00:00
Time Left
2010 - Kottayam
You are currently taking the LGS series. Good luck!
Question 1
1978- ലെ 44- ആം ഭരണ ഘടനാ ഭേദഗതി പ്രകാരം എടുത്തു കളഞ്ഞ മൗലികാവകാശമാണ്:
Question 2
ലോകസഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നതാര് ?
Question 3
ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്തത് ഏത് മേഖലയ്ക്കാണ് ?
Question 4
ഇന്ത്യയിലെ വൻകിട ബാങ്കുകൾ ദേശസാൽകരിച്ച പ്രധാനമന്ത്രിയാര് ?
Question 5
ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നതാര് ?
Question 6
കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നതെവിടെ ?
Question 7
തുഞ്ചൻ പറമ്പ് എന്ന സ്ഥലം ആരുടെ ജന്മസ്ഥലമാണ് ?
Question 8
"ഫിഫ" ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
Question 9
2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്:
Question 10
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏത് ?
Question 11
ആദ്യത്തെ മലയാള പത്രമേത് ?
Question 12
സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
Question 13
ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
Question 14
വെള്ളം തിളയ്ക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ് ?
Question 15
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന മരമേത് ?
Question 16
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനമേത് ?
Question 17
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നതാര് ?
Question 18
ഒരു ലോകസഭാംഗത്തിന്റെ കാലാവധിയെത്ര ?
Question 19
രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്ന അവയവമേത് ?
Question 20
മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത് ?
Question 21
ആദ്യത്തെ ജ്ഞാനപീഠ ജേതാവാര് ?
Question 22
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഉപകരണമേത് ?
Question 23
ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദമേത്?
Question 24
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്?
Question 25
ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദമേത്?
Question 26
കുങ്കുമപ്പൂവ് ധാരാളം കൃഷി ചെയ്യുന്ന സ്ഥലമേത്?
Question 27
പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന ചെടിയേത്?
Question 28
ശരീരത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മത്സ്യമേത്?
Question 29
തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
Question 30
ഒരു ക്രിക്കറ്റ് ടീമിൽ എത്ര കളിക്കാരുണ്ട്?
Question 31
കുമ്മായത്തിന്റെ ശാസ്ത്രീയ നാമമേത്?
Question 32
റബർപാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്നതെന്ത്?
Question 33
ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്:
Question 34
ദേശീയ ഗാനം (ജനഗണമന) ആലപിക്കാനെടുക്കുന്ന സമയമെത്ര?
Question 35
ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെ നിശ്ചയിക്കുന്ന ഓട്ട മത്സരമേത്?
Question 36
എടയ്ക്കൽ ഗുഹ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Question 37
ലോക പരിസ്ഥിതി ദിനമേത്?
Question 38
സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയാര്?
Question 39
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന പട്ടണത്:
Question 40
രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകമേത്?
Question 41
"ഭൂമിയുടെ ഇരട്ട" എന്നറിയപ്പെടുന്ന ഗ്രഹമേത്?
Question 42
ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വന്യജീവി സങ്കേതമേത്?
Question 43
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സംസ്ഥാനമേത് ?
Question 44
ന്യൂമോണിയ മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
Question 45
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ?
Question 46
സായുധ സേനയിലെ ഏത് വിഭാഗത്തിനാണ് മേജർ പദവിയുള്ളത് ?
Question 47
കേന്ദ്രമന്ത്രി സഭയിൽ പിയുഷ് ഗോയൽ കൈകര്യം ചെയ്യുന്ന വകുപ്പത് ?
Question 48
60-ാ മത് (2019) സ്കൂൾ യുവജനോത്സവത്തിൽ കിരീടം നേടിയ ജില്ലയേത്?
Question 49
മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ കേരളവുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനമേത് ?
Question 50
കേരളത്തിൽ അവസാനം രൂപം കൊണ്ട് ജില്ലയേത് ?
Question 51
കാറ്റ് വീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ?
Question 52
ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ച സംസ്ഥാനമേത് ?
Question 53
ആഗ്നേയ ഗ്രന്ഥിയുടെ തകരാറുമൂലം ഉണ്ടാകുന്ന രോഗമേത് ?
Question 54
കേരളത്തിലെ ആദ്യത്തെ ബാലഗ്രാമ പഞ്ചായത്തേത് ?
Question 55
KL5 ഏത് ജില്ലയുടെ വാഹന രജിസ്ട്രേഷൻ നമ്പരാണ് ?
Question 56
ദേശീയ വനിതാ കമ്മിഷന്റെ ആസ്ഥാനമെവിടെയാണ് ?
Question 57
ലോക എയ്ഡ്സ് ദിനമേത് ?
Question 58
ചിക്കൻപോക്സ് എന്ന രോഗത്തിന് കാരണമെന്ത് ?
Question 59
കുട്ടികളിൽ തൈറോക്സിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേത് ?
Question 60
"ശരീരത്തിൻറെ അരിപ്പ" എന്നറിയപ്പെടുന്ന അവയവമേത് ?
Question 61
പ്രായം കൂടുമ്പോൾ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥയേത് ?
Question 62
താഴെപറയുന്നവയിൽ ജീവകം "സി" കൂടുതൽ അടങ്ങിയിട്ടുള്ള ഫലമേത് ?
Question 63
0.01 ൻ വർഗമൂലം എത്ര ?
Question 64
ചുവടെ തന്നിരിക്കുന്ന അളവുകളിൽ ത്രികോണം നിർമ്മിക്കാൻ സാധ്യമല്ലാത്ത അളവത് ?
Question 65
x ന്റെ y% 20 ആയാൽ y യുടെ x% എത്ര ?
Question 66
ത്രികോണം ABC യിൽ കോൺ A 70° യും കോൺ B 80° യുമായാൽ കോൺ C എത്ര?
Question 67
അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 1 ആണ്. 15 വർഷത്തിന് ശേഷം അച്ഛന്റെ വയസ്സിന്റെ പകുതിയാണ് മകന്റെ വയസ് എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ് എത്ര?
Question 68
91 x 33 - 33 = .......?
Question 69
4, 9, 13, 22, 35 ....... എന്നീ ശ്രേണിയുടെ അടുത്ത പദം എത്ര?
Question 70
6000 രൂപയ്ക്ക് 8% പലിശനിരക്കിൽ 3 വർഷത്തേക്ക് എത്ര രൂപ പലിശകിട്ടും?
Question 71
(1/4) + (1/2) + (1/3) + (1/7) = -------?
Question 72
(6 x 21 x 24) / (36 x 7 x 15) = -----?
Question 73
വായുവിൽ ഏറ്റവുമധികമുള്ള മൂലകമേത് ?
Question 74
മുട്ടയിടുന്ന സസ്തനിയാണ്:
Question 75
രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തുവേത് ?
Question 76
മിൽമയുടെ ആസ്ഥാനത്?
Question 77
കേരളത്തിൽ നിന്നുള്ള പ്രധാന സമുദ്രോൽപ്പന്ന കയറ്റുമതിയേത് ?
Question 78
"കാപെക്സ്" എന്ന സഹകരണ സ്ഥാപനം ഏതുമായി ബന്ധപ്പെട്ടതാണ് ?
Question 79
പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത് ?
Question 80
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയേത് ?
Question 81
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്ററാര് ?
Question 82
സ്ലം ഡോഗ് മില്ലനിയർ എന്ന ചലച്ചിത്രത്തിന് 2009-ൽ ലഭിച്ച അവാർഡേത് ?
Question 83
2007-ലെ പ്രഥമ ട്വൻറി-ട്വൻറി ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച രാജ്യമേത് ?
Question 84
ആദികാവ്യം എന്നറിയപ്പെടുന്നതേത് ?
Question 85
ശ്രീബുദ്ധന്റെ യഥാർത്ഥ പേരെന്ത് ?
Question 86
മുഗൾ സാമ്രാജ്യ സ്ഥാപകനാര് ?
Question 87
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്നാണ് ?
Question 88
ഏഴ് ദ്വീപുകളുടെ നഗരമെന്ന് അറിയപ്പെടുന്നതേത് ?
Question 89
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?
Question 90
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാതയേത് ?
Question 91
ഇന്ത്യൻ റെയിൽവേയും, എയ്ഡ്സ് നിയന്ത്രണ സമിതിയും ചേർന്ന് നടത്തുന്ന എയ്ഡ്സ് ബോധവൽക്കരണ പരിപാടിയേത് ?
Question 92
മഹാത്മാഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമേത് ?
Question 93
ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാര്?
Question 94
ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഡി ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ?
Question 95
സത്യം, ശിവം, സുന്ദരം എന്നത് ഏതിൻറ ആപ്തവാക്യമാണ് ?
Question 96
മാഹാരാജാ എന്ന ചിഹ്നം ഏത് വിമാന കമ്പനിയുടേതാണ് ?
Question 97
ജ്ഞാനപ്പാന എന്ന കൃതി ആരുടേതാണ് ?
Question 98
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നതാര് ?
Question 99
നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തതാര് ?
Question 100
"ശാസ്ത്രം എന്റെ മതമാണ്, അന്ത്യം വരെ അത് പിന്തുടരാൻ ഞാൻ ഉദ്ദേശിക്കുന്നു" ആരുടെ വാക്കുകളാണിവ. ?