Question deleted as per Kerala PSC final answer key.
A
സാമ്പത്തിക പരിഷ്കരണം
B
സാമൂഹ്യ പരിഷ്കരണം
C
ഭരണഘടനാ പരിഷ്കരണം
D
ഇവയൊന്നുമല്ല
Question 21
2013-ൽ രൂപം കൊണ്ട കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം :
A
കണ്ണൂർ
B
മലപ്പുറം
C
കോട്ടയം
D
തിരുവനന്തപുരം
Question 22
പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്?
A
ശ്രീകുമാരൻ തമ്പി
B
കൈതപ്രം ദാമോദരൻ നമ്പൂതിരി
C
എം.ജി. രാധാകൃഷ്ണൻ
D
കെ. രാഘവൻ മാസ്റ്റർ
Question 23
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?
A
മദ്രാസ് മെയിൽ
B
ബംഗാൾ ഗസ്റ്റ്
C
ബോംബെ സമാചാർ
D
കൽക്കത്താ ജനറൽ അഡ്വൈസർ
Question 24
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്?
A
നേപ്പാൾ
B
ശ്രീലങ്ക
C
ഭൂട്ടാൻ
D
പാക്കിസ്ഥാൻ
Question 25
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം:
A
കുങ്കുമം, വെള്ള, പച്ച
B
പച്ച, വെള്ള, കുങ്കുമം
C
കുങ്കുമം, പച്ച, വെള്ള
D
വെള്ള, കുങ്കുമം, പച്ച
Question 26
ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദുസ്വരാജ്' എഴുതപ്പെട്ട ഭാഷയേത്?
A
ഹിന്ദി
B
ഇംഗ്ലീഷ്
C
മറാത്തി
D
ഗുജറാത്തി
Question 27
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആദ്യമായി പിളർന്നത് ഏത് സമ്മേളനത്തിൽ വച്ചാണ്?
A
ബോംബെ
B
കൽക്കത്ത
C
നാഗപ്പൂർ
D
സൂററ്റ്
Question 28
ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം :
A
1957
B
1983
C
1993
D
2011
Question 29
ദേശീയചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന സത്യമേവ ജയതേ' എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്ന്?
A
ഭഗവത്ഗീത
B
മുണ്ഡകോപനിഷത്ത്
C
മഹാഭാരതം
D
കേനോപനിഷത്ത്
Question 30
"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൻ
അനീതിയോടെതിർപ്പിൻ"
ആരുടെ വാക്കുകളാണിവ?
A
ശ്രീനാരായണഗുരു
B
വി.ടി. ഭട്ടതിരിപ്പാട്
C
വാഗ്ഭടാനന്ദൻ
D
ചട്ടമ്പിസ്വാമികൾ
Sponsored
Question 31
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
A
ചെന്നൈ
B
കൊൽക്കത്ത
C
ഭുവനേശ്വർ
D
ജയ്‌പൂർ
Question 32
താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്:
A
വ്യവസായം
B
കെട്ടിട നിർമ്മാണം
C
ഖനനം
D
ബാങ്കിംഗ്
Question 33
വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങൾ നൽകേണ്ട സമയപരിധി :
A
30 ദിവസം
B
20 ദിവസം
C
14 ദിവസം
D
2 മാസം
Question 34
ദേശീയഗാനം രചിക്കപ്പെട്ട ഭാഷ ഏത്?
A
ഗുജറാത്തി
B
ഹിന്ദി
C
ബംഗാളി
D
സംസ്കൃതം
Question 35
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
A
പാർലമെന്റ്
B
സുപ്രീംകോടതി
C
ക്യാബിനറ്റ്
D
ആസൂത്രണ കമ്മിഷൻ
Question 36
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം :
A
798
B
784
C
978
D
987
Question 37
അനർട്ടിന്റെ ആസ്ഥാനം :
A
തിരുവനന്തപുരം
B
എറണാകുളം
C
പത്തനംതിട്ട
D
കണ്ണൂർ
Question 38
മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?
A
കോഴിക്കോട്
B
കൊച്ചി
C
തൃശ്ശൂർ
D
തിരുവനന്തപുരം
Question 39
അയ്യങ്കാളി സാധുജനപരിപാലന സംഘം ആരംഭിച്ച വർഷമേത്?
A
1910
B
1907
C
1908
D
1909
Question 40
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
A
കാലടി
B
തൃശ്ശൂർ
C
തിരൂർ
D
കൊച്ചി
Question 41
Cancelled (PSC)
1925 ൽ കേന്ദ്ര നിയമ നിർമ്മാണസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വരാജ് പാർട്ടി അംഗം :
Question deleted as per Kerala PSC final answer key.
A
മോട്ടിലാൽ നെഹ്റു
B
സി.ആർ. ദാസ്
C
വല്ലഭായി പട്ടേൽ
D
വിത്തൽ ഭായി പട്ടേൽ
Question 42
Cancelled (PSC)
'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' ബന്ധപ്പെട്ടിരിക്കുന്നത് :
Question deleted as per Kerala PSC final answer key.
A
നാട്ടു രാജ്യങ്ങളുടെ സംയോജനം
B
സിഖ് രാഷ്ട്ര സ്ഥാപനം
C
ആണവ പരീക്ഷണം
D
ഇവയൊന്നുമല്ല
Question 43
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
A
പ്രഭാവർമ്മ
B
മധുസൂദനൻ നായർ
C
മുരുകൻ കാട്ടാക്കട
D
റോസ് മേരി
Question 44
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
A
ഒറിസ്സ
B
തമിഴ്‌നാട്
C
ഗോവ
D
ഗുജറാത്ത്
Question 45
'സാങ്പോ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
A
ഗംഗ
B
യമുന
C
ബ്രഹ്മപുത്ര
D
സിന്ധു
Sponsored
Question 46
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
A
1946 ഒക്ടോബർ 2
B
1946 സെപ്തംബർ 2
C
1947 ആഗസ്റ്റ് 15
D
1945 സെപ്തംബർ 15
Question 47
ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?
A
8
B
12
C
6
D
10
Question 48
Cancelled (PSC)
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
Question deleted as per Kerala PSC final answer key.
A
ഗ്രീൻ പാർക്കിൽ
B
ചെങ്കോട്ടയിൽ
C
അമൃതസറിൽ
D
ഹരിദ്വാറിൽ
Question 49
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
A
ഭാരതപ്പുഴ
B
പെരിയാർ
C
പമ്പ
D
ഭവാനി
Question 50
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം :
A
പാലക്കാട്
B
ഇടുക്കി
C
കുട്ടനാട്
D
വയനാട്
Question 51
കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
A
പഴശ്ശിരാജ
B
കുഞ്ഞാലിമരക്കാർ
C
വേലുത്തമ്പി ദളവ
D
പാലിയത്തച്ചൻ
Question 52
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത്?
A
അഷ്ടമുടി കായൽ
B
വേമ്പനാട്ടു കായൽ
C
പൂക്കോട് തടാകം
D
ശാസ്താംകോട്ട കായൽ
Question 53
Cancelled (PSC)
താഴെ പറയുന്നവയിൽ ഏതിലൂടെയായിരുന്നു ദേശീയ രാഷ്ട്രീയത്തിലേക്ക് ഗാന്ധിജിയുടെ പ്രവേശനം?
Question deleted as per Kerala PSC final answer key.
A
നിസ്സഹകരണ പ്രസ്ഥാനം
B
ബർദൗളി സത്യാഗ്രഹം
C
ചമ്പാരൻ സത്യാഗ്രഹം
D
ദണ്ഡിമാർച്ച്
Question 54
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
A
കേശവചന്ദ്രസെൻ
B
ആത്മാറാം പാണ്ഡുരങ്ക്
C
രാജാറാം മോഹൻ റോയ്
D
ദയാനന്ദസരസ്വതി
Question 55
താരപ്പൂർ ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
A
ഉത്തർപ്രദേശ്
B
മഹാരാഷ്ട്ര
C
പശ്ചിമബംഗാൾ
D
ഒറീസ്സ
Question 56
കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി :
A
പള്ളിവാസൽ
B
ചെങ്കുളം
C
കുത്തുങ്കൽ
D
കല്ലട
Question 57
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ സമർപ്പിക്കുന്ന റിട്ട് ഏത് പേരിലറിയപ്പെടുന്നു?
A
മാൻഡമസ്
B
സെർഷ്യോറാറി
C
കോവാറാന്റൊ
D
ഹേബിയസ് കോർപസ്
Question 58
Cancelled (PSC)
മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര്?
Question deleted as per Kerala PSC final answer key.
A
കളത്തിങ്കൽ മുഹമ്മദ്
B
അലി മുസലിയാർ
C
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
D
വക്കം മൗലവി
Question 59
ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന താപവൈദ്യുത നിലയമാണ് :
A
കവാസ്
B
രാമഗുണ്ടം
C
ഫറാക്ക
D
സിപാറ്റ്
Question 60
വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം:
A
കേരളം മലയാളികളുടെ മാതൃഭൂമി
B
ജാതി വ്യവസ്ഥയും കേരള ചരിതവും
C
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
D
ഇവയൊന്നുമല്ല
Sponsored
Question 61
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
A
പൂർണ്ണാന്തര പ്രതിപതനം
B
അപവർത്തനം
C
പ്രകീർണ്ണനം
D
ഡിഫ്രാക്‌ഷൻ
Question 62
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?
A
ഗാങ്
B
ഫ്ലക്സ്
C
സ്ലാഗ്
D
ധാതു
Question 63
പ്രതിധ്വനി കേൾക്കാൻ പ്രതിപതനതലവും സ്രോതസ്സും തമ്മിലുള്ള കുറഞ്ഞ അകലം താഴെപ്പറയുന്നവയിൽ ഏതാണ്?
A
15 m
B
16 m
C
17 m
D
18 m
Question 64
ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?
A
പ്രോട്ടിയം
B
ഡ്യൂട്ടിരിയം
C
ഓസോൺ
D
ട്രിഷ്യം
Question 65
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
A
ബുധൻ
B
യുറാനസ്
C
ശുകൻ
D
ചൊവ്വ
Question 66
സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?
A
ജിപ്സം
B
പ്ലാസ്റ്റർ ഓഫ് പാരീസ്
C
മണൽ
D
സിലിക്ക
Question 67
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കെയിലിലെ താപനില എത്ര?
A
98°F
B
95°F
C
100°F
D
35°F
Question 68
Cancelled (PSC)
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജ്ജമാറ്റം എന്ത്?
Question deleted as per Kerala PSC final answer key.
A
വൈദ്യുതോർജ്ജം രാസോർജ്ജമാവുന്നു
B
വൈദ്യുതോർജ്ജം പ്രകാശോർജ്ജമാവുന്നു
C
വൈദ്യുതോർജ്ജം താപോർജ്ജമാവുന്നു
D
പ്രകാശോർജ്ജം യാന്ത്രികോർജ്ജമാവുന്നു
Question 69
Cancelled (PSC)
ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ പറയുന്ന പേര് എന്ത്?
Question deleted as per Kerala PSC final answer key.
A
അനാൾജസിക്കുകൾ
B
ആന്റിസെപ്റ്റിക്കുകൾ
C
അന്റാസിഡുകൾ
D
ആന്റിബയോട്ടിക്കുകൾ
Question 70
പ്രവൃത്തിയുടെ നിരക്കിന്റെ യൂണിറ്റ് എന്ത്?
A
വാട്ട്
B
ജൂൾ
C
ന്യൂട്ടൻ
D
സെക്കന്റ്
Question 71
'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം :
A
ഹൃദയം
B
കരൾ
C
വൃക്ക
D
ത്വക്ക്
Question 72
ജീവകം-D യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്:
A
കണ
B
നിശാന്ധത
C
സ്കർവി
D
ബെറിബെറി
Question 73
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്:
A
കോളറ
B
ഡെങ്കിപ്പനി
C
മലമ്പനി
D
എലിപ്പനി
Question 74
ഇൻഡ്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല :
A
കൊല്ലം
B
തിരുവനന്തപുരം
C
കോട്ടയം
D
പത്തനംതിട്ട
Question 75
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള :
A
ഗോതമ്പ്
B
നെല്ല്
C
ബാർലി
D
ചോളം
Sponsored
Question 76
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :
A
അന്നപൂർണ്ണ
B
കേരശ്രീ
C
ശ്രീവിശാഖം
D
പ്രിയങ്ക
Question 77
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
A
പട്ടാമ്പി
B
ശ്രീകാര്യം
C
മങ്കൊമ്പ്
D
പന്നിയൂർ
Question 78
സൈലന്റ്വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?
A
സിംഹവാലൻ കുരങ്ങ്
B
കാട്ടുപന്നി
C
കാട്ടുപോത്ത്
D
ആന
Question 79
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
A
മെയ് 5
B
ഡിസംബർ 5
C
ജൂലൈ 5
D
ജൂൺ 5
Question 80
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
A
സോഡിയം ബെൻസോയേറ്റ്
B
സോഡിയം ബൈ കാർബണേറ്റ്
C
കാൽസ്യം കാർബൈഡ്
D
കാൽസ്യം ക്ലോറൈഡ്
Question 81
7/5 നോട് ഏത് ഭിന്നസംഖ്യ കൂട്ടിയാൽ 31/15 കിട്ടും?
A
5/2
B
5/7
C
⅔
D
7/15
Question 82
2 (5 x 3 - 7 ÷ 2 + 6) =
A
35
B
40
C
45
D
25
Question 83
(0.01)² + (0.1)⁴ എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം :
A
2 / (10⁶)
B
2 / (10⁴)
C
2 / (10³)
D
2 / (10²)
Question 84
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾ പിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എന്ത്?
A
28
B
30
C
38
D
40
Question 85
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച.സെ.മീ. ആയാൽ അതിന്റെ ചുറ്റളവ് എത്ര?
A
220
B
360
C
200
D
240
Question 86
16, 18, 24, 42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A
1004
B
1028
C
1008
D
1006
Question 87
250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 100 മീറ്റർ നീളമുള്ള ഫ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കന്റ് എടുത്തു എങ്കിൽ തീവണ്ടിയുടെ വേഗത കി.മി./മണിക്കൂറിൽ എത്രയായിരിക്കും?
A
78 കി.മീ./ മണിക്കൂർ
B
80 കി.മീ./ മണിക്കൂർ
C
88 കി.മീ./ മണിക്കൂർ
D
70 കി.മീ./ മണിക്കൂർ
Question 88
ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 30% ഡിസ്‌കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ നഷ്ടമോ, എത്ര ശതമാനം?
A
12% നഷ്ടം
B
12% ലാഭം
C
30% നഷ്ടം
D
30% ലാഭം
Question 89
ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത്?
A
8
B
9
C
10
D
11
Question 90
0 = A, 1 = B, 2 = C എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് ഏത്?
A
JCH
B
ICH
C
JIC
D
JHC
Sponsored
Question 91
അനിൽ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 25-ാമതും, പിന്നിൽ നിന്ന് 20-ാമതും ആയാൽ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ടായിരിക്കും?
A
45
B
43
C
44
D
46
Question 92
2.5, 14, 41 .... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
A
102
B
122
C
112
D
104
Question 93
+ = ÷, ÷ = x, x = -, - = + ആയാൽ 18 ÷ 4 + 2 x 18 - 4 ന്റെ വില എന്ത് ?
A
24
B
42
C
36
D
22
Question 94
√30+√31+√22+x എന്നതിന് ഒരു പൂർണ്ണസംഖ്യ വിലയായി ലഭിക്കണമെങ്കിൽ x ന്റെ വില :
A
4
B
3
C
5
D
6
Question 95
Cancelled (PSC)
അജയന് വിജയനേക്കാൾ 6 വയസ്സ് കൂടുതലാണ്. മനുവിന് വിജയനേക്കാൾ 1 വയസ്സ് കുറവുമാണ്. രണ്ട് വർഷം കഴിയുമ്പോൾ വിജയന്റെ വയസ്സ് മനുവിന്റെ വയസ്സിന്റെ രണ്ട് മടങ്ങാകും. എന്നാൽ മനുവിന്റെ വയസ്സെത്ര?
Question deleted as per Kerala PSC final answer key.
A
6
B
4
C
8
D
10
Question 96
ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വിവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാം രണ്ട് മക്കൾ വീതവുമുണ്ട്. കുടുംബത്തിലെ ആകെ അംഗങ്ങൾ എത്ര?
A
7
B
8
C
14
D
12
Question 97
രണ്ട് സംഖ്യകളുടെ ല.സാ.ഗു 2000 വും, ഉ.സാ.ഘ. 10-ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
A
200
B
220
C
225
D
250
Question 98
ROCK എന്നതിനെ 3125 എന്നും, MELA എന്നതിനെ 1678 എന്നും സൂചിപ്പിച്ചാൽ KERALA എന്ന തിനെ എങ്ങിനെ സൂചിപ്പിക്കാം?
A
536878
B
563878
C
537868
D
573868
Question 99
x/y = ⅔ ആയാൽ (5x+2y)/(5x-2y) എത്ര?
A
19/11
B
7/3
C
4
D
6
Question 100
ABCDE എന്നീ വീടുകൾ ഒരേ നിരയിലാണ്. 'A', B യുടെ വലതുഭാഗത്തും, C യുടെ ഇടതുഭാഗത്തുമാണ്. 'E', A യുടെ വലതുഭാഗത്തും 'B', D യുടെ വലതുഭാഗത്തുമാണ്. ഏത് വീടായിരിക്കും മദ്ധ്യത്തിൽ?
A
B
B
C
C
D
D
A
Results
Exam Analysis
Question Cancelled
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.