00:00 Time Left

2010 - Kollam

You are currently taking the LGS series. Good luck!

Sponsored
Question 1
കേരളത്തിലുള്ള ആർച്ച് ഡാം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
A
ബാണാസുര സാഗർ
B
മലമ്പുഴ
C
ഇടുക്കി
D
മുല്ലപ്പെരിയാർ
Question 2
സിരിമാവോ ബന്ദാരനായകെ ഏത് രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്നു?
A
ഇന്ത്യ
B
ശ്രീലങ്ക
C
നേപ്പാൾ
D
ബംഗ്ലാദേശ്
Question 3
കണക്ക് ചെയ്യുന്നതിലെ സാമർത്ഥ്യം കൊണ്ട് പ്രശസ്തയായ ഇന്ത്യക്കാരിയാര്?
A
വിജയലക്ഷമി പണ്ഡിറ്റ്
B
ശകുന്തളാ ദേവി
C
കമല സുരയ്യ
D
ഫാത്തിമ ബീവി
Question 4
കേരളം : തിരുവനന്തപുരം :: ബീഹാർ : ---------
A
പാറ്റ്ന
B
ചെന്നൈ
C
കോഴിക്കോട്
D
സിംല
Question 5
ഭക്രാനംഗൽ എന്ന ഭീമൻ അണക്കെട്ട് ഏത് നദിയിലാണ്?
A
സത്ലജ്
B
കാവേരി
C
പെരിയാർ
D
ഗംഗ
Question 6
കേരളം നിലവിൽ വന്ന ദിവസം:
A
ഡിസംബർ 1
B
നവംബർ 1
C
ഒക്ടോബർ 1
D
സെപ്തംബർ 1
Question 7
ബംഗ്ലാദേശിലെ ഔദ്യോഗിക നാണയത്തിന്റെ പേര്:
A
രൂപ
B
യൂറോ
C
ടാക്ക
D
ഡോളർ
Question 8
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രസിഡന്റ് ആര്?
A
നെഹ്റു
B
മഹാത്മാ ഗാന്ധി
C
ബി.ആർ. അംബേദ്ക്കർ
D
ഡോ. രാജേന്ദ്ര പ്രസാദ്
Question 9
"ഗേറ്റ് വേ ഓഫ് ഇന്ത്യ" എവിടെയാണ്?
A
ഡൽഹി
B
ചെന്നൈ
C
കൊൽക്കത്തെ
D
മുംബൈ
Question 10
വിശ്വനാഥൻ ആനന്ദ് ഏത് കളിയിലാണ് പ്രശസ്തൻ?
A
ചെസ്സ്
B
വോളിബോൾ
C
ക്രിക്കറ്റ്
D
കബടി
Question 11
ലോക പരിസ്ഥിതി ദിനം:
A
ജൂൺ 5
B
ജൂലൈ 5
C
ജനുവരി 1
D
ഫെബ്രുവരി 2
Question 12
ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തുവെച്ച് ദിവംഗദനായ ഇന്ത്യൻ പ്രധാന മന്ത്രി?
A
രാജീവ് ഗാന്ധി
B
ലാൽബഹദൂർ ശാസ്ത്രി
C
ഇന്ദിരാഗാന്ധി
D
ചരൺസിംഗ്
Question 13
പന്നിയൂർ ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ഗോതമ്പ്
B
കരിമ്പ്
C
തെങ്ങ്
D
കുരുമുളക്
Question 14
ഒറ്റയാനെ കണ്ടെത്തുക:
A
രണ്ടാമൂഴം
B
കയർ
C
ഒരു ദേശത്തിന്റെ കഥ
D
രമണൻ
Question 15
രാത്രിയിൽ ഇലകൾ പുറത്തു വിടുന്ന വാതകമേത്:
A
കാർബൺ ഡൈ ഓക്സൈഡ്
B
ഹൈഡ്രജൻ
C
ഓക്സിജൻ
D
നൈഡ്രജൻ
Sponsored
Question 16
ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത്?
A
സോപ്പ്
B
കറിയുപ്പ്
C
പൊട്ടാഷ് ആലം
D
അലക്കുകാരം
Question 17
ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം:
A
1955
B
1965
C
1975
D
1985
Question 18
5/6 - 2/3 + 1/2 =
A
1/2
B
1/3
C
2/3
D
3/2
Question 19
പ്രസിദ്ധമായ കൊണാർക്ക് സൂര്യക്ഷേത്രം എവിടെയാണ്?
A
കേരളം
B
ഒറീസ്സ
C
തമിഴ്നാട്
D
പഞ്ചാബ്
Question 20
രാജ്യസഭയുടെ ചെയർമാൻ ആര്?
A
സ്പീക്കർ
B
പ്രധാനമന്ത്രി
C
ഉപരാഷ്ട്രപതി
D
ഗവർണർ
Question 21
"ചെമ്മീൻ" സിനിമയുടെ സംവിധായകനാര്?
A
എം.ടി. വാസുദേവൻ നായർ
B
ഷാജി എൻ. കരുൺ
C
ഉപരാഷ്ട്രപതി
D
രാമു കാര്യാട്ട്
Question 22
ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്:
A
സിന്ധു നദി
B
ഗംഗ നദി
C
ബ്രഹ്മപുത്ര നദി
D
മഹാനദി
Question 23
തുരിശിന്റെ രാസനാമം:
A
കോപ്പർ സൾഫേറ്റ്
B
അലൂമിനിയം
C
സോഡിയം ക്ലോറൈഡ്
D
പൊട്ടാസ്യം നൈട്രേറ്റ്
Question 24
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:
A
വേമ്പനാട്ട് കായൽ
B
വുളാർ തടാകം
C
ശാസ്താംകോട്ട
D
ചിൽക്ക തടാകം
Question 25
പൂർണ്ണ സ്വരാജ് പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ്സ് സമ്മേളനം:
A
ലക്നൗ
B
കൊൽക്കത്തെ
C
ലാഹോർ
D
മദ്രാസ്
Question 26
ഗാന്ധിജിക്ക് "മഹാത്മ" എന്ന ബഹുമതി ചാർത്തിക്കൊടുത്തത് ആരാണ്?
A
ടാഗോർ
B
അയ്യങ്കാളി
C
ജയപ്രകാശ് നാരായൺ
D
ഗോഖലെ
Question 27
ഡോ. വർഗ്ഗീസ് കുര്യൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
വ്യവസായം
B
ക്ഷീരം
C
സിനിമ
D
സംഗീതം
Question 28
ദക്ഷിണ റയിൽവെയുടെ ആസ്ഥാനം:
A
പാലക്കാട്
B
തിരുവനന്തപുരം
C
സേലം
D
ചെന്നൈ
Question 29
1972-ലെ സിംല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം?
A
ഇന്ത്യ – ചൈന
B
ഇന്ത്യ - ശ്രീലങ്ക
C
ഇന്ത്യ – ബംഗ്ലാദേശ്
D
ഇന്ത്യ - പാക്കിസ്ഥാൻ
Question 30
ഹുമയൂണിന്റെ മരണത്തോടെ ഡൽഹി സിംഹാസനം കൈയടക്കിയത് ആര്?
A
ബാബർ
B
ജഹാംഗീർ
C
ഷജഹാൻ
D
അക്ബർ
Sponsored
Question 31
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം:
A
1950 ജനുവരി 26
B
1950 ജനുവരി 1
C
1947 ആഗസ്റ്റ് 15
D
1947 ആഗസ്റ്റ് 16
Question 32
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?
A
സർദാർ വല്ലഭായ് പട്ടേൽ
B
ജവഹർലാൽ നെഹ്റു
C
മഹാത്മാഗാന്ധി
D
ബി.ആർ. അംബേദ്ക്കർ
Question 33
ഭിലായ് ഉരുക്ക് വ്യവസായ കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
A
ഒറീസ്സ
B
ഛത്തിസ്ഗഡ്
C
മഹാരാഷ്ട്ര
D
ആന്ധ്രാപ്രദേശ്
Question 34
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 - നാണ്:
A
ശിശുദിനം
B
അദ്ധ്യാപക ദിനം
C
സാക്ഷരതാ ദിനം
D
കർഷക ദിനം
Question 35
കേരളത്തിൽ ഗവർണ്ണറാകുകയും പിന്നീട് രാഷ്ട്രപതിയാകുകയും ചെയ്ത വ്യക്തി ആര്?
A
ആർ. വെങ്കട്ടരാമൻ
B
എ.പി.ജെ. അബ്ദുൾകലാം
C
വി.വി. ഗിരി
D
കെ.ആർ. നാരായണൻ
Question 36
കേരളത്തിൽ വരയാടിന് പ്രശസ്തമായ ദേശീയ പാർക്ക് ഏത്?
A
മുത്തങ്ങ
B
ഇരവികുളം
C
പേപ്പാറ
D
പറമ്പികുളം
Question 37
എൻ.എച്ച്. 766 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
A
കൊച്ചി - മധുര
B
മംഗലാപുരം - ഇടപ്പള്ളി
C
കോഴിക്കോട് - കൊള്ളഗാൽ
D
സേലം - കന്യാകുമാരി
Question 38
ലോകസഭയിൽ നാമനിർദ്ദേശപ്രകാരം എത്തുന്ന അംഗങ്ങൾ എത്ര?
A
2
B
1
C
3
D
4
Question 39
ജനസംഖ്യാ അടിസ്ഥാനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
A
1
B
2
C
3
D
4
Question 40
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട് അന്തർ ദേശീയ സംഘടന ഏത്?
A
ലോകബാങ്ക്
B
യു.എൻ.ഒ
C
ചേരിചേരാ പ്രസ്ഥാനം
D
ലീഗ് ഓഫ് നേഷൻസ്
Question 41
വൈദ്യുതി നിലച്ചാലും കുറെ സമയം കൂടി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
A
യു.പി.എസ്
B
സി.പി.യു
C
മോണിറ്റർ
D
ഹാർഡ് ഡിസ്ക്
Question 42
ലഘൂകരിക്കുക: 40 ÷ 5 X 4 - 2
A
16
B
30
C
0
D
4
Question 43
കാർബണും ഇരുമ്പും ചേർന്നുണ്ടാകുന്ന വസ്തുവേത്?
A
പ്ലാസ്റ്റിക്
B
അലൂമിനിയം
C
ടൈറ്റാനിയം
D
ഉരുക്ക്
Question 44
ഒട്ടക പക്ഷിയുടെ കാലിൽ എത്ര വിരലുകൾ ഉണ്ട്?
A
3
B
4
C
2
D
5
Question 45
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലമേത്?
A
കൊച്ചി
B
തിരുവനന്തപുരം
C
പയ്യന്നൂർ
D
തിരൂർ
Sponsored
Question 46
പ്രകാശത്തിലെ ഏതു നിറത്തിനാണ് ഏറ്റവും കൂടുതൽ തരംഗ ദൈർഘ്യം?
A
ചുവപ്പ്
B
നീല
C
മഞ്ഞ
D
പച്ച
Question 47
ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവലേതാണ്?
A
ഖസാക്കിന്റെ ഇതിഹാസം
B
മഞ്ഞ്
C
അഗ്നിസാക്ഷി
D
മതിലുകൾ
Question 48
1896 - ൽ തുടങ്ങിയ ആധുനിക ഒളിമ്പിക്സിന് വേദിയൊരുക്കിയ നഗരം:
A
പാരീസ്
B
ഏതൻസ്
C
ടോക്കിയോ
D
സിഡ്നി
Question 49
അഞ്ച് നദികളുടെ നാട്:
A
പഞ്ചാബ്
B
ജമ്മു - കാശ്മീർ
C
കർണ്ണാടകം
D
കേരളം
Question 50
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
A
വുഡ്രോ വിൽസൺ
B
മാർഗരറ്റ് താച്ചർ
C
ബർട്രാൻഡ് റസ്സൽ
D
വിൻസ്റ്റൺ ചർച്ചിൽ
Question 51
ഒരു പരീക്ഷയ്ക്ക് 100 ചോദ്യങ്ങളുണ്ടായിരുന്നു. ഓരോന്നിനും ഓരോ മാർക്കുവീതം. ഓരോ തെറ്റിനും ഒരു മാർക്ക് വീതം കുറയ്ക്കുമെങ്കിൽ 88 മാർക്ക് കിട്ടിയ ഒരാൾ എത്ര ചേദ്യത്തിന് ശരിയുത്തരം എഴുതിയിരിക്കും? (100 ചേദ്യത്തിന് ഉത്തരമെഴുതണം)
A
90
B
92
C
88
D
94
Question 52
5 വർഷങ്ങൾക്ക് മുമ്പ് ഇരട്ട സഹോദരങ്ങളുടെ വയസ്സുകളുടെ തുക 16 ആയിരിക്കുന്നു. എന്നാൽ ഇപ്പോൾ അവരുടെ വയസ്സെത്ര?
A
13
B
16
C
10
D
12
Question 53
1 മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള പേപ്പറിന് എത്ര രൂപ വേണ്ടിവരും?
A
40
B
20
C
10
D
30
Question 54
നൂറിന്റെ നൂറ് ശതമാനം എത്ര?
A
1
B
1000
C
10
D
100
Question 55
21, 14, 9, 6 ........... അടുത്ത പദമേത്?
A
3
B
5
C
9
D
0
Question 56
സിൽവർ ജൂബിലി വർഷം എത്രാമത്തെ വർഷമാണ്?
A
50
B
75
C
25
D
60
Question 57
40% ത്തിന് സമാനമായ ഭിന്ന സംഖ്യ ഏത്?
A
5/2
B
2/5
C
1/4
D
1/40
Question 58
11 ആയിരം 11 നൂറ് 11 ഒറ്റ എങ്ങിനെ സംഖ്യാ രൂപത്തിലെഴുതാം?
A
11111
B
12111
C
111111
D
12211
Question 59
3.743 ÷ 0.03743 എത്ര?
A
100
B
10
C
1
D
3743
Question 60
ഫുജിയാമ അഗ്നിപർവ്വതം എവിടെയാണ്?
A
കൊറിയ
B
ചൈന
C
ജപ്പാൻ
D
ഇന്ത്യ
Sponsored
Question 61
ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ പേര്:
A
ഒബാമ
B
കോഫി അന്നൻ
C
ബാൻ കി മൂൺ
D
അന്റോണിയോ ഗുട്ടറസ്
Question 62
ജൈനമതം സ്ഥാപിച്ചതാര്?
A
വർദ്ധമാന മഹാവീരൻ
B
ശ്രീബുദ്ധൻ
C
സ്വാമി വിവേകാനന്ദൻ
D
ഗുരുനാനാക്ക്
Question 63
അർജുന അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
കൃഷി
B
കായിക രംഗം
C
സിനിമ
D
വിദ്യഭ്യാസം
Question 64
അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ എന്നാണ് ബോംബിട്ടത്?
A
ആഗസ്റ്റ് 6
B
ആഗസ്റ്റ് 30
C
സെപ്തംബർ 25
D
ഡിസംബർ 7
Question 65
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര്?
A
കല്പന ചൗള
B
വിനോദ് ശർമ്മ
C
കപിൽദേവ്
D
രാകേശ് ശർമ്മ
Question 66
മനുഷ്യശരീരത്തിലെ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏത്?
A
കരൾ
B
തലച്ചോറ്
C
സിരകൾ
D
ഹൃദയം
Question 67
ഇന്ത്യയിലെ പ്രശസ്ത പക്ഷി നിരീക്ഷകൻ:
A
രാജാ രാമണ്ണ
B
എം.എസ്. സ്വാമിനാഥൻ
C
സലീം അലി
D
വിക്രം സാരാഭായ്
Question 68
ഇന്ത്യയിലെ സുപ്രീംകോടതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
A
മുംബൈ
B
കൊൽക്കത്തെ
C
എറണാകുളം
D
ന്യൂഡൽഹി
Question 69
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?
A
ഭൂമി
B
വ്യാഴം
C
ബുധൻ
D
ചൊവ്വ
Question 70
വള്ളത്തോൾ അവാർഡ് എത്ര രൂപയാണ്?
A
10000
B
100000
C
50000
D
111111
Question 71
ഏതിനം കൊതുകുകൾ പരത്തുന്ന രോഗമാണ് ചിക്കുൻ ഗുനിയ?
A
അനോഫിലിസ്
B
ക്യൂലക്സ്
C
ഈഡിസ് ഈജിപ്തി
D
മാൻസോണിയ
Question 72
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന രോഗമേത്?
A
പ്രമേഹം
B
ക്ഷയം
C
മഞ്ഞപ്പിത്തം
D
അർബുദം
Question 73
ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം?
A
അമേരിക്ക
B
ഫ്രാൻസ്
C
ഇന്ത്യ
D
ബ്രസീൽ
Question 74
സൈലന്റ് വാലി ഏതു ജില്ലയിലാണ്?
A
കൊല്ലം
B
തൃശൂർ
C
ഇടുക്കി
D
പാലക്കാട്
Question 75
ടിബറ്റൻ ജനതയുടെ ആത്മീയ നേതാവാര്:
A
ദലൈ ലാമ
B
ശ്രീബുദ്ധൻ
C
ഫൊൻസേക
D
അശോകൻ
Sponsored
Question 76
ഗ്രാമപഞ്ചായത്ത് : പ്രസിഡന്റ് :: കോർപ്പറേഷൻ : --------
A
പ്രസിഡന്റ്
B
മേയർ
C
സെക്രട്ടറി
D
കമ്മീഷണർ
Question 77
എക്സിമോകൾ ഉണ്ടാക്കുന്ന മഞ്ഞു വീടുകളുടെ പേരെന്ത്?
A
ഫ്ലാറ്റ്
B
ഇഗ്ലു
C
കുടിൽ
D
കമാനം
Question 78
ഭാരതരത്ന പുരസ്കാരം നേടിയ മദർ തെരേസയുടെ ജന്മസ്ഥലം എവിടെയാണ്?
A
ജർമ്മനി
B
ഇന്ത്യ
C
യുഗെസ്ലോവിയ
D
ഫ്രാൻസ്
Question 79
അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്?
A
മഴമാപിനി
B
ലാക്ടോമീറ്റർ
C
ബാരോമീറ്റർ
D
ഹൈഗ്രോമീറ്റർ
Question 80
സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന വാതകം ഏത്?
A
സൗരോർജ്ജം
B
ഹൈഡ്രജൻ
C
മണ്ണണ്ണ
D
എൽ.പി.ജി
Question 81
തൈരിലെ പുളി രുചിക്കു കാരണമായ രാസ വസ്തു?
A
യൂറിക് ആസിഡ്
B
ലാക്റ്റിക് ആസിഡ്
C
ഹൈഡ്രോക്ലോറിക് ആസിഡ്
D
കാസ്റ്റിക് സോഡ
Question 82
സൂപ്പർ നോവ സ്ഫോടനം ഏതിന്റെ സൂചനയാണ്?
A
നക്ഷത്ര മരണത്തിന്റെ തുടക്കം
B
നക്ഷത്രങ്ങളുടെ കൂട്ടിയിടി
C
നക്ഷത്രങ്ങളുടെ ജനനം
D
വാൽ നക്ഷത്രങ്ങളുടെ സ്ഫോടനം
Question 83
മനുഷ്യശരീരത്തിലെ ഏതു ഗ്രന്ഥിയാണ് "ആദമിന്റെ ആപ്പിൾ" എന്നു പറയുന്നത്:
A
തൈറോയിഡ് ഗ്രന്ഥി
B
പീയുഷ ഗ്രന്ഥി
C
ആഗ്നേയ ഗ്രന്ഥി
D
അഡ്രിനൽ ഗ്രന്ഥി
Question 84
കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
A
എറണാകുളം
B
കോട്ടയം
C
പാലക്കാട്
D
കണ്ണൂർ
Question 85
ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനമേത്?
A
കേരളം
B
തമിഴ്നാട്
C
ഗുജറാത്ത്
D
കർണ്ണാടക
Question 86
പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്:
A
ഒരു പ്രകാശ വർഷം
B
അസ്ട്രോണമിക്കൽ യൂണിറ്റ്
C
ഭൂമിയും സൂര്യനും തമ്മിലുള്ള അകലം
D
ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം
Question 87
വേഗത എങ്ങനെ കണ്ടുപിടിക്കാം?
A
ദൂരം / സമയം
B
സമയം / ദൂരം
C
ദൂരം X സമയം
D
ദൂരം + സമയം
Question 88
ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ വിക്ഷേപിച്ച വർഷമേത്?
A
2006
B
2007
C
2008
D
2009
Question 89
ഒറ്റയാനെ കണ്ടെത്തുക:
A
കുച്ചുപ്പുടി
B
ഭരതനാട്യം
C
മോഹിനിയാട്ടം
D
തിരുവാതിര
Question 90
"എടക്കൽ ഗുഹ" എവിടെയാണ്?
A
കൊല്ലം
B
കാസർഗോഡ്
C
വയനാട്
D
ഇടുക്കി
Sponsored
Question 91
“കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ" - ആരുടേതാണ് ഈ വരികൾ
A
കുമാരനാശാൻ
B
ഉള്ളൂർ എസ്. പരമേശ്വരയ്യർ
C
കുഞ്ഞുണ്ണി
D
കടമനിട്ട
Question 92
പാക്കിസ്ഥാന്റെ തലസ്ഥാനമേത്?
A
റാവൽപിണ്ടി
B
കറാച്ചി
C
ലാഹോർ
D
ഇസ്ലാമാബാദ്
Question 93
"ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്" എന്ന പുസ്തകം എഴുതി ലോക പ്രശസ്തിയിലേക്കുയർന്ന എഴുത്തുകാരിയാര്?
A
കമലാ സുരയ്യ
B
അരുന്ധതി റോയി
C
ഇന്ദിരാഗാന്ധി
D
സുഗതകുമാരി
Question 94
ലോകത്ത് ഏറ്റവുമധികം സ്റ്റാമ്പുകളിൽ അച്ചടിക്കപ്പെട്ട മഹാൻ ആരാണ്?
A
ലെനിൻ
B
എബ്രഹാം ലിങ്കൺ
C
ഹിറ്റ്ലർ
D
മഹാത്മാഗാന്ധി
Question 95
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ്?
A
പ്രധാനമന്ത്രി
B
രാജ്യ രക്ഷാ മന്ത്രി
C
ഉപരാഷ്ട്രപതി
D
രാഷ്ട്രപതി
Question 96
കുമ്മായത്തിന്റെ ശാസ്ത്രീയ നാമം:
A
കാത്സ്യം ഹൈഡ്രോക്സൈഡ്
B
സോഡിയം ക്ലോറൈഡ്
C
പൊട്ടാസ്യം
D
അമോണിയം സൾഫേറ്റ്
Question 97
ഇന്ത്യ ആദ്യമായി അണു പരീക്ഷണം നടത്തിയത് എവിടെയാണ്?
A
പൊക്രാൻ
B
കാശ്മീർ
C
ഒറീസ്സ
D
സിക്കിം
Question 98
2018 കോമൺവെൽത്ത് ഗെയിംസ് എവിടെ വെച്ചാണ് നടക്കുന്നത്?
A
ലണ്ടൻ
B
സിഡ്നി
C
ഗോൾഡ് കോസ്റ്റ്
D
ടോക്കിയോ
Question 99
സാർക്കിന്റെ സ്ഥിര ആസ്ഥാനമെവിടെയാണ്?
A
കൊളംബൊ
B
ന്യൂഡൽഹി
C
കാഡ്മണ്ടു
D
ഡാക്ക
Question 100
കുങ്കുമപ്പവ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നതെവിടെ?
A
കേരളം
B
ഹിമാചൽ പ്രദേശ്
C
ജമ്മു-കാശ്മീർ
D
ഗുജറാത്ത്