00:00 Time Left

2010 - Thrissur

You are currently taking the LGS series. Good luck!

Sponsored
Question 1
മനുഷ്യാവകാശ ദിനം:
A
ഒക്ടോബർ 2
B
ഒക്ടോബർ 31
C
ഡിസംബർ 10
D
ആഗസ്റ്റ് 15
Question 2
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം:
A
1885
B
1785
C
1857
D
1805
Question 3
1700 രൂപയ്ക്ക് 11% നിരക്കിൽ 4 വർഷത്തെ സാധാരണ പലിശ:
A
187
B
374
C
561
D
748
Question 4
മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം:
A
കരൾ
B
വൃക്കകൾ
C
തലച്ചോറ്
D
ഹൃദയം
Question 5
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്:
A
കരിമണ്ണ്
B
ചെമ്മണ്ണ്
C
എക്കൽ മണ്ണ്
D
ലാറ്ററൈറ്റ് മണ്ണ്
Question 6
കംപ്യൂട്ടർ കണ്ടുപിടിച്ചത്:
A
ജോർജ്ജ് സ്റ്റീവൻസൺ
B
ബി. ഹോൾട്ട്
C
ചാൾസ് ബാബേജ്
D
മാക് മില്ലർ
Question 7
ഗുജറാത്തിന്റെ തലസ്ഥാനം:
A
പാറ്റ്ന
B
ഗാന്ധിനഗർ
C
ചെന്നൈ
D
ഭുവനേശ്വർ
Question 8
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി:
A
പത്മശ്രീ
B
പത്മഭൂഷൻ
C
ഓസ്കാർ
D
ഭാരതരത്നം
Question 9
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്:
A
വ്യവസായ മേഖല
B
ആരോഗ്യ മേഖല
C
കാർഷിക മേഖല
D
വാണിജ്യ മേഖല
Question 10
കേരളത്തിലെ ഡച്ചു മേധാവിത്വം അവസാനിക്കാൻ കാരണമായ യുദ്ധം:
A
പഴശ്ശി കലാപം
B
വേലുത്തമ്പി കലാപം
C
മൈസൂർ കലാപം
D
കുളച്ചൽ യുദ്ധം
Question 11
രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം:
A
ഭ്രമണം
B
പരിക്രമണം
C
ഗുരുത്വാകർഷണം
D
കൊറിയോലിസ് ബലം
Question 12
മലയാളത്തിലെ ആദ്യനോവൽ:
A
അഗ്നിസാക്ഷി
B
കുന്ദലത
C
ഇന്ദുലേഖ
D
മാലതീ മാധവം
Question 13
പട്ടുനൂൽ പുഴുക്കളെ ശാസ്ത്രീയമായി വളർത്തി അവയിൽ നിന്നും പട്ടുനൂൽ വേർതിരിച്ചെടുക്കുന്ന പ്രക്രീയ:
A
ഹോർട്ടികൾച്ചർ
B
സിൽവികൾച്ചർ
C
എപ്പികൾച്ചർ
D
സെറികൾച്ചർ
Question 14
ഏറ്റവും വലിയ അക്ഷാംശ രേഖ:
A
അന്റാർട്ടിക് വൃത്തം
B
ആർട്ടിക് വൃത്തം
C
ഭൂമധ്യ രേഖ
D
ദക്ഷിണായ രേഖ
Question 15
ഒരു സ്കൂട്ടറിന്റെ ഭാരം 66 കി. ഗ്രാം ആയാൽ 594 കി. ഗ്രാം എത്രയെണ്ണത്തിന്റെ ഭാരമാണ്:
A
8
B
9
C
7
D
10
Sponsored
Question 16
സ്വർണ്ണാഭരണങ്ങളിൽ ഉറപ്പിനായി ചേർക്കുന്ന ലോഹം:
A
ചെമ്പ്
B
മഗ്നീഷ്യം
C
പ്ലാറ്റിനം
D
വെള്ളി
Question 17
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്:
A
1956 നവംബർ 1
B
1950 ജനുവരി 26
C
1948 ആഗസ്റ്റ് 2
D
1947 ആഗസ്റ്റ് 15
Question 18
ഇന്ദിരാഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം:
A
വീർഭൂമി
B
രാജ്ഘട്ട്
C
ശാന്തി വനം
D
ശക്തിസ്ഥൽ
Question 19
കറൻസി രൂപാ നോട്ടുകൾ അച്ചടിക്കുന്ന പ്രസ് എവിടെയാണ്?
A
നാസിക്
B
ജാംഷെഡ്പൂർ
C
കാൺപൂർ
D
സേലം
Question 20
രാജ്യന്തര നഴ്സ് ദിനം എന്ന്?
A
മാർച്ച് 8
B
ഏപ്രിൽ 22
C
മേയ് 12
D
സെപ്റ്റംബർ 16
Question 21
ടിപ്പു സുൽത്താൻ ഏതു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?
A
വിജയനഗരം
B
മധുര
C
മൈസൂർ
D
ഹൈദരാബാദ്
Question 22
അമരകോശം രചിച്ചതാര് ?
A
കാളിദാസൻ
B
അമരസിംഹൻ
C
വേതാളഭട്ടൻ
D
ഭാസൻ
Question 23
ഏതൊരാൾക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ്:
A
AB ഗ്രൂപ്പ്
B
O ഗ്രൂപ്പ്
C
A ഗ്രൂപ്പ്
D
B ഗ്രൂപ്പ്
Question 24
നല്ലളം താപനിലയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
A
കോഴിക്കോട്
B
തൃശൂർ
C
തിരുവനന്തപുരം
D
കണ്ണൂർ
Question 25
ശബ്ദമുണ്ടാകാതെ പറക്കുന്ന പക്ഷി?
A
മൂങ്ങ
B
ഹമ്മിങ് ബേഡ്
C
കിവി
D
വവ്വാൽ
Question 26
കേരളത്തിലെ പ്രധാന തടി വ്യവസായം:
A
ആലപ്പുഴ
B
കല്ലായി
C
ആലുവ
D
കൊല്ലം
Question 27
മൌലികാവകാശങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനം:
A
കോടതികൾ
B
രാജ്യസഭ
C
ലോകസഭ
D
പാർലമെന്റ്
Question 28
ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും വലിയ നദി:
A
കാവേരി
B
മഹാനദി
C
കൃഷ്ണ
D
ഗോദാവരി
Question 29
കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ബാങ്ക്:
A
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B
നബാർഡ്
C
പഞ്ചാബ് നാഷണൽ ബാങ്ക്
D
ഫെഡറൽ ബാങ്ക്
Question 30
പ്രകാശ സംശ്ലേഷണ സമയത്ത് സസ്യങ്ങൾ ഉപയോഗിക്കുന്ന വാതകം:
A
ഓക്സിജൻ
B
സൾഫർ ഡൈ ഓക്സൈഡ്
C
കാർബൺ ഡൈ ഓക്സൈഡ്
D
നൈട്രജൻ
Sponsored
Question 31
ഇന്ത്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്:
A
ഡൽഹി
B
കൽക്കത്തെ
C
പഞ്ചാബ്
D
മുംബൈ
Question 32
പല്ലവ ശില്പകല ഏറ്റവും കൂടുതൽ കാണുന്ന സ്ഥലം:
A
മഹാബലിപുരം
B
കാഞ്ചീപുരം
C
അജന്ത
D
എല്ലോറ
Question 33
ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ:
A
ഗാന്ധിജി
B
നെഹ്റു
C
വിനോഭഭാവെ
D
ജയപ്രകാശ് നാരായണൻ
Question 34
ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്:
A
കേരളം
B
മണിപ്പൂർ
C
മഹാരാഷ്ട്ര
D
തമിഴ് നാട്
Question 35
താഴെ തന്നിരിക്കുന്ന പട്ടികയിൽ ഇന്ത്യ പിൻതുടരുന്ന രാഷ്ട്രീയ സംവിധാനം:
A
ബഹുകക്ഷി സമ്പ്രദായം
B
ഏകകക്ഷി സമ്പ്രദായം
C
നാഷണൽ പാർട്ടി സമ്പ്രദായം
D
ദ്വികക്ഷി സമ്പ്രദായം
Question 36
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം:
A
തമിഴ്നാട്
B
കേരളം
C
ആന്ധ്രാപ്രദേശ്
D
ഗുജറാത്ത്
Question 37
1967 ആഗസ്റ്റ് 8 ന് രൂപീകരിച്ച തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന:
A
ആസിയൻ
B
സാർക്ക്
C
യൂറോപ്യൻ യൂണിയൻ
D
അപ്പെക്
Question 38
ഇലകൊഴിയാൻ കാരണമായ രാസവസ്തു:
A
അസറ്റിക് ആസിഡ്
B
അബിസിസിക് ആസിഡ്
C
അസ്കോർബിക് ആസിഡ്
D
ഹൈഡ്രോക്ലോറിക് ആസിഡ്
Question 39
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു:
A
കാബേജ്
B
കോളിഫ്ളവർ
C
സോയാബീൻ
D
ബീറ്റ്റൂട്ട്
Question 40
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി:
A
സഞ്ജയൻ കുമാർ
B
ബിനോയ് വിശ്വം
C
എ. കെ. ആന്റണി
D
ജയറാം രമേശ്
Question 41
കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിത സദസ്സ്:
A
അഷ്ടപ്രധാൻ
B
അഷ്ടാംഗ മാർഗ്ഗങ്ങൾ
C
അഷ്ടദിക് പാലകർ
D
അഷ്ടദിഗ്ഗജങ്ങൾ
Question 42
വിങ്ങ്സ് ഓഫ് ഫയർ എന്ന കൃതിയുടെ കർത്താവ്:
A
കെ. ആർ. നാരായൺ
B
ആർ. കെ. നാരായൺ
C
എ.പി.ജെ. അബ്ദുൾ കലാം
D
അബ്ദുൾ കലാം ആസാദ്
Question 43
ആര്യ സമാജ സ്ഥാപകൻ:
A
ആനിബസന്റ്
B
സ്വാമി ദയാനന്ദ സരസ്വതി
C
രാജാറാം മോഹൻറോയ്
D
സ്വാമി വിവേകാനന്ദൻ
Question 44
10 തൊഴിലാളികൾ 12 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 8 തൊഴിലാളികൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും:
A
15
B
17
C
19
D
16
Question 45
വിദ്യാഭ്യാസം ഏതു ലിസ്റ്റിൽ ഉൾപ്പെടുന്നു:
A
സ്റ്റേറ്റ് ലിസ്റ്റ്
B
കൺകരന്റ് ലിസ്റ്റ്
C
യൂണിയൻ ലിസ്റ്റ്
D
ഇതൊന്നുമല്ല
Sponsored
Question 46
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്:
A
മാസ് നമ്പർ
B
ന്യൂക്ലിയസ്
C
ഐസോട്ടോപ്പുകൾ
D
അറ്റോമിക നമ്പർ
Question 47
ഒരു രാജ്യം ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ആകെത്തുക:
A
പ്രതിശീർഷ വരുമാനം
B
വ്യക്തിഗത വരുമാനം
C
ദേശീയ വരുമാനം
D
ആഭ്യന്തര വരുമാനം
Question 48
സോഡാവാട്ടർ നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡ്:
A
കാർബോണിക് ആസിഡ്
B
ഫോർമിക് ആസിഡ്
C
സൾഫ്യൂരിക് ആസിഡ്
D
നൈട്രിക് ആസിഡ്
Question 49
കളിമണ്ണു കൊണ്ടുള്ള വസ്തുക്കളുടെ കാലം നിർണ്ണയിക്കുന്ന രീതി:
A
കാർബൺ-14
B
യുറേനിയം - തോറിയം രീതി
C
തെർമോലുമിനസെൻസ്
D
ക്ലാവ് പരിശോധന
Question 50
ത്രിപിടങ്ങൾ ഏതു സാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു:
A
ബുദ്ധ സാഹിത്യം
B
ജൈന സാഹിത്യം
C
പേർഷ്യൻ സാഹിത്യം
D
അറബി സാഹിത്യം
Question 51
പൂർണ്ണ ആന്തര പ്രതിഫലന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകരണം:
A
ഫോട്ടോ ട്രാൻസിസ്റ്റർ
B
ഫോട്ടോഡയോഡ്
C
ഓപ്റ്റിക്കൽ സെൻസർ
D
ഫൈബർ ഓപ്റ്റിക് കേബിൾ
Question 52
ത്രിമാന ചിത്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികത:
A
ലേസർ
B
ഹോളോഗ്രാഫി
C
ഫോട്ടോഗ്രാഫി
D
ഓപ്റ്റിക്കൽ ഇന്റർഫെറോമെട്രി
Question 53
450 രൂപ വിലയുള്ള ഒരു മരം 10% ഡിസ്കൗണ്ടിൽ വിറ്റാൽ, വിറ്റവില:
A
490
B
400
C
500
D
405
Question 54
ദ്വിതീയ മേഖലക്ക് ഒരു ഉദാഹരണം:
A
കൃഷി
B
ഡോക്ടർ
C
വ്യവസായങ്ങൾ
D
ഖനനം
Question 55
വിറ്റമിൻ സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം:
A
സ്കർവി
B
അനീമിയ
C
റിക്കറ്റസ്
D
നിശാന്ധത
Question 56
വ്യക്തിത്വത്തെ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമുള്ള ബാഹ്യമായ ചില വ്യവസ്ഥകളാണ് അവകാശങ്ങൾ. ഈ പ്രസ്ഥാവന ആരുടേതാണ്:
A
റൂസ്സോ
B
ബാർക്കർ
C
വോൾട്ടയർ
D
ലാസ്കി
Question 57
ഒറീസയുടെ പഴയ പേര്:
A
ഹംപി
B
പുരി
C
കാമരൂപ
D
കലിംഗ
Question 58
മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്കാരം:
A
കർഷകശ്രീ
B
കർഷകോത്തമ
C
ജി.വി. രാജ പുരസ്കാരം
D
ഇതൊന്നുമല്ല
Question 59
ഒരു നോട്ടു ബുക്കിന്റെ വില 11.5 രൂപയും, ഒരു വളയുടെ വില 10.75 രൂപയും ആയാൽ ആകെ വില:
A
21.75
B
21.5
C
22.25
D
23.5
Question 60
സപ്താംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്:
A
കൌടില്യൻ
B
സമുദ്രഗുപ്തൻ
C
ആര്യഭട്ടൻ
D
വരാഹമിഹിരൻ
Sponsored
Question 61
രാഷ്ട്രത്തലവൻമാരെ വിചാരണ ചെയ്യുന്ന നടപടി:
A
സെൻഷൻ
B
അവിശ്വാസം
C
ഇംപീച്ച്മെന്റ്
D
കോർട്ട് മാർഷൽ
Question 62
ഒരു പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ്:
A
കൽക്കരി
B
പെട്രോൾ
C
ഇരുമ്പയിര്
D
തിരമാലകൾ
Question 63
ഹേബിയസ് കോർപ്പസ്സിന്റെ അർത്ഥം:
A
ശരീരം ഹാജരാക്കുക
B
മേലധികാരികളുടെ ആജ്ഞ അനുസരിക്കുക.
C
ഒരു കാര്യത്തെക്കുറിച്ച് അറിവ് നേടുക.
D
ഇതൊന്നു മല്ല
Question 64
42 ആം ഭരണഘടന ഭേദഗതിവഴി എഴുതിച്ചേർക്കപ്പെട്ടത്:
A
അവകാശങ്ങൾ
B
കടമകൾ
C
ഇന്ത്യൻ പൌരത്വം
D
ലോകസഭ
Question 65
അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി:
A
മീസോസ് ഫിയർ
B
ട്രോപ്പോസ് ഫിയർ
C
തെർമോസ് ഫിയർ
D
സ്ട്രാറ്റോസ് ഫിയർ
Question 66
ഏറ്റവും ഭാരം കുറഞ്ഞ ലോഹം:
A
ലിഥിയം
B
അലുമിനിയം
C
ലെഡ്
D
ടങ്സ്റ്റൺ
Question 67
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം:
A
മധുര
B
ഗുജറാത്ത്
C
മഥുര
D
പാടലീപുത്ര
Question 68
ഹോമിയോപ്പതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു:
A
ഹിപ്പോക്രാറ്റീസ്
B
മെൻഡൽ
C
ലൂയി പാസ്ചർ
D
ഹാനിമാൻ
Question 69
മണ്ഡൽ കമ്മീഷൻ എന്തിനുവേണ്ടി രൂപീകരിച്ചത്:
A
പിന്നോക്ക സമുദായ സംവരണം
B
നികുതി
C
മുംബൈ കലാപം
D
ബാങ്കിംഗ് പരിഷ്കരണം
Question 70
കനിഷ്കന്റെ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ശില്പകലാ രൂപം:
A
ഇന്ത്യൻ ശില്പകല
B
ഗ്രീക്കോ റോമൻ കലാരൂപം
C
പേഴ്സ്യൻ കലാരൂപം
D
ഗാന്ധാര കലാരൂപം
Question 71
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം:
A
ഹൈഗ്രോ മീറ്റർ
B
റിക്ടർ സ്കെയിൽ
C
മാനോമീറ്റർ
D
ഫാത്തോമീറ്റർ
Question 72
കേരളത്തിൽ അവസാനം നിലവിൽ വന്ന ജില്ല:
A
വയനാട്
B
ഇടുക്കി
C
കാസർകോട്
D
കോട്ടയം
Question 73
ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന അതിർത്തിരേഖ:
A
സിയാച്ചിൻ രേഖ
B
മക് മോഹൻ രേഖ
C
ഡ്യൂറാണ്ട് രേഖ
D
റാഡ് ക്ലിഫ് രേഖ
Question 74
12 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം:
A
48 മീറ്റർ
B
39 മീറ്റർ
C
96 മീറ്റർ
D
93 മീറ്റർ
Question 75
കേരള ഗാന്ധി:
A
പട്ടം താണുപിള്ള
B
കെ. കേളപ്പൻ
C
മന്നത്ത് പത്മനാഭൻ
D
എ. കെ. ഗോപാലൻ
Sponsored
Question 76
അന്താരാഷ്ട്ര ജൈവ വൈവിധ്യ വർഷം:
A
2010
B
2011
C
2009
D
2007
Question 77
കമ്പരാമായണം രചിച്ച ഭാഷ:
A
തമിഴ്
B
മലയാളം
C
തെലുങ്ക്
D
കന്നഡ
Question 78
സംസ്ഥാനത്തെ കലാലയങ്ങളെ ഹരിതാഭമാക്കാനായി വിദ്യാഭ്യാസ - വനം വകുപ്പുകൾ ചേർന്നാവിഷ്കരിച്ച പദ്ധതി:
A
ബട്ടർ ഫ്ലൈ പാർക്ക്
B
നമ്മുടെ മരം
C
സജീവനി വനം ഫ്ലൈ പാർക്ക്
D
ഇരവികുളം ദേശീയ പാർക്ക്
Question 79
കറിയുപ്പിന്റെ രാസനാമം:
A
അമോണിയം ക്ലോറൈഡ്
B
കാൽസ്യം കാർബണേറ്റ്
C
സോഡിയം ക്ലോറൈഡ്
D
കോപ്പർ സൾഫേറ്റ്
Question 80
അറബിക്കടലിന്റെ റാണി:
A
തിരുവനന്തപുരം
B
ആലപ്പുഴ
C
ആലുവ
D
കൊച്ചി
Question 81
ആഹാര ശൃംഖലയിലെ അവസാനത്തെ വിഭാഗം:
A
മാധ്യമ ഉപഭോക്താക്കൾ
B
പ്രാഥമിക ഉപഭോക്താക്കൾ
C
തൃതീയ ഉപഭോക്താക്കൾ
D
വിഘാടകർ
Question 82
കേരളത്തിലെ ഉയരം കൂടിയ കൊടുമുടി:
A
അഗസ്ത്യ പർവ്വതം
B
നംഗ പർവ്വതം
C
ആനമുടി
D
നന്ദാദേവി
Question 83
ക്വാണ്ടം സിദ്ധാന്തം മുന്നോട്ടുവെച്ചത്:
A
ഫാരഡേ
B
മാക്സ് പ്ലാങ്ക്
C
ഹെൻറി
D
ഏഡിസൺ
Question 84
ബി.സി.ജി. ഏതു രോഗത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പാണ്:
A
ക്ഷയം
B
മന്ത് രോഗം
C
കോളറ
D
പനി
Question 85
ഊഷ്മാവ് കൂടുമ്പോൾ മർദ്ദം:
A
കൂടുന്നു
B
കുറയുന്നു
C
തുല്യമാകുന്നു
D
ഇതൊന്നുമല്ല
Question 86
ത്വക്കിന് നിറം നൽകുന്നത്:
A
വിറ്റാമിൻ K
B
ബിലിറുബിൻ
C
വിറ്റാമിൻ A
D
മെലാനിൽ
Question 87
ഇന്ത്യയുടെ ദേശീയ കായിക വിനോദം:
A
ഹോക്കി
B
ക്രിക്കറ്റ്
C
ടെന്നീസ്
D
ചെസ്സ്
Question 88
ഓസോൺ സുഷിരത്തിനു കാരണം:
A
യുറേനിയം
B
നൈട്രജൻ
C
ക്ലോറോഫ്ലൂറോ കാർബൺ
D
അയോണീകരണം
Question 89
പോസിറ്റീവും നെഗറ്റീവും അല്ലാത്ത സംഖ്യ:
A
-2
B
-1
C
+1
D
0
Question 90
പവറിന്റെ യൂണിറ്റ്:
A
ജൂൾ
B
വാട്ട്
C
മീറ്റർ
D
ഡിഗ്രി സെൽസിയസ്
Sponsored
Question 91
ഒരു കാർ 6 മണിക്കൂർ കൊണ്ട് 342 കി.മീ ഓടിയാൽ അതിന്റെ ശരാശരി വേഗത:
A
75 km/hr
B
87 km/hr
C
57 km/hr
D
67 km/hr
Question 92
സംസ്ഥാന ഭരണത്തലവൻ:
A
ഗവർണ്ണർ
B
പ്രസിഡന്റ്
C
മന്ത്രിസഭ
D
മുഖ്യമന്ത്രി
Question 93
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം:
A
ഇടപ്പള്ളി
B
കാലടി
C
ചെറുതുരുത്തി
D
വയനാട്
Question 94
കേരള ഹൈക്കോടതിയുടെ ആസ്ഥാനം:
A
തിരുവനന്തപുരം
B
കാസർകോട്
C
പാലക്കാട്
D
എറണാകുളം
Question 95
വന്ദേമാതരത്തിന്റെ രചയിതാവ്:
A
ബങ്കിംചന്ദ്ര ചാറ്റർജി
B
രവീന്ദ്രനാഥ ടാഗോർ
C
ശ്രീനാരായണ ഗുരു
D
ഈശ്വരചന്ദ്ര വിദ്യാസാഗർ
Question 96
കാർഗിലിലെ സൈനിക നീക്കത്തിന് നൽകിയ പേര്:
A
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
B
ഓപ്പറേഷൻ വിജയ്
C
ഓപ്പറേഷൻ പരാക്രമം
D
ഓപ്പറേഷൻ ഗംഭീർ
Question 97
സിക്കുമത സ്ഥാപകൻ:
A
ഗുരുനാനാക്ക്
B
കബീർ
C
ഗുരു അർജ്ജുൻ
D
ഗുരു അമർദാസ്
Question 98
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം:
A
1556
B
1561
C
1526
D
1527
Question 99
ഒന്നാം സ്വാതന്ത്രസമരം ആരംഭിച്ച സ്ഥലം:
A
ഡൽഹി
B
മീററ്റ്
C
ആഗ്ര
D
ത്സാൻസി
Question 100
ലോക ജനസംഖ്യാദിനം:
A
ആഗസ്റ്റ് 11
B
ഡിസംബർ 10
C
സപ്തംബർ 5
D
ജൂലൈ 11