
(i) ഇലക്ട്രോൺ - ജെ.ജെ. തോംസൺ
(ii) പ്രോട്ടോൺ - ജെയിംസ് ചാഡ്വിക്ക്
(iii) ന്യൂട്രോൺ - റുഥർഫോർഡ്
i) ന്യൂട്രോൺ കാണപ്പെടുന്നില്ല
ii) മാസ്സ് നമ്പർ 1 ആണ്
iii) ഹെൻറി കാവെൻഡിഷ് ആണ് ഈ മൂലകം കണ്ടെത്തിയത്
i) തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു
ii) തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
iii) മാധ്യമത്തിൻ്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
ചിത്രത്തിൽ അടയാളപ്പെടുത്തിയ കോൺ കാണുക

(5 + 3) ÷ 2 + 4²
2, 6, 12, 20, ———-?
i) പൂർണ സംഖ്യ
ii) എണ്ണൽ സംഖ്യ
iii) രേഖീയ സംഖ്യ
TCROPROTAR