00:00 Time Left

2010 - Kasargod

You are currently taking the LGS series. Good luck!

Sponsored
Question 1
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം:

A
ഒരിടത്ത്
B
എലിപ്പത്തായം
C
സ്വയംവരം
D
കൊടിയേറ്റം
Question 2
ഇന്ത്യൻ ഭരണഘടനയിൽ അവസര സമത്വം ഉറപ്പ് നൽകുന്ന വകുപ്പ്:

A
15
B
16
C
20
D
21
Question 3
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം:

A
ഭാഗം 1
B
ഭാഗം 4
C
ഭാഗം3
D
ഇതൊന്നുമല്ല
Question 4
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്?

A
ഗാന്ധിജി
B
രാജേന്ദ്രപ്രസാദ്
C
അംബേദ്കർ
D
ജവഹർലാൽ നെഹ്റു
Question 5
ഇന്ത്യൻ ഭരണഘടന എത്ര മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു?

A
12
B
8
C
5
D
6
Question 6
ആസിഡ് ബാറ്ററിയിൽ ടോപ്പ്അപ്പിന് ഉപയോഗിക്കുന്ന ദ്രാവകം

A
ഹൈഡ്രോക്ലോറിക് ആസിഡ്
B
സൾഫ്യൂരിക് ആസിഡ്'
C
നൈട്രിക് ആസിഡ്
D
ഡിസ്റ്റിൽഡ് വാട്ടർ
Question 7
സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം:

A
ഇറാൻ
B
ഇസ്രായേൽ
C
മാലിദ്വീപ്
D
ശ്രീലങ്ക
Question 8
ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം:

A
ഹീലിയം
B
ആർഗോൺ
C
നിയോൺ
D
ഹൈഡ്രജൻ
Question 9
പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വർണ്ണം:

A
നീല
B
ചുവപ്പ്
C
വെളുപ്പ്
D
മഞ്ഞ
Question 10
വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ഏതാണ്?

A
പ്ലാറ്റിനം
B
മെഗ്നീഷ്യം
C
ചെമ്പ്
D
അലൂമിനിയം
Question 11
ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് എത്ര വയസ്സ് തികഞ്ഞിരിക്കണം?

A
25
B
35
C
30
D
50
Question 12
3 + 2 x 5 =

A
25
B
13
C
30
D
11
Question 13
താഴെ കൊടുത്തവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

A
4614
B
3924
C
3852
D
9554
Question 14
താഴെ കൊടുത്തവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

3, 5, 7, 9, 11, 13, 17

A
7
B
17
C
9
D
5
Question 15
ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?

A
225
B
425
C
625
D
925
Sponsored
Question 16
4 5/6 നെ വിഷമഭിന്നമാക്കിയാൽ കിട്ടുന്ന ഉത്തരം:

A
15/6
B
50/6
C
26/6
D
29/6
Question 17
5/12 നോട് എത്ര കൂട്ടിയാൽ 1 കിട്ടും?

A
7/12
B
12/5
C
8/12
D
6/12
Question 18
ഒരു സംഖ്യയുടെ 6/9 ഭാഗം 54 ആണ് എങ്കിൽ സംഖ്യ എത്ര?

A
56
B
81
C
85
D
89
Question 19
താഴെപ്പറയുന്നവയിൽ കേരള വന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം:

A
മലയാറ്റൂർ
B
പീച്ചി
C
മാങ്കൊമ്പ്
D
തേക്കടി
Question 20
"ത്രൂ ദി കോരിഡോർ ഓഫ് പവർ" ആരുടെ കൃതിയാണ്?

A
മണി ശങ്കർ അയ്യർ
B
നരസിംഹറാവു
C
പി.സി. അലക്സാണ്ടർ
D
കെ.ആർ. നാരായണൻ
Question 21
"സിൽവർ വിപ്ലവം" എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
വെള്ളി
B
മുട്ട
C
ചണം
D
ഗോതമ്പ്
Question 22
മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്നത്:

A
എഡ്വർഡ് ജന്നർ
B
അലക്സാണ്ടർ ഫ്ലമിംഗ്
C
കൃസ്ത്യൻ ബർണാർഡ്
D
ലൂയി പാസ്റ്റർ
Question 23
ഒച്ചിന് എത്ര കാലുകളുണ്ട്?

A
ഒന്ന്
B
മൂന്ന്
C
നാല്
D
എട്ട്
Question 24
ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തിയുള്ള രാജ്യം:

A
റഷ്യ
B
അമേരിക്ക
C
ചൈന
D
ഇതൊന്നുമല്ല
Question 25
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത:

A
NH 213
B
NH 212
C
NH 7
D
NH 17
Question 26
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?

A
കനറാ ബാങ്ക്
B
SBI
C
വിജയ ബാങ്ക്
D
കോർപ്പറേഷൻ ബാങ്ക്
Question 27
ഇന്ത്യയിലെ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു?

A
14
B
16
C
17
D
12
Question 28
ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്?

A
വയനാട്
B
കാസർഗോഡ്
C
ഇടുക്കി
D
പാലക്കാട്
Question 29
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം

A
ഇന്ത്യ
B
പാക്കിസ്ഥാൻ
C
ഇന്തോനേഷ്യ
D
ചൈന
Question 30
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്.

A
ഇറീഡിയം
B
ടെക്നീഷ്യം
C
ചെമ്പ്
D
ടൈറ്റാനിയം
Sponsored
Question 31
താഴെപ്പറയുന്നവയിൽ മണ്ണെണ്ണയിൽ സൂക്ഷിച്ചു വെക്കുന്നത് ഏത്?

A
സോഡിയം
B
സിങ്ക്
C
വനേഡിയം
D
ലിഥിയം
Question 32
യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ് എന്ന് പറയുന്നത് ഏത് വേദത്തിൽ?

A
സാമവേദം
B
അഥർവ്വവേദം
C
ഋഗ്വേദം
D
ഇതൊന്നുമല്ല
Question 33
മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

A
18
B
12
C
81
D
85
Question 34
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?

A
ആസ്സാം
B
ബീഹാർ
C
കർണ്ണാടക
D
യു.പി.
Question 35
ശ്രീലങ്കയിൽ പ്രചാരത്തിലുള്ള പ്രമുഖ തമിഴ് ദിനപത്രം:

A
വീരകേസരി
B
നാഷണൽ ഹെറാൾഡ്
C
ലീഡർ
D
ബിൽഡ്
Question 36
താഴെപ്പറയുന്നവയിൽ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസി:

A
അസോസിയേറ്റ് പ്രസ്സ്
B
AFP
C
റോയിട്ടർ
D
UNI
Question 37
നാണയങ്ങളെക്കുറിച്ചുള്ള പഠനം:

A
കാംപോളജി
B
ഓർണിത്തോളജി
C
ന്യൂമിസ്മാറ്റിക്സ്
D
ഡെൽറ്റിയോളജി
Question 38
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ:

A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
സി. രാജഗോപാൽ
D
അംബേദ്ക്കർ
Question 39
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി:

A
ലീലാസേഥ്
B
ഫാത്തിമാ ബീവി
C
സുജാത മനോഹർ
D
അന്നാ ചാണ്ടി
Question 40
സോഡാ വെള്ളത്തിൽ അടങ്ങിയിരിക്കുന്നത്.

A
കാർബോണിക് ആസിഡ്
B
ലാക്ടിക് ആസിഡ്
C
ഫോമിക് ആസിഡ്
D
ടാർടാറിക് ആസിഡ്
Question 41
സസ്യ എണ്ണയിലൂടെ എന്ത് കടത്തി വിട്ടാണ് വനസ്പതി നെയ്യ് ഉല്പാദിപ്പിക്കുന്നത്?

A
ഹീലിയം
B
ഓക്സിജൻ
C
നൈട്രജൻ
D
ഹൈഡ്രജൻ
Question 42
രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവൻ എന്ന് അഭിസംബോധന ചെയ്തത് ആര്?

A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
സി. രാജഗോപാലാചാരി
D
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
Question 43
ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

A
നേപ്പാൾ
B
റുവാണ്ട
C
റഷ്യ
D
സോമാലിയ
Question 44
കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

A
ഒറീസ്സ
B
ത്രിപുര
C
സിക്കിം
D
മധ്യപ്രദേശ്
Question 45
ദേശീയ പതാകയിലെ ധർമ്മചക്രത്തിന് എത്ര ആരക്കാലുകളുണ്ട്?

A
24
B
28
C
20
D
25
Sponsored
Question 46
ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏതു രാജ്യത്തിന്റേതാണ്?

A
ഈജിപ്ത്
B
ഇറ്റലി
C
ന്യൂസിലാന്റ്
D
ഡെൻമാർക്ക്
Question 47
ലോകത്തിലെ ആദ്യത്തെ ടെസ്റ്റബ് ശിശു:

A
പ്രൊമിത്യ
B
ബേബി ദുർഗ്ഗ
C
ലൂയി ബ്രൗൺ
D
ഡോളി
Question 48
പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്നത്.

A
വാഴപ്പഴം
B
ഓറഞ്ച്
C
ആപ്പിൾ
D
മുന്തിരി
Question 49
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം:

A
മഹാരാഷ്ട്ര
B
U.P
C
കേരളം
D
കർണ്ണാടക
Question 50
കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ:

A
കൈരളി
B
ഇന്ത്യാവിഷൻ
C
ഏഷ്യാനെറ്റ്
D
ജീവൻ
Question 51
125 രൂപ വിലയുള്ള ഒരു വാച്ച് വിറ്റപ്പോൾ 150 രൂപ കിട്ടി. ലാഭം എത്ര ശതമാനം?

A
12%
B
20%
C
18%
D
25%
Question 52
22500 രൂപയ്ക്കാണ് ഒരു കംമ്പ്യൂട്ടർ വിറ്റത്. വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എന്ത്?

A
രൂ. 40,000
B
രൂ. 30,000
C
രൂ. 27,500
D
രൂ. 29,000
Question 53
3/5 ന്റെ ദശാംശ രൂപം:

A
0.3
B
0.03
C
0.6
D
0.63
Question 54
2,500 രൂപയ്ക്ക് 6% നിരക്കിൽ 3 വർഷത്തെ പലിശ എത്ര?

A
250
B
350
C
500
D
450
Question 55
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡഭാഷ:

A
തമിഴ്
B
തെലുങ്ക്
C
മലയാളം
D
ഇതൊന്നുമല്ല.
Question 56
ആധുനിക ഇന്ത്യയുടെ പിതാവ്:

A
കാനിംഗ്
B
ഡൽഹൗസി
C
റിപ്പൺ
D
വെല്ലസ്ലി
Question 57
ഇന്ത്യയിൽ പോസ്റ്റൽ വകുപ്പ് സ്ഥാപിതമായത് ആരുടെ കാലത്ത്?

A
റിപ്പൺ
B
കഴ്സൺ
C
വെല്ലസ്ലി
D
ഡൽഹൗസി
Question 58
ലോക തപാൽ ദിനം:

A
ഏപ്രിൽ 7
B
ഒക്ടോബർ 1
C
ജനുവരി 9
D
ഒക്ടോബർ 10
Question 59
ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല:

A
തൃശ്ശൂർ
B
പാലക്കാട്
C
തിരുവനന്തപുരം
D
മലപ്പുറം
Question 60
ജൈനമതത്തിലെ എത്രാമത്തെ തീർത്ഥങ്കരനാണ് വർത്തമാന മഹാവീരൻ?

A
24
B
12
C
25
D
1
Sponsored
Question 61
മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര ഏതു സംസ്ഥാനത്താണ്?

A
പഞ്ചാബ്
B
ഹരിയാന
C
ബീഹാർ
D
ഉത്തർപ്രദേശ്
Question 62
ഇന്ത്യയിലാദ്യമായി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം:

A
കുശനവംശം
B
ഗുപ്തവംശം
C
മൗര്യവംശം
D
ഗൗര്യവംശം
Question 63
ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്:

A
24
B
32
C
35
D
20
Question 64
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ്:

A
380
B
310
C
370
D
301
Question 65
താഴെപ്പറയുന്നവയിൽ "ബുദ്ധചരിതം" എന്ന കൃതിയുടെ കർത്താവ് ആര്?

A
ആനന്ദൻ
B
അശ്വഘോഷൻ
C
നാഗാർജ്ജുനൻ
D
വസുമിത്രൻ
Question 66
ബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയ ഏതു സംസ്ഥാനത്തിലാണ്?

A
പഞ്ചാബ്
B
ബീഹാർ
C
ഹരിയാന
D
ഒറീസ്സ
Question 67
കുത്ത്ബുദ്ദീൻ ഐബക്ക് ഏത് രാജവംശത്തിൽപ്പെടുന്നു?

A
ഖിൽജി വംശം
B
തുഗ്ലക്ക് വംശം
C
അടിമ വംശം
D
സയ്യിദ് വംശം
Question 68
ഫത്തേപ്പൂർ സിക്രി എന്ന പട്ടണം പണികഴിപ്പിച്ചത് ആര്?

A
ഔറംഗസീബ്
B
ജഹാംഗീർ
C
ബാബർ
D
അക്ബർ
Question 69
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം:

A
ഡൽഹി
B
മിററ്റ്
C
കാൺപൂർ
D
ഗ്വാളിയാർ
Question 70
ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം:

A
1906
B
1916
C
1905
D
1910
Question 71
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്.

A
വിനോബ ഭാവെ
B
ജയപ്രകാശ് നാരായൺ
C
സുന്ദർലാൽ ബഹുഗുണ
D
ഗോപാലകൃഷ്ണ ഗോഖലെ
Question 72
"ഈക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്:

A
സുഭാഷ് ചന്ദ്രബോസ്
B
ഭഗത് സിംഗ്
C
മുഹമ്മദ് ഇക്ബാൽ
D
ബാലഗംഗാധര തിലക്
Question 73
ഏറ്റവുമധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം:

A
റെഡ് വുഡ്
B
അരയാൽ
C
അക്കേഷ്യ
D
തേക്ക്
Question 74
ശാന്തിവനം ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?

A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
ഇന്ദിരാഗാന്ധി
D
രാജീവ് ഗാന്ധി
Question 75
അടുത്തകാലത്ത് ഗ്രഹപദവിയിൽ നിന്നും പുറത്തായത്.

A
പ്ലൂട്ടോ
B
ശനി
C
യുറാനസ്
D
നെപ്റ്റൺ
Sponsored
Question 76
താഴെപ്പറയുന്ന ഗ്രഹങ്ങളിൽ ഏതിനാണ് തുരുമ്പിച്ച ഗ്രഹം എന്ന പേരുള്ളത്?

A
ചൊവ്വ
B
ബുധൻ
C
ശനി
D
നെപ്റ്റ്യൂൺ
Question 77
ഹെപ്പറ്റോളജി ഏതു വിഷയവുമായി ബന്ധപ്പെട്ട പഠന ശാഖയാണ്?

A
രക്തം
B
കരൾ
C
ശരീരകലകൾ
D
ഹൃദയം
Question 78
സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്?

A
മാധവൻ നായർ
B
കെ.ഇ. മത്തായി
C
എം.പി. ഭട്ടതിരിപ്പാട്
D
മലയാറ്റൂർ
Question 79
ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?

A
കേരള
B
തമിഴ്നാട്
C
കർണ്ണാടക
D
ആന്ധ്ര
Question 80
ബിസ്മില്ലാ ഖാൻ താഴെ പറയുന്ന ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
തബല
B
സരോദ്
C
സിത്താർ
D
ഷഹനായ്
Question 81
2012 ലെ ഒളിംപിക്സ് നടക്കുന്ന സ്ഥലം

A
ലണ്ടൻ
B
മ്യൂണിക്ക്
C
പാരീസ്
D
ബർലിൻ
Question 82
പ്രതിരോധത്തിന്റെ യൂണിറ്റ് ഏത്?

A
ആമ്പിയർ
B
വോൾട്ട്
C
ഓം
D
വാട്ട്
Question 83
"ഗർഭശ്രീമാൻ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?

A
മാർത്താണ്ഡവർമ്മ
B
സ്വാതി തിരുനാൾ
C
ചിത്തിര തിരുനാൾ
D
ഉത്രാടം തിരുനാൾ
Question 84
ഏറ്റവും കൂടുതൽ പ്രാവശ്യം കേന്ദ്രബജറ്റ് അവതരിപ്പിച്ചത് ആര്?

A
പ്രണബ് മുഖർജി
B
യശ്വന്ത് സിൻഹ
C
മൊറാർജി ദേശായ്
D
പി. ചിദംബരം
Question 85
റബ്ബർ ഉത്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന ജില്ല:

A
പത്തനംതിട്ട
B
പാലക്കാട്
C
കോഴിക്കോട്
D
കോട്ടയം
Question 86
കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്:

A
പള്ളിവാസൽ
B
ഇടുക്കി
C
കുറ്റ്യാടി
D
മലമ്പുഴ
Question 87
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ ആസ്ഥാനം:

A
പെരുമ്പാവൂർ
B
പുനലൂർ
C
കോഴിക്കോട്
D
അങ്കമാലി
Question 88
കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം ഏത്?

A
തൃശൂർ
B
ആലപ്പുഴ
C
കോഴിക്കോട്
D
ഇതൊന്നുമല്ല.
Question 89
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ:

A
സർദാർ കെ.എം. പണിക്കർ
B
വക്കം അബ്ദുൾഖാദർ മൗലവി
C
രാമകൃഷ്ണപിള്ള
D
ഇവർ ആരുമല്ല
Question 90
കണ്ണിന് ഏറ്റവും സുഖകരമായ നിറം:

A
മഞ്ഞ
B
നീല
C
പച്ച
D
വെളുപ്പ്
Sponsored
Question 91
റേഡിയോ കണ്ടുപിടിച്ചത് ആര്?

A
ജോൺ വാക്കർ
B
മാർക്കോണി
C
ടോറിസെല്ലി
D
എഡിസൺ
Question 92
കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ:

A
തിയോഡർ ഷ്വൻ
B
ബേക്സൺ
C
റോബർട്ട് ഹുക്ക്
D
റുഡോൾഫ്
Question 93
ചിക്കൻഗുനിയ പടർന്നുപിടിച്ച പ്രദേശം:

A
മൂന്നാർ
B
മട്ടാഞ്ചേരി
C
ചേർത്തല
D
ആലുവ
Question 94
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകാത്ത രോഗം:

A
ഡിഫ്തീരിയ
B
ചിക്കൻപോക്സ്
C
എയ്ഡ്സ്
D
ജലദോഷം
Question 95
"ബോർഡ്സ് ഓഫ് ട്രാവൻകൂർ കൊച്ചിൻ" ആരുടെ പുസ്തകമാണ്?

A
ഇന്ദുചൂഡൻ
B
ഹെർമൻ മെൽവിൻ
C
ജോർജ്ജ് ഓർവെൽ
D
സലിം അലി
Question 96
രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്:

A
വിറ്റാമിൻ എ
B
വിറ്റാമിൻ സി
C
വിറ്റാമിൻ കെ
D
വിറ്റാമിൻ ഡി
Question 97
വിറ്റാമിൻ C യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം:

A
അനീമിയ
B
വയറിളക്കം
C
കണരോഗം
D
സ്കർവി
Question 98
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം:

A
വെള്ളപാണ്ഡ്
B
കുഷ്ഠം
C
പ്ലേഗ്
D
കോളറ
Question 99
ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം:

A
സൂര്യകാന്തി
B
താമര
C
ആഞ്ഞിലി
D
ചെമ്പരത്തി
Question 100
രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി അംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം:

A
നീലക്കുയിൽ
B
വിഗതകുമാരൻ
C
ബാലൻ
D
കണ്ടം ബെച്ചകോട്ട്