00:00
Time Left
2010 - Palakkad
You are currently taking the LGS series. Good luck!
Question 1
മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഗദ്യകൃതി:
Question 2
വ്യാസഭാരതത്തെ വൃത്താനുവൃത്തമായി മലയാളത്തിലേക്കു തർജ്ജമ ചെയ്ത കവി:
Question 3
"ഒലിവർ ട്വിസ്റ്റ്" എന്ന കൃതിയുടെ ഗ്രന്ഥകർത്താവാര്?
Question 4
ഇന്ത്യാ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്:
Question 5
ആഗ്ര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
Question 6
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
Question 7
പ്ലാനിംഗ് കമ്മീഷന്റെ ചെയർമാൻ ആരാണ്?
Question 8
ഖാജുറാവോ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് എവിടെ?
Question 9
"വിജയ് ഘട്ട്" ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 10
വൈദ്യുത ബൾബിനുള്ളിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന വസ്തു:
Question 11
മനുഷ്യൻ ആദ്യമായി കണ്ടെത്തി ഉപയോഗിച്ച ലോഹം ഏത്?
Question 12
ഒരു ബാറ്ററിയുടെ വിദ്യുത് ചാലക ബലം (EMF) അളക്കുന്നത് ----------- ഉപയോഗിച്ചാണ്?
Question 13
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?
Question 14
ചുവന്നുള്ളിയുടെ നീറ്റലിനു കാരണമായ വസ്തു ഏത്?
Question 15
കളിമണ്ണിന്റെ രാസനാമം:
Question 16
കാണ്ടാ മൃഗത്തിന്റെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്?
Question 17
താഴെപ്പറയുന്നവയിൽ മഴമൂലം പരാഗണം നടക്കുന്ന സസ്യമാണ്:
Question 18
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ:
Question 19
ഏറ്റവും വലിയ ഇലയുള്ള സസ്യം:
Question 20
ഉമിനീരിലുള്ള എൻസൈം ഏത്:
Question 21
തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം:
Question 22
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ഭക്ഷണ ഘടകം:
Question 23
ഒരു സാധനത്തിന് 40% ലാഭം കിട്ടാൻ വേണ്ടി 70 രൂപ പരസ്യവിലയിട്ടാൽ വാങ്ങിയ വില:
Question 24
102 ന്റെ വില:
Question 25
100 രൂപയ്ക്ക് 6 മാസത്തെ പലിശ 7 രൂപയായാൽ പലിശ നിരക്ക്:
Question 26
m0 =
Question 27
ഒരു ഭിന്നസംഖ്യയുടെ 1/5 ഭാഗം 16 ആയാൽ സംഖ്യ:
Question 28
2 ആളുകൾക്ക് ഒരു ജോലി ചെയ്യുവാൻ 6 ദിവസം വേണമെങ്കിൽ 12 ആളുകൾക്ക് ആ ജോലി ചെയ്യുവാൻ വേണ്ട ദിവസം:
Question 29
ഒരു സംഖ്യയുടെ p% ആണ് q എങ്കിൽ സംഖ്യ:
Question 30
√.0053 നോട് ഏറ്റവും അടുത്ത സംഖ്യ ഏത്?
Question 31
താഴെ പറയുന്നവയിൽ ഒരു ത്രികോണത്തിന്റെ വശങ്ങളാകാൻ സാദ്ധ്യതയുള്ളത്:
Question 32
2x2 - 3x - 9 എന്ന വാചകത്തിൽ x = -3 എന്ന വില കൊടുക്കുമ്പോൾ:
Question 33
ഹൈഡ്രജൻ ബോംബിന്റെ പിതാവ്:
Question 34
രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന അവയവം:
Question 35
രോഗങ്ങളെക്കുറിച്ചുള്ള പഠനം:
Question 36
ഓർമ്മ, ചിന്ത, വികാരം തുടങ്ങിയവയുടെ കേന്ദ്രം:
Question 37
തീപ്പട്ടിക്കൊള്ളിയുടെ അറ്റത്ത് ഉപയോഗിക്കുന്ന രാസവസ്തു ഏത്?
Question 38
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
Question 39
മുങ്ങിക്കപ്പലുകളിൽ ഓക്സിജന്റെ പോരായ്മ നികത്തുവാൻ ഉപയോഗിക്കുന്ന വസ്തു:
Question 40
പക്ഷിപ്പനിക്ക് കാരണമായ വൈറസ്:
Question 41
ടൈഫോയ്ഡ് എന്ന രോഗം ബാധിക്കുന്ന ശരീര അവയവം:
Question 42
കേരളത്തിലെ കായലുകളുടെ എണ്ണം:
Question 43
ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം:
Question 44
കേരളത്തിലെ ഗതാഗത മേഖലയിൽ ഗവേഷണ, പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം:
Question 45
കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗമായ നികുതി:
Question 46
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര?
Question 47
ധർമ്മരാജ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്:
Question 48
കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം:
Question 49
ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ:
Question 50
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്?
Question 51
കേരളഗാന്ധി എന്നറിയപ്പെടുന്നത്:
Question 52
ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
Question 53
നബാർഡ് രൂപികരിക്കപ്പെട്ട വർഷം:
Question 54
കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശികൾ:
Question 55
ഇന്ത്യയിൽ പ്രിവിപേഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി:
Question 56
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം:
Question 57
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുകിട വ്യവസായം:
Question 58
ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം:
Question 59
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ:
Question 60
സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്:
Question 61
ബോൾഗാട്ടി പാലസ് നിർമ്മിച്ചത്:
Question 62
NH-66 ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Question 63
നിർമ്മാല്യം എന്ന ചിത്രം സംവിധാനം ചെയ്തത്:
Question 64
കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
Question 65
താഴെപ്പറയുന്നവയിൽ റാബി വിളകളിൽ ഉൾപ്പെടുന്നത്:
Question 66
ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി:
Question 67
ഇന്ത്യയുടെ ദേശീയ വിനോദം:
Question 68
പാൽ ഉൽപാദിപ്പിക്കുന്ന പക്ഷി:
Question 69
കംമ്പ്യൂട്ടർ വൈറസ് എന്നത് ഒരു:
Question 70
ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്:
Question 71
കേരളത്തിലെ ജില്ലകളിൽ സമുദ്രതീരമില്ലാത്തതും സംസ്ഥാനത്തെ ജില്ലകളിൽ മാത്രം എല്ലാ വശവും ചുറ്റപ്പെട്ടതുമായ ഏക ജില്ല:
Question 72
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ:
Question 73
2019 ലെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്‌തി:
Question 74
സംസ്ഥാന വികസന സമിതിയുടെ അദ്ധ്യക്ഷൻ:
Question 75
കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി:
Question 76
ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി:
Question 77
കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം:
Question 78
വിനോദസഞ്ചാര വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം:
Question 79
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി:
Question 80
സ്ത്രീകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സീറ്റ് സംവരണം ചെയ്യപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
Question 81
ഒരു തംബുരുവിൽ എത്ര കമ്പികളുണ്ട്?
Question 82
സിന്ധുനദീതട നാഗരികതയുടെ കാലഘട്ടം:
Question 83
കൊല്ലവർഷം ആരംഭിച്ചത്:
Question 84
"സമ്മർ ഇൻ കൽക്കത്തെ" എന്ന കവിതാസമാഹാരത്തിന്റെ കർത്താവ്:
Question 85
താഴെപറയുന്നവയിൽ കർണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി:
Question 86
കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ:
Question 87
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം:
Question 88
ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം:
Question 89
കേരളത്തിലെ ആദ്യത്തെ ഗവർണർ:
Question 90
ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി:
Question 91
കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല:
Question 92
ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ:
Question 93
കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
Question 94
ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം?
Question 95
ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം:
Question 96
ബാലവേല ഉപയോഗിക്കാത്ത ഉൽപന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്രയാണ്:
Question 97
ബാബറി മസ്ജിദ് തകർത്തതിനെപ്പറ്റി അന്വേഷിച്ച കമ്മീഷൻ:
Question 98
മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യത്തെ വനിത:
Question 99
മുഗൾ രാജാക്കന്മാരുടെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലത്താണ്?
Question 100
“കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" ആരുടെ വരികളാണിവ?