00:00
Time Left
2010 - Thiruvananthapuram
You are currently taking the LGS series. Good luck!
Question 1
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Question 2
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്:
Question 3
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത്.
Question 4
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഒരു മലായാളിക്കും പങ്കുണ്ടെന്ന് നിങ്ങൾ കേട്ടിരിക്കും. കെട്ടിടമേത്:
Question 5
ദക്ഷിണ റയിൽവെയുടെ ആസ്ഥാനം:
Question 6
പഞ്ചായത്തു ദിനമായി ആഘോഷിക്കുന്നത്.
Question 7
ഏതു സംസ്ഥാനം രൂപികരിക്കുന്നതിനു വേണ്ടിയാണ് ദക്ഷിണേന്ത്യയിൽ പ്രക്ഷോഭം നടക്കുന്നത്:
Question 8
“കിസാൻ ഘട്ട്” ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?
Question 9
കോർപ്പറേഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ പ്രായം:
Question 10
ഒൻപതു ടീമുകൾ പങ്കെടുക്കുന്ന ഒരു "ഒരു നോക്കൗട്ട്" മത്സരത്തിന്റെ ഫിക്സ്ചർ തയ്യാറാക്കുമ്പോൾ എത്ര ബൈ ടീമുകൾ ഉണ്ടായിരിക്കും?
Question 11
“ഇൻക്വിലാബ്” എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്?
Question 12
ഒരു ഉല്പാദകന്റെ ഉല്പന്നത്തെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചെടുക്കുവാൻ ഉപയോഗിക്കുന്ന പ്രത്യേക രൂപം അഥവാ പേര്.
Question 13
തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം പോളിംഗ് ബൂത്തിന്റെ പൂർണ്ണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ:
Question 14
സിംഹവാലൻ കുരങ്ങുകൾ സൈലൻറ് വാലിയിൽ മാത്രം കാണപ്പെടുന്നതിൻറെ കാരണം:
Question 15
ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്കു കൃഷിത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം:
Question 16
NH-17 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
Question 17
ഇന്ന് പ്രവർത്തന രഹിതമായ UNO യുടെ ഒരു ഘടകം:
Question 18
ഗ്രാമീണ മേഖലയിലെ ദാരിദ്ര സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സ്വയം സഹായ പദ്ധതി:
Question 19
ചാരത്തിനു വേണ്ടി ക്രിക്കറ്റു കളിക്കുന്ന രണ്ടു രാജ്യങ്ങൾ:
Question 20
എം. കെ. സാനുവിന് വയലാർ അവാർഡു നേടിക്കൊടുത്ത "നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി:
Question 21
ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത്:
Question 22
അടുത്തകാലത്ത്, ഒരു സസ്യത്തിന്റെ കൃഷി ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുണ്ടായി. സസ്യമേത്?
Question 23
വാളയാർ ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു:
Question 24
വിനോദസഞ്ചാരകേന്ദ്രമായ "കുറവ” ദ്വീപ് സ്ഥിതിചെയ്യുന്നത്:
Question 25
ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം:
Question 26
സമയം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രേഖ:
Question 27
റേഷൻ കാർഡുകൾ ലഭിക്കാൻ സമീപിക്കേണ്ട ഓഫീസ്:
Question 28
പതിനൊന്നാം ശമ്പളക്കമ്മീഷന്റെ അദ്ധ്യക്ഷനായി കേരളസർക്കാർ നിയമിച്ചിരിക്കുന്നത്:
Question 29
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ വനിതകൾക്കുള്ള സംവരണം:
Question 30
ഏറ്റവും വലിയ കളിക്കളം ആവശ്യമുള്ള പന്തുകളി:
Question 31
ചുരുങ്ങിയ കാലം കൊണ്ട് വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്:
Question 32
“നീർമാതളം” എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെടുന്നത് ആരുടെ കഥകളിലാണ്:
Question 33
വേലുപ്പിള്ള പ്രഭാകരനെ വധിച്ച സൈനീക നടപടിക്ക് നേതൃത്വം നൽകിയ ശ്രീലങ്കൻ ഭരണാധികാരി:
Question 34
മൗലിക അവകാശങ്ങൾ നിഷ്പ്രഭമാക്കുന്നത്:
Question 35
അടുത്തകാലത്ത് അന്തരിച്ച ഈ സാമ്പത്തിക വിദഗ്ദ്ധൻ ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുക്കാൻ പിടിച്ചു:
Question 36
വടക്കൻ കേരളത്തിലെ കൈപ്പാട്ടനിലങ്ങളിലെ ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള പുതുതായി വികസിപ്പിച്ചെടുത്ത നെല്ലിനം:
Question 37
"മിൽമ" യുടെ ആസ്ഥാനം:
Question 38
തിരമാലകളിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം:
Question 39
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം:
Question 40
തെങ്ങുകളിലെ ചെന്നീരൊലിപ്പു രോഗത്തിനു കാരണമാകുന്നത്:
Question 41
അടുത്ത കാലത്ത് കേരളത്തിൽ മന്തുരോഗ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തല്ലോ. അതിലടങ്ങിയിരിക്കുന്ന ഒരു ഗുളിക:
Question 42
ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം:
Question 43
"യുഗപുരുഷൻ" എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്?
Question 44
എം.ടി. വാസുദേവൻ നായരും, എം.പി. മുഹമ്മദും ചേർന്നെഴുതിയ നോവൽ:
Question 45
ഏതു നാട്ടു രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സ്വീകരിച്ച നടപടിയാണ് "ഓപറേഷൻ പോളോ" എന്നറിയപ്പെടുന്നത്?
Question 46
ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം:
Question 47
വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ദ്വീപ്:
Question 48
കൊതുകു നശീകരണത്തിനു വേണ്ടി വളർത്തുന്ന ഒരു മത്സ്യം:
Question 49
ഇന്ത്യയിൽ കാർഷിക വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അഗ്രിമ ബാങ്ക്:
Question 50
കേരളത്തിലെ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്:
Question 51
ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തതേത്?
Question 52
മണ്ഡൽ കമ്മീഷൻ പഠനവിധേയമാക്കിയ വിഷയം:
Question 53
വാസ്കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി:
Question 54
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം:
Question 55
ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന പട്ടണം:
Question 56
ഊഴമനുസരിച്ച് കുംഭമേള നടത്തുന്ന നാലു സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി ഇവയാണു മൂന്നെണ്ണം അടുത്തതേത്?
Question 57
“നൈനിറ്റാൾ” സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
Question 58
പഴശ്ശിരാജ എന്ന മലയാള ചിത്രത്തിൽ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ:
Question 59
മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്.
Question 60
ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത:
Question 61
ലോകസഭയുടെ രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി:
Question 62
ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച മലയാളി:
Question 63
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ:
Question 64
ഒരു വീണയിലെ കമ്പികളുടെ എണ്ണം:
Question 65
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ലോകത്തെ ആദ്യത്തെ ക്രിക്കറ്റു കളിക്കാരൻ:
Question 66
ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധാരണ ഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം:
Question 67
രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ടവരെ വിസ്തരിച്ച സ്ഥലം:
Question 68
രാജസ്ഥാനിലെ പുഷ്കർ മേളയുടെ പ്രത്യേകത:
Question 69
എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിക്കുന്നത്:
Question 70
“ബ്രിഡ്ജ് സ്റ്റോൺ” ഏതുല്പന്നത്തിന്റെ പേരാണ്?
Question 71
പിറ്റ്യൂട്ടറി ഗ്ലാന്റ് സ്ഥിതിചെയ്യുന്ന ഭാഗം:
Question 72
ഇടിമിന്നലിലൂടെ സസ്യങ്ങൾക്കു ലഭിക്കുന്ന ആഹാരം:
Question 73
പ്രോട്ടീൻ പൊരുത്തക്കേടു കൊണ്ടുണ്ടാകുന്ന രോഗം:
Question 74
മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പ് കൂടിയ ഭാഗം:
Question 75
ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ്:
Question 76
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്:
Question 77
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡു വാതകം കടത്തിവിട്ടാൽ ലായനി:
Question 78
ആഗോള താപത്തിനു കാരണമാകുന്ന വാതകം:
Question 79
ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നത്:
Question 80
അല്പം ഹൈഡ്രജൻ സൾഫൈഡു വാതകം തുറന്നു വെച്ചാൽ:
Question 81
റോഡുകൾ ടാർ ചെയ്യുവാൻ ഉപയോഗിക്കുന്ന ടാർ ലഭിക്കുന്നത്:
Question 82
വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം:
Question 83
ഉരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം:
Question 84
ഒരു മൂന്നാം വർഗ്ഗ ഉത്തോലകത്തി നുദാഹരണം:
Question 85
ആറടി ഉയരമുള്ള ഒരാളുടെ മുഴുവൻ പ്രതിഛായയും ലഭിക്കുന്നതിന് ആവശ്യമായ ഒരു കണ്ണാടിയുടെ നീളം:
Question 86
ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം:
Question 87
കുടികുവാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏതു വാതകം ഉപയോഗിച്ചാണ്:
Question 88
“പേവിഷം" ഏതവയവത്തെയാണു ബാധിക്കുന്നത്:
Question 89
ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിട്ടിലെ ഹൃദയസ്പന്ദനം:
Question 90
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന കാൻസർ രോഗത്തിനു കാരണമായ വാതകം:
Question 91
ഒരു ബസ്സ് ഒരു ബെല്ലടിച്ചാൽ നിൽക്കും. രണ്ടു ബെല്ലടിച്ചാൽ ഓടും. കണ്ണൂരുനിന്നൊരു ബസ്സ് പുറപ്പെട്ട്, തലശ്ശേരിയിൽ നിന്നും ആളെക്കയറ്റി, കോഴിക്കോട് നിർത്തുമ്പോൾ എത്ര ബെല്ലടിച്ചിരിക്കും?
Question 92
ഒരാൾ ഒരു കാൽക്കുലേറ്ററും പേനയും കൂടി 120 രൂപയ്ക്ക് വാങ്ങി. കാൽക്കുലേറ്ററിന് പേനയേക്കാൾ 100 രൂപ കൂടുതലാണ്. എങ്കിൽ കാൽക്കുലേറ്ററിന്റെ വില എത്ര?
Question 93
5° X 5² =
Question 94
നാല് രണ്ടുകൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ:
Question 95
അഞ്ച് സിഗരറ്റു കുറ്റികൾ കിട്ടിയാൽ ഒരു സിഗരറ്റെന്നു കണക്കാക്കി വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റുകുറ്റികൾ കിട്ടിയാൽ എത്ര സിഗരറ്റു വലിക്കാം?
Question 96
ഇന്ന് ഞായറാഴ്ചയാണ്. അൻപതു ദിവസം കഴിയുമ്പോൾ ഏതാഴ്ചയായിരിക്കും?
Question 97
10 ÷ 0.1 =
Question 98
ഒരു ഇരുട്ടു മുറിയിൽ ഇരുപത്തിയഞ്ച് പന്തുകളുണ്ട്. എട്ടെണ്ണം പച്ച, ഏഴെണ്ണം ചുവപ്പ്, ബാക്കി വെളുപ്പ്. ഒരു കുട്ടി പോയി പന്തെടുക്കുന്നു. എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയിത് എത്ര
പന്തെടുക്കണം?
Question 99
ഒരു സംഖ്യയുടെ 5/6 ഭാഗം 200 ആയാൽ സംഖ്യ എത്ര?
Question 100
6 x 6 ÷ 6 × 6 =