00:00
Time Left
2010 - Ernakulam
You are currently taking the LGS series. Good luck!
Question 1
കിലോവിന് 15 രൂപയായിരുന്ന പഞ്ചസാരക്ക് 45 രൂപ ആയാൽ വിലക്കയറ്റം എത്ര ശതമാനം?
Question 2
പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
Question 3
ടാൽകം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
Question 4
ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ്:
Question 5
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്?
Question 6
താഴെ കൊടുത്തതിൽ ദേശീയ പാർട്ടി ഏത്?
Question 7
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രമുപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?
Question 8
സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റിൽ 200 റൺസ് ലോക റിക്കാർഡ് സ്ഥാപിച്ചശേഷം സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ്ങ് തുടരാതിരുന്നത് എന്തുകൊണ്ട്?
Question 9
താഴെപ്പറയുന്നവയിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ ജോടി ഏത്?
Question 10
കേരളത്തിന്റെ ഔദ്യോഗിക മൃഗം:
Question 11
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Question 12
ഇന്ത്യയുടെ മധ്യഭാഗത്തു കൂടെ പോകുന്ന അക്ഷാംശ രേഖ:
Question 13
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച സൗകര്യത്തോടെ യാത്രചെയ്യാൻ ആരംഭിച്ച ട്രെയിൻ:
Question 14
"പതിറ്റുപ്പത്ത്":
Question 15
സാധാരണ പലിശയിൽ നിക്ഷേപിച്ച ഒരു തുക 15 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര?
Question 16
ഒരു ചതുരപ്പെട്ടിയുടെ വിസ്തീർണ്ണം 3/4 ചതുരശ്ര സെന്റീമീറ്ററാണ്. വീതി 1/8 സെന്റീമീറ്ററും. എന്നാൽ അതിന്റെ നീളം എത്ര?
Question 17
ഒരു സംഖ്യയെ 12 കൊണ്ട് ഗുണിച്ച് അതിനോട് 4 കൂട്ടിയാൽ 100 കിട്ടും എങ്കിൽ സംഖ്യ എത്ര?
Question 18
പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി:
Question 19
മനുഷ്യനിൽ ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന അവയവം:
Question 20
കുമ്മായത്തിന്റെ രാസനാമം?
Question 21
കരളിനെ ബാധിക്കുന്ന ഒരു രോഗം?
Question 22
സോഡാജലത്തിൽ കലർന്നിട്ടുള്ള വാതകം:
Question 23
കുളച്ചൽ യുദ്ധം നടന്നതെപ്പോൾ?
Question 24
ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന:
Question 25
ലോക തൊഴിലാളി ദിനം:
Question 26
കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:
Question 27
“പഴശ്ശിരാജ” എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?
Question 28
"നീർ മാതളം പൂത്തകാലം" ഈ കൃതി ആരുടേതാണ്?
Question 29
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം:
Question 30
കേരളത്തിലെ 11-താമത്തെ ശമ്പളക്കമ്മീഷൻ അദ്ധ്യക്ഷൻ:
Question 31
ലൂസെല്ലെക്ലിഫ്റ്റൺ-ന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം:
Question 32
സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ:
Question 33
ഒരു തൊഴിലാളി 4 മാസം കൊണ്ട് 2,000 രൂപ സമ്പാദിക്കുന്നുവെങ്കിൽ 12 മാസംകൊണ്ട് സമ്പാദിക്കുന്നതെത്ര?
Question 34
√25 നെ √25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?
Question 35
എട്ടു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി രണ്ട്:
Question 36
10000 അംഗങ്ങളുള്ള ഒരു സഹകരണ സംഘത്തിൽ വർഷം തോറും 10% അംഗങ്ങൾ വർദ്ധിക്കുകയാണെങ്കിൽ രണ്ട് വർഷം കഴിയുമ്പോഴുള്ള അംഗസംഖ്യ എത്ര?
Question 37
പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി:
Question 38
ഏറ്റവും കൂടുതൽ ആനകളുള്ള സ്ഥലം:
Question 39
പാഴ്സികളുടെ പുണ്യഗ്രന്ഥം?
Question 40
മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Question 41
കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർത്താൽ കിട്ടുന്ന നിറം:
Question 42
മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം:
Question 43
"ആവശ്യ മരുന്നുകളുടെ രാഷ്ട്രീയം" എന്ന കൃതിയുടെ കർത്താവ്?
Question 44
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?
Question 45
പ്രിൻസിപ്പിയ എന്ന ഗ്രന്ഥം രചിച്ചത്.
Question 46
പ്രകാശത്തെക്കുറിച്ചുള്ള പഠനം:
Question 47
സംഘകാലത്തെ ചോളന്മാരുടെ തലസ്ഥാനം:
Question 48
“എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാചകമാണിത്?
Question 49
സ്ത്രീകളുടെ ശബരിമല:
Question 50
തലശ്ശേരിയിലെ "ഇല്ലിക്കുന്ന്" എന്ന സ്ഥലത്തിന്റെ പ്രാധാന്യം:
Question 51
കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്?
Question 52
കിഴക്കോട്ടൊഴുകുന്ന നദി:
Question 53
റാഡ് ക്ലിഫ് രേഖ വേർതിരിക്കുന്നത്:
Question 54
സൈനിക അവാർഡുകളിൽ പെടാത്തത്:
Question 55
ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്?
Question 56
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം:
Question 57
ജാലിയൻ വാലബാഗ് കൂട്ടക്കൊല നടന്നത്:
Question 58
കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ല:
Question 59
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
Question 60
അറബിക്കടലിന്റെ രാജ്ഞി:
Question 61
രേവതി പട്ടത്താനം എന്നാൽ എന്ത്?
Question 62
കേരള കർഷക ദിനം:
Question 63
വ്യവസായിക പരിശീലനം നല്കുന്ന സ്ഥാപനം:
Question 64
മലയാളത്തിന്റെ നിത്യഹരിത നായകൻ?
Question 65
മൗലാന അബ്ദുൾ കലാം ആസാദ് അറിയപ്പെടുന്നത്.
Question 66
ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി:
Question 67
കേരള സംസ്ഥാനം രൂപീകൃതമായത്.
Question 68
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ മുഖ്യ ചികിത്സ:
Question 69
പശ്ചിമബംഗാൾ സംസ്ഥാനം:
Question 70
സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന നല്കുക എന്നതാണ്.
Question 71
കേരളത്തിന്റെ നെല്ലറ:
Question 72
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ധാർമ്മിക ചുമതല:
Question 73
ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം?
Question 74
കേരള കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.
Question 75
ജനാധിപത്യ രാജ്യങ്ങൾ മുൻതൂക്കം നല്കുന്നത്.
Question 76
കേരളത്തിലെ പ്രസിദ്ധമായ രാസവള നിർമ്മാണശാല:
Question 77
പുഷ്പങ്ങൾ, പച്ചക്കറികൾ, പഴ വിളകൾ, ഔഷധികൾ എന്നിവയുടെ സമഗ്ര പഠനം:
Question 78
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം:
Question 79
2021 ജൂൺ 4 ന് കേരള നിയമ സഭയിൽ ബജറ്റ് അവതരിപ്പിച്ച മന്ത്രി:
Question 80
ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം കൊടുത്തത്?
Question 81
ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്:
Question 82
അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാനം:
Question 83
പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്:
Question 84
ഇന്ത്യയിലെ പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ:
Question 85
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകം:
Question 86
ഇലകൾക്ക് പച്ച നിറം നല്കുന്നത്.
Question 87
തെർമോമീറ്ററിലെ ദ്രാവകം:
Question 88
ദേശീയ ശാസ്ത്രദിനം കൊണ്ടാടാൻ കാരണമായ കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ:
Question 89
പ്രപഞ്ചത്തിലൂടെ രഹസ്യങ്ങൾ തേടിയുള്ള കണികാ പരീക്ഷണം ഏതു രാജ്യത്താണ് നടക്കുന്നത്?
Question 90
ഐക്യരാഷ്ട്ര ദിനം:
Question 91
പോഡിയാട്രി ഏത് അവയവങ്ങൾക്കുള്ള ചികിത്സാ വിഭാഗമാണ്?
Question 92
കേരളത്തിന്റെ കടലോരങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
Question 93
ബി.സി.ജി. കുത്തിവയ്ക്കുന്നതെന്തിന്?
Question 94
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്:
Question 95
ചന്ദ്രനിൽ മഞ്ഞുപാളികളുണ്ടെന്ന് കണ്ടെത്തിയത്.
Question 96
"ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്. ഒരു യോനി, ഒരാകാരം, ഒരുഭേദവുമില്ലിതിൽ - ഇത് ആരുടെ വരികളാണ്?
Question 97
ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന് ഡോക്ടറേറ്റ് നല്കി ആദരിച്ച സൗദിയിലെ സർവ്വകലാശാല:
Question 98
കമ്പ്യൂട്ടർ കണ്ടുപിടിച്ചത്.
Question 99
100 മുതൽ 300 വരെയുള്ള സംഖ്യകളിൽ 3, 4, 5 കൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്?
Question 100
15%ത്തിന്റെ 15% എത്ര?