00:00
Time Left
LDC Mains Model Exam 1
You are currently taking the Model Exam series. Good luck!
Question 1
കേരളത്തിൽ ഇതുവരെ നിലവിൽ വന്ന ഭരണപരിഷ്കാര കമ്മീഷനുകളുടെ എണ്ണം എത്രയാണ്:
Question 2
പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിസഭാ അംഗങ്ങളുടെ എണ്ണം ലോകസഭാ അംഗങ്ങളുടെ ആകെ എണ്ണത്തിന്റെ 15%ൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഏതാണ്:
Question 3
താഴെ തന്നിരിക്കുന്നവയിൽ പാത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്?
Question 4
ഒരു ഫോട്ടോ വോൾട്ടായിക് സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റം ഏതാണ്:
Question 5
രാമായണം ചമ്പു രചിച്ചത് ആരാണ്:
Question 6
ഇന്ത്യക്കാർക്ക് ഒരു ഉത്തരവാദ ഭരണ വ്യവസ്ഥ ഉറപ്പു നൽകിയ പ്രഖ്യാപനം ഏതായിരുന്നു:
Question 7
ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ഏതാണ്:
Question 8
കാർട്ടസ്?
Question 9
ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി:
Question 10
ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം ഏതാണ്:
Question 11
ധനനയം?
Question 12
നിയമ സേവന ദിനമായി ആചരിക്കുന്നത്:
Question 13
കേരള സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ വകുപ്പുകളുടെ എണ്ണം:
Question 14
ഇടുക്കി ജില്ലയിലെ പുറ്റടി താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:
Question 15
ഇന്ത്യയിൽ സൂര്യാഘാതത്തിന് കാരണമാകുന്ന കാറ്റ്:
Question 16
പുള്ളിമാനും പഴശ്ശിയും എന്ന കൃതി രചിച്ചത് ആരാണ്:
Question 17
ഇൻവാർ, ഇതിന്റെ ലോഹസങ്കരങ്ങൾ ഏതൊക്കെയാണ്:
Question 18
രാഷ്ട്രപതി നിലയം;
ഇതിന് യോജിച്ച പ്രസ്താവന താഴെ ക്കൊടുത്തിരിക്കുന്നതിൽ നിന്നും കണ്ടെത്തുക:
Question 19
പിയൂഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
Question 20
ഇന്ത്യയിൽ പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം:
Question 21
ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷൻ രൂപം നൽകിയ വൈസ്രോയി ആരാണ്:
Question 22
പഹാരിയ കലാപം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
Question 23
സോഷ്യൽ സർവീസ് ലീഗ് എന്ന സംഘടന സ്ഥാപിച്ചത് ആരാണ്:
Question 24
അയ്യങ്കാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ദളിത് നേതാവ് ആരായിരുന്നു:
Question 25
1928ലെ നെഹ്റു റിപ്പോർട്ട് തയ്യാറാക്കിയത് ആരാണ്:
Question 26
'പോക്സോ നിയമം 2012' ഭേദഗതി ചെയ്യപ്പെട്ട വർഷം:
Question 27
സൈബർ നിയമം പാസാക്കിയ ആദ്യ ഏഷ്യൻ രാജ്യം ഏതാണ്:
Question 28
ആർട്ടിക്കിൾ 324 മായി ബന്ധപ്പെട്ട കമ്മീഷൻ താഴെപ്പറയുന്നവയിൽ ഏതാണ്:
Question 29
വനവിസ്തൃതിയിൽ ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്:
Question 30
ഇന്ത്യ ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തടാകം ഏതാണ്:
Question 31
സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ:
Question 32
2020 ഡിസംബർ വരെ ഇന്ത്യയിൽ എത്ര റംസാർ സൈറ്റുകൾ ആണുള്ളത്:
Question 33
രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കി 'മണി മുഴങ്ങുന്നത് ആർക്കു വേണ്ടി' എന്ന നോവൽ രചിച്ചത് ആരാണ്:
Question 34
കേരളത്തിലെ പ്രഥമ പരിസ്ഥിതി ഉച്ചകോടി നടന്ന വർഷം:
Question 35
"ഇന്ത്യൻ ഒപ്പിനിയൻ" എന്ന പത്രവുമായി ബന്ധപ്പെട്ടയഥാർത്ഥ പ്രസ്താവന താഴെ ക്കൊടുത്തിരിക്കുന്നതിൽ കണ്ടെത്തുക:
Question 36
വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സ് അണ്ടർ സീസ് എന്ന കംബ്യൂട്ടർ പദം ഏത് പേരിൽ പ്രശസ്തമാണ്:
Question 37
ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്:
Question 38
ഭർത്യ വീട്ടിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ തടയുന്നതിന് വേണ്ടി ഉള്ള വകുപ്പ് ഏതാണ്:
Question 39
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയിക്ക് പറയുന്ന പേര്:
Question 40
മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം:
Question 41
ട്രെപ്പനോമ പാലിഡം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ്:
Question 42
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:
Question 43
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി:
Question 44
എൽഐസിയുടെ വരിഷ്ട പെൻഷൻ ബീമായോജന എന്നാ പെൻഷൻ പദ്ധതി ഏതു വിഭാഗത്തിൽ ഉള്ളവർക്കുള്ള പെൻഷൻ പദ്ധതിയാണ്:
Question 45
അസറ്റൈൽ സാലിസിലിക് ആസിഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന സംയുക്തം ഏതാണ്:
Question 46
ഭൂപടത്തിലെ രേഖിയ സവിശേഷതകളായ റോഡ്, റെയിൽവേ, നദികൾ എന്നിവയെ മനസ്സിലാക്കാൻ സാധിക്കുന്ന ഭൂവിവരവ്യവസ്ഥ ഏതാണ്:
Question 47
സാമ്പത്തിക ഉദാരവൽക്കരണത്തിനു തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏതാണ്:
Question 48
ക്യാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352ൽ കൂട്ടിച്ചേർത്ത ഭേദഗതി ഏതാണ്:
Question 49
മീശപ്പുലിമല സ്ഥിതി ചെയ്യുന്ന ജില്ല:
Question 50
ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ച നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന വർഷം:
Question 51
2019 ലെ മികച്ച കായിക താരത്തിനുള്ള ബി.ബി.സി പുരസ്കാരം ലഭിച്ച ബാഡ്മിന്റൺ താരം ആരാണ്:
Question 52
ഇന്ത്യയിൽ ആദ്യമായി ചെസ് ടൂറിസം ആരംഭിച്ച സംസ്ഥാനം:
Question 53
വാർത്ത പ്രാധാന്യം നേടിയ 'A Burning' എന്ന നോവൽ രചിച്ചത് ആരാണ്:
Question 54
കേരളത്തിന്റെ ആദ്യ മറൈൻ ആംബുലൻസ് ഏതാണ്:
Question 55
സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻകട നിലവിൽ വന്നത് എവിടെയാണ്:
Question 56
എന്താണ് കോൺസുലേറ്റ്:
Question 57
മാനസിക സംഘർഷങ്ങൾ ഉള്ള കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സഹായത്തോടെ സംസ്ഥാനത്ത് ഫോൺ വഴി കൗൺസിലിംഗ് നൽകുന്ന പദ്ധതി:
Question 58
2020ൽ ഉരുൾപൊട്ടൽ നടന്ന പെട്ടിമുടി സ്ഥിതി ചെയ്യുന്ന ജില്ല:
Question 59
നവീൻ പട്നായിക് ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്:
Question 60
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട തീയതി എപ്പോഴാണ്:
Question 61
സംസ്ഥാന ക്ഷേത്രകല അക്കാദമി ഏർപ്പെടുത്തിയ 2020ലെ ക്ഷേത്ര കലാശ്രീ പുരസ്കാരജേതാവ് ആരായിരുന്നു:
Question 62
കാലാവധി പൂർത്തിയാക്കാതെ രാജിവെച്ച ഷിൻസോ ആബെ (ഷിൻസോ Abe) ഏതു രാജ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു:
Question 63
“Forests and livelihoods: sustaining people and planet” 2021 ൽ ആഘോഷിച്ച ഏതു ദിനത്തിന്റെ പ്രമേയം ആയിരുന്നു ഇത്:
Question 64
2020 ജൂലൈയിൽ ലോക വ്യാപാര സംഘടനയിൽ നിരീക്ഷക പദവി ലഭിച്ച രാജ്യം:
Question 65
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡെക്സ്സ് 2020ൽ ഇന്ത്യയുടെ സ്ഥാനം:
Question 66
വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഐഎസ്ആർഒ 2020 ജനുവരിയിൽ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്:
Question 67
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യ പ്രോ-വൈസ് ചാൻസിലർ ആരാണ്:
Question 68
ഏത് രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കാനായി ഗവേഷണ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ള രാജ്യം ഏതാണ്:
Question 69
2020ഇൽ സംസ്ഥാന മന്ത്രിസഭ ക്കെതിരെ പ്രതിഷേധം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കേരള നിയമസഭയിലെ എത്രാമത് അവിശ്വാസപ്രമേയം ആയിരുന്നു അത്:
Question 70
കേരള സർവകലാശാല ഏർപ്പെടുത്തിയ 2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാര ജേതാവ് ആരാണ്:
Question 71
ഒരു സംഖ്യയുടേയും അതിന്റെ വ്യുൽ ക്രമത്തിന്റെയും ഗുണന ഫലം എന്താണ്:
Question 72
7/3 + 3/7 + 11/3 + ----- = 7
Question 73
A, B, C എന്നിവരുടെ ആകെ ശമ്പളം 6800 രൂപയാണ്. A യുടെ ശമ്പളം B യുടെ ശമ്പളത്തിന്റെ 20% ഉം B യുടെ ശമ്പളം C യുടെ ശമ്പളത്തിന്റെ 30% ഉം ആകുന്നു. C യുടെ ശമ്പളം എത്ര?
Question 74
2400 രൂപ 5 % കൂട്ടുപലിശ നിരക്കിൽ നിക്ഷേപിച്ചിൽ എത്ര കാലം കൊണ്ട് 2646 രൂപയാകും?
Question 75
സമാന്തര പാതകളിൽ എതിർ ദിശകളിൽ ഓടുന്ന 2 ട്രെയിനുകളുടെ നീളം യഥാക്രമം 440 മീറ്റർ ഉം 460 മീറ്റർ ഉം വീതമാണ്. ഇതിൽ ഒന്നിന്റെ വേഗത 36 km/hr ഉം രണ്ടാമത്തേതിന്റെ വേഗത 54 km/hr ഉം. ഇവ പരസ്പരം മറികടക്കാൻ എത്ര സെക്കന്റ് സമയം വേണം?
Question 76
6, 8, 12, 7, 18, 6, ----- എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്:
Question 77
മനീഷ് ഒരു സ്ഥലത്തു നിന്നും നേരേ തെക്കോട്ട് 14 KM സഞ്ചരിച്ചു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 കി.മീ. യാത്ര ചെയ്താൽ മനീഷ് പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര അകയെയായിരിക്കും:
Question 78
ആൺകുട്ടികളുടെ നിരയിൽ ശിവൻ മുകളിൽ നിന്ന് 15 ആമതാണ്. ആ വരിയിൽ 60 ആൺകുട്ടികളുണ്ടെങ്കിൽ ആ വരിയിൽ താഴെ നിന്ന് ശിവന്റെ സ്ഥാനം എത്ര?
Question 79
ഒറ്റയാനെ കണ്ടെത്തുക:
Question 80
സിദ്ധാർത്ഥ് മേനോന്റെ മകനാണ് പ്രതിഷ്. സുമിത്രയുടെ മകനാണ് അനിരുദ്ധ്. പ്രതീഷ് ശീതൾ നെ വിവാഹം കഴിച്ചു. സുമിത്രയുടെ മകളാണ് ശീതൽ. എന്നാൽ പ്രതീഷിന്റെ ആരാണ് അനിരുദ്ധ്?
Question 81
Help me to do this work is an example of …………… sentence.
Question 82
I will complete the course in ……… year.
Question 83
Rama and Krishna are brothers. In this sentence ‘and’ is:
Question 84
When the boys ………. In the field, they heard a explosion.
Question 85
The bags are on the table, …………?
Question 86
At the eleventh hour means:
Question 87
Find the synonym of the word ‘disparaged’:
Question 88
Find the one word for ‘To move lightly and quickly’:
Question 89
I _found by chance_ an interesting picture in that magazine:
Question 90
The prefix homo means:
Question 91
സജ്ജനം എന്നത് പിരിച്ചെഴുതിയാൽ:
Question 92
താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്:
Question 93
'Left handed compliment' എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം:
Question 94
'ഇതിന് നീയാണ് ഉത്തരവാദി' ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം:
Question 95
ഋഷിയെ സംബന്ധിക്കുന്നത്. ഇത് ഒറ്റപ്പദമാക്കിയാൽ:
Question 96
ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്:
Question 97
ശ്ലോകത്തിൽ കഴിക്കുക:
Question 98
'ഊഷരം' എന്ന പദത്തിന്റെ വിപരീത പദമേത്:
Question 99
'കാടുകാട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?
Question 100
സമവായം എന്ന വാക്കിന്റെ അർത്ഥം: