00:00
Time Left
2010 - Wayanad
You are currently taking the LGS series. Good luck!
Question 1
കേരളത്തിൽ വനം ഏറ്റവും കുറവുള്ള ജില്ല:
Question 2
രാജ്യസഭാ ചെയർമാൻ:
Question 3
"എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്നു പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി:
Question 4
കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം:
Question 5
ഇന്ത്യൻ ഭരണഘടനയുടെ ശില്പി
Question 6
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത്:
Question 7
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തി നിർണ്ണയം നടത്തിയ ബ്രിട്ടീഷ് എൻഞ്ചിനീയർ:
Question 8
"നോ ഫുൾസ്റ്റോപ്സ് ഇൻ ഇന്ത്യ" എന്ന ഗ്രന്ഥം രചിച്ചതാര്?
Question 9
മറഡോണ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 10
ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകം.
Question 11
ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം നിലവിൽ വന്ന സംസ്ഥാനം:
Question 12
മഴവില്ലിന്റെ മധ്യത്തിലുള്ള വർണ്ണം:
Question 13
ഉള്ളിയുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഭാഗം:
Question 14
പൗരന്മാർക്ക് ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ബഹുമതി:
Question 15
"ദക്ഷിണഗംഗ" എന്നറിയപ്പെടുന്ന നദി:
Question 16
"സ്വർഗ്ഗീയഫലം" എന്നറിയപ്പെടുന്നത്.
Question 17
വിദേശാധിപത്യത്തിൽ നിന്നും ഏറ്റവുമൊടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം:
Question 18
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏതു ഹൈക്കോടതിയുടെ പരിധിയിലാണ്?
Question 19
റെയിൽവെ കടന്നു ചെന്നിട്ടില്ലാത്ത ജില്ല:
Question 20
ഇന്ത്യയുടെ "വാനമ്പാടി" എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചതാര്?
Question 21
സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി ആര്?
Question 22
ഇന്ത്യയിൽ കശുവണ്ടി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:
Question 23
കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം:
Question 24
മലയാളത്തിലെ ഏറ്റവും വലിയ നോവൽ:
Question 25
"ഇന്ത്യയുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന നഗരം:
Question 26
റെയിൽവെ എഞ്ചിൻ കണ്ടുപിടിച്ചതാര്?
Question 27
ഇന്ത്യയും ചൈനയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ:
Question 28
പ്ലാനിംഗ് കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ:
Question 29
ലാൽ, പാൽ, ബാൽ ഇതിൽ "പാൽ" എന്നറിയപ്പെടുന്നതാര്?
Question 30
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു ഭരണഘടനയിൽ നിന്നെടുത്തതാണ്?
Question 31
കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച കമ്മീഷൻ:
Question 32
"ഭരണഘടനയുടെ ആത്മാവ്" എന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശം:
Question 33
ബ്രഹ്മസമാജ സ്ഥാപകൻ:
Question 34
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്?
Question 35
നിർദ്ദേശക തത്വങ്ങൾ ഏതു ഭരണഘടനയിൽ നിന്നും എടുത്തിട്ടുള്ളതാണ്?
Question 36
പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം:
Question 37
ഇന്ത്യയിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ:
Question 38
മൗലിക കടമ അല്ലാത്തത് ഏത്?
Question 39
ഭരണഘടനാ നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ:
Question 40
ധവളവിപ്ലവത്തിന്റെ വക്താവ് ആര്?
Question 41
സിംലാ കരാർ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:
Question 42
ഭരണഘടന നിലവിൽ വന്നതിനുശേഷം ഇന്ത്യയിൽ ആദ്യമായി ഏതു സംസ്ഥാനത്താണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്?
Question 43
ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആദ്യമായി നടന്ന വർഷം:
Question 44
ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം ഏത്?
Question 45
ഇന്ത്യയിലെ ആദ്യത്തെ "ഇക്കോ ടൂറിസ്റ്റ്" കേന്ദ്രം:
Question 46
ഇന്ത്യയുടെ ദേശീയ കായിക വിനോദം:
Question 47
2022-ലെ ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന രാജ്യം:
Question 48
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏത്?
Question 49
മനുഷ്യശരീരത്തിലെ "അരിപ്പ" എന്നറിയപ്പെടുന്ന അവയവം:
Question 50
താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം അല്ലാത്ത രോഗം ഏത്?
Question 51
വയലാർ രാമവർമ്മ അവാർഡ് ലഭിച്ച ആദ്യ കൃതി:
Question 52
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ:
Question 53
15-ാം ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്?
Question 54
2010-ലെ അന്താരാഷ്ട്ര ടൂറിസം മേളയുടെ പങ്കാളി രാജ്യം:
Question 55
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയൻ:
Question 56
ഇന്ത്യയുടെ ദേശീയ വൃക്ഷം:
Question 57
"ഗോൾഡൻ ഗ്ലോബ്" അവാർഡിനർഹനായ ആദ്യ ഇന്ത്യാക്കാരൻ?
Question 58
തിരുവിതാം കൂറിന്റെ നെല്ലറ ഏത്?
Question 59
രണ്ടു പ്രാവശ്യം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചത്:
Question 60
ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്റ് നൽകി വരുന്ന ബഹുമതി ഏത്?
Question 61
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം?
Question 62
"സരസ്വതി" സമ്മാനം നേടിയ ആദ്യ മലയാളി:
Question 63
നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്:
Question 64
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി
Question 65
അഗ്നിപർവ്വതങ്ങളില്ലാത്ത ഭൂഖണ്ഡം
Question 66
ലണ്ടൻ നഗരം സ്ഥിതിചെയ്യുന്നത് ഏതു നദീതീരത്ത്?
Question 67
കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ
Question 68
U.N. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ:
Question 69
മദ്ധ്യപ്രദേശിന്റെ തലസ്ഥാനം:
Question 70
1977 മാർച്ച് 21 ന് ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത്.
Question 71
രാമുവിന്റെ ഇരട്ടി വയസ്സുണ്ട് ലക്ഷ്മിക്ക്. ലക്ഷ്മിക്ക് രാമുവിനേക്കാൾ 3 വയസ്സ് കൂടുതലാണ്. എങ്കിൽ ലക്ഷ്മിയുടെ വയസ്സ് എത്ര?
Question 72
A, B എന്നീ രണ്ടു സ്ഥലങ്ങൾ 120 കി.മീ. അകലെയാണ്. ഒരാൾ മണിക്കൂറിൽ 30 കി.മീ. വേഗതയിൽ ഓടുന്ന ഒരു കാറിൽ A യിൽ നിന്ന് B യിലേക്ക് പോകുന്ന യാത്രക്കു വേണ്ടി വരുന്ന സമയം:
Question 73
പത്തു മുതൽ ഇരുപതുവരെയുള്ള സംഖ്യകളുടെ തുക:
Question 74
മൂന്നു സംഖ്യകളുടെ ശരാശരി 4, രണ്ടു സംഖ്യകൾ 4 ഉം 5 ഉംആകുന്നു. മൂന്നാമത്തെ സംഖ്യ എത്ര?
Question 75
2, 4, 12, ----, 240
Question 76
65 മില്യൺ എന്നാൽ
Question 77
താഴെ പറയുന്നവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?
Question 78
ഏറ്റവും ചെറിയ ഭിന്നമേത്?
Question 79
4/6 - 1/3 =
Question 80
ക്രമമല്ലാത്തത് ഏത്?
4, 2, 8, 64, 81, 100, 10
4, 2, 8, 64, 81, 100, 10
Question 81
ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
Question 82
2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ:
Question 83
ഹൈഡ്രോളിക് ലിഫ്റ്റിൽ ഉപയോഗിക്കുന്ന തത്വം:
Question 84
ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ:
Question 85
അതിസൂക്ഷ്മ കണങ്ങളെക്കുറിച്ചുള്ള ആധുനിക പഠനം:
Question 86
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം:
Question 87
പാൽ തൈരായി മാറുമ്പോൾ ഉല്പാദിപ്പിക്കുന്ന അമ്ലം ഏത്?
Question 88
സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകം:
Question 89
ഏറ്റവും ചെറിയ സപുഷ്പി
Question 90
"മീനമാതാ രോഗം" ഏതു മൂലകത്തിന്റെ ആധിക്യം മൂലമാണ്?
Question 91
സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം:
Question 92
ഐ.എസ്. ആർ. ഒ. യുടെ ചെയർമാൻ:
Question 93
2019-ലെ ലോകസമാധാനത്തിനുള്ള ഇന്ദിരാഗാന്ധി പീസ് പ്രൈസ് നേടിയത് ആര്?
Question 94
"രണ്ടാം അശോകൻ" എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി:
Question 95
കേരളത്തിൽ പുതുതായി സ്ഥാപിക്കുന്ന മെഡിക്കൽ സർവ്വകലാശാല എവിടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്?
Question 96
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
Question 97
കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്:
Question 98
ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ആര്?
Question 99
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി:
Question 100
ലോക ക്ഷയരോഗ ദിനം: