EASY PSC
Exams
Categories
Blog
Rank File
Timetable
Syllabus
Jobs
App
FATQ
Login
Menu
Exams
Categories
Blog
Answer Keys
Rank File
Timetable
Syllabus
PSC Notifications
Jobs
App
FATQ
EasyPSC App
Study better on our app
Get App
×
Home
Exams
Categories
Blog
EASY PSC
© 2026 All Rights Reserved
00:00
Time Left
Home
Exams
214/2014 - LGS (EKM, KNR)
214/2014 - LGS (EKM, KNR)
You are currently taking the LGS series. Good luck!
Series
214/2014 - LGS (EKM, KNR)
Questions
0
Time Left
00:00
Finish Exam
Sponsored
Question 1
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് :
A
സരോജിനി നായിഡു
B
ഇന്ദിരാഗാന്ധി
C
അരുണ അസഫ് അലി
D
വിജയലക്ഷ്മി പണ്ഡിറ്റ്
Question 2
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം:
A
ജൂൺ 21
B
മാർച്ച് 21
C
സെപ്തംബർ 22
D
ഡിസംബർ 22
Question 3
സാധുജനപരിപാലന സംഘം സ്ഥാപിച്ചത്:
A
കെ. കേളപ്പൻ
B
ചട്ടമ്പി സ്വാമികൾ
C
സഹോദരൻ അയ്യപ്പൻ
D
അയ്യങ്കാളി
Question 4
ഇന്ത്യയുടെ ദേശീയ നദി :
A
സിന്ധു
B
ഗംഗ
C
ബ്രഹ്മപുത്ര
D
കാവേരി
Question 5
'ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ്:
A
തിക്കോടിയൻ
B
എൻ.എൻ. പിള്ള
C
തോപ്പിൽ ഭാസി
D
സി. കേശവൻ
Question 6
ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം :
A
ഹോക്കി
B
ക്രിക്കറ്റ്
C
ഫുട്ബോൾ
D
കബഡി
Question 7
'ഗലീന' ഏത് ലോഹത്തിന്റെ അയിരാണ്?
A
ഇരുമ്പ്
B
ചെമ്പ്
C
ലെഡ്
D
സിങ്ക്
Question 8
നിവർത്തന പ്രക്ഷോഭം നടന്ന വർഷം:
A
1932
B
1924
C
1938
D
1931
Question 9
തപാൽസ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി വനിത :
A
അക്കാമ്മ ചെറിയാൻ
B
അമ്മു സ്വാമിനാഥൻ
C
അൽഫോൻസാമ്മ
D
ക്യാപ്റ്റൻ ലക്ഷ്മി
Question 10
ഇന്റർനെറ്റിന്റെ പിതാവ്:
A
വിന്റൺ സെർഫ്
B
ചാൾസ് ബാബേജ്
C
അലൻ ട്യൂറിംഗ്
D
വില്യം ഗിബ്ബൺ
Question 11
Cancelled (PSC)
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം :
Question deleted as per Kerala PSC final answer key.
A
ലഡാക്ക്
B
വയനാട്
C
ചാന്ദ്നി ചൗക്ക്
D
ലക്ഷദ്വീപ്
Question 12
ആര്യസമാജം സ്ഥാപിച്ചത്:
A
രാജാറാം മോഹൻ റോയ്
B
ദയാനന്ദ സരസ്വതി
C
മഹാത്മാഗാന്ധി
D
സ്വാമി വിവേകാനന്ദൻ
Question 13
2016-ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം :
A
ഇംഗ്ലണ്ട്
B
ചൈന
C
ജപ്പാൻ
D
ബ്രസിൽ
Question 14
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ :
A
പ്രസിഡന്റ്
B
പ്രധാനമന്ത്രി
C
പ്രതിരോധമന്ത്രി
D
ആഭ്യന്തരമന്ത്രി
Question 15
കിഴക്കോട്ട് ഒഴുകുന്ന നദി :
A
പമ്പ
B
ചന്ദ്രഗിരി
C
നെയ്യാർ
D
പാമ്പാർ
Sponsored
Question 16
ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം :
A
ഓക്സിജൻ
B
ആർഗൺ
C
നിയോൺ
D
ഹൈഡ്രജൻ
Question 17
'സിക്സ്‌ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
A
ശ്യാമപ്രസാദ്
B
അടൂർ ഗോപാലകൃഷ്‌ണൻ
C
മനോജ് നൈറ്റ് ശ്യാമളൻ
D
ടി.കെ. രാജീവ് കുമാർ
Question 18
കേരള സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ :
A
ജെ.വി. വിളനിലം
B
ഡോ. പി.കെ. രാധാകൃഷ്ണൻ
C
ഡോ. എ.വി. ജോർജ്ജ്
D
കെ. ജയകുമാർ
Question 19
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം :
A
കാഞ്ചിപുരം
B
വാതാപി
C
മധുര
D
ഹംപി
Question 20
'നന്ദനാർ' ആരുടെ തുലികാനാമമാണ്?
A
പി.സി. ഗോപാലൻ
B
കെ.ഇ. മത്തായി
C
വി.വി.അയ്യപ്പൻ
D
പി.സി. കുട്ടികൃഷ്‌ണൻ
Question 21
കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം :
A
ഭുവനേശ്വർ
B
ഗൊരഖ്‌പൂർ
C
ഗുവാഹത്തി
D
കൊൽക്കത്ത
Question 22
ഗുൽസാരിലാൽ നന്ദയുടെ സമാധിസ്ഥലം :
A
നാരായൺ ഘട്ട്
B
കിസാൻ ഘട്ട്
C
വിജയ് ഘട്ട്
D
അഭയ് ഘട്ട്
Question 23
കേരളത്തിന്റെ തനത് കലാരൂപം :
A
കഥക്
B
യക്ഷഗാനം
C
കഥകളി
D
ഭരതനാട്യം
Question 24
'മഹാത്മ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് :
A
സുഭാഷ് ചന്ദ്രബോസ്
B
രവിന്ദ്രനാഥ ടാഗോർ
C
ജവഹർലാൽ നെഹ്റു
D
ബാലഗംഗാധര തിലകൻ
Question 25
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ :
A
ബാൻ കി മൂൺ
B
കോഫി അന്നൻ
C
ബുത്രോസ് ബുത്രോസ് ഘാലി
D
ജാവിയർ പെരസ് ദിക്വയർ
Question 26
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
A
പി.ടി. ഉഷ
B
ജി.വി. രാജ
C
ധ്യാൻചന്ദ്
D
ഐ.എം വിജയൻ
Question 27
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ :
A
ഫ്രഞ്ചുകാർ
B
ഡച്ചുകാർ
C
പോർച്ചുഗീസുകാർ
D
ഇംഗ്ലീഷുകാർ
Question 28
ആർദ്രത അളക്കാനുള്ള ഉപകരണം :
A
ലാക്ടോമീറ്റർ
B
ബാരോമീറ്റർ
C
തെർമോമീറ്റർ
D
ഹൈഗ്രോമീറ്റർ
Question 29
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
A
സെനറ്റ്
B
ഡയറ്റ്
C
ഡ്യൂമ
D
കോൺഗ്രസ്സ്
Question 30
ഭൂമിയിൽ 72 കിലോഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം :
A
12
B
36
C
18
D
24
Sponsored
Question 31
ഇന്ത്യയിൽ ആദ്യമായി ശ്രേഷ്‌ഠഭാഷാപദവി ലഭിച്ച ഭാഷ :
A
മലയാളം
B
സംസ്കൃതം
C
തെലുങ്ക്
D
തമിഴ്
Question 32
'ഒറൈവ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ്?
A
ഗോതമ്പ്
B
ബാർലി
C
നെല്ല്
D
ചോളം
Question 33
ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം :
A
1982
B
1990
C
1985
D
1987
Question 34
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ :
A
കുന്ദലത
B
വാസനാ വികൃതി
C
ഇന്ദുലേഖ
D
മാർത്താണ്ഡവർമ്മ
Question 35
കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി :
A
ഉമ്മൻ ചാണ്ടി
B
രമേശ് ചെന്നിത്തല
C
കെ.എം. മാണി
D
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
Question 36
ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
A
തിരുവനന്തപുരം
B
ബാംഗ്ലൂർ
C
മുംബൈ
D
ജംഷഡ്‌പൂർ
Question 37
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് :
A
ഡയോപ്റ്റർ
B
ഡസിബെൽ
C
ഫാരഡ്
D
വാട്ട്
Question 38
ലോക തണ്ണീർതട ദിനം :
A
ജനുവരി 4
B
ഫെബ്രുവരി 2
C
മാർച്ച് 22
D
മാർച്ച് 23
Question 39
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം :
A
ഡൽഹി
B
ഹൈദ്രാബാദ്
C
ബാംഗ്ലൂർ
D
ശ്രീഹരിക്കോട്ട
Question 40
ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ :
A
ആൻഡ്രോജൻ
B
ഈസ്ട്രോജൻ
C
ഇൻസുലിൻ
D
അഡ്രിനാലിൻ
Question 41
ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി :
A
കാവേരി
B
ഗോദാവരി
C
കൃഷ്‌ണ
D
നർമ്മദ
Question 42
കൊല്ലവർഷം ആരംഭിക്കുന്നത് :
A
A.D. 78
B
A.D. 1
C
A.D. 825
D
A.D. 1001
Question 43
അർബുദം ബാധിക്കാത്ത മനുഷ്യാവയവം :
A
കരൾ
B
തലച്ചോറ്
C
വൃക്ക
D
ഹൃദയം
Question 44
കേരളത്തിലെ ഏക കന്റെൺമെന്റ്:
A
കണ്ണൂർ
B
കൊല്ലം
C
കൊച്ചി
D
മഞ്ചേരി
Question 45
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്:
A
നിംബസ്
B
ക്യുമുലസ്
C
സിറസ്
D
സ്ട്രാറ്റസ്
Sponsored
Question 46
മാർബിളിന്റെ രാസനാമം :
A
കാൽസ്യം സൾഫേറ്റ്
B
കാൽസ്യം കാർബണേറ്റ്
C
സോഡിയം കാർബണേറ്റ്
D
കാൽസ്യം ഹൈഡ്രോക്സൈഡ്
Question 47
2013 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക്?
A
പ്രഭാവർമ്മ
B
പെരുമ്പടവം ശ്രീധരൻ
C
എം.കെ. സാനു
D
ഒ.എൻ.വി. കുറുപ്പ്
Question 48
ഹോക്കിയുമായി ബന്ധപ്പെട്ടത്:
A
യൂറോ കപ്പ്
B
രഞ്ജി ട്രോഫി
C
കോപ്പ അമേരിക്ക
D
അഗാഖാൻ കപ്പ്
Question 49
എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല:
A
പാലക്കാട്
B
ഇടുക്കി
C
കൊല്ലം
D
വയനാട്
Question 50
ശ്രീനാരായണഗുരുവിന്റെ കൃതി :
A
ജ്ഞാനപ്പാന
B
തത്ത്വമസി
C
ദൈവദശകം
D
വിശ്വദർശനം
Question 51
നദികളെക്കുറിച്ചുള്ള പഠനശാഖ:
A
സെലനോളജി
B
പോട്ടോമോളജി
C
പെട്രോളജി
D
പാമോളജി
Question 52
വേദനയോടുള്ള അമിത ഭയം:
A
ആൾഗോ ഫോബിയ
B
അനീമോ ഫോബിയ
C
അഫി ഫോബിയ
D
അയോ ഫോബിയ
Question 53
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം :
A
കോട്ടയം
B
കോഴിക്കോട്
C
എറണാകുളം
D
തൃശ്ശൂർ
Question 54
ആദ്യം കണ്ടുപിടിച്ച ആസിഡ് :
A
സൾഫ്യൂറിക് ആസിഡ്
B
അസെറ്റിക് ആസിഡ്
C
നൈട്രിക് ആസിഡ്
D
അസ്കോർബിക് ആസിഡ്
Question 55
ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം :
A
നൈട്രജൻ
B
കാർബൺ
C
ഓക്സിജൻ
D
ഹൈഡ്രജൻ
Question 56
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്" - ആരുടെ വാക്കുകളാണിത്?
A
സിഗ്‌മണ്ട് ഫ്രോയിഡ്
B
തോമസ് ആൽവാ എഡിസൺ
C
കാറൽ മാർക്സ്
D
റെനെ ദെക്കാർത്തെ
Question 57
ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് :
A
ചെന്നൈ
B
ബാംഗ്ലൂർ
C
ന്യൂഡൽഹി
D
മുംബൈ
Question 58
2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?
A
തസ്ലിമ നസ്‌റിൻ
B
ടോണി മോറിസൺ
C
ആലീസ് മൺറോ
D
എലീനർ കാറ്റൺ
Question 59
ചന്ദ്രായൻ - 1 ന്റെ പ്രൊജക്ട് ഡയറക്ടർ :
A
വിക്രം സാരാഭായ്
B
ജി. മാധവൻ നായർ
C
എ.പി.ജെ. അബ്ദുൾ കലാം
D
മയിൽസ്വാമി അണ്ണാദുരൈ
Question 60
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം :
A
2012
B
2010
C
2009
D
2013
Sponsored
Question 61
സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?
A
സംവഹനം
B
വികിരണം
C
ചാലനം
D
വിസരണം
Question 62
ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം :
A
ന്യൂട്രോൺ
B
പ്രോട്ടോൺ
C
ഇലക്ട്രോൺ
D
പോസിട്രോൺ
Question 63
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്?
A
ഖരം
B
ദ്രാവകം
C
വാതകം
D
പ്ലാസ്മ
Question 64
സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം :
A
ഭൂമി
B
ശുക്രൻ
C
ബുധൻ
D
ചൊവ്വ
Question 65
ടോർച്ചിലെ റിഫ്ലക്റ്ററായി ഉപയോഗിക്കുന്ന ദർപ്പണം:
A
കോൺകേവ് ദർപ്പണം
B
കോൺവെക്സ് ദർപ്പണം
C
സമതല ദർപ്പണം
D
ഇതൊന്നുമല്ല
Question 66
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
A
ചെമ്പ്
B
ഇരുമ്പ്
C
അലുമിനിയം
D
കാൽസ്യം
Question 67
കത്താൻ സഹായിക്കുന്ന വാതകം ഏത്?
A
ഓക്സിജൻ
B
ഹൈഡ്രജൻ
C
നൈട്രജൻ
D
കാർബൺഡയോക്സൈഡ്
Question 68
അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
A
ഗതികോർജ്ജം
B
യാന്ത്രികോർജ്ജം
C
താപോർജ്ജം
D
സ്ഥിതികോർജ്ജം
Question 69
താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്?
A
ഹീലിയം
B
ആർഗൺ
C
നൈട്രജൻ
D
നിയോൺ
Question 70
വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
A
7
B
5
C
8
D
9
Question 71
മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം :
A
അനീമിയ
B
റിക്കറ്റ്സ്
C
ക്വാഷിയോർക്കർ
D
ഗോയിറ്റർ
Question 72
ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം :
A
സെറിബെല്ലം
B
തലാമസ്
C
മെഡുല്ല ഒബ്ലോംഗേറ്റ
D
സെറിബ്രം
Question 73
തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം:
A
മാവ്
B
പ്ലാവ്
C
തെങ്ങ്
D
ജാതി
Question 74
മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി
A
ബാക്ടീരിയ
B
പ്രോട്ടോസോവ
C
വൈറസ്
D
ഫംഗസ്
Question 75
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :
A
പിറ്റ്യൂട്ടറി
B
അഡ്രിനൽ
C
പാൻക്രിയാസ്
D
തൈറോയ്‌ഡ്
Sponsored
Question 76
'ഒഫ്‌താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ശിശുരോഗ ചികിത്സ
B
സ്ത്രീരോഗ ചികിത്സ
C
നേത്രരോഗ ചികിത്സ
D
നാഡീരോഗ ചികിത്സ
Question 77
കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം :
A
ലൈസോസോം
B
മൈറ്റോകോൺഡ്രിയ
C
റൈബോസോം
D
ഗോൾഗിബോഡി
Question 78
BCG വാക്സിൻ ഏതു രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പാണ്?
A
ടെറ്റനസ്
B
മുണ്ടിവീക്കം
C
ഡിഫ്ത്തീരിയ
D
ക്ഷയം
Question 79
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവച്ച്?
A
കരൾ
B
ശ്വാസകോശം
C
ത്വക്ക്
D
പ്ലീഹ
Question 80
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
A
റിവറോക്കി
B
വില്യം ഐന്തോവൻ
C
വില്യം ഹാർവ്വി
D
കാൾലാന്റ് സ്റ്റീനർ
Question 81
3242 - 2113 =
A
1291
B
1129
C
1219
D
1131
Question 82
24. 32, 16 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക :
A
16
B
96
C
2
D
3
Question 83
⅛ + 2/9 + ⅓ =
A
4/20
B
2/216
C
4/216
D
49/72
Question 84
3.564 + 21.51 =
A
5715
B
24.1074
C
24.5715
D
25.074
Question 85
100.75 ÷ 25=
A
0.403
B
43
C
4.03
D
40.3
Question 86
√0.0081 =
A
0.09
B
0.009
C
0.9
D
0.0009
Question 87
√121 + √16 =
A
√137
B
137
C
√59
D
15
Question 88
14, 18, 16, 15, 17 എന്നീ സംഖ്യകളുടെ ശരാശരി എത്ര?
A
16
B
18
C
14
D
17
Question 89
ഒരു മട്ടത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകൾ ആകാൻ സാധ്യതയില്ലാത്തവ ഏത്?
A
45, 45
B
60, 30
C
20, 80
D
20, 70
Question 90
8, 12, 16 ഇവയുടെ ഉ.സാ.ഘ. എത്ര?
A
8
B
4
C
6
D
12
Sponsored
Question 91
23 x 6 ÷ 6 + 2 =
A
140
B
25
C
138
D
26
Question 92
4, 11, 18, ---- ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക :
A
25, 32
B
20, 22
C
24, 31
D
21, 28
Question 93
625, 225, 121, 149 ഇതിൽ ചേരാത്തത് എടുത്തെഴുതുക :
A
121
B
149
C
225
D
625
Question 94
2/13 = ----- സമാനബന്ധം എടുത്തെഴുതുക :
A
4/15
B
4/25
C
6/78
D
6/39
Question 95
6348 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
A
4
B
6
C
3
D
8
Question 96
ശരാശരി വേഗത 30 കി.മീ./ മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര?
A
20
B
30
C
26
D
15
Question 97
ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ അളവുകളാകാൻ സാധ്യതയില്ലാത്തത് തരംതിരിക്കുക :
A
4, 5, 3
B
12, 9, 15
C
14, 5, 15
D
6, 8, 10
Question 98
അച്ഛന്റേയും മകന്റെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 : 3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ്സ് കൂടുതൽ ഉണ്ട്?
A
17
B
18
C
19
D
20
Question 99
താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹണക്രമമേത്?
A
0.0218, 0.352, 0.561
B
0.352, 0.0218, 0.561
C
0.561, 0.0218, 0.352
D
0.0218, 0.561, 0.352
Question 100
10,000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കു മുതലിന്റെ എത്ര ശതമാനം ലാഭം കിട്ടി?
A
7%
B
8.5%
C
4%
D
8%
Complete Exam Series
Results
Exam Analysis
×
Question Cancelled
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
×