00:00
Time Left
2002 - LGS
You are currently taking the LGS series. Good luck!
Question 1
വൃന്ദാവൻ പൂന്തോട്ടം ഏതു നഗരത്തിനടുത്താണ്?
Question 2
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
Question 3
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ആരുടെ നോവലാണ്?
Question 4
കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട്?
Question 5
കേരളത്തിലെ നദികളുടെ എണ്ണം
Question 6
സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം?
Question 7
മ്യാൻമാറിന്റെ പഴയ പേര്?
Question 8
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്?
Question 9
സംഖ്യകൾക്ക് ഒരേ ചിഹ്നമായാൽ ഗുണനഫലം എന്താകും?
Question 10
√81 എന്തിനു തുല്യമാണ്?
Question 11
എം.എൻ ഖുസ്രോ ഏതു ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായിരുന്നു?
Question 12
ഐ.എം. വിജയൻ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 13
വിശ്രുത ഫുട്ബോൾ താരം റൊണാൾഡോ ഏതു രാജ്യത്തിനു കളിക്കുന്നു?
Question 14
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള അകലം?
Question 15
ഏറ്റവും വേഗതയുള്ള മൃഗം?
Question 16
ഗ്രാമഫോൺ കണ്ടുപിടിച്ചതാര്?
Question 17
കീടങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രശാഖ?
Question 18
താഴെപ്പറയുന്നവയിൽ ഏതാണ് ഒരിഞ്ചിനു തുല്യമായത്?
Question 19
വൈറ്റമിൻ സിയുടെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?
Question 20
മനുഷ്യനാദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
Question 21
കേരള ഗവർണർ ആര്?
Question 22
കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആര്?
Question 23
കേരളത്തിലെ റീജനൽ എൻജിനിയറിങ് കോളജ് ഏതു ജില്ലയിലാണ്?
Question 24
കാസർകോഡ് ജില്ല രൂപീകരിച്ച വർഷം?
Question 25
താഴെപ്പറയുന്ന കലാരൂപം കാസർകോഡ് ജില്ലയുടെ പ്രത്യേകതയാണ്.
Question 26
കേരളത്തിലെ പരമ്പരാഗത വ്യവാസയങ്ങളിൽ പെടാത്തത് ഏത്?
Question 27
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
Question 28
ഏതു ജില്ലയിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉള്ളത്?
Question 29
ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്?
Question 30
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
Question 31
കോഴിക്കോട് സർവകലാശാല തുടങ്ങിയ വർഷം?
Question 32
വാസ്കോഡ ഗാമ കോഴിക്കോട് എത്തിയ വർഷം?
Question 33
ഇപ്പോഴത്തെ പാട്ന നഗരത്തിന്റെ പഴയ പേര്?
Question 34
അടിമവ്യാപാരം അവസാനിപ്പിച്ച മഹാൻ?
Question 35
എലിഫെന്റാ ഗുഹകൾ ഏതു നഗരത്തിനടുത്താണ്?
Question 36
നോബൽ സമ്മാനം നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര്?
Question 37
സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹം?
Question 38
രാമന്റെ വയസ്സ് കൃഷ്ണന്റെ വയസിന്റെ ഇരട്ടിയിൽ നിന്ന് രണ്ടുവർഷം കുറവാണ്. രാമന്റെ വയസ് 16 ആണെങ്കിൽ കൃഷ്ണന്റെ വയസെത്ര?
Question 39
മേശയുടെ വില 400 രൂപയും സ്റ്റൂളിന്റെ വില 50 രൂപയുമാണെങ്കിൽ സ്റ്റൂളിന്റെ വില മേശയുടെ വിലയുടെ എത്ര ശതമാനം?
Question 40
താഴെക്കൊടുത്തിട്ടുള്ളവയിൽ ഏറ്റവും ചെറുത് ഏത്?
Question 41
ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ആര്?
Question 42
ഗീർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
Question 43
രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരമേത്?
Question 44
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
Question 45
സ്വരാജ്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടും എന്നു പറഞ്ഞ മഹാൻ
Question 46
ഇന്ത്യയുടെ ഭരണഘടനാ ശിൽപി ആര്?
Question 47
സെൻസസ് കണക്കെടുപ്പ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?
Question 48
സഹ്യന്റെ മകൻ എന്ന പ്രസിദ്ധ കവിതയുടെ കർത്താവാര്?
Question 49
ഇന്ത്യയിൽ ആർക്കാണ് ലോക്സഭ പിരിച്ചുവിടാൻ അധികാരമുള്ളത്?
Question 50
കേരളത്തിലെ താലൂക്കുകളുടെ എണ്ണം?