00:00
Time Left
2007 - Trivandrum, Idukki, Kasaragod
You are currently taking the LGS series. Good luck!
Question 1
അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു?
Question 2
മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര?
Question 3
ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരമേത്?
Question 4
സുന്ദർലാൽ ബഹുഗുണ രൂപംകൊടുത്ത പ്രസ്ഥാനമേത്?
Question 5
മഞ്ഞപ്പിത്തതിന് എതിരെയുള്ള ഔഷധമേത്?
Question 6
2020ലെ വയലാർ അവാർഡ് നേടിയ വ്യക്തി?
Question 7
കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?
Question 8
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി ആരാണ്?
Question 9
വിയന്ന ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
Question 10
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്?
Question 11
ഏറ്റവും പഴക്കമുള്ള വേദമേത്?
Question 12
U.N.O യുടെ പുതിയ സെക്രട്ടറി
Question 13
ഈ വർഷത്തെ ബുക്കർ സമ്മാനം ലഭിച്ചത് ആർക്ക്?
Question 14
ഡോ.അംബേദ്കർ ദിനം ആയി ആചരിക്കുന്നത് എന്ന്?
Question 15
ഏറ്റവും വലിയ ഭൂഖണ്ഡമേത്?
Question 16
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?
Question 17
കഴുകൻ ദേശീയചിഹ്നമായ രാജ്യമേത്?
Question 18
ജപ്പാന്റെ പാർലമെന്റിന്റെ പേര് എന്താണ്?
Question 19
ഇറാക്കിന്റെ പഴയ പേരെന്ത്?
Question 20
വെള്ളാനകളുടെ നാട് എന്ന അപരനാമത്താൽ അറിയപ്പെടുന്ന രാജ്യമേത്?
Question 21
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആര്?
Question 22
ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയിൽ എവിടെയാണ്?
Question 23
പാറപ്പുറം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരെയാണ്?
Question 24
ഭരത് അവാർഡ് നേടിയ ആദ്യത്തെ മലയാള നടൻ ആര്?
Question 25
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?
Question 26
“ഞാനൊരു കുറ്റവാളിയല്ല പക്ഷേ ഒരു ദേശസ്നേഹിയാണ്". ഇതു പറഞ്ഞ മഹാൻ ആര്?
Question 27
2018 ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
Question 28
ഇടപ്പള്ളിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ദേശീയ പാത ഏത്?
Question 29
ഇന്ത്യാ ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി ഏത്?
Question 30
മദർ തെരേസയുടെ ജന്മസ്ഥലം:
Question 31
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത്?
Question 32
കേരളത്തിലെ ഔദ്യോഗിക പുഷ്പം ഏത്?
Question 33
ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പ്രഖ്യാപനം ഏത്?
Question 34
ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം?
Question 35
ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ടുകളെ എന്തു വിളിക്കുന്നു?
Question 36
പാകിസ്ഥാൻ സ്ഥാപക ദിനം എന്നാണ്:
Question 37
സബർമതിയിലെ സന്ന്യാസി എന്ന പേരിലറിയപ്പെടുന്നത് ആരാണ്?
Question 38
ബി.ആർ. അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ഏതാണ്?
Question 39
തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
Question 40
കോയമ്പത്തൂരിലേക്ക് ശുദ്ധജലവിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ടേത്?
Question 41
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
Question 42
സുപ്രസിദ്ധമായ ഗറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്?
Question 43
സംസ്ഥാന ഗവർണർ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത:
Question 44
നീലവിപ്ലവം എന്നറിയപ്പെടുന്നത് എന്താണ്?
Question 45
ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലം ഏത്?
Question 46
ഇംഗ്ലണ്ടിലെ നാണയം എന്താണ്?
Question 47
കേരളപ്പിറവി സമയത്ത് കേരളത്തിലെ ഗവർണർ ആരായിരുന്നു?
Question 48
മുരളിക്ക് ഏതു ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്?
Question 49
വന്ദേമാതരം എന്ന ഗാനം എഴുതിയത് ആര്?
Question 50
കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര്?
Question 51
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാന പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
Question 52
സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ആരാണ്?
Question 53
സർവോദയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?
Question 54
കഥകളിയുടെ ഉപജ്ഞാതാവ് ആര്?
Question 55
ഇന്ത്യയുടെ ആദ്യത്തെ വനിതാ അംബാസഡർ ആരായിരുന്നു?
Question 56
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ പ്രഥമ മലയാളി ആരാണ്?
Question 57
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത്?
Question 58
ലോകവ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം ഏതാണ്?
Question 59
സമുദ്രതീരമില്ലാത്ത കേരളത്തിലെ ജില്ല ഏത്?
Question 60
ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ആര്?
Question 61
ഇന്ത്യയുടെ ദേശീയവിനോദം ഏതാണ്?
Question 62
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Question 63
കേരളത്തിന്റെ തനതായ നൃത്തരൂപമേത്?
Question 64
ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരാണ്?
Question 65
കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ ആര്?
Question 66
ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ നിറമെന്ത്?
Question 67
ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Question 68
ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യൻ ക്രിക്കറ്റ് താരം ആരാണ്?
Question 69
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
Question 70
മഴക്കാടുകൾ എന്നാൽ എന്താണ്?
Question 71
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത്?
Question 72
ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
Question 73
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട് സംസ്ഥാനം ഏത്?
Question 74
ലോക്സഭയുടെ ഒന്നാമത്തെ സ്പീക്കർ ആരാണ്?
Question 75
2018 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യസ്വർണം നേടിതന്ന ഇനം ഏത്?
Question 76
ചുവന്ന ഗ്രഹം എന്ന് വിളിക്കുന്നത് ആരെയാണ്?
Question 77
കരളിനെ ബാധിക്കുന്ന രോഗമേത്?
Question 78
ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത്?
Question 79
മനുഷ്യശരീരത്തിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നിർമിക്കപ്പെടുന്ന വിറ്റാമിൻ:
Question 80
കമ്പ്യൂട്ടർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Question 81
ഇലക്ട്രിക് ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകം ഏത്?
Question 82
വെള്ളത്തിൽക്കൂടി പകരുന്ന രോഗമേത്?
Question 83
ഒരു ആറ്റത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?
Question 84
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ്?
Question 85
കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത്?
Question 86
നീന്തൽ കുളങ്ങളിൽ അണുവിമുക്തമാക്കുവാൻ ഉപയോഗിക്കുന്ന വാതകം ഏത്?
Question 87
എലിസാ ടെസ്റ്റ് നടത്തുന്നത് എന്ത് അറിയുന്നതിനാണ്?
Question 88
സൂര്യഗ്രഹണം എന്നാൽ എന്ത്?
Question 89
ചന്ദ്രനിൽ ഒരു സ്ഫോടനമുണ്ടായാൽ ഭൂമിയിലെ ജനങ്ങൾ അതു കേൾക്കുന്നത്?
Question 90
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളമേത്?
Question 91
പത്തുവരെയുള്ള എല്ലാ എണ്ണൽസംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത്?
Question 92
ഒരു സംഖ്യയുടെ 5 മടങ്ങിൽ നിന്ന് 3 കുറച്ചാൽ 7 കിട്ടും. എങ്കിൽ സംഖ്യ ഏത്?
Question 93
രണ്ടു സംഖ്യകളുടെ തുക 13. ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്?
Question 94
12 സെ.മീ നീളവും 4 സെ.മീ വീതിയും 3 സെ.മീ ഉയരമുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന കമ്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്?
Question 95
ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട്. ഓരോ ചെറിയ പെട്ടിക്കുള്ളിലും 5 ചെറിയ പെട്ടികളുണ്ട്. എന്നാൽ ആകെ പെട്ടികളുടെ എണ്ണമെത്ര?
Question 96
ജ്യോമട്രിയുടെ ഉത്ഭവം ഏതു രാജ്യത്താണ്?
Question 97
ഒരു പരീക്ഷയിൽ കുട്ടികളിൽ 70% ഇംഗ്ലീഷിനും 65% കണക്കിനും ജയിച്ചപ്പോൾ 27% ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു. എങ്കിൽ വിജയശതമാനം എത്ര?
Question 98
ഒരു ജോലി 8 പേർ 10 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നുവെങ്കിൽ 5 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
Question 99
100 രൂപയ്ക്ക് 40 മാമ്പഴം വാങ്ങിയാൽ 40 രൂപയ്ക്ക് എത്ര മാമ്പഴം കിട്ടും?
Question 100
1 ന്റെ 100% +100 ന്റെ 2% = എത്ര?