00:00 Time Left

2010 - Malappuram

You are currently taking the LGS series. Good luck!

Sponsored
Question 1
തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ്?
A
ചൈന
B
ബ്രസീൽ
C
ഇന്ത്യ
D
ശ്രീലങ്ക
Question 2
തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ കേരളീയൻ ആര്?
A
ആദിശങ്കരൻ
B
ശ്രീനാരായണഗുരു
C
ഇ.എം.എസ്
D
എ.കെ.ജി
Question 3
ഏറ്റവും ഉയർന്ന സ്ത്രീ-പുരുഷ അനുപാതം നിലവിലുള്ള സംസ്ഥാനം ഏത്?
A
കേരളം
B
ഛത്തീസ്ഗഢ്
C
തമിഴ്നാട്
D
ആന്ധ്രപ്രദേശ്
Question 4
നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി സമർപ്പിക്കുന്ന റിട്ട് പെറ്റീഷൻ ഏതാണ്?
A
മൻഡാമസ്
B
ഹേബിയസ് കോർപ്പസ്
C
പ്രോഹിബിഷൻ
D
കോവാറന്റോ
Question 5
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ ------ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം:
A
12
B
36
C
24
D
48
Question 6
കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ നിലവിലുള്ള ജില്ല ഏത്?
A
കണ്ണൂർ
B
ആലപ്പുഴ
C
തിരുവനന്തപുരം
D
മലപ്പറം
Question 7
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
A
ഭൂമദ്ധ്യരേഖ
B
ഉത്തരായനരേഖ
C
ദക്ഷിണായനരേഖ
D
ആർടിക് വൃത്തം
Question 8
ഇന്ത്യയുടെ ദേശീയ ഫലം ഏത്?
A
ആപ്പിൾ
B
മുന്തിരി
C
മാമ്പഴം
D
ഓറഞ്ച്
Question 9
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറുത്?
A
ശ്രീലങ്ക
B
ഭൂട്ടാൻ
C
ബംഗ്ലാദേശ്
D
നേപ്പാൾ
Question 10
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത്?
A
ബോംബെ - പൂന
B
ബോംബെ - താനെ
C
കൽക്കത്തെ - ഡൽഹി
D
ഷൊർണൂർ - മംഗലാപുരം
Question 11
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര്?
A
അന്നാ ചാണ്ടി
B
എം. ഫാത്തിമാബീവി
C
ലീലാസേത്ത്
D
ഓമനക്കുഞ്ഞമ്മ
Question 12
കേരളത്തിലെ ആദിമ നിവാസികളായി കണക്കാക്കപ്പെടുന്നത് ആരെ?
A
നീഗ്രിറ്റോയ്ഡ്
B
ദ്രാവിഡർ
C
ബ്രാഹ്മണൻ
D
മാംഗ്ളോയ്ഡ്
Question 13
ആധുനിക കാലത്ത് തിരുവിതാംകൂർ എന്നറിയപ്പെട്ട രാജ്യം മദ്ധ്യകാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
A
പെരുമ്പടപ്പ്
B
നെടിയിരുപ്പ്
C
വേണാട്
D
കോലത്തുനാട്
Question 14
മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ പോകണം:
A
മലപ്പുറം
B
തൃശൂർ
C
പാലക്കാട്
D
കോഴിക്കോട്
Question 15
"കുണ്ടറ വിളംബരം" നടത്തിയ ഭരണാധികാരി ആര്?
A
വേലുതമ്പിദളവ
B
ശക്തൻ തമ്പുരാൻ
C
പാലിയത്തച്ചൻ
D
പഴശ്ശിരാജ
Sponsored
Question 16
"അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന കൃതി രചിച്ചതാര്?
A
എം. പി.ഭട്ടതിരിപ്പാട്
B
വി.ടി. ഭട്ടതിരിപ്പാട്
C
ലളിതാംബിക അന്തർജനം
D
ഒളപ്പമണ്ണ
Question 17
“വാഗൺ ട്രാജടി” ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
A
കയ്യൂർ
B
പുന്നപ്ര വയലാർ
C
മലബാർ കലാപം
D
ക്വിറ്റ് ഇന്ത്യാ സമരം
Question 18
കേരളത്തിലെ ഗവർണർ ആയിരുന്ന മഹാൻ പിന്നീട് രാഷ്ട്രപതിയായി ആരായിരുന്നു അദ്ദേഹം?
A
ഡോ. എസ്. രാധാകൃഷ്ണൻ
B
വി.വി. ഗിരി
C
ഫക്രുദ്ദീൻ അലി അഹമ്മദ്
D
രാജേന്ദ്രപ്രസാദ്
Question 19
കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ:
A
സി.എച്ച്. മുഹമ്മദ് കോയ
B
ദാമോദർ പോറ്റി
C
ആർ. ശങ്കരനാരായണൻ തമ്പി
D
ടി.എസ്. ജോൺ
Question 20
സതേൺ റെയിൽവേയുടെ ആസ്ഥാനം?
A
തിരുവനന്തപുരം
B
ഹൈദ്രാബാദ്
C
ബാംഗ്ളൂർ
D
ചെന്നൈ
Question 21
തെക്കൻ മേഖലയിലെ പിൻകോഡിലെ ആദ്യ അക്കം ഏത്?
A
6
B
7
C
8
D
5
Question 22
ഇന്ത്യൻ ആണവപരീക്ഷണത്തിന്റെ പിതാവ്?
A
വിക്രം സാരാഭായ്
B
ഹോമി.ജെ.ഭാഭ
C
കകോദ്കർ
D
എ.പി.ജെ. അബ്ദുൾകലാം
Question 23
ഇന്ത്യയുടെ "ധാന്യപ്പുര" എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം?
A
പഞ്ചാബ്
B
ഹരിയാന
C
ഉത്തർപ്രദേശ്
D
ആന്ധ്രപ്രദേശ്
Question 24
കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട്?
A
3
B
5
C
6
D
4
Question 25
ക്രെസ്കോഗ്രാഫ് ഉപയോഗിച്ച് ------ മനസ്സിലാക്കാം.
A
സസ്യങ്ങളുടെ പ്രായം
B
സസ്യങ്ങളുടെ വളർച്ച
C
ജനസംഖ്യാ വളർച്ച
D
ജന്തുക്കളുടെ പ്രായം
Question 26
എജ്യസാറ്റ് വിക്ഷേപിച്ചത് എന്ന്?
A
2008 ജനുവരി 10
B
2007 സെപ്തംബർ 20
C
2005 ഒക്ടോബർ 30
D
2004 സെപ്തംബർ 10
Question 27
ഒട്ടകപക്ഷിയുടെ മുട്ടയിൽ എത്ര കോശങ്ങൾ ഉണ്ട്?
A
ഒന്ന്
B
ഒരു ലക്ഷം
C
ഒരു കോടി
D
എണ്ണി തിട്ടപ്പെടുത്താൻ പ്രയാസമാണ്
Question 28
ഹീമോസെറ്റോമീറ്റർ ഉപയോഗിച്ച് ------ മനസ്സിലാക്കുന്നു.
A
രക്തസമ്മർദ്ദം
B
രക്തകട്ടകളുടെ സ്ഥാനം
C
രക്തകോശങ്ങളുടെ എണ്ണം
D
മസ്തിഷ്കത്തിന്റെ പ്രവർത്തനം
Question 29
ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച "പ്രോബ" ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ്?
A
അർജന്റീന
B
ബെൽജിയം
C
ജപ്പാൻ
D
ഇന്തോനേഷ്യ
Question 30
അരിമാവിൽ യീസ്റ്റ് പ്രവർത്തിച്ച് ഉണ്ടാകുന്ന ആൽക്കഹോൾ?
A
മീഥൈൽ ആൽക്കഹോൾ
B
ബ്യൂട്ടെൽ ആൽക്കഹോൾ
C
ഈഥൈൽ ആൽക്കഹോൾ
D
പ്രൊപ്പെൻ ആൽക്കഹോൾ
Sponsored
Question 31
കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ മലയാളി ക്യാബിനറ്റ് മന്ത്രി ആരായിരുന്നു?
A
വി.കെ. കൃഷ്ണമേനോൻ
B
ജോൺ മത്തായി
C
സി.എം. സ്റ്റീഫൻ
D
കെ. കരുണാകരൻ
Question 32
ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് ഏത്?
A
370
B
371
C
371 A
D
371 B
Question 33
ഇന്ത്യൻ സിനിമാരംഗത്തെ ഉന്നത പുരസ്കാരം?
A
കാളിദാസ സമ്മാനം
B
ജെ.സി. ഡാനിയൽ അവാർഡ്
C
ദാദാ സാഹിബ് ഫാൽകെ അവാർഡ്
D
രജത് കമലം
Question 34
പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടനാ ഭേദഗതി എത്രമത്തേതാണ്?
A
44
B
73
C
86
D
74
Question 35
കേരളത്തിലെ ഏറ്റവും ചെറിയ നദി?
A
നെയ്യാർ
B
മഞ്ചേശ്വരം പുഴ
C
മണിമലയാർ
D
കല്ലായി പുഴ
Question 36
ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?
A
കടലുണ്ടി
B
പറമ്പിക്കുളം
C
പെരിയാർ
D
വയനാട്
Question 37
കേരളത്തിലെ രണ്ടാമത്തെ കടുവ സങ്കേതം?
A
മുത്തങ്ങ
B
പറമ്പികുളം
C
പെരിയാർ
D
വയനാട്
Question 38
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ പാത?
A
എൻ.എച്ച് - 17
B
എൻ.എച്ച് - 966 B
C
എൻ.എച്ച് - 212
D
എൻ.എച്ച് - 47 A
Question 39
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനങ്ങളിൽപ്പെടാത്തത് ഏത്?
A
രമണിക
B
മംഗള
C
പൊന്നാര്യൻ
D
പഞ്ചമി
Question 40
"സൈലന്റ് വാലി" താഴെപ്പറയുന്നവയിൽ ഏതിനം വനവിഭാഗമാണ്?
A
നിത്യഹരിതവനം
B
പുൽമേടുകൾ
C
ചേലവനം
D
ഇലപൊഴിയും കാടുകൾ
Question 41
നെല്ല് കൃഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്?
A
ആലപ്പഴ
B
പാലക്കാട്
C
തൃശ്ശൂർ
D
കോട്ടയം
Question 42
"ഈഡിസ് ഈജിപ്റ്റി" യെന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽപ്പെടാത്ത്?
A
ഡെങ്കിപ്പനി
B
ചിക്കുൻഗുനിയ
C
മഞ്ഞപ്പനി
D
ജപ്പാൻ ജ്വരം
Question 43
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം?
A
ഒളവണ്ണ
B
ചെറുകുളത്തൂർ
C
തിരുമാറാടി
D
കരകുളം
Question 44
സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത് കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ്?
A
പ്രകാശം
B
ശബ്ദം
C
വൈദ്യുതി
D
അണുശക്തി
Question 45
ഹീമോസയനിൽ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈ വർണ്ണ വസ്തുവിലെ ലോഹം?
A
ഇരുമ്പ്
B
സ്വർണ്ണം
C
വെളുത്തീയം
D
ചെമ്പ്
Sponsored
Question 46
മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം?
A
പ്ലേയ്നോ കോൺവെക്സ്
B
ബൈ കോൺവെക്സ്
C
ബൈ കോൺകേവ്
D
പ്ലേയ്നോ കോൺവെക്സ്
Question 47
ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ് എന്നിവയുടെ ഉപജ്ഞാതാവ്?
A
അലക് ജെഫ്രി
B
അലക്സാണ്ടർ ഫ്ലെമിംഗ്
C
ജെയിംസ് വാട്സൺ
D
ഗ്രിഗർ മെന്റൽ
Question 48
നീറ്റുകക്കയിൽ ജലം ചേർക്കുമ്പോൾ രാസപ്രവർത്തനം നടന്ന് ഉണ്ടാകുന്ന സംയുക്തം?
A
കാൽസ്യം ക്ലോറൈഡ്
B
കാൽസ്യം ഫോസ്ഫേറ്റ്
C
കാൽസ്യം കാർബണേറ്റ്
D
കാൽസ്യം ഹൈഡ്രോക്സൈഡ്
Question 49
എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകം?
A
നൈട്രജൻ
B
ഓക്സിജൻ
C
ഹൈഡ്രജൻ
D
ഇതൊന്നുമല്ല
Question 50
"മുസ്സിരസ്" എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പുരാതന തുറമുഖം?
A
വിഴിഞ്ഞം
B
കൊച്ചി
C
കൊടുങ്ങല്ലൂർ
D
പൊന്നാനി
Question 51
പോർട്ടുഗീസ് സ്വാധീനത്തിന്റെ ഫലമായി വികസിച്ചുവന്ന കലാരൂപം?
A
മാർഗ്ഗം കളി
B
ചവിട്ടു നാടകം
C
കഥകളി
D
കഥാപ്രസംഗം
Question 52
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
A
ഡി.ഡി.റ്റി
B
എൻഡോ സൾഫാൻ
C
പുകയില കഷായം
D
ലിൻഡേൻ
Question 53
കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല?
A
കാസർഗോഡ്
B
കൊല്ലം
C
കണ്ണൂർ
D
തിരുവനന്തപുരം
Question 54
കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം ഏത്?
A
നനകിഴങ്ങ്
B
മധുരകിഴങ്ങ്
C
ഉരുളകിഴങ്ങ്
D
ചേന
Question 55
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം?
A
എക്കൽ മണ്ണ്
B
ചെമ്മണ്ണ്
C
കറുത്തമണ്ണ്
D
ചരൽ മണ്ണ്
Question 56
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ പെടാത്തത് ഏത്?
A
റബ്ബർ ചെരുപ്പ് നിർമ്മാണം
B
കയർ
C
കൈത്തറി
D
കശുവണ്ടി
Question 57
ഭരണഘടനയുടെ ------- പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലികാവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല:
A
അഞ്ചാം
B
ഒമ്പതാം
C
ഏഴാം
D
പത്താം
Question 58
മിറന്റ, കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്?
A
യുറാനസ്
B
ശനി
C
വ്യാഴം
D
ചൊവ്വ
Question 59
"Au" എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം?
A
വെള്ളി
B
സ്വർണ്ണം
C
ചെമ്പ്
D
ഇരുമ്പ്
Question 60
റേഡിയോ ആക്ടീവത ഇല്ലാത്ത മൂലകം?
A
ടൈറ്റാനിയം
B
തോറിയം
C
പ്ലൂട്ടോണിയം
D
റേഡിയം
Sponsored
Question 61
ഒരു റോക്കറ്റ്, ഭൂമിയുടെ ആകർഷണശക്തിയിൽ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശത്ത് എത്തണമെങ്കിൽ അതിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?
A
11.2 മീറ്റർ/മിനിറ്റ്
B
11.2 മീറ്റർ/സെക്കന്റ്
C
11.2 കി.മീറ്റർ/മണിക്കൂർ
D
11.2 കി.മീറ്റർ/സെക്കന്റ്
Question 62
"കോബോൾ" ഒരു -------- ആണ്:
A
പന്തുകളി
B
രോഗം
C
കംമ്പ്യൂട്ടർ ഭാഷ
D
ലോഹം
Question 63
താഴെ തന്നിരിക്കുന്നവയിൽ വൈറസ് രോഗം അലാത്തത് ഏത്?
A
ചിക്കുൻ ഗുനിയ
B
മലേറിയ
C
അഞ്ചാം പനി
D
ഡെങ്കിപനി
Question 64
കൂട്ടത്തിൽ പെടാത്തത് ഏത്?
A
വിറ്റാമിൻ എ
B
വിറ്റാമിൻ ബി
C
വിറ്റാമിൻ ഡി
D
വിറ്റാമിൻ കെ
Question 65
"ഗംഗ" യുമായി ബന്ധമില്ലാത്തത് ഏത്?
A
മന്ദാകിനി
B
ഭാഗീരഥി
C
അളകനന്ദ
D
സാങ്പോ
Question 66
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്. എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ്?
A
കൊല്ലം
B
പാലക്കാട്
C
പത്തനംതിട്ട
D
കണ്ണൂർ
Question 67
രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്?
A
21
B
25
C
28
D
30
Question 68
കേരളത്തിൽ ഏറ്റവുമധികം മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ഏതാണ്?
A
തിരുവനന്തപുരം
B
കൊല്ലം
C
ആലപ്പുഴ
D
എറണാകുളം
Question 69
കേരളത്തിൽ സ്വന്തമായി വൈദ്യതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ്?
A
തിരുവനന്തപുരം
B
തൃശ്ശൂർ
C
കോഴിക്കോട്
D
എറണാകുളം
Question 70
കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം എവിടെയാണ്?
A
പീച്ചി
B
പിലിക്കോട്
C
പന്നിയൂർ
D
പട്ടാമ്പി
Question 71
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
A
പട്ടം താണുപിള്ള
B
പി.ടി. ചാക്കോ
C
ആർ.ശങ്കർ
D
സി.എച്ച്. മുഹമ്മദ് കോയ
Question 72
കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ?
A
കാലവർഷം
B
മഞ്ഞുകാലം
C
തുലാവർഷം
D
വേനൽകാലം
Question 73
25 സെ.മീ. നീളവും 16. സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ്?
A
20
B
40
C
80
D
100
Question 74
ഒരു കമ്പനിയിൽ 1800 ജീവനക്കാരുണ്ട്. വനിതാ ജീവനക്കാരും പുരുഷ ജീവനക്കാരും തമ്മിലുള്ള അംശബന്ധം 2:3 ആണ്. എങ്കിൽ ആ കമ്പനിയിൽ എത്ര ജീവനക്കാരുണ്ട്?
A
360
B
600
C
720
D
1080
Question 75
1, 3, 6, 10, ---- എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
A
14
B
15
C
16
D
20
Sponsored
Question 76
ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി.മീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര?
A
64 കി.മീ/മണിക്കൂർ
B
67 കി.മീ/മണിക്കൂർ
C
69 കി.മീ/മണിക്കൂർ
D
70 കി.മീ/മണിക്കൂർ
Question 77
ഒരു റെയിൽ പാളത്തിനരികിൽ 60 മീറ്റർ വീതം അകലത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 160 മീറ്റർ നീളമുള്ള തീവണ്ടി 35 സെക്കന്റെ കൊണ്ട് 10 ഇലക്ട്രിക് പോസ്റ്റുകൾ കടന്നുപോയി, തീവണ്ടിയുടെ വേഗത എത്ര?
A
78 കി.മീ/മണിക്കൂർ
B
72 കി.മീ/മണിക്കൂർ
C
20 കി.മീ/മണിക്കൂർ
D
50/9 കി.മീ/മണിക്കൂർ
Question 78
നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത്?
A
കായംകുളം
B
ബ്രഹ്മപുരം
C
നല്ലളം
D
കഞ്ചിക്കോട്
Question 79
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ "ചെമ്മീൻ" സംവിധാനം ചെയ്തത് ആര്?
A
പി. ഭാസ്കരൻ
B
രാമു കാര്യാട്ട്
C
കെ.എസ്. സേതുമാധവൻ
D
തകഴി
Question 80
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപികൃതമായ ആദ്യ സംസ്ഥാനം ഏത്?
A
കേരളം
B
ആന്ധ്രപ്രദേശ്
C
തമിഴ്നാട്
D
കർണ്ണാടകം
Question 81
ചരിത്ര പ്രാധാന്യമുള്ള "അജന്ത" ഗുഹകൾ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
A
ഗോവ
B
ഗുജറാത്ത്
C
മഹാരാഷ്ട്ര
D
മദ്ധ്യപ്രദേശ്
Question 82
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ച സ്ഥലം ഏത്?
A
കയ്യുർ
B
പാറപ്രം
C
വയലാർ
D
കോഴിക്കോട്
Question 83
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?
A
ജസ്റ്റിസ് വർമ്മ കമ്മീഷൻ
B
കോത്താരി കമ്മീഷൻ
C
സർക്കാരിയ കമ്മീഷൻ
D
മണ്ഡൽ കമ്മീഷൻ
Question 84
ഇന്ത്യൻ ഭരണഘടന "റിപ്പബ്ലിക്ക്" എന്ന സങ്കല്പം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്?
A
യു.എസ്.എ
B
ജർമ്മനി
C
ഫ്രാൻസ്
D
ബ്രിട്ടൺ
Question 85
സെപ്തംബർ 5 ന് ആചരിക്കുന്ന ദിനം ഏത്?
A
ദേശീയ സ്പോർട്സ് ദിനം
B
അദ്ധ്യാപക ദിനം
C
ദേശീയ രക്തദാന ദിനം
D
ദേശീയ പോസ്റ്റൽ ദിനം
Question 86
"തൊഴിൽ നികുതി" പിരിക്കുന്നത് ഏത് സ്ഥാപനമാണ്?
A
ജില്ലാ പഞ്ചായത്ത്
B
ബ്ലോക്ക് പഞ്ചായത്ത്
C
ഗ്രാമ പഞ്ചായത്ത്
D
സംസ്ഥാന സർക്കാർ
Question 87
"ചണം" ഉല്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
A
ബീഹാർ
B
ബംഗാൾ
C
ഒറീസ
D
ആസ്സാം
Question 88
ഒരു പാക്കറ്റിൽ 24 എണ്ണം വീതം 7296 പെൻസിലുകൾ പാക്കറ്റിലാക്കുവാൻ ആകെ എത്ര പെൻസിലുകൾ വേണം?
A
306
B
304
C
36
D
34
Question 89
1/2 / 2/3 + 1 = ----
A
3/10
B
1 1/2
C
1 1/3
D
1 3/4
Question 90
8%ന് തുല്യമായ ദശാംശസംഖ്യ ഏത്?
A
0.0008
B
0.008
C
0.08
D
0.8
Sponsored
Question 91
5 ന്റെ 100% + 100 ന്റെ 5% =
A
10
B
15
C
55
D
105
Question 92
ഒരു തോട്ടത്തിൽ 1936 വാഴകൾ ഒരേ അകലത്തിൽ നിരയായും, വരിയായും, നട്ടിരിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരിയിൽ എത്ര വാഴകളുണ്ട്?
A
46
B
44
C
36
D
24
Question 93
കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം?
A
ഇരുമ്പ് - ഉരുക്ക്
B
വിവര സാങ്കേതികവിദ്യ
C
രാസവള നിർമ്മാണം
D
തുണി-വസ്ത്രനിർമ്മാണം
Question 94
ആനമലയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി?
A
ചാലക്കുടിപ്പുഴ
B
ഭാരതപ്പുഴ
C
ചാലിയാർ
D
കടലുണ്ടിപ്പഴ
Question 95
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
A
തിരുവനന്തപുരം
B
കോഴിക്കോട്
C
തൃശ്ശൂർ
D
കണ്ണൂർ
Question 96
രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയേത്?
A
കാസർഗോഡ്
B
പാലക്കാട്
C
ഇടുക്കി
D
വയനാട്
Question 97
കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 70 വയസ്സാണെന്ന് കണക്കാക്കിയിട്ടുണ്ട്. സ്ത്രീകളുടേത് എത്രയാണ്?
A
72
B
74
C
76
D
78
Question 98
"സുന്ദർബൻ" താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു?
A
സ്തൂപികാഗ്ര വനം
B
നിത്യഹരിത വനം
C
കണ്ടൽ വനം
D
ഇലപൊഴിയും കാടുകൾ
Question 99
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A
എവറസ്റ്റ്
B
കാഞ്ചൻ ജംഗ
C
ഗോഡ്വിൻ ആസ്റ്റിൻ
D
ആനമുടി
Question 100
കംപ്യൂട്ടറിന്റെ ഇൻപുട്ട് ഉപകരണം ഏത്?
A
യു.പി.എസ്
B
സി.പി.യു.
C
മോണിറ്റർ
D
കീബോർഡ്