00:00
Time Left
University LGS Model Exam 2
You are currently taking the Model Exam series. Good luck!
Question 1
മനുഷ്യവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം:
Question 2
കേരളത്തിലെ താലൂക്കുകളുടെ എണ്ണം:
Question 3
രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ട പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി:
Question 4
ഏതു നിയമത്തിനെതിരായ പ്രതിഷേധ സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായത്:
Question 5
ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരായിരുന്നു:
Question 6
2022ലെ പ്രഥമ അഷിത സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്:
Question 7
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ കണ്ടെത്തുക:
1) ഭരണഘടന നിർമ്മാണ സഭയിൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഭരണഘടനയുടെ ആമുഖമായി മാറിയത്
2) സർക്കാർ ഉദ്യോഗങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന ഭരണഘടന അനുച്ഛേദമാണ്- ആർട്ടിക്കിൾ 15
3) ജനാധിപത്യ സംവിധാനം, തിരഞ്ഞെടുപ്പ് എന്നീ ആശയങ്ങൾ ഇന്ത്യ കടമെടുത്തിരിക്കുന്നത് യു എസ്. എ യിൽ നിന്നാണ്
4) ഭരണഘടന നിർമ്മാണ സഭ ദേശീയപതാകയെ അംഗീകരിച്ച തീയതി – 1947 ജൂലൈ 22
1) ഭരണഘടന നിർമ്മാണ സഭയിൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഭരണഘടനയുടെ ആമുഖമായി മാറിയത്
2) സർക്കാർ ഉദ്യോഗങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന ഭരണഘടന അനുച്ഛേദമാണ്- ആർട്ടിക്കിൾ 15
3) ജനാധിപത്യ സംവിധാനം, തിരഞ്ഞെടുപ്പ് എന്നീ ആശയങ്ങൾ ഇന്ത്യ കടമെടുത്തിരിക്കുന്നത് യു എസ്. എ യിൽ നിന്നാണ്
4) ഭരണഘടന നിർമ്മാണ സഭ ദേശീയപതാകയെ അംഗീകരിച്ച തീയതി – 1947 ജൂലൈ 22
Question 8
ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് താഴെ പറയുന്നവരിൽ ആരായിരുന്നു:
Question 9
സായുധസേന, പരമ വിശിഷ്ട സേവാ മെഡൽ നൽകി 2022 ജനുവരിയിൽ ആദരിച്ച കായികതാരം?
Question 10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി:
Question 11
താഴെപ്പറയുന്നവയിൽ ഇന്ത്യൻ നദികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്:
Question 12
വൃദ്ധ ഗംഗ?
Question 13
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തടാകം ഏതാണ്:
Question 14
നൽബൺ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തടാകം:
Question 15
ഉപദ്വീപിയ പീഠഭൂമിയിലെ നൈസർഗിക സസ്യജാലങ്ങൾ:
Question 16
കേരള ലോകായുക്ത ദിനം:
Question 17
2022 ഒക്ടോബർ ഒന്നിന് അന്തരിച്ച തുളസീതാന്തിയെ വിശേഷിപ്പിക്കുന്നത് ഏത് പേരിലാണ്:
Question 18
പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി എന്ന് അഭിപ്രായപ്പെട്ടത് ആരാണ്:
Question 19
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം:
Question 20
ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഭരണഘടന വകുപ്പ്:
Question 21
നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം ഏതാണ്:
Question 22
സംസ്ഥാന വനിത കമ്മീഷന്റെ നിലവിലെ ചെയർപേഴ്സൺ ആരാണ്:
Question 23
ദേശീയ വനിതാ ദിനം ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ്:
Question 24
താഴെപ്പറയുന്ന ഏത് സമരമാണ് 1918 ൽ നടന്നത്:
Question 25
2020ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത് ആരായിരുന്നു:
Question 26
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ:
Question 27
ആന്തരസമസ്ഥിതി പരിപാലനത്തിൽ പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം:
Question 28
ലോക ഹീമോഫീലിയ ദിനം:
Question 29
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത്?
Question 30
ബലത്തിന്റെ SI യൂണിറ്റ്:
Question 31
പദാർത്ഥങ്ങൾക്ക് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത്:
Question 32
കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണമായി ബന്ധപ്പെട്ടിരിക്കുന്നത്?
Question 33
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
Question 34
S സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം:
Question 35
താഴെപ്പറയുന്നവയിൽ എന്തിന്റെ അയിരാണ് മോണോ സൈറ്റ്:
Question 36
കേരളത്തിൽ ഏറ്റവും കൂടുതൽ വിളവൈവിധ്യം ഉള്ള പ്രദേശം:
Question 37
താഴെക്കൊടുത്തിരിക്കുന്ന ജില്ലകളിൽ ഏത് ജില്ലക്കാണ് കടൽത്തീരമില്ലാത്തത്:
Question 38
കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാംഗങ്ങളുടെ എണ്ണം:
Question 39
ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ?
1) കേരളത്തിന്റെ തെക്കു വടക്ക് നീളം - 590KM
2) കേരളത്തിന്റെ ജനസാന്ദ്രത 860 ചതുരശ്ര കിലോമീറ്റർ
3) സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം - 14
4) കേരള നിയമസഭയിലെ ആകെ സംവരണ മണ്ഡലങ്ങളുടെ എണ്ണം - 16
1) കേരളത്തിന്റെ തെക്കു വടക്ക് നീളം - 590KM
2) കേരളത്തിന്റെ ജനസാന്ദ്രത 860 ചതുരശ്ര കിലോമീറ്റർ
3) സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം - 14
4) കേരള നിയമസഭയിലെ ആകെ സംവരണ മണ്ഡലങ്ങളുടെ എണ്ണം - 16
Question 40
ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി:
Question 41
മൂരാട് നദി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Question 42
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്:
Question 43
തൂവാനം വെള്ളച്ചാട്ടം ഏതു നദിയിലാണ്:
Question 44
റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ വർഷം തോറും നടക്കുന്ന പുഷ്പമേള ഏതാണ്:
Question 45
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ കാണുന്ന പ്രത്യേകതരം മണ്ണ്?
Question 46
കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം:
Question 47
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
Question 48
ഇന്ത്യയുമായി ഏറ്റവും കുറവ് ദൂരം കരാതിർത്തി പങ്കിടുന്ന രാജ്യം:
Question 49
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്?
Question 50
ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രം:
Question 51
സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം:
Question 52
ചുവടെ സൂചിപ്പിക്കുന്നവയിൽ സിന്ധുനദിയുടെ പോഷക നദിയേത്?
Question 53
വരണ്ട ഉഷ്ണക്കാറ്റായ “ലൂ” അനുഭവപ്പെടുന്ന ഋതു:
Question 54
വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഭൂപ്രകൃതി വിഭാഗം:
Question 55
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര?
Question 56
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
Question 57
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി:
Question 58
---------- വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും:
Question 59
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
Question 60
മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
Question 61
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
Question 62
താഴെപ്പറയുന്നവയിൽ വൈറസ് രോഗം ഏതാണ്:
Question 63
സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി:
Question 64
കാൻസർ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ?
Question 65
പ്രത്യാശ പദ്ധതിയുടെ ലക്ഷ്യം എന്താണ്?
Question 66
കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി:
Question 67
അമര്‍ സോനാ ബംഗ്ലയുമായി ബന്ധപ്പെട്ട പ്രസ്താവന ഏതാണ്:
Question 68
2021ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Question 69
സ്വാതന്ത്രസമര ആശയങ്ങൾ പ്രചരിപ്പിക്കുവാൻ സ്വതന്ത്ര ഭാരതം എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്:
Question 70
2022ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയ താരം:
Question 71
ഇൻഡിഗോ കലാപം നടന്ന വർഷം:
Question 72
ICC വനിത ഏകദിന ലോകകപ്പ് 2025 വേദി എവിടെയാണ്:
Question 73
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്:
Question 74
ആരോഗ്യസ്ഥിതി വർദ്ധനവ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്:
Question 75
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി:
Question 76
കേരള ബാങ്ക് രൂപം കൊണ്ടത് എന്നാണ്:
Question 77
ഇന്ത്യൻ സാമ്പത്തിക വർഷം?
Question 78
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ:
Question 79
കോവിഡ് വ്യാപനം തടയുന്നതിനൊപ്പം സർക്കാർ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാണവായു പദ്ധതി നടപ്പിലാക്കിയ ജില്ല ഏതാണ്:
Question 80
ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആക്കുന്ന ആദ്യ രാജ്യം:
Question 81
ഒന്നു മുതൽ 200 വരെ 3 കൊണ്ടും 4കൊണ്ടും പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകൾ ഉണ്ട്?
Question 82
അഞ്ചിന്റെ ആദ്യത്തെ 10 ഗുണിതങ്ങളുടെ തുക എത്ര:
Question 83
2/3, 8/9, 64/81, 10/27 ഇവയുടെ ഉസാഘ എത്ര?
Question 84
മൂന്ന് സംഖ്യകളുടെ ശരാശരി 20ആണ് അവയിൽ രണ്ടു സംഖ്യകൾ 16ഉം 21ഉം ആണ്. മൂന്നാമത്തെ സംഖ്യ ഏത്:
Question 85
ചുവടെ തന്ന സംഖ്യകളിൽ പൂർണ്ണവർഗ്ഗം അല്ലാത്തത് ഏത്:
Question 86
ആദ്യത്തെ 20 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര:
Question 87
0.3 × 0.02 × 0.004 ന്റെ വില എന്ത്?
Question 88
132, 204, 228 എന്നീ സംഖ്യകളുടെ ഉസാഘ:
Question 89
8, 14, 26, 50, ………:
Question 90
x ന്റെ 20% എത്രയാണ്?
Question 91
ഒരു സംഖ്യയുടെ 20%, 480 ന്റെ 60%ന് തുല്യമായാൽ സംഖ്യ കാണുക:
Question 92
അമ്മു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റുവെങ്കിൽ വാങ്ങിയ വില എത്ര?
Question 93
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?
Question 94
1 മുതൽ 10 വരെയുള്ള സംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി എത്രയാണ് ?
Question 95
9 + 6 ÷ 3 + 5 × 2 = …. ?
Question 96
രോഗി: ഡോക്ടർ : വിദ്യാർത്ഥി : ……..
Question 97
നാലക്കമുള്ള ഏറ്റവും വലിയ സംഖ്യയിൽ നിന്ന് നാലക്കമുള്ള ഏറ്റവും ചെറിയ സംഖ്യ കുറച്ചാൽ എന്ത് കിട്ടും?
Question 98
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്:
Question 99
ഒറ്റയാനെ കണ്ടെത്തുക?
Question 100
തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 132ആണ്. സംഖ്യകൾ ഏവ?