കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?
A
മാങ്കുളം
B
മണിയാർ
C
കുത്തുങ്കൽ
D
കല്ലട
Question 43
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേരളത്തിൽ 'ORUMA' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത്?
A
KSFE (കെ.എസ്.എഫ്.ഇ.)
B
KSEB (കെ.എസ്.ഇ.ബി.)
C
KSRTC (കെ.എസ്.ആർ.ടി.സി.)
D
KTDC (കെ.ടി.ഡി.സി.)
Question 44
കേരളത്തിൽ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതം ഏത്?
A
ചൂളന്നൂർ
B
മംഗളവനം
C
തട്ടേക്കാട്
D
പക്ഷിപാതാളം
Question 45
കേരളത്തിന്റെ കടൽത്തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?
A
650 കി.മീ.
B
620 കി.മീ.
C
520 കി.മീ.
D
580 കി.മീ.
Sponsored
Question 46
2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
A
സിനി ജോസ്
B
എ.സി. അശ്വനി
C
പ്രീജ ശ്രീധരൻ
D
സോമബിശ്വാസ്
Question 47
'അയ്യങ്കാളി'യുടെ ജന്മസ്ഥലം ഏത്?
A
ചിറയിൻ കീഴ്
B
വെങ്ങാനൂർ
C
നെയ്യാറ്റിൻകര
D
നെടുമങ്ങാട്
Question 48
തൈക്കാട് അയ്യാഗുരുവിന്റെ പ്രശസ്തരായ രണ്ടു ശിഷ്യരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു. മറ്റേത് ആര്?
A
വൈകുണ്‌ഠ സ്വാമികൾ
B
ബ്രഹ്മാനന്ദ ശിവയോഗി
C
ചട്ടമ്പി സ്വാമികൾ
D
അയ്യങ്കാളി
Question 49
താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത്?
A
ആത്മോപദേശശതകം
B
വേദാന്തസാരം
C
അഖിലത്തിരട്ട്
D
ആനന്ദദർശനം
Question 50
'കല്യാണദായിനി സഭ' രൂപീകരിച്ചത് ആര്?
A
ഡോ. പൽപ്പു
B
വാഗ്ഭടാനന്ദൻ
C
സഹോദരൻ അയ്യപ്പൻ
D
പണ്ഡിറ്റ് കെ.പി. കറുപ്പൻ
Question 51
വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?
A
ജീവിതപ്പാത
B
കണ്ണീരും കിനാവും
C
കൊഴിഞ്ഞ ഇലകൾ
D
എന്റെ സമരം
Question 52
'പ്രത്യക്ഷ രക്ഷാദൈവ സഭ'യുടെ സ്ഥാപകനാര്?
A
ഡോ. വേലുക്കുട്ടി അരയൻ
B
ശുഭാനന്ദ ഗുരുദേവൻ
C
ടി.കെ. മാധവൻ
D
ശ്രീകുമാര ഗുരുദേവൻ
Question 53
'എന്റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥയാണ്?
A
കെ.പി. കേശവമേനോൻ
B
കെ. കേളപ്പൻ
C
മന്നത്ത് പത്മനാഭൻ
D
എ.കെ. ഗോപാലൻ
Question 54
'സ്വദേശാഭിമാനി' പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
A
സി.പി. ഗോവിന്ദപ്പിള്ള
B
വക്കം അബ്ദുൾ ഖാദർ മൗലവി
C
കെ. രാമകൃഷ്‌ണപ്പിള്ള
D
കെ.പി. കേശവമേനോൻ
Question 55
'മലയാളി മെമ്മോറിയലിനു' നേത്യത്വം കൊടുത്തതാര്?
A
സി.വി. കുഞ്ഞുരാമൻ
B
കുറൂർ നീലകണ്‌ഠൻ നമ്പൂതിരി
C
ജോർജ്ജ് ജോസഫ്
D
ജി.പി. പിള്ള
Question 56
സമതല ദർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?
A
പ്രകാശത്തെ പ്രതിപതിപ്പിക്കുന്നു
B
പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു
C
പാർശ്വിക വിപര്യയം ഉണ്ടാക്കുന്നു
D
മിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു
Question 57
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് :
A
നൈട്രിക് ആസിഡ്
B
സൾഫ്യൂറിക് ആസിഡ്
C
സിട്രിക് ആസിഡ്
D
ടാനിക് ആസിഡ്
Question 58
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നിൽക്കും?
A
കിഴക്ക് പടിഞ്ഞാറ്
B
വടക്ക് കിഴക്ക്
C
വടക്ക് പടിഞ്ഞാറ്
D
തെക്ക് വടക്ക്
Question 59
ഡൈനാമോയിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം:
A
യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമാകുന്നു
B
വൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു
C
വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
D
വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
Question 60
ബയോഗ്യാസിലെ പ്രധാന ഘടകം:
A
ബ്യൂട്ടെയ്ൻ
B
പ്രൊപ്പെയ്ൻ
C
മീഥെയ്ൻ
D
ഹൈഡ്രജൻ
Sponsored
Question 61
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ :
A
ഡോബറൈനർ
B
ലാവോസിയ
C
ന്യൂലാൻഡ്‌സ്
D
മെൻഡലിയേഫ്
Question 62
ഊഷ്മാവ് അളക്കാനുള്ള ഉപകരണം :
A
ഹൈഗ്രോമീറ്റർ
B
ലാക്റ്റോമീറ്റർ
C
തെർമോമീറ്റർ
D
മാനോമീറ്റർ
Question 63
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
A
ഒരാൾ മേശ തള്ളുന്നു
B
ഒരാൾ കൈവണ്ടി വലിക്കുന്നു
C
ക്രിക്കറ്റ് ബോൾ ബാറ്റ് ചെയ്യുന്നു
D
മാങ്ങ ഞെട്ടറ്റു വീഴുന്നു
Question 64
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം :
A
ശനി
B
വ്യാഴം
C
യുറാനസ്
D
ബുധൻ
Question 65
അലുമിനിയത്തിന്റെ അയിര് :
A
ഹേമറ്റൈറ്റ്
B
മാഗ്‌നറ്റൈറ്റ്
C
ബോക്സൈറ്റ്
D
അയൺ പൈറൈറ്റിസ്
Question 66
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
A
മങ്കൊമ്പ്
B
കാസർഗോഡ്
C
പന്നിയൂർ
D
കോട്ടയം
Question 67
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
A
നട്ടെല്ല്
B
തുടയെല്ല്
C
മാറെല്ല്
D
താടിയെല്ല്
Question 68
ഒരു സങ്കരവർഗ്ഗം പച്ചമുളകാണ് :
A
ലക്ഷഗംഗ
B
ത്രിവേണി
C
അനുഗ്രഹ
D
ചന്ദ്രശങ്കര
Question 69
ലോകത്ത് ചണം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം :
A
മലേഷ്യ
B
ബംഗ്ലാദേശ്
C
ചൈന
D
ഇന്ത്യ
Question 70
അസ്കോർബിക്കാസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ :
A
വൈറ്റമിൻ - D
B
വൈറ്റമിൻ - C
C
വൈറ്റമിൻ - B12
D
വൈറ്റമിൻ - A
Question 71
ചിക്കൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്മാണു :
A
ഫംഗസ്
B
ബാക്ടീരിയ
C
വൈറസ്
D
പ്രോട്ടോസോവ
Question 72
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ്:
A
വനം
B
കൽക്കരി
C
ജലം
D
മനുഷ്യൻ
Question 73
കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :
A
എൻഡോസൾഫാൻ
B
D.D.T.
C
2,4-D
D
ഫ്യൂരിഡാൻ
Question 74
നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്:
A
കുതിര
B
വെരുക്
C
ആന
D
പശു
Question 75
കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ്:
A
പുകക്കൽ
B
ഡ്രൈഡേ
C
സേവനവാരം
D
പരിസര ശുചീകരണം
Sponsored
Question 76
താഴെക്കൊടുത്തിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗമേത്?
A
16a⁵
B
8a⁴
C
6a²
D
25a¹⁰
Question 77
⅗ - 1/x = 4/7 ആയാൽ x ന്റെ വില എന്ത് ?
A
1/35
B
35
C
41/35
D
35/41
Question 78
2/9/2013 മുതൽ 10/12/2013 വരെയുള്ള കാലയളവിൽ ഒരു സ്ഥാപനത്തിൽ 25 അവധി ദിനങ്ങൾ ആയിരുന്നെങ്കിൽ എത്ര പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു?
A
73
B
74
C
75
D
76
Question 79
230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?
A
30 sec
B
20 sec
C
25 sec
D
35 sec
Question 80
ഒറ്റയാനെ കണ്ടെത്തുക :
A
39
B
83
C
91
D
117
Question 81
3, 12, 21, 30, 39, 48 .... എന്ന സംഖ്യാശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യ ഏത്?
A
10000
B
1001
C
10101
D
10100
Question 82
12,000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി. 2,400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ടശതമാനം എത്ര?
A
80
B
75
C
25
D
20
Question 83
⅛ + 1/9 - ⅕ ന്റെ വില കാണുക :
A
13/360
B
360/13
C
157/360
D
360/157
Question 84
മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?
A
15
B
6
C
12
D
9
Question 85
3.94 - 6.32 + 4 = ------- ആയിരിക്കും.
A
-5.9
B
1.62
C
6.72
D
-2.62
Question 86
രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?
A
28
B
30
C
32
D
26
Question 87
6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്?
A
27
B
30
C
33
D
36
Question 88
ഡെൻഡ്രോളജി : വൃക്ഷങ്ങൾ
ആഗ്രോസ്റ്റോളജി : --------
A
പുല്ലുകൾ
B
പാറകൾ
C
നക്ഷത്രങ്ങൾ
D
മത്സ്യങ്ങൾ
Question 89
(x - a)(x - b)(x - c) .... (x-z) ന്റെ വില എന്ത് ?
A
1
B
x²⁶
C
0
D
26x
Question 90
0, 7, 26, 63... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
A
101
B
124
C
139
D
147
Sponsored
Question 91
ഒരു കോഡ് ഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം?
A
41
B
42
C
43
D
44
Question 92
രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 km ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം അകലെയാണ് രഘു?
A
4 km
B
6 km
C
2 km
D
10 km
Question 93
15,000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളമെത്ര?
A
18,000
B
18,500
C
20,000
D
21,000
Question 94
താഴെപ്പറയുന്നവയിൽ ചെറുതേത്?
A
12/17
B
21/26
C
9/14
D
7/12
Question 95
A എന്നയാൾ പി.എസ്.സി. നടത്തിയ പരീക്ഷയിൽ 20-ാം റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?
A
40
B
41
C
39
D
38
Results
Exam Analysis
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.