00:00 Time Left

Monthly Exam - May 2021

You are currently taking the Monthly Exam series. Good luck!

Sponsored
Question 1
1760?
A
പ്ലാസി യുദ്ധം
B
വാണ്ടിവാഷ് യുദ്ധം
C
കർണാട്ടിക് യുദ്ധം
D
ബക്സർ യുദ്ധം
Question 2
അറുപത്തിയൊന്നാം ഭേദഗതി ?
A
കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി
B
നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവിപേഴ്സ് സമ്പ്രദായം നിർത്തലാക്കിയത്
C
പഞ്ചായത്തീരാജിന് ഭരണഘടന സാധുത നൽകിയ ഭരണഘടനാ ഭേദഗതി
D
വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി
Question 3
വീൽസ് രോഗം എന്നറിയപ്പെടുന്നത് എന്താണ്
A
ഡെങ്കിപ്പനി
B
മലമ്പനി
C
എലിപ്പനി
D
മന്ത്
Question 4
വേദബന്ധു ഏത് പ്രസ്ഥാനം ആയി ബന്ധപ്പെട്ടതാണ്
A
ബ്രഹ്മസമാജം
B
ആര്യസമാജം
C
ഹോം റൂൾ പ്രസ്ഥാനം
D
വേദ സമാജം
Question 5
ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചു വൈസ്രോയി ആരായിരുന്നു
A
ചെംസ്ഫോർഡ് പ്രഭു
B
ഹാർഡിഞ്ച് രണ്ടാമൻ
C
ലിറ്റൺ പ്രഭു
D
റിപ്പൺ പ്രഭു
Question 6
ഇന്ത്യയിൽ ആദ്യമായി എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം ഏതാണ്
A
ഗുജറാത്ത്
B
ഹരിയാന
C
മധ്യപ്രദേശ്
D
ഒഡിഷ
Question 7
ആരുമായുള്ള വാണിജ്യ ബന്ധത്തിന്റെ ഫലമായാണ് കളിമൺപാത്ര നിർമ്മാണ വിദ്യ കേരളത്തിൽ തുടങ്ങിയത്
A
അറബികൾ
B
ചൈനക്കാർ
C
പോർച്ചുഗീസുകാർ
D
ബ്രിട്ടീഷുകാർ
Question 8
പെരുമാക്കന്മാരുടെ കാലത്ത് ഉണ്ടായ നൂറ്റുവർ സംഘത്തിന്റെ പ്രധാന കടമ എന്തായിരുന്നു
A
കൃഷി
B
രാജ്യരക്ഷ
C
രാജഭരണം
D
നികുതി പിരിക്കൽ
Question 9
കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം
A
1995
B
1965
C
1993
D
1957
Question 10
ദേശീയ പൗരദിനം (പൗരാവകാശ ദിനം) ആചരിക്കുന്നത് എപ്പോഴാണ്
A
ഡിസംബർ 9
B
നവംബർ 19
C
ഡിസംബർ 23
D
ജൂലൈ 12
Question 11
തിരുവിതാംകൂറിൽ ആദ്യമായി റീജന്റ്ആയി ഭരണം നടത്തിയത് ആരാണ്
A
റാണി ഗൗരി ലക്ഷ്മി ഭായ്
B
റാണി ഗൗരി പാർവ്വതി ഭായി
C
സ്വാതിതിരുനാൾ
D
ചിത്തിര തിരുനാൾ
Question 12
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അവസാനമായി ഭേദഗതി ചെയ്തത് ഏത് വർഷമായിരുന്നു
A
2018
B
2015
C
2019
D
2017
Question 13
ലോക്പാൽ ന്റെ ലോഗോ തയ്യാറാക്കിയത് ആരാണ്
A
പിനാകി ചന്ദ്ര ഘോഷ്
B
ശാന്തി ഭൂഷൻ
C
പ്രശാന്ത് മിശ്ര
D
എൽ എം സിങ്‌വി
Question 14
2019 ഡിസംബർ 12?
A
പൗരത്വ ഭേദഗതി നിയമ ബിൽ രാഷ്ട്രപതി ഒപ്പുവച്ചു
B
പൗരത്വ ഭേദഗതി നിയമ ബിൽ പാർലമെന്റ് പാസാക്കി
C
പൗരത്വ ഭേദഗതി നിയമ ബിൽ രാജ്യസഭയിൽ പാസാക്കി
D
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയത്
Question 15
താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്
A
കുഷ്ഠരോഗ നിവാരണ ദിനം: ജനുവരി 30
B
ഹീമോഫീലിയ ദിനം: ഏപ്രിൽ 11
C
മലേറിയ ദിനം: ഏപ്രിൽ 25
D
ലോക മാനസികാരോഗ്യ ദിനം: ഒക്ടോബർ 10
Sponsored
Question 16
പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ ആരായിരുന്നു
A
ഇമ്മാനുവൽ റോയ്
B
അഡ്മിറൽ വാൻഗോയുൻസ്
C
ഫ്രാങ്കോയിസ് മാർട്ടിൻ
D
കൗണ്ട് ഡി ലാലി
Question 17
റൗലറ്റ് ആക്ട് മായി ബന്ധപ്പെട്ട പ്രസ്താവന ഏതാണ്
A
ഓൾ ഇന്ത്യ മുസ്ലിംലീഗ് രൂപീകൃതമാകുന്നതിന് കാരണമായ ആക്ട്
B
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ നിയമങ്ങൾ
C
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ആയി മൗണ്ട് ബാറ്റൻ പ്രഭു തയ്യാറാക്കിയ പദ്ധതി
D
വിചാരണ കൂടാതെ ഏതൊരു ഇന്ത്യക്കാരനെയും തടവിലിടാൻ ഉള്ള അധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമം
Question 18
കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ പോർച്ചുഗീസുകാരുടെ കയ്യിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത് ഏത് വർഷത്തിലായിരുന്നു
A
1574
B
1744
C
1571
D
1568
Question 19
എ.ഡി 52?
A
സെന്റ് തോമസ് കേരളത്തിൽ വന്നത്
B
ഗ്രീക്ക് ഹിപ്പാലസ് കേരളം സന്ദർശിച്ചത്
C
മാർക്കോപോളോ കേരളം സന്ദർശിച്ച വർഷം
D
ശ്രീ ശങ്കരാചാര്യരുടെ ജനനം
Question 20
പതിറ്റുപ്പത്ത്?
A
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യ കാളിദാസ കൃതി
B
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി
C
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി
D
കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ സംഘകാലകൃതി
Question 21
കൊച്ചിയിൽ ഫോർട്ട് മാനുവൽ പണിതത് ഏത് വിദേശ ശക്തിയാണ്
A
ഡച്ചുകാർ
B
പോർച്ചുഗീസുകാർ
C
ഫ്രഞ്ചുകാർ
D
ബ്രിട്ടീഷുകാർ
Question 22
ലോക്പാലിൽ ചെയർമാൻ അടക്കം ആകെ അംഗങ്ങളുടെ എണ്ണം
A
8
B
9
C
11
D
10
Question 23
ഇന്ത്യയിൽ പ്രിവിപേഴ്സ് നിർത്തലാക്കിയത് ആരാണ്
A
മൊറാർജി ദേശായി
B
നരസിംഹറാവു
C
ഇന്ദിരാഗാന്ധി
D
നീലം സഞ്ജീവ റെഡ്ഡി
Question 24
കൊച്ചിയിൽ ഉത്തരവാദ ഭരണത്തിനു വേണ്ടി ആരംഭിച്ച പ്രക്ഷോഭം ഏതാണ്
A
വൈദ്യുതി പ്രക്ഷോഭം
B
പൗരവകാശ പ്രക്ഷോഭം
C
ഐക്യകേരളം മുന്നേറ്റം
D
നിവർത്തന പ്രക്ഷോഭം
Question 25
ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായ ദിവസമാണ് ദേശീയ സദ്ഭാവന ദിനമായി ആചരിക്കുന്നത്
A
ഇന്ദിരാഗാന്ധി
B
രാജീവ് ഗാന്ധി
C
മൊറാർജി ദേശായി
D
ചരൺസിംഗ്
Question 26
ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു
A
അൽ ബുക്കർക്ക്
B
അൽമേഡ
C
പെറോഡ കോവിൽഹ
D
അൽവാരിസ് കബ്രാൾ
Question 27
തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആരാണ്
A
ചിത്തിര തിരുനാൾ
B
മൂലം തിരുനാൾ
C
ആയില്യം തിരുനാൾ
D
ഉത്രം തിരുനാൾ
Question 28
ഗാന്ധി ഇർവിൻ സന്ധി ഒപ്പു വെക്കപ്പെട്ട വർഷം
A
1934
B
1930
C
1931
D
1932
Question 29
1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര് ആരാണ്
A
ബീഗം ഹസ്രത്ത് മഹൽ
B
റാണി ലക്ഷ്മി ഭായ്
C
നാനാ സാഹിബ്
D
താന്തിയോ തോപ്പി
Question 30
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രി ആരാണ്
A
ഇഎംഎസ് നമ്പൂതിരിപ്പാട്
B
ആർ ശങ്കർ
C
പട്ടം താണുപിള്ള
D
സി അച്യുതമേനോൻ
Sponsored
Question 31
സൗരകളങ്കങ്ങൾ ടെലിസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത് ആരാണ്
A
കോപ്പർനിക്കസ്
B
ക്രിസ്ത്യൻ ഹൈജൻസ്
C
ഗലീലിയോ
D
ജോഹന്നാസ് കെപ്ലർ
Question 32
മഴത്തുള്ളിയുടെ ഗോളാകൃതിക്ക് കാരണം
A
കേശികത്വം
B
പ്രതലബലം
C
വിസ്കോസിറ്റി
D
പ്ലവക്ഷമബലം
Question 33
ദേശീയ വരുമാനം കണക്കാക്കുന്ന അതിന് അവലംബിക്കുന്ന രീതികൾ എത്ര തരത്തിൽ ആണ് ഉള്ളത്
A
4
B
5
C
3
D
2
Question 34
രണ്ടാം ബാങ്ക് ദേശസാൽക്കരണത്തിൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം
A
9
B
6
C
14
D
12
Question 35
ഒരു ആറ്റത്തിലെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
A
2
B
8
C
32
D
18
Question 36
സംഘ കാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ പ്രധാന രാജവംശം
A
ചേര രാജവംശം
B
പാണ്ഡ്യ രാജവംശം
C
ചോള രാജവംശം
D
പല്ലവ രാജവംശം
Question 37
താപനില, മർദ്ദം, എന്നിവ സ്ഥിരമായി രിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം അതിലടങ്ങിയ തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും
A
ബോയിൽ നിയമം
B
പാസ്കൽ നിയമം
C
അവഗാഡ്രോ നിയമം
D
ചാൾസ് നിയമം
Question 38
ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി
A
ആർ കെ ഷൺമുഖം ചെട്ടി
B
സിഡി ദേശ്മുഖ്
C
ജോൺ മത്തായി
D
ജവഹർലാൽ നെഹ്റു
Question 39
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഏത് വർഷമാണ്
A
2015
B
2016
C
2018
D
2017
Question 40
ഇരുപത്തിയാറാം ഭേദഗതി ഏത് വർഷമാണ് പ്രാബല്യത്തിൽ വന്നത്
A
1969
B
1974
C
1967
D
1971
Question 41
2020ലെ മാനവ വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം
A
130
B
121
C
131
D
129
Question 42
കേരളത്തിലെ ഇപ്പോഴത്തെ ഗ്രാമവികസനം, നഗരാസൂത്രണം വകുപ്പുകൾ വഹിക്കുന്ന മന്ത്രി
A
എ കെ ശശീന്ദ്രൻ
B
കെ എൻ ബാലഗോപാൽ
C
എം.വി ഗോവിന്ദൻ
D
പി എ മുഹമ്മദ് റിയാസ്
Question 43
പറവൂർ ടി.കെ നാരായണൻ മന്ത്രിസഭയിൽ ആരോഗ്യം വൈദ്യുതി വകുപ്പു കൈകാര്യം ചെയ്ത വനിതാ മന്ത്രി ആരായിരുന്നു
A
അന്നാ ചാണ്ടി
B
ലക്ഷ്മി എൻ മേനോൻ
C
അക്കാമ്മ ചെറിയാൻ
D
ആനി മസ്ക്രീൻ
Question 44
താഴെപ്പറയുന്നവയിൽ ഗോഥിക് ശൈലിയിൽ നിർമ്മിച്ചിട്ടില്ലാത്തത് ഏതാണ്
A
സെന്റ് ഫ്രാൻസിസ് ചർച്ച് കൊച്ചി
B
ഗോവ ബോം ജീസസ് പള്ളി
C
ജെറോനിമോസ് കത്രീഡൽ ചർച്ച് കൊച്ചി
D
ഇതൊന്നുമല്ല
Question 45
ഇന്ത്യയിൽ ആദ്യമായി കോ വിഡ് വാക്സിൻ കുത്തിവെപ്പ് നടന്നത്
A
2021 ജനുവരി 16
B
2021 ജനുവരി 12
C
2021 ഫെബ്രുവരി 3
D
2021 ഫെബ്രുവരി 15
Sponsored
Question 46
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പോലീസ് സേനയിൽ ചേരുവാൻ അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം
A
മണിപ്പൂർ
B
ബീഹാർ
C
ഗുജറാത്ത്
D
മധ്യപ്രദേശ്
Question 47
മകുടി മരുതനാർ എന്ന വ്യക്തി മായി ബന്ധപ്പെട്ടത് ?
A
പതിറ്റുപത്ത്
B
മധുരൈ കാഞ്ചി
C
ചിലപ്പതികാരം
D
ജീവക ചിന്താമണി
Question 48
മധ്യകാലഘട്ടത്തിൽ ബംഗാളി രാമായണം എഴുതിയത് ആരാണ്
A
ഏക് നാഥ്
B
സരള ദാസ്
C
കൃതിവാസ
D
പ്രേമാനന്ദ
Question 49
DRDO യും CRPF യും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ബൈക്ക് ആംബുലൻസ് ഏതാണ്
A
സുഖോയ്‌
B
രുദ്ര
C
രക്ഷിത
D
ജീവ് രക്ഷ
Question 50
1616?
A
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്
B
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി
C
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്
D
ഡെന്മാർക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി സഥാപിതമായി
Question 51
They only have .......... money, so their daughter cannot pay her tuition
A
little
B
some little
C
the little
D
a little
Question 52
Don't disturb her while she is studying ..........?
A
will you
B
won't you
C
wouldn't you
D
don't you
Question 53
Among my friends, deepak and varun are "bold ", but all others are ..........
A
gallant
B
valiant
C
timid
D
courageous
Question 54
She used to live here, .........?
A
did she
B
didn't she
C
usedn't she
D
used he
Question 55
He has a beautiful wife ...........?
A
doesn't he
B
does he
C
has he not
D
none of them
Question 56
Choose the antonym of the word "rigid"
A
strong
B
cruel
C
flexible
D
arrogant
Question 57
Choose the correct antonym of "freedom"
A
independence
B
liberty
C
choice
D
restriction
Question 58
Which of the following sentence is correct:
A
Our school has won the match if only we have concentrated
B
Our school would win the match only if we had concentrated
C
Our school would have on the match if we would have concentrated
D
Our school would have won the match if only be had concentrated
Question 59
Which is not correctly matched
A
Dogs : Bark
B
Elephants : Trumpet
C
Frogs : Croak
D
Monkeys : Low
Question 60
Hens .......... to attract attention.
A
cluck
B
hum
C
talk
D
bleat
Sponsored
Question 61
ഞാൻ അറിയാതെ സത്യം പറഞ്ഞു പോയി എന്ന വാക്യത്തിൽ, പറഞ്ഞു പോയി എന്നത് ഏത് അനുപ്രയോഗത്തിൽ പെടുന്നു:
A
ഭേദകാനുപ്രയോഗം
B
കാലാനുപ്രയോഗം
C
പൂരണാനുപ്രയോഗം
D
അനുപ്രയോഗമല്ല
Question 62
കള്ളൻ കടന്നു കളഞ്ഞു - എന്ന വാചകത്തിലെ കടന്നു എന്നത്:
A
അനുപ്രയോഗം
B
പ്രയോഗം
C
പ്രാക്പ്രയോഗം
D
ഇവയൊന്നുമല്ല
Question 63
എല്ലാ കാലത്തിലും പ്രകാരത്തിലും പ്രയോഗമില്ലാത്ത ധാതുക്കൾ:
A
നിപാതം
B
ഖിലധാതു
C
സമുച്ചയം
D
പ്രയോഗം
Question 64
കച്ചകെട്ടുക - യോജിച്ചത് ഏത്:
A
ഉടുത്തൊരുങ്ങുക
B
അണിഞ്ഞൊരുങ്ങുക
C
മോടി പിടിപ്പിക്കുക
D
തയാറാവുക
Question 65
ദീപാളി കുളിക്കുക - ശൈലിയുടെ അർഥം:
A
പിശുക്ക് കാണിക്കുക
B
ധൂർത്ത് കാണിക്കുക
C
മിതമായി ചെലവാക്കുക
D
ആർത്തി കാണിക്കുക
Question 66
കോയിതമ്പുരാൻ - പ്രയോഗത്തിൻറെ അർഥം:
A
ഭാര്യയെ വെറുക്കുന്നവൻ
B
ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്
C
ഭാര്യയെ മറക്കുന്ന ഭർത്താവ്
D
ഭാര്യയെ കുറ്റം പറയുന്ന ഭർത്താവ്
Question 67
പൂർണമായ ആശയമുൾക്കൊള്ളുന്ന ശബ്ദ സമൂഹമാണ്:
A
ദ്യോതകം
B
ആഖ്യ
C
വാക്യം
D
ഇവയൊന്നുമല്ല
Question 68
നിർദ്ദേശക വാക്യത്തിനുദാഹരണം:
A
അമ്മ കുട്ടിയെ കുളിപ്പിക്കുന്നു
B
നിങ്ങൾക്ക് നടക്കാം
C
ഹാ! നല്ല മധുരം!
D
കള്ളം പറയരുത്
Question 69
നന്നായി പഠിക്കുകയും പരീക്ഷ ജയിക്കുകയും ചെയ്തു. ഈ വാക്യം ഏതു വിഭാഗം:
A
ചൂർണിക
B
സങ്കീർണ വാക്യം
C
അംഗവാക്യം
D
മഹാവാക്യം
Question 70
ആശ നശിച്ചവൻ - ശരിയായ ഒറ്റപ്പദം:
A
നിരാശൻ
B
ഹതാശ
C
ഹതാശൻ
D
പ്രത്യാശ
Question 71
8.56 + 4.3678 + 11.2 =
A
23.1276
B
24.1278
C
20.1376
D
241.278
Question 72
10.467 - 8.91 =
A
15.57
B
0.1575
C
1.557
D
1.755
Question 73
.014 നു തുല്യമായ ഭിന്നസംഖ്യ:
A
14/10
B
14/100
C
14/1000
D
14/10000
Question 74
25 + 8 x 9 / 3
A
49
B
99
C
1
D
50
Question 75
26 - 8 x 9 / 4 + (5 - 9 + 6) - 1
A
10
B
8
C
9
D
11
Sponsored
Question 76
+ എന്നാൽ x, - എന്നാൽ /, x എന്നാൽ +, / എന്നാൽ - എങ്കിൽ 30 / 5 + 12 - 4 x 5 / 2 എത്ര:
A
- 10
B
22
C
- 4
D
18
Question 77
4/7 = 20/x എങ്കിൽ x ൻ്റെ വിലയെന്ത്:
A
35
B
15
C
20
D
7
Question 78
x : 100 = 25 : x, x ൻ്റെ വിലയെന്ത്:
A
100
B
50
C
1
D
25
Question 79
8000 രൂപ A,B,C എന്നീ മൂന്നു പേർക്ക് 2:3:5 എന്ന അംശബന്ധത്തിൽ വീതിച്ചു നൽകിയാൽ A യ്ക്ക് കിട്ടുന്ന തുകയെന്ത്:
A
2400
B
4000
C
1600
D
2000
Question 80
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 സംഖ്യകളുടെ തുക 210 എങ്കിൽ സംഖ്യകൾ ഏതെല്ലാം:
A
90
B
100
C
110
D
120