00:00 Time Left

2010 - Idukki

You are currently taking the LGS series. Good luck!

Sponsored
Question 1
ക്രിക്കറ്റ് പിച്ചിന്റെ നീളം:
A
22.4 മീ
B
20.12 മീ
C
20.4 മീ
D
21.5 മീ
Question 2
ഓസ്കാർ അവാർഡ് ലഭിച്ച റസ്സൂൽ പൂക്കുട്ടിയുടെ ജന്മനാട്:
A
കോട്ടയം
B
മലപ്പുറം
C
കൊച്ചി
D
അഞ്ചൽ
Question 3
വസൂരി രോഗത്തിനെതിരെ പ്രയോഗിക്കുന്ന വാക്സിൻ കണ്ടുപിടിച്ചത്:
A
ഡാർവ്വിൻ
B
സാമുവൽ ഹനിമാൻ
C
എഡ്വേർഡ് ജന്നർ
D
ജെ.ജെ. തോംസൺ
Question 4
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 28-ാമത് വാർഷികം ആഘോഷിച്ചത്:
A
കൽക്കട്ടയിൽ
B
കറാച്ചി
C
ബോംബേയിൽ
D
ഗോവയിൽ
Question 5
കേരളത്തിൽ ആദ്യമായി ക്രിക്കറ്റ് മത്സരം നടന്നത്?
A
തലശ്ശേരി
B
കോട്ടയം
C
തിരുവനന്തപുരം
D
കൊച്ചി
Question 6
ഇന്ത്യയിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹമായ "ആപ്പിൾ" വിക്ഷേപിച്ച വർഷം:
A
1983
B
1981
C
1980
D
1982
Question 7
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ:
A
വിറ്റാമിൻ C
B
വിറ്റാമിൻ E
C
വിറ്റാമിൻ A
D
വിറ്റാമിൻ K
Question 8
ഗുരു നാനാക്ക് സ്ഥാപിച്ച മതം:
A
സിക്കുമതം
B
ഹിന്ദുമതം
C
ബുദ്ധമതം
D
ജൈനമതം
Question 9
(1/2) + (4/8) =
A
5/10
B
5/8
C
1
D
8/5
Question 10
(11 x 4) - (32 ÷ 8) =
A
44
B
40
C
32
D
48
Question 11
(1 x 10^3) ÷ 1000 =
A
4
B
2000
C
10^4
D
1
Question 12
താഴെപ്പറയുന്നവയിൽ 346/1000 -ന് തുല്യമായത് ഏത്?
A
0.346
B
0.00346
C
346000
D
0.0346
Question 13
താഴെപ്പറയുന്നവയിൽ 123 X 10^2 തത്തുല്യമായത്:
A
123
B
0.123
C
12300
D
0.0123
Question 14
(3/5) + (5/3) =
A
15/34
B
34/15
C
24/5
D
39/3
Question 15
1 + 2 + 3 - 4 + 5 - 6 + 7 - 5 =
A
3
B
10
C
13
D
14
Sponsored
Question 16
ഒറ്റയാനെ കണ്ടെത്തുക:
A
കോൺ
B
ഗോളം
C
സിലിണ്ടർ
D
വൃത്തം
Question 17
ഒരു ക്ലാസ്സ് മുറിയിൽ 4 പേർക്ക് ഇരിക്കാവുന്ന തരത്തിൽ 15 ബഞ്ചുകൾ ഉണ്ട്. എങ്കിൽ ആ ക്ലാസ്സ് മുറിയിൽ മൊത്തം എത്ര കുട്ടികൾ കാണും?
A
70
B
30
C
60
D
45
Question 18
4^(1.36) X 4^(0.64) =
A
1
B
16
C
4
D
32
Question 19
ഒരു ഡ്രൈസെല്ലിൽ ശേഖരിച്ചിരിക്കുന്ന ഊർജ്ജം:
A
കെമിക്കൽ
B
ഇലക്ട്രിക്കൽ
C
സോളാർ
D
ഹീറ്റ്
Question 20
പല്ലവ സാമ്രാജ്യത്തിന്റെ തലസ്ഥാനം:
A
മധുര
B
വാതാപി
C
തഞ്ചാവൂർ
D
കാഞ്ചിപുരം
Question 21
താഴെപ്പറയുന്നവരിൽ ആദ്യം ഇന്ത്യയിൽ എത്തിയത്?
A
മെഗസ്തനീസ്
B
ഹുയാൻസാങ്
C
മാർക്കോപോളോ
D
വാസ്കോഡഗാമ
Question 22
ചാണക്യൻ ആരുടെ സഭയിലെ പ്രധാന മന്ത്രിയായിരുന്നു?
A
അക്ബർ
B
ചന്ദ്രഗുപ്ത മൗര്യൻ
C
അശോകൻ
D
വിക്രമാദിത്യൻ
Question 23
നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന ധാന്യവിള:
A
ഗോതമ്പ്
B
നെല്ല്
C
ചോളം
D
ബീൻസ്
Question 24
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്:
A
പഞ്ചാബ്
B
കേരളം
C
ആന്ധ്രാപ്രദേശ്
D
ഉത്തർപ്രദേശ്
Question 25
താഴെപ്പറയുന്നവയിൽ സസ്യങ്ങൾക്കുള്ള ഒരു സമീകൃത വളം:
A
കമ്പോസ്റ്റ്
B
യൂറിയ
C
അമോണിയം നൈട്രേറ്റ്
D
പൊട്ടാഷ്
Question 26
എച്ച് 1 എൻ 1 എന്നത്:
A
ബാക്ടീരിയ
B
വൈറസ്സ്
C
അമീബ
D
ഫംഗസ്
Question 27
"സിൽവർ ഫിഷ്" ഒരു:
A
ഉരഗം
B
മത്സ്യം
C
ഉഭയജീവി
D
ഷഡ്‌പദം
Question 28
സസ്യങ്ങൾക്ക് അന്തരീക്ഷത്തിൽ നിന്നും വായു ലഭിക്കുന്നത്:
A
കോശങ്ങൾ വഴി
B
സ്റ്റൊമേറ്റ വഴി
C
ക്ലോറോഫിൽ വഴി
D
വേരുകൾ വഴി
Question 29
ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ്:
A
പി.ആർ. രാമൻ
B
ലിംഗപ്പ നാരായണ സ്വാമി
C
കുര്യൻ ജോസഫ്
D
ബാലകൃഷ്ണൻ
Question 30
മനുഷ്യശരീരത്തിലെ ഏതു ഭാഗത്തിന്റെ പ്രവർത്തനം മൂലം റിഫ്ലക്സ് ആക്ഷൻ സംഭവിയ്ക്കുന്നു?
A
മെഡുല്ല
B
സെറിബെല്ലം
C
സ്വതന്ത്ര നാഡീവ്യവസ്ഥ
D
സ്പൈനൽ കോഡ്
Sponsored
Question 31
മണ്ണിരയ്ക്ക് എത്ര കണ്ണുകൾ ഉണ്ട്?
A
കണ്ണുകൾ ഇല്ല
B
2
C
1
D
അനേകം
Question 32
മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്:
A
സെറിബെല്ലം
B
മെഡുല
C
നാഡികൾ
D
സെറിബ്രം
Question 33
"ഗോയിറ്റർ" എന്ന രോഗം ബാധിക്കുന്നത്:
A
തൈറോയിഡ് ഗ്രന്ഥി
B
കണ്ണിനെ
C
കരളിനെ
D
ശ്വാസകോശം
Question 34
ഉരുളക്കിഴങ്ങിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്:
A
പ്രോട്ടീൻ
B
കാർബോഹൈഡ്രേറ്റും കൊഴുപ്പും
C
കൊഴുപ്പ്
D
പ്രോട്ടീനും കൊഴുപ്പം
Question 35
"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?
A
സുനില്‍ ഗവാസ്‌ക്കര്
B
അലന്‍ ബോര്‍ഡര്
C
സച്ചിന്‍ ടെന്‍ഡുല്‍ക്കര്
D
ഇന്‍സമാം ഉള്‍ ഹഖ്‌
Question 36
തുരുശു ലായനിയുടെ സ്വഭാവ ഗുണം:
A
അമ്ലം
B
നാച്വറൽ
C
ക്ഷാരം
D
ഇതൊന്നുമല്ല
Question 37
മനുഷ്യശരീരത്തിലെ വാരിയെല്ലുകൾ:
A
18
B
24
C
12
D
16
Question 38
സ്വയം കത്തുന്ന വാതകം:
A
ഓക്സിജൻ
B
നൈട്രജൻ
C
സൾഫർ
D
ഹൈഡ്രജൻ
Question 39
ഉത്തരാഞ്ചൽ സംസ്ഥാനം രൂപീകരിച്ച വർഷം?
A
2004
B
2000
C
2005
D
2003
Question 40
"38th പാരലൽ” ഏതു രാജ്യങ്ങളെ വേർതിരിക്കുന്നു?
A
ഇന്ത്യാ - പാക്കിസ്ഥാൻ
B
പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ
C
ഫ്രാൻസ് - ജർമ്മനി
D
വടക്കൻ കൊറിയ - തെക്കൻ കൊറിയ
Question 41
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരമ പ്രധാനിയായ നേതാവ്:
A
മുസ്സോളിനി
B
സ്റ്റാലിൻ
C
ഹിറ്റ്ലർ
D
നെപ്പോളിയൻ
Question 42
2018 ഇൽ "രവീന്ദ്ര പുരസ്കാരം" ലഭിച്ചത്:
A
കെ.പി. ഉദയഭാനു
B
കെ.ജെ. യേശുദാസ്
C
എം. ജയചന്ദ്രൻ
D
ബോറിയ മജുൻഡാർ
Question 43
മൂന്നു തലസ്ഥാനമുള്ള ഒരു രാജ്യം:
A
സ്പെയിൻ
B
സൗത്ത് ആഫ്രിക്ക
C
ഇറ്റലി
D
പോളണ്ട്
Question 44
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം:
A
വിയറ്റ്നാം
B
ആസ്ട്രേലിയ
C
ക്യൂബ
D
വത്തിക്കാൻ
Question 45
ഇന്ത്യയിലെ ആദ്യത്തെ ദിനപ്പത്രം:
A
മാതൃഭൂമി
B
സൺഡേ ടൈംസ്
C
ബംഗാൾ ഗസറ്റ്
D
ഇന്ത്യൻ എക്സ്പ്രസ്സ്
Sponsored
Question 46
കേരളത്തിന്റെ പരമോന്നത സ്പോർട്സ് പുരസ്കാരം:
A
ജിമ്മി ജോർജ്ജ് പുരസ്കാരം
B
ജി.വി. രാജ പുരസ്കാരം
C
ദ്രോണാചാര്യ പുരസ്കാരം
D
എം.എ. കലാം പുരസ്കാരം
Question 47
യഹൂദന്മാരെ മുഴുവനായി തുടച്ചുനീക്കുവാൻ ആഗ്രഹിച്ച ജർമ്മൻ ഭരണാധികാരി:
A
ഹിറ്റ്ലർ
B
നെപ്പോളിയൻ
C
അലക്സാണ്ടർ
D
പോറസ്
Question 48
1966-ൽ വച്ച് മരണമടഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി:
A
നെഹ്റു
B
മൊറാർജി ദേശായ്
C
ജഗ്ജീവൻ റാം
D
ലാൽ ബഹദൂർ ശാസ്ത്രി
Question 49
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അവസാനത്തെ ഗവർണർ ജനറലും, ആദ്യത്തെ വൈസ്രോയിയും:
A
വെല്ലസ്ലി പ്രഭു
B
കാനിംഗ് പ്രഭു
C
ഡൽഹൗസി പ്രഭു
D
വില്യം ബെന്റിക് പ്രഭു
Question 50
14-ാം വയസ്സിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന മുഗൾ ഭരണാധികാരി:
A
ഔറംഗസീബ്
B
ഷാജഹാൻ
C
അക്ബർ
D
ജഹാംഗീർ
Question 51
മുഗൾ രാജാക്കൻമാരുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലത്താണ് ?
A
ഷാജഹാൻ
B
ബാബർ
C
അക്ബർ
D
ജഹാംഗീർ
Question 52
ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കുന്ന നഗരം ഏത് ?
A
ഡൽഹി
B
ബാംഗ്ലൂർ
C
സിംല
D
കൽകട്ട
Question 53
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
A
ജ്ഞാനപീഠം
B
മഹാവീര ചക്രം
C
ഭാരതരത്നം
D
വിശിഷ്ട സേവമെഡൽ
Question 54
ഇന്ത്യയിൽ കൂടുതൽ ആളുകൾ ജോലിചെയ്യുന്ന വ്യവസായ മേഖല ?
A
ഇരുമ്പുരുക്ക് വ്യവസായം
B
പഞ്ചസാര വ്യവസായം
C
തുണി വ്യവസായം
D
തേയില വ്യവസായം
Question 55
ഒരു സംഖ്യയുടെ 20% = 8 എങ്കിൽ സംഖ്യ എത്ര?
A
80
B
50
C
40
D
60
Question 56
ഒരു സംഖ്യയുടെ ഏഴിരട്ടി 50 നെക്കാൾ 1 കുറവാണ്.സംഖ്യ എത്ര ?
A
7
B
9
C
5
D
11
Question 57
രാമന്റെ ഇപ്പോഴത്തെ വയസ്സ് 15. കൃഷ്ണന്റെ വയസ്സ് 18. എത്ര വർഷം കഴിയുമ്പോൾ അവരുടെ വയസ്സിന്റെ തുക 45 ആകും?
A
3
B
4
C
5
D
6
Question 58
ഒരു സംഖ്യയെ 5-കൊണ്ട് ഹരിക്കുന്നതിന് പകരം 5-കൊണ്ട് ഗുണിച്ചപ്പോൾ 50 ഉത്തരം കിട്ടി. ഹരിച്ചിരുന്നെങ്കിൽ ഉത്തരം എത്ര
A
2
B
10
C
5
D
4
Question 59
20 - 5 + 10 ÷ 2 x 5
A
20
B
45
C
5
D
40
Question 60
1995-ൽ സമാധാനത്തിനുള്ള "നെഹ്റു അവാർഡ്" ലഭിച്ചത്:
A
ഹോസ്നി മുബാരക്
B
ബാബ ആംതേ
C
നെൽസൻ മണ്ഡേല
D
ആർ.കെ. നാരായണൻ
Sponsored
Question 61
അമൃതാപ്രീതം എന്ന സാഹിത്യകാരിയുടെ സ്വദേശം:
A
കേരളം
B
പഞ്ചാബ്
C
കർണ്ണാടക
D
ആന്ധ്രാപ്രദേശ്
Question 62
ഒറ്റയാനെ കണ്ടെത്തുക:
A
ശങ്കരക്കുറുപ്പ്
B
എം.ടി. വാസുദേവൻ നായർ
C
എസ്.കെ. പൊറ്റക്കാട്
D
ബാലകൃഷ്ണ ഗോയൽ
Question 63
അശ്വഘോഷൻ ഒരു:
A
തത്ത്വചിന്തകൻ
B
ശാസ്ത്രജ്ഞൻ
C
ബുദ്ധചരിതത്തിന്റെ കർത്താവ്
D
ചിത്രകാരൻ
Question 64
"ഇവിടെ ഒരു ഹിന്ദുവോ, മുസൽമാനോ ഇല്ല, മനുഷ്യൻ മാത്രമേ ഉള്ളൂ” എന്നു പറഞ്ഞ മഹാൻ:
A
ഗുരുനാനാക്ക്
B
മഹാത്മാഗാന്ധി
C
സ്വാമി വിവേകാനന്ദൻ
D
കബീർ
Question 65
2021 ഇൽ ആർട്സിനുള്ള പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്:
A
കെ. എസ്. ചിത്ര
B
ഗോപികാ വർമ്മ
C
ശോഭന
D
മല്ലികാ സാരാഭായി
Question 66
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർലമെന്റ് അസംബ്ലി ഇലക്ഷനുകൾ നടത്താവു എന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്:
A
329
B
349
C
326
D
144
Question 67
ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനം:
A
ബോംബെ
B
ന്യൂഡൽഹി
C
കൽക്കട്ട
D
ഗോവ
Question 68
ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്:
A
ഹമിൽട്ടൺ
B
ബ്രിസ്ബെയിൻ
C
ലണ്ടൻ
D
മോൺട്രിയൽ
Question 69
നമ്മുടെ സംസ്ഥാന പക്ഷി:
A
മയിൽ
B
മലമുഴക്കി വേഴാമ്പൽ
C
പരുന്ത്
D
കാക്ക
Question 70
സൈനിക പദവി ലഭിച്ച ആദ്യത്തെ മലയാള സിനിമാ നടൻ:
A
മമ്മൂട്ടി
B
സുരേഷ് ഗോപി
C
മുരളി
D
മോഹൻലാൽ
Question 71
എം.എഫ്. ഹുസൈൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
സംഗീതം
B
സാഹിത്യം
C
പെയിന്റിംഗ്
D
രാഷ്ട്രീയം
Question 72
സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം:
A
ന്യൂഡൽഹി
B
കേരളം
C
ബോംബെ
D
മദ്രാസ്
Question 73
ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ഒരു വന്യമൃഗം:
A
കടുവ
B
ആന
C
പുലി
D
സിംഹം
Question 74
അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർന്ന വർഷം:
A
2002
B
2001
C
2000
D
2004
Question 75
ദേശീയ അവാർഡ് നേടിയ ആദ്യ മലയാള സിനിമ:
A
നീലക്കുയിൽ
B
ഗുരു
C
പടയോട്ടം
D
ബാലൻ
Sponsored
Question 76
ആചാര്യ വിനോബഭാവേയുമായി ബന്ധപ്പെട്ട പ്രസ്ഥാനം:
A
തിയോസഫിക്കൽ സൊസൈറ്റി
B
ആര്യസമാജം
C
ഭൂദാനം
D
കിന്റർ ഗാർട്ടൻ സമ്പ്രദായം
Question 77
സമുദ്രത്തിന്റെ അഗാധത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം:
A
ക്രോണോമീറ്റർ
B
എക്കോസൗണ്ടർ
C
പൈറോമീറ്റർ
D
റേഡിയോമീറ്റർ
Question 78
സിംഗപ്പൂരിന്റെ തലസ്ഥാനം:
A
കൊഹിമ
B
മലേഷ്യ
C
തായ്ലാന്റ്
D
സിംഗപ്പൂർ
Question 79
1996-ലെ ബുക്കർ സമ്മാനം ലഭിച്ച പ്രഥമ ഇന്ത്യൻ വനിത:
A
സരോജിനി നായിഡു
B
അന്നാചാണ്ടി
C
അരുന്ധതി റോയ്
D
കിരൺ ദേശായി
Question 80
മനുഷ്യശരീരത്തിലെ അസ്ഥികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഗ്രന്ഥി:
A
തൈറോയിഡ്
B
പിറ്റ്യൂറ്ററി
C
അഡ്രീനൽ
D
പാൻക്രിയാസ്
Question 81
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി:
A
ഹൈക്കോടതി
B
ട്രിബ്യൂണൽ
C
ലോകായുക്ത
D
സുപ്രീംകോടതി
Question 82
ലോകസഭയിലേക്ക് മത്സരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രായം:
A
18
B
35
C
25
D
40
Question 83
ദശരഥ പുത്രനായ ശത്രുഘനന്റെ ഭാര്യ:
A
രുദ്രാണി
B
ശ്രുതകീർത്തി
C
മാണ്ഡവി
D
ഊർമ്മിള
Question 84
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്:
A
ഐൻസ്റ്റീൻ
B
ഗലീലിയോ
C
കോപ്പർ നിക്കസ്
D
പൈതഗോറസ്
Question 85
ഇന്ത്യയിലെ 38-ാം കടുവാ സങ്കേതം:
A
പറമ്പികുളം
B
പെരിയാർ
C
നെയ്യാർ
D
ബന്ദിപ്പൂർ
Question 86
അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്:
A
വാഷിംങ്ടൺ
B
നിക്സൺ
C
ജോൺ ആഡംസ്
D
ജോൺ കെന്നഡി
Question 87
രക്തത്തിന് ചുവപ്പുനിറം നൽകുന്ന രാസഘടകം:
A
ചുവപ്പു രക്താണു
B
വെളുത്ത രക്താണു
C
ക്രയാറ്റിൻ
D
ഹിമോഗ്ലോബിൻ
Question 88
ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായം:
A
അലോപ്പതി
B
ആയുർവേദം
C
നാച്വറോപ്പതി
D
ഹോമിയോപ്പതി
Question 89
ഇന്ത്യയിലെ ഏറ്റവും വലിയ ഡീസൽ എഞ്ചിൻ നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം:
A
ഝാർഖണ്ഡ്
B
ഉത്തർപ്രദേശ്
C
ഉത്തർപ്രദേശ്
D
ഒറീസ്സ
Question 90
"നെസ്റ്റ് പാർലമെന്റ്" ഏത് രാജ്യത്താണ്?
A
ഫ്രാൻസ്
B
ചൈന
C
ജർമ്മനി
D
ഇസ്രായേൽ
Sponsored
Question 91
സംസ്കാരത്തേയും, പരിഷ്കാരത്തേയും പ്രതിനിധാനം ചെയ്യുന്ന അടയാളം:
A
ചക്രം
B
താമര
C
മഞ്ഞ പതാക
D
ലില്ലിപൂക്കൾ
Question 92
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ:
A
ഇംഗ്ലീഷ്
B
സ്പാനിഷ്
C
ചൈനീസ്
D
റഷ്യ
Question 93
സസ്യങ്ങളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്ന എല്ലുപൊടിയിൽ അടങ്ങിയിട്ടുള്ള മൂലകം:
A
ഫോസ്ഫറസ്
B
നൈട്രജൻ
C
പൊട്ടാസ്യം
D
മഗ്നീഷ്യം
Question 94
ഫൈബർ ഗ്ലാസിലെ ഒരു ഘടകം:
A
ഹീലിയം
B
ജിപ്സം
C
സൾഫർ
D
സിലിക്ക
Question 95
ഇന്ത്യ നിർമ്മിച്ച പൈലറ്റ് ഇല്ലാ വിമാനം:
A
കനിഷ്ക
B
നിഷാന്ത്
C
മിഗ്-21
D
മിറാഷ്
Question 96
ഗീതാഗോവിന്ദം എഴുതിയ സംസ്കത കവി:
A
കാളിദാസൻ
B
വാത്മീകി
C
ജയദേവൻ
D
ഭാസൻ
Question 97
37 വർഷത്തെ അഭിനയ ജീവിതത്തിനുള്ളിൽ 3 നാഷണൽ അവാർഡും 15 ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കിയ ഇന്ത്യൻ സിനിമാ നടൻ:
A
അമിതാബച്ചൻ
B
കമലഹാസൻ
C
പ്രേംനസീർ
D
മോഹൻലാൽ
Question 98
അബിസ്സീനിയ എന്ന രാജ്യത്തിന്റെ പുതിയ നാമം:
A
ബീജിംഗ്
B
ഇന്തോനേഷ്യ
C
ബോട്സ്വാന
D
എത്യോപ്യ
Question 99
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം:
A
ബുർജ് ഖലീഫ
B
സി.എൻ. ടവർ
C
വില്ലീസ് ടവർ
D
തായ്പേയ് 101
Question 100
വളരെ കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ബൾബുകളാണ്:
A
നിയോൺ
B
ഹാലജൻ
C
എൻ.ഇ.ഡി
D
ട്യൂബ് ലൈറ്റ്