00:00
Time Left
LDC Mains Model Exam 2
You are currently taking the Model Exam series. Good luck!
Question 1
കേരളത്തെ ദൈവത്തിന്റെ തോട്ടം എന്ന് വിശേഷിപ്പിച്ചത് ആരാണ്:
Question 2
മഞ്ഞുതീനി എന്നർത്ഥം വരുന്ന പ്രാദേശികവാതം താഴെ പറയുന്നവയിൽ ഏതാണ്:
Question 3
പൊതു വരുമാനം, പൊതു ചിലവ്, പൊതു കടം എന്നിവയെ സംബന്ധിച്ച സർക്കാർ നയം അറിയപ്പെടുന്നത് ഏത് പേരിലാണ്:
Question 4
ഓയൂർ നാട്യശാസ്ത്രയുടെ 2019ലെ സിൽവർ ജൂബിലി അവാർഡ് ജേതാവ് ആരാണ്:
Question 5
കേരളത്തിലെ ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന മാഹിയുടെ വിമോചനത്തിന് നേതൃത്വം നൽകിയ സംഘടന ഏതാണ്:
Question 6
ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക:
1. കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസമാണ്: വിയോജക സീമ
2. മൗണ്ട് എൽബ്രൂസ് കൊടുമുടി യൂറോപ്പിൽ സ്ഥിതി ചെയ്യുന്നു
3. ആമസോൺ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന രാജ്യമാണ് ബ്രസീൽ
4. ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദിയാണ്: വോൾഗ

Question 7
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്:
Question 8
താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത വ്യക്തിയെ കണ്ടെത്തുക:
Question 9
താഴെപ്പറയുന്നവയിൽ മേരി കോം എന്ന വ്യക്തിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്:
1. ആത്മകഥയുടെ പേരാണ് അൺ ബ്രേക്കബിൾ
2. പ്ലെയിങ് ടു വിൻ എന്ന കൃതി രചിച്ച വ്യക്തി
3. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരം
4. ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ ലെജണ്ടസ് അവാർഡ് നേടിയ ഇന്ത്യൻ ബോക്സിംഗ് താരം

Question 10
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് താലൂക്കുകൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്:
Question 11
താഴെപ്പറയുന്നവയിൽ സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ശരിയായിട്ടുള്ളത് ഏതൊക്കെയാണ് കണ്ടെത്തുക:
1. സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം: 15
2. അയിത്താചാരം ആയി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്ന നിയമമാണ്: സിവിൽ അവകാശ സംരക്ഷണ നിയമം
3. സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടന അനുച്ഛേദം ആണ്: 18
4. തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദം ആണ്: 17

Question 12
ഇന്ത്യൻ യൂണിവേഴ്സിറ്റിസ് ആക്ട് 1904ൽ പാസാക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു:
Question 13
ഏതു വിപ്ലവത്തിന്റെ ഓർമ്മയ്ക്കായാണ് ടിപ്പുസുൽത്താൻ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യത്തിന്റെ മരം നട്ടത് (Tree of liberty):
Question 14
ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്ന വർഷം ഏതാണ്:
Question 15
താഴെപ്പറയുന്നവയിൽ തിരുവനന്തപുരം ജില്ല ആസ്ഥാനം ആയിട്ട് ഇല്ലാത്തത് ഏതാണ്:
Question 16
പട്ടികജാതി വകുപ്പിന് കീഴിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:
Question 17
ഉപഭോക്ത സംരക്ഷണ നിയമം 2019 രാജ്യസഭ പാസാക്കിയ തീയതി എന്നാണ്:
Question 18
താഴെപ്പറയുന്നവയിൽ കേന്ദ്ര ധനകാര്യ കമ്മീഷനുമായി ബന്ധമില്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക:
1. ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് 1951 നവംബർ 22നാണ്
2. ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് രാഷ്ട്രപതിക്കാണ്
3. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആണ് 324
4. ഏറ്റവും കൂടുതൽ കാലം ധനകാര്യ കമ്മീഷൻ ആയിരുന്ന വ്യക്തി ആണ്: ഡോ. പി.വി രാജമന്നാർ

Question 19
താഴെപ്പറയുന്നവയിൽ ആർട്ടിക്കിൾ 173 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക:
Question 20
ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാർലമെന്റ് പാസാക്കിയ വർഷം:
Question 21
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
1. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് വിശേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക് ലിമിറ്റഡ്
2. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ജാർഘഡ് സംസ്ഥാനത്തിലാണ്
3. 1959 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ സ്റ്റീൽ പ്ലാന്റ് ആണ് ഭിലായ്
4. ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് സ്ഥാപിതം ആകാൻ സഹായം നൽകിയ രാജ്യമാണ് ബ്രിട്ടൻ

Question 22
പഴശ്ശിരാജയുടെ മന്ത്രി ആരായിരുന്നു:
Question 23
ദേശീയ ജലപാത NW-2 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ്:
Question 24
സ്വരാജ് പാർട്ടിയുടെ പ്രമേയത്തിൻറെ അടിസ്ഥാനത്തിൽ രൂപം കൊണ്ട കമ്മിറ്റി താഴെപ്പറയുന്നവയിൽ ഏതാണ്:
Question 25
മഡഗാസ്കർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ്:
Question 26
ഗഗയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞൻ ആരാണ്:
Question 27
കേരളത്തിൽ ഏറ്റവും കൂടുതൽ വിള വൈവിധ്യമുള്ള പ്രദേശം ഏതാണ്:
Question 28
ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്ത ആകെ രാജ്യങ്ങളുടെ എണ്ണം:
Question 29
നെൽവയലുകളും തണ്ണീർ തടങ്ങളും സംരക്ഷിക്കുന്നതിനായി നിയമം കൊണ്ടു വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്:
Question 30
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1. നവംബർ മധ്യത്തിൽ വിളയിറക്കുന്ന കാർഷിക കാലമാണ് റാബി
2. ഉഷ്ണകാലത്തും, ശൈത്യകാലത്തും കൃഷി ചെയ്യുന്ന ഒരു വിളയാണ് ചോളം
3. ഗംഗ - ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം ആണ് പ്രധാനമായും ചണ ഉൽപ്പാദന മേഖല
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ആണ് കർണാടക

Question 31
2020 ഏപ്രിൽ 1 ബാങ്ക് ലയനത്തിന് മുന്നോടിയായി പുതിയ ലോഗോ പുറത്തിറക്കിയ പൊതുമേഖല ബാങ്ക് ഏതാണ്:
Question 32
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലോൺ നൽകുന്ന ബാങ്ക് ആണ് .........:
Question 33
താഴെപ്പറയുന്നവയിൽ മഹാരാഷ്ട്ര സംസ്ഥാനം ആയി ബന്ധപ്പെട്ട പ്രസ്താവന ഏതാണ്:
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
2. I FLOWS എന്ന പേരിൽ വെള്ളപ്പൊക്കം മുന്നറിയിപ്പ് സംവിധാനം ആരംഭിച്ച ഇന്ത്യൻ നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
3. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം
4. 2020 മെയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈഡ്രോകാർബൺ ഖനനത്തിന് അനുമതി നൽകിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Question 34
പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര മന്ത്രി സഭ അംഗങ്ങളുടെ എണ്ണം ലോകസഭ അംഗങ്ങളുടെ ആകെ എണ്ണത്തിന്റെ 15% കവിയാൻ പാടില്ല എന്ന വ്യവസ്ഥചെയ്ത 91ആം ഭേദഗതി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്:
Question 35
സംയുക്ത ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു:
Question 36
ചേരുംപടി ചേർക്കുക
| A,B,C,D | 1,2,3,4 |
|---|---|
| മഗോദ് | ജാർഖഡ് |
| കുറ്റാലം | കർണാടക |
| പാണ്ഡവ | തമിഴ്നാട് |
| ലോദ് | മധ്യപ്രദേശ് |
Question 37
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:
1. അതിവിശാലമായ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആണ്: WAN
2. ഒരു കമ്പ്യൂട്ടർ ശൃംഖലയെ പല വിഭാഗങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ്: Gateway
3. ഇന്ത്യയിലെ ആദ്യ സൈബർ കുറ്റകൃത്യ നിയന്ത്രണ യൂണിറ്റ് ആണ്: AASHVAST
4. 2030ഓടെ കൂടി കാർബൺ നെഗറ്റീവ് ആകാൻ തീരുമാനിച്ച ഐടി കമ്പനിയാണ്: മൈക്രോസോഫ്റ്റ്

Question 38
പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ആരാണ്:
Question 39
പ്രധാനമന്ത്രിയുടെ മൻകിബാത്തിൽ പരാമർശിക്കപ്പെട്ട വേമ്പനാട് കായലിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഭിന്നശേഷിക്കാരനായ വ്യക്തി ആരായിരുന്നു:
Question 40
താഴെ പറയുന്നതിൽ എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക:
1. 2020ജൂൺ കേരളത്തിലെ ആദ്യ വെർച്ചൽ കോടതി നിലവിൽ വന്ന കോടതി സ്ഥിതി ചെയ്യുന്നു
2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു
3. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച വിക്രം സാരാഭായി സയൻസ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്
4. കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു

Question 41
ഇന്ത്യയിൽ വായു മലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്ന വർഷം:
Question 42
താഴെപ്പറയുന്നവയിൽ കോൺവെക്സ് മിറർ ആയി ബന്ധപെട്ട പ്രസ്‌താവന കണ്ടെത്തുക:
1. വസ്തുവിനേക്കാൾ ചെറിയ പ്രതിബിബം ഉണ്ടാക്കുന്നു
2. തുല്യ വലിപ്പമുള്ള പ്രതിബിംബം ഉണ്ടാക്കുന്നു
3. വാഹനങ്ങളുടെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു
4. വസ്തുവിനെക്കാൾ വലിയ പ്രതിബിംബം ഉണ്ടാകുന്നു
1. വസ്തുവിനേക്കാൾ ചെറിയ പ്രതിബിബം ഉണ്ടാക്കുന്നു
2. തുല്യ വലിപ്പമുള്ള പ്രതിബിംബം ഉണ്ടാക്കുന്നു
3. വാഹനങ്ങളുടെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു
4. വസ്തുവിനെക്കാൾ വലിയ പ്രതിബിംബം ഉണ്ടാകുന്നു
Question 43
കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക:
Question 44
1. ഒരു ദ്രാവകോഉപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉണ്ടാക്കുന്ന ബലമാണ് പ്രതലബലം
2. മഴത്തുള്ളികൾ ഗോളാകൃതി പ്രാപിക്കുന്നതിന് കാരണമായ ബലമാണ് പ്രതലബലം
3. ഒരു ബ്ലേഡ് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം പ്രതലബലം ആണ്
2. മഴത്തുള്ളികൾ ഗോളാകൃതി പ്രാപിക്കുന്നതിന് കാരണമായ ബലമാണ് പ്രതലബലം
3. ഒരു ബ്ലേഡ് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം പ്രതലബലം ആണ്
Question 45
മിശ്രിതങ്ങൾ?
Question 46
ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം:
Question 47
ഏഷ്യക്ക് പുറത്ത് ആദ്യമായി കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്ത രാജ്യം:
Question 48
2020 നവംബറിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം താഴെപ്പറയുന്നവയിൽ ഏതാണ്:
Question 49
താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റ്മായി ബന്ധമില്ലാത്ത കണ്ടുപിടിക്കുക:
Question 50
തെറ്റായ പ്രസ്താവന കണ്ടെത്തുക:
Question 51
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എത്ര രൂപ വരെയുള്ള തർക്കങ്ങളിൽ ആണ് തീർപ്പു കൽപ്പിക്കുന്നത്:
Question 52
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1. ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18
2. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആസ്ഥാനം - ശാസ്തമംഗലം
3. ന്യൂനപക്ഷങ്ങൾ ആയി നോട്ടിഫൈ ചെയ്തിരിക്കുന്ന മതവിഭാഗങ്ങളുടെ എണ്ണം ആറെണ്ണമാണ്
4. ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടന വകുപ്പാണ്: 29

Question 53
കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാമക്കൽമേട് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്:
Question 54
മലബാർ മാനുവൽ രചിച്ചത് ആരാണ്:
Question 55
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം:
Question 56
2021 മാർച്ചിൽ ഹിമാചൽപ്രദേശിൽ ഇന്ത്യയും യുഎസും സംയുക്തമായി നടത്തിയ സൈനിക അഭ്യാസം ഏത് പേരിലാണ് അറിയപ്പെടുന്നത്:
Question 57
ഏതു തുറമുഖത്തിന് ആണ് ദീൻ ദയാൽ പോർട്ട് എന്ന് പുനർനാമകരണം ചെയ്തത്:
Question 58
ഇന്ത്യൻ സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ആദരിച്ച ബോളിവുഡ് നടൻ:
Question 59
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുതലാളിത്ത ചേരിക്കു നേതൃത്വം കൊടുത്ത രാജ്യം ഏതാണ്:
Question 60
ലോക്പാലിന്റെ ലോഗോ രൂപകൽപന ചെയ്തത് ആരാണ്:
Question 61
ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിച്ചത് എവിടെയാണ്:
Question 62
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:
1. ചെറുകുടൽ ഉൽപാദിപ്പിക്കുന്ന ദഹനരസം ആണ്: ആന്ത്ര രസം
2. അന്നജത്തെ മാൾട്ടോസ് ആക്കുന്നത്: അമിലേസ്
3. പേശികളിൽ കാണപ്പെടുന്ന മാംസ്യം ആണ്: മയോസിൻ
4. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്: വിറ്റാമിൻ ഇ
1. ചെറുകുടൽ ഉൽപാദിപ്പിക്കുന്ന ദഹനരസം ആണ്: ആന്ത്ര രസം
2. അന്നജത്തെ മാൾട്ടോസ് ആക്കുന്നത്: അമിലേസ്
3. പേശികളിൽ കാണപ്പെടുന്ന മാംസ്യം ആണ്: മയോസിൻ
4. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്: വിറ്റാമിൻ ഇ
Question 63
രാജ്യത്തെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് സ്ഥാപിതമായത്:
Question 64
2020 ലെ "വേഡ് ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക് ഏതാണ്:
Question 65
താഴെ പറയുന്നതിൽ നോസോകോമിയൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്:
Question 66
എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകിയ ആദ്യ സംസ്ഥാനം:
Question 67
കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ല:
Question 68
3ആംമത് ഹോക്കി ഇന്ത്യ ആനുവൽ അവാർഡും 2019ൽ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് ആരാണ്:
Question 69
കേരള സാഹിത്യ അക്കാദമി അവാർഡ് 2019 ലെ മികച്ച കവിതയായി തെരഞ്ഞെടുത്ത "രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്" കൃതി രചിച്ചതാരാണ്:
Question 70
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ ആരായിരുന്നു:
Question 71
താഴെപ്പറയുന്നവയിൽ തവളയുടെ പര്യായപദം ഏതാണ്:
Question 72
താഴെക്കൊടുത്ത ശൈലിയുടെ/പഴഞ്ചൊല്ലിന്റെ പരിഭാഷ കണ്ടെത്തുക:
One nail drives another
One nail drives another
Question 73
ശരിയായ വാക്യം കണ്ടെത്തുക:
Question 74
നൈതികം?
Question 75
ആകാശം ഏതു നാമ വിഭാഗം?
Question 76
മഞ്ഞുതൊപ്പി - ശരിയായ ഘടക പദം?
Question 77
ശരിയായ പദം?
Question 78
Border dispute - ശരിയായ തർജമ?
Question 79
പല്ലും നഖവും ഉപയോഗിക്കുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Question 80
താഴെ കൊടുത്തവയിൽ ജലം എന്ന പദത്തിന്റെ പര്യായ പദം അല്ലാത്തത് ഏത്?
Question 81
The synonym for “quest” is:
Question 82
You can avail ………. 15 casual leave in a year.
Question 83
Mr. Manoj …….. the work in November last year.
Question 84
Which among the following is not a foreign word?
Question 85
Don't angry ....... me.
Question 86
If I have time I ------- you.
Question 87
Avoid ……. silly mistakes.
Question 88
The final match was very ………. (excite)
Question 89
…….. he behaved rudely, I turned him out.
Question 90
Take the ………. Of the two routes.
Question 91
ഒരു ഗോളത്തിന്റെ ആരം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും:
Question 92
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?
Question 93
5% നിരക്കിൽ എത്ര രൂപ സാധാരണ പലിശയ്ക്ക് നിക്ഷേപിച്ചാൽ ദിവസം 1 രൂപ പലിശ ലഭിക്കും?
Question 94
a യുടെ ഘനമൂലം 16 ന്റെ വർഗ മൂലത്തിനു തുലുമായാൽ a എത്ര?
Question 95
ആദ്യ ജോടിയിലെ ബന്ധം അനുസരിച്ച് രണ്ടാമത്തെ ജോടി പൂർത്തിയാക്കുക:
കസേര : തടി :: തുണി : ----
കസേര : തടി :: തുണി : ----
Question 96
100 നും 700 നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകൾ ഉണ്ട്:
Question 97
ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരാൾ പറഞ്ഞു: "ഇവളുടെ അമ്മ എന്റെ അമ്മായിയമ്മയുടെ ഏക മകളാണ്". എങ്കിൽ അയാൾ സ്ത്രീയുടെ ആരാണ്:
Question 98
ആകെ 25 ആളുകളുള്ള ഒരു വരിയിൽ മനു മുന്നിൽ നിന്ന് 10 ആമതും രവി പിന്നിൽ നിന്ന് 20 ആമതുമാണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട്.
Question 99
ഒരു സമാന്തര ശ്രേണിയിലെ നാല് പദങ്ങളുടെ തുക 10. 10 പദങ്ങളുടെ തുക 420 ആയാൽ അതിലെ 14 പദങ്ങളുടെ തുക:
Question 100
A, B യേക്കാൾ 10% കുറവും B, C യേക്കാൾ 10% കൂടുതലും ആയാൽ A:B:C = ------