00:00 Time Left

2010 - Pathanamthitta

You are currently taking the LGS series. Good luck!

Sponsored
Question 1
സരൺദ്വീപ് ഏതാണ്?
A
ശ്രീലങ്ക
B
മാലിദ്വീപ്
C
ഇന്തോനേഷ്യ
D
ഗ്രീൻലാന്റ്
Question 2
വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം:
A
ബുധൻ
B
ശനി
C
ചൊവ്വ
D
വ്യാഴം
Question 3
എം. ടി. എല്ലിന്റെ മൊബൈൽഫോൺ സർവ്വീസ്:
A
സെൽവൺ
B
ഡോൾഫിൻ
C
പെൻഗ്വിൻ
D
ആപ്പിൾ
Question 4
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏത്?
A
ഷൊർണ്ണൂർ
B
മുംബൈ
C
ഡൽഹി
D
ഖൊരഗ്പൂർ
Question 5
ജലത്തിന് ഏറ്റവും സാന്ദ്രത കൂടുതൽ ഏത് ഊഷ്മാവിലാണ്?
A
5°C
B
100°C
C
273°C
D
4°C
Question 6
അസ്റ്റിഗ് മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്:
A
കോൺകേവ് ലെൻസ്
B
സിലിണ്ടിക്കൽ ലെൻസ്
C
കോൺവെക്സ് ലെൻസ്
D
ബൈകോൺകേവ് ലെൻസ്
Question 7
ധവള വിപ്ലവത്തിന്റെ പിതാവ്:
A
വെങ്കിട്ടരാമൻ
B
വർഗ്ഗീസ് കുര്യൻ
C
ഇയാൻ വിൽമുട്ട്
D
എം. എസ്. സ്വാമിനാഥൻ
Question 8
മാതംഗലീല എന്തിനെ കുറിച്ചുള്ള പുസ്തകമാണ്?
A
മനുഷ്യൻ
B
ആന
C
മത്സ്യം
D
കുതിര
Question 9
കാഴ്ചശക്തി ഏറ്റവും കുറഞ്ഞ പക്ഷി?
A
മൈന
B
ഗരുഡൻ
C
കിവി
D
കാക്ക
Question 10
ധൂമകേതുവിനെ കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ ബഹിരാകാശ ദൗത്യം:
A
ഡീപ് ഇംപാക്ട്
B
യുലീസസ്
C
മാഴ്സ്എക്സ്പ്രസ്
D
കാസിനി
Question 11
എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?
A
ബഷീർ
B
എസ്.കെ. പൊറ്റക്കാട്
C
പവനൻ
D
കേശവദേവ്
Question 12
ഖയാൽ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?
A
ബംഗാൾ
B
രാജസ്ഥാൻ
C
ആസ്സാം
D
കാശ്മീർ
Question 13
ചൂടാക്കിയാൽ നഷ്ടപ്പെടുന്ന ജീവകം ഏതാണ്?
A
ജീവകം എ
B
ജീവകം ബി
C
ജീവകം സി
D
ജീവകം ഡി
Question 14
കുളച്ചൽ യുദ്ധം നടന്ന വർഷം:
A
1896
B
1630
C
1957
D
1741
Question 15
പാണ്ഡ്യന്മാരുടെ തലസ്ഥാനം:
A
മധുര
B
വാതാപി
C
കാഞ്ചി
D
റാഞ്ചി
Sponsored
Question 16
പാലക്കാട് കോട്ട നിർമ്മിച്ചതാര്?
A
ടിപ്പു സുൽത്താൻ
B
മാർത്താണ്ഡ വർമ്മ
C
ഹൈദരാലി
D
ശക്തൻ തമ്പുരാൻ
Question 17
ന്യൂസിലാന്റിന്റെ ദേശീയ പക്ഷി:
A
കിവി
B
ഒട്ടകപക്ഷി
C
മയിൽ
D
പൊൻഗ്വിൻ
Question 18
"കവി രാജൻ" എന്നറിയപ്പെടുന്ന ഇന്ത്യൻ ചക്രവർത്തി:
A
ഹർഷൻ
B
സമുദ്രഗുപ്തൻ
C
വിക്രമാദിത്യൻ
D
അക്ബർ
Question 19
രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആര്?
A
രാജേന്ദ്രപ്രസാദ്
B
എസ്. രാധാകൃഷ്ണൻ
C
മൻമോഹൻസിംഗ്
D
കെ.ആർ. നാരായണൻ
Question 20
ഗൗതമബുദ്ധന്റെ ജന്മസ്ഥലം ഏത്?
A
നളന്ദ
B
തക്ഷശില
C
കപിലവസ്തു
D
ഗംഗ
Question 21
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
A
കോയമ്പത്തൂർ
B
തിരുവനന്തപുരം
C
ഡൽഹി
D
ബാംഗ്ലൂർ
Question 22
ഭാരതരത്നം ലഭിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ സി.വി. രാമനാണ്. ഈ അവാർഡ് ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനാര്?
A
ഡോ. എ.പി.ജെ. അബ്ദുൾകലാം
B
ഡോ. രംഗനാഥൻ
C
ഡോ. ജി. മാധവൻ നായർ
D
ഡോ. രാധാകൃഷ്ണൻ
Question 23
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ ആര്?
A
ഇന്ദിരാഗാന്ധി
B
സോണിയാഗാന്ധി
C
ഡബ്ലിയു. സി. ബാനർജി
D
എ.ഒ. ഹ്യൂം
Question 24
1998 മെയ് 11-ാംതിയതി ഇന്ത്യ ആണവ പരീക്ഷണം നടത്തിയതെവിടെ?
A
നെയ് വേലി
B
ബാംഗ്ലൂർ
C
തുമ്പ
D
പൊക്രാൻ
Question 25
ബ്രഹ്മസമാജ സ്ഥാപകൻ ആർ?
A
ദയാനന്ദസരസ്വതി
B
രാജാറാം മോഹൻ റോയ്
C
സ്വാമി വിവേകാനന്ദൻ
D
പഴശ്ശിരാജ
Question 26
കേരളസിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി?
A
സാമൂതിരി
B
പഴശ്ശിരാജ
C
മാർത്താണ്ഡവർമ്മ
D
ആറ്റിങ്ങൽ റാണി
Question 27
പേപ്പർ കണ്ടുപിടിച്ചത് ഏത് രാജ്യക്കാർ?
A
ചൈനാക്കാർ
B
ഇറ്റലിക്കാർ
C
ജർമ്മനിക്കാർ
D
ബ്രിട്ടീഷുകാർ
Question 28
24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും?
A
720
B
90
C
360
D
180
Question 29
ഇന്ത്യൻ സ്റ്റാൻഡേഡ് സമയം (IST) കണക്കാക്കുന്നത് ഏത് രേഖാംശരേഖയുടെ അടിസ്ഥാനത്തിൽ?
A
82 1/2° കി
B
82 1/2° പ
C
75° കി
D
75° പ
Question 30
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
A
428
B
236
C
11
D
206
Sponsored
Question 31
“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ അവൻ എല്ലായിടത്തും ചങ്ങലയിലാണ്" എന്നു പറഞ്ഞതാര്?
A
വോൾട്ടയർ
B
റൂസ്സോ
C
മൊണ്ടയ്ക്യൂ
D
പ്ലാറ്റോ
Question 32
"എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം" ഇതു പറഞ്ഞതാര്?
A
തിലകൻ
B
ഗാന്ധിജി
C
കപിൽ സിബൽ
D
സുഭാഷ് ചന്ദ്രബോസ്
Question 33
പഞ്ചതന്ത്രത്തിന്റെ കർത്താവ് ആര്?
A
ചാണക്യൻ
B
വിഷ്ണുശർമ്മ
C
വിക്രമാദിത്യൻ
D
സമുദ്രഗുപ്തൻ
Question 34
കേരളത്തിൽ അവസാനം രൂപീകരിച്ച ജില്ല ഏത്?
A
വയനാട്
B
തിരുവല്ല
C
കാസർഗോഡ്
D
പത്തനംതിട്ട
Question 35
"പുലയന്മാരുടെ രാജാവ്" എന്നറിയപ്പെടുന്നതാര്?
A
അയ്യങ്കാളി
B
കെ. മാധവൻ
C
കെ. കേളപ്പൻ
D
ഡോ. പൽപ്പു
Question 36
കാറൽ മാർക്സിന്റെ ജന്മസ്ഥലം എവിടെ?
A
ഇറ്റലി
B
ജർമ്മനി
C
ചൈന
D
റഷ്യ
Question 37
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്?
A
കൊഴിഞ്ഞ ഇലകൾ
B
സത്യാന്വേഷണം
C
വഴിയാത്രകൾ
D
നിഴലിന്റെ ആത്മാവ്
Question 38
ചന്തുമേനോന്റെ "ഇന്ദുലേഖ" യിലെ നായികയുടെ പേരെന്ത്?
A
ലക്ഷ്മിക്കുട്ടി
B
പാത്തുമ്മ
C
ഉണ്ണിയാർച്ച
D
മാധവി
Question 39
എല്ലാ വർഷവും ഡിസംബർ 10 എന്തായിട്ടാണ് ആചരിക്കുന്നത്?
A
പതാക ദിനം
B
മനുഷ്യാവകാശ ദിനം
C
വനിതാ ദിനം
D
പ്രമേഹ ദിനം
Question 40
"കേരള വാത്മീകി" എന്നറിയപ്പെടുന്ന കവി:
A
കുഞ്ചൻ നമ്പ്യാർ
B
കുമാരനാശാൻ
C
വള്ളത്തോൾ നാരായണ മേനോൻ
D
ചെറുശ്ശേരി
Question 41
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പ് വെച്ച ഇന്ത്യൻ പ്രസിഡന്റ് ആർ?
A
കെ.ആർ. നാരായണൻ
B
ഫക്രുദ്ദീൻ അലി അഹമ്മദ്
C
ഡോ. രാജേന്ദ്രപ്രസാദ്
D
ആർ. വെങ്കിട്ടരാമൻ
Question 42
"ദിൻ ഇലാഹി" എന്ന മതം സ്ഥാപിച്ചതാര്?
A
അക്ബർ
B
ബാബർ
C
അശോകൻ
D
കനിഷ്കൻ
Question 43
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല:
A
തൃശ്ശൂർ
B
പാലക്കാട്
C
കോയമ്പത്തൂർ
D
നീലഗിരി
Question 44
എലി വിഷമായി ഉപയോഗിക്കുന്ന വസ്തു ഏത്?
A
സോഡിയം കാർബണേറ്റ്
B
കോപ്പർ സൾഫേറ്റ്
C
യൂറിയ
D
സിങ്ക് ഫോസ്ഫഡ്
Question 45
ഇന്ത്യൻ പാർലമെന്റിലെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലയളവ് എത്ര?
A
6 ആഴ്ച
B
3 മാസം
C
6 മാസം
D
5 വർഷം
Sponsored
Question 46
ബി.സി. ജി എടുക്കുന്നത് ഏത് രോഗത്തെ പ്രതിരോധിക്കാനാണ്?
A
ക്ഷയം
B
വസൂരി
C
എയ്ഡ്സ്
D
പോളിയോ
Question 47
സുപ്രീം കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം എത്ര?
A
55 വയസ്സ്
B
58 വയസ്സ്
C
62 വയസ്സ്
D
65 വയസ്സ്
Question 48
ഭരതത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച കേരളീയൻ ആർ?
A
ശശി തരൂർ
B
ടി.എൻ. ശേഷൻ
C
പെരിശാസ്ത്രി
D
കൃഷ്ണമൂർത്തി
Question 49
ആതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
A
തൃശ്ശൂർ
B
പാലക്കാട്
C
എറണാകുളം
D
കോട്ടയം
Question 50
ശ്രീനാരായണ ഗുരുവിന്റെ ജൻമസ്ഥലം:
A
കാലടി
B
ലെക്കിടി
C
ചെമ്പഴന്തി
D
ഗുരുവായൂർ
Question 51
അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റ് ആർ?
A
ജോ ബൈഡൻ
B
ബിൽക്ലിന്റൺ
C
ജോർജ്ജ് ബുഷ്
D
ബരാക് ഒബാമ
Question 52
ഇന്ത്യൻ നേവൽ അക്കാദമിയുടെ ആസ്ഥാനം:
A
വിശാഖപട്ടണം
B
കൊച്ചി
C
ഏഴിമല
D
മദ്രാസ്
Question 53
ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം:
A
ആവാസ വ്യവസ്ഥ
B
ജീവി സമുദായം
C
ജീവി ഗണം
D
ഉത്പാദകർ
Question 54
ഫോസിലുകളെക്കുറിച്ചുള്ള പഠനം:
A
എൻഡമോളജി
B
മോർഫോളജി
C
പാലിയന്റോളജി
D
നെഫ്രോളജി
Question 55
ശൂന്യാകാശയാത്രികർ ശ്വസനോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഹരിത സസ്യം:
A
സർഗ്ഗാസം
B
ക്ലോറല്ലാ
C
സൈക്കസ്
D
റിക്സിയ
Question 56
രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ:
A
വിറ്റാമിൻ A
B
വിറ്റാമിൻ D
C
വിറ്റാമിൻ K
D
വിറ്റാമിൻ E
Question 57
ജനിതക ശാസ്ത്രത്തിന്റെ പിതാവ്:
A
ഗ്രിഗർ മെന്റൽ
B
ചാൾസ് ഡാർവിൻ
C
അരിസ്റ്റോട്ടിൽ
D
ഹിപ്പോക്രാറ്റ്സ്
Question 58
ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് ലഭിക്കാത്ത വിറ്റാമിൻ ഏത്?
A
വിറ്റാമിൻ K
B
വിറ്റാമിൻ C
C
വിറ്റാമിൻ A
D
വിറ്റാമിൻ D
Question 59
ഊർജ്ജത്തിന്റെ കറൻസി എന്നറിയപ്പെടുന്നത്.
A
GTP
B
NADP
C
ATP
D
GDP
Question 60
2009 ലെ രസതന്ത്ര നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ:
A
അമർത്യസെൻ
B
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
C
ജി. മാധവൻ നായർ
D
ഡോ. ജി.കെ. പിള്ള
Sponsored
Question 61
എന്താണ് നെഫ്രോളജി?
A
വൃക്കകളെ കുറിച്ചുള്ള പഠനം
B
മേഘങ്ങളെക്കുറിച്ചുള്ള പഠനം
C
പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം
D
സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം
Question 62
പ്രകാശത്തിന്റെ വേഗത എത്ര?
A
160 km/sec
B
3 ലക്ഷം km/sec
C
30 km/sec
D
30000 km/sec
Question 63
ഈച്ചകൾ പരത്തുന്ന ഒരു രോഗം:
A
ക്ഷയം
B
എയ്ഡ്സ്
C
കോളറ
D
മന്ത്
Question 64
ന്യൂക്ലിയർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
A
യുറേനിയം
B
കൽക്കരി
C
ഡീസൽ
D
കാഡിമിയം
Question 65
ടൈഫസ് പരത്തുന്ന ജീവി
A
ഈച്ച
B
എലി
C
കാക്ക
D
പേൻ
Question 66
1 ഏക്കർ = -------- ഹെക്ടർ
A
0.3032
B
0.2824
C
1.2734
D
0.4047
Question 67
ഒരാൾ 600 മീറ്റർ ദൂരം അഞ്ചു മിനുട്ടുകൊണ്ട് നടക്കുന്നുവെങ്കിൽ മണിക്കൂറിൽ അയാളുടെ വേഗം എത്ര കിലോമീറ്റർ?
A
10
B
8.4
C
7.2
D
4.8
Question 68
ഒരു ക്ലോക്കിൽ എത്ര മിനുട്ട് കഴിയുമ്പോഴാണ് രണ്ടു സൂചികളും ഒന്നിക്കുന്നത്?
A
60 5/11 മി.
B
63 5/11 മി.
C
62 5/11 മി.
D
65 5/11 മി.
Question 69
തുടർച്ചയായ 6 പൂർണ്ണസംഖ്യകളുടെ തുക 195 എങ്കിൽ അവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
A
37
B
36
C
35
D
34
Question 70
ഒരാളുടെ ശമ്പളം 10% കൂട്ടി. സ്ഥാപനത്തിന് മാന്ദ്യം വന്നപ്പോൾ അടുത്ത വർഷം 10% കുറച്ചു അപ്പോൾ അദ്ദേഹത്തിന്:
A
പഴയ ശമ്പളത്തേക്കാൾ 1% കുറഞ്ഞ തുക കിട്ടും
B
പഴയ ശമ്പളം തന്നെ കിട്ടും
C
പഴയ ശമ്പളത്തേക്കാൾ 1% കൂടുതൽ കിട്ടും
D
ഇതൊന്നുമല്ല.
Question 71
ഓട്ടോറിക്ഷാ ചാർജ്ജ് ആദ്യത്തെ 1 1/2 കി. മീറ്ററിന് 10 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 6 രൂപ എങ്കിൽ 7 1/2 കി.മീറ്റർ യാത്രയ്ക്ക് കൂലിയെന്ത്?
A
40 രൂപ
B
45 1/2 രൂപ
C
50 1/2 രൂപ
D
46 രൂപ
Question 72
മണിക്കൂറിൽ 54 Km/hr വേഗതയിൽ സഞ്ചരിക്കുന്ന 120 മീറ്റർ നീളമുള്ള ഒരു ട്രെയിൻ എത്ര സമയം കൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റ് ക്രോസ് ചെയ്യും?
A
8 സെക്കന്റ്
B
10 സെക്കന്റ്
C
5 സെക്കന്റ്
D
16 സെക്കന്റ്
Question 73
5 രൂപയുടെ 15 സ്റ്റാമ്പിനും 50 പൈസയുടെ 30 കാർഡിനും കൂടി വിലയെന്ത്?
A
120 രൂപ
B
80 രൂപ
C
160 രൂപ
D
90 രൂപ
Question 74
ഒരു ജോലി 4 പേർ 12 ദിവസം കൊണ്ട് ചെയ്യും. എങ്കിൽ അത് 6 പേർ എത്ര ദിവസം കൊണ്ട് ചെയ്യും?
A
8 ദിവസം
B
6 ദിവസം
C
9 ദിവസം
D
14 ദിവസം
Question 75
1,200 രൂപ 2:3 എന്ന തോതിൽ റാണി, ഗോപൻ എന്നിവർക്കു നൽകുന്നു. റാണിക്ക് എത്ര രൂപ കിട്ടും?
A
600 രൂപ
B
720 രൂപ
C
1,200 രൂപ
D
480 രൂപ
Sponsored
Question 76
ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ ആർ?
A
പി.എൻ. പണിക്കർ
B
കെ.എൻ. പണിക്കർ
C
ജോസഫ് മുണ്ടശ്ശേരി
D
സി.സി. കിഴക്കുമുറി
Question 77
തമിഴ് വ്യാകരണ ഗ്രന്ഥം:
A
ചിലപ്പതികാരം
B
തൊൽക്കാപ്പിയം
C
തിരുക്കുറൽ
D
അകനാനൂറ്
Question 78
ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏത്?
A
പാക് കടലിടുക്ക്
B
ഡുറാൻഡ് ലൈൻ
C
റാഡ്ക്ലിഫ് ലൈൻ
D
മക്മോഹൻ ലൈൻ
Question 79
"അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" എന്ന പുസ്തകത്തിന്റെ കർത്താവ് ആർ?
A
പി. കേശവദേവ്
B
എം.എൻ. വിജയൻ
C
വി.ടി. ഭട്ടതിരിപ്പാട്
D
എം.ടി. വാസുദേവൻ നായർ
Question 80
1897 ലെ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?
A
കെ. കേളപ്പൻ
B
കെ.പി. കേശവമേനോൻ
C
മോത്തിലാൽ നെഹ്റു
D
ചേറ്റൂർ ശങ്കരൻ നായർ
Question 81
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം:
A
ചൈന
B
ഇന്ത്യ
C
യു.എസ്.എ
D
റഷ്യ
Question 82
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണഘടന തുടങ്ങിയ ദിവാൻ ആർ?
A
ഷൺമുഖൻ ചെട്ടി
B
പി. രാജഗോപാലാചാരി
C
പട്ടം താണുപിള്ള
D
സി.പി. രാമസ്വാമി അയ്യർ
Question 83
ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയിത് എപ്പോൾ:
A
1861
B
1951
C
1881
D
1991
Question 84
"ബംഗാളിന്റെ ദുഃഖം" എന്നറിയപ്പെടുന്ന നദി ഏത്?
A
സിന്ധു നദി
B
കൃഷ്ണാ നദി
C
ദാമോദർ നദി
D
കാവേരി
Question 85
ഗംഗാ നദിയെ ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേര്:
A
സാങ്പോ
B
റാണി
C
സത്ലജ്
D
പത്മ
Question 86
ഇന്ത്യയുടെ "മാഗ്നാകാർട്ടാ" എന്നു വിശേഷിപ്പിക്കപ്പെടുന്നത് എന്തിനെയാണ്?
A
മൗലികാവകാശങ്ങൾ
B
വോട്ടവകാശം
C
പൗരാവകാശം
D
മനുഷ്യാവകാശം
Question 87
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷണിൽ അംഗമായ ആദ്യ മലയാളി ആര്?
A
ശശി തരൂർ
B
തങ്കപ്പൻ ആചാരി
C
ഡോ. കെ. ജി. അടിയോടി
D
നിരുപമ റാവു
Question 88
ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന ഉപകരണം:
A
മൈക്രോഫോൺ
B
മൊബൈൽ ഫോൺ
C
മൈക്രോ ചിപ്സ്
D
കാന്തിക വലയം
Question 89
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം:
A
തെർമ്മോമീറ്റർ
B
എക്കോസൗണ്ടർ
C
ബാരോമീറ്റർ
D
ആൾട്ടി മീറ്റർ
Question 90
കേരളത്തിലെ ഏക പാമ്പുവിഷകേന്ദ്രം ഏത് ജില്ലയിലാണ്?
A
കാസർഗോഡ്
B
വയനാട്
C
കോഴിക്കോട്
D
കണ്ണൂർ
Sponsored
Question 91
ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജസ്റ്റിസ്:
A
ജസ്റ്റിസ് ഫാത്തിമ ബീവി
B
ജസ്റ്റിസ് ശ്രീദേവി
C
ജസ്റ്റിസ് അന്നാ ചാണ്ടി
D
ജസ്റ്റിസ് ഇന്ദിരാ സുദർശൻ
Question 92
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം:
A
സ്വർണ്ണം
B
ഇരുമ്പ്
C
ചെമ്പ്
D
അലുമിനിയം
Question 93
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിച്ച വർഷം?
A
1953
B
1956
C
1947
D
1950
Question 94
സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ:
A
മുഖ്യമന്ത്രി
B
വിദ്യാഭ്യാസമന്ത്രി
C
ചീഫ് സെക്രട്ടറി
D
ധനകാര്യവകുപ്പ് മന്ത്രി
Question 95
മദ്യപാനത്തിന്റെ ദൂഷ്യം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം:
A
ഹൃദയം
B
കരൾ
C
വൃക്ക
D
തലച്ചോറ്
Question 96
ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സന്യാസി ആർ?
A
സ്വാമി വിവേകാനന്ദൻ
B
മാതാ അമൃതാനന്ദമയി
C
ശ്രീരാമകൃഷ്ണ പരമഹംസൻ
D
സ്വാമി ചിന്മയാനന്ദൻ
Question 97
കേരളത്തിൽ കുടുംബശ്രീ ആരംഭിച്ച വർഷം?
A
2003
B
2006
C
1998
D
1992
Question 98
ഐക്യരാഷ്ട്ര സഭയുടെ യൂറോപ്യൻ ആസ്ഥാനം ഏത്?
A
ലണ്ടൻ
B
ബ്രെസ്സൽസ്
C
ജനീവ
D
പാരീസ്
Question 99
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആര്?
A
ഡോ. രാജേന്ദ്രപ്രസാദ്
B
ഡോ. അംബേദ്ക്കർ
C
ജവഹർലാൽ നെഹ്റു
D
സച്ചിദാനന്ദ സിൻഹ
Question 100
2020ലെ വയലാർ അവാർഡ് നേടിയ വ്യക്തി?
A
കെ വി മോഹൻ കുമാർ
B
വി. ജെ. ജെയിംസ്
C
ഏഴാച്ചേരി രാമചന്ദ്രൻ
D
എം. മുകുന്ദൻ