00:00 Time Left

2010 - Thiruvananthapuram

You are currently taking the LGS series. Good luck!

Sponsored
Question 1
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
A
കെ.കെ. നാരായണൻ
B
വി.വി. ഗിരി
C
ശശി തരൂർ
D
എം.പി. വീരേന്ദ്രകുമാർ
Question 2
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്:
A
ഇടുക്കി
B
പാലക്കാട്
C
ബന്താര
D
തെന്മല
Question 3
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത്.
A
കിഴക്കു നിന്നും പടിഞ്ഞാറോട്ട്
B
തെക്കു നിന്നും വടക്കോട്ട്
C
പടിഞ്ഞാറു നിന്നും കിഴക്കോട്ട്
D
വടക്കു നിന്നും തെക്കോട്ട്
Question 4
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഒരു മലായാളിക്കും പങ്കുണ്ടെന്ന് നിങ്ങൾ കേട്ടിരിക്കും. കെട്ടിടമേത്:
A
പെട്രോണാക്സ് ടവർ
B
സിയേസ് ടവർ
C
കുത്തബ്മീനാർ
D
ബുർജ് ഖലീഫ
Question 5
ദക്ഷിണ റയിൽവെയുടെ ആസ്ഥാനം:
A
ബംഗളുരു
B
ചെന്നൈ
C
മുംബൈ
D
സെക്കന്തരാബാദ്
Question 6
പഞ്ചായത്തു ദിനമായി ആഘോഷിക്കുന്നത്.
A
ഫെബ്രുവരി 19
B
ഡിസംബർ 19
C
ഏപ്രിൽ 24
D
നവംബർ 19
Question 7
ഏതു സംസ്ഥാനം രൂപികരിക്കുന്നതിനു വേണ്ടിയാണ് ദക്ഷിണേന്ത്യയിൽ പ്രക്ഷോഭം നടക്കുന്നത്:
A
വിധർഭ
B
മുംബൈ
C
ഖൂർഖാലാൻഡ്
D
തെലുങ്കാന
Question 8
“കിസാൻ ഘട്ട്” ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?
A
മൊറാർജി ദേശായി
B
ചരൺസിംഗ്
C
ലാൽ ബഹദൂർ ശാസ്ത്രി
D
അംബേദ്ക്കർ
Question 9
കോർപ്പറേഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ പ്രായം:
A
18 വയസ്സ്
B
21 വയസ്സ്
C
25 വയസ്സ്
D
30 വയസ്സ്
Question 10
ഒൻപതു ടീമുകൾ പങ്കെടുക്കുന്ന ഒരു "ഒരു നോക്കൗട്ട്" മത്സരത്തിന്റെ ഫിക്സ്ചർ തയ്യാറാക്കുമ്പോൾ എത്ര ബൈ ടീമുകൾ ഉണ്ടായിരിക്കും?
A
1
B
7
C
5
D
3
Question 11
“ഇൻക്വിലാബ്” എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്?
A
അറബി
B
ഉറുദു
C
ചൈനീസ്
D
റഷ്യ
Question 12
ഒരു ഉല്പാദകന്റെ ഉല്പന്നത്തെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചെടുക്കുവാൻ ഉപയോഗിക്കുന്ന പ്രത്യേക രൂപം അഥവാ പേര്.
A
പേറ്റന്റ്
B
ഐ.എസ്.ഐ. മാർക്ക്
C
ട്രേഡ് മാർക്ക്
D
അഗ്മാർക്ക്
Question 13
തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം പോളിംഗ് ബൂത്തിന്റെ പൂർണ്ണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ:
A
ജില്ലാ കളക്ടർ
B
റിട്ടേണിംഗ് ഓഫീസർ
C
തെരഞ്ഞെടുപ്പ് കമ്മീഷണർ
D
പ്രിസൈഡിംഗ് ഓഫീസർ
Question 14
സിംഹവാലൻ കുരങ്ങുകൾ സൈലൻറ് വാലിയിൽ മാത്രം കാണപ്പെടുന്നതിൻറെ കാരണം:
A
ചീവീടുകളുടെ ശബ്ദമില്ലാത്തതു കൊണ്ട്
B
ഡോഡോ മരങ്ങൾ ഉള്ളതു കൊണ്ട്
C
വെടിപ്ലാവുകൾ ഉള്ളതു കൊണ്ട്
D
നിത്യഹരിത വനമായതു കൊണ്ട്
Question 15
ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്കു കൃഷിത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം:
A
നിലമ്പൂർ
B
കണ്ണവം
C
തേക്കിൻ കാട്
D
ചിറ്റൂർ
Sponsored
Question 16
NH-17 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
A
പാലക്കാട് - കോഴിക്കോട്
B
വാളയാർ - കളിയിക്കാവിള
C
തലപ്പാടി - ഇടപ്പള്ളി
D
സേവോക്ക് - ഗുവാഹത്തി
Question 17
ഇന്ന് പ്രവർത്തന രഹിതമായ UNO യുടെ ഒരു ഘടകം:
A
രക്ഷാ സമിതി
B
സാമ്പത്തിക സാമൂഹിക സമിതി
C
പരിരക്ഷണ സമിതി
D
നീതിന്യായ കോടതി
Question 18
ഗ്രാമീണ മേഖലയിലെ ദാരിദ്ര സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സ്വയം സഹായ പദ്ധതി:
A
അയൽക്കൂട്ടം
B
തൊഴിലുറപ്പു പദ്ധതി
C
കുടുംബശ്രീ
D
മാതൃസഹായ പദ്ധതി
Question 19
ചാരത്തിനു വേണ്ടി ക്രിക്കറ്റു കളിക്കുന്ന രണ്ടു രാജ്യങ്ങൾ:
A
പാക്കിസ്ഥാൻ × ശ്രീലങ്ക
B
ഇംഗ്ലണ്ട് X ന്യൂസിലന്റ്
C
ഇംഗ്ലണ്ട് × ഓസ്ട്രേലിയ
D
ഓസ്ട്രേലിയ X ന്യൂസിലന്റ്
Question 20
എം. കെ. സാനുവിന് വയലാർ അവാർഡു നേടിക്കൊടുത്ത "നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി:
A
കുമാരനാശാൻ
B
ചങ്ങമ്പുഴ
C
വൈലോപ്പിള്ളി
D
ഇടപ്പള്ളി
Question 21
ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത്:
A
ഉപരാഷ്ട്രപതി
B
പ്രധാനമന്ത്രി
C
ലോകസഭാ സ്പീക്കർ
D
മന്ത്രിസഭ
Question 22
അടുത്തകാലത്ത്, ഒരു സസ്യത്തിന്റെ കൃഷി ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുണ്ടായി. സസ്യമേത്?
A
ജട്രോഫ
B
അക്കേഷ്യ
C
ആഫ്രിക്കൻ പായൽ
D
ബി.ടി. വഴുതിന
Question 23
വാളയാർ ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു:
A
കയർ
B
ഡിസ്റ്റിൽഡ് വാട്ടർ
C
സിമൻറ്
D
രാസവളം
Question 24
വിനോദസഞ്ചാരകേന്ദ്രമായ "കുറവ” ദ്വീപ് സ്ഥിതിചെയ്യുന്നത്:
A
വയനാട്
B
കുട്ടനാട്
C
ലക്ഷദ്വീപ്
D
ആലപ്പുഴ
Question 25
ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം:
A
കാനഡ
B
റഷ്യ
C
ബ്രിട്ടൺ
D
ജപ്പാൻ
Question 26
സമയം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രേഖ:
A
അക്ഷാംശ രേഖ
B
ഭൂമദ്ധ്യ രേഖ
C
കോണ്ടൂർ രേഖ
D
രേഖാംശ രേഖ
Question 27
റേഷൻ കാർഡുകൾ ലഭിക്കാൻ സമീപിക്കേണ്ട ഓഫീസ്:
A
പഞ്ചായത്തോഫീസ്
B
സപ്ലൈ ഓഫീസ്
C
വില്ലേജോഫീസ്
D
തദ്ദേശ സ്വയംഭരണ സെക്രട്ടറി ഓഫീസ്
Question 28
പതിനൊന്നാം ശമ്പളക്കമ്മീഷന്റെ അദ്ധ്യക്ഷനായി കേരളസർക്കാർ നിയമിച്ചിരിക്കുന്നത്:
A
ഡോ.പി. മോഹനൻ പിള്ള
B
പി. വേണുഗോപാലൻ നായർ
C
കെ. മോഹൻ ദാസ്
D
ആർ. രാജേന്ദ്ര ബാബു
Question 29
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ വനിതകൾക്കുള്ള സംവരണം:
A
33%
B
50%
C
28%
D
49%
Question 30
ഏറ്റവും വലിയ കളിക്കളം ആവശ്യമുള്ള പന്തുകളി:
A
ടെന്നീസ്
B
പോളോ
C
ഫുട്ബോൾ
D
ഗോൾഫ്
Sponsored
Question 31
ചുരുങ്ങിയ കാലം കൊണ്ട് വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്:
A
കംപ്യൂട്ടർ
B
മൊബൈൽ ഫോൺ
C
ഇന്റർനെറ്റ്
D
ഫാക്സ്
Question 32
“നീർമാതളം” എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെടുന്നത് ആരുടെ കഥകളിലാണ്:
A
പൂനത്തിൽ കുഞ്ഞബ്ദുള്ള
B
മലയാറ്റൂർ രാമകൃഷ്ണൻ
C
അരുന്ധതി റോയ്
D
കമല സുരയ്യ
Question 33
വേലുപ്പിള്ള പ്രഭാകരനെ വധിച്ച സൈനീക നടപടിക്ക് നേതൃത്വം നൽകിയ ശ്രീലങ്കൻ ഭരണാധികാരി:
A
മഹീന്ദ്ര രാജപക്സെ
B
ചന്ദ്രികാ കുമാരതുംഗ
C
സിരിമാവോ ബണ്ഡാര നായക്
D
വിക്രമരണ തുംഗെ
Question 34
മൗലിക അവകാശങ്ങൾ നിഷ്പ്രഭമാക്കുന്നത്:
A
തെരഞ്ഞെടുപ്പു കാലത്ത്
B
അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ
C
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ
D
അടിയന്തിരാവസ്ഥ ക്കാലത്ത്
Question 35
അടുത്തകാലത്ത് അന്തരിച്ച ഈ സാമ്പത്തിക വിദഗ്ദ്ധൻ ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുക്കാൻ പിടിച്ചു:
A
സി.പി. മഹലാനോബിസ്
B
കെ.എൻ. രാജ്
C
ജെ. സി. കുമരപ്പ
D
എം. എസ്. സ്വാമിനാഥൻ
Question 36
വടക്കൻ കേരളത്തിലെ കൈപ്പാട്ടനിലങ്ങളിലെ ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള പുതുതായി വികസിപ്പിച്ചെടുത്ത നെല്ലിനം:
A
ഏഴോം
B
കുതിര്
C
ഓർക്കയമ
D
രോഹിണി
Question 37
"മിൽമ" യുടെ ആസ്ഥാനം:
A
കോഴിക്കോട്
B
ഗുജറാത്ത്
C
തിരുവനന്തപുരം
D
പാലക്കാട്
Question 38
തിരമാലകളിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം:
A
അഴീക്കൽ
B
വൈപ്പിൻ
C
കൊച്ചി
D
വിഴിഞ്ഞം
Question 39
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം:
A
ആര്യഭട്ട
B
ആപ്പിൾ
C
ഇൻസാറ്റ 1-D
D
ചന്ദ്രയാൻ
Question 40
തെങ്ങുകളിലെ ചെന്നീരൊലിപ്പു രോഗത്തിനു കാരണമാകുന്നത്:
A
ഫംഗസ്
B
ബാക്ടീരിയ
C
വൈറസ്
D
കൊമ്പൻചെല്ലി
Question 41
അടുത്ത കാലത്ത് കേരളത്തിൽ മന്തുരോഗ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തല്ലോ. അതിലടങ്ങിയിരിക്കുന്ന ഒരു ഗുളിക:
A
ആൽബൻ ഡാസോൾ
B
പാരസെറ്റമോൾ
C
അമോക്സിലിൻ
D
എൻഡോസൾഫാൻ
Question 42
ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം:
A
ചൂഷണത്തിനെതിരെയുള്ള അവകാശം
B
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
C
സമത്വത്തിനുള്ള അവകാശം
D
സ്വാതന്ത്ര്യത്തിനുള്ള അവകാശം
Question 43
"യുഗപുരുഷൻ" എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്?
A
ഗാന്ധിജി
B
വിവേകാനന്ദൻ
C
അംബേദ്ക്കർ
D
ശ്രീനാരായണഗുരു
Question 44
എം.ടി. വാസുദേവൻ നായരും, എം.പി. മുഹമ്മദും ചേർന്നെഴുതിയ നോവൽ:
A
എണ്ണപ്പാടം
B
നാലുകെട്ട്
C
അറബിപ്പൊന്ന്
D
സൃഷ്ടി
Question 45
ഏതു നാട്ടു രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സ്വീകരിച്ച നടപടിയാണ് "ഓപറേഷൻ പോളോ" എന്നറിയപ്പെടുന്നത്?
A
ഹൈദരാബാദ്
B
ജുനാഗഡ്
C
ഗോവ
D
ജമ്മു - കാശ്മീർ
Sponsored
Question 46
ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം:
A
വില്ലേജ് കൗൺസിൽ
B
ഗ്രാമ പഞ്ചായത്ത്
C
ഗ്രാമ സഭ
D
വികസന സമിതി
Question 47
വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ദ്വീപ്:
A
വൈപ്പിൻ
B
ആര്യങ്കവ്
C
നീണ്ടകര
D
പാതിരാ മണൽ
Question 48
കൊതുകു നശീകരണത്തിനു വേണ്ടി വളർത്തുന്ന ഒരു മത്സ്യം:
A
തിലോപ്പിയ
B
ഈൽ
C
ഗപ്പി
D
ആഫ്രിക്കൻ മുഷി
Question 49
ഇന്ത്യയിൽ കാർഷിക വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അഗ്രിമ ബാങ്ക്:
A
റിസർവ്വ് ബാങ്ക്
B
നബാർഡ്
C
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്
D
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Question 50
കേരളത്തിലെ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്:
A
ആനക്കയം
B
വെള്ളാനിക്കര
C
കണ്ണാറ
D
പട്ടാമ്പി
Question 51
ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തതേത്?
A
പരിസ്ഥിതി സംരക്ഷിക്കുക
B
സത്യസന്ധമായി വോട്ടവകാശം നിർവഹിക്കുക
C
നികുതികൾ കൃത്യമായി കൊടുക്കുക
D
നിയമങ്ങൾ അനുസരിക്കുക
Question 52
മണ്ഡൽ കമ്മീഷൻ പഠനവിധേയമാക്കിയ വിഷയം:
A
രാഷ്ട്രീയത്തിലെ ക്രിമിനൽ വൽക്കരണം
B
വിദ്യാഭ്യാസം
C
പിന്നോക്ക സമുദായ ക്ഷേമം
D
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
Question 53
വാസ്കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി:
A
സെന്റ് ഫ്രാൻസിസ് ചർച്ച് - ഗോവ
B
സെന്റ് ഫ്രാൻസിസ് ചർച്ച് - തലശ്ശേരി
C
ജോർണിമോസ് മൊണാൺട്രി - ലെസ്ബൺ
D
സെന്റ് ഫ്രാൻസിസ് ചർച്ച് - കൊച്ചി
Question 54
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം:
A
അനർട്ട്
B
കില
C
നാഫെഡ്
D
സെസ്സ്
Question 55
ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന പട്ടണം:
A
കൊച്ചി
B
ഹൈദരാബാദ്
C
ബംഗുളുരു
D
ചെന്നൈ
Question 56
ഊഴമനുസരിച്ച് കുംഭമേള നടത്തുന്ന നാലു സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി ഇവയാണു മൂന്നെണ്ണം അടുത്തതേത്?
A
വാരണാസി
B
നാസിക്
C
നളന്ദ
D
മധുര
Question 57
“നൈനിറ്റാൾ” സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
A
ഉത്തർ പ്രദേശ്
B
ഹിമാചൽ പ്രദേശ്
C
ഹരിയാന
D
ഉത്തരാഞ്ചൽ
Question 58
പഴശ്ശിരാജ എന്ന മലയാള ചിത്രത്തിൽ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ:
A
മനോജ് കെ. ജയൻ
B
ശരത് കുമാർ
C
ദേവൻ
D
സുരേഷ് കൃഷ്ണ
Question 59
മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്.
A
ഭാഗം IV A
B
ഭാഗം III
C
ഭാഗം IV
D
ഭാഗം III A
Question 60
ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത:
A
പി. ടി. ഉഷ
B
അഞ്ജു ബോബി ജോർജ്
C
ഷൈനി വിത്സൺ
D
എം.ഡി. വത്സമ്മ
Sponsored
Question 61
ലോകസഭയുടെ രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി:
A
1 വർഷം
B
4 മാസം
C
3 മാസം
D
6 മാസം
Question 62
ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച മലയാളി:
A
എ.ആർ. റഹ്മാൻ
B
റസ്സൂൽ പൂക്കുട്ടി
C
ത്യാഗരാജൻ
D
സന്തോഷ് ശിവൻ
Question 63
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ:
A
ഡോ. ബി.ആർ. അംബേദ്ക്കർ
B
ജവഹർലാൽ നെഹ്റു
C
ഡോ. രാജേന്ദ്രപ്രസാദ്
D
ഡോ. എസ്. രാധാകൃഷ്ണൻ
Question 64
ഒരു വീണയിലെ കമ്പികളുടെ എണ്ണം:
A
7
B
14
C
4
D
8
Question 65
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ലോകത്തെ ആദ്യത്തെ ക്രിക്കറ്റു കളിക്കാരൻ:
A
സച്ചിൻ ടെൻണ്ടുൽക്കർ
B
വസിം അക്രം
C
ബ്രയാൻ ലാറ
D
സയിദ് അൻവർ
Question 66
ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധാരണ ഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം:
A
7 ദിവസം
B
21 ദിവസം
C
14 ദിവസം
D
30 ദിവസം
Question 67
രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ടവരെ വിസ്തരിച്ച സ്ഥലം:
A
ലക്സംബർഗ്
B
താഷ്കെന്റ്
C
ന്യൂറംബർഗ്
D
ഫിലാഡൽഫിയ
Question 68
രാജസ്ഥാനിലെ പുഷ്കർ മേളയുടെ പ്രത്യേകത:
A
ആഭരണങ്ങളുടെ വില്പന
B
കമ്പിളിയുടെ വില്പന
C
തുകൽ ഉല്പന്നങ്ങളുടെ വില്പന
D
ഒട്ടക വില്പന
Question 69
എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിക്കുന്നത്:
A
10
B
12
C
15
D
14
Question 70
“ബ്രിഡ്ജ് സ്റ്റോൺ” ഏതുല്പന്നത്തിന്റെ പേരാണ്?
A
ടയർ
B
വാക്വം ക്ലീനർ
C
പൗഡർ
D
ഷൂ പോളിഷ്
Question 71
പിറ്റ്യൂട്ടറി ഗ്ലാന്റ് സ്ഥിതിചെയ്യുന്ന ഭാഗം:
A
നട്ടെല്ല്
B
നെഞ്ച്
C
വയർ
D
തല
Question 72
ഇടിമിന്നലിലൂടെ സസ്യങ്ങൾക്കു ലഭിക്കുന്ന ആഹാരം:
A
പൊട്ടാസ്യം
B
നൈട്രജൻ
C
ഫോസ്ഫറസ്
D
കാർബൺ
Question 73
പ്രോട്ടീൻ പൊരുത്തക്കേടു കൊണ്ടുണ്ടാകുന്ന രോഗം:
A
അലർജി
B
അനീമിയ
C
കാൻസർ
D
ചൊറി
Question 74
മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പ് കൂടിയ ഭാഗം:
A
തുടയെല്ല്
B
തലയോട്ടി
C
നഖം
D
പല്ലിന്റെ ഇനാമൽ
Question 75
ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ്:
A
കസ്തൂരി രംഗൻ
B
അബ്ദുൾ കലാം
C
മാധവൻ നായർ
D
വിക്രം സാരാഭായി
Sponsored
Question 76
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്:
A
ഹൈഡ്രോക്ലോറിക് ആസിഡ്
B
പൊട്ടാസ്യം നൈട്രേറ്റ്
C
സൾഫ്യൂരിക്കാസിഡ്
D
സൾഫർ ഡയോക്സൈഡ്
Question 77
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡു വാതകം കടത്തിവിട്ടാൽ ലായനി:
A
പാൽ നിറമാകും
B
ചുവപ്പു നിറമാകും
C
നീല നിറമാകും
D
തവിട്ടു നിറമാകും
Question 78
ആഗോള താപത്തിനു കാരണമാകുന്ന വാതകം:
A
ഹീലിയം
B
ഫ്ലൂറിൻ
C
ക്ലോറിൻ
D
കാർബൺ ഡൈ ഓക്സൈഡ്
Question 79
ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നത്:
A
കണ്ടൽ കാടുകൾ
B
കാവുകൾ
C
തണ്ണീർത്തടാകങ്ങൾ
D
മലകൾ
Question 80
അല്പം ഹൈഡ്രജൻ സൾഫൈഡു വാതകം തുറന്നു വെച്ചാൽ:
A
പൊട്ടിത്തെറിക്കും
B
ചീഞ്ഞ മുട്ടയുടെ ഗന്ധം പരക്കും
C
കണ്ണിൽ വെള്ളം നിറയും
D
ആളുകൾ ചിരിക്കും
Question 81
റോഡുകൾ ടാർ ചെയ്യുവാൻ ഉപയോഗിക്കുന്ന ടാർ ലഭിക്കുന്നത്:
A
കൽക്കരിയിൽ നിന്ന്
B
പെട്രോളിയത്തിൽ നിന്ന്
C
പ്ലാസ്റ്റിക്കിൽ നിന്ന്
D
മരത്തിന്റെ കറയിൽ നിന്ന്
Question 82
വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം:
A
കാർബൺ ഡൈ ഓക്സൈഡ്
B
കാർബൺ മോണോക്സൈഡ്
C
ക്ലോറോഫ്ലൂറോ കാർബൺ
D
വനേഡിയം പെൻഡോക്സൈഡ്
Question 83
ഉരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം:
A
കുറയുന്നു
B
മാറുന്നില്ല
C
പകുതിയാകുന്നു
D
കൂടുന്നു
Question 84
ഒരു മൂന്നാം വർഗ്ഗ ഉത്തോലകത്തി നുദാഹരണം:
A
കത്രിക
B
ബോട്ടിൽ ഓപ്പണർ
C
ചവണ
D
പാക്കുവെട്ടി
Question 85
ആറടി ഉയരമുള്ള ഒരാളുടെ മുഴുവൻ പ്രതിഛായയും ലഭിക്കുന്നതിന് ആവശ്യമായ ഒരു കണ്ണാടിയുടെ നീളം:
A
ഏഴടി
B
ആറടി
C
മൂന്നടി
D
നാലടി
Question 86
ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം:
A
വെള്ളി
B
സ്വർണ്ണം
C
ചെമ്പ്
D
അലൂമിനിയം
Question 87
കുടികുവാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏതു വാതകം ഉപയോഗിച്ചാണ്:
A
ഹൈഡ്രജൻ ഡൈ ഓക്സൈഡ്
B
സൾഫർ ഡൈ ഓക്സൈഡ്
C
കാർബൺ മോണോക്സൈഡ്
D
കാർബൺ ഡൈ ഓക്സൈഡ്
Question 88
“പേവിഷം" ഏതവയവത്തെയാണു ബാധിക്കുന്നത്:
A
തലച്ചോറ്
B
ഹൃദയം
C
കരൾ
D
ധമനി
Question 89
ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിട്ടിലെ ഹൃദയസ്പന്ദനം:
A
73
B
74
C
72
D
71
Question 90
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന കാൻസർ രോഗത്തിനു കാരണമായ വാതകം:
A
ടയലിൻ
B
മീഥേൻ
C
ഡയോക്സിൻ
D
ഈഥേൻ
Sponsored
Question 91
ഒരു ബസ്സ് ഒരു ബെല്ലടിച്ചാൽ നിൽക്കും. രണ്ടു ബെല്ലടിച്ചാൽ ഓടും. കണ്ണൂരുനിന്നൊരു ബസ്സ് പുറപ്പെട്ട്, തലശ്ശേരിയിൽ നിന്നും ആളെക്കയറ്റി, കോഴിക്കോട് നിർത്തുമ്പോൾ എത്ര ബെല്ലടിച്ചിരിക്കും?
A
6
B
7
C
9
D
8
Question 92
ഒരാൾ ഒരു കാൽക്കുലേറ്ററും പേനയും കൂടി 120 രൂപയ്ക്ക് വാങ്ങി. കാൽക്കുലേറ്ററിന് പേനയേക്കാൾ 100 രൂപ കൂടുതലാണ്. എങ്കിൽ കാൽക്കുലേറ്ററിന്റെ വില എത്ര?
A
105
B
115
C
100
D
110
Question 93
5° X 5² =
A
25
B
0
C
50
D
10
Question 94
നാല് രണ്ടുകൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ:
A
2²²²
B
222²
C
22²²
D
2 × 22²
Question 95
അഞ്ച് സിഗരറ്റു കുറ്റികൾ കിട്ടിയാൽ ഒരു സിഗരറ്റെന്നു കണക്കാക്കി വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റുകുറ്റികൾ കിട്ടിയാൽ എത്ര സിഗരറ്റു വലിക്കാം?
A
25
B
36
C
30
D
31
Question 96
ഇന്ന് ഞായറാഴ്ചയാണ്. അൻപതു ദിവസം കഴിയുമ്പോൾ ഏതാഴ്ചയായിരിക്കും?
A
ഞായർ
B
തിങ്കൾ
C
ചൊവ്വ
D
ശനി
Question 97
10 ÷ 0.1 =
A
1
B
10
C
1000
D
100
Question 98
ഒരു ഇരുട്ടു മുറിയിൽ ഇരുപത്തിയഞ്ച് പന്തുകളുണ്ട്. എട്ടെണ്ണം പച്ച, ഏഴെണ്ണം ചുവപ്പ്, ബാക്കി വെളുപ്പ്. ഒരു കുട്ടി പോയി പന്തെടുക്കുന്നു. എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയിത് എത്ര പന്തെടുക്കണം?
A
17
B
18
C
19
D
16
Question 99
ഒരു സംഖ്യയുടെ 5/6 ഭാഗം 200 ആയാൽ സംഖ്യ എത്ര?
A
166.6
B
240
C
300
D
250
Question 100
6 x 6 ÷ 6 × 6 =
A
36
B
24
C
12
D
1