00:00 Time Left

2010 - Ernakulam

You are currently taking the LGS series. Good luck!

Sponsored
Question 1
കിലോവിന് 15 രൂപയായിരുന്ന പഞ്ചസാരക്ക് 45 രൂപ ആയാൽ വിലക്കയറ്റം എത്ര ശതമാനം?
A
100%
B
30%
C
15%
D
200%
Question 2
പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
A
ലാക്ടിക് ആസിഡ്
B
സിട്രിക് ആസിഡ്
C
ഫോമിക് ആസിഡ്
D
സൾഫ്യൂരിക് ആസിഡ്
Question 3
ടാൽകം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
A
മഗ്നീഷ്യം സിലിക്കേറ്റ്
B
മോണോസൈറ്റ്
C
ഇൽമനൈറ്റ്
D
ഇവയൊന്നുമല്ല
Question 4
ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ്:
A
ഡി.ഒ.ആർ.എൻ.എ
B
ഡി.എൻ.എ
C
ഡി.ആർ.എൻ.എ
D
ഡി.ഒ.എ
Question 5
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്?
A
പ്രസിഡന്റ്
B
പ്രധാനമന്ത്രി
C
തിരഞ്ഞെടുപ്പ് കമ്മീഷൻ
D
സുപ്രീംകോടതി
Question 6
താഴെ കൊടുത്തതിൽ ദേശീയ പാർട്ടി ഏത്?
A
സി.പി.എം.
B
പി.ഡി.പി.
C
ഡി.എം.കെ.
D
എൻ.സി.പി.
Question 7
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രമുപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?
A
അമേഠി
B
വടക്കൻ പറവൂർ
C
റായ്ബറേലി
D
ഔട്ടർ ഡൽഹി
Question 8
സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റിൽ 200 റൺസ് ലോക റിക്കാർഡ് സ്ഥാപിച്ചശേഷം സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ്ങ് തുടരാതിരുന്നത് എന്തുകൊണ്ട്?
A
50 ഓവർ പൂർത്തികരിച്ചതിനാൽ
B
ഔട്ട് ആയതിനാൽ
C
കളി വിജയിച്ചതിനാൽ
D
പരുക്കേറ്റതിനാൽ
Question 9
താഴെപ്പറയുന്നവയിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ ജോടി ഏത്?
A
ഡോക്ടർമാർ – ഐ.എം.എഫ്
B
സാഹിത്യകാരന്മാർ - പു.ക.സ
C
അദ്ധ്യാപകർ – എസ്.എസ്.എ
D
ചലച്ചിത്രതാരങ്ങൾ - അമ്മ
Question 10
കേരളത്തിന്റെ ഔദ്യോഗിക മൃഗം:
A
സിംഹം
B
കടുവ
C
കരടി
D
ആന
Question 11
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
A
വെള്ളായണി കായൽ
B
ശാസ്താംകോട്ട കായൽ
C
അഷ്ടമുടി കായൽ
D
വേമ്പനാട്ടു കായൽ
Question 12
ഇന്ത്യയുടെ മധ്യഭാഗത്തു കൂടെ പോകുന്ന അക്ഷാംശ രേഖ:
A
ഉത്തരായന രേഖ
B
ഭൂമദ്ധ്യ രേഖ
C
ദക്ഷിണായന രേഖ
D
ഗ്രീനിച്ച് രേഖ
Question 13
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച സൗകര്യത്തോടെ യാത്രചെയ്യാൻ ആരംഭിച്ച ട്രെയിൻ:
A
ജയന്തി ജനത
B
രാജധാനി
C
തുരന്തോ
D
ഗരീബ് രഥ്
Question 14
"പതിറ്റുപ്പത്ത്":
A
ഗുണനക്രിയ
B
നോവൽ
C
ഒരു സംഘകാല കൃതി
D
തോറ്റം പാട്ട്
Question 15
സാധാരണ പലിശയിൽ നിക്ഷേപിച്ച ഒരു തുക 15 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര?
A
15%
B
6 2/3%
C
6%
D
10%
Sponsored
Question 16
ഒരു ചതുരപ്പെട്ടിയുടെ വിസ്തീർണ്ണം 3/4 ചതുരശ്ര സെന്റീമീറ്ററാണ്. വീതി 1/8 സെന്റീമീറ്ററും. എന്നാൽ അതിന്റെ നീളം എത്ര?
A
1/6 സെന്റീമീറ്റർ
B
1/4 സെന്റീമീറ്റർ
C
4 സെന്റീമീറ്റർ
D
6 സെന്റീമീറ്റർ
Question 17
ഒരു സംഖ്യയെ 12 കൊണ്ട് ഗുണിച്ച് അതിനോട് 4 കൂട്ടിയാൽ 100 കിട്ടും എങ്കിൽ സംഖ്യ എത്ര?
A
7
B
8
C
9
D
6
Question 18
പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി:
A
ചരൺ സിംഗ്
B
ദേവ ഗൗഡ
C
സോണിയാ ഗാന്ധി
D
വി.പി. സിംഗ്
Question 19
മനുഷ്യനിൽ ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന അവയവം:
A
ബീജവാഹിനി ക്കുഴൽ
B
വൃഷ്ണങ്ങൾ
C
മൂത്രാശയം
D
വൃക്കകൾ
Question 20
കുമ്മായത്തിന്റെ രാസനാമം?
A
കാൽസ്യം ഹൈഡ്രോക്സൈഡ്
B
കാൽസ്യം കാർബണേറ്റ്
C
അമോണിയം കാർബണേറ്റ്
D
സോഡിയം ബൈ കാർബണേറ്റ്
Question 21
കരളിനെ ബാധിക്കുന്ന ഒരു രോഗം?
A
പെപ്റ്റിക് അൾസർ
B
പൈൻസ്
C
മഞ്ഞപ്പിത്തം
D
പയോറിയ
Question 22
സോഡാജലത്തിൽ കലർന്നിട്ടുള്ള വാതകം:
A
ഹൈഡ്രജൻ
B
കാർബൺ ഡൈ ഓക്സൈഡ്
C
ഹീലിയം
D
ഓക്സിജൻ
Question 23
കുളച്ചൽ യുദ്ധം നടന്നതെപ്പോൾ?
A
1741
B
1757
C
1764
D
1857
Question 24
ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന:
A
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്
B
സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ
C
ഭാരതീയ മസ്ദൂർ സംഘ്
D
ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്
Question 25
ലോക തൊഴിലാളി ദിനം:
A
മെയ് 1
B
ഡിസംബർ 31
C
ആഗസ്റ്റ് 9
D
ഏപ്രിൽ 13
Question 26
കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:
A
ബംഗാൾ
B
മഹാരാഷ്ട്ര
C
ഉത്തർപ്രദേശ്
D
പഞ്ചാബ്
Question 27
“പഴശ്ശിരാജ” എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?
A
ഇളയരാജ
B
റസൂൽ പൂക്കുട്ടി
C
ദേവരാജൻ
D
റാഫി മെക്കാർട്ടിൻ
Question 28
"നീർ മാതളം പൂത്തകാലം" ഈ കൃതി ആരുടേതാണ്?
A
സുഗതകുമാരി
B
കടമനിട്ട രാമകൃഷ്ണൻ
C
അക്കിത്തം
D
കമലാ സുരയ്യ
Question 29
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം:
A
ആസ്സാം
B
മഹാരാഷ്ട്ര
C
നാഗാലാന്റ്
D
മേഘാലയ
Question 30
കേരളത്തിലെ 11-താമത്തെ ശമ്പളക്കമ്മീഷൻ അദ്ധ്യക്ഷൻ:
A
ജസ്റ്റിസ് രാജേന്ദ്രബാബു
B
K മോഹൻദാസ്
C
നാരായണക്കുറുപ്പ്
D
കെ. ബാലകൃഷ്ണൻ
Sponsored
Question 31
ലൂസെല്ലെക്ലിഫ്റ്റൺ-ന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം:
A
ഗുഡ് വുമൺ പോയംസ് ആന്റ് എ മെമ്മയർ
B
ഓഡ് ടു എ നൈറ്റിംഗെയിൽ
C
പലങ്കിൻ ബിയറേഴ്സ്
D
ഇവയൊന്നുമല്ല
Question 32
സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ:
A
റോബർട്ട് ഓവൻ
B
ബേഡൻ പവൽ
C
ലാറി കോളിൻസ്
D
ബ്ലവാട്സ്കി
Question 33
ഒരു തൊഴിലാളി 4 മാസം കൊണ്ട് 2,000 രൂപ സമ്പാദിക്കുന്നുവെങ്കിൽ 12 മാസംകൊണ്ട് സമ്പാദിക്കുന്നതെത്ര?
A
10,000 രൂപ
B
6,000 രൂപ
C
7,500 രൂപ
D
9,000 രൂപ
Question 34
√25 നെ √25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?
A
225
B
75
C
25
D
4.4
Question 35
എട്ടു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി രണ്ട്:
A
86532
B
8060532
C
8065032
D
806532
Question 36
10000 അംഗങ്ങളുള്ള ഒരു സഹകരണ സംഘത്തിൽ വർഷം തോറും 10% അംഗങ്ങൾ വർദ്ധിക്കുകയാണെങ്കിൽ രണ്ട് വർഷം കഴിയുമ്പോഴുള്ള അംഗസംഖ്യ എത്ര?
A
12000
B
11000
C
12100
D
10200
Question 37
പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി:
A
പെൻഗ്വിൻ
B
കാക്ക
C
തത്ത
D
വവ്വാൽ
Question 38
ഏറ്റവും കൂടുതൽ ആനകളുള്ള സ്ഥലം:
A
താൻസാനി
B
തിബറ്റ്
C
ആസ്ട്രേലിയ
D
ഇറ്റലി
Question 39
പാഴ്സികളുടെ പുണ്യഗ്രന്ഥം?
A
ഗ്രന്ഥ സാഹിബ്
B
സെന്റ് അവസ്റ്റ
C
ധർമ്മപാത
D
ഇലിയഡ്
Question 40
മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
A
പൈറോമീറ്റർ
B
ഫാത്തോമീറ്റർ
C
ക്രയോമീറ്റർ
D
ബാരോമീറ്റർ
Question 41
കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർത്താൽ കിട്ടുന്ന നിറം:
A
കടും നീല
B
കടും ചുവപ്പ്
C
കടും പച്ച
D
കടും മഞ്ഞ
Question 42
മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം:
A
ഇരുമ്പ്
B
അലൂമിനിയം
C
ചെമ്പ്
D
വെള്ളി
Question 43
"ആവശ്യ മരുന്നുകളുടെ രാഷ്ട്രീയം" എന്ന കൃതിയുടെ കർത്താവ്?
A
ഡോ. വല്യത്താൻ
B
ഡോ. ഇക്ബാൽ
C
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
D
ഡോ. ചെറിയാൻ
Question 44
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?
A
1990
B
1994
C
1996
D
1991
Question 45
പ്രിൻസിപ്പിയ എന്ന ഗ്രന്ഥം രചിച്ചത്.
A
കോപ്പർ നിക്കസ്
B
കെപ്ലാർക്
C
റൂഥർ ഫോർഡ്
D
ഐസക് ന്യൂട്ടൻ
Sponsored
Question 46
പ്രകാശത്തെക്കുറിച്ചുള്ള പഠനം:
A
അക്കോസ്റ്റിക്സ്
B
ഒഡിയോളോജി
C
ഒപ്റ്റിക്സ്
D
ക്രയോജനിക്സ്
Question 47
സംഘകാലത്തെ ചോളന്മാരുടെ തലസ്ഥാനം:
A
മധുര
B
മഹോദയപുരം
C
ഉറൈയൂർ
D
മുസ്സിരിസ്
Question 48
“എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാചകമാണിത്?
A
ബാലഗംഗാധര തിലകൻ
B
ഭഗത് സിംഗ്
C
സുഭാഷ് ചന്ദ്രബോസ്
D
മംഗൾ പാണ്ഡ
Question 49
സ്ത്രീകളുടെ ശബരിമല:
A
ചോറ്റാനിക്കര
B
കൊടുങ്ങല്ലൂർ
C
കാടാമ്പുഴ
D
ആറ്റുകാൽ
Question 50
തലശ്ശേരിയിലെ "ഇല്ലിക്കുന്ന്" എന്ന സ്ഥലത്തിന്റെ പ്രാധാന്യം:
A
സഞ്ജയന്റെ ജന്മസ്ഥലം
B
വേങ്ങയിൽ കുഞ്ഞിരാമൻ ജനിച്ച സ്ഥലം
C
ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ച സ്ഥലം
D
ഒ. ചന്തുമേനോൻ ജീവിച്ച സ്ഥലം
Question 51
കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്?
A
138
B
140
C
150
D
120
Question 52
കിഴക്കോട്ടൊഴുകുന്ന നദി:
A
പെരിയാർ
B
പമ്പ
C
കബനി
D
ഭാരതപ്പുഴ
Question 53
റാഡ് ക്ലിഫ് രേഖ വേർതിരിക്കുന്നത്:
A
ഇന്ത്യയെയും ചൈനയെയും
B
ഇന്ത്യയെയും ബർമ്മയെയും
C
ഇന്ത്യയെയും തിബത്തിനെയും
D
ഇന്ത്യയെയും പാക്കിസ്ഥാനെയും
Question 54
സൈനിക അവാർഡുകളിൽ പെടാത്തത്:
A
പത്മഭൂഷൻ
B
പരമ വിശിഷ്ട സേവാ മെഡൽ
C
കീർത്തിചക്ര
D
അശോകചക്ര
Question 55
ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്?
A
മെഗല്ലൻ കടലിടുക്ക്
B
ചെങ്കടൽ
C
പാക് കടലിടുക്ക്
D
ഇംഗ്ലീഷ് ചാനൽ
Question 56
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം:
A
25
B
28
C
27
D
29
Question 57
ജാലിയൻ വാലബാഗ് കൂട്ടക്കൊല നടന്നത്:
A
ബംഗാളിൽ
B
ഡൽഹിയിൽ
C
ഗുജറാത്തിൽ
D
പഞ്ചാബിൽ
Question 58
കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ല:
A
കണ്ണൂർ
B
കോഴിക്കോട്
C
ആലപ്പുഴ
D
തിരുവനന്തപുരം
Question 59
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
A
എ.ഒ. ഹ്യൂം
B
ഗാന്ധിജി
C
ഗോപാലകൃഷ്ണ ഗോഖലെ
D
ഡബ്ലിയു.സി. ബാനർജി
Question 60
അറബിക്കടലിന്റെ രാജ്ഞി:
A
ഗോവ
B
ബോംബെ
C
കന്യാകുമാരി
D
കൊച്ചി
Sponsored
Question 61
രേവതി പട്ടത്താനം എന്നാൽ എന്ത്?
A
പട്ടയ വിതരണം
B
മതാചാരം
C
പണ്ഡിത സദസ്സ്
D
ആഘോഷം
Question 62
കേരള കർഷക ദിനം:
A
ചിങ്ങം 1
B
കുംഭം 2
C
മേടം 10
D
തുലാം 10
Question 63
വ്യവസായിക പരിശീലനം നല്കുന്ന സ്ഥാപനം:
A
കലാമണ്ഡലം
B
കെ.പി.എ.സി
C
ഐ.ടി.ഐ
D
ടി.ടി.ഐ
Question 64
മലയാളത്തിന്റെ നിത്യഹരിത നായകൻ?
A
മോഹൻലാൽ
B
മമ്മൂട്ടി
C
സത്യൻ
D
പ്രേംനസീർ
Question 65
മൗലാന അബ്ദുൾ കലാം ആസാദ് അറിയപ്പെടുന്നത്.
A
ആദ്യത്തെ പ്രധാനമന്ത്രി
B
സ്വാതന്ത്ര്യ സമര സേനാനി
C
ശാസ്ത്രജ്ഞൻ
D
മുസ്ലീം ലീഗ് നോതാവ്
Question 66
ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി:
A
ഹിന്ദുസ്ഥാൻ മോട്ടോർസ്
B
മാരുതി
C
ടാറ്റ
D
ബെൻസ്
Question 67
കേരള സംസ്ഥാനം രൂപീകൃതമായത്.
A
1950 ജനുവരി 26
B
1947 ആഗസ്റ്റ് 15
C
1956 നവംബർ 1
D
1942 ആഗസ്റ്റ് 9
Question 68
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ മുഖ്യ ചികിത്സ:
A
ഉദരരോഗം
B
നേത്രരോഗം
C
കാൻസർ
D
ഹൃദയം
Question 69
പശ്ചിമബംഗാൾ സംസ്ഥാനം:
A
ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്നു
B
ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്നു.
C
ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്നു.
D
ഏറ്റവും കൂടുതൽ നിലക്കടല ഉല്പാദിപ്പിക്കുന്നു.
Question 70
സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന നല്കുക എന്നതാണ്.
A
സമത്വം
B
നീതി നിഷേധം
C
നിയമ വാഴ്ച
D
സ്വാതന്ത്ര്യം
Question 71
കേരളത്തിന്റെ നെല്ലറ:
A
ഇടുക്കി
B
മലപ്പുറം
C
വയനാട്
D
കുട്ടനാട്
Question 72
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ധാർമ്മിക ചുമതല:
A
നികുതി കൊടുക്കുക
B
മാതാപിതാക്കളെ സംരക്ഷിക്കുക
C
ദേശീയ പതാകയെ ആദരിക്കുക
D
നിയമം അനുസരിക്കുക
Question 73
ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം?
A
മത സ്വാതന്ത്ര്യം
B
അഭിപ്രായ സ്വാതന്ത്ര്യം
C
സഞ്ചാര സ്വാതന്ത്ര്യം
D
സ്വത്ത് കൈവശം വെയ്ക്കാനുള്ള സ്വാതന്ത്ര്യം
Question 74
കേരള കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.
A
മണ്ണുത്തി
B
കുട്ടനാട്
C
തൊടുപുഴ
D
മൂന്നാർ
Question 75
ജനാധിപത്യ രാജ്യങ്ങൾ മുൻതൂക്കം നല്കുന്നത്.
A
ഗവണ്മെന്റിന്റെ അവകാശങ്ങൾ
B
ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ
C
വ്യക്തികളുടെ അവകാശങ്ങൾ
D
പ്രഭുക്കന്മാരുടെ അവകാശങ്ങൾ
Sponsored
Question 76
കേരളത്തിലെ പ്രസിദ്ധമായ രാസവള നിർമ്മാണശാല:
A
എഫ്.എ.സി.ടി
B
കേരള സിറാമിക്
C
ഗ്വാളിയോർ റയോൺസ്
D
കേരള മിനറൽസ് ആന്റ് മെറ്റൽസ്
Question 77
പുഷ്പങ്ങൾ, പച്ചക്കറികൾ, പഴ വിളകൾ, ഔഷധികൾ എന്നിവയുടെ സമഗ്ര പഠനം:
A
ഒറോളജി
B
ടെറിഡോളജി
C
പെഡോളജി
D
ഹോർട്ടികൾച്ചർ
Question 78
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം:
A
തേക്കടി
B
നിലമ്പൂർ
C
ഗീർവനം
D
ചമ്പൽകാട്
Question 79
2021 ജൂൺ 4 ന് കേരള നിയമ സഭയിൽ ബജറ്റ് അവതരിപ്പിച്ച മന്ത്രി:
A
തോമസ് ഐസക്
B
K. N. ബാലഗോപാൽ
C
അച്യുതാനന്ദൻ
D
ഇളമരം കരീം
Question 80
ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം കൊടുത്തത്?
A
ഡോ. മാധവൻ നായർ
B
എ.കെ. ഗോപാലൻ
C
എം.എഫ്. സ്വാമിനാഥൻ
D
ജെ.ആർ.ടി. ടാറ്റ
Question 81
ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്:
A
എൻ.ടി. രാമറാവു
B
പോറ്റി ശ്രീരാമലു
C
നരസിംഹ റാവു
D
ഭാസ്കര റെഡ്ഡി
Question 82
അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാനം:
A
അലഹബാദ്
B
മൂർഷിതാ ബാദ്
C
ന്യൂഡൽഹി
D
ഫത്തേപ്പൂർ സിക്രി
Question 83
പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്:
A
ഓർഡിനൻസ്
B
റിട്ട്
C
ഫത്വ
D
സർക്കുലർ
Question 84
ഇന്ത്യയിലെ പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ:
A
സലിം അലി
B
ജഗതീഷ് ചന്ദ്ര ബോസ്
C
അബ്ദുൾ കലാം
D
ബാബ ആംതെ
Question 85
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകം:
A
നിക്കോട്ടിൻ
B
കഫീൻ
C
ആൽക്കഹോൾ
D
മീതേൻ
Question 86
ഇലകൾക്ക് പച്ച നിറം നല്കുന്നത്.
A
പച്ചില വളം
B
നൈട്രജൻ
C
പെട്ടാഷ്
D
ക്ലോറോഫിൻ
Question 87
തെർമോമീറ്ററിലെ ദ്രാവകം:
A
സൾഫ്യൂറിക് ആസിഡ്
B
രസം
C
നൈട്രിക് ആസിഡ്
D
ജലം
Question 88
ദേശീയ ശാസ്ത്രദിനം കൊണ്ടാടാൻ കാരണമായ കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ:
A
സി.വി. രാമൻ
B
ആര്യഭടൻ
C
ധന്വന്തരി
D
ചരകൻ
Question 89
പ്രപഞ്ചത്തിലൂടെ രഹസ്യങ്ങൾ തേടിയുള്ള കണികാ പരീക്ഷണം ഏതു രാജ്യത്താണ് നടക്കുന്നത്?
A
അമേരിക്ക
B
ചൈന
C
ജർമ്മനി
D
സ്വിറ്റ്സർലാന്റ്
Question 90
ഐക്യരാഷ്ട്ര ദിനം:
A
നവംബർ 1
B
ഒക്ടോബർ 24
C
നവംബർ 5
D
ഒക്ടോബർ 31
Sponsored
Question 91
പോഡിയാട്രി ഏത് അവയവങ്ങൾക്കുള്ള ചികിത്സാ വിഭാഗമാണ്?
A
കണ്ണ്
B
നെഞ്ച്
C
മൂത്രാശയം
D
പാദം
Question 92
കേരളത്തിന്റെ കടലോരങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
A
ചെമ്മണ്ണ്
B
കളിമണ്ണ്
C
മണൽ
D
കരിമണ്ണ്
Question 93
ബി.സി.ജി. കുത്തിവയ്ക്കുന്നതെന്തിന്?
A
ഹൃദ്രോഗം വരാതിരിക്കാൻ
B
ക്ഷയം പ്രതിരോധിക്കാൻ
C
കോളറ തടയാൻ
D
ചിക്കുൻ ഗുനിയ തടയാൻ
Question 94
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്:
A
ഗവർണർ
B
പ്രസിഡന്റ്
C
പ്രധാനമന്ത്രി
D
ചീഫ് ജസ്റ്റിസ്
Question 95
ചന്ദ്രനിൽ മഞ്ഞുപാളികളുണ്ടെന്ന് കണ്ടെത്തിയത്.
A
അപ്പോളോ
B
ചന്ദ്രയാൻ
C
സോയൂസ്
D
സ്പുട്നിക്
Question 96
"ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്. ഒരു യോനി, ഒരാകാരം, ഒരുഭേദവുമില്ലിതിൽ - ഇത് ആരുടെ വരികളാണ്?
A
കുമാരനാശാൻ
B
വള്ളത്തോൾ
C
ഉള്ളൂർ
D
ശ്രീനാരായണഗുരു
Question 97
ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന് ഡോക്ടറേറ്റ് നല്കി ആദരിച്ച സൗദിയിലെ സർവ്വകലാശാല:
A
കിംഗ് സൗദ് സർവ്വകലാശാല
B
എമിറേറ്റ്സ് സർവ്വകലാശാല
C
സൗദി അറേബ്യൻ സർവ്വകലാശാല
D
അലിഗർ സർവ്വകലാശാല
Question 98
കമ്പ്യൂട്ടർ കണ്ടുപിടിച്ചത്.
A
ഐസക് ന്യൂട്ടൻ
B
എഡിസൻ
C
ചാൾസ് ബാബേജ്
D
ഫാരഡെ
Question 99
100 മുതൽ 300 വരെയുള്ള സംഖ്യകളിൽ 3, 4, 5 കൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്?
A
5
B
4
C
3
D
6
Question 100
15%ത്തിന്റെ 15% എത്ര?
A
.225
B
.0225
C
.00225
D
2.25