00:00
Time Left
2010 - Alappuzha
You are currently taking the LGS series. Good luck!
Question 1
മൗലികാവകാശമല്ലാത്തത് എഴുതുക:
Question 2
ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ഒരു ഭാരതീയ വനിതയാണ് ശകുന്തളാദേവി. ഇവർ ഏത് മേഖലയിലാണ് പ്രശസ്തയായിരിക്കുന്നത്:
Question 3
വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് ബുദ്ധ സന്യാസി:
Question 4
66 2/3 , ന്റെ 69% എത്ര ?
Question 5
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ഭരണഘടനാനുസൃതമാക്കിയത് ഏത് ഭരണഘടനാ ഭേതഗതിയിലൂടെയാണ്?
Question 6
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ 2 മണ്ഡലങ്ങളുള്ള നിയമ നിർമ്മാണ സഭ ഉള്ളത് എവിടെയാണ് ?
Question 7
ബറാക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ?
Question 8
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ് ?
Question 9
യുദ്ധ കെടുതിയിൽ ജിവകാരുണ്യം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന :
Question 10
ഇന്ത്യൻ കോഫിഹൗസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി :
Question 11
ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കുന്നത് :
Question 12
ഇന്ത്യയുടെ ദേശീയ ജല ജീവിയായി പ്രഖ്യാപിക്കപ്പെട്ടത്:
Question 13
2024 ലെ ഒളിംമ്പിക് വേദിയായി പ്രഖ്യാപിക്കപ്പെട്ടത്:
Question 14
രംഗൻതിട്ടു പക്ഷി സംരക്ഷണകേന്ദ്രം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?
Question 15
അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം
- ഈ വരികൾ ആരുടേതാണ് ?
Question 16
"കാഷ്യഫിസ്റ്റുല" ഇത് ഏത് സസ്യത്തിന്റെ ശാസ്ത്രനാമം ആണ്?
Question 17
"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" എന്ന ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹം ഏത് ഭാഷയിലാണ് എഴുതിയത് ?
Question 18
കേരളത്തിലെ ഒരു പക്ഷിസങ്കേതമാണല്ലോ കുമരകം. ഇത് ഏത് ജില്ലയിൽപ്പെടുന്നു:
Question 19
"പടയണി" എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപം കൊണ്ടത്?
Question 20
ഒരു മട്ടത്രികോണത്തിന്റെ കോണുകളുടെ അംശബന്ധമായി വരാൻ സാധ്യതയുള്ളതേത് ?
Question 21
ഇന്ത്യൻ ഭരണഘടനയുടെ ഏത് വകുപ്പാണ് കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത് ?
Question 22
പാർലമെന്റിന്റെ സംയുക്തസമ്മേളനം ചേരുമ്പോൾ (ലോകസഭയും രാജ്യസഭയും ഒന്നിച്ച് ) അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്?
Question 23
വളർച്ചാ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
Question 24
ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്:
Question 25
ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്?
Question 26
12 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 ആണ്. 55 വയസ്സുള്ള ഒരാൾ പിരിഞ്ഞു പുതിയതായി ഒരാൾ ചേർന്നപ്പോൾ ഇപ്പോഴുള്ളവരുടെ ശരാശരി പ്രായം 38 ആയി കുറഞ്ഞു. പുതിയതായി ചേർന്നയാളുടെ പ്രായം എത്ര?
Question 27
രാജ്യസഭയുടെ ചെയർമാൻ ആരായിരിക്കും?
Question 28
മഞ്ഞ പിത്ത രോഗം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
Question 29
"സാധുജന പരിപാലന സംഘം" എന്ന സംഘടന സ്ഥാപിച്ചത് ആര്?
Question 30
കേരളാഗവർണ്ണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി:
Question 31
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം?
Question 32
ഒരു കച്ചവടക്കാരന് 100 kg ആപ്പിൾ വാങ്ങാൻ മുടക്കിയ തുക 50 kg വിറ്റപ്പോഴേക്കും കിട്ടി. ബാക്കിയുള്ള 50kg ഉം അതേ നിരക്കിലാണ് വിറ്റതെങ്കിൽ ലാഭം എത്ര ശതമാനം കിട്ടി?
Question 33
ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
Question 34
ഇന്ത്യയിലെ അടുത്തുള്ള രണ്ട് സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈകോടതിയാണ് ഉള്ളത്. അവ ഏവ?
Question 35
വാസക്ടമി എന്നാൽ:
Question 36
പാലിന് വെളുത്ത നിറം നൽകുന്ന വസ്തുവാണ്:
Question 37
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര് ?
Question 38
ഡസിബൽ എന്നത് എന്ത് അളക്കാനുള്ള ഏകകം ആണ്?
Question 39
പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
Question 40
ഇന്ത്യയിൽ വരുമാന നികുതി പിരിക്കുവാനുള്ള അവകാശം ആർക്കാണ് ?
Question 41
1961- ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് ഏത് വാഹനത്തിൽ നിന്നായിരുന്നു?
Question 42
താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുതചാലകം ഏത് ?
Question 43
അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രം ഏത് ?
Question 44
"ബുദ്ധൻ ചിരിക്കുന്നു" ഇത് എന്തുമായി ബന്ധപ്പെട്ട ഒരു പദമാണ് ?
Question 45
റെഡ് റിബ്ബൺ എക്സ്സ്സ് എന്നത് :
Question 46
പാർലമെന്റുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്തെ പാർലമെന്റിനെ?
Question 47
ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം :
Question 48
മനുഷ്യൻ കഴിഞ്ഞാൽ ബുദ്ധിപരമായി ഏറ്റവും വികാസം പ്രാപിച്ച ജീവി ഏത് ?
Question 49
കായംകുളം താപ വൈദ്യുത നിലത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ഏത്?
Question 50
പേപ്പട്ടി വിഷബാധക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര് ?
Question 51
ഓർമ്മ, വിവേചനം, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗം:
Question 52
ഇന്ത്യയിൽ പ്രത്യേക ഭരണഘടന ഉള്ളത് ഏത് സംസ്ഥാനത്തിലാണ് ?
Question 53
പരിശുദ്ധമായ സ്വർണ്ണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ?
Question 54
ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ആയിരുന്നു?
Question 55
മഹാഭാരതയുദ്ധം നടന്നെന്ന് വിശ്വസിക്കുന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
Question 56
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആര് ?
Question 57
സ്വയം പരാഗണം സാധ്യമല്ലാത്ത ഒരു സുഗന്ധ വ്യജ്ഞനം:
Question 58
പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ നിർഗ്ഗമിക്കുന്ന വാതകം ഏത് ?
Question 59
കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി അന്തരീക്ഷത്തിലെ ഏത് ഘടകമാണ് സാവധാനം വർദ്ധിച്ചു വരുന്നത് ?
Question 60
ടിക്കറ്റ് ചാർജ് 20% കൂടി. യാത്രക്കാർ 20% കുറഞ്ഞു. വരുമാനത്തിൽ വരുന്ന മാറ്റം എന്ത് ?
Question 61
ഇന്ത്യയിലെ വൈദ്യുതി ഉപയോഗത്തിന്റെ ഭൂരിഭാഗവും ഏത് വിഭാഗത്തിൽ നിന്നാണ് ?
Question 62
രാജ്യസഭയിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് ?
Question 63
മതസ്വാതന്ത്ര്യത്തിൽ പെടാത്തത് തിരെഞ്ഞെടുക്കുക:
Question 64
സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ, 1,000 രൂപ നിക്ഷേപിച്ചു. 10 വർഷം കഴിഞ്ഞ് തിരികെയെടുത്തപ്പോൾ അയാൾക്ക് 2,000 രൂപ ലഭിച്ചു. ഏത് നിരക്കിലാണ് ബാങ്ക് പലിശ കൊടുത്തത് ?
Question 65
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
Question 66
എക്സിമ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് ?
Question 67
കേരളത്തിലെ തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ ?
Question 68
താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് പ്രധാനമന്ത്രിയുടെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുക്കുക:
Question 69
ചതുരസംഭാകൃതിയിലുള്ള ഏതളവുള്ള ടാങ്കിലാണ് 1000 ലിറ്റർ വെള്ളം കൊള്ളുക?
Question 70
ഇന്ത്യൻ പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം:
Question 71
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുത്ത് എഴുതുക:
Question 72
2^50 ന്റെ പകുതി എത്ര?
Question 73
എം. എസ്. ധോണി ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിൽ പങ്കജ് അഡ്വാനി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 74
അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം:
Question 75
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം :
Question 76
തൃശ്ശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ്:
Question 77
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് :
Question 78
"OTTEF" 5 ഇംഗ്ലീഷ് അക്ഷരങ്ങൾ ഒരു പ്രത്യേക ക്രമത്തിൽ കൊടുത്തിരിക്കുന്നു. തുടർന്നു വരുന്ന 5 ഇംഗ്ലീഷ് അക്ഷരങ്ങൾ ഏവ?
Question 79
തുടർച്ചയായ അഞ്ച് സംഖ്യകളുടെ ശരാശരി 13 ആയാൽ അവയിൽ ആദ്യത്തെ സംഖ്യ ഏത്:
Question 80
ബാബറി മസ്ജിദ് സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ :
Question 81
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നത് :
Question 82
"നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"- ഇത് ആരുടെ വാക്കുകൾ ആണ് ?
Question 83
8 മീറ്റർ നീളവും 4.5 മീറ്റർ വീതിയും ഉള്ള ഒരു ഹാളിന്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്രമീറ്ററിന് 400 രൂപ നിരക്കിൽ ചിലവ് വരും?
Question 84
2018- ലെ ലോകകപ്പ് കളിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആര്?
Question 85
പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആര്?
Question 86
സിക്ക് ഗുരുവായ തേജ് ബഹദൂറിനെ വധിച്ച ചക്രവർത്തി:
Question 87
സൈനിക സഹായ വ്യവസ്ഥ നടപ്പിൽ വരുത്തിയ ബ്രട്ടീഷ് ഭരണാധികാരി :
Question 88
"കഴിഞ്ഞ കാലം" ആരുടെ ആത്മകഥയാണ് ?
Question 89
ജന്തുകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
Question 90
ഒരു നിയോൺ വേപ്പർ ലാംബ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം :
Question 91
രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ:
Question 92
നിയമ നർമ്മാണസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ അടിയന്തരമായി നിയമം നിർമ്മിക്കാൻ പ്രസിഡന്റിനും ഗവർണ്ണർക്കും നൽകിയിരിക്കുന്ന നിയമ നിർമ്മാണാധികാരമാണ് :
Question 93
സുവർണ്ണ ജൂബിലി എന്നത് എത്ര വർഷത്തെയാണ് സൂചിപ്പിക്കുന്നത് ?
Question 94
സെലനോഗ്രാഫി എന്നത് ഏത് ശാസ്ത്രീയ പഠനശാഖയാണ്?
Question 95
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 30 സെ.മീ. ആണ്. അതിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യമല്ലാത്തത് ഏത് ?
Question 96
ഗ്രേറ്റ് ഇന്ത്യൻ പെനിൽസുലാർ റെയിൽവെ എന്നത്:
Question 97
2019 -ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്:
Question 98
പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷത്തിൽ?
Question 99
ഇന്ത്യയിൽ 1993-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമിക്കപ്പെട്ടു. കമ്മീഷന്റെ ഒന്നാമത്തെ അദ്ധ്യക്ഷൻ ആരായിരുന്നു?
Question 100
മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത് ആര് ?