00:00 Time Left

2010 - Kozhikode

You are currently taking the LGS series. Good luck!

Sponsored
Question 1
"യോഗ സൂത്ര" ത്തിന്റെ കർത്താവ്:
A
വാല്മീകി
B
പതഞ്ജലി
C
വ്യാസൻ
D
കാളിദാസൻ
Question 2
1914-ൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമരം നയിച്ച വ്യക്തി:
A
ശ്രീ.അയ്യങ്കാളി
B
കെ. കേളപ്പൻ
C
ശ്രീനാരായണഗുരു
D
കുമാരനാശാൻ
Question 3
വേലുത്തമ്പിദളവ വീരചരമം പ്രാപിച്ച സ്ഥലം:
A
തക്കല
B
കണ്ണമ്മൂല
C
മണ്ണടി
D
നെയ്യാറ്റിൻകര
Question 4
കേരളത്തിൽ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത്:
A
കൊടുങ്ങല്ലൂർ
B
തൃശ്ശൂർ
C
മട്ടാഞ്ചേരി
D
കോഴിക്കോട്
Question 5
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:
A
2005
B
2000
C
2001
D
2003
Question 6
കേരളാമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി:
A
ക്ലിഫ് ഹൗസ്
B
കവടിയാർ കൊട്ടാരം
C
രാജ്ഭവൻ
D
രാജ്ഭവൻ
Question 7
വൺ ഡേ ഇന്റർനാഷണലിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിയത്:
A
കപിൽദേവ്
B
സൗരവ് ഗാംഗുലി
C
എം.എസ്. ധോണി
D
സച്ചിൻ തെൻഡുൽക്കർ
Question 8
കേരളത്തിലെ ഏറ്റവും വലിയ കായൽ:
A
അഷ്ടമുടിക്കായൽ
B
വേമ്പനാട്ടു കായൽ
C
വെള്ളായണിക്കായൽ
D
കായംകുളം കായൽ
Question 9
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം:
A
വർക്കല
B
കാലടി
C
ചെമ്പഴന്തി
D
അരുവിപ്പുറം
Question 10
1912-ലെ ഒളിംപിക്സ് വേദി:
A
ലണ്ടൻ
B
ബാർസിലോണ
C
ന്യൂഡൽഹി
D
സ്വീഡൻ
Question 11
ആദ്യമായി ഓസ്കാർ അവാർഡ് നേടിയ ഇൻഡ്യൻ:
A
എ.ആർ. റഹ്മാൻ
B
ബാനു അദയ്യ
C
റസൂൽ പൂക്കുട്ടി
D
സത്യജിത് റേ
Question 12
ഒളിംപിക്സിൽ ആദ്യ സ്വർണ്ണം നേടിയ ഇൻഡ്യൻ:
A
പി.ടി. ഉഷ
B
ഷൈനി വിൽസൺ
C
അഞ്ജു ബോബി ജോർജ്ജ്
D
അഭിനവ് ബിന്ദ്ര
Question 13
സ്വന്തമായി ഭക്ഷണം ഉല്പാദിപ്പിക്കാൻ കഴിയുന്നത്:
A
മൃഗങ്ങൾക്ക്
B
മത്സ്യങ്ങൾക്ക്
C
സസ്യങ്ങൾക്ക്
D
മനുഷ്യന്
Question 14
എത്ര മെക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്കാണ് സർക്കാർ നിരോധിച്ചിട്ടുള്ളത്?
A
100
B
150
C
200
D
50
Question 15
ഭക്ത കവി:
A
കുഞ്ചൻ നമ്പ്യാർ
B
ഉണ്ണായി വാര്യർ
C
പൂന്താനം
D
ചങ്ങമ്പുഴ
Sponsored
Question 16
കവിത്രയത്തിൽ പെടാത്ത കവി:
A
വയലാർ രാമവർമ്മ
B
ഉള്ളൂർ
C
വള്ളത്തോൾ
D
കുമാരനാശാൻ
Question 17
കല്ലായിയെ ലോകപ്രശസ്തമാക്കിയ വ്യവസായം:
A
ഓട്
B
തുകൽ
C
കയർ
D
തടി
Question 18
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം:
A
ഗുരുവായൂർ
B
ചെറുതുരുത്തി
C
തൃശ്ശൂർ
D
ആലുവ
Question 19
ഇൻഡ്യയുടെ ദേശീയ വിനോദം:
A
ഹോക്കി
B
ക്രിക്കറ്റ്
C
ഫുട്ബോൾ
D
കബടി
Question 20
എസ്.കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി:
A
ഓടക്കുഴൽ
B
കയർ
C
അവകാശികൾ
D
ഒരു ദേശത്തിന്റെ കഥ
Question 21
ബഹിരാകാശത്ത് എത്തിയ ആദ്യ ഇൻഡ്യൻ വനിത:
A
വാലന്റീന
B
കൽപനാ ചൗള
C
കല്പനാ ബിശ്വാസ്
D
കിരൺ ബേദി
Question 22
ലോക വനിതാ ദിനം:
A
ഏപ്രിൽ 8
B
നവംബർ 8
C
മാർച്ച് 8
D
ഒക്ടോബർ 8
Question 23
ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇൻഡ്യൻ:
A
ഖുശ്വന്ത് സിംഗ്
B
വിലാസിനി
C
ആർ.കെ. നാരായണൻ
D
അരുന്ധതി റോയ്
Question 24
വായുവിൽ ശബ്ദത്തിന്റെ വേഗത സെക്കന്റിൽ:
A
340 മീറ്റർ
B
100 മീറ്റർ
C
1 കിലോമീറ്റർ
D
10 കിലോമീറ്റർ
Question 25
1947-ൽ മാഹി ആരുടെ അധീനതയിലായിരുന്നു?
A
പോർച്ചുഗീസ്
B
ബ്രിട്ടീഷ്
C
ഫ്രഞ്ച്
D
ഡച്ച്
Question 26
ഹോസ്പിറ്റൽ മേഖലയിൽ രാത്രി കാലത്ത് അനുവദനീയമായ ശബ്ദപരിധി:
A
50 ഡസിബൽ
B
40 ഡസിബൽ
C
55 ഡസിബൽ
D
65 ഡസിബൽ
Question 27
വന്ദേമാതരത്തിന്റെ രചയിതാവ്:
A
രവീന്ദ്രനാഥ ടാഗോർ
B
സുബ്രഹ്മണ്യ ഭാരതി
C
ബങ്കിം ചന്ദ്ര ചാറ്റർജി
D
സരോജിനി നായിഡു
Question 28
ഇൻഡ്യയിൽ ജനസംഖ്യാ വളർച്ച പൂജ്യത്തിലെത്തിയ ആദ്യ ജില്ല:
A
മലപ്പുറം
B
പത്തനംതിട്ട
C
കോയമ്പത്തൂർ
D
സേലം
Question 29
ഏറ്റവും പഴക്കമുള്ള മലയാള ദിനപ്പത്രം:
A
കേരള കൗമുദി
B
മലയാള മനോരമ
C
മാതൃഭൂമി
D
ദീപിക
Question 30
ഇൻഡ്യയിലെ ആദ്യത്തെ ആർച്ചു ഡാം:
A
ഇടുക്കി
B
ഭക്രാനംഗൽ
C
ഹിരാക്കുഡ്
D
മുല്ലപ്പെരിയാർ
Sponsored
Question 31
രാജ്യസഭാംഗത്തിന്റെ കാലാവധി:
A
6 വർഷം
B
3 വർഷം
C
5 വർഷം
D
4 വർഷം
Question 32
സാധാരണ ഊഷ്മാവിൽ ദ്രവാവസ്ഥയിലുള്ള ലോഹം:
A
ലിഥിയം
B
റേഡിയം
C
മെർക്കുറി
D
സോഡിയം
Question 33
സ്ലംഡോഗ് മില്യണയർ-ന്റെ സംവിധായകൻ:
A
സ്റ്റീഫൻ സ്പിൽബർഗ്
B
മണിരത്നം
C
ആറ്റൻബറോ
D
ഡാനി ബോയിൽ
Question 34
ലോകസഭയിലേയ്ക്കു മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം:
A
18
B
25
C
21
D
30
Question 35
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി:
A
പെരിയാർ
B
ഭാരതപുഴ
C
പമ്പ
D
ഭവാനി
Question 36
കേരളഗാന്ധി എന്നറിയപ്പെടുന്നത്:
A
എ.കെ. ഗോപാലൻ
B
കെ. കേളപ്പൻ
C
സി. അച്യുതമേനോൻ
D
പട്ടം താണുപിള്ള
Question 37
ഇൻഡ്യൻ ഭരണഘടന നിലവിൽ വന്ന വർഷം:
A
1947
B
1948
C
1952
D
1950
Question 38
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല:
A
എറണാകുളം
B
തിരുവനന്തപുരം
C
ആലപ്പുഴ
D
മലപ്പുറം
Question 39
17 ആം ലോകസഭയിലെ വനിതാംഗങ്ങളുടെ എണ്ണം:
A
59
B
79
C
100
D
180
Question 40
ഇൻഡ്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി:
A
INS വിരാട്
B
INS വിക്രാന്ത്
C
INS കൊച്ചി
D
INS അരിഹന്ത്
Question 41
ഇരവികുളം നാഷണൽ പാർക്കിലെ പ്രധാന വന്യ ജീവി:
A
വരയാട്
B
കടുവ
C
ആന
D
സിംഹവാലൻ കുരങ്ങ്
Question 42
ഒരു ദിവസം എത്ര സെക്കന്റ്?
A
7840
B
84600
C
86400
D
6840
Question 43
ബാങ്കിൽ നിന്നും സ്വർണ്ണപ്പണയത്തിന്മേൽ 10% പലിശയ്ക്ക് 8,000 രൂപ കടമെടുത്തു. ആറുമാസം കഴിയുമ്പോൾ പലിശ മുതലിനോടു ചേർക്കുന്നതാണ്. ഒന്നര വർഷം കഴിഞ്ഞ് സ്വർണ്ണം തിരിച്ചെടുക്കാൻ ബാങ്കിൽ അടയ്ക്കണ്ട തുക:
A
രൂ. 9,200
B
രൂ. 9,261
C
രൂ. 8,800
D
രൂ. 9,800
Question 44
എലിമെന്റ്സ് (Elements) എന്ന പുസ്തകം രചിച്ചതാര്?
A
കോപ്പർ നിക്കസ്
B
ഐസക്ക് ന്യൂട്ടൺ
C
സി.വി. രാമൻ
D
യൂക്ലിഡ്
Question 45
ഒരു പഞ്ചായത്ത് വാർഡിലെ ജനസംഖ്യ 6321. സ്ത്രീപുരുഷ അനുപാതം 11 : 10. അവിടെ എത്ര സ്ത്രീകളുണ്ട്?
A
3311
B
3310
C
3312
D
3313
Sponsored
Question 46
23 x 25 =
A
16
B
60
C
64
D
256
Question 47
67 / (10 x 100) =
A
6.7
B
0.067
C
0.0067
D
6.007
Question 48
3 1/4 - 2 1/3 + 5 3/4 =
A
6 3/2
B
8 2/3
C
6 2/3
D
3 2/3
Question 49
പെട്രോളും ഓയിലും 40 : 1 എന്ന അനുപാതത്തിൽ ഉപയോഗിക്കുന്ന വാഹനത്തിൽ 10 ലിറ്റർ പെട്രോളിന് വേണ്ടെ ഓയിൽ:
A
100 ml
B
150 ml
C
200 ml
D
250 ml
Question 50
2 x 2 x 3 x 3, 2 x 2 x 2 x 3, 5 x 2 x 3 x 7 - ന്റെ ഉ.സാ.ഘ.:
A
6
B
15
C
9
D
4
Question 51
32.9 x 31.1 =
A
27
B
246
C
81
D
9
Question 52
ഇൻഡ്യയിലെ ആദ്യത്തെ ആസൂത്രിത നഗരം:
A
കൽക്കട്ട
B
ചണ്ഡീഗഡ്
C
ചെന്നൈ
D
മുംബൈ
Question 53
റയിൽവേ കോച്ചു ഫാക്ടറിക്ക് തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം:
A
നേമം
B
കഞ്ചിക്കോട്
C
ഷൊർണ്ണൂർ
D
വിഴിഞ്ഞം
Question 54
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്:
A
വൈ.കെ. സബർവാൾ
B
ആർ.സി. ലഹോട്ടി
C
കെ.ജി. ബാലകൃഷ്ണൻ
D
N. V. രമണ
Question 55
ജനാധിപത്യത്തെ ജനങ്ങളുടെ ജനങ്ങളാലുള്ള ജനങ്ങൾക്കുവേണ്ടിയുള്ള ഭരണക്രമം എന്നു നിർവചിച്ചത്:
A
എബ്രഹാം ലിങ്കൺ
B
ജോൺ എഫ്. കെന്നഡി
C
ജെ.എസ്. മിൽ
D
മഹാത്മാഗാന്ധി
Question 56
കേരളത്തിലെ ജനസംഖ്യയിൽ സ്ത്രീപുരുഷ അനുപാതം:
A
986 : 1000
B
978 : 1000
C
1084 : 1000
D
1050 : 1000
Question 57
കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം:
A
ശ്രീകാര്യം
B
പട്ടാമ്പി
C
വെള്ളായണി
D
മണ്ണുത്തി
Question 58
ആധുനിക മ്യാൻമാറിന്റെ ശില്പി:
A
മുജീബ് റഹ്മാൻ
B
ജനറൽ എർഷാദ്
C
ജനറൽ ആങ് സാൻ
D
ആങ് സാൻ സൂയി
Question 59
കേരളത്തിലൂടെ കടന്നുപോകാത്ത നാഷണൽ ഹൈവേ:
A
NH 7
B
NH 66
C
NH 85
D
NH 183
Question 60
കേരളത്തിന്റെ നെല്ലറ:
A
നാഞ്ചിനാട്
B
തൃശ്ശൂർ
C
ആര്യനാട്
D
കുട്ടനാട്
Sponsored
Question 61
ഇൻഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം:
A
എയർ ഇൻഡ്യ
B
റയിൽവേ
C
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ
D
സ്റ്റീൽ അതോരിറ്റി ഓഫ് ഇൻഡ്യ
Question 62
കശുവണ്ടി വ്യവസായ കേന്ദ്രം:
A
കാസർഗോഡ്
B
കൊല്ലം
C
കണ്ണൂർ
D
പത്തനംതിട്ട
Question 63
നിരയായി പോകുന്ന ആനക്കൂട്ടത്തിൽ മുന്നിൽ പോകുന്ന ആനയുടെ പിന്നിൽ മൂന്ന് ആന പിന്നിൽ പോകുന്ന ആനയുടെ മുന്നിൽ മൂന്ന് ആന ആകെ എത്ര?
A
6
B
5
C
4
D
8
Question 64
ഏലം അധികമായി കൃഷി ചെയ്യുന്ന ജില്ല:
A
കണ്ണൂർ
B
മലപ്പുറം
C
പാലക്കാട്
D
ഇടുക്കി
Question 65
കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന നാണ്യവിള:
A
കറുവ
B
കുരുമുളക്
C
ഏലം
D
ഗ്രാമ്പൂ
Question 66
പ്രമേഹം ഏതു ഹോർമോണിന്റെ കുറവു മൂലമാണ്?
A
ബൈൽ
B
ഉമിനീർ
C
ഇൻസുലിൻ
D
അഡ്രിനാലിൻ
Question 67
സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉല്പാദിപ്പിക്കുന്ന വൈറ്റമിൻ:
A
വൈറ്റമിൻ E
B
വൈറ്റമിൻ D
C
വൈറ്റമിൻ A
D
വൈറ്റമിൻ C
Question 68
അയോഡിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം:
A
മന്ത്
B
മഞ്ഞപ്പിത്തം
C
ഗോയിറ്റർ
D
ടോൺസിലൈറ്റിസ്
Question 69
വെളുത്ത സ്വർണ്ണം:
A
വജ്രം
B
വെള്ളി
C
മുത്ത്
D
പ്ലാറ്റിനം
Question 70
സസ്യങ്ങളിൽ ചെറിയ അളവിൽ കാണുന്ന മൂലകം:
A
സോഡിയം
B
ഓക്സിജൻ
C
കാർബൺ
D
നൈട്രജൻ
Question 71
വെള്ളി ആഭരണങ്ങളെ കറുപ്പിക്കുന്നത്:
A
ഫോസ്ഫറസ്
B
സോഡിയം
C
പൊട്ടാസ്യം
D
സൾഫർ കോമ്പൗണ്ട്
Question 72
മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിള:
A
കാപ്പി
B
നെല്ല്
C
പയർ
D
ഗോതമ്പ്
Question 73
പരിശുദ്ധ സ്വർണ്ണം:
A
21 കാരറ്റ്
B
916 കാരറ്റ്
C
22 കാരറ്റ്
D
24 കാരറ്റ്
Question 74
പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ലഭിക്കേണ്ട പ്രോട്ടീനിന്റെ അളവ്:
A
60 ഗ്രാം
B
90 ഗ്രാം
C
30 ഗ്രാം
D
15 ഗ്രാം
Question 75
ആസിഡ് ലായനിയിൽ:
A
നീല ലിറ്റ്മസ് ചുവപ്പാകുന്നു
B
ചുവപ്പു ലിറ്റ്മസ് നീലയാകുന്നു
C
ചുവപ്പ് ലിറ്റ്മസ് മഞ്ഞയാകുന്നു
D
നീല ലിറ്റ്മസ് പച്ചയാകുന്നു
Sponsored
Question 76
ശബ്ദവീചികളുടെ സഹായത്തോടെ സഞ്ചരിക്കുന്ന ജീവി:
A
മൂങ്ങ
B
വവ്വാൽ
C
നിശാശലഭം
D
മിന്നാമിനുങ്ങ്
Question 77
ധവള വിപ്ലവം:
A
പച്ചക്കറി ഉല്പാദം
B
നെല്ല് ഉല്പാദനം
C
പാൽ ഉല്പാദനം
D
ഗോതമ്പ് ഉല്പാദനം
Question 78
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ:
A
വൈറ്റമിൻ A
B
വൈറ്റമിൻ K
C
വൈറ്റമിൻ B
D
വൈറ്റമിൻ C
Question 79
റബ്ബറിന്റെ ജന്മസ്ഥലം:
A
ബ്രസീൽ
B
കേരളം
C
ആസ്സാം
D
മലേഷ്യ
Question 80
2008 ബീജിംഗ് ഒളിംപിക്സിൽ 100 മീറ്റർ ഓട്ടത്തിൽ ലോക റിക്കാർഡോടെ ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തി:
A
ഉസൈൻ ബോൾട്ട്
B
കാൾ ലൂയിസ്
C
ജെസ്സി ഓവൻസ്
D
പൗവ്വൽ
Question 81
താഴെപ്പറയുന്നതിൽ മൗലികാവകാശം അല്ലാത്തത്:
A
സമത്വത്തിനുള്ള അവകാശം
B
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
C
ചൂഷണത്തിന് എതിരേയുള്ള അവകാശം
D
സ്വത്തു സമ്പാദിക്കാനും സംരക്ഷിക്കാനും ഉള്ള അവകാശം
Question 82
ലോകസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന മലയാളി:
A
വി.കെ. കൃഷ്ണമേനോൻ
B
സി.എം. സ്റ്റീഫൻ
C
ജോൺ മത്തായി
D
പനമ്പിള്ളി ഗോവിന്ദമേനോൻ
Question 83
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ:
A
കേണൽ ഓൾക്കോട്ട്
B
ആനിബസന്റ്
C
ശ്രീരാമകൃഷ്ണ പരമഹംസർ
D
സ്വാമി വിവേകാനന്ദൻ
Question 84
ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ:
A
സരോജിനി നായിഡു
B
ഷീലാ ദീക്ഷിത്
C
മീരാ കുമാർ
D
സുഷമാ സ്വരാജ്
Question 85
സഹ്യനു കുറുകെയുള്ള ഏറ്റവും വലിയ ചുരം ഏതു ജില്ലയിൽ?
A
പാലക്കാട്
B
വയനാട്
C
ഇടുക്കി
D
പത്തനംതിട്ട
Question 86
നൈലിന്റെ ദാനം:
A
നൈജീരിയ
B
സുഡാൻ
C
ഈജിപ്ത്
D
എത്യോപ്യ
Question 87
അറബിക്കടലിൽ പതിക്കുന്ന നദി:
A
കാവേരി
B
തപ്തി
C
കൃഷ്ണ
D
ഗോദാവരി
Question 88
ചൈനയുടെ ദു:ഖം:
A
മേഘ്ന
B
ഹോങ്കോങ്ങ്
C
സിൻഹുവ
D
ഹുവാങ്ഹോ
Question 89
സമരാത്ര ദിനം:
A
മാർച്ച് 21
B
ജൂൺ 21
C
ഡിസംബർ 21
D
ജനുവരി 21
Question 90
അലിഗഡിൽ ആംഗ്ലോ മുഹമ്മദൻ ഓറിയന്റൽ കോളേജിന്റെ സ്ഥാപകൻ:
A
മുഹമ്മദാലി ജിന്ന
B
ഫക്രുദീൻ അലി അഹമ്മദ്
C
മുജീബ് റഹ്മാൻ
D
സർ സയ്യദ് അഹമ്മദ് ഖാൻ
Sponsored
Question 91
ആര്യസമാജ സ്ഥാപകൻ:
A
ഗോവിന്ദ റാനഡേ
B
ദയാനന്ദ സരസ്വതി
C
രാജാറാം മോഹൻ റോയ്
D
ആത്മാറാം പാണ്ഡുരംഗ
Question 92
ക്ഷേത്രപ്രവേശന വിളംബരം:
A
1916
B
1926
C
1936
D
1946
Question 93
ഗുരുവായൂർ സത്യാഗ്രഹത്തിലെ വോളന്റിയർ ക്യാപ്റ്റൻ:
A
എ.കെ. പിള്ള
B
കെ.പി. കേശവമേനോൻ
C
ഡോക്ടർ പൽപ്പു
D
എ.കെ. ഗോപാലൻ
Question 94
ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല:
A
മലപ്പുറം
B
കോട്ടയം
C
പാലക്കാട്
D
എറണാകുളം
Question 95
"കയറി" ന്റെ രചയിതാവ്:
A
കെ. ദാമോദരൻ
B
ചെറുകാട്
C
തകഴി
D
ചങ്ങമ്പുഴ
Question 96
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടുപിടിച്ചത്:
A
അപ്പോളോ 13
B
ചന്ദ്രയാൻ 1
C
ചന്ദ്രയാൻ 2
D
സ്പുട്നിക്
Question 97
വ്യവസായ വിപ്ലവത്തിന്റെ ആരംഭം:
A
18 ആം നൂറ്റാണ്ട്
B
17 ആം നൂറ്റാണ്ട്
C
16 ആം നൂറ്റാണ്ട്
D
19 ആം നൂറ്റാണ്ട്
Question 98
മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം:
A
ഗാന്ധിനഗർ
B
സൂറത്ത്
C
പോർബന്ദർ
D
അഹമ്മദാബാദ്
Question 99
മരച്ചീനിയുടെ ജന്മനാട്:
A
സിലോൺ
B
ബ്രസീൽ
C
ചിലി
D
മെക്സിക്കോ
Question 100
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തി:
A
എഡ്വിൻ ആൽഡ്രിൻ
B
യൂറി ഗഗാറിൻ
C
അലൻ ഷെപ്പേർഡ്
D
നീൽ ആം സ്ട്രോങ്ങ്