You are currently taking the LGS series. Good luck!
Series207/2014 - LGS (KLM, TSR)
Questions0
Time Left00:00
Sponsored
Question 1
"മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ്"- ആരുടെ വാക്കുകളാണിവ ?
A
രാകേഷ് ശർമ്മ
B
സുനിത വില്യംസ്
C
കൽപ്പന ചൗള
D
വിക്രം സാരാഭായ്
Question 2
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് :
A
നിലമ്പൂർ
B
പീച്ചി
C
മറയൂർ
D
നെയ്യാർ
Question 3
"സമ്പൂർണ്ണ വിപ്ലവം" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് :
A
മദൻ മോഹൻ മാളവ്യ
B
ഗോപാൽ ഹരി ദേശ്‌മുഖ്
C
ആനി ബസന്റ്
D
ജയപ്രകാശ് നാരായൺ
Question 4
ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം :
A
കുങ്കുമം-വെള്ള-പച്ച
B
പച്ച-വെള്ള-കുങ്കുമം
C
വെള്ള-കുങ്കുമം-പച്ച
D
വെള്ള-പച്ച-കുങ്കുമം
Question 5
സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതിക നാമം :
A
ന്യൂമിസ്മാറ്റിക്സ്
B
ഓഷ്യോനോഗ്രാഫി
C
ഫിലാറ്റലി
D
പെഡോളജി
Question 6
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്‌സിന്റെ നിറം :
A
കറുപ്പ്
B
ഓറഞ്ച്
C
വെള്ള
D
ചുവപ്പ്
Question 7
കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി :
A
നിഖിൽ കുമാർ
B
പി. ശിവ് ശങ്കർ
C
പി. രാമചന്ദ്രൻ
D
വി. വിശ്വനാഥൻ
Question 8
ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി :
A
കാനിംഗ് പ്രഭു
B
റിപ്പൺ പ്രഭു
C
കഴ്‌സൺ പ്രഭു
D
മൗണ്ട് ബാറ്റൺ പ്രഭു
Question 9
ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് :
A
സൂയസ് കനാൽ
B
മഗല്ലൻ കടലിടുക്ക്
C
ജിബ്രാൾട്ടർ കടലിടുക്ക്
D
പാക് കടലിടുക്ക്
Question 10
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം :
A
അറബിക്കടൽ
B
ഇന്ത്യൻ മഹാസമുദ്രം
C
ബംഗാൾ ഉൾക്കടൽ
D
ശാന്ത സമുദ്രം
Question 11
ഗവർണ്ണറെ നിയമിക്കുന്നത് :
A
രാഷ്ട്രപതി
B
പ്രധാനമന്ത്രി
C
ഉപരാഷ്ട്രപതി
D
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Question 12
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
A
എം. വി. രത്നദ്വീപ്
B
എം. വി. മറാത്താമിഷൻ
C
എം. വി. റാണി പത്മിനി
D
എം. വി. ജെ. ഷാലിൻ
Question 13
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം :
A
തിരുവനന്തപുരം
B
തൃശ്ശൂർ
C
കോട്ടയം
D
എറണാകുളം
Question 14
വൈക്കം സത്യാഗ്രഹം നടന്ന വർഷം :
A
1924
B
1934
C
1942
D
1943
Question 15
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല:
A
കോഴിക്കോട്
B
കണ്ണൂർ
C
കൊല്ലം
D
വയനാട്
Sponsored
Question 16
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
A
സി. അച്യുതമേനോൻ
B
കെ. കരുണാകരൻ
C
പട്ടം താണുപിള്ള
D
ഇ. എം. എസ്. നമ്പൂതിരിപ്പാട്
Question 17
ഇന്ത്യയുടെ ദേശീയ കായിക വിനോദം :
A
ഫുട്‌ബോൾ
B
ഹോക്കി
C
ക്രിക്കറ്റ്
D
ചെസ്സ്
Question 18
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം :
A
എഡ്യൂസാറ്റ്
B
മംഗൾയാൻ
C
രോഹിണി
D
ഭാസ്ക്കര
Question 19
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ ഗ്രാമ പുരസ്ക്കാരം എന്തുമായി ബന്ധപ്പെട്ടതാണ് ?
A
വിദ്യാഭ്യാസം
B
ശുചിത്വം
C
വ്യവസായം
D
കൃഷി
Question 20
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി :
A
തോമസ് ഐസക്
B
സി. അച്യുതമേനോൻ
C
കെ. എം. മാണി
D
പി. ചിദംബരം
Question 21
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
A
അഭിനവ് ബിന്ദ്ര
B
അഭിലാഷ് ടോമി
C
അരുണിമ സിൻഹ
D
ആരതി ഷാ
Question 22
ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല :
A
കൊല്ലം
B
ഇടുക്കി
C
വയനാട്
D
കണ്ണൂർ
Question 23
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം :
A
സുനിൽ ഗവാസ്ക്കർ
B
സച്ചിൻ തെണ്ടുൽക്കർ
C
കപിൽ ദേവ്
D
സന്ദീപ് സിംഗ്
Question 24
ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി :
A
ജയ ലളിത
B
ഷീലാ ദീക്ഷിത്
C
ഉമ്മൻ ചാണ്ടി
D
ഏ. കെ. ആന്റണി
Question 25
ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ :
A
ആധാർ കാർഡ്
B
പാൻ കാർഡ്
C
എ. റ്റി. എം. കാർഡ്
D
ക്രെഡിറ്റ് കാർഡ്
Question 26
കേരളത്തിന്റെ സംസ്ഥാന മത്സ്യം :
A
ചെമ്മീൻ
B
അയില
C
സ്രാവ്
D
കരിമീൻ
Question 27
തേയിലയുടെ ജന്മദേശം :
A
ചൈന
B
ബ്രസീൽ
C
ഇന്ത്യ
D
പോർച്ചുഗൽ
Question 28
കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം :
A
14
B
28
C
20
D
25
Question 29
ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി :
A
എവറസ്റ്റ്
B
ആനമുടി
C
ഹിമാലയം
D
പശ്ചിമഘട്ടം
Question 30
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം :
A
1947
B
1956
C
1875
D
1857
Sponsored
Question 31
ബ്രഹ്മ സമാജ സ്ഥാപകൻ :
A
സ്വാമി ദയാനന്ദ സരസ്വതി
B
രാജാറാം മോഹൻ റോയ്
C
ഗോപാലകൃഷ്‌ണ ഗോഖലെ
D
സ്വാമി വിവേകാനന്ദൻ
Question 32
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം :
A
ആലുവ
B
ചെമ്പഴന്തി
C
കാലടി
D
വൈക്കം
Question 33
കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം :
A
കുണ്ടറ
B
ആലപ്പുഴ
C
ചവറ
D
നീണ്ടകര
Question 34
അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
A
6
B
4
C
8
D
2
Question 35
ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം :
A
ബക്സാർ യുദ്ധം
B
കർണ്ണാട്ടിക് യുദ്ധം
C
പ്ലാസ്സി യുദ്ധം
D
പാനിപ്പത്ത് യുദ്ധം
Question 36
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി :
A
വിഷ്ണു ഭഗവത്
B
ശേഖർ സിൻഹ
C
D. N. മുഖർജി
D
D. K. ജോഷി
Question 37
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപികരിക്കപ്പെട്ടത് :
A
1950
B
1947
C
1956
D
1945
Question 38
"ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
A
ഗുരുവായൂർ സത്യാഗ്രഹം
B
വൈക്കം സത്യാഗ്രഹം
C
ക്ഷേത്ര പ്രവേശന വിളംബരം
D
കുണ്ടറ വിളംബരം
Question 39
ലോക് സഭയിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം :
A
35
B
25
C
18
D
30
Question 40
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ :
A
സുബ്ബറാവു
B
വെങ്കിട്ട രമണൻ
C
രഘുറാം രാജൻ
D
മൽഹോത്ര
Question 41
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം :
A
നിഷേധ വോട്ട്
B
അസാധു വോട്ട്
C
പ്രതികൂല വോട്ട്
D
സാധുവായ വോട്ട്
Question 42
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത :
A
സുഷമാ സിങ്
B
മീരാ കുമാർ
C
സുഷമ സ്വരാജ്
D
ദീപക് സന്ധു
Question 43
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം :
A
2005
B
2006
C
2004
D
2000
Question 44
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ :
A
5 വർഷം
B
3 വർഷം
C
15 വർഷം
D
10 വർഷം
Question 45
'മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നേതാവ് :
A
ഹ്യൂഗോ ചാവേസ്
B
നെൽസൺ മണ്ടേല
C
സമോറ മാഷേൽ
D
വിന്നി മണ്ടേല
Sponsored
Question 46
ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയ വർഷം:
A
2004
B
2008
C
2000
D
2012
Question 47
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം :
A
റഷ്യ
B
ബ്രിട്ടൻ
C
ജർമ്മനി
D
ജപ്പാൻ
Question 48
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റോഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?
A
ദക്ഷിണാഫ്രിക്ക
B
ഓസ്ട്രേലിയ
C
ആന്റാർട്ടിക്ക
D
സൈബീരിയ
Question 49
'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം :
A
ബുധൻ
B
ചൊവ്വ
C
വ്യാഴം
D
ശുക്രൻ
Question 50
വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരി ച്ചാണ് ?
A
76-ാം ഭേദഗതി
B
42-ാം ഭേദഗതി
C
86-ാം ഭേദഗതി
D
74-ാം ഭേദഗതി
Question 51
ആയിരം ദ്വീപുകളുടെ നാട് :
A
ഇൻഡോനേഷ്യ
B
ലക്ഷദ്വീപ്
C
ഹവായ് ദ്വീപ്
D
മാലിദ്വീപ്
Question 52
ലോക ബാങ്കിന്റെ ആസ്ഥാനം :
A
ജനീവ
B
വിയന്ന
C
റോം
D
വാഷിങ്‌ടൺ
Question 53
ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
A
ഉത്തർ പ്രദേശ്
B
പഞ്ചാബ്
C
മധ്യപ്രദേശ്
D
പശ്ചിമ ബംഗാൾ
Question 54
ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :
A
ഗോദാവരി
B
കൃഷണ
C
ഗംഗ
D
മഹാനദി
Question 55
ഐ. എസ്. ആർ. ഒ. യുടെ ആദ്യ അന്യഗ്രഹ ദൗത്യം :
A
ചന്ദ്രയാൻ
B
മംഗൾയാൻ
C
മാവേൻ
D
ക്യൂരിയോസിറ്റി
Question 56
ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി :
A
പ്രതിഭാ പാട്ടീൽ
B
വി. വി. ഗിരി
C
ഇന്ദിരാ ഗാന്ധി
D
ഇവരൊന്നുമല്ല
Question 57
ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് ?
A
കേരളം
B
ബീഹാർ
C
ഉത്തർപ്രദേശ്
D
മധ്യപ്രദേശ്
Question 58
സുപ്രീം കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം :
A
60
B
58
C
65
D
56
Question 59
സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ :
A
സുഗത കുമാരി
B
ഡി. ശ്രീദേവി
C
നളിനി നെറ്റോ
D
കെ. സി. റോസക്കുട്ടി
Question 60
ചലനനിയമങ്ങൾ ആവിഷ്‌കരിച്ച ശാസ്ത്രജ്ഞനാര് ?
A
സർ ഐസക്ക് ന്യൂട്ടൺ
B
റോബർട്ട് ബോയിൽ
C
ആർക്കിമിഡീസ്
D
ജോൺ ഡാൾട്ടൺ
Sponsored
Question 61
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?
A
ഹൈഡ്രോ ക്ലോറിക് ആസിഡ്
B
സൾഫ്യൂറിക് ആസിഡ്
C
നൈട്രിക് ആസിഡ്
D
സിട്രിക് ആസിഡ്
Question 62
ദോലനചലനത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
A
ക്ലോക്കിലെ സൂചിയുടെ ചലനം
B
ഭൂമിയുടെ പരിക്രമണം
C
തറയിലൂടെ ഉരുളുന്ന പന്ത്
D
ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
Question 63
ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊർജ്ജത്തിന്റെ അളവാണ് ?
A
ഗതികോർജ്ജം
B
സ്ഥിതികോർജ്ജം
C
രാസോർജ്ജം
D
താപോർജ്ജം
Question 64
വായുവിലൂടെ പ്രകാശത്തിന്റെ വേഗത എത്ര ?
A
3×10⁸ മീ./സെ.
B
3x10⁸ കി.മീ./സെ.
C
3.2x10⁸ മീ./സെ.
D
3.5x10⁸ മീ./സെ
Question 65
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
A
സംവഹനം
B
ചാലനം
C
വികിരണം
D
വിസരണം
Question 66
ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?
A
പോസിറ്റീവ്
B
ഭാഗിക പോസിറ്റീവ്
C
നെഗറ്റീവ്
D
ഭാഗിക നെഗറ്റീവ്
Question 67
സ്ഥിതി വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
A
ബാരോമീറ്റർ
B
തെർമോമീറ്റർ
C
ലാക്ടോമീറ്റർ
D
ഇലക്ട്രോസ്കോപ്പ്
Question 68
ഉപ്പിന്റെ രാസനാമം എന്ത് ?
A
പൊട്ടാസ്യം ക്ലോറൈഡ്
B
സോഡിയം ക്ലോറൈഡ്
C
സോഡിയം കാർബണേറ്റ്
D
സോഡിയം നൈട്രേറ്റ്
Question 69
ഒരു സസ്യകലയിൽ നിന്ന് ഒരേയിനത്തിൽപ്പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് :
A
പിസികൾച്ചർ
B
എപ്പികൾച്ചർ
C
സെറികൾച്ചർ
D
ടിഷ്യുകൾച്ചർ
Question 70
സ്കർവ്വി എന്ന രോഗമുണ്ടാകുന്നത് ഏതു ജീവകത്തിന്റെ കുറവുമൂലമാണ് ?
A
ജീവകം A
B
ജീവകം C
C
ജീവകം D
D
ജീവകം E
Question 71
കൊതുക് പരത്തുന്ന ഒരു രോഗമാണ് :
A
മന്ത്
B
അഞ്ചാംപനി
C
ചിക്കൻ പോക്സ്
D
എലിപ്പനി
Question 72
ഒരു കോശത്തിലെ ഊർജ നിർമ്മാണ കേന്ദ്രം:
A
മർമ്മം
B
ലൈസോസോം
C
മൈറ്റോകോൺഡ്രിയ
D
കോശദ്രവ്യം
Question 73
സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :
A
ജീവകം E
B
ജീവകം B1
C
ജീവകം A
D
ജീവകം D
Question 74
ഒരു ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി :
A
സസ്യങ്ങൾ
B
ജന്തുക്കൾ
C
മാംസഭോജികൾ
D
സസ്യഭോജികൾ
Question 75
ജലദോഷത്തിനു കാരണമായ രോഗാണു :
A
ഫംഗസ്
B
വൈറസ്
C
പ്രോട്ടോസോവ
D
ബാക്ടീരിയ
Sponsored
Question 76
മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം :
A
ക്ഷയം
B
ചിക്കൻപോക്സ്
C
കോളറ
D
ഡെങ്കിപ്പനി
Question 77
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം:
A
ജീവകം K
B
ജീവകം A
C
ജീവകം C
D
ജീവകം E
Question 78
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?
A
പല്ലികളെക്കുറിച്ചുള്ള പഠനം
B
സസ്യങ്ങളെക്കുറിച്ചുള്ള പഠനം
C
പക്ഷികളെക്കുറിച്ചുള്ള പഠനം
D
ചന്ദ്രനെക്കുറിച്ചുള്ള പഠനം
Question 79
ഒരു ചതുരത്തിന്റെ നീളം 40 സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാൽ പരപ്പളവ് (വിസ്തീർണം) എത്ര ?
A
800 ച.സെ.മീ.
B
8000 ച.സെ.മീ.
C
80 ച.സെ.മീ.
D
400 ച.സെ.മീ.
Question 80
824/68 -ന്റെ ഏറ്റവും ചെറിയ രൂപം ഏത് ?
A
412/34
B
208/17
C
206/17
D
200/17
Question 81
6.02 -ന്റെ പകുതി എത്ര ?
A
3.3
B
3.12
C
3.02
D
3.01
Question 82
48 ÷ 7 -ന് തുല്യമായത് താഴെക്കാണുന്നതിൽ ഏത് ?
A
6 7/6
B
6 6/7
C
7 6/7
D
7 7/6
Question 83
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ മൂന്നിലൊന്നു ഭാഗം താഴെക്കാണുന്നവയിൽ ഏത് ?
A
300
B
200
C
100
D
120
Question 84
വിജയന് ഒരു ദിവസത്തെ ചിലവിന് ₹ 150 വേണം ഇപ്പോൾ അവന്റെ കൈയ്യിൽ ₹ 5000 -മുണ്ട്. ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
A
43
B
33
C
83
D
34
Question 85
₹ 3000 -ത്തിന്റെ ½ ഭാഗം സജിയും ¼ ഭാഗം വിജിയും വീതിച്ചെടുത്തു. ഇനി എത്ര രൂപ ബാക്കിയുണ്ട് ?
A
₹750
B
₹1,500
C
₹350
D
550
Question 86
ജോണി ₹ 6000 ബാങ്കിൽ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ₹ 6800 കിട്ടി. എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?
A
(40/3)%
B
(200/3)%
C
(20/3)%
D
(10/3)%
Question 87
₹ 1000 ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കിൽ 2 വർഷം കഴിയുമ്പോൾ അയാൾ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?
A
₹ 1246.4
B
₹ 1146.4
C
₹ 1346.4
D
₹ 1166.4
Question 88
ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കി.ഗ്രാം അരിയും 50 കി.ഗ്രാം ഉഴുന്നും എടുത്തു. ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര ?
A
1 : 2
B
2 : 1
C
4 : 3
D
3 : 4
Question 89
രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്തത് 100 കി. മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
A
25 കി.മീ./ മണിക്കൂർ
B
30 കി.മീ./ മണിക്കൂർ
C
20 കി.മീ./ മണിക്കൂർ
D
35 കി.മീ./ മണിക്കൂർ
Question 90
5/4 x 22 + 7/4 x 22 = ?
A
26
B
36
C
46
D
66
Sponsored
Question 91
സമചതുരക്കട്ട (ക്യൂബ്) -യുടെ ഒരു വശത്തിന് 6.5 സെ.മീ. ആയാൽ അതിന്റെ വ്യാപ്‌തം ?
A
274.625 ഘ.സെ.മീ.
B
273.625 ഘ.സെ.മീ.
C
276.625 ഘ.സെ.മീ
D
376.225 ഘ.സെ.മീ.
Question 92
81/27 x 144/44 - ന്റെ ലഘുരൂപം :
A
108/12
B
108/13
C
108/11
D
106/11
Question 93
(7²x9³) / (27x343) = ?
A
27/7
B
27/21
C
7/27
D
21/27
Question 94
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമുലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?
A
1500 ച.സെ.മീ.
B
600 ച.സെ.മീ.
C
300 ച.സെ.മീ.
D
750 ച.സെ.മീ.
Question 95
താഴെക്കാണുന്നവയിൽ പൂർണവർഗ്ഗ സംഖ്യയല്ലാത്തത് ഏത് ?
A
81
B
91
C
361
D
121
Question 96
ഒരു സമചതുരത്തിന്റെ പരപ്പളവ് 784 ച.സെ.മീറ്റർ ആയാൽ അതിന്റെ വികർണത്തിന്റെ നീളം എത്ര ?
A
1568 സെ.മീ.
B
784 സെ.മീ.
C
28√2 സെ.മീ.
D
2√28 സെ.മീ.
Question 97
-8-(-6+3) -നെ ലഘുകരിച്ചാൽ കിട്ടുന്നത് :
A
-5
B
5
C
17
D
-17
Results
Exam Analysis
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.