00:00
Time Left
University LGS Model Exam 1
You are currently taking the Model Exam series. Good luck!
Question 1
ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തഘടകമേത്?
Question 2
കേൾവിക്ക് സഹായിക്കുന്ന ആന്തര കർണ്ണത്തിലെ ഭാഗമേത്:
Question 3
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്:
Question 4
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏതാണ്:
Question 5
നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന രോഗം:
Question 6
ഓസ്മോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്:
Question 7
പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം:
Question 8
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ:
Question 9
മസ്തിഷ്കത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം:
Question 10
ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്:
Question 11
യുനെസ്കോ ഏഷ്യ-പസഫിക് പുരസ്കാരം നേടിയ ഇന്ത്യയിലെ മ്യൂസിയം:
Question 12
കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏതാണ്:
Question 13
53ആം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ ചിത്രം:
Question 14
സാഹിത്യത്തിലുള്ള അഞ്ചാമത് ജെസിബി പുരസ്കാരം (2022) നേടിയ ഉറുദു എഴുത്തുകാരൻ ആരാണ്:
Question 15
എത്രാമത് എഴുത്തച്ഛൻ പുരസ്കാരമാണ് (2022) സേതുവിന് ലഭിച്ചത്:
Question 16
പ്രഥമ കേരള പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം നേടിയത് ആരാണ്:
Question 17
ബ്രിട്ടന്റെ എത്രാമത്തെ പ്രധാനമന്ത്രിയായാണ് ഋഷി സുനക് ചുമതലയേറ്റത:
Question 18
കേരള ലോകായുക്ത ദിനം എന്നാണ്:
Question 19
2022ലെ ബുക്കർ സമ്മാനം നേടിയത്:
Question 20
എത്ര മലയാളികൾക്കാണ് 2022ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്:
Question 21
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോർഡ് പിണറായി വിജയൻ നേടിയത് ആരെ മറികടന്നു കൊണ്ടാണ്:
Question 22
മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പ്രഖ്യാപിച്ചത് ആരാണ്:
Question 23
പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏതാണ്:
Question 24
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആരാണ്:
Question 25
താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്നും വ്യക്തിയെ തിരിച്ചറിയുക:
1. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്
2. ബേലൂരിലെ സ്വാമി എന്നറിയപ്പെടുന്നു
3. ദേശസ്നേഹിയായ സന്യാസി
1. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്
2. ബേലൂരിലെ സ്വാമി എന്നറിയപ്പെടുന്നു
3. ദേശസ്നേഹിയായ സന്യാസി
Question 26
“ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് മാത്രമാകും“ ആരുടെ വാക്കുകളാണിത്:
Question 27
ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ച വ്യക്തി:
Question 28
ബീർബല എന്നറിയപ്പെടുന്നത് ആരാണ്:
Question 29
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ:
Question 30
ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് തുടക്കം കുറിച്ച സംഭവം ഏതാണ്:
Question 31
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്:
1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം – 1929 ലെ ലാഹോർ സമ്മേളനം
2. ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് - സർദാർ വല്ലഭായി പട്ടേൽ
3. മൗലികവകാശങ്ങളും സാമ്പത്തിക നയങ്ങളും അവതരിപ്പിച്ച ആദ്യ കോൺഗ്രസ് സമ്മേളനം – 1942- ലെ കറാച്ചി സമ്മേളനം
4. ബ്രിട്ടീഷ് ചൂഷണത്തെ തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചുമാറ്റി കുലതൊഴിൽ ഉപേക്ഷിച്ച വർഗ്ഗക്കാർ – നഗോഡകൾ
1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം – 1929 ലെ ലാഹോർ സമ്മേളനം
2. ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് - സർദാർ വല്ലഭായി പട്ടേൽ
3. മൗലികവകാശങ്ങളും സാമ്പത്തിക നയങ്ങളും അവതരിപ്പിച്ച ആദ്യ കോൺഗ്രസ് സമ്മേളനം – 1942- ലെ കറാച്ചി സമ്മേളനം
4. ബ്രിട്ടീഷ് ചൂഷണത്തെ തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചുമാറ്റി കുലതൊഴിൽ ഉപേക്ഷിച്ച വർഗ്ഗക്കാർ – നഗോഡകൾ
Question 32
കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം:
Question 33
അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം:
Question 34
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു:
Question 35
ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഒരു മുന്നേറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെക്കൊടുക്കുന്നു. ഈ പ്രസ്താവനയിൽ നിന്ന് പ്രക്ഷോഭം ഏതാണെന്ന് കണ്ടെത്തുക:
1. ആലപ്പുഴയിൽ നടന്ന സായുധ സമരം എന്നും ഈ സമരം അറിയപ്പെടുന്നു
2. ഈ സമരത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച കൃതിയാണ് – തലയോട്
3. ഈ പ്രക്ഷോഭം നടന്നത് 1947 ഒക്ടോബർ 24 മുതൽ 27 വരെ ആയിരുന്നു
1. ആലപ്പുഴയിൽ നടന്ന സായുധ സമരം എന്നും ഈ സമരം അറിയപ്പെടുന്നു
2. ഈ സമരത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച കൃതിയാണ് – തലയോട്
3. ഈ പ്രക്ഷോഭം നടന്നത് 1947 ഒക്ടോബർ 24 മുതൽ 27 വരെ ആയിരുന്നു
Question 36
ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു:
Question 37
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ പൊതു പണി മുടക്ക് നടന്നത് ഏത് വർഷമാണ്:
Question 38
കീഴരിയൂർ ബോംബ് കേസ് നടന്ന കീഴരിയൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ജില്ല:
Question 39
പാലിയം സത്യാഗ്രഹവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്:
1. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് - സി കേശവൻ
2. പാലിയം സത്യഗ്രഹത്തെ അനുകൂലിച്ചു കൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥനയിച്ചത് – ആര്യാപള്ളം
3. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം - പാലിയം സത്യാഗ്രഹം
4. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട കൃതിയാണ് - ജാതിവ്യവസ്ഥയും കേരള ചരിത്രവും
1. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് - സി കേശവൻ
2. പാലിയം സത്യഗ്രഹത്തെ അനുകൂലിച്ചു കൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥനയിച്ചത് – ആര്യാപള്ളം
3. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം - പാലിയം സത്യാഗ്രഹം
4. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട കൃതിയാണ് - ജാതിവ്യവസ്ഥയും കേരള ചരിത്രവും
Question 40
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്:
Question 41
കേരളത്തിലെ സബർമതി എന്നറിയപ്പെടുന്ന ശബരി ആശ്രമം സ്ഥാപിച്ചത് ആരാണ്:
Question 42
ഏറ്റവും ശക്തി കൂടിയ ബലം:
Question 43
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ:
Question 44
ഒരു സോളാർ ദിനം എന്നത് …… എത്ര സെക്കൻഡ് ആണ്:
Question 45
ചന്ദ്രനിൽ ഭൂഗുരുത്വത്വരണത്തിന്റെ മൂല്യം (g):
Question 46
ഏറ്റവും ഭാരം കുറഞ്ഞ ലോഹം:
Question 47
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം:
Question 48
താഴെ പറയുന്നതിൽ മൃദുലോഹങ്ങൾക്കു ഉദാഹരണങ്ങൾ:
Question 49
ഹൈഡ്രജന്റെ ന്യൂട്രോൺ ഇല്ലാത്ത ഐസോടോപ്പ് ഏതാണ്:
Question 50
ഓസോൺ പാളിക്ക് ഹാനികരമാകുന്ന CFC യിലെ പ്രധാന ഘടകം:
Question 51
സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്?
Question 52
നിലവിൽ കേന്ദ്ര-സംസ്ഥാന വിവരവകാശ കമ്മീഷന്റെ കാലാവധി എത്രയാണ്:
Question 53
ഇന്ത്യയിൽ പതാക നിയമം നിലവിൽ വന്നത്:
Question 54
താഴെക്കൊടുത്തതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്:
1. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം കൊൽക്കത്ത സമ്മേളനം
2. വന്ദേമാതരം രചിച്ച ഭാഷ സംസ്കൃതം
3. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് – രവീന്ദ്രനാഥ ടാഗോർ
1. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം കൊൽക്കത്ത സമ്മേളനം
2. വന്ദേമാതരം രചിച്ച ഭാഷ സംസ്കൃതം
3. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് – രവീന്ദ്രനാഥ ടാഗോർ
Question 55
കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം:
Question 56
ലോകസഭയെ പിരിച്ചുവിടാൻ അധികാരം ഉള്ളത് ആർക്കാണ്:
Question 57
ചൂഷണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതൊക്കെയാണ്:
Question 58
ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിച്ചത് എപ്പോഴാണ്:
Question 59
ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എന്നാണ്:
Question 60
ഹരിത, നീലിമ ഏതു വിളയുടെ അത്യുൽപാദന ശേഷിയുള്ള വിത്തിനമാണ്:
Question 61
വസ്തുവിനെക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണം ഏതാണ്:
Question 62
മഴതുള്ളികൾ ഗോളാകൃതി പ്രാപിക്കുന്നതിന് കാരണമായ ബലം ഏതാണ്:
Question 63
ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരുമുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്:
Question 64
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏതാണ്:
Question 65
ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആരാണ്:
Question 66
ആറ്റത്തിലെ ചാർജില്ലാത്ത കണം:
Question 67
ഓഡന്റോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്:
Question 68
2021-2022ൽ കേരളം എത്ര ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു എന്നാണ് അടുത്തിടെ പുറത്തിറക്കിയ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പരമാർശിക്കുന്നത്:
Question 69
ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്നത്:
Question 70
ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം:
Question 71
ദേശീയ കാർഷിക, ഗ്രാമ വികസന ബാങ്ക് ആയ നബാർഡിന്റെ ചെയർമാനായ മലയാളി:
Question 72
കേരളത്തിലെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ്:
Question 73
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം:
Question 74
ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏതായിരുന്നു:
Question 75
"പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ്?
Question 76
സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
Question 77
ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം:
Question 78
ഒരു വസ്തു മറ്റൊന്നിന് മുകളിലൂടെ നീങ്ങുമ്പോൾ അവയുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ്:
Question 79
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർമ്മൽ ഗ്രാമ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടതാണ്:
Question 80
ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയത് ഏത് വർഷമാണ്:
Question 81
ഒറ്റയാനെ തിരിച്ചറിയുക:
Question 82
ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40. ബാക്കി കുട്ടികളുടെ ശരാശരി മാർക്ക് 35 ഉം ആയാൽ ആകെയുള്ള 50 കുട്ടികളുടെ ശരാശരിമാർക്ക് എത്ര:
Question 83
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗത എത്ര:
Question 84
450 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ടിൽ വിറ്റാൽ വിറ്റവില എത്ര:
Question 85
അനു ഒരു ക്യൂവിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും ആറാമത് ആണെങ്കിൽ വരിയിലാകെ എത്രപേരുണ്ട് ?
Question 86
12 വർഷം കഴിയുമ്പോൾ കുമാറിന്റെ വയസ്സ് നാലുവർഷം മുൻപുള്ള അവന്റെ വയസ്സിന്റെ ഇരട്ടിയാകും. കുമാറിന്റെ ഇപ്പോഴത്തെ പ്രായം എത്ര:
Question 87
തന്നിട്ടുള്ളവയിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏതാണ്:
Question 88
2നും 35നും ഇടയ്ക്ക് രണ്ട് കൊണ്ടും മൂന്നുകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്:
Question 89
EF=15 ആയാൽ Jk എത്രയാണ്:
Question 90
രണ്ടു സംഖ്യകളുടെ അംശബന്ധം 5:7 അവയുടെ തുക 144 ആയാൽ ചെറിയ സംഖ്യ എത്ര:
Question 91
2/3 നോട് എത്ര കൂട്ടിയാൽ 7/9 ലഭിക്കും:
Question 92
0.1101 + 0.111 + 0.11 = ?
Question 93
8000 രൂപ വിലയുള്ള ഒരു സൈക്കിൾ 10,000 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര:
Question 94
9, 27, 81, …….:
Question 95
ലസാഗു കണ്ടെത്തുക?
10, 16, 20, 22
10, 16, 20, 22
Question 96
പൂർണ വർഗ്ഗം ഏത്?
Question 97
0.809 നോട് എത്ര കൂട്ടിയാൽ 1 ലഭിക്കും?
Question 98
ഒരു സംഖ്യയുടെ നാലു മടങ്ങിൽ നിന്ന് 2 കുറച്ചപ്പോൾ 94 കിട്ടി എങ്കിൽ സംഖ്യ ഏത്:
Question 99
ഒരു വണ്ടി 3ലിറ്റർ പെട്രോൾ കൊണ്ട് 63 കിലോമീറ്റർ ഓടും. എങ്കിൽ 168 കിലോമീറ്റർ ഓടാൻ എത്ര ലിറ്റർ പെട്രോൾ വേണം?
Question 100
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര: