അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇവരുടെ വയസ്സു കളുടെ തുക 35 ആകും?
A
7
B
5
C
9
D
8
Question 90
സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് 2 km നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര ദൂരത്തിലാണിപ്പോൾ?
A
11 km
B
5 km
C
9 km
D
7 km
Sponsored
Question 91
വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത്?
3, 6, 11, 18, ---, 38, 51
A
25
B
28
C
27
D
32
Question 92
അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും, ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?
A
ആരതി
B
ബീന
C
ജ്യോതി
D
സീന
Results
Exam Analysis
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.